ഞങ്ങളുടെ വെബ്സൈറ്റ് സന്ദർശിച്ചതിന് നന്ദി.

ഏത് സഹായത്തിനും ദയവായി വിളിക്കുക 1800-209-0144

റെസ്പെക്ട് സീനിയർ കെയർ റൈഡർ: 9152007550 (മിസ്ഡ് കോൾ)

സെയില്‍സ്: 1800-209-0144 സർവ്വീസ് ചാറ്റ്: +91 75072 45858

Claim Assistance
  • ക്ലെയിം സഹായ നമ്പറുകൾ

  • ഹെൽത്ത് ടോൾ ഫ്രീ നമ്പർ 1800-103-2529

  • 24x7 റോഡ്‍സൈഡ് അസിസ്റ്റന്‍സ് 1800-103-5858

  • ഗ്ലോബൽ ട്രാവൽ ഹെൽപ്പ്ലൈൻ +91-124-6174720

  • എക്സ്റ്റന്‍ഡെഡ് വാറന്‍റി 1800-209-1021

  • അഗ്രി ക്ലെയിം 1800-209-5959

Get In Touch

ഞങ്ങളുടെ വെബ്സൈറ്റ് സന്ദർശിച്ചതിന് നന്ദി.

ഏത് സഹായത്തിനും ദയവായി വിളിക്കുക 1800-209-0144

യുഎസ്എ- ക്കുള്ള ട്രാവൽ ഇൻഷുറൻസ്

ബജാജ് അലയൻസ് ട്രാവൽ ഇൻഷുറൻസ് കൊണ്ട് യുഎസ്എ-യിലേക്ക് സുരക്ഷിതമായി യാത്ര ചെയ്യുക

ലോകത്തിലെ ഏറ്റവും വൈവിധ്യമാർന്ന രാജ്യങ്ങളിലൊന്നാണ് യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് അമേരിക്ക, എല്ലാത്തരം സഞ്ചാരികള്‍ക്കും വിപുലമായ അനുഭവങ്ങൾ അത് വാഗ്ദാനം ചെയ്യുന്നു - ന്യൂയോർക്കും, ചിക്കാഗോയും പോലെ മനോഹരമായ, തിരക്കേറിയ നഗരങ്ങൾ, അലാസ്ക്ക പോലെ വശ്യ സുന്ദരമായ ഭൂപ്രകൃതി, ഹോളിവുഡ്, ലാസ് വേഗാസ് തുടങ്ങിയ വിനോദ ഹോട്ട്സ്പോട്ടുകൾ മുതൽ ഗ്രാൻഡ് കാനിയോൺ, നയാഗ്ര വെള്ളച്ചാട്ടം എന്നിവയുടെ അമ്പരപ്പിക്കുന്ന കാഴ്ചകളും.

ഈ വിസ്മയകരമായ രാജ്യത്തേക്കുള്ള യാത്ര ശരിക്കും ആസ്വദിക്കാൻ, ബജാജ് അലയൻസിൽ നിന്ന് ഒരു യുഎസ് ട്രാവൽ ഇൻഷുറൻസ് പോളിസി എടുക്കുക. ഞങ്ങളുടെ യുഎസ്എ ട്രാവൽ ഇൻഷുറൻസ് നിങ്ങൾക്ക് പലവിധ യാത്ര റിസ്കുകളിൽ നിന്ന് പരിരക്ഷ ഉറപ്പുവരുത്തുന്നു - അത് മെഡിക്കൽ എമർജൻസി ആയാലും ശരി ബാഗേജ് നഷ്ടപ്പെടല്‍ ആയാലും ശരി.

 

 

യുഎസ്എയിൽ ചെയ്യേണ്ട പ്രധാന കാര്യങ്ങൾ

 

  • യെല്ലോസ്റ്റോൺ നാഷണൽ പാർക്ക്: ഏകദേശം രണ്ട് ദശലക്ഷം ഏക്കർ വരുന്ന മരുഭൂമിയിൽ വ്യാപിച്ചുകിടക്കുന്ന ഈ ദേശീയോദ്യാനം പ്രകൃതിയുടെ അത്ഭുതകരമായ സൗന്ദര്യം നിങ്ങൾക്ക് മുമ്പിൽ പ്രദർശിപ്പിക്കുന്നു.

  • അലാസ്ക: നിങ്ങൾ പുറംകാഴ്ച്ചകള്‍ ഇഷ്ടപ്പെടുന്ന ആളാണെങ്കിൽ, അതിമനോഹരമായ ഹൈക്കിംഗ് പാതകളും ദുർഘടമായ പർവ്വതങ്ങളും ഉള്ള ജനസാന്ദ്രത കുറഞ്ഞ യുഎസ് സംസ്ഥാനമായ അലാസ്ക, നിങ്ങൾക്ക് അനുയോജ്യമായ സ്ഥലമായിരിക്കും.

  • ദി ഗ്രാൻഡ് കാനിയോൺ: ഇത് രൂപപ്പെടുന്നതിന് ദശലക്ഷക്കണക്കിന് വർഷങ്ങൾ എടുത്തു. കൊളറാഡോ നദിക്ക് മീതെയുള്ള ചെങ്കല്‍ പാറകളുടെ ഇടയിലൂടെ മനോഹരമായ സൂര്യോദയമോ സൂര്യാസ്തമയമോ കാണാന്‍ ദശലക്ഷക്കണക്കിന് പേരാണ് ഓരോ വർഷവും ഇവിടെ എത്തുന്നത്.

  • ലാസ് വേഗാസ്: കാസിനോകൾക്കും ഉല്ലാസ മുഖരിതമായ നൈറ്റ് ലൈഫിനും പേരുകേട്ട ലാസ് വെഗാസ് ലോകത്തിന്‍റെ വിനോദ തലസ്ഥാനമാണ്. ആശ്ചര്യപ്പെടുത്തുന്ന സംഗീത ജലധാരകളും ലോകാത്ഭുതങ്ങളുടെ പകർപ്പുകളും എക്ലക്‌റ്റിക് ഷോകളും ഇവിടെ കാണം. അല്ലെങ്കിൽ ചൂതാട്ടത്തിൽ നിങ്ങളുടെ ഭാഗ്യം പരീക്ഷിക്കാം.

  • ന്യൂയോർക്ക്: ബിഗ് ആപ്പിളിന്‍റെ ഒരു ചെറിയ കടി ആസ്വദിക്കാം. ഹഡ്സൺ നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന തിളങ്ങുന്ന, തിരക്കേറിയ, പ്രൗഢമായ വൻനഗരം ലോകത്തിലെ വൈവിധ്യങ്ങളുടെ കേന്ദ്രം കൂടിയാണ്.

ബജാജ് അലയൻസിലെ യുഎസ്എ ട്രാവൽ ഇൻഷുറൻസിന്‍റെ നേട്ടങ്ങൾ

 

യാത്ര ചെയ്യുമ്പോൾ, നിങ്ങൾക്ക് വേണ്ട ഏറ്റവും പ്രധാനപ്പെട്ട കാര്യം മനഃസമാധാനം ആണ്. യുഎസ് പോളിസിക്കുള്ള ബജാജ് അലയൻസ് ട്രാവൽ ഇൻഷുറൻസില്‍ നിങ്ങൾക്ക് ലഭിക്കുന്നത് അതാണ്. ഞങ്ങളുടെ യുഎസ് ട്രാവൽ ഇൻഷുറൻസ് പ്ലാനിന്‍റെ ചില പ്രധാന നേട്ടങ്ങള്‍ ഇവയാണ്:

  • മിസ്ഡ് കോൾ സപ്പോർട്ട്: ഒരു മിസ്ഡ് കോൾ ഉപയോഗിച്ച് യുഎസ്-ൽ എവിടെ നിന്നും തൽക്ഷണവും കാര്യക്ഷമവുമായ സഹായം നേടുക

  • കസ്റ്റമൈസ്ഡ് പോളിസികൾ: നിങ്ങളുടെ സവിശേഷമായ ആവശ്യങ്ങൾക്ക് ചേരുന്ന വിപുലമായ യുഎസ് ട്രാവൽ ഇൻഷുറൻസ് പോളിസികളിൽ നിന്ന് ഒന്ന് തിരഞ്ഞെടുക്കാം

  • പ്രത്യേക പരിരക്ഷ: നിങ്ങൾ വിദ്യാർത്ഥിയോ മുതിർന്ന പൗരനോ ആണെങ്കില്‍, കസ്റ്റമൈസ്ഡ് പരിരക്ഷ തിരഞ്ഞെടുക്കുക

  • വേഗത്തിലുള്ള ക്ലെയിമുകൾ: ക്ലെയിമുകളുടെ വേഗത്തിലുള്ള വിതരണം ആസ്വദിക്കുക

  • വിപുലമായ പരിരക്ഷ: ഹോസ്പിറ്റലൈസേഷൻ, നിങ്ങളുടെ ട്രിപ്പ് കാന്‍സലേഷന്‍, ബാഗേജ് നഷ്ടപ്പെടല്‍ തുടങ്ങിയവയ്ക്ക് പരിരക്ഷ നേടുക.

ഡിസ്ക്ലെയ്മർ

സൗകര്യപ്രദമായ ഒരു സമയത്ത് തിരികെ വിളിക്കാനുള്ള നിർദ്ദിഷ്ട അഭ്യർത്ഥനയിലൂടെ വെബ്സൈറ്റിൽ ഞാൻ ലഭ്യമാക്കിയ കോണ്ടാക്ട് നമ്പറിൽ എന്നെ വിളിക്കാൻ ബജാജ് അലയൻസ് ജനറൽ ഇൻഷുറൻസ് കമ്പനി ലിമിറ്റഡിനെ ഞാൻ ഇതിനാൽ അധികാരപ്പെടുത്തുന്നു. നാഷണൽ കസ്റ്റമർ പ്രിഫറൻസ് രജിസ്റ്റർ (NCPR) ൽ എന്‍റെ കോണ്ടാക്ട് നമ്പർ പൂർണ്ണമായോ ഭാഗികമായോ ബ്ലോക്ക് ചെയ്ത വിഭാഗത്തിന് കീഴിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത് കണക്കാക്കാതെതന്നെ, എന്‍റെ അഭ്യർത്ഥനയ്ക്കുള്ള പ്രതികരണമായി വന്ന ഏതെങ്കിലും കോൾ അല്ലെങ്കിൽ അയച്ച SMS വിവിധ ഇൻഷുറൻസ് ഉൽപ്പന്നങ്ങളും സേവനങ്ങളും വിശദീകരിക്കുക, വാങ്ങാൻ പ്രേരിപ്പിക്കുക, ഇൻഷുറൻസ് ബിസിനസ് പിടിക്കുക എന്നീ ഉദ്ദേശ്യങ്ങളോടെ ആയിരുന്നാലും ഒരു അജ്ഞാത വാണിജ്യ ആശയവിനിമയമായി കണക്കാക്കില്ല എന്നും ഞാൻ ഇതിനാൽ പ്രസ്താവിക്കുന്നു. കൂടാതെ, ഈ കോളുകൾ ഗുണനിലവാരത്തിനും പരിശീലന ആവശ്യങ്ങൾക്കും ആയി റെക്കോർഡ് ചെയ്യുകയും നിരീക്ഷിക്കുകയും ചെയ്യും എന്നും ആവശ്യമെങ്കിൽ എനിക്ക് ലഭ്യമാക്കിയേക്കും എന്നും ഞാൻ മനസ്സിലാക്കുന്നു.

സാധുതയുള്ള ക്വോട്ട് റഫറൻസ് ID എന്‍റർ ചെയ്യൂ

  • തിരഞ്ഞെടുക്കുക
    ദയവായി തിരഞ്ഞെടുക്കൂ
  • ദയവായി നിങ്ങളുടെ അഭിപ്രായം എഴുതുക

ഞങ്ങളുമായി ബന്ധപ്പെടുന്നത് എളുപ്പമാണ്