നിര്ദ്ദേശിച്ചത്
നിര്ദ്ദേശിച്ചത്
Diverse more policies for different needs
One Liner: You are just a single click away from a comprehensive home insurance claim settlement
അപ്രതീക്ഷിതമായ സംഭവങ്ങളും അപകടങ്ങളും നിങ്ങൾക്ക് വലിയ നഷ്ടമുണ്ടാക്കുമെന്ന് ഞങ്ങൾ മനസ്സിലാക്കുന്നു, കാര്യക്ഷമവും വിശ്വസനീയവുമായ രീതിയിൽ ക്ലെയിം കൈകാര്യം ചെയ്യാൻ നിങ്ങൾക്കൊപ്പം ഞങ്ങൾ ഇവിടെയുണ്ട്. ഞങ്ങളുടെ പരിചയസമ്പന്നരായ ഇൻഷുറൻസ് പ്രൊഫഷണലുകളുടെ ടീം ക്ലെയിം പ്രോസസ്സിലൂടെ നിങ്ങളെ നയിക്കാൻ സമർപ്പിതരാണ്, ഇവർ സുഗമവും തടസ്സരഹിതവുമായ ക്ലെയിം അനുഭവം ഉറപ്പ് നൽകുന്നു. നിങ്ങൾക്കുണ്ടാകുന്ന സാമ്പത്തിക ആഘാതം കുറയ്ക്കുകയും കഴിയുന്നത്ര വേഗത്തിൽ പ്രവർത്തനപാതയിൽ തിരിച്ചെത്താൻ നിങ്ങളെ സഹായിക്കുകയും ചെയ്യുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം.
- നിങ്ങളുടെ ജനറൽ ഇൻഷുറൻസ് ക്ലെയിം, മറ്റ് വിവരങ്ങൾ എന്നിവയെക്കുറിച്ച് ഞങ്ങളെ അറിയിക്കുക
- We will corroborate request and take it to claims department
- ഞങ്ങൾ 48 മണിക്കൂറിനുള്ളിൽ സർവേയറെ നിയമിക്കുന്നതാണ്
- 7 പ്രവൃത്തി ദിവസത്തിനുള്ളിൽ സർവേയർ അന്തിമ റിപ്പോർട്ട് സമർപ്പിക്കും
- ക്ലെയിം ഡിപ്പാർട്ട്മെൻ്റ് 7 പ്രവൃത്തി ദിവസത്തിനുള്ളിൽ ക്ലെയിം പ്രോസസ് ചെയ്യും
- മോഷണം, കവർച്ച, അഗ്നിബാധ അല്ലെങ്കിൽ മറ്റേതെങ്കിലും പ്രകൃതി ദുരന്തം എന്നിവ സംഭവിക്കുന്നെങ്കിൽ, ഫോൺ എടുത്ത് ഞങ്ങളുടെ ടോൾ ഫ്രീ ഇൻഷുറൻസ് ഹെൽപ്പ്ലൈൻ 1800-209-5858 ഡയൽ ചെയ്യാൻ രണ്ട് വട്ടം ആലോചിക്കേണ്ടതില്ല. നിങ്ങളുടെ 24x7 സ്പീഡ് ഡയലിൽ ഞങ്ങൾ ഉണ്ട്, റെസിഡൻഷ്യൽ പ്രോപ്പർട്ടിക്ക് സംഭവിച്ച കേടുപാടോ നഷ്ടമോ നിങ്ങൾക്ക് കനത്ത സാമ്പത്തിക പ്രഹരമേൽപ്പിക്കില്ലെന്ന് ഞങ്ങൾ ഉറപ്പുവരുത്തുന്നു
- നിങ്ങളുടെ പോളിസി വിവരങ്ങളും നിങ്ങളുടെ ജനറൽ ഇൻഷുറൻസ് ക്ലെയിമിന് ബാധകമായ മറ്റ് വിവരങ്ങളും നിങ്ങൾ ഞങ്ങൾക്ക് നൽകുകയേ വേണ്ടൂ
- ഞങ്ങൾ ക്ലെയിമിന്‍റെ ആധികാരികത വാലിഡേറ്റ് ചെയ്യുകയും അത് ഞങ്ങളുടെ ക്ലെയിംസ് ഡിപ്പാർട്ട്മെൻ്റിന് കൈമാറുകയും ചെയ്യും, താമസംവിനാ!
- നിങ്ങളുടെ ക്ലെയിം അഭ്യർത്ഥന രജിസ്റ്റർ ചെയ്തുകഴിഞ്ഞാൽ, ഞങ്ങൾ ഉടൻ 48 മണിക്കൂറിനുള്ളിൽ ഒരു സർവേയറെ നിയമിക്കും. മറ്റേതൊരു ഇൻഷുറൻസ് കമ്പനിയേക്കാളും വേഗത്തിലാണത്
- സർവേയറിന്/അസസറിന് പ്രസക്തമായ എല്ലാ വിവരങ്ങളും സമർപ്പിക്കുക, തുടർന്ന് അവർ 7-15 പ്രവൃത്തി ദിവസത്തിനുള്ളിൽ ഞങ്ങൾക്ക് അന്തിമ റിപ്പോർട്ട് സമർപ്പിക്കുന്നതാണ് (ഈ സമയം സാഹചര്യം ആശ്രയിച്ചിരിക്കും)
- ഇനി, നിങ്ങൾ കാൽനീട്ടി വിശ്രമിച്ചാട്ടേ. ഞങ്ങൾ നിങ്ങളുടെ ജനറൽ ഇൻഷുറൻസ് ക്ലെയിം പരമാവധി 10 ദിവസത്തിനുള്ളിൽ പ്രോസസ് ചെയ്യുന്നതാണ്
നിങ്ങളുടെ ക്ലെയിമിന്‍റെ രീതിയെ അടിസ്ഥാനമാക്കി താഴെയുള്ള ആവശ്യമായ ക്ലെയിം ഫോം പൂരിപ്പിക്കുക.
- തീ
- കവർച്ച
- ഇൻഷുർ ചെയ്തയാൾ കൃത്യമായി പൂരിപ്പിച്ച് ഒപ്പിട്ട ക്ലെയിം ഫോം
- നഷ്ടത്തെക്കുറിച്ചുള്ള ഒരു ഹ്രസ്വ വിവരണം
- കേടുപാട് സംഭവിച്ച ഇനത്തിന്‍റെ പർച്ചേസ് ഇൻവോയിസ്
- റിപ്പയറിൻ്റെ എസ്റ്റിമേറ്റ്
- റിപ്പയററിൽ നിന്നുള്ള സർവ്വീസ് റിപ്പോർട്ട്
- റിപ്പയർ ബിൽ
- പേമെന്‍റ് രസീത്
- NEFT ഡോക്യുമെന്‍റുകൾ
- തുക 1 ലക്ഷത്തിൽ കൂടുതലാണെങ്കിൽ KYC ഡോക്യുമെന്‍റുകൾ
- സമ്മതം
- ഇൻഷുർ ചെയ്തയാൾ കൃത്യമായി പൂരിപ്പിച്ച് ഒപ്പിട്ട ക്ലെയിം ഫോം
- പോളിസിക്ക് കീഴിൽ ഉൾപ്പെടുന്ന നഷ്ടപ്പെട്ട ഇനത്തിന്‍റെ വിശദാംശങ്ങൾ
- നഷ്ടപ്പെട്ട ഇനത്തിന്‍റെ പർച്ചേസ് ഇൻവോയിസ്
- നടന്ന സംഭവത്തെക്കുറിച്ചുള്ള ചുരുക്ക വിവരണം
- പ്രഥമ വിവര റിപ്പോർട്ട് - FIR
- അന്തിമ പോലീസ് റിപ്പോർട്ട്
- ഇൻഡംനിറ്റി ബോണ്ട് (ആവശ്യമെങ്കിൽ)
- NEFT ഡോക്യുമെന്‍റുകൾ
- തുക 1 ലക്ഷത്തിൽ കൂടുതലാണെങ്കിൽ KYC ഡോക്യുമെന്‍റുകൾ
- സമ്മതം
- ഇൻഷുർ ചെയ്തയാൾ കൃത്യമായി പൂരിപ്പിച്ച് ഒപ്പിട്ട ക്ലെയിം ഫോം
- എഫ്ഐആർ/പോലീസ് പഞ്ചനാമ
- അന്തിമ പോലീസ് റിപ്പോർട്ട്
- ഇൻഡംനിറ്റി ബോണ്ട് (ആവശ്യമെങ്കിൽ)
- നഷ്ടപ്പെട്ട ഇനങ്ങളുടെ പർച്ചേസ് ഇൻവോയിസ്
- NEFT ഡോക്യുമെന്‍റുകൾ
- തുക 1 ലക്ഷത്തിൽ കൂടുതലാണെങ്കിൽ KYC ഡോക്യുമെന്‍റുകൾ
- പേപ്പർ കട്ടിംഗ് മുതലായവ, എന്തെങ്കിലും ഉണ്ടെങ്കിൽ
- ഇൻഷുർ ചെയ്ത വ്യക്തിയുടെ സമ്മതം/സ്ഥിരീകരണം
- NEFT ഡോക്യുമെന്‍റുകൾ
- തുക 1 ലക്ഷത്തിൽ കൂടുതലാണെങ്കിൽ KYC ഡോക്യുമെന്‍റുകൾ
- ഡിസ്ചാർജ്ജ് വൗച്ചർ