Loader
Loader

റെസ്പെക്ട് സീനിയർ കെയർ റൈഡർ: 9152007550 (മിസ്ഡ് കോൾ)

സെയില്‍സ്: 1800-209-0144| സേവനം: 1800-209-5858 Whatsapp Logo സർവ്വീസ് ചാറ്റ്: +91 75072 45858

Claim Assistance
 • ക്ലെയിം സഹായ നമ്പറുകൾ

 • ഹെൽത്ത് ടോൾ ഫ്രീ നമ്പർ 1800-103-2529

 • 24x7 റോഡ്‍സൈഡ് അസിസ്റ്റന്‍സ് 1800-103-5858

 • മോട്ടോർ ക്ലെയിം രജിസ്ട്രേഷൻ 1800-209-5858

 • മോട്ടോർ ഓൺ ദ സ്പോട്ട് 1800-266-6416

 • ഗ്ലോബൽ ട്രാവൽ ഹെൽപ്പ്ലൈൻ +91-124-6174720

 • എക്സ്റ്റന്‍ഡെഡ് വാറന്‍റി 1800-209-1021

 • അഗ്രി ക്ലെയിം 1800-209-5959

Get In Touch

ഞങ്ങളുടെ വെബ്സൈറ്റ് സന്ദർശിച്ചതിന് നന്ദി.

ഏത് സഹായത്തിനും ദയവായി വിളിക്കുക 1800-209-0144

ബൈക്ക് ഇൻഷുറൻസ് പുതുക്കുക

നിങ്ങളുടെ ടു വീലർ വർഷങ്ങളോളം നീണ്ടുനിൽക്കും, അതിനാൽ അതിന് പരിരക്ഷ ഉണ്ടായിരിക്കണം

ടു വീലർ ഇൻഷുറൻസ് പുതുക്കൽ അർത്ഥം വിശദീകരിച്ചിരിക്കുന്നു

ട്രാഫിക് മികച്ച രീതിയിൽ നാവിഗേറ്റ് ചെയ്യാൻ ഇത് നിങ്ങളെ സഹായിക്കുന്നതിനാലും അല്ലെങ്കിൽ നിങ്ങളുടെ ഡ്രൈവിംഗ് ആയാസരഹിതമാക്കുന്നതിനാലും നിങ്ങളുടെ ടു വീലർ നിങ്ങൾക്ക് പ്രധാനമാണ്. ...കാരണം എന്തായാലും, നിങ്ങൾക്ക് വിലപ്പെട്ടത് ഞങ്ങൾക്കും വിലപ്പെട്ടതാണ്. ടു വീലർ ഇൻഷുറൻസ് ഇല്ലാതെ നിങ്ങൾ ഒരിക്കലും റൈഡ് ചെയ്യേണ്ടി വരില്ല കാരണം, ഞങ്ങൾ ഞങ്ങളുടെ ബൈക്ക് ഇൻഷുറൻസ് പുതുക്കൽ പ്രക്രിയ വളരെ ലളിതമാക്കിയിട്ടുണ്ട്
അതിവേഗ മൊബിലിറ്റി, പാർക്കിംഗ് സ്ഥലം കണ്ടെത്താനുള്ള എളുപ്പം തുടങ്ങിയ പല ഗുണങ്ങളും ടു വീലറിന് ഉണ്ടെങ്കിലും അതിന് അതിന്‍റെതായ റിസ്കുണ്ട്. നല്ല ഹെൽമെറ്റിനായി പണംമുടക്കുന്നതും അടിസ്ഥാന റോഡ് സുരക്ഷാ ടിപ്പുകൾ പിന്തുടരുകയും ചെയ്യുന്നത് തീർച്ചയായും സഹായകരമാണ്. എന്നാൽ ആവശ്യമായ പരിരക്ഷ ആസ്വദിക്കുന്നത് തുടരുന്നതിന് പീരിയോഡിക് ടു വീലർ പോളിസി പുതുക്കലാണ് യഥാർത്ഥത്തിൽ വേണ്ടത്.
കൂടുതൽ വായിക്കുക

കുറച്ച് വായിക്കുക

ബജാജ് അലയൻസ് ടു വീലർ ഇൻഷുറൻസ് പുതുക്കൽ

 • ബൈക്ക് ഇൻഷുറൻസ് പുതുക്കൽ

  ഇന്ന് ടു വീലര്‍ ഇന്‍ഷുറന്‍സ് പോളിസി പുതുക്കുകയും 24x7 റോഡ്‍സൈഡ് അസിസ്റ്റന്‍സ് ലഭ്യമാക്കുകയും ചെയ്യുക. അവധി ദിവസങ്ങളിൽ പോലും ക്ലെയിം സപ്പോർട്ട് സംബന്ധിച്ച SMS അപ്‌ഡേറ്റുകൾ ലഭ്യമാക്കുക.

  പുതുക്കുക
 • തേര്‍ഡ് പാര്‍ട്ടി ബൈക്ക് ഇന്‍ഷുറന്‍സ് പുതുക്കല്‍

  നിങ്ങളുടെ പ്രൈവറ്റ് കാർ ഓണ്‍ലി ലയബിലിറ്റി ഇൻഷുറൻസ് പുതുക്കി തുടർന്നും തേർഡ്-പാർട്ടി ബാധ്യതകളുടെ കാഠിന്യം കുറയ്ക്കുക. ബജാജ് അലയൻസിലൂടെ വേഗത്തിലും സൗകര്യപ്രദമായും തടസ്സമില്ലാതെയും.

  പുതുക്കുക
 • പുതുക്കൽ പ്രക്രിയ

കേവലം രണ്ട് ലളിതമായ ഘട്ടങ്ങളിലൂടെ നിങ്ങളുടെ ടു-വീലർ ഇൻഷുറൻസ് പോളിസി ഓൺലൈനിൽ പുതുക്കുക

 • 1

  പോളിസി നമ്പറിന്‍റെ വിശദാംശങ്ങളും നിങ്ങളുടെ നിലവിലുള്ള പോളിസിയുടെ കാലഹരണ തീയതിയും ഉൾപ്പെടുന്ന അടിസ്ഥാന വിശദാംശങ്ങൾ പൂരിപ്പിക്കുക

 • 2

  നിങ്ങളുടെ റിനുവൽ ക്വോട്ട് നേടുകയും പേമെന്‍റ് നടത്തുകയും ചെയ്യുക. ഓൺലൈനിൽ വേഗത്തിലുള്ള ടു വീലർ ഇൻഷുറൻസ് പുതുക്കൽ വാഗ്ദാനം ചെയ്യുന്നതിലൂടെ, നിങ്ങൾക്കായുള്ള ചില പ്രധാനപ്പെട്ട കാര്യങ്ങളിൽ ഞങ്ങൾ ശ്രദ്ധപുലർത്തുന്നു. ഒരു നീണ്ട കാലയളവിലേക്കുള്ള പരിരക്ഷ ഓപ്‌ഷനും ഞങ്ങൾ നിങ്ങൾക്ക് നൽകുന്നുണ്ട്, അതിനാൽ ഓരോ വർഷവും പുതുക്കുക എന്ന ബുദ്ധിമുട്ടും നിങ്ങൾക്കുണ്ടാവില്ല. നിങ്ങൾക്ക് സന്തോഷം നൽകുന്ന കാര്യങ്ങൾ ചെയ്യാൻ കൂടുതൽ സമയം അതിനാൽ നിങ്ങൾക്ക് ലഭ്യമാകുന്നു!

ടു-വീലർ ഇൻഷുറൻസ് പോളിസി പുതുക്കുന്നതിനുള്ള പ്രധാന പരിഗണനകൾ

 • ഫോൺ നമ്പർ അല്ലെങ്കിൽ അഡ്രസ് പോലുള്ള നിങ്ങളുടെ കോണ്ടാക്ട് വിവരങ്ങളിൽ എന്തെങ്കിലും മാറ്റങ്ങൾ ഉണ്ടെങ്കിൽ, അപ്ഡേറ്റ് ചെയ്ത വിവരങ്ങൾ നൽകുന്നുവെന്ന് ഉറപ്പാക്കുക.
 • നിങ്ങളുടെ ടു വീലർ ഇൻഷുറൻസ് പോളിസി പുതുക്കുന്നത് അതിൽ ആവശ്യമുള്ള മാറ്റങ്ങൾ വരുത്താനുള്ള ശരിയായ അവസരമാണ്. ഉദാഹരണത്തിന്, നിങ്ങൾ ചില ആഡ്-ഓൺ പരിരക്ഷകൾ തിരഞ്ഞെടുക്കാൻ ആഗ്രഹിക്കുന്നെങ്കിൽ നിങ്ങളുടെ പോളിസി പുതുക്കുമ്പോൾ നിങ്ങൾക്ക് അത് ചെയ്യാം.

ബജാജ് അലയൻസിൽ ബൈക്ക് ഇൻഷുറൻസ് പുതുക്കലിന്‍റെ നേട്ടങ്ങൾ

We ask you to trust us based on merit, not simply our words. Product innovation and customer centricity are two of our guiding goals, which got us the ജനറൽ ഇൻഷുറൻസ് കമ്പനി of the Year Award at the Insurance Summit & Awards 2018.

നിങ്ങളുടെ ആവശ്യങ്ങളും അവ എങ്ങനെ മികച്ച രീതിയിൽ നിറവേറ്റാമെന്നതും കണക്കിലെടുത്താണ് ഞങ്ങൾ ഞങ്ങളുടെ ടു വീലർ ഇൻഷുറൻസ് പ്ലാനുകൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്.

 • ഓൺലൈൻ പർച്ചേസും പുതുക്കലും

  ഒരു നല്ല ജീവിതം കെട്ടിപ്പടുക്കുന്നതിന് സമയവും പരിശ്രമവും ആവശ്യമാണ്, നിങ്ങൾ അതിനായി പ്രവർത്തിക്കുന്നുവെന്ന കാര്യം ഞങ്ങൾ മാനിക്കുന്നു. നിങ്ങളുടെ വിലയേറിയ സമയം അനാവശ്യമായി എടുക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല, മാത്രമല്ല ഓൺ‌ലൈൻ‌ പർച്ചേസും ടു വീലർ ഇൻ‌ഷുറൻ‌സ് പുതുക്കലും വാഗ്ദാനം ചെയ്യുന്നു. നിങ്ങൾക്ക് വാങ്ങാം ടു വീലര്‍ ഇൻഷുറൻസ് in just 3 minutes and renew your policy in 2 simple steps – all with a few clicks. Yes, it’s that quick and convenient.

 • നോ ക്ലെയിം ബോണസിന്‍റെ ട്രാൻസ്ഫർ

  നോ ക്ലെയിം ബോണസ് (NCB) is a reward from an insurance provider for being a good and vigilant driver. You earn this bonus for every claim free year and it gets accumulated over time. We care about what you’ve managed to achieve, and you can transfer up to 50% of your No Claim Bonus from any insurance provider. We ensure that when you switch over to Bajaj Allianz, you don’t lose out on anything.

 • തൽക്ഷണ പിന്തുണ

  നിങ്ങളുടെ ടു വീലറുമായി ബന്ധപ്പെട്ട് എന്തെങ്കിലും പ്രശ്നം നേരിടാൻ ഞങ്ങൾ നിങ്ങളെ അനുവദിക്കില്ല. ഞങ്ങൾ ഇവിടെ നിങ്ങൾക്കായി എന്താവശ്യത്തിനും ഉണ്ട്, അത് 12 pm ആയാലും 3 am ആയാലും നിങ്ങൾക്ക് ആവശ്യമുള്ളപ്പൊഴോക്കെ, റൌണ്ട്-ദ-ക്ലോക്ക് ക്ലെയിം സഹായം ആസ്വദിക്കൂ. ഏതൊരു ബന്ധവും നിലനിർത്തുന്നതിന് ആശയവിനിമയം പ്രധാനമാണ്, നിങ്ങളുടെ ക്ലെയിം സ്റ്റാറ്റസ് സംബന്ധിച്ച് അതിവേഗ SMS അപ്‌ഡേറ്റുകൾ നൽകിക്കൊണ്ട് ഞങ്ങൾ നിങ്ങളുമായി ബന്ധപ്പെട്ടുക്കൊണ്ടിരിക്കും.

 • അതിവേഗ ക്ലെയിം സെറ്റിൽമെന്‍റ്

  We believe in walking the talk and offer you speedy, hassle-free and ക്യാഷ്‌ലെസ് ക്ലെയിം സെറ്റിൽമെന്‍റ് through our network of preferred garages across India. Our processes are specifically designed to offer you quick claims and our average turnaround time is only 60 minutes for cashless claims. Our industry-first facility, മോട്ടോർ ഓൺ-ദ-സ്പോട്ട് (Motor OTS), empowers you to self-inspect your two wheeler claims of up to Rs 20,000 through our mobile app, Insurance Wallet. With the help of this facility, claims are settled within 20 minutes*.

 • പ്രയാസരഹിതമായ പുതുക്കൽ

  കാലഹരണപ്പെട്ട ഒരു പോളിസി, ലാപ്സായാൽ, നോ ക്ലെയിം ബോണസ് പോലുള്ള ലഭ്യമാക്കിയ എല്ലാ ആനുകൂല്യങ്ങളും നഷ്‌ടപ്പെടുത്തും. എന്നിരുന്നാലും, ടു വീലർ പോളിസി പുതുക്കൽ കാലഹരണപ്പെട്ടതിന് ശേഷവും തടസ്സരഹിതമായി ചെയ്യാവുന്നതാണ്. പരിശോധനയുടെ ആവശ്യമില്ല, അതിന്‍റെ സംരക്ഷണവും ആനുകൂല്യങ്ങളും ആസ്വദിക്കുന്നതിന് ഏതാനും ക്ലിക്കുകളിൽ നിങ്ങൾക്ക് ഇത് ഓൺലൈനിൽ ചെയ്യാം. നിങ്ങളുടെ പോളിസി എന്നും ട്രാക്ക് ചെയ്യാൻ ഓൺലൈനിൽ ബൈക്ക് ഇൻഷുറൻസ് പുതുക്കൽ റിമൈൻഡർ നിങ്ങൾക്ക് തിരഞ്ഞെടുക്കാം.

ടു വീലർ ഇൻഷുറൻസ് പുതുക്കൽ പതിവ് ചോദ്യങ്ങൾ

എനിക്ക് എങ്ങനെ എന്‍റെ ഇൻഷുറൻസ് പോളിസി പുതുക്കാൻ കഴിയും?

നിങ്ങള്‍ക്ക് നിങ്ങളുടെ ഇന്‍ഷുറന്‍സ് പോളിസി ഓണ്‍ലൈന്‍ അല്ലെങ്കില്‍ ഓഫ്‍ലൈനില്‍ പുതുക്കാവുന്നതാണ്.

ഓൺലൈൻ പുതുക്കൽ പ്രക്രിയ മികച്ചതും ലളിതവുമാണ്, ഏതാനും മിനിറ്റ് മാത്രമേ എടുക്കുകയുള്ളൂ. 

ബൈക്ക് ഇൻഷുറൻസ് ഓൺലൈനിൽ പുതുക്കുന്നത് സാധ്യമാണോ?

അതെ, നിങ്ങളുടെ ബൈക്ക് അല്ലെങ്കിൽ ടു വീലർ ഇൻഷുറൻസ് ഓൺലൈനിൽ പുതുക്കുന്നത് സാധ്യമാണ്. ഈ പ്രക്രിയ ലളിതമായ 2-ഘട്ട പ്രക്രിയയാണ്.

നിങ്ങൾ ചെയ്യേണ്ടത് ഞങ്ങളുടെ വെബ്സൈറ്റ് സന്ദർശിച്ച് നിങ്ങളുടെ മുൻ പോളിസിയുടെ വിശദാംശങ്ങൾ നൽകുക എന്നതാണ്. നിങ്ങൾക്ക് ഒരു ക്വോട്ട് ലഭിക്കും, അതിന് ശേഷം നിങ്ങൾക്ക് പേമെന്‍റ് നടത്താം. മുഴുവൻ പ്രക്രിയയും മിനിറ്റുകൾക്കുള്ളിൽ ചെയ്യാവുന്നതാണ്. 

എന്‍റെ ഇൻഷുറൻസ് പോളിസി പുതുക്കാൻ വേണ്ട ഡോക്യുമെന്‍റുകൾ എന്തൊക്കെയാണ്?

ഞങ്ങൾ സങ്കീർണ്ണമായ പ്രക്രിയകളിൽ വിശ്വസിക്കുന്നില്ല, നിങ്ങളുടെ പോളിസി പുതുക്കുന്നതിന് 2 ഡോക്യുമെന്‍റുകൾ മാത്രമേ നിങ്ങൾക്ക് ആവശ്യമുള്ളൂ:

 • മുൻ ഇൻഷുറൻസ് പോളിസിയുടെ ഒരു പകർപ്പ്

 • രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്

ദീർഘകാല പോളിസിയുടെ ആനുകൂല്യങ്ങൾ എന്തൊക്കെയാണ്?

 • നീണ്ട പരിരക്ഷാ കാലയളവ്: നിങ്ങൾ തിരഞ്ഞെടുക്കുന്ന പരിരക്ഷാ കാലയളവിനെ ആശ്രയിച്ച് നിങ്ങൾ രണ്ട് അല്ലെങ്കിൽ മൂന്ന് വർഷത്തിനുള്ളിൽ ഒരിക്കൽ മാത്രം പുതുക്കിയാൽ മതിയാകും

 • അധിക സംരക്ഷണം: എല്ലാ വർഷവും സംഭവിക്കുന്ന തേർഡ് പാർട്ടി പ്രീമിയം നിരക്ക് വർദ്ധനവിൽ നിന്നും സേവന നികുതികളിൽ നിന്നും സംരക്ഷണം

 • അധിക എൻസിബി ആനുകൂല്യം പോളിസി കാലയളവിൽ നിങ്ങൾ ഒരു ക്ലെയിം ഉന്നയിക്കുകയാണെങ്കിൽ നോ ക്ലെയിം ബോണസ് ഇല്ലാതാക്കപ്പെടുന്നില്ല. അത് കുറയുന്നതായിരിക്കും, എങ്കിലും സാധുതയുള്ളതായി തുടരും

 • പ്രോപ്പോഷണൽ റീഫണ്ട് പോളിസി കാലയളവിൽ നിങ്ങൾ ക്ലെയിം നടത്തിയിട്ടുണ്ടെങ്കിൽപ്പോലും, പോളിസി റദ്ദാക്കുന്ന സാഹചര്യത്തിൽ നിങ്ങൾക്ക് പ്രോപ്പോഷണൽ റീഫണ്ട് ലഭിക്കും

എന്‍റെ ഇൻഷുറൻസ് പോളിസി ഡോക്യുമെന്‍റുകൾ എത്താൻ എത്ര സമയം എടുക്കും?

നിങ്ങളുടെ ടു വീലർ ഇൻഷുറൻസിന്‍റെ ഹാർഡ് കോപ്പി കൊറിയർ വഴി നിങ്ങളുടെ അഡ്രസിലേക്ക് അയക്കുന്നതാണ്. സാധാരണയായി നിങ്ങളുടെ അടുത്തെത്താൻ 7-10 ദിവസം വരെ എടുക്കും. എന്നിരുന്നാലും, പേമെന്‍റ് വെരിഫൈ ചെയ്ത ഉടൻ തന്നെ നിങ്ങൾക്ക് ഇമെയിൽ വഴി ഒരു സോഫ്റ്റ് കോപ്പി ലഭിക്കും, പോളിസിയും ഇഷ്യു ചെയ്യും.

നിങ്ങളുടെ ഇഷ്യുവൻസ് നമ്പർ ഉപയോഗിച്ച് ഞങ്ങളുടെ വെബ്സൈറ്റിന്‍റെ കസ്റ്റമർ പോർട്ടലിൽ നിങ്ങൾക്ക് പോളിസി ഡോക്യുമെന്‍റും കാണാം. കൂടാതെ, ഞങ്ങളുടെ മൊബൈൽ ആപ്പായ ഇൻഷുറൻസ് വാലറ്റ് വഴി നിങ്ങളുടെ അക്കൗണ്ട് നിങ്ങൾക്ക് ആക്സസ് ചെയ്യാം, അല്ലെങ്കിൽ ഞങ്ങളുടെ #TweetInsurance സേവനം ഉപയോഗിച്ച് ഞങ്ങളുടെ ട്വിറ്റർ പേജിലൂടെയും അപ്‌ഡേറ്റുകൾ നേടാം.

 

എന്‍റെ ടു വീലർ ഇൻഷുറൻസ് കാലഹരണപ്പെട്ടാൽ എന്ത് സംഭവിക്കും?

നിങ്ങളുടെ ടു വീലര്‍ ഇൻഷുറൻസ് പോളിസി കാലഹരണപ്പെട്ടെങ്കിൽ, നിങ്ങൾ എന്തിന് എതിരെയാണോ ഇൻഷുറൻസ് എടുത്തത് ആ റിസ്കിന് നിങ്ങൾ വിധേയരാകേണ്ടി വരും. ഈ പ്രതികൂല ഫലങ്ങളിൽ ചിലത്:

 • നിങ്ങളുടെ എൻസിബി-യെ നെഗറ്റീവായി ബാധിക്കുന്നു

 • നിങ്ങൾ തേർഡ് പാർട്ടി ലയബിലിറ്റി റിസ്കുകൾക്ക് വിധേയമാകും

 • നിങ്ങളുടെ ടു വീലറിന്‍റെ അറ്റകുറ്റപ്പണികളുടെ ചെലവ് ഇനിയും ഇൻഷുറൻസ് പോളിസി കൊണ്ട് പരിരക്ഷിക്കപ്പെടാത്തതിനാൽ ചെലവ് വർദ്ധിക്കുകയേയുള്ളൂ

എന്നിരുന്നാലും, നിങ്ങൾ വിഷമിക്കേണ്ടതില്ല. കാലഹരണപ്പെട്ടു കഴിഞ്ഞാലും നിങ്ങളുടെ ടു വീലര്‍ ഇന്‍ഷുറന്‍സ് പോളിസി നിങ്ങൾക്ക് പുതുക്കുകയും ആനുകൂല്യങ്ങള്‍ ആസ്വദിക്കുകയും ചെയ്യാം. നിങ്ങൾ ഇത് 30 ദിവസത്തിനുള്ളിൽ ചെയ്യേണ്ടതുണ്ട്. 

 തയ്യാറാക്കിയത് : ബജാജ് അലയൻസ് - അപ്ഡേറ്റ് ചെയ്തത് : 25th ഏപ്രിൽ 2024

ഡിസ്ക്ലെയ്മർ

സൗകര്യപ്രദമായ ഒരു സമയത്ത് തിരികെ വിളിക്കാനുള്ള നിർദ്ദിഷ്ട അഭ്യർത്ഥനയിലൂടെ വെബ്സൈറ്റിൽ ഞാൻ ലഭ്യമാക്കിയ കോണ്ടാക്ട് നമ്പറിൽ എന്നെ വിളിക്കാൻ ബജാജ് അലയൻസ് ജനറൽ ഇൻഷുറൻസ് കമ്പനി ലിമിറ്റഡിനെ ഞാൻ ഇതിനാൽ അധികാരപ്പെടുത്തുന്നു. നാഷണൽ കസ്റ്റമർ പ്രിഫറൻസ് രജിസ്റ്റർ (NCPR) ൽ എന്‍റെ കോണ്ടാക്ട് നമ്പർ പൂർണ്ണമായോ ഭാഗികമായോ ബ്ലോക്ക് ചെയ്ത വിഭാഗത്തിന് കീഴിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത് കണക്കാക്കാതെതന്നെ, എന്‍റെ അഭ്യർത്ഥനയ്ക്കുള്ള പ്രതികരണമായി വന്ന ഏതെങ്കിലും കോൾ അല്ലെങ്കിൽ അയച്ച SMS വിവിധ ഇൻഷുറൻസ് ഉൽപ്പന്നങ്ങളും സേവനങ്ങളും വിശദീകരിക്കുക, വാങ്ങാൻ പ്രേരിപ്പിക്കുക, ഇൻഷുറൻസ് ബിസിനസ് പിടിക്കുക എന്നീ ഉദ്ദേശ്യങ്ങളോടെ ആയിരുന്നാലും ഒരു അജ്ഞാത വാണിജ്യ ആശയവിനിമയമായി കണക്കാക്കില്ല എന്നും ഞാൻ ഇതിനാൽ പ്രസ്താവിക്കുന്നു. കൂടാതെ, ഈ കോളുകൾ ഗുണനിലവാരത്തിനും പരിശീലന ആവശ്യങ്ങൾക്കും ആയി റെക്കോർഡ് ചെയ്യുകയും നിരീക്ഷിക്കുകയും ചെയ്യും എന്നും ആവശ്യമെങ്കിൽ എനിക്ക് ലഭ്യമാക്കിയേക്കും എന്നും ഞാൻ മനസ്സിലാക്കുന്നു.

സാധുതയുള്ള ക്വോട്ട് റഫറൻസ് ID എന്‍റർ ചെയ്യൂ

 • തിരഞ്ഞെടുക്കുക
  ദയവായി തിരഞ്ഞെടുക്കൂ
 • ദയവായി നിങ്ങളുടെ അഭിപ്രായം എഴുതുക

ഞങ്ങളുമായി ബന്ധപ്പെടുന്നത് എളുപ്പമാണ്

ഞങ്ങളുമായി ചാറ്റ് ചെയ്യുക