റെസ്പെക്ട് സീനിയർ കെയർ റൈഡർ: 9152007550 (മിസ്ഡ് കോൾ)

സെയില്‍സ്: 1800-209-0144 Whatsapp Logo സർവ്വീസ് ചാറ്റ്: +91 75072 45858

Claim Assistance
 • ക്ലെയിം സഹായ നമ്പറുകൾ

 • ഹെൽത്ത് ടോൾ ഫ്രീ നമ്പർ 1800-103-2529

 • 24x7 റോഡ്‍സൈഡ് അസിസ്റ്റന്‍സ് 1800-103-5858

 • മോട്ടോർ ക്ലെയിം രജിസ്ട്രേഷൻ 1800-209-5858

 • മോട്ടോർ ഓൺ ദ സ്പോട്ട് 1800-266-6416

 • ഗ്ലോബൽ ട്രാവൽ ഹെൽപ്പ്ലൈൻ +91-124-6174720

 • എക്സ്റ്റന്‍ഡെഡ് വാറന്‍റി 1800-209-1021

 • അഗ്രി ക്ലെയിം 1800-209-5959

Get In Touch

ഞങ്ങളുടെ വെബ്സൈറ്റ് സന്ദർശിച്ചതിന് നന്ദി.

ഏത് സഹായത്തിനും ദയവായി വിളിക്കുക 1800-209-0144

ഹോസ്പിറ്റൽ ക്യാഷ് പോളിസി

ഒരു ടോപ്-അപ് ക്യാഷ് ബെനഫിറ്റ് പ്ലാൻ

Hospital cash policy provides daily payable benefits

അപ്രതീക്ഷിത ഹോസ്പിറ്റലൈസേഷൻ ചെലവുകളിൽ നിന്ന് സ്വയം സംരക്ഷിക്കുക

നിങ്ങളുടെ ആനുകൂല്യങ്ങൾ അൺലോക്ക് ചെയ്യുക

ഇൻ-ഹൗസ് ക്ലെയിം സെറ്റിൽമെന്‍റ്

ടാക്സ് സേവിംഗ്

പ്രതിദിന ക്യാഷ് ആനുകൂല്യം

എന്തുകൊണ്ടാണ് ബജാജ് അലയൻസിന്‍റെ ഹോസ്പിറ്റൽ ക്യാഷ് ഡെയ്‌ലി അലവൻസ് തിരഞ്ഞെടുക്കുന്നത്?

ആശുപത്രി ചെലവുകൾക്ക് നിങ്ങളുടെ പോക്കറ്റ് കാലിയാക്കാനും നിങ്ങളുടെ സമ്പാദ്യം എല്ലാം തീർക്കാനും കഴിയും. ഡോക്ടറുടെ ഫീസ്, മെഡിക്കൽ ബില്ലുകൾ, ഹോസ്പിറ്റൽ റൂം റെന്‍റ് എന്നിങ്ങനെ ഒരിക്കലും അവസാനിക്കാത്ത ഹോസ്‌പിറ്റലൈസേഷൻ ചെലവ് നീളുന്നു. ഇത് നിങ്ങളുടെ കുടുംബം ഇതിനകം നേരിടുന്ന മാനസിക പ്രതിസന്ധിക്കൊപ്പം ഫൈനാൻഷ്യൽ പ്രതിസന്ധിയും സൃഷ്ടിക്കുന്നു.

ഹോസ്പിറ്റൽ ക്യാഷ് ഡെയ്‌ലി അലവൻസ് പോളിസി കൊണ്ട് ആശുപത്രി ചികിത്സയിലെ സാമ്പത്തിക പ്രതിസന്ധി ഒഴിവാക്കാൻ ഞങ്ങൾ പ്രതിവിധി നൽകുന്നു. ഹോസ്പിറ്റലൈസേഷൻ കാലയളവിൽ പെട്ടെന്നുള്ള ചെലവുകൾ നിറവേറ്റുന്നതിന് ഈ പോളിസി ഡെയ്‌ലി ബെനഫിറ്റ് തുക നൽകുന്നു. ഈ പോളിസി ഒരു ആഡ്-ഓൺ പോളിസിയാണ്, ഇതിന് പകരമായി വാങ്ങാൻ കഴിയില്ല ഹെൽത്ത് ഇൻഷുറൻസ് പോളിസി.

ഡെയ്‌ലി ക്യാഷ് ബെനഫിറ്റ് ഉള്ളതിനാൽ പെട്ടെന്നുള്ള ഹോസ്പിറ്റലൈസേഷന്‍ സംഭവിക്കുമ്പോള്‍ ഹോസ്പിറ്റല്‍ ക്യാഷ് ഡെയ്‌ലി അലവൻസ് വളരെ പ്രയോജനകരമായ ഒന്നാണ്. മിതമായ പ്രീമിയം നിരക്കിൽ ഈ പോളിസി തിരഞ്ഞെടുക്കാൻ, ഇവിടെ ക്ലിക്ക് ചെയ്യുക.

പ്രതിദിന കവറേജ്

പ്രോപ്പോസർ പ്രായം

ഇതിനായുള്ള പ്രീമിയം(രൂ.) 
30 ദിവസത്തെ പരിരക്ഷ

ഇതിനായുള്ള പ്രീമിയം(രൂ.) 
60 ദിവസത്തെ പരിരക്ഷ

രൂ. 500

25 വയസ്സ് വരെ
25 വയസ്സിന് മുകളിൽ 40 വയസ്സ് വരെ
40 വയസ്സിന് മുകളിൽ 50 വയസ്സ് വരെ
50 വയസ്സിന് മുകളിൽ 55 വയസ്സ് വരെ
55 വയസ്സിന് മുകളിൽ 60 വയസ്സ് വരെ

250
400
650
900
1,200

300
525
850
1,200
1,600

രൂ. 1,000

25 വയസ്സ് വരെ
25 വയസ്സിന് മുകളിൽ 40 വയസ്സ് വരെ
40 വയസ്സിന് മുകളിൽ 50 വയസ്സ് വരെ
50 വയസ്സിന് മുകളിൽ 55 വയസ്സ് വരെ
55 വയസ്സിന് മുകളിൽ 60 വയസ്സ് വരെ

300
600
900
1,300
1800

500
825
1,800
2,400
3,000

രൂ. 2,000

25 വയസ്സ് വരെ
25 വയസ്സിന് മുകളിൽ 40 വയസ്സ് വരെ
40 വയസ്സിന് മുകളിൽ 50 വയസ്സ് വരെ
50 വയസ്സിന് മുകളിൽ 55 വയസ്സ് വരെ
55 വയസ്സിന് മുകളിൽ 60 വയസ്സ് വരെ

600
850
1,700
2,800
3,600

1,000
1,500
3,600
4,400
4,800

രൂ. 2,500

25 വയസ്സ് വരെ
25 വയസ്സിന് മുകളിൽ 40 വയസ്സ് വരെ
40 വയസ്സിന് മുകളിൽ 50 വയസ്സ് വരെ
50 വയസ്സിന് മുകളിൽ 55 വയസ്സ് വരെ
55 വയസ്സിന് മുകളിൽ 60 വയസ്സ് വരെ

800
1,100
2,600
3,500
4,600

1,350
1,800
4,200
5,000
5,800

ഹോസ്പിറ്റൽ ക്യാഷ് ഡെയ്‌ലി അലവൻസ് പോളിസിയിൽ ഞങ്ങൾ ഒരുപാട് ഓഫർ ചെയ്യുന്നു

പ്രധാന സവിശേഷതകൾ

ഹോസ്പിറ്റൽ ക്യാഷ് ഡെയ്‌ലി അലവൻസ് പോളിസി അതിന്‍റെ വിപുലമായ സവിശേഷതകൾക്കൊപ്പം ഹോസ്പിറ്റലൈസേഷൻ ചെലവുകൾക്ക് കവറേജ് നൽകുന്നു:

 • പ്രതിദിന ക്യാഷ് ആനുകൂല്യം

  ഹോസ്പിറ്റലൈസേഷന്‍റെ ഓരോ ദിവസവും നൽകുന്ന ക്യാഷ് ബെനഫിറ്റ് ഈ പോളിസി ഓഫർ ചെയ്യുന്നു.

 • ഫാമിലി ഡിസ്കൗണ്ട്

  ഈ പോളിസിക്ക് കീഴിൽ 2 അല്ലെങ്കിൽ അതിൽ കൂടുതൽ കുടുംബാംഗങ്ങൾക്ക് പരിരക്ഷ ലഭിക്കുകയാണെങ്കിൽ 5% ഫാമിലി ഡിസ്കൗണ്ട് ലഭ്യമാക്കുക. ഈ ഡിസ്കൗണ്ട് പുതിയതും പുതുക്കിയതുമായ പോളിസികളിൽ ബാധകമാണ്.

 • ഡബിൾ ക്യാഷ് ബെനഫിറ്റ്

  ഈ പോളിസിക്ക് കീഴിൽ, ICU പ്രവേശനം ഉണ്ടാകുന്ന സാഹചര്യത്തിൽ ക്യാഷ് ബെനഫിറ്റ് ഇരട്ടിയാകുന്നു.

 • ഇൻഷ്വേർഡ് തുക വർദ്ധിപ്പിക്കൽ

  പുതുക്കുന്ന സമയത്ത് നിങ്ങളുടെ പോളിസിയുടെ ഇൻഷ്വേർഡ് തുക നിങ്ങൾക്ക് അപ്ഗ്രേഡ് ചെയ്യാം.

ഞങ്ങളുടെ ടോപ്-അപ് ഹെൽത്ത് ഇൻഷുറൻസ് പ്ലാനുകളെക്കുറിച്ച് ഇവിടെ കൂടുതൽ അറിയുക.

Video

ലളിതവും, പ്രയാസരഹിതവും വേഗത്തിലുള്ളതുമായ ക്ലെയിം സെറ്റിൽമെന്‍റ്

ക്ലെയിം പ്രോസസ്

 • നിങ്ങൾ അല്ലെങ്കിൽ നിങ്ങളുടെ പേരിൽ ക്ലെയിം ഉന്നയിക്കുന്ന നിങ്ങളുടെ പ്രിയപ്പെട്ടവർ, അടിയന്തരമായ സാഹചര്യങ്ങളില്‍ ആശുപത്രിയില്‍ പ്രവേശിക്കുന്നതിന് 48 മണിക്കൂറിനുള്ളിലും ആസൂത്രണം ചെയ്ത ആശുപത്രി പ്രവേശനത്തിന് 48 മണിക്കൂർ മുമ്പായും ഞങ്ങളെ എഴുതി അറിയിക്കണം.
 • ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്ത് 30 ദിവസത്തിനുള്ളിൽ നിങ്ങൾ അല്ലെങ്കിൽ നിങ്ങളുടെ പേരിൽ ക്ലെയിം ഉന്നയിക്കുന്ന നിങ്ങളുടെ പ്രിയപ്പെട്ടവർ താഴെപ്പറഞ്ഞിരിക്കുന്ന ലിസ്റ്റിലെ ഡോക്യുമെന്‍റേഷൻ ഞങ്ങൾക്ക് നൽകണം.
 • നിങ്ങളുടെ മരണം സംഭവിച്ചാൽ, നിങ്ങളുടെ പേരിൽ ക്ലെയിം ചെയ്യുന്ന നിങ്ങളുടെ പ്രിയപ്പെട്ട വ്യക്തി 30 ദിവസത്തിനുള്ളിൽ ഞങ്ങളെ എഴുതി അറിയിക്കുകയും പോസ്റ്റ്-മോർട്ടം റിപ്പോർട്ടിന്‍റെ (എന്തെങ്കിലും ഉണ്ടെങ്കിൽ) ഒരു കോപ്പി അയയ്ക്കുകയും ചെയ്യണം.

ആവശ്യമായ ഡോക്യുമെന്‍റുകൾ:

 • ഇൻഷുർ ചെയ്ത വ്യക്തി കൃത്യമായി ഒപ്പിട്ട ക്ലെയിം ഫോം.
 • ഡിസ്ചാര്‍ജ്ജ് സംഗ്രഹം/ഡിസ്ചാര്‍ജ്ജ് സര്‍ട്ടിഫിക്കറ്റിന്‍റെ ഒരു കോപ്പി.
 • അന്തിമ ആശുപത്രി ബില്ലിന്‍റെ ഒരു പകർപ്പ്.
 • നിങ്ങളുടെ ആധാർ കാർഡ് അല്ലെങ്കിൽ മറ്റേതെങ്കിലും ഗവൺമെന്‍റ് ഫോട്ടോ ഐഡി, പാൻ കാർഡ് എന്നിവയുടെ ഒരു പകർപ്പ്. നിങ്ങളുടെ ഐഡി കാർഡ് നൽകുമ്പോൾ അല്ലെങ്കിൽ മുൻ ക്ലെയിമിൽ പോളിസിയുമായി ലിങ്ക് ചെയ്തിട്ടുണ്ടെങ്കിൽ ഇത് നിർബന്ധമല്ല.

ഹെൽത്ത് ഇൻഷുറൻസ് ലളിതമാക്കാം

ഹോസ്പിറ്റൽ ക്യാഷ് ഡെയ്‌ലി അലവൻസ് പോളിസിക്ക് കീഴിലുള്ള പ്രവേശന പ്രായം എത്രയാണ്?

ഹോസ്പിറ്റൽ ക്യാഷ് ഡെയ്‌ലി അലവൻസ് തിരഞ്ഞെടുക്കുന്നതിനുള്ള യോഗ്യത താഴെപ്പറയുന്നവയാണ്:

പ്രൊപ്പോസറുടെയും ജീവിതപങ്കാളിയുടെയും പ്രവേശന പ്രായം 18 വയസ്സിനും 65 വയസ്സിനും ഇടയിലാണ്.

ആശ്രിതരായ കുട്ടികൾക്കുള്ള പ്രവേശന പ്രായം 3 മാസം മുതൽ 21 വയസ്സ് വരെയാണ്.

ഞങ്ങളുടെ സേവനങ്ങളിലൂടെ പുഞ്ചിരികൾ പകരുന്നു

ആഷിഷ്‌ ജുഞ്ചുൻവാല

എന്‍റെ ക്ലെയിം സെറ്റിൽമെന്‍റിന്‍റെ കാര്യത്തിലെ ഏറ്റവും സന്തോഷകരവും തൃപ്തികരവുമായത് അതിന് 2 ദിവസത്തിനുള്ളിൽ അപ്രൂവൽ ലഭിച്ചു എന്നുള്ളതാണ്...

സുനിത എം അഹൂജ

ലോക്ക്ഡൗൺ സമയത്ത് പോലും ഇൻഷുറൻസ് കോപ്പി അതിവേഗം ഡെലിവറി ചെയ്തു. ബജാജ് അലയൻസ് ടീമിന് അഭിനന്ദനങ്ങൾ

റെനി ജോർജ്ജ്

ബജാജ് അലയൻസ് വഡോദര ടീമിന്, പ്രത്യേകിച്ച് മിസ്റ്റർ ഹാർദിക് മക്വാന, ശ്രീ ആശിഷ് എന്നിവർക്ക് നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുന്നു...

ആശുപത്രി ചെലവുകൾ? എല്ലാം നടപ്പിലാക്കിയോ.

വിവിധ മെഡിക്കൽ ചെലവുകൾക്കായി നൽകുന്നു.

അത്ര മാത്രമല്ല, നിങ്ങളുടെ ഹോസ്പിറ്റൽ ക്യാഷ് ഡെയ്‌ലി അലവൻസിന്‍റെ അധിക ആനുകൂല്യങ്ങൾ ഇതാ

ഈ ടോപ്-അപ് മെഡിക്കൽ ഇൻഷുറൻസ് പ്ലാൻ പെട്ടെന്നുള്ള ആശുപത്രി ചെലവുകളിൽ നിന്ന് ആശ്വാസവും താഴെ പട്ടികപ്പെടുത്തിയ മറ്റ് നിരവധി ആനുകൂല്യങ്ങളും നൽകുന്നു:
Renewability

പുതുക്കാവുന്നതാണ്

നിങ്ങളുടെ ഹോസ്പിറ്റൽ ക്യാഷ് ഡെയ്‌ലി അലവൻസ് പോളിസി ആജീവനാന്തകാലത്തേക്ക് പുതുക്കാൻ കഴിയും.

Tax saving

ടാക്സ് സേവിംഗ്

ആദായ നികുതി നിയമത്തിന്‍റെ സെക്ഷൻ 80D പ്രകാരം രൂ. 1 ലക്ഷം വരെ ടാക്സ് ലാഭിക്കാം.* കൂടുതൽ വായിക്കുക

ടാക്സ് സേവിംഗ്

ആദായ നികുതി നിയമത്തിന്‍റെ സെക്ഷൻ 80D പ്രകാരം രൂ. 1 ലക്ഷം വരെ ടാക്സ് ലാഭിക്കാം.*

*നിങ്ങൾക്കും നിങ്ങളുടെ പങ്കാളിക്കും കുട്ടികൾക്കും രക്ഷകർത്താക്കൾക്കുമായി ഹോസ്പിറ്റൽ ക്യാഷ് പ്രതിദിന അലവൻസ് പോളിസി തിരഞ്ഞെടുക്കുമ്പോൾ, നിങ്ങളുടെ നികുതികൾക്കെതിരായ കിഴിവായി നിങ്ങൾക്ക് പ്രതിവർഷം രൂ. 25, 000 ലഭ്യമാക്കാം (നിങ്ങൾ 60 വർഷം കവിയുന്നില്ലെങ്കിൽ). മുതിർന്ന പൗരന്മാരായ (പ്രായം 60 അല്ലെങ്കിൽ ഉയർന്നത്) നിങ്ങളുടെ മാതാപിതാക്കൾക്കായി നിങ്ങൾ പ്രീമിയം അടയ്ക്കുകയാണെങ്കിൽ, നികുതി ആവശ്യങ്ങൾക്കുള്ള പരമാവധി ഹെൽത്ത് ഇൻഷുറൻസ് ആനുകൂല്യം രൂ. 50,000 ആയി നിശ്ചയിച്ചിരിക്കും. ഒരു നികുതിദായകനെന്ന നിലയിൽ, നിങ്ങൾക്ക് 80D വകുപ്പ് പ്രകാരം മൊത്തം രൂ. 75, 000 വരെ നികുതി ആനുകൂല്യം വർദ്ധിപ്പിക്കാം. നിങ്ങൾ 60 വയസ്സിന് താഴെയാണെങ്കിൽ നിങ്ങളുടെ മാതാപിതാക്കൾ മുതിർന്ന പൗരന്മാരാണെങ്കിൽ. നിങ്ങൾ 60 വയസ്സിന് മുകളിലാണെങ്കിൽ നിങ്ങളുടെ മാതാപിതാക്കൾക്കായി ഒരു മെഡിക്കൽ ഇൻഷുറൻസ് പ്രീമിയം അടയ്ക്കുകയാണെങ്കിൽ, 80D വകുപ്പ് പ്രകാരം പരമാവധി നികുതി ആനുകൂല്യം, അപ്പോൾ, രൂ.1 ലക്ഷം ആയിരിക്കും.

Multiple sum insured options

ഒന്നിലധികം ഇൻഷ്വേർഡ് തുകയുടെ ഓപ്ഷൻ

പ്രതിദിനം രൂ. 500 മുതൽ രൂ. 2,500 വരെയുള്ള ഇൻഷ്വേർഡ് തുക ഓപ്ഷനിൽ നിന്ന് നിങ്ങൾക്ക് തിരഞ്ഞെടുക്കാം.

ഹോസ്പിറ്റൽ ക്യാഷ് ഡെയ്‌ലി അലവൻസ് വാങ്ങുന്നതിന് മുമ്പ് ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ

 • ഉൾപ്പെടുത്തലുകൾ

 • ഒഴിവാക്കലുകൾ

ആശുപത്രി ചെലവുകൾ

ഒരു നെറ്റ്‌വർക്ക് ആശുപത്രിയിൽ ട്രീറ്റ്‌മെന്‍റ്/ഹോസ്പിറ്റലൈസേഷൻ സാഹചര്യത്തിൽ പരിരക്ഷ നൽകുന്നു.

ICU ചെലവുകൾ

ICU ഹോസ്പിറ്റലൈസേഷൻ ഉണ്ടാകുന്ന സാഹചര്യത്തിൽ ഡബിൾ ക്യാഷ് ബെനഫിറ്റ് നൽകുന്നു.

11

പോളിസി ആരംഭിച്ച് 30 ദിവസത്തിനുള്ളിൽ ഹോസ്പിറ്റലൈസേഷൻ.
നേരത്തെ നിലവിലുള്ള രോഗങ്ങള്‍.

ഡെന്‍റൽ ട്രീറ്റ്‌മെന്‍റ് അല്ലെങ്കിൽ സർജറി ചെലവുകൾ.

ഗർഭം അല്ലെങ്കിൽ കുട്ടിയുടെ ജനനം സംബന്ധിച്ച ഏതെങ്കിലും ട്രീറ്റ്‌മെന്‍റ്. 

ഹിമപാതം, ഭൂകമ്പം, അഗ്നിപർവ്വത സ്ഫോടനം തുടങ്ങിയ പ്രകൃതി ദുരന്തങ്ങൾ കാരണം ഉണ്ടാകുന്ന പരിക്കുകൾ. 

മദ്യപിച്ച് വാഹനമോടിക്കുന്നതിലൂടെ ഉണ്ടാകുന്ന അപകടങ്ങൾ.

ക്യാൻസറും അതിന്‍റെ ട്രീറ്റ്‌മെന്‍റുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന ചെലവുകൾ.

സുന്നത്ത്‌, കോസ്മെറ്റിക് അല്ലെങ്കിൽ ഏസ്തെറ്റിക് ചികിത്സ, ജീവിതം മാറ്റിമറിക്കുന്ന സർജറി അല്ലെങ്കിൽ ചികിത്സ...

കൂടുതൽ വായിക്കുക

സുന്നത്ത്‌, കോസ്മെറ്റിക് അല്ലെങ്കിൽ ഏസ്തെറ്റിക് ചികിത്സ, ജീവിതം മാറ്റിമറിക്കുന്ന സർജറി അല്ലെങ്കിൽ ചികിത്സ, പ്ലാസ്റ്റിക് സർജറി എന്നിവ ഏതെങ്കിലും അസുഖത്തിനോ ആകസ്മികമായ ശാരീരിക പരിക്കിനോ വേണ്ട ചികിത്സയുടെ ഭാഗമായി നടത്തുകയും അപകടം നടന്ന് 6 മാസത്തിനുള്ളിൽ നടത്തുകയും ചെയ്തില്ലെങ്കിൽ.

സ്വയം ഏൽപ്പിച്ച പരിക്ക്, ആത്മഹത്യ അല്ലെങ്കിൽ ആത്മഹത്യാ ശ്രമം.

11

ഹെൽത്ത് ഇൻഷുറൻസ് ഡോക്യുമെന്‍റുകൾ ഡൗൺലോഡ് ചെയ്യുക

മുമ്പത്തെ പോളിസി കാലഹരണപ്പെട്ടില്ലേ?

പുതുക്കൽ റിമൈൻഡർ സെറ്റ് ചെയ്യുക

പുതുക്കൽ റിമൈൻഡർ സെറ്റ് ചെയ്യുക

പേര് എന്‍റർ ചെയ്യുക
+91
സാധുതയുള്ള മൊബൈൽ നമ്പർ എന്‍റർ
ദയവായി പോളിസി നമ്പർ എന്‍റർ ചെയ്യുക
ദയവായി പോളിസി നമ്പർ എന്‍റർ ചെയ്യുക
ദയവായി തീയതി തിരഞ്ഞെടുക്കുക

നിങ്ങളുടെ താല്പര്യത്തിന് നന്ദി. നിങ്ങളുടെ പോളിസി പുതുക്കേണ്ട സമയത്ത് ഞങ്ങൾ നിങ്ങൾക്ക് ഒരു റിമൈൻഡർ അയക്കും.

കസ്റ്റമർ റിവ്യൂകളും റേറ്റിംഗുകളും

ശരാശരി റേറ്റിംഗ്:

4.75

(3,912 റിവ്യൂ, റേറ്റിംഗ് അടിസ്ഥാനത്തിൽ)

Satish Chand Katoch

സതീഷ് ചന്ദ് കടോച്ച്

പോളിസി എടുക്കുമ്പോൾ നമുക്ക് എല്ലാ ഓപ്ഷനും റിവ്യൂ ചെയ്യാൻ കഴിയുന്നതിനാൽ വെബ് വഴിയായുള്ളത് പ്രയാസരഹിതമാണ്.

Ashish Mukherjee

ആഷിഷ്‌ മുഖർജ്ജി

എല്ലാവർക്കും എളുപ്പമുള്ളതും, പ്രയാസ രഹിതവും സംശയ രഹിതവും. നല്ല പ്രവർത്തനം. നല്ലതുവരട്ടെ.

Prashanth Rajendran

പ്രശാന്ത് രാജേന്ദ്രൻ

ബജാജ് അലയൻസിന്‍റെ ഓൺലൈൻ പോളിസി സൗകര്യം ഇഷ്ടപ്പെട്ടു

ബജാജ് അലയൻസ് ഇൻഷുറൻസ് പോളിസിയിലെ നിങ്ങളുടെ താൽപ്പര്യത്തിന് നന്ദി, പ്രോസസ് സംബന്ധിച്ച് നിങ്ങളെ സഹായിക്കുന്നതിന് കസ്റ്റമർ സപ്പോർട്ട് എക്സിക്യൂട്ടീവ് ഉടൻ നിങ്ങളെ വിളിക്കുന്നതാണ്.

കോൾ ബാക്ക് അഭ്യര്‍ത്ഥന

പേര് എന്‍റർ ചെയ്യുക
+91
സാധുതയുള്ള മൊബൈൽ നമ്പർ എന്‍റർ
ദയവായി സാധുതയുള്ള ഓപ്ഷൻ തിരഞ്ഞെടുക്കുക
ദയവായി തിരഞ്ഞെടുക്കൂ
ദയവായി ചെക്ക്ബോക്സ് സെലക്ട് ചെയ്യുക

ഡിസ്ക്ലെയ്മർ

സൗകര്യപ്രദമായ ഒരു സമയത്ത് തിരികെ വിളിക്കാനുള്ള നിർദ്ദിഷ്ട അഭ്യർത്ഥനയിലൂടെ വെബ്സൈറ്റിൽ ഞാൻ ലഭ്യമാക്കിയ കോണ്ടാക്ട് നമ്പറിൽ എന്നെ വിളിക്കാൻ ബജാജ് അലയൻസ് ജനറൽ ഇൻഷുറൻസ് കമ്പനി ലിമിറ്റഡിനെ ഞാൻ ഇതിനാൽ അധികാരപ്പെടുത്തുന്നു. നാഷണൽ കസ്റ്റമർ പ്രിഫറൻസ് രജിസ്റ്റർ (NCPR) ൽ എന്‍റെ കോണ്ടാക്ട് നമ്പർ പൂർണ്ണമായോ ഭാഗികമായോ ബ്ലോക്ക് ചെയ്ത വിഭാഗത്തിന് കീഴിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത് കണക്കാക്കാതെതന്നെ, എന്‍റെ അഭ്യർത്ഥനയ്ക്കുള്ള പ്രതികരണമായി വന്ന ഏതെങ്കിലും കോൾ അല്ലെങ്കിൽ അയച്ച SMS വിവിധ ഇൻഷുറൻസ് ഉൽപ്പന്നങ്ങളും സേവനങ്ങളും വിശദീകരിക്കുക, വാങ്ങാൻ പ്രേരിപ്പിക്കുക, ഇൻഷുറൻസ് ബിസിനസ് പിടിക്കുക എന്നീ ഉദ്ദേശ്യങ്ങളോടെ ആയിരുന്നാലും ഒരു അജ്ഞാത വാണിജ്യ ആശയവിനിമയമായി കണക്കാക്കില്ല എന്നും ഞാൻ ഇതിനാൽ പ്രസ്താവിക്കുന്നു. കൂടാതെ, ഈ കോളുകൾ ഗുണനിലവാരത്തിനും പരിശീലന ആവശ്യങ്ങൾക്കും ആയി റെക്കോർഡ് ചെയ്യുകയും നിരീക്ഷിക്കുകയും ചെയ്യും എന്നും ആവശ്യമെങ്കിൽ എനിക്ക് ലഭ്യമാക്കിയേക്കും എന്നും ഞാൻ മനസ്സിലാക്കുന്നു.

 തയ്യാറാക്കിയത് : ബജാജ് അലയൻസ് - അപ്ഡേറ്റ് ചെയ്തത് : 1st മാർച്ച് 2022

ഡിസ്ക്ലെയ്മർ

സൗകര്യപ്രദമായ ഒരു സമയത്ത് തിരികെ വിളിക്കാനുള്ള നിർദ്ദിഷ്ട അഭ്യർത്ഥനയിലൂടെ വെബ്സൈറ്റിൽ ഞാൻ ലഭ്യമാക്കിയ കോണ്ടാക്ട് നമ്പറിൽ എന്നെ വിളിക്കാൻ ബജാജ് അലയൻസ് ജനറൽ ഇൻഷുറൻസ് കമ്പനി ലിമിറ്റഡിനെ ഞാൻ ഇതിനാൽ അധികാരപ്പെടുത്തുന്നു. നാഷണൽ കസ്റ്റമർ പ്രിഫറൻസ് രജിസ്റ്റർ (NCPR) ൽ എന്‍റെ കോണ്ടാക്ട് നമ്പർ പൂർണ്ണമായോ ഭാഗികമായോ ബ്ലോക്ക് ചെയ്ത വിഭാഗത്തിന് കീഴിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത് കണക്കാക്കാതെതന്നെ, എന്‍റെ അഭ്യർത്ഥനയ്ക്കുള്ള പ്രതികരണമായി വന്ന ഏതെങ്കിലും കോൾ അല്ലെങ്കിൽ അയച്ച SMS വിവിധ ഇൻഷുറൻസ് ഉൽപ്പന്നങ്ങളും സേവനങ്ങളും വിശദീകരിക്കുക, വാങ്ങാൻ പ്രേരിപ്പിക്കുക, ഇൻഷുറൻസ് ബിസിനസ് പിടിക്കുക എന്നീ ഉദ്ദേശ്യങ്ങളോടെ ആയിരുന്നാലും ഒരു അജ്ഞാത വാണിജ്യ ആശയവിനിമയമായി കണക്കാക്കില്ല എന്നും ഞാൻ ഇതിനാൽ പ്രസ്താവിക്കുന്നു. കൂടാതെ, ഈ കോളുകൾ ഗുണനിലവാരത്തിനും പരിശീലന ആവശ്യങ്ങൾക്കും ആയി റെക്കോർഡ് ചെയ്യുകയും നിരീക്ഷിക്കുകയും ചെയ്യും എന്നും ആവശ്യമെങ്കിൽ എനിക്ക് ലഭ്യമാക്കിയേക്കും എന്നും ഞാൻ മനസ്സിലാക്കുന്നു.

സാധുതയുള്ള ക്വോട്ട് റഫറൻസ് ID എന്‍റർ ചെയ്യൂ

 • തിരഞ്ഞെടുക്കുക
  ദയവായി തിരഞ്ഞെടുക്കൂ
 • ദയവായി നിങ്ങളുടെ അഭിപ്രായം എഴുതുക

ഞങ്ങളുമായി ബന്ധപ്പെടുന്നത് എളുപ്പമാണ്

ഞങ്ങളുമായി ചാറ്റ് ചെയ്യുക