നിര്‍ദ്ദേശിച്ചത്
നിര്‍ദ്ദേശിച്ചത്
One Liner: You are just a single click away from a comprehensive general insurance claim settlement
Be it malware attack, IT theft loss, cyber stalking, cyber extortion or breach of privacy and data, Bajaj Allianz, with our Cyber Safe Insurance policy, has got all bases covered. We make sure that should you be the victim of such cyber attacks (this isn’t an unnecessary jargon anymore), our cyber insurance policy covers you against any possible financial setback.
- ഒരു തേര്‍ഡ്-പാര്‍ട്ടി സ്വകാര്യത, ഡാറ്റ ലംഘനം നടത്തിയതായി നിങ്ങള്‍ കണ്ടെത്തുന്നു
- നിങ്ങൾ സമയം പാഴാക്കാതെ പോലീസ് സ്റ്റേഷനിലും സൈബർ സെൽ ഡിപ്പാർട്ട്മെന്‍റിലും രേഖാമൂലം പരാതി സമർപ്പിക്കുന്നു/FIR രേഖപ്പെടുത്തുന്നു
- 1 മുതൽ 2 പ്രവൃത്തി ദിവസത്തിനുള്ളിൽ നിങ്ങളുടെ ക്ലെയിം സംബന്ധിച്ച് നിങ്ങൾ ഞങ്ങളെ അറിയിക്കണം. ഞങ്ങളുടെ ടോൾ ഫ്രീ ഹെൽപ്പ്ലൈൻ 1800-209-5858 ൽ ഞങ്ങളെ ബന്ധപ്പെടുന്നതിലൂടെ നിങ്ങൾക്ക് അത് ചെയ്യാം. ദിവസത്തിൽ ഏതൊരു സമയത്തും ഞങ്ങൾ അവിടെ നിങ്ങൾക്കൊപ്പമുണ്ട്
- വിവരം അറിയിക്കുന്നതിനൊപ്പം ബന്ധപ്പെട്ട എല്ലാ ഡോക്യുമെന്‍റുകളും സമർപ്പിക്കുക (ചുവടെയുള്ള ചെക്ക്‌ലിസ്റ്റ് കാണുക)
- നിങ്ങൾ നിങ്ങളുടെ ഭാഗം ചെയ്തു; ഇനി ഇവിടെ നിന്ന് അങ്ങോട്ട് ഞങ്ങൾ നോക്കിക്കൊള്ളാം. ഞങ്ങൾ ഫോറൻസിക് വിദഗ്ധരുമായി ബന്ധപ്പെടുകയും ക്ലെയിം ട്രിഗർ ചെയ്തിട്ടുണ്ടോ എന്ന് വെരിഫൈ ചെയ്യുകയും ചെയ്യും
- ഉണ്ടെങ്കിൽ, ഞങ്ങൾ ക്ലെയിം സെറ്റിൽമെന്‍റ് പ്രോസസ് ആരംഭിക്കുകയും ഫോറൻസിക്/സൈബർ വിദഗ്ധനിൽ നിന്ന് എല്ലാ ഡോക്യുമെന്‍റുകളും റിപ്പോർട്ടും ലഭിച്ച് 5 പ്രവൃത്തി ദിവസത്തിനുള്ളിൽ നിങ്ങൾക്ക് പേമെന്‍റ് അയച്ചുതരുകയും ചെയ്യും
- ക്ലെയിം ഫോം- കൃത്യമായി പൂരിപ്പിച്ച് ഒപ്പ് വെച്ചത്
- FIR കോപ്പി
- ലീഗൽ നോട്ടീസിന്‍റെ പകർപ്പ്
- ഏതെങ്കിലും കോടതിയിൽ നിന്നുള്ള സമ്മൻസുകളുടെ പകർപ്പ്
- ഐടി കൊള്ള മൂലമുള്ള നഷ്ടം സംബന്ധിച്ച് ഫൈനാൻഷ്യൽ സ്ഥാപനങ്ങളുമായി നടത്തിയ കത്തിടപാടുകളുടെ പകർപ്പുകൾ
- ഡാറ്റ അല്ലെങ്കിൽ സ്വകാര്യത ലംഘിച്ചതിന് തേര്‍ഡ്-പാര്‍ട്ടിക്ക് എതിരെ ഫയല്‍ ചെയ്ത ലീഗൽ നോട്ടീസിന്‍റെ പകർപ്പുകൾ
- ബന്ധപ്പെട്ട വകുപ്പുകൾക്ക് കീഴിൽ തേർഡ്-പാർട്ടിക്ക് എതിരെ ഫയൽ ചെയ്ത ക്രിമിനൽ കേസുകളുടെ പകർപ്പുകൾ
- പുനസ്ഥാപിക്കുന്നതിനായ ചെലവുകൾ കാണിക്കുന്ന ഇൻവോയ്സുകളുടെ പകർപ്പുകൾ
- ഐടി കൺസൾട്ടന്‍റ് സേവന പരിരക്ഷയ്ക്കായ ചെലവിൻ്റെ ഇൻവോയ്സുകളുടെ പകർപ്പുകൾ
- തേര്‍ഡ്-പാര്‍ട്ടിക്ക് എതിരെ നാശനഷ്ടങ്ങള്‍ക്ക് ക്രിമിനല്‍ കേസ്/ക്ലെയിം ഫയല്‍ ചെയ്തതിന് ഉണ്ടായ ചെലവുകളുടെ വിശദാംശങ്ങള്‍
- നിങ്ങൾക്ക് ഉണ്ടായ നഷ്ടത്തിന്‍റെ തെളിവ്
- നിങ്ങളുടെ പക്കലുള്ള വ്യക്തിഗത ഡാറ്റയുടെ തെളിവ്
- പൂർത്തിയാക്കിയതും ഒപ്പിട്ടതുമായ ക്ലെയിം ഫോം
- പോലീസ് അധികാരികൾക്ക് / സൈബർ സെല്ലിൽ സമർപ്പിച്ച FIR ൻ്റെ പകർപ്പ്
- ബാധിക്കപ്പെട്ട ഏതെങ്കിലും വ്യക്തി/സ്ഥാപനത്തിൽ നിന്ന് ലഭിച്ച ലീഗൽ നോട്ടീസിന്‍റെ പകർപ്പ്
- ബാധിക്കപ്പെട്ട ഒരു കക്ഷി/സ്ഥാപനം ഫയൽ ചെയ്ത ഹർജ്ജിയുമായി ബന്ധപ്പെട്ട് ഏതെങ്കിലും കോടതിയിൽ നിന്നും ലഭിച്ച സമൻസുകളുടെ പകർപ്പുകൾ
- ഐടി കൊള്ള മൂലമുള്ള നഷ്ടവുമായി ബന്ധപ്പെട്ട് ഫൈനാൻഷ്യൽ സ്ഥാപനങ്ങളുമായി നടത്തിയ കത്തിടപാടുകളുടെ പകർപ്പുകൾ
- ഐടി കൊള്ള മൂലമുള്ള നഷ്ടത്തിൻ്റെ പേരിൽ ഏതെങ്കിലും ഫൈനാൻഷ്യൽ സ്ഥാപനത്തിന് അയച്ച ലീഗൽ നോട്ടീസ് അല്ലെങ്കിൽ ഫൈനാൻഷ്യൽ സ്ഥാപനത്തിന് എതിരെ ഫയല്‍ ചെയ്ത കേസ്
- ഏതെങ്കിലും ഡാറ്റ ലംഘനം അല്ലെങ്കിൽ സ്വകാര്യതാ ലംഘനത്തിൻ്റെ പേരിൽ ഏതെങ്കിലും തേര്‍ഡ് പാര്‍ട്ടിക്ക് അയച്ച ലീഗൽ നോട്ടീസിന്‍റെ പകര്‍പ്പ്
- ബന്ധപ്പെട്ട ഇൻഷുറിംഗ് വകുപ്പുകൾക്ക് കീഴിൽ തേർഡ് പാർട്ടിക്ക് എതിരെ ഫയൽ ചെയ്ത ക്രിമിനൽ കേസിന്‍റെ പകർപ്പ്
- പുനസ്ഥാപിക്കുന്നതിന് മുടക്കിയ ചെലവ് കാണിക്കുന്ന ഇൻവോയ്സുകളുടെ പകർപ്പുകൾ
- IT കൺസൾട്ടന്‍റ് സേവന പരിരക്ഷയ്ക്ക് ഉണ്ടാകുന്ന ചെലവുകൾക്കായുള്ള ഇൻവോയ്സുകളുടെ പകർപ്പുകൾ
- തേർഡ് പാർട്ടിക്ക് എതിരെ ക്രിമിനൽ കേസ് ഫയൽ ചെയ്യുന്നതിന്/നാശനഷ്ടങ്ങൾക്ക് ക്ലെയിം ചെയ്യുന്നതിനുള്ള ചെലവുകളുടെ വിശദാംശങ്ങൾ/ഇൻവോയിസുകൾ
- പേഴ്സണൽ ഡാറ്റ ഇൻഷുർ ചെയ്ത വ്യക്തിയുടെ ഉടമസ്ഥതയിലുള്ള വിവരമാണ് എന്നതിനുള്ള തെളിവ്
- ഇൻഷുർ ചെയ്ത വ്യക്തിക്ക് നഷ്ടം ഉണ്ടായി എന്നു കാണിക്കുന്ന തെളിവ്