നിര്ദ്ദേശിച്ചത്
ജെനറല് ഇൻഷുറൻസ്
നിങ്ങളുടെ ഗാഡ്ജെറ്റുകൾ, ഞങ്ങളുടെ സംരക്ഷണത്തിൽ
Coverage Highlights
നിങ്ങൾക്കായി ഇതിൽ എന്താണുള്ളത്?ഇന്ത്യയിൽ ഉടനീളമുള്ള 400+ നഗരങ്ങളിൽ ക്യാഷ്‌ലെസ് സർവ്വീസ്
3 വർഷം വരെയുള്ള പരിരക്ഷ
റിപ്പയർ, റീപ്ലേസ്മെന്‍റ് പരിരക്ഷ
ഉൾപ്പെടുത്തിയിരിക്കുന്നവ
എന്താണ് പരിരക്ഷിക്കപ്പെടുന്നത്?Comprehensive coverage against manufacturing defects, for up to 3 years from the time you bring home
ഒരേ ബ്രാൻഡിൽ നിന്നുള്ള ഗുണനിലവാരമുള്ള ആക്‌സസറികൾ ഉപയോഗിക്കുന്നതും ഉപകരണങ്ങൾക്ക് യോജിക്കുന്നതായിട്ടുള്ള അംഗീകൃത ഇലക്ട്രിക്കൽ ഔട്ട്‌ലെറ്റുകളും ഫിറ്റിംഗുകളും ഉപയോഗിക്കുന്നതും പോലുള്ള ചില കാര്യങ്ങളുണ്ട്. എന്നിരുന്നാലും, ആവർത്തിച്ചുള്ള വൈദ്യുതി തടസ്സം അല്ലെങ്കിൽ വോൾട്ടേജ് പ്രശേനങ്ങൾ പോലുള്ള മുൻകൂട്ടി പ്രതീക്ഷിക്കാത്ത ആപത്തുകൾ നിങ്ങളുടെ ഉപകരണത്തിന്‍റെ പ്രവർത്തനത്തെ ഒരു നിശ്ചിത കാലയളവിൽ ബാധിക്കും, ഞങ്ങൾ അതിൽ നിന്ന് പരിരക്ഷ നൽകുന്നു.
ജനുവിൻ സ്പെയർ പാർട്സും ഗുണനിലവാരമുള്ള സർവ്വീസും
Our extensive service network spread across the country complies with Bureau of Indian Standards (BIS) regulations when it comes to using genuine, high quality replacement parts. If unforeseen material or poor workmanship related defects are detected, we get the device replaced free of charge within the terms of the policy.
പണത്തിനൊത്ത മൂല്യത്തിൽ വിപുലമായ പരിരക്ഷ
When you compare the cost to the benefits you get, you can see why online Bajaj Allianz Extended Warranty is a clear winner. As compared to the Annual Maintenance Contract provided by manufacturers or dealers, we provide your appliances with much wider coverage and that too at a far lesser cost.
പർച്ചേസിന്‍റെ ഫ്ലെക്സിബിലിറ്റി
പർച്ചേസ് സമയത്ത് എക്സ്റ്റന്‍ഡെഡ് വാറന്‍റി വാങ്ങിയില്ലേ? ഏറെ വൈകിയിട്ടില്ല. ഇൻവോയ്സ് തീയതിയുടെ 180 ദിവസത്തിനുള്ളിൽ നിങ്ങളുടെ പരിരക്ഷ വാങ്ങുന്നതിനുള്ള ഫ്ലെക്സിബിലിറ്റി ഞങ്ങൾ വാഗ്ദാനം ചെയ്യുന്നു.
ഒഴിവാക്കലുകൾ
എന്തൊക്കെയാണ് പരിരക്ഷ ഇല്ലാത്തത്?യുക്തിരഹിതമായ ഉപയോഗം
For Extended Warranty Insurance coverage to apply, you need to follow the instructions in the user manual. Approved accessories, compatible electrical fittings, adequate ventilation and supporting stands need to be used to enable safe and reliable operation of the gadget. In the absence of reasonable precautions, we’re sorry but we may not be able to honour your claims.
ഓവർലാപ്പിംഗ് കവറേജ്
മറ്റുള്ളവയുമായി താരതമ്യം ചെയ്യുമ്പോൾ നിങ്ങളുടെ ഉപകരണത്തിന്‍റെ ചില ഘടകങ്ങൾക്ക് എക്സ്റ്റന്‍ഡെഡ് മാനുഫാക്ചറർ വാറന്‍റി ഉണ്ടാകും. ഉദാഹരണത്തിന്, നിങ്ങളുടെ റഫ്രിജറേറ്ററിന്‍റെ കംപ്രസ്സറിന് സാധാരണയായി വിപുലമായ ഒരു വാറന്‍റി കാലയളവ് ഉണ്ട്. എക്സ്റ്റന്‍ഡെഡ് മാനുഫാക്ചറർ വാറന്‍റിക്ക് കീഴിലുള്ള അത്തരം പാർട്സുകൾക്ക് ഞങ്ങളുടെ പരിരക്ഷ ലഭിക്കില്ല.
ബാഹ്യ സംഭവങ്ങൾ
സാങ്കേതിക തകരാറുകൾ മാത്രമേ ഞങ്ങൾ പരിരക്ഷിക്കുകയുള്ളൂ. മോഷണം, സ്ഫോടനം, അഗ്നിബാധ, ജല ചോർച്ച, പ്രകൃതിക്ഷോഭങ്ങൾ തുടങ്ങിയവ കാരണം നിങ്ങളുടെ അടുക്കള ഉപകരണം അല്ലെങ്കിൽ ഉപഭോഗ വസ്തുകൾക്ക് കേടുപാടുകൾ സംഭവിച്ചാൽ, ഞങ്ങൾക്ക് ആശംസകൾ അർപ്പിക്കാൻ മാത്രമേ കഴിയുകയുള്ളൂ.
അമിതോപയോഗം
വസ്തുക്കളുടെ അമിതമായ ഉപയോഗം തകരാറിന് കാരണമാകുന്നുവെങ്കിൽ, എക്സ്റ്റന്‍ഡെഡ് വാറന്‍റി ബാധകമല്ല. ഉദാഹരണങ്ങളിൽ വർദ്ധിച്ച തേയ്മാനം, വിള്ളൽ എന്നിവയ്ക്ക് ഇടയാക്കുന്ന ഇലക്ട്രിക്കൽ ഷോർട്ട് സർക്യൂട്ട്, ഓവർലോഡ് തുടങ്ങിയവ ഉൾപ്പെടുന്നു.
ഉടമസ്ഥതയിലെ മാറ്റം
ഇൻഷുർ ചെയ്ത ഉൽപ്പന്നം മറ്റൊരു കക്ഷിക്ക് വിൽക്കുകയോ അല്ലെങ്കിൽ വാണിജ്യ ആവശ്യങ്ങൾക്കായി ഉപയോഗിക്കുകയോ ചെയ്താൽ, എക്സ്റ്റന്‍ഡെഡ് വാറന്‍റിയുടെ നിബന്ധനകൾക്ക് കീഴിൽ, പരിരക്ഷ ബാധകമായിരിക്കില്ല.
ഇത് സങ്കല്പിക്കുക: നിങ്ങൾ ഒരു ബോളിവുഡ് ബ്ലോക്ക്ബസ്റ്റർ TV പ്രീമിയർ ആസ്വദിക്കുകയാണ്, ക്ലൈമാക്സ് നടക്കുമ്പോൾ വൈദ്യുതി തടസ്സപ്പെടുകയും സ്ക്രീനിൽ ഒന്നും കാണാതെ വരികയും ചെയ്യുന്നു! നിങ്ങൾ ആഗ്രഹിച്ചിരുന്ന വാരാന്ത്യം ഒരു പേടിസ്വപ്നമായി മാറുന്നു. നിങ്ങൾ നന്നായി ശ്രമിച്ചിട്ടും, മിനിറ്റുകൾ മണിക്കൂറുകളായി മാറുമ്പോഴും നിങ്ങൾക്ക് TV വീണ്ടും പ്രവർത്തനക്ഷമമാക്കാൻ കഴിയുന്നില്ല. ഒടുവിൽ ടെക്നീഷ്യൻ നിങ്ങളുടെ TV പരിശോധിക്കുമ്പോഴേക്കും അവസ്ഥ മോശമായി തീർന്നിരിക്കും.
അതിനുള്ളിലെ ഒരു സർക്യൂട്ട് കത്തിപ്പോയെന്ന് അദ്ദേഹം പറയും. നിങ്ങളുടെ TV വാറന്‍റിയുടെ പരിരക്ഷാ പരിധിയിൽ വരുന്നില്ലെങ്കിൽ, റിപ്പയറിനായി അല്പം പണം നൽകേണ്ടി വരും എന്ന് സാരം. നിങ്ങളെ ദു:ഖിപ്പിക്കുന്ന തരത്തിൽ ഒറിജിനൽ മാനുഫാക്ചറർ വാറന്‍റി കഴിഞ്ഞ മാസം അവസാനിച്ചതായും നിങ്ങൾ കണ്ടെത്തുന്നു! ഒരു അപ്ലയന്‍സ് വാങ്ങുമ്പോഴത്തെ മുൻകൂര്‍ ചെലവും, റിപ്പയറുകള്‍ക്കും മെയിന്‍റിനൻസിനും വരുന്ന അധിക സാമ്പത്തിക ഭാരവും നോക്കുമ്പോള്‍, പുതിയ LED TV ക്ക് വിലപേശി വാങ്ങിയപ്പോള്‍ പ്രതീക്ഷിച്ച മൂല്യം ഒടുവില്‍ കിട്ടാതെ പോകുന്നു!
നിങ്ങളുടെ TV വാറന്‍റിയുടെ പരിധിയിൽ ഉൾപ്പെടുമ്പോൾ, നിർമ്മാതാവ് വ്യക്തമാക്കിയ കാലയളവിലെ ഏത് റിപ്പയറുകളും നിങ്ങൾക്ക് ആശ്വാസകരമാകും. മിക്ക നിർമ്മാതാക്കളും ദീർഘകാല ഈട് ഉറപ്പാക്കാൻ തങ്ങളുടെ ഉൽപ്പന്നങ്ങൾക്ക് വാറന്‍റി വാഗ്ദാനം ചെയ്യാറുണ്ട്. മിക്ക ഉപകരണങ്ങൾക്കൊപ്പവും ഉൾപ്പെടുത്തിയിട്ടുള്ള യൂസർ മാനുവലുകളിൽ അവരുടെ ഉപകരണങ്ങളുടെ ഇൻസ്റ്റലേഷൻ, ഉപയോഗം, മെയിന്‍റനൻസ് എന്നിവയെക്കുറിച്ചുള്ള വിശദമായ നിർദ്ദേശങ്ങൾ അടങ്ങിയിരിക്കും.
നിങ്ങൾക്ക് വാറന്‍റിയിൽ ഒരു ദീർഘിപ്പിക്കൽ ലഭിക്കുമെങ്കിൽ അത് നന്നായിരിക്കില്ലേ? വാറന്‍റികൾ മാറിക്കൊണ്ടിരിക്കുന്നതും, അവ ആവശ്യമുള്ളപ്പോൾ ലഭ്യമല്ല എന്ന് നിങ്ങൾ കരുതുന്നുവെങ്കിൽ, നിങ്ങൾക്ക് ഇത് ഒരു വിരുന്നായിരിക്കും. അസാധ്യം എന്ന് നിങ്ങൾ കരുതിയതിൽ നിന്ന് ബജാജ് അലയൻസ് നിങ്ങൾക്കായി എക്സ്റ്റന്‍ഡെഡ് വാറന്‍റി ഇൻഷുറൻസ് ലഭ്യമാക്കി നിങ്ങളുടെ ജീവിതം കൂടുതൽ ലളിതമാക്കിയിരിക്കുകയാണ്.
ബജാജ് അലയൻസിന്‍റെ എക്സ്റ്റന്‍ഡെഡ് വാറന്‍റി ഇൻഷുറൻസ് ഉപയോഗിച്ച്, നിങ്ങൾക്ക് സമയവും പണവും ലാഭിക്കാം. നിങ്ങളുടെ ഉപകരണങ്ങൾ സമയം ലാഭിക്കുകയും ജീവിതം കൂടുതൽ സൗകര്യപ്രദമാക്കുകയും ചെയ്യുമ്പോൾ, ഒറിജിനൽ മാനുഫാക്ചറർ വാറന്‍റി കാലഹരണപ്പെട്ടതിന് ശേഷവും ഞങ്ങളുടെ ദീർഘിപ്പിച്ച പരിരക്ഷ ഉപയോഗിച്ച് റിപ്പയർ ചെലവുകൾ ഒഴിവാക്കാൻ സാധിക്കും. എന്തിനധികം, ബജാജ് അലയൻസിൽ നിങ്ങളുടെ ക്ലെയിമുകൾ വേഗത്തിൽ പരിഹരിക്കപ്പെടുന്ന ലോകോത്തര കസ്റ്റമർ സർവ്വീസ് നിങ്ങൾക്ക് ഉറപ്പാക്കാം, കൂടാതെ നിങ്ങൾക്കുള്ള ഏത് ചോദ്യത്തിനും സൗഹാർദ്ദപരവും പ്രൊഫഷണലുമായ മറുപടിയും ലഭിക്കുന്നതാണ്.
നിങ്ങൾ ഒരു വീട്ടമ്മയാണെങ്കിൽ, തകരാറുള്ള ഒരു ഓവൻ അല്ലെങ്കിൽ ഗ്രിൽ പാചക ദിനചര്യയെ മാത്രമല്ല, നിങ്ങൾ വൈകുന്നേരത്തേക്ക് തയ്യാറായിരിക്കുന്ന കുട്ടികൾക്കൊപ്പമുള്ള ഒഴിവുസമയ പ്രവർത്തനങ്ങളെയും ബാധിക്കും. കുട്ടികളെ സംബന്ധിച്ചിടത്തോളം അത് നിരാശാജനകമാണ്, മാത്രമല്ല നിങ്ങൾക്ക് ഇത് വേഗത്തിലും കുറഞ്ഞ ചെലവിലും സർവീസ് ചെയ്ത് ലഭിക്കുമെന്ന് ഉറപ്പാക്കാനും കഴിയില്ല. ഇതിന് നിങ്ങളുടെ പ്രതിമാസ ബജറ്റിലും കുടുംബത്തിനൊപ്പമുള്ള സമയത്തിലും ഗണ്യമായ സ്വാധീനമുണ്ടാകും. അത്തരം സംഭവങ്ങൾ നിയന്ത്രിക്കാനോ പ്രവചിക്കാനോ പോലും കഴിയില്ലെങ്കിലും, അവ കൈകാര്യം ചെയ്യുന്നതിന് ആവശ്യമായ ചെലവും സമയവും നിയന്ത്രിക്കുന്നതിന് നിങ്ങൾക്ക് ഫലപ്രദമായ ഒരു മാർഗവും ആവശ്യമാണ്.
തിരക്കുള്ള ഒരു പ്രൊഫഷണൽ എന്ന നിലയിൽ, ഒരു ഇലക്ട്രിക്കൽ ഉപകരണമോ കൺസ്യൂമർ ഉപകരണമോ പ്രവർത്തനം സ്തംഭിപ്പിക്കുമ്പോൾ, വീടിന്‍റെയും ജോലിയുടെയും ഉത്തരവാദിത്തങ്ങൾ നടപ്പിലാക്കുന്നത് പ്രയാസകരമാകും. ഓൺലൈനായുള്ള എക്സ്റ്റന്‍ഡെഡ് വാറന്‍റി ഇൻഷുറൻസ് ഉപയോഗിച്ച് നിങ്ങളുടെ ദിവസം പൂർണ്ണമായും താളം തെറ്റുന്നില്ലെന്ന് നിങ്ങൾക്ക് ഉറപ്പാക്കാൻ കഴിയും! ആത്യന്തികഫലം: ഇത് പതിവുപോലെ ബിസിനസ്സാണ്.
നിങ്ങൾ ജോലിയിൽ ആയിരിക്കുമ്പോഴും കൂടുതൽ കാര്യങ്ങൾ ചെയ്യാൻ നിങ്ങളുടെ ഇലക്ട്രോണിക് ഡിവൈസുകൾ നിങ്ങളെ സഹായിക്കുന്നു. നിങ്ങളുടെ ലാപ്ടോപ്പിനും മൊബൈൽ ഫോണിനും ഒരു ബിസിനസ്സ് മുഴുവനും നടത്താൻ നിങ്ങളെ സഹായിക്കാൻ കഴിയും. എന്നിരുന്നാലും, ഈ ഡിവൈസുകൾ വൈവിധ്യമാർന്നത് പോലെ തന്നെ കേടുപറ്റാവുന്നതുമാണ്. ബജാജ് അലയൻസിന്‍റെ എക്സ്റ്റന്‍ഡെഡ് വാറന്‍റി ഇൻഷുറൻസ് ഉത്കണ്ഠ നിറഞ്ഞ നിമിഷങ്ങളിൽ നിന്ന് നിങ്ങളെ രക്ഷിക്കുകയും നിങ്ങളുടെ ഇലക്ട്രോണിക് ഉപകരണങ്ങളെ പരിരക്ഷിക്കുകയും ചെയ്യുന്നു, ഇത് ജോലിയിൽ മികവ് പുലർത്താൻ നിങ്ങളെ സഹായിക്കും. പ്രൊഫഷണലുകൾ അടങ്ങുന്ന ഒരു ചെറിയ ടീം നിങ്ങളുടെ ടീമില്‍ ഉണ്ടെങ്കില്‍, ബജാജ് അലയന്‍സിന്‍റെ എക്സ്റ്റന്‍ഡെഡ് വാറന്‍റി ലഭ്യമാക്കുന്നത് ശക്തമായ ബിസിനസ് അവബോധം ഉണ്ടാക്കുന്നു, കാരണം മന:പൂർവ്വമല്ലാത്ത നാശനഷ്ടങ്ങളിൽ നിന്ന് ഉണ്ടാകുന്ന അപകടസാധ്യതകൾ കുറയ്ക്കുന്നതിന് ഇത് നിങ്ങളെ സഹായിക്കുകയും നിങ്ങളുടെ ബിസിനസ്സിനെ പൂർവ്വസ്ഥിതി നേടാൻ പ്രാപ്തമാക്കുകയും ചെയ്യുന്നു.
പരിമിതമായ കാലയളവിൽ മാത്രമേ അത് ലഭ്യമാകൂ എന്ന് നിങ്ങൾ മനസ്സിലാക്കുമ്പോൾ വാറണ്ടിയുടെ നിബന്ധനകളും വ്യവസ്ഥകളും വായിക്കാൻ മണിക്കൂറുകൾ ചെലവഴിക്കുന്നത് നിരാശാജനകമാണ്. ഇനി അതിൻ്റെ ആവശ്യമില്ല. ബജാജ് അലയൻസിന്‍റെ ഓൺലൈൻ എക്സ്റ്റന്‍ഡെഡ് വാറന്‍റി ഇൻഷുറൻസ് ഉപയോഗിച്ച്, നിർമ്മാതാവ് വാഗ്ദാനം ചെയ്യുന്ന വാറന്‍റി കാലയളവ് 3 വർഷം വരെ നീട്ടാൻ നിങ്ങൾക്ക് കഴിയും. ഏതാനും ക്ലിക്കുകളിലൂടെ, യാതൊരു ആശങ്കയും ഇല്ലാതെ നിങ്ങളുടെ ഉപകരണങ്ങൾ പൂർണ്ണമായും ഉപയോഗപ്പെടുത്താമെന്ന് നിങ്ങൾക്ക് ഉറപ്പാക്കാം. എന്തെങ്കിലും നാശനഷ്ടങ്ങൾ ഉണ്ടെങ്കിൽ, പരിഹരിക്കുന്നതിനായി ഞങ്ങൾ ഇവിടെയുണ്ട്!
ഇലക്ട്രോണിക് ഉപകരണങ്ങൾ വാങ്ങുമ്പോൾ, ഏറ്റവും മികച്ച ബ്രാൻഡിൽ നിന്ന് ഏറ്റവും പുതിയ മോഡൽ ലഭിക്കുന്നതിന് നിങ്ങൾ ഏറെ പരിശ്രമങ്ങൾ നടത്തുകയും സമയം ചെലവഴിക്കുകയും ചെയ്യും. എന്തുകൊണ്ട്? കാരണം, നിങ്ങൾ വാങ്ങുന്ന ഏത് ഉപകരണത്തിനും ഈടും കാര്യക്ഷമതയും ഉണ്ടാകണമെന്ന് നിങ്ങൾ പ്രതീക്ഷിക്കുന്നു. ഉൽപ്പന്നത്തിന്‍റെ സവിശേഷതകൾ കൂടാതെ, വാഗ്ദാനം ചെയ്യുന്ന വാറന്‍റിയുടെ നിബന്ധനകളും നിങ്ങൾ ശ്രദ്ധിക്കുമെന്ന് ഞങ്ങൾക്ക് ഉറപ്പുണ്ട്. അതിനാലാണ് നിങ്ങളുടെ ഉപകരണം കഴിയുന്നിടത്തോളം കാലം അധിക ചെലവില്ലാതെ സർവീസ് ചെയ്യാൻ കഴിയുമെന്ന് ഉറപ്പാക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നത്. കാലക്രമേണ ഗൃഹോപകരണത്തിന്‍റെ പ്രവര്‍ത്തന മികവ് കുറഞ്ഞുവരുന്നത് പ്രകടമാകുമ്പോള്‍, അതിന്‍റെ പ്രവര്‍ത്തനം നിലനിര്‍ത്താനുള്ള പണവും പരിശ്രമവും കൂടിവരും.
ബജാജ് അലയന്‍സിന്‍റെ എക്സ്റ്റന്‍ഡെഡ് വാറന്‍റി ഇന്‍ഷുറന്‍സ് ഉപയോഗിച്ച്, ഒരു ഉപകരണം വാങ്ങുന്നതിനുള്ള പ്രാരംഭ ചെലവുകള്‍ക്ക് പുറമേ, മറ്റ് എല്ലാ റിപ്പയർ, പരിപാലന ചെലവുകളും, ഒടുവിൽ റീപ്ലേസ്മെന്‍റ് ആവശ്യമാണെങ്കിൽ അതും നിങ്ങള്‍ക്ക് ഉറപ്പാക്കാം. നിങ്ങൾ ഒരു ദീർഘിപ്പിച്ച കാലയളവിലേക്ക് വാറന്‍റി കവറേജ് ആസ്വദിക്കുന്നത് തുടരുന്നു, ഇത് നിങ്ങളുടെ ആശങ്കയകറ്റുന്നു. നിർമ്മാതാവ് നൽകിയ ഒറിജിനൽ വാറന്‍റി കാലഹരണപ്പെട്ടതിന് ശേഷവും ബജാജ് അലയൻസിന്‍റെ എക്സ്റ്റന്‍ഡെഡ് വാറന്‍റി ഇൻഷുറൻസ് നിങ്ങളുടെ ഇലക്ട്രോണിക് ഉപകരണങ്ങളുടെ ആയുസ്സ് വർദ്ധിപ്പിക്കുന്നു.
ബജാജ് അലയൻസിൽ നിന്ന് ഒരു എക്സ്റ്റൻഡെഡ് വാറന്‍റി പ്ലാൻ വാങ്ങുന്നത് നിക്ഷേപത്തിലുള്ള വരുമാനം പരമാവധി വർദ്ധിപ്പിക്കാൻ ആഗ്രഹിക്കുന്ന, ഗുണനിലവാരത്തിലും ചെലവ് കുറവിലും ശ്രദ്ധ നൽകുന്ന ഉപഭോക്താക്കളുടെ ഒരു പ്രത്യേക വിഭാഗത്തിലേക്ക് നിങ്ങളെ ഉൾപ്പെടുത്തുന്നു. ബജാജ് അലയൻസിന്‍റെ എക്സ്റ്റന്‍ഡെഡ് വാറന്‍റി ഇൻഷുറൻസ് നിങ്ങളുടെ ഇലക്ട്രോണിക് ഉപകരണങ്ങൾ സംരക്ഷിക്കുന്നതിനുള്ള ഫ്ലെക്സിബിളും, ചെലവ് കുറഞ്ഞതുമായ ഓപ്ഷനാകുന്നത് ഇനിപ്പറയുന്ന കാരണത്താലാണ്:
ഒരേ ബ്രാൻഡിൽ നിന്നുള്ള ഗുണനിലവാരമുള്ള ആക്‌സസറികൾ ഉപയോഗിക്കുന്നതും ഉപകരണങ്ങൾക്ക് യോജിക്കുന്നതായിട്ടുള്ള അംഗീകൃത ഇലക്ട്രിക്കൽ ഔട്ട്‌ലെറ്റുകളും ഫിറ്റിംഗുകളും ഉപയോഗിക്കുന്നതും പോലുള്ള ചില കാര്യങ്ങളുണ്ട്. എന്നിരുന്നാലും, ആവർത്തിച്ചുള്ള വൈദ്യുതി തടസ്സം അല്ലെങ്കിൽ വോൾട്ടേജ് പ്രശേനങ്ങൾ പോലുള്ള മുൻകൂട്ടി പ്രതീക്ഷിക്കാത്ത ആപത്തുകൾ നിങ്ങളുടെ ഉപകരണത്തിന്‍റെ പ്രവർത്തനത്തെ ഒരു നിശ്ചിത കാലയളവിൽ ബാധിക്കും, ഞങ്ങൾ അതിൽ നിന്ന് പരിരക്ഷ നൽകുന്നു.
രാജ്യത്തുടനീളമുള്ള ഞങ്ങളുടെ വിപുലമായ സർവ്വീസ് നെറ്റ്‌വർക്ക്, ജനുവിൻ ആയതും ഉയർന്ന ഗുണനിലവാരവുമുള്ള റീപ്ലേസ്മെന്‍റ് പാർട്സുകൾ ഉപയോഗിക്കുമ്പോൾ, ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സ് (BIS) ചട്ടങ്ങൾ പാലിക്കാറുമുണ്ട്.
അപ്രതീക്ഷിതമായി മെറ്റീരിയൽ അല്ലെങ്കിൽ മോശം ഉത്പാദന പ്രക്രിയയുടെ ഫലമായി ഉണ്ടാകുന്ന തകരാറുകൾ കണ്ടെത്തിയാൽ, പോളിസിയുടെ നിബന്ധനകൾക്കുള്ളിൽ ഉപകരണം സൗജന്യമായി റീപ്ലേസ് ചെയ്യുന്നതാണ്.
നിങ്ങൾക്ക് ലഭിക്കുന്ന ആനുകൂല്യങ്ങളുമായി ചെലവ് താരതമ്യം ചെയ്യുമ്പോൾ, ഓൺലൈൻ ബജാജ് അലയൻസ് എക്സ്റ്റന്‍ഡെഡ് വാറന്‍റി ഒരു വിജയമാണെന്ന് നിങ്ങൾക്ക് കാണാൻ കഴിയും.
നിർമ്മാതാക്കൾ അല്ലെങ്കിൽ ഡീലർമാർ നൽകുന്ന വാർഷിക മെയിന്‍റനൻസ് കരാറുമായി താരതമ്യം ചെയ്യുമ്പോൾ, ഞങ്ങൾ നിങ്ങളുടെ ഉപകരണങ്ങൾക്ക് വളരെ വിപുലമായ പരിരക്ഷ നൽകുന്നു, അതും വളരെ കുറഞ്ഞ ചെലവിൽ.
പർച്ചേസ് സമയത്ത് എക്സ്റ്റന്‍ഡെഡ് വാറന്‍റി വാങ്ങിയില്ലേ? ഏറെ വൈകിയിട്ടില്ല. ഇൻവോയ്സ് തീയതിയുടെ 180 ദിവസത്തിനുള്ളിൽ നിങ്ങളുടെ പരിരക്ഷ വാങ്ങുന്നതിനുള്ള ഫ്ലെക്സിബിലിറ്റി ഞങ്ങൾ വാഗ്ദാനം ചെയ്യുന്നു.
എക്സ്റ്റന്‍ഡെഡ് വാറന്‍റി ഇൻഷുറൻസ് പരിരക്ഷയ്ക്ക് അപേക്ഷിക്കുന്നതിന്, യൂസർ മാനുവലിലെ നിർദ്ദേശങ്ങൾ നിങ്ങൾ പിന്തുടരണം. ഗാഡ്‌ജെറ്റിന്‍റെ സുരക്ഷിതവും വിശ്വസനീയവുമായ പ്രവർത്തനം ലഭ്യമാക്കാൻ അംഗീകൃത ആക്‌സസറികൾ, അനുയോജ്യമായ ഇലക്ട്രിക്കൽ ഫിറ്റിംഗുകൾ, മതിയായ വെന്‍റിലേഷൻ, സപ്പോർട്ടിംഗ് സ്റ്റാൻഡുകൾ എന്നിവ ഉപയോഗിക്കേണ്ടതുണ്ട്.
ശരിയായ മുൻകരുതലുകൾ ഇല്ലെങ്കിൽ, ഞങ്ങൾക്ക് വിഷമമുണ്ടെങ്കിലും നിങ്ങളുടെ ക്ലെയിമുകൾ ഞങ്ങൾക്ക് അംഗീകരിക്കാൻ കഴിയില്ല.
മറ്റുള്ളവയുമായി താരതമ്യം ചെയ്യുമ്പോൾ നിങ്ങളുടെ ഉപകരണത്തിന്‍റെ ചില ഘടകങ്ങൾക്ക് എക്സ്റ്റന്‍ഡെഡ് മാനുഫാക്ചറർ വാറന്‍റി ഉണ്ടാകും. ഉദാഹരണത്തിന്, നിങ്ങളുടെ റഫ്രിജറേറ്ററിന്‍റെ കംപ്രസ്സറിന് സാധാരണയായി വിപുലമായ ഒരു വാറന്‍റി കാലയളവ് ഉണ്ട്. എക്സ്റ്റന്‍ഡെഡ് മാനുഫാക്ചറർ വാറന്‍റിക്ക് കീഴിലുള്ള അത്തരം പാർട്സുകൾക്ക് ഞങ്ങളുടെ പരിരക്ഷ ലഭിക്കില്ല.
സാങ്കേതിക തകരാറുകൾ മാത്രമേ ഞങ്ങൾ പരിരക്ഷിക്കുകയുള്ളൂ. മോഷണം, സ്ഫോടനം, അഗ്നിബാധ, ജല ചോർച്ച, പ്രകൃതിക്ഷോഭങ്ങൾ തുടങ്ങിയവ കാരണം നിങ്ങളുടെ അടുക്കള ഉപകരണം അല്ലെങ്കിൽ ഉപഭോഗ വസ്തുകൾക്ക് കേടുപാടുകൾ സംഭവിച്ചാൽ, ഞങ്ങൾക്ക് ആശംസകൾ അർപ്പിക്കാൻ മാത്രമേ കഴിയുകയുള്ളൂ.
വസ്തുക്കളുടെ അമിതമായ ഉപയോഗം തകരാറിന് കാരണമാകുന്നുവെങ്കിൽ, എക്സ്റ്റന്‍ഡെഡ് വാറന്‍റി ബാധകമല്ല. ഉദാഹരണങ്ങളിൽ വർദ്ധിച്ച തേയ്മാനം, വിള്ളൽ എന്നിവയ്ക്ക് ഇടയാക്കുന്ന ഇലക്ട്രിക്കൽ ഷോർട്ട് സർക്യൂട്ട്, ഓവർലോഡ് തുടങ്ങിയവ ഉൾപ്പെടുന്നു.
ഇൻഷുർ ചെയ്ത ഉൽപ്പന്നം മറ്റൊരു കക്ഷിക്ക് വിൽക്കുകയോ അല്ലെങ്കിൽ വാണിജ്യ ആവശ്യങ്ങൾക്കായി ഉപയോഗിക്കുകയോ ചെയ്താൽ, എക്സ്റ്റന്‍ഡെഡ് വാറന്‍റിയുടെ നിബന്ധനകൾക്ക് കീഴിൽ, പരിരക്ഷ ബാധകമായിരിക്കില്ല.
Get instant access to your policy details with a single click.
ക്രിട്ടിക്കൽ ഇൽനെസ് ഇൻഷൂറൻസ്
Health Claim by Direct Click
പേഴ്സണൽ ആക്സിഡന്റ് പോളിസി
ഗ്ലോബൽ പേഴ്സണൽ ഗാർഡ് പോളിസി
Claim Motor On The Spot
Two-Wheeler Long Term Policy
24x7 റോഡ്‍സൈഡ്/സ്പോട്ട് അസിസ്റ്റൻസ്
Caringly Yours (Motor Insurance)
ട്രാവൽ ഇൻഷുറൻസ് ക്ലെയിം
ക്യാഷ്ലെസ് ക്ലെയിം
24x7 Missed Facility
ട്രാവൽ ഇൻഷുറൻസ് ക്ലെയിം ഫയൽ ചെയ്യുന്നു
My Home–All Risk Policy
ഹോം ഇൻഷുറൻസ് ക്ലെയിം പ്രോസസ്സ്
ഹോം ഇൻഷുറൻസ് ലളിതമായി
ഹോം ഇൻഷുറൻസ് പരിരക്ഷ
Download Caringly your's app!