റെസ്പെക്ട് സീനിയർ കെയർ റൈഡർ: 9152007550 (മിസ്ഡ് കോൾ)

സെയില്‍സ്: 1800-209-0144| സേവനം: 1800-209-5858 Whatsapp Logo സർവ്വീസ് ചാറ്റ്: +91 75072 45858

Claim Assistance
  • ക്ലെയിം സഹായ നമ്പറുകൾ

  • ഹെൽത്ത് ടോൾ ഫ്രീ നമ്പർ 1800-103-2529

  • 24x7 റോഡ്‍സൈഡ് അസിസ്റ്റന്‍സ് 1800-103-5858

  • മോട്ടോർ ക്ലെയിം രജിസ്ട്രേഷൻ 1800-209-5858

  • മോട്ടോർ ഓൺ ദ സ്പോട്ട് 1800-266-6416

  • ഗ്ലോബൽ ട്രാവൽ ഹെൽപ്പ്ലൈൻ +91-124-6174720

  • എക്സ്റ്റന്‍ഡെഡ് വാറന്‍റി 1800-209-1021

  • അഗ്രി ക്ലെയിം 1800-209-5959

Get In Touch

ഞങ്ങളുടെ വെബ്സൈറ്റ് സന്ദർശിച്ചതിന് നന്ദി.

ഏത് സഹായത്തിനും ദയവായി വിളിക്കുക 1800-209-0144

ഉപയോഗ നിബന്ധനകൾ

ഉപയോഗ നിബന്ധനകൾ

ബജാജ് അലയൻസ് ജനറൽ ഇൻഷുറൻസ് കമ്പനി ലിമിറ്റഡ് ("ബജാജ് അലയൻസ്")

ഈ വെബ്സൈറ്റുകൾ/ആപ്പ്/വാലറ്റ് (എല്ലാം ഒരുമിച്ച് "ബജാജ് അലയൻസ് വെബ്സൈറ്റ്" എന്ന് വിവക്ഷ) ആക്സസ് ചെയ്യുന്നതിലൂടെയും അതിന്‍റെ ഉള്ളടക്കം ഉപയോഗിക്കുന്നതിലൂടെയും, ["ഉപയോഗ നിബന്ധനകൾ"] താഴെപ്പറയുന്ന നിബന്ധനകൾ വായിക്കുകയും മനസ്സിലാക്കുകയും ചെയ്തിട്ടുണ്ടെന്ന് നിങ്ങൾ അംഗീകരിക്കുകയും സ്പഷ്ടമായി സമ്മതിക്കുകയും ചെയ്യുന്നു, നിങ്ങൾ ഉപയോഗ നിബന്ധനകൾക്ക് ബാധ്യസ്ഥരാകാൻ സമ്മതിക്കുകയും ചെയ്യുന്നു. ഈ ഉപയോഗ നിബന്ധനകൾ നിങ്ങൾ അംഗീകരിക്കുന്നില്ലെങ്കിൽ, ബജാജ് അലയൻസ് വെബ്സൈറ്റ് ഉപയോഗിക്കരുത്. താഴെ ഉപയോഗിച്ചതുപോലെ, "ഞങ്ങൾ", "ഞങ്ങൾക്ക്", "ഞങ്ങളുടെ" എന്നീ പദങ്ങള്‍ ബജാജ് അലയൻസ്, അതിന്‍റെ ഗ്രൂപ്പ് കമ്പനികള്‍ (ഉദാ. "ബജാജ് അലയൻസ് ലൈഫ് ഇൻഷുറൻസ് കമ്പനി ലിമിറ്റഡ്, ബജാജ് ഫിൻസെർവ് ലിമിറ്റഡ്, ബജാജ് അലയൻസ് സ്റ്റാഫിംഗ് സൊലൂഷൻസ് ലിമിറ്റഡ്, ബജാജ് അലയൻസ് ഫൈനാൻഷ്യൽ ഡിസ്ട്രിബ്യൂട്ടേർസ് ലിമിറ്റഡ്, മറ്റ് ഗ്രൂപ്പ് കമ്പനികൾ") എന്നിവയെ സൂചിപ്പിക്കുന്നു.

ഉള്ളടക്കത്തിന്‍റെ ഉപയോഗം

കണ്ടന്‍റ്/വിവരങ്ങൾ/ബ്ലോഗുകൾ/ഫെസിലിറ്റേഷൻ സേവനങ്ങൾ എന്നിവ വിവരങ്ങളുടെ ഉദ്ദേശ്യങ്ങൾക്ക് മാത്രമാണ് ലഭിക്കുക. ബജാജ് അലയൻസ് വെബ്‌സൈറ്റിലെ പോസ്റ്റിംഗ്/ഉള്ളടക്കം/ബ്ലോഗുകൾ/അഭിപ്രായങ്ങൾ/അഭിപ്രായ പ്രകടനങ്ങൾ/ കുറിപ്പുകൾ/കമന്‍റുകള്‍/വിമർശനങ്ങൾ എന്നിവ വിവരദായകമാണ്, അതാത് രചയിതാക്കളുടെ വ്യക്തിപരവുമാണ്, മാത്രമല്ല ബജാജ് അലയൻസിന്‍റെ അഭിപ്രായവും ശുപാർശയും ആയിരിക്കണമെന്നില്ല, ഈ ബജാജ് അലയന്‍സ് വെബ്സൈറ്റ് ആക്സസ് ചെയ്ത് ഉള്ളടക്കം/ബ്ലോഗുകൾ/അഭിപ്രായങ്ങൾ/അഭിപ്രായ പ്രകടനങ്ങൾ ബജാജ് അലയന്‍സ് വെബ്സൈറ്റില്‍ വായിക്കുന്നത് ആ പോസ്റ്റിംഗ്/ഉള്ളടക്കം ഡിസ്പ്ലേ ചെയ്യല്‍/ബ്ലോഗുകൾ/അഭിപ്രായങ്ങൾ/അഭിപ്രായ പ്രകടനങ്ങൾ/ കുറിപ്പുകൾ/കമന്‍റുകള്‍/വിമർശനങ്ങൾ എന്നിവയുടെ കാര്യത്തില്‍ ബജാജ് അലയന്‍സിനെ യാതൊരു വിധത്തിലും ചിത്രീകരിക്കുകയും ബാധ്യസ്ഥമാക്കുകയും ചെയ്യുന്നതല്ല, ഞങ്ങളുടെ സേവനങ്ങളുടെയോ ഉല്‍പ്പന്നങ്ങളുടെയോ ചിത്രീകരണമായി പ്രകടമായോ സൂചനയായോ കണക്കാക്കുന്നതുമല്ല. അതിനാൽ ബജാജ് അലയൻസ് വെബ്സൈറ്റ് വഴി മാത്രമേ സാമ്പത്തിക ഉൽപ്പന്നങ്ങൾ അല്ലെങ്കിൽ സേവനങ്ങൾ (ഇൻഷുറൻസ്, അസറ്റ് മാനേജ്മെന്‍റ്, ബാങ്കിംഗ് എന്നിവ ഉൾപ്പെടെ) സംബന്ധിച്ച വിവരങ്ങൾ ലഭ്യമാകൂ.

നിങ്ങൾക്ക് ഗുണകരമാകുന്ന ആഡ് ഓൺ സൗകര്യങ്ങൾ/മൂല്യവർദ്ധിത സേവനങ്ങൾ:

ഞങ്ങളുടെ ജനറൽ ഇൻഷുറൻസ് ഉൽപ്പന്നങ്ങളുമായി ബന്ധപ്പെട്ടതല്ലാത്ത, ബജാജ് അലയൻസ് വെബ്സൈറ്റില്‍ പറഞ്ഞിരിക്കുന്ന/ഡിസ്പ്ലേ ചെയ്തിരിക്കുന്ന വിവിധ ഓഫറുകൾ/ഡിസ്ക്കൗണ്ടുകൾ/കൂപ്പണുകൾ/സേവനങ്ങൾ/ഉൽപ്പന്നങ്ങൾ ബജാജ് അലയൻസ് വെബ്സൈറ്റ് ആക്സസ് ചെയ്ത്/സർഫ് ചെയ്യുമ്പോൾ ബന്ധപ്പെട്ട കമ്പനികൾ/എന്‍റിറ്റികൾ/സർവ്വീസ് ദാതാക്കൾ നേരിട്ട് ഓഫർ ചെയ്യുന്നതാണ്/നൽകുന്നതാണ്, മാത്രമല്ല അവ ബജാജ് അലയൻസിനോ നിങ്ങൾക്കോ മുൻകൂർ അറിയിപ്പ് നൽകാതെ ബന്ധപ്പെട്ട കമ്പനികൾ/എന്‍റിറ്റികൾ/സർവ്വീസ് ദാതാക്കൾ എന്നിവര്‍ക്ക് തങ്ങളുടെ വിവേചനാധികാരത്തിൽ ഏത് സമയത്തും പിൻവലിക്കാവുന്നതാണ്. ജനറൽ ഇൻഷുറൻസ് ബിസിനസ്സ് മാത്രമാണ് ബജാജ് അലയൻസ് ചെയ്യുന്നത്, ജനറൽ ഇൻഷുറൻസ് ഉൽപ്പന്നങ്ങൾ അല്ലാതുള്ള സേവനങ്ങൾ/ഉൽപ്പന്നങ്ങൾ ഓഫർ ചെയ്യുക/വിൽക്കുക/നൽകുക എന്നിവയുമായി ബന്ധവുമില്ല, ഓഫറുകള്‍/ഡിസ്കൗണ്ടുകൾ/കൂപ്പണുകൾ/സേവനങ്ങൾ/ഉൽപ്പന്നങ്ങൾ എന്നിവ അതാത് കമ്പനികൾ/സ്ഥാപനങ്ങള്‍/ സേവന ദാതാക്കള്‍ എന്നിവര്‍ മാത്രവും സ്വതന്ത്രമായും നൽകുന്നതാണ്, വെബ്‌സൈറ്റ് ആക്‌സസ് ചെയ്യുമ്പോൾ ബന്ധപ്പെട്ട കമ്പനികൾ/സ്ഥാപനങ്ങൾ/സേവന ദാതാക്കൾ ഓഫര്‍ ചെയ്യുന്ന‍/ നൽകുന്ന വിവിധ ഓഫറുകൾ/ഡിസ്‌കൗണ്ടുകൾ/കൂപ്പണുകൾ/സേവനങ്ങൾ/ഉൽപ്പന്നങ്ങൾ എന്നിവയ്ക്കായി നിങ്ങളെ സഹായിക്കാനും പിന്തുണയ്ക്കാനും സൗകര്യം ഒരുക്കുക മാത്രമാണ് ബജാജ് അലയൻസ് ചെയ്യുന്നത്. ബജാജ് അലയൻസ്, അതാത് കമ്പനികളുടെ/സ്ഥാപനങ്ങളുടെ/സേവന ദാതാക്കളുടെ ഓഫറുകള്‍/ കിഴിവുകൾ/ കൂപ്പണുകൾ/സേവനങ്ങൾ/ഉൽപ്പന്നങ്ങള്‍ എന്നിവയുടെ കൃത്യത, പൂർണ്ണത, വിശ്വാസ്യത, അല്ലെങ്കിൽ ഗുണനിലവാരം എന്നിവയെ പ്രതിനിധീകരിക്കുന്നില്ല, ഉറപ്പുനൽകുന്നില്ല, അല്ലെങ്കിൽ അംഗീകരിക്കുന്നുമില്ല, ഏതെങ്കിലും തരത്തിൽ സേവനങ്ങളിലെ പോരായ്മകൾ അഥവാ സേവനം നല്‍കാതിരിക്കല്‍ അല്ലെങ്കില്‍ ബന്ധപ്പെട്ട കമ്പനികളുടെ/സ്ഥാപനങ്ങളുടെ/ സേവന ദാതാക്കളുടെ ഓഫറുകള്‍/ കിഴിവുകൾ/ കൂപ്പണുകൾ/സേവനങ്ങൾ/ഉൽപ്പന്നങ്ങള്‍ പ്രയോജനപ്പെടുത്തിയതിന്‍റെ അഥവാ അംഗീകരിച്ചതിന്‍റെ ഫലമായി ഉളവായ നഷ്ടങ്ങള്‍ അല്ലെങ്കില്‍ നഷ്ടപരിഹാരം അല്ലെങ്കില്‍ ഡിസ്ക്കൗണ്ടുകള്‍/കൂപ്പണുകള്‍ എന്നിവ പിന്‍വലിക്കല്‍, കൂപ്പണുകള്‍ മാനിക്കാതിരിക്കല്‍, എന്തെങ്കിലും ഉണ്ടെങ്കിൽ, അതിന് യാതൊരു വിധത്തിലും ബാധ്യസ്ഥമോ ഉത്തരവാദിയോ ആയിരിക്കുന്നതുമല്ല. അതാത് കമ്പനികളുടെ/സ്ഥാപനങ്ങളുടെ/സേവന ദാതാക്കളുടെ ഓഫറുകൾ/കിഴിവുകൾ/കൂപ്പണുകൾ/സേവനങ്ങൾ/ഉൽപ്പന്നങ്ങൾ എന്നിവ നേടുന്നതിനും ആശ്രയിക്കുന്നതിനുമുള്ള തീരുമാനം നിങ്ങളുടെ സ്വന്തം ഉത്തരവാദിത്തത്തിൽ ശ്രദ്ധാപൂർവ്വവും സ്വതന്ത്രവുമായ തീരുമാനത്തില്‍, സ്വന്തം റിസ്ക്കില്‍ എടുക്കേണ്ടതാണ്, ബജാജ് അലയൻസ് ഒരു തരത്തിലും അതിന് ഉത്തരവാദി/ബാധ്യസ്ഥം ആയിരിക്കുന്നതല്ല. ബന്ധപ്പെട്ട കമ്പനികൾ/സ്ഥാപനങ്ങള്‍/ സേവന ദാതാക്കള്‍ എന്നിവരുടെ ഓഫറുകൾ/സർവ്വീസുകൾ/പ്രൊഡക്ടുകൾ എന്നിവ ഞങ്ങളുടെ ഫെസിലിറ്റേഷൻ സർവ്വീസുകളിലൂടെ നിങ്ങളെ സഹായിക്കാനുള്ള മൂല്യവർദ്ധിത സേവനങ്ങളാണ്, അവ ബജാജ് അലയൻസ് ഓഫർ ചെയ്യുന്ന ഞങ്ങളുടെ ഇൻഷുറൻസ് പരിരക്ഷകൾ/റിസ്ക്/ആനുകൂല്യങ്ങൾ എന്നിവയുടെ ഭാഗമല്ല, ബജാജ് അലയൻസ് അവയ്ക്ക് ഉത്തരവാദിയോ ബാധ്യസ്ഥരോ ആയിരിക്കുന്നതുമല്ല. അതനുസരിച്ച്, നിങ്ങൾ ബജാജ് അലയൻസ് വെബ്സൈറ്റിൽ നിന്ന് പ്രയോജനപ്പെടുത്തുന്ന ബന്ധപ്പെട്ട കമ്പനികളുടെ/സ്ഥാപനങ്ങളുടെ/സേവന ദാതാക്കളുടെ ഏതെങ്കിലും ഓഫറുകൾ/ഡിസ്കൗണ്ടുകൾ/കൂപ്പണുകൾ/സേവനങ്ങൾ/ഉൽപ്പന്നങ്ങൾ എന്നിവയുടെ കാര്യത്തില്‍ നിങ്ങള്‍ക്ക് ആവശ്യമായ എല്ലാ വിവരങ്ങൾക്കും/പരാതികൾക്കും ബന്ധപ്പെട്ട കമ്പനികൾ/സ്ഥാപനങ്ങൾ/സേവന ദാതാക്കളെ നേരിട്ട് ബന്ധപ്പെടേണ്ടതാണ്. നിങ്ങളുടെ സൗകര്യാർത്ഥം, ബജാജ് അലയൻസ് വെബ്‌സൈറ്റ് അതാത് കമ്പനികൾ/സ്ഥാപനങ്ങൾ/ സേവന ദാതാക്കൾ എന്നിവയുടെ വെബ്ബ്സൈറ്റുമായി എപിഐ സംയോജനത്തിലൂടെ ബന്ധപ്പെട്ട കമ്പനികളുടെ/സ്ഥാപനങ്ങളുടെ/സേവന ദാതാക്കളുടെ ഓഫറുകൾ/സേവനങ്ങൾ/ഉൽപ്പന്നങ്ങൾ നിങ്ങള്‍ക്ക് ലഭ്യമാക്കിയാലും, സേവനങ്ങളുടെ പോരായ്മ, നല്‍കാതിരിക്കല്‍, കാലതാമസം അല്ലെങ്കില്‍ മറ്റെന്തെങ്കിലും പ്രശ്നങ്ങള്‍ ബജാജ് അലയൻസ് യാതൊരു തരത്തിലും ഉത്തരവാദിയോ ബാധ്യസ്ഥരോ ആയിരിക്കുന്നതല്ല, അവ ബന്ധപ്പെട്ട കമ്പനികളുടെ/സ്ഥാപനങ്ങളുടെ/സേവന ദാതാക്കളുടെ മാത്രം ഉത്തരവാദിത്തവും ബാധ്യതയും ആയിരിക്കും.

ഓഫർ ഇല്ല

ബജാജ് അലയൻസ് വെബ്സൈറ്റിലെ വിവരങ്ങൾ ബജാജ് അലയന്‍സ് നല്‍കുന്ന ഒരു ഓഫറുമല്ല, ഓഫര്‍ എടുക്കാനുള്ള അഭ്യർത്ഥനയും അല്ല, നിക്ഷേപം, നിയമം, നികുതി എന്നിവയുമായും മറ്റ് കാര്യങ്ങളുമായും ബന്ധപ്പെട്ട ഉപദേശമായി അതിനെ വ്യാഖ്യാനിക്കാനും പാടില്ല. നിങ്ങളുടെ വിദഗ്ദ്ധ ഉപദേഷ്ടാവിന്‍റെ ഉപദേശം/അഭിപ്രായം നിങ്ങള്‍ തേടേണ്ടതാണ്, അതനുസരിച്ച് ബജാജ് അലയൻസിന്‍റെ ഏതെങ്കിലും ഇൻഷുറൻസ് ഉൽപ്പന്നങ്ങൾ പ്രയോജനപ്പെടുത്തുന്നതിന് സ്വമേധയാ സ്വതന്ത്ര തീരുമാനം എടുക്കേണ്ടതുമാണ്. അതിനാൽ, ബജാജ് അലയൻസിന്‍റെ ഇൻഷുറൻസ് ഉൽപ്പന്നങ്ങൾ വാങ്ങുന്നതിന് ബജാജ് അലയൻസ് വെബ്സൈറ്റിലെ ഉള്ളടക്കം/ബ്ലോഗുകൾ/അഭിപ്രായങ്ങൾ/അഭിപ്രായ പ്രകടനങ്ങൾ എന്നിവയെ മാത്രമായി ആശ്രയിക്കാന്‍ പാടില്ല.

അപ്ഡേറ്റ് ചെയ്യാൻ ഡ്യൂട്ടി ഇല്ല

ബജാജ് അലയൻസ് വെബ്സൈറ്റിലെ എല്ലാ ഉള്ളടക്കവും അതിന്‍റെ തീയതി പ്രകാരം മാത്രം പ്രസിദ്ധീകരിച്ചതാണ് അപ്ഡേറ്റ് ചെയ്യുന്നതിനോ ഭേദഗതി ചെയ്യുന്നതിനോ ഞങ്ങൾ ഉത്തരവാദിത്തം ഏൽക്കുന്നില്ല ഈ നിബന്ധനകളിലും വ്യവസ്ഥകളിലും ഉള്ള ഏതെങ്കിലും പരിഷ്കരണങ്ങൾ/മാറ്റങ്ങൾ സ്വയമേവ ഈ നിബന്ധനകളുടെയും ഉപയോഗത്തിന്‍റെയും ഭാഗമാകുന്നതാണ്, അതനുസരിച്ച് കാലാകാലങ്ങളിൽ വരുത്തുന്ന പരിഷ്കരണങ്ങൾ/മാറ്റങ്ങള്‍ ഈ നിബന്ധനകളും ഉപയോഗവുമായി ചേര്‍ത്ത് വായിക്കേണ്ടതാണ്,ഇവ നിങ്ങള്‍ക്ക് ബാധ്യസ്ഥവും ആയിരിക്കും.

ഡിസ്ക്ലെയ്മർ

ബാധകമായ നിയമത്തിന് അനുവദനീയമായ പരമാവധി പരിധിയില്‍, ഈ വെബ്സൈറ്റിലെ മെറ്റീരിയലുകൾ "ആയിരിക്കുന്ന പോലെ" ആണ്, അതിന്‍റെ ജനറല്‍ ഇന്‍ഷുറന്‍സ് പ്രോഡക്ടുകള്‍ക്കും, അഥവാ അതാത് കമ്പനികളുടെ/ സ്ഥാപനങ്ങളുടെ/ സേവന ദാതാക്കളുടെ ആഡ് ഓണ്‍/ മൂല്യവര്‍ധിത സേവനങ്ങള്‍ക്കും യാതൊരു വാറന്‍റികളും ഇല്ലാതെയുമാണ് നല്‍കിയിരിക്കുന്നത്, ബജാജ് അലിയൻസ് ജനറൽ ഇൻഷുറൻസ് കമ്പനി ലിമിറ്റഡും അതിന്‍റെ സബ്‌സിഡിയറികളും ഗ്രൂപ്പ് കമ്പനികളും/അഫിലിയേറ്റുകളും, ഒരു പ്രത്യേക ഉദ്ദേശ്യത്തിനോ ലംഘനം ഉണ്ടാകാതിരിക്കുന്നതിനോ വ്യാപാരക്ഷമതയുടെയും ഫിറ്റ്‌നെസിന്‍റെയും സൂചിത വാറന്‍റികള്‍ ഉള്‍പ്പെടെ, എന്നാല്‍ അതില്‍ പരിമിതപ്പെടാതെ, പ്രകടമോ സൂചിതമോ ആയ എല്ലാ വാറന്‍റികളും നിരാകരിക്കുന്നു. ബജാജ് അലയൻസ് വെബ്‌സൈറ്റിൽ പ്രദർശിപ്പിക്കുന്ന [ജനറല്‍ ഇൻഷുറൻസ് ഉൽപ്പന്നങ്ങൾ അല്ലാതുള്ളവ] ആഡ് ഓണ്‍/ മൂല്യവർദ്ധിത ഓഫറുകൾ/സേവനങ്ങൾ/ഉൽപ്പന്നങ്ങൾ എന്നിവയുടെ കാര്യത്തില്‍, ബന്ധപ്പെട്ട കമ്പനികൾ/സ്ഥാപനങ്ങൾ/ സേവന ദാതാക്കള്‍ എന്നിവര്‍ക്ക് മാത്രമായിരിക്കും ഉത്തരവാദിത്തവും ബാധ്യസ്ഥതയും, ബജാജ് അലയന്‍സിന് അതിലൊന്നും ബാധ്യതയില്ല, നിങ്ങളോട് അതിന് ഉത്തരവാദിയും ആയിരിക്കുന്നതല്ല. മെറ്റീരിയലുകളിൽ അടങ്ങിയിരിക്കുന്ന പ്രവർത്തനങ്ങൾ തടസ്സരഹിതമോ അഥവാ പിശക് ഇല്ലാത്തതോ ആണെന്നോ, തകരാറുകള്‍ തിരുത്തപ്പെടുമെന്നോ, അത് ലഭ്യമാക്കുന്ന ബജാജ് അലയന്‍സ് വെബ്ബ്സൈറ്റ് അല്ലെങ്കില്‍ സെര്‍വ്വര്‍ വൈറസ് മുക്തമോ, ഹാനികരമായ മറ്റ് കമ്പോണന്‍റുകള്‍ ഇല്ലാത്തതാണെന്നോ ബജാജ് അലയന്‍സ് ഉറപ്പ് നല്‍കുന്നില്ല. വസ്തുനിഷ്ഠത, കൃത്യത, വിശ്വാസ്യത എന്നിവയുടെയോ മറ്റുള്ളവയുടെയോ കാര്യത്തില്‍ ബജാജ് അലയന്‍സ് വെബ്സൈറ്റിലെ മെറ്റീരിയലുകളുടെ ഉപയോഗമോ, ഉപയോഗ ഫലമോ സംബന്ധിച്ച് ബജാജ് അലയന്‍സ് ഉറപ്പ് നല്‍കുകയോ അവകാശവാദം നടത്തുകയോ ചെയ്യുന്നില്ല. ആവശ്യമായ എല്ലാ സർവ്വീസിംഗ്, റിപ്പയർ, തിരുത്തല്‍ എന്നിവയുടെ മുഴുവൻ ചെലവും നിങ്ങളാണ് (ബജാജ് അലയൻസ് അല്ല) വഹിക്കുക. ഇവിടെ അടങ്ങിയിരിക്കുന്ന വിവരങ്ങളും വിവരണങ്ങളും ഉൽപ്പന്നങ്ങൾക്കും സേവനങ്ങൾക്കും ബാധകമായ എല്ലാ നിബന്ധനകളുടെയും ഒഴിവാക്കലുകളുടെയും വ്യവസ്ഥകളുടെയും പൂർണ്ണമായ വിവരണമാണെന്ന് ഉദ്ദേശിച്ചിട്ടില്ല, എന്നാൽ പൊതുവായ വിവരങ്ങള്‍ നല്‍കാനുള്ള ഉദ്ദേശ്യങ്ങള്‍ക്ക് മാത്രം ഉള്ളതാണ്.

 

ഹോസ്പിറ്റൽ എണ്ണം

* രാജ്യത്തുടനീളമുള്ള നെറ്റ്‌വർക്ക് ആശുപത്രിയിൽ തേർഡ്-പാർട്ടി അഡ്മിനിസ്ട്രേറ്റർ നെറ്റ്‌വർക്ക് ഉൾപ്പെടുന്നു

പകര്‍പ്പവകാശം

ബജാജ് അലയൻസ് വെബ്സൈറ്റിന്‍റെ എല്ലാ ഉള്ളടക്കവും പകർപ്പവകാശവും ബൌദ്ധിക സ്വത്തവകാശവും [ഐപിആർ] കൊണ്ട് സംരക്ഷിതമാണ്, എല്ലാ അവകാശങ്ങളും ബജാജ് അലയൻസിൽ നിക്ഷിപ്തവുമാണ്. പേജുകളിലെ എല്ലാ അവകാശങ്ങളും, സൈറ്റ് കണ്ടന്‍റും ക്രമീകരണവും ബജാജ് അലയൻസിന്‍റെയും കൂടാതെ/അല്ലെങ്കിൽ ബന്ധപ്പെട്ട ബജാജ് അലയൻസ് ഗ്രൂപ്പ് കമ്പനികൾ/അഫിലിയേറ്റുകളുടെയും ഉടമസ്ഥതയിലാണ്. ബജാജ് അലയൻസിന്‍റെയും/അല്ലെങ്കിൽ ബന്ധപ്പെട്ട ബജാജ് അലയൻസ് ഗ്രൂപ്പ് കമ്പനികളുടെയും രേഖാമൂലമുള്ള മുൻകൂർ അപ്രൂവൽ ഇല്ലാതെ "ഫ്രെയിമിംഗ്" ടെക്നോളജിയുടെ ഉപയോഗത്തിലൂടെ പകര്‍പ്പെടുക്കല്‍, പരിഷ്ക്കരിക്കല്‍, പ്രദര്‍ശിപ്പിക്കല്‍, വിതരണം ചെയ്യല്‍, പ്രസാരണം ചെയ്യല്‍, പുനര്‍വിന്യസിക്കുക എന്നിവയില്‍ നിന്നും, പ്രസിദ്ധീകരിക്കുക, വിൽക്കുക, ലൈസൻസിംഗ്, ഡെറിവേറ്റീവ് വര്‍ക്കുകള്‍ സൃഷ്ടിക്കുക, അഥവാ സൈറ്റ് കണ്ടന്‍റ് ഏതെങ്കിലും ഉദ്ദേശ്യത്തിനായി ഉപയോഗിക്കുക എന്നിവയില്‍ നിന്നും നിങ്ങളെ സ്പഷ്ടമായി വിലക്കിയിരിക്കുന്നു. ബജാജ് അലയൻസ് വെബ്സൈറ്റിൽ ഓൺ/ഇൻ/ഉപയോഗിക്കുമ്പോൾ ബജാജ് അലയൻസ് വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കുന്ന/പ്രദർശിപ്പിക്കുന്ന ബജാജ് അലയൻസിന്‍റെ സ്വകാര്യതാ നയം നിങ്ങൾക്ക് ബാധ്യസ്ഥമാണ്

ട്രേഡ്മാർക്കുകൾ, സർവ്വീസ് മുദ്രകള്‍, ലോഗോകൾ ("മുദ്രകള്‍")

ബജാജ് അലയൻസ് വെബ്സൈറ്റിൽ/ബജാജ് അലയൻസ് ഗ്രൂപ്പ് കമ്പനികളുടെ അതാത് വെബ്സൈറ്റുകൾ/ആപ്പ്/വാലറ്റ് എന്നിവയില്‍ പ്രത്യക്ഷപ്പെടുന്ന ട്രേഡ്മാർക്കുകൾ/ വ്യാപാര നാമങ്ങള്‍/ലോഗോകൾ എന്നിവ ബജാജ് അലയൻസിന്‍റെ/ അല്ലെങ്കില്‍ ബജാജ് ഗ്രൂപ്പ് കമ്പനികളുടെ പ്രോപ്പർട്ടിയാണ് ഏത് ആവശ്യത്തിനായാലും നിങ്ങൾക്ക് അവ ഏതെങ്കിലും പകര്‍ത്താനോ, ഉപയോഗിക്കാനോ സ്വീകരിക്കാനോ അനുമതിയില്ല.

വാറന്‍റി ഇല്ല

ഗ്രാഫിക്സ്, ടെക്സ്റ്റ്, ഹൈപ്പർലിങ്കുകൾ അല്ലെങ്കിൽ മറ്റ് സൈറ്റുകളിലേക്കുള്ള റഫറൻസുകൾ എന്നിവ ഉൾപ്പെടെ എന്നാൽ അവ മാത്രമായി പരിമിതപ്പെടാതെ, ബജാജ് അലയൻസ് വെബ്സൈറ്റിലെ എല്ലാ ഉള്ളടക്കവും "ആയിരിക്കുന്ന പോലെ", വ്യാപാരക്ഷമതയുടെ സൂചിത വാറന്‍റികൾ, ഒരു പ്രത്യേക ഉദ്ദേശ്യത്തിനുള്ള ഫിറ്റ്നസ്, നോൺ-ഇൻഫ്രിഞ്ച്മെന്‍റ് എന്നിവ ഉള്‍പ്പെടെ, എന്നാൽ പരിമിതപ്പെടാതെ, പ്രകടമോ സൂചിതമോ ആയ യാതൊരു വാറന്‍റിയും ഇല്ലാതെയും, കമ്പ്യൂട്ടര്‍ വൈറസുകളില്‍ നിന്ന് അഥവാ മറ്റ് ഹാനികരമായ കമ്പോണന്‍റുകളില്‍ നിന്ന് മുക്തമായുമാണ് നല്‍കിയിരിക്കുന്നത്. ബജാജ് അലയൻസ് വെബ്സൈറ്റിലെ ഏതെങ്കിലും വിവരങ്ങളുടെ പര്യാപ്തത, കൃത്യത, വിശ്വാസ്യത അല്ലെങ്കിൽ പൂർണ്ണത എന്നിവ ഞങ്ങൾ ഉറപ്പ് നൽകുന്നില്ല, അതിലെ പിശകുകൾക്കോ കുറവുകൾക്കോ ഉള്ള ബാധ്യത സ്പഷ്ടമായി നിരാകരിക്കുകയും ചെയ്യുന്നു. ബജാജ് അലയൻസ് വെബ്സൈറ്റിന്‍റെ പ്രവർത്തനങ്ങൾ തടസ്സമില്ലാത്തതും /അല്ലെങ്കിൽ പിശക് രഹിതവുമാണെന്നോ, ആ തകരാറുകൾ പരിഹരിക്കുമെന്നോ ബജാജ് അലയൻസ് വെബ്സൈറ്റ് അല്ലെങ്കിൽ അത് ലഭ്യമാക്കുന്ന സെർവർ കമ്പ്യൂട്ടർ വൈറസുകളിൽ നിന്നോ മറ്റ് ദോഷകരമായ ഘടകങ്ങളിൽ നിന്നോ മുക്തം ആയിരിക്കുമെന്നോ ഞങ്ങൾ ഉറപ്പുനൽകുന്നില്ല.

ബാധ്യതയുടെ പരിമിതികള്‍

ബജാജ് അലയൻസ് വെബ്‌സൈറ്റ് ആക്‌സസ് ചെയ്യാനോ ഉപയോഗിക്കാനോ കഴിയാത്തതോ അല്ലെങ്കിൽ അതിൻ്റെ ഉള്ളടക്കത്തെ ആശ്രയിക്കുന്നതോ, അല്ലെങ്കിൽ പെര്‍ഫോമന്‍സിലെ പരാജയം, തടസ്സം, വൈകല്യം, ട്രാന്‍സ്മിഷന്‍ കാലതാമസം, കമ്പ്യൂട്ടർ വൈറസുകൾ അല്ലെങ്കിൽ മറ്റ് ദോഷകരമായ ഘടകങ്ങൾ, അല്ലെങ്കിൽ ലൈനിനോ സിസ്റ്റം പരാജയം എന്നിവയുമായി ബന്ധപ്പെട്ട ബജാജ് അലയൻസ് വെബ്‌സൈറ്റ്, ഞങ്ങളുടെ അറിവ് പരിഗണിക്കാതെ തന്നെ ബജാജ് അലയൻസിന്‍റെ ഏതെങ്കിലും ഇൻഷുറൻസ് ഉൽപ്പന്നങ്ങൾ അല്ലെങ്കിൽ അതത് കമ്പനികളുടെ/സ്ഥാപനങ്ങളുടെ/ സേവന ദാതാക്കളുടെ ഏതെങ്കിലും ആഡ് ഓൺ/മൂല്യ വർദ്ധിത സേവനങ്ങൾ ലഭ്യമാക്കുന്നതുമായി ബന്ധപ്പെട്ട പ്രത്യക്ഷമോ, പരോക്ഷമോ, ആകസ്മികമോ, അനന്തരഫലമോ, ശിക്ഷാപരമായതോ, പ്രത്യേകമോ ആയ നാശനഷ്ടങ്ങൾ, സന്മനോഭാവ നഷ്ടം, ലാഭനഷ്ടം മുതലായവയ്ക്ക്, കരാര്‍, അവകാശലംഘനം എന്നിവയിലോ, കർശനമായ ബാധ്യതയിലോ അല്ലെങ്കിൽ മറ്റേതെങ്കിലും വിധത്തിലോ, ബന്ധപ്പെട്ടതോ ആയ ഏതെങ്കിലും വിധത്തിൽ ഉണ്ടാകുന്ന ഏതെങ്കിലും ബാധ്യത ഞങ്ങൾ വ്യക്തമായി നിരാകരിക്കുന്നു

ഹൈപ്പർലിങ്ക് ചെയ്തതും റഫറൻസ് ചെയ്തതുമായ വെബ്സൈറ്റുകൾ/ആപ്പ്/വാലറ്റ്

ബജാജ് അലയൻസ് വെബ്സൈറ്റിലെ ചില ഹൈപ്പർലിങ്കുകൾ അല്ലെങ്കിൽ റഫറൻസ് ചെയ്ത വെബ്സൈറ്റുകൾ/ആപ്പ്/വാലറ്റ് എന്നിവ നിങ്ങളുടെ സൗകര്യത്തിനായി തേർഡ് പാർട്ടിയുടെ വെബ്സൈറ്റുകൾ/ആപ്പ്/വാലറ്റിലേക്ക് അയയ്ക്കാം, അത് സാധാരണയായി അവരുടെ മികച്ച ലെവൽ ഡൊമെയ്ൻ പേര് കൊണ്ട് അംഗീകരിപ്പെടുന്നതാണ് അവയുടെ ഉള്ളടക്കം ഞങ്ങൾ അന്വേഷിച്ചിട്ടില്ല അല്ലെങ്കിൽ വിശകലനം ചെയ്തിട്ടില്ല, ഹൈപ്പർലിങ്ക് ചെയ്ത അല്ലെങ്കിൽ റഫറൻസ് ചെയ്ത വെബ്സൈറ്റുകൾ/ആപ്പ്/വാലറ്റ് എന്നിവയുടെ പര്യാപ്തത, കൃത്യത, വിശ്വാസ്യത അല്ലെങ്കിൽ പൂർണ്ണത ഞങ്ങൾ ഉറപ്പുനൽകുന്നില്ല, അവയുടെ ഉള്ളടക്കത്തില്‍ ഏതിനെങ്കിലുമോ എല്ലാത്തിനുമോ ഉള്ള ബാധ്യസ്ഥത സ്പഷ്ടമായി നിരാകരിക്കുന്നു ബജാജ് അലയൻസ് വെബ്സൈറ്റ് ആക്സസ് ചെയ്യുന്നതിലൂടെ, ബജാജ് അലയൻസ് വെബ്സൈറ്റ് വഴി ആക്സസ് ചെയ്ത അല്ലെങ്കിൽ ഹൈപ്പർലിങ്ക് ചെയ്ത ഏതെങ്കിലും വെബ്സൈറ്റിൽ നിശ്ചയിച്ചിട്ടുള്ള പ്രൊപ്രൈറ്ററി മാർഗ്ഗനിർദ്ദേശങ്ങളും പാലിക്കാമെന്നും നിങ്ങൾ സമ്മതിക്കുന്നു

പ്രാദേശിക നിയമ നിയന്ത്രണങ്ങൾ

ബജാജ് അലയൻസ് വെബ്സൈറ്റിന്‍റെ പ്രസിദ്ധീകരണം അല്ലെങ്കിൽ ലഭ്യത നിരോധിച്ചിട്ടുള്ള ഏതെങ്കിലും അധികാരപരിധിയിൽ (ആ വ്യക്തിയുടെ ദേശീയത, റസിഡന്‍സ് അല്ലെങ്കിൽ മറ്റൊരു കാരണത്താൽ) ഏതെങ്കിലും വ്യക്തിക്ക് ബജാജ് അലയൻസ് വെബ്സൈറ്റ് ഡയറക്ട് ചെയ്യുന്നില്ല. അത്തരം നിരോധനങ്ങൾ ബാധകമാകുന്ന വ്യക്തികൾ, ഉണ്ടെങ്കിൽ, ബജാജ് അലയൻസ് വെബ്സൈറ്റ് ആക്സസ് ചെയ്യാൻ പാടില്ല.

അവകാശങ്ങളുടെ നിക്ഷിപ്തത

ഈ ഉപയോഗ നിബന്ധനകളുടെ ഭാഗങ്ങൾ ഏത് സമയത്തും മാറ്റാനോ, പരിഷ്ക്കരിക്കാനോ, ചേർക്കാനോ അല്ലെങ്കിൽ നീക്കം ചെയ്യാനോ ഉള്ള അവകാശം ഞങ്ങളില്‍ നിക്ഷിപ്തമാണ്, അതനുസരിച്ച് ഈ ഉപയോഗ നിബന്ധനകൾ ബാജിക്-ന്‍റെ പൂർണ്ണമായ വിവേചനാധികാരത്തിൽ ഏത് സമയത്തും മാറ്റത്തിന് വിധേയമാകാം, മാറ്റിയ/പുതുക്കിയ ഉപയോഗ നിബന്ധനകൾ നിങ്ങൾക്ക് സ്വയമേവ ബാധകമാകുന്നതാണ്, നിങ്ങൾക്ക് അത് ബാധ്യസ്ഥമായിരിക്കും, അത് പാലിക്കേണ്ടതുമാണ്

നിങ്ങളുടെയും വിവിധ വ്യവസ്ഥകളുടെയും നിരോധനം

സർഫിംഗ്/ആക്സസ് ചെയ്ത് ബജാജ് അലയൻസ് വെബ്സൈറ്റിൽ ആയിരിക്കുമ്പോള്‍, നിങ്ങൾക്ക് ഇപ്പറയുന്നവ സ്പഷ്ടമായി നിരോധിച്ചിരിക്കുന്നു, നിങ്ങൾ (i) ഇലക്ട്രോണിക് അല്ലെങ്കിൽ മറ്റേതെങ്കിലും മോഡിലൂടെ എന്തെങ്കിലും ഫോട്ടോകൾ/വീഡിയോകൾ/സംഗീതം/ചിത്രങ്ങൾ/സ്ക്രീൻഷോട്ടുകൾ/ഗ്രാഫ്/ടേബിളുകൾ/മറ്റേതെങ്കിലും മെറ്റീരിയൽ/ഉള്ളടക്കങ്ങൾ/ഡോക്യുമെന്‍റുകൾ അപ്‌ലോഡ് ചെയ്യരുത്, (ii) ബജാജ് അലയൻസ് വെബ്സൈറ്റിൽ ഏതെങ്കിലും യുആർഎൽ ലിങ്കുകൾ/വെബ്ബ് ലിങ്കുകൾ/ഹൈപ്പർലിങ്കുകൾ നൽകരുത്, (iii) ബജാജ് അലയൻസിനോ അല്ലെങ്കിൽ മറ്റേതെങ്കിലും വ്യക്തികൾ/പാർട്ടി/ഗവൺമെന്‍റ് എന്നിവയ്ക്ക് മാനഹാനി വരുത്തുന്ന യാതൊന്നും ചേര്‍ക്കുകയോ/എഴുതുകയോ/പോസ്റ്റ് ചെയ്യുകയോ/കമന്‍റ് നൽകുകയോ ചെയ്യാന്‍ പാടില്ല. മേൽപ്പറഞ്ഞ നിരോധിത പ്രവർത്തനങ്ങൾക്ക് ബജാജ് അലയൻസ് ഉത്തരവാദി ആയിരിക്കില്ല, അക്കാര്യത്തില്‍ നിങ്ങൾക്കെതിരെ ഉചിതമായ നടപടികൾ എടുത്തേക്കാവുന്നതുമാണ്. നിങ്ങൾ പോസ്റ്റ് ചെയ്യുന്ന ഉള്ളടക്കത്തിന് നിങ്ങളാണ് ഉത്തരവാദി - ബജാജ് അലയൻസ് വെബ്സൈറ്റ് നിങ്ങൾ വിവരങ്ങള്‍ക്കായി മാത്രമേ ഉപയോഗിക്കാനാകൂ. ഫോട്ടോകൾ/വീഡിയോകൾ/സംഗീതം/ചിത്രങ്ങൾ/സ്ക്രീൻഷോട്ടുകൾ/ഗ്രാഫുകൾ/ടേബിളുകൾ/മറ്റേതെങ്കിലും മെറ്റീരിയലുകൾ/ഉള്ളടക്കങ്ങൾ/ഡോക്യുമെന്‍റുകൾ എന്നിവ ഉൾപ്പെടെയുള്ള കണ്ടന്‍റ് ഇലക്ട്രോണിക് അല്ലെങ്കിൽ മറ്റേതെങ്കിലും രീതിയിലൂടെ പോസ്റ്റ് ചെയ്യുന്നതിന് നിങ്ങള്‍ മാത്രമാണ് ഉത്തരവാദി എന്നത് കണക്കിലെടുത്ത് നിങ്ങള്‍ക്ക് ഏതെങ്കിലും തേർഡ് പാർട്ടിയുടെ ബൗദ്ധിക സ്വത്തവകാശം ലംഘിക്കുന്ന സ്വകാര്യമോ രഹസ്യാത്മകമോ ആയ വിവരങ്ങള്‍ പോസ്റ്റ് ചെയ്യാനോ/ടൈപ്പ് ചെയ്യാനോ/വെയ്ക്കാനോ എന്തെങ്കിലും ചെയ്യാനോ പാടില്ല.

ഉള്ളടക്കം നീക്കം ചെയ്യൽ

ഞങ്ങളുടെ ഉപയോഗ നിബന്ധനകൾ, ഞങ്ങളുടെ പോളിസികൾ അല്ലെങ്കിൽ ആ ഉള്ളടക്കം ഇന്ത്യയിലെ ബാധകമായ നിയമങ്ങൾ അനുസരിച്ച് പോസ്റ്റ് ചെയ്യാൻ അനുവദനീയമല്ലെങ്കിൽ ഏതെങ്കിലും തേർഡ് പാർട്ടിയുടെ അവകാശങ്ങൾ ലംഘിക്കുന്നതാണെന്ന് ഞങ്ങൾ വിശ്വസിക്കുന്നുവെങ്കിൽ ബജാജ് അലയൻസ് വെബ്സൈറ്റിൽ നിങ്ങൾ പോസ്റ്റ് ചെയ്യുന്ന ഉള്ളടക്കം അല്ലെങ്കിൽ വിവരങ്ങൾ നീക്കം ചെയ്യാനുള്ള അവകാശം ഞങ്ങളില്‍ നിക്ഷിപ്തമാണ്.

അധികാരപരിധി, വിഛേദക്ഷമത

ഈ നിബന്ധനകളിൽ നിന്നോ ഈ ബജാജ് അലയൻസ് വെബ്സൈറ്റിൽ നിന്നോ ഉണ്ടാകുന്ന ഏത് പ്രവർത്തനവും ബാധകമായ ഇന്ത്യൻ നിയമങ്ങളാല്‍ നിയന്ത്രിക്കപ്പെടുന്നതാണ്, പൂനെയിൽ സ്ഥിതി ചെയ്യുന്ന കോടതികൾക്ക് പ്രത്യേക അധികാരപരിധി ഉണ്ടായിരിക്കും, മാത്രമല്ല, ബാധകമായ ഇന്ത്യൻ നിയമങ്ങൾക്കും പൂനെ കോടതികളുടെ പ്രത്യേക അധികാരപരിധിക്കും നിങ്ങൾ വിധേയമാകാനും ബാധ്യസ്ഥമാകാനും സമ്മതിക്കുന്നു, അവ നിങ്ങൾക്ക് സൗകര്യപ്രദമായ വേദിയാണെന്ന് അംഗീകരിക്കുകയും ചെയ്യുന്നു ഈ നിബന്ധനകളുടെ ഏതെങ്കിലും വ്യവസ്ഥ നടപ്പിലാക്കാൻ കഴിയാത്തതാണെന്ന് വ്യക്തമായാല്‍, ശേഷിക്കുന്ന വ്യവസ്ഥകളുടെ സാധുത അല്ലെങ്കിൽ നടപ്പിലാക്കാവുന്ന പ്രായോഗികതയെ അത് ബാധിക്കില്ല, മാത്രമല്ല നടപ്പിലാക്കാൻ കഴിയാത്ത വ്യവസ്ഥയുടെ ഉദ്ദേശ്യത്തോട് അടുത്തുവരുന്ന നടപ്പിലാക്കാവുന്ന ഒരു വ്യവസ്ഥ പകരമായി കൊണ്ടുവരും.

ഡിസ്ക്ലെയ്മർ

സൗകര്യപ്രദമായ ഒരു സമയത്ത് തിരികെ വിളിക്കാനുള്ള നിർദ്ദിഷ്ട അഭ്യർത്ഥനയിലൂടെ വെബ്സൈറ്റിൽ ഞാൻ ലഭ്യമാക്കിയ കോണ്ടാക്ട് നമ്പറിൽ എന്നെ വിളിക്കാൻ ബജാജ് അലയൻസ് ജനറൽ ഇൻഷുറൻസ് കമ്പനി ലിമിറ്റഡിനെ ഞാൻ ഇതിനാൽ അധികാരപ്പെടുത്തുന്നു. നാഷണൽ കസ്റ്റമർ പ്രിഫറൻസ് രജിസ്റ്റർ (NCPR) ൽ എന്‍റെ കോണ്ടാക്ട് നമ്പർ പൂർണ്ണമായോ ഭാഗികമായോ ബ്ലോക്ക് ചെയ്ത വിഭാഗത്തിന് കീഴിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത് കണക്കാക്കാതെതന്നെ, എന്‍റെ അഭ്യർത്ഥനയ്ക്കുള്ള പ്രതികരണമായി വന്ന ഏതെങ്കിലും കോൾ അല്ലെങ്കിൽ അയച്ച SMS വിവിധ ഇൻഷുറൻസ് ഉൽപ്പന്നങ്ങളും സേവനങ്ങളും വിശദീകരിക്കുക, വാങ്ങാൻ പ്രേരിപ്പിക്കുക, ഇൻഷുറൻസ് ബിസിനസ് പിടിക്കുക എന്നീ ഉദ്ദേശ്യങ്ങളോടെ ആയിരുന്നാലും ഒരു അജ്ഞാത വാണിജ്യ ആശയവിനിമയമായി കണക്കാക്കില്ല എന്നും ഞാൻ ഇതിനാൽ പ്രസ്താവിക്കുന്നു. കൂടാതെ, ഈ കോളുകൾ ഗുണനിലവാരത്തിനും പരിശീലന ആവശ്യങ്ങൾക്കും ആയി റെക്കോർഡ് ചെയ്യുകയും നിരീക്ഷിക്കുകയും ചെയ്യും എന്നും ആവശ്യമെങ്കിൽ എനിക്ക് ലഭ്യമാക്കിയേക്കും എന്നും ഞാൻ മനസ്സിലാക്കുന്നു.

സാധുതയുള്ള ക്വോട്ട് റഫറൻസ് ID എന്‍റർ ചെയ്യൂ

  • തിരഞ്ഞെടുക്കുക
    ദയവായി തിരഞ്ഞെടുക്കൂ
  • ദയവായി നിങ്ങളുടെ അഭിപ്രായം എഴുതുക

ഞങ്ങളുമായി ബന്ധപ്പെടുന്നത് എളുപ്പമാണ്