റെസ്പെക്ട് സീനിയർ കെയർ റൈഡർ: 9152007550 (മിസ്ഡ് കോൾ)

സെയില്‍സ്: 1800-209-0144| സേവനം: 1800-209-5858 Whatsapp Logo സർവ്വീസ് ചാറ്റ്: +91 75072 45858

Claim Assistance
 • ക്ലെയിം സഹായ നമ്പറുകൾ

 • ഹെൽത്ത് ടോൾ ഫ്രീ നമ്പർ 1800-103-2529

 • 24x7 റോഡ്‍സൈഡ് അസിസ്റ്റന്‍സ് 1800-103-5858

 • മോട്ടോർ ക്ലെയിം രജിസ്ട്രേഷൻ 1800-209-5858

 • മോട്ടോർ ഓൺ ദ സ്പോട്ട് 1800-266-6416

 • ഗ്ലോബൽ ട്രാവൽ ഹെൽപ്പ്ലൈൻ +91-124-6174720

 • എക്സ്റ്റന്‍ഡെഡ് വാറന്‍റി 1800-209-1021

 • അഗ്രി ക്ലെയിം 1800-209-5959

Get In Touch

ഞങ്ങളുടെ വെബ്സൈറ്റ് സന്ദർശിച്ചതിന് നന്ദി.

ഏത് സഹായത്തിനും ദയവായി വിളിക്കുക 1800-209-0144

തേർഡ് പാർട്ടി ബൈക്ക് ഇൻഷുറൻസ്

നിങ്ങളുടെ ബൈക്ക് സമ്മർദ്ദരഹിതമായി റൈഡ് ചെയ്യുക
Third Party Insurance For Bike

നമുക്ക് തുടങ്ങാം

പേര് എന്‍റർ ചെയ്യുക
സാധുതയുള്ള മൊബൈൽ നമ്പർ എന്‍റർ
/മോട്ടോർ-insurance/two-wheeler-insurance-third-party/buy-online.html
ഒരു ക്വോട്ട് നേടുക
ക്വോട്ട് വീണ്ടെടുക്കുക
സാധുതയുള്ള ക്വോട്ട് റഫറൻസ് ID എന്‍റർ ചെയ്യൂ
സാധുതയുള്ള മൊബൈൽ നമ്പർ എന്‍റർ

നിങ്ങൾക്കായി ഇതിൽ എന്താണ്

ചെലവ് കുറഞ്ഞ ഇൻഷുറൻസ് പ്ലാനുകൾ

സാമ്പത്തികവും നിയമപരവുമായ മനസമാധാനം

തേര്‍ഡ് പാര്‍ട്ടിക്ക് സംഭവിക്കുന്ന നാശനഷ്ടങ്ങൾക്കും പരിക്കുകൾക്കുമുള്ള നിങ്ങളുടെ ബാധ്യത പരിരക്ഷിക്കുന്നു

തേര്‍ഡ് പാര്‍ട്ടി ബൈക്ക് ഇന്‍ഷുറന്‍സ് എന്നാല്‍ എന്താണ്?

നിങ്ങളുടെ ടു വീലർ ഉള്‍പ്പെടുന്ന അപകടം കാരണം ഒരു തേര്‍ഡ് പാര്‍ട്ടിക്ക് ഉണ്ടാകുന്ന തകരാറുകളിൽ (മരണം, ശാരീരിക അപകടം, പ്രോപ്പര്‍ട്ടിക്ക് ഉണ്ടാകുന്ന കേടുപാടുകള്‍ എന്നിവ ഉള്‍പ്പടെ) നിന്ന് നിങ്ങളെ സംരക്ഷിക്കുന്നതിനായി രൂപകല്‍പ്പന ചെയ്തിരിക്കുന്നതാണ് ടു വീലർ തേർഡ് പാർട്ടി ഇൻഷുറൻസ് പോളിസി. ഇന്ത്യയിൽ, മോട്ടോർ വാഹന നിയമം, 1988 പ്രകാരം നിങ്ങളുടെ ബൈക്ക് നിരത്തിൽ ഓടിക്കണമെങ്കിൽ ടു വീലർ തേർഡ് പാർട്ടി ഇൻഷുറൻസ് കവറേജ് ഉണ്ടായിരിക്കേണ്ടത് അത്യാവശ്യമാണ്.

നിങ്ങളുടെ വാഹനം നിരത്തിലിറക്കി ധൈര്യപൂർവ്വം റൈഡ് ചെയ്യാനുള്ള ആത്മവിശ്വാസം ഒരു കോംപ്രിഹെന്‍സീവ് തേര്‍ഡ് പാര്‍ട്ടി ബൈക്ക് ഇന്‍ഷുറന്‍സ് പോളിസി കാരണം സ്വയമേ ഉണ്ടാകുന്നതാണ്.

നിങ്ങൾക്ക് ജോലിത്തിരക്ക് ഉണ്ടാകുമെന്നും പോളിസി വാങ്ങാന്‍ അധികം സമയം ഇല്ലെന്നും ഞങ്ങൾക്കറിയാം. അതുകൊണ്ടാണ് ഡിസൈൻ ചെയ്തിരിക്കുന്നത് ഞങ്ങളുടെ ഓൺലൈൻ ടു വീലര്‍ ഇൻഷുറൻസ് വാങ്ങല്‍, പുതുക്കല്‍ പ്രക്രിയ സൗകര്യപ്രദം ആയിരിക്കണം, നിങ്ങളുടെ സമയം പാഴാകരുത്.

നിങ്ങൾ ചെയ്യേണ്ടത് ഇത്രമാത്രം, ടു വീലർ (ലയബിലിറ്റി ഓൺലി) ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക, ഞങ്ങളുടെ യൂസർ-ഫ്രണ്ട്‌ലി പോർട്ടൽ അതിലേക്ക് നിങ്ങളെ ഗൈഡ് ചെയ്യും. നിങ്ങൾക്ക് ഏതെങ്കിലും ഘട്ടത്തിൽ തടസ്സം നേരിടുകയോ കൂടുതൽ വ്യക്തത ആവശ്യമുണ്ടെങ്കിലോ, ഞങ്ങളുടെ വിദഗ്ദ്ധരുമായി സംസാരിക്കാവുന്നതാണ്. അവർ നിങ്ങളെ പ്രോസസ് സുഗമമാക്കാനും നിങ്ങൾക്ക് ഏറ്റവും അനുയോജ്യമായ പ്ലാൻ തിരഞ്ഞെടുക്കാനും സഹായിക്കും.

ക്ലെയിമുമായി ബന്ധപ്പെട്ട എന്തെങ്കിലും അന്വേഷണമുണ്ടെങ്കിൽ, ഞങ്ങൾ ഒരു കോൾ അകലെ ലഭ്യമാണ്. ഇരുപത്തി നാല് മണിക്കൂറും ലഭ്യമായ ഞങ്ങളുടെ എക്സ്പേർട്ടുകൾ നിങ്ങളുടെ എല്ലാവിധ അന്വേഷണങ്ങളും ചോദ്യങ്ങളും സബന്ധിച്ച് സഹായിക്കുന്നതാണ്.Bajaj Allianz 24x7 call centers നിങ്ങളുടെ ക്ലെയിമിന്‍റെ നിലവിലെ സ്റ്റാറ്റസ് സംബന്ധിച്ച തൽക്ഷണ അപ്ഡേറ്റുകൾ നൽകാനും നിങ്ങളെ സഹായിക്കും.

തേർഡ് പാർട്ടി ലയബിലിറ്റി ക്ലെയിമിൽ ഉൾപ്പെട്ടിട്ടുള്ള സങ്കീർണ്ണമായ നിയമ നടപടിക്രമങ്ങളിലൂടെ നിങ്ങളെ നയിക്കാൻ അതിവേഗ, വിപുലമായ ക്ലെയിം സഹായം ഓഫർ ചെയ്യുന്നതിൽ ഞങ്ങൾ അഭിമാനിക്കുന്നു.

'പാർട്ടി ലയബിലിറ്റി ഓൺലി' ഇൻഷുറൻസ് എന്നും അറിയപ്പെടുന്ന ടു വീലർ തേർഡ് പാർട്ടി ഇൻഷുറൻസ് പോളിസിക്ക് നിങ്ങൾക്കായി നിരവധി സവിശേഷതകൾ ഉണ്ട്. കൂടുതൽ അറിയാൻ വായിക്കുക:

 • Cover for Financial Obligation സാമ്പത്തിക ബാധ്യതയ്ക്കുള്ള പരിരക്ഷ

  തേര്‍ഡ് പാര്‍ട്ടിക്ക് ഉണ്ടാകുന്ന നാശനഷ്ടങ്ങളില്‍ നിന്ന് ഉണ്ടാകാൻ സാധ്യതയുള്ള നിയമപരവും സാമ്പത്തികവുമായ ബാധ്യതകളില്‍ നിന്ന് ഇത് നിങ്ങളെ സംരക്ഷിക്കുന്നു. ഈ തേർഡ് പാർട്ടി ഒരു വ്യക്തി അല്ലെങ്കിൽ അവന്‍റെ/അവളുടെ പ്രോപ്പർട്ടി ആകാം.

 • Lower Premium കുറഞ്ഞ പ്രീമിയം

  ഇത് ഒരു തേർഡ് പാർട്ടിക്ക് സംഭവിക്കുന്ന തകരാറുകളിൽ നിന്ന് കവറേജ് നൽകുന്നതിനാൽ, കൂടുതൽ സമഗ്രമായ വാഹന ഇൻഷുറൻസ് പ്ലാനുമായി താരതമ്യപ്പെടുത്തുമ്പോൾ ഈ പോളിസി കൂടുതൽ സാമ്പത്തികമായി താങ്ങാനാവുന്നതും കുറഞ്ഞ പ്രീമിയം പേമെന്‍റ് ഉൾപ്പെടുന്നതുമാണ്.

 • Simple Documentation ലളിതമായ ഡോക്യുമെന്‍റേഷൻ

  ടു വീലർ തേർഡ് പാർട്ടി ഇൻഷുറൻസിന് നിങ്ങളുടെ വാഹനവുമായി യാതൊരു ബന്ധവുമില്ലെന്ന് കണക്കിലെടുക്കുമ്പോൾ, പരമ്പരാഗത മോട്ടോർ ഇൻഷുറൻസ് പോളിസിയെ അപേക്ഷിച്ച് കുറഞ്ഞതും ലളിതവുമായ ഡോക്യുമെന്‍റേഷൻ ആവശ്യമേ ഇതിനുള്ളൂ.

എന്തിനാണ് തേര്‍ഡ് പാര്‍ട്ടി ടു വീലര്‍ ഇന്‍ഷുറന്‍സ്? കൂടുതൽ അറിയാൻ വീഡിയോ കാണുക.

ടു വീലർ തേർഡ് പാർട്ടി ലയബിലിറ്റി

അടുത്തുള്ള പോലീസ് സ്റ്റേഷനിൽ ഉടനടി പോലീസ് പരാതി ഫയൽ ചെയ്യുക. നിങ്ങൾക്ക് ചാർജ് ഷീറ്റ് ലഭിച്ചാൽ, ഞങ്ങളുടെ ടോൾ-ഫ്രീ നമ്പറിൽ വിളിക്കുക, ഞങ്ങളുടെ പ്രതിനിധി പ്രോസസ് ആരംഭിക്കുന്നതാണ്. നിങ്ങളിൽ നിന്ന് ആവശ്യമായ ഡോക്യുമെന്‍റുകൾ താഴെപ്പറയുന്നവയാണ്:

✓ പരിക്ക്/മരണം സംഭവിക്കുന്ന സാഹചര്യത്തിൽ - പരിക്ക് സംബന്ധിച്ച ഡോക്യുമെന്‍റുകൾ (ആശുപത്രി ബില്ലുകൾ, ചികിത്സാ ചെലവ് ഇൻവോയ്സ്) ആവശ്യമാണ്. മരണം സംഭവിക്കുന്ന സാഹചര്യത്തിൽ, ഒരു മരണ സർട്ടിഫിക്കറ്റും മോട്ടോർ ആക്സിഡന്‍റ് ക്ലെയിം ട്രിബ്യൂണിൽ നിന്നുള്ള സ്ഥിരീകരണവും ഞങ്ങൾക്ക് സമർപ്പിക്കേണ്ടതുണ്ട്.

✓ പ്രോപ്പർട്ടി തകരാറിന്‍റെ സാഹചര്യത്തിൽ - മോട്ടോർ ആക്സിഡന്‍റ് ക്ലെയിംസ് ട്രിബ്യൂണലിൽ നിന്നുള്ള ഒരു ഇൻസ്പെക്ഷൻ ഓഫീസറുടെ റിപ്പോർട്ട്, തേർഡ് പാർട്ടി പ്രോപ്പർട്ടിക്ക് ഉണ്ടാകുന്ന നഷ്ടത്തിന്‍റെ കണക്കുകൂട്ടൽ കാണിക്കുന്ന ഒറിജിനൽ ബില്ലുകൾ, സർവേയറുടെ റിപ്പോർട്ട് എന്നിവ സമർപ്പിക്കേണ്ടതുണ്ട്.

 

✓ അപകടം നടന്ന സ്ഥലം, വാഹനത്തിന്‍റെ കൃത്യമായ സ്ഥലവും സ്ഥാനവും എന്നിവയുടെ ഫോട്ടോയെടുക്കുന്നുവെന്ന് ഉറപ്പാക്കുക

✓ നിങ്ങൾ ഏതെങ്കിലും പരിക്കേറ്റ വ്യക്തി/കൾക്ക് ചികിത്സ നൽകുകയാണെങ്കിൽ, ആശുപത്രിയുടെയും ചികിത്സാ ഡോക്ടറുടെയും പേര് നിങ്ങൾ മനസ്സിലാക്കി അത് ഞങ്ങളെ അറിയിക്കേണ്ടതാണ്

✓ തെറ്റായ വിവരങ്ങൾ കാരണം നിങ്ങളുടെ ക്ലെയിം നിരസിക്കുന്നില്ലെന്ന് ഉറപ്പാക്കുന്നതിന് എല്ലാ പ്രസക്തമായ വിശദാംശങ്ങളും നൽകുക.

എന്തെങ്കിലും ചോദ്യം ഉണ്ടോ? സഹായകമാകുന്ന ചില ഉത്തരങ്ങൾ ഇതാ

പോളിസി കാലയളവിനുള്ളിൽ എന്‍റെ ടു-വീലറിന്‍റെ ഇൻഷുറൻസ് പോളിസി റദ്ദാക്കാൻ കഴിയുമോ?

ഉവ്വ്. നിങ്ങളുടെ പോളിസി റദ്ദാക്കാം. എന്നാൽ മോട്ടോർ വെഹിക്കിൾ ആക്ട് 1988 പ്രകാരം ഈ പോളിസി ഉണ്ടായിരിക്കേണ്ടത് നിർബന്ധമായതിനാൽ, നിങ്ങളുടെ പോളിസി റദ്ദാക്കാൻ ആഗ്രഹിക്കുന്നെങ്കിൽ, നിങ്ങൾ സമർപ്പിക്കേണ്ടതുണ്ട്:

നിങ്ങളുടെ ടു-വീലര്‍ ഇന്‍ഷുറന്‍സ് ഏറ്റെടുത്ത മറ്റൊരു ഇന്‍ഷുറന്‍സ് ദാതാവിന്‍റെ പേപ്പര്‍ വര്‍ക്ക്

അല്ലെങ്കിൽ

നിങ്ങളുടെ ടു വീലർ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് RTO റദ്ദാക്കിയതിന്‍റെ പ്രൂഫ്

ഇൻഷുറൻസ് പോളിസി എന്‍റെ കയ്യിൽ നിന്ന് നഷ്ടപ്പെട്ടു. അടുത്തതായി എന്താണ് ചെയ്യേണ്ടത്?

ഞങ്ങളുടെ 24x7 ടോൾ-ഫ്രീ ഹെൽപ്പ്ലൈൻ നമ്പർ 1800-209-5858 വഴി ഞങ്ങളെ ബന്ധപ്പെടുക, നിങ്ങളെ സഹായിക്കുന്നതിൽ ഞങ്ങൾ സന്തുഷ്ടരാണ്. നിങ്ങൾക്ക് പോളിസിയുടെ ഡ്യൂപ്ലിക്കേറ്റ് കോപ്പി ഇഷ്യൂ ചെയ്യുന്നതാണ്. ഇത് ഒരു ഓൺലൈൻ ഇഷ്യൂവൻസ് ആണെങ്കിൽ, ഒരു സോഫ്റ്റ് കോപ്പി നിങ്ങളുടെ ഇമെയിൽ ID ലേക്ക് മെയിൽ ചെയ്യുന്നതാണ്.

എന്‍റെ ടു വീലർ തേർഡ് പാർട്ടി ഇൻഷുറൻസ് പോളിസിയുടെ ഓൺലൈൻ പർച്ചേസിൽ നിന്ന് എനിക്ക് എങ്ങനെ നേട്ടം ലഭ്യമാക്കാം?

നിങ്ങൾക്ക് നിരവധി പോളിസികൾ തിരയുകയും, അവ താരതമ്യം ചെയ്യുകയും നിങ്ങളുടെ സാമ്പത്തിക ലക്ഷ്യങ്ങൾ പൂർത്തിയാക്കുന്ന ഒന്ന് തിരഞ്ഞെടുക്കുകയും ചെയ്യാം. ചുരുക്കിപ്പറഞ്ഞാൽ, നിങ്ങൾ ടു-വീലർ ഇൻഷുറൻസ് ഓൺലൈനിൽ വാങ്ങുകയാണെങ്കിൽ സമയവും അധ്വാനവും ലാഭിക്കാം.

എന്‍റെ ടു വീലർ തേർഡ് പാർട്ടി ഇൻഷുറൻസിൽ നോ ക്ലെയിം ബോണസിന് എനിക്ക് യോഗ്യതയുണ്ടോ?

ശ്ശോ! നിങ്ങളുടെ ടു-വീലറിൽ ഒരു തേർഡ് പാർട്ടി ഇൻഷുറൻസ് മാത്രമാണ് ഉള്ളതെങ്കിൽ, പോളിസി കാലയളവിനുള്ളിൽ നിങ്ങൾ ക്ലെയിം ചെയ്തിട്ടുണ്ടെങ്കിലും ഇല്ലെങ്കിലും നിങ്ങൾക്ക് NCBക്ക് യോഗ്യതയില്ല.

എന്‍റെ ടു വീലർ തേർഡ് പാർട്ടി ഇൻഷുറൻസ് കാലഹരണപ്പെട്ടു. ഇപ്പോൾ എന്താണ് ചെയ്യേണ്ടത്?

നിങ്ങളുടെ പോളിസി ഉടനടി പുതുക്കാൻ ഞങ്ങൾ നിർദ്ദേശിക്കുന്നു; മോട്ടോർ വാഹന നിയമം 1988 പ്രകാരം നിങ്ങൾക്ക് ഒരു പോളിസി ഉണ്ടായിരിക്കേണ്ടത് നിർബന്ധമാണ്. കാലഹരണപ്പെട്ട പോളിസികൾ നിങ്ങൾക്ക് ഗുണമൊന്നും ചെയ്യില്ല!

തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ്, കോംപ്രിഹെൻസീവ് മോട്ടോര്‍ ഇന്‍ഷുറന്‍സ് എന്നിവയില്‍ ഞാന്‍ ഏതാണ് തിരഞ്ഞെടുക്കേണ്ടത്?

കോംപ്രിഹെൻസീവ് കാർ, ടു വീലര്‍ ഇന്‍ഷുറന്‍സ് പ്ലാൻ നിങ്ങള്‍ക്ക് പ്രതീക്ഷിക്കാവുന്ന മികച്ച കവറേജുകൾ ഓഫർ ചെയ്യുന്നു. ഇതിനർത്ഥം ഒരു സമഗ്രമായ മോട്ടോർ ഇൻഷുറൻസ് പോളിസി നിങ്ങളുടെ ഇൻഷുർ ചെയ്ത വാഹനത്തിനും തേർഡ് പാർട്ടിക്കും സംരക്ഷണം നൽകും എന്നാണ്. എന്നാൽ, തേര്‍ഡ് പാര്‍ട്ടിക്ക് ഉണ്ടാകുന്ന നഷ്ടം അല്ലെങ്കില്‍ തകരാറുകള്‍ക്ക് മാത്രമേ ഒരു തേര്‍ഡ് പാര്‍ട്ടി പ്ലാന്‍ പരിരക്ഷ നല്‍കുകയുള്ളൂ..

ഞങ്ങളുടെ സേവനങ്ങളിലൂടെ പുഞ്ചിരികൾ പകരുന്നു

എസ് ബാല ജി

എന്‍റെ 2 വീലർ പോളിസി പുതുക്കാൻ വളരെ എളുപ്പമാണ്. വെറും 3 മിനിറ്റിനുള്ളിൽ ചെയ്തു. നന്ദി.

വിനയ് കതുരിയ

ടു വീലർ ഇൻഷുറൻസ് പ്രോസസ് ലളിതവും എളുപ്പവുമായിരുന്നു. നല്ല പ്രവർത്തനം തുടരുക.

അമിത് കദുസ്കർ

ബൈക്ക് ഇൻഷുറൻസിന് ബജാജ് അലയൻസ് വളരെ സഹായകരവും വിജ്ഞാനപ്രദമായ സൈറ്റുമാണ്.

ഇപ്പോൾ, ബജാജ് അലയൻസ് മോട്ടോർ ലയബിലിറ്റി ഓൺലി പോളിസി ഉപയോഗിച്ച് ഒരു മൈൽ മുന്നോട്ട് പോകുക

 • ഉൾപ്പെടുത്തലുകൾ

 • ഒഴിവാക്കലുകൾ

നിങ്ങളുടെ ടു വീലർ ഉള്‍പ്പെടുന്ന അപകടം കാരണമായുള്ള മരണം അല്ലെങ്കില്‍ ശാരീരിക പരിക്കുകള്‍ (ഒരു തേര്‍ഡ് പാര്‍ട്ടിക്ക് സംഭവിക്കുന്നത്)

 തേർഡ് പാർട്ടിയുടെ പ്രോപ്പർട്ടിക്ക് സംഭവിക്കുന്ന തകരാർ

ഞങ്ങളുടെ രേഖാമൂലമുള്ള സമ്മതത്തിന് അനുസൃതമായി സംഭവിച്ച എല്ലാ ചെലവുകളും

 മറ്റൊരു ഡ്രൈവർ ടു വീലർ ഓടിക്കുന്നു, പക്ഷേ തേർഡ് പാർട്ടി ടു വീലർ ഇൻഷുറൻസ് പോളിസി ഉടമയുടെ സമ്മതത്തോടെ മാത്രം

പോളിസിക്ക് കീഴിൽ സംരക്ഷണം നൽകാൻ അർഹരായ ഏതൊരു വ്യക്തിയുടെയും വ്യക്തിഗത അംഗീകൃത പ്രതിനിധി

ഇൻഷുർ ചെയ്ത വാഹനവുമായി നേരിട്ട് ബന്ധമുള്ള ഉടമയ്ക്ക്/ഡ്രൈവർക്ക് ഉള്ള പേഴ്സണൽ ആക്‌സിഡന്‍റ് പരിരക്ഷ

➢ ആകസ്മികമായ മരണം

➢ അവയവ നഷ്ടം അല്ലെങ്കിൽ കാഴ്ച നഷ്ടം

➢ പരിക്കുകൾ കാരണം സ്ഥിരമായ മൊത്തം വൈകല്യം

11

നിങ്ങളുടെ ടു-വീലറിന് തകരാർ സംഭവിക്കുന്നു

റോഡപകടത്തിൽ സംഭവിച്ചതാണോ അല്ലയോ എന്ന് ഉറപ്പില്ലാത്ത ഒരു പരിക്ക് നിങ്ങൾക്കുണ്ടാകുന്നു.

ഉണ്ടാകുന്ന നാശനഷ്ടങ്ങൾ

➢ പതിവ് തേയ്മാനം

➢ പ്രകൃതി ദുരന്തങ്ങൾ

 

കൂടുതൽ വായിക്കുക

ഉണ്ടാകുന്ന നാശനഷ്ടങ്ങൾ

➢ പതിവ് തേയ്മാനം

➢ പ്രകൃതി ദുരന്തങ്ങൾ

➢ ഇലക്ട്രിക്കൽ അല്ലെങ്കിൽ മെക്കാനിക്കൽ ബ്രേക്ക്ഡൗൺ

➢ അട്ടിമറി

➢ ആഭ്യന്തര തടസ്സങ്ങൾ അല്ലെങ്കിൽ യുദ്ധത്തിലേക്ക് നയിക്കുന്ന വിദേശ ആക്രമണങ്ങൾ, ദേശീയ അശാന്തി, യുദ്ധം പോലുള്ള പ്രവർത്തനങ്ങൾ, കലാപം തുടങ്ങിയവ

➢ സ്വയം വരുത്തിയ പരിക്കുകൾ അല്ലെങ്കിൽ ആത്മഹത്യ

➢ സാധുതയുള്ള ലൈസൻസ് ഇല്ലാതെ ഓടിക്കുന്നത്

➢ മദ്യത്തിന്‍റെയോ മയക്കുമരുന്നിന്‍റെയോ സ്വാധീനത്തില്‍ ഓടിക്കുന്നത്

➢ മോഷണം

➢ അഗ്നി

11

എന്‍റെ ടു വീലർ ലയബിലിറ്റി ഓൺലി പോളിസി എങ്ങനെ പുതുക്കും

ഇതാ ഇത് നോക്കൂ! നിങ്ങളുടെ ബൈക്കിന്‍റെ തേർഡ് പാർട്ടി ഇൻഷുറൻസ് പോളിസി പുതുക്കുന്നത് ഓപ്ഷണൽ അല്ല, അത് മോട്ടോർ വാഹന നിയമം, 1988-ന്‍റെ ബന്ധപ്പെട്ട സെക്ഷൻ പ്രകാരം നിർബന്ധമാണ്.

ഞങ്ങളുടെ സൗകര്യപ്രദമായ ഓൺലൈൻ റിന്യൂവൽ പോർട്ടൽ ഉള്ളതിനാൽ നിങ്ങളുടെ പരിരക്ഷ പുതുക്കുന്നത് അനായാസകരമാണ് എന്നുള്ളതാണ് സന്തോഷകരമായ കാര്യം. കാലഹരണ തീയതി മറക്കാതിരിക്കുക എന്നത് മാത്രമാണ് നിങ്ങൾ ചെയ്യേണ്ടത്. കാലഹരണപ്പെട്ട തീയതിക്കുള്ളിൽ (ഒറിജിനൽ പോളിസിയുടെ) തന്നെ പോളിസി പുതുക്കുന്നത് അധിക പരിശോധന ഒഴിവാക്കാൻ നിങ്ങളെ അനുവദിക്കുന്നു. 

തേർഡ് പാർട്ടി ഇൻഷുറൻസ് ഡോക്യുമെന്‍റുകൾ ഡൗൺലോഡ് ചെയ്യുക

നിങ്ങളുടെ മുൻ പോളിസി കാലഹരണപ്പെട്ടില്ലേ?

പുതുക്കൽ റിമൈൻഡർ സെറ്റ് ചെയ്യുക

പുതുക്കൽ റിമൈൻഡർ സെറ്റ് ചെയ്യുക

പേര് എന്‍റർ ചെയ്യുക
+91
സാധുതയുള്ള മൊബൈൽ നമ്പർ എന്‍റർ
ദയവായി പോളിസി നമ്പർ എന്‍റർ ചെയ്യുക
ദയവായി പോളിസി നമ്പർ എന്‍റർ ചെയ്യുക
ദയവായി തീയതി തിരഞ്ഞെടുക്കുക

നിങ്ങളുടെ താല്പര്യത്തിന് നന്ദി. നിങ്ങളുടെ പോളിസി പുതുക്കേണ്ട സമയത്ത് ഞങ്ങൾ നിങ്ങൾക്ക് ഒരു റിമൈൻഡർ അയക്കും.

എനിക്ക് ഏതോക്കെ ഡോക്യുമെന്‍റുകളാണ് ആവശ്യമുള്ളത്?

ബജാജ് അലയൻസ് ടു വീലർ തേർഡ് പാർട്ടി ഇൻഷുറൻസ് പോളിസിയിൽ അത് പുതുക്കുന്നതിനായി പേപ്പറുമായി അങ്ങോട്ടും ഇങ്ങോട്ടും ഓടിനടക്കേണ്ട ആവശ്യമില്ല. ഞങ്ങളുടെ വെബ്സൈറ്റിലേക്ക് ലോഗിൻ ചെയ്ത്, ബജാജ് അലയൻസ് ടു വീലർ (ലയബിലിറ്റി ഓൺലി) പേജിലേക്ക് നാവിഗേറ്റ് ചെയ്ത് ഇനിപ്പറയുന്ന ഡോക്യുമെന്‍റുകൾ സമർപ്പിക്കുക:

● പേര്, ലിംഗത്വം, റെസിഡൻഷ്യൽ അഡ്രസ്, ജനന തീയതി തുടങ്ങിയ പോളിസി ഉടമയുടെ വിശദാംശങ്ങൾ
● ഡ്രൈവിംഗ് ലൈസൻസ് കോപ്പി
● രജിസ്ട്രേഷൻ സർട്ടിഫിക്കറ്റും വാഹനത്തിന്‍റെ നമ്പറും
● അഡ്രസ് പ്രൂഫ്
● നിലവിലുള്ള പോളിസി നമ്പർ

കസ്റ്റമർ റിവ്യൂകളും റേറ്റിംഗുകളും

ശരാശരി റേറ്റിംഗ്:

 4.6

(16,977 റിവ്യൂ, റേറ്റിംഗ് അടിസ്ഥാനത്തിൽ)

Faiz Siddiqui

ഫായിസ് സിദ്ദീഖി

ബജാജ് അലയൻസ് എക്സിക്യൂട്ടീവ് വളരെ സഹായകരമായിരുന്നു. നിങ്ങളുടെ സേവനവുമായി ബന്ധപ്പെട്ട് എനിക്ക് ഒരിക്കലും പ്രശ്നം നേരിട്ടിട്ടില്ല.

Rekha Sharma

രേഖ ശർമ

വളരെ യൂസർ ഫ്രണ്ട്‌ലി ആണ്, ഉപയോഗിക്കാൻ എളുപ്പവും അതിവേഗ പ്രതികരണവുമുള്ള ചാറ്റ് സേവനം. ചാറ്റ് ചെയ്തുകൊണ്ട് ഓൺലൈൻ പ്രോസസ് പൂർത്തിയാക്കി.

Susheel Soni

സുഷീൽ സോണി

ബജാജ് അലയൻസ് മുഖേന ഒരു പുതിയ ബൈക്ക് ഇൻഷുറൻസ് വാങ്ങുന്നത് കസ്റ്റമറിന് മികച്ച അനുഭവമാണ്. നന്ദി

ബജാജ് അലയൻസ് ഇൻഷുറൻസ് പോളിസിയിലെ നിങ്ങളുടെ താൽപ്പര്യത്തിന് നന്ദി, പ്രോസസ് സംബന്ധിച്ച് നിങ്ങളെ സഹായിക്കുന്നതിന് കസ്റ്റമർ സപ്പോർട്ട് എക്സിക്യൂട്ടീവ് ഉടൻ നിങ്ങളെ വിളിക്കുന്നതാണ്.

കോൾ ബാക്ക് അഭ്യര്‍ത്ഥന

പേര് എന്‍റർ ചെയ്യുക
+91
സാധുതയുള്ള മൊബൈൽ നമ്പർ എന്‍റർ
ദയവായി സാധുതയുള്ള ഓപ്ഷൻ തിരഞ്ഞെടുക്കുക
ദയവായി തിരഞ്ഞെടുക്കൂ
ദയവായി ചെക്ക്ബോക്സ് സെലക്ട് ചെയ്യുക

ഡിസ്ക്ലെയ്മർ

സൗകര്യപ്രദമായ ഒരു സമയത്ത് തിരികെ വിളിക്കാനുള്ള നിർദ്ദിഷ്ട അഭ്യർത്ഥനയിലൂടെ വെബ്സൈറ്റിൽ ഞാൻ ലഭ്യമാക്കിയ കോണ്ടാക്ട് നമ്പറിൽ എന്നെ വിളിക്കാൻ ബജാജ് അലയൻസ് ജനറൽ ഇൻഷുറൻസ് കമ്പനി ലിമിറ്റഡിനെ ഞാൻ ഇതിനാൽ അധികാരപ്പെടുത്തുന്നു. നാഷണൽ കസ്റ്റമർ പ്രിഫറൻസ് രജിസ്റ്റർ (NCPR) ൽ എന്‍റെ കോണ്ടാക്ട് നമ്പർ പൂർണ്ണമായോ ഭാഗികമായോ ബ്ലോക്ക് ചെയ്ത വിഭാഗത്തിന് കീഴിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത് കണക്കാക്കാതെതന്നെ, എന്‍റെ അഭ്യർത്ഥനയ്ക്കുള്ള പ്രതികരണമായി വന്ന ഏതെങ്കിലും കോൾ അല്ലെങ്കിൽ അയച്ച SMS വിവിധ ഇൻഷുറൻസ് ഉൽപ്പന്നങ്ങളും സേവനങ്ങളും വിശദീകരിക്കുക, വാങ്ങാൻ പ്രേരിപ്പിക്കുക, ഇൻഷുറൻസ് ബിസിനസ് പിടിക്കുക എന്നീ ഉദ്ദേശ്യങ്ങളോടെ ആയിരുന്നാലും ഒരു അജ്ഞാത വാണിജ്യ ആശയവിനിമയമായി കണക്കാക്കില്ല എന്നും ഞാൻ ഇതിനാൽ പ്രസ്താവിക്കുന്നു. കൂടാതെ, ഈ കോളുകൾ ഗുണനിലവാരത്തിനും പരിശീലന ആവശ്യങ്ങൾക്കും ആയി റെക്കോർഡ് ചെയ്യുകയും നിരീക്ഷിക്കുകയും ചെയ്യും എന്നും ആവശ്യമെങ്കിൽ എനിക്ക് ലഭ്യമാക്കിയേക്കും എന്നും ഞാൻ മനസ്സിലാക്കുന്നു.

തയ്യാറാക്കിയത്: ബജാജ് അലയൻസ് - അപ്ഡേറ്റ് ചെയ്തത്: 16th ജനുവരി 2024

ഡിസ്ക്ലെയ്മർ

സൗകര്യപ്രദമായ ഒരു സമയത്ത് തിരികെ വിളിക്കാനുള്ള നിർദ്ദിഷ്ട അഭ്യർത്ഥനയിലൂടെ വെബ്സൈറ്റിൽ ഞാൻ ലഭ്യമാക്കിയ കോണ്ടാക്ട് നമ്പറിൽ എന്നെ വിളിക്കാൻ ബജാജ് അലയൻസ് ജനറൽ ഇൻഷുറൻസ് കമ്പനി ലിമിറ്റഡിനെ ഞാൻ ഇതിനാൽ അധികാരപ്പെടുത്തുന്നു. നാഷണൽ കസ്റ്റമർ പ്രിഫറൻസ് രജിസ്റ്റർ (NCPR) ൽ എന്‍റെ കോണ്ടാക്ട് നമ്പർ പൂർണ്ണമായോ ഭാഗികമായോ ബ്ലോക്ക് ചെയ്ത വിഭാഗത്തിന് കീഴിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത് കണക്കാക്കാതെതന്നെ, എന്‍റെ അഭ്യർത്ഥനയ്ക്കുള്ള പ്രതികരണമായി വന്ന ഏതെങ്കിലും കോൾ അല്ലെങ്കിൽ അയച്ച SMS വിവിധ ഇൻഷുറൻസ് ഉൽപ്പന്നങ്ങളും സേവനങ്ങളും വിശദീകരിക്കുക, വാങ്ങാൻ പ്രേരിപ്പിക്കുക, ഇൻഷുറൻസ് ബിസിനസ് പിടിക്കുക എന്നീ ഉദ്ദേശ്യങ്ങളോടെ ആയിരുന്നാലും ഒരു അജ്ഞാത വാണിജ്യ ആശയവിനിമയമായി കണക്കാക്കില്ല എന്നും ഞാൻ ഇതിനാൽ പ്രസ്താവിക്കുന്നു. കൂടാതെ, ഈ കോളുകൾ ഗുണനിലവാരത്തിനും പരിശീലന ആവശ്യങ്ങൾക്കും ആയി റെക്കോർഡ് ചെയ്യുകയും നിരീക്ഷിക്കുകയും ചെയ്യും എന്നും ആവശ്യമെങ്കിൽ എനിക്ക് ലഭ്യമാക്കിയേക്കും എന്നും ഞാൻ മനസ്സിലാക്കുന്നു.

സാധുതയുള്ള ക്വോട്ട് റഫറൻസ് ID എന്‍റർ ചെയ്യൂ

 • തിരഞ്ഞെടുക്കുക
  ദയവായി തിരഞ്ഞെടുക്കൂ
 • ദയവായി നിങ്ങളുടെ അഭിപ്രായം എഴുതുക

ഞങ്ങളുമായി ബന്ധപ്പെടുന്നത് എളുപ്പമാണ്

ഞങ്ങളുമായി ചാറ്റ് ചെയ്യുക