Loader
Loader

Claim Assistance
  • ക്ലെയിം സഹായ നമ്പറുകൾ

  • ഹെൽത്ത് ടോൾ ഫ്രീ നമ്പർ 1800-103-2529

  • 24x7 റോഡ്‍സൈഡ് അസിസ്റ്റന്‍സ് 1800-103-5858

  • മോട്ടോർ ക്ലെയിം രജിസ്ട്രേഷൻ 1800-209-5858

  • മോട്ടോർ ഓൺ ദ സ്പോട്ട് 1800-266-6416

  • ഗ്ലോബൽ ട്രാവൽ ഹെൽപ്പ്ലൈൻ +91-124-6174720

  • എക്സ്റ്റന്‍ഡെഡ് വാറന്‍റി 1800-209-1021

  • അഗ്രി ക്ലെയിം 1800-209-5959

Get In Touch

ഞങ്ങളുടെ വെബ്സൈറ്റ് സന്ദർശിച്ചതിന് നന്ദി.

ഏത് സഹായത്തിനും ദയവായി വിളിക്കുക 1800-209-0144

സീനിയർ സിറ്റിസൺ ട്രാവൽ ഇൻഷുറൻസ്

നിങ്ങൾ ലോകം ചുറ്റുമ്പോൾ, ഞങ്ങളുണ്ട് നിങ്ങള്‍ക്ക് പിന്നില്‍
Travel Insurance for Senior Citizens

നമുക്ക് തുടങ്ങാം

പേര് എന്‍റർ ചെയ്യുക
/ട്രാവൽ-ഇൻഷുറൻസ്-ഓൺലൈൻ/വാങ്ങൂ-ഓൺലൈൻ ഒരു ക്വോട്ട് നേടുക
സാധുതയുള്ള ക്വോട്ട് റഫറൻസ് ID എന്‍റർ ചെയ്യൂ
സമർപ്പിക്കുക

നിങ്ങൾക്കായി ഇതിൽ എന്താണുള്ളത്?

ഫ്ലൈറ്റ് വൈകല്‍, കാന്‍സലേഷന്‍ പരിരക്ഷ

മെഡിക്കൽ ചെലവുകൾക്കുള്ള പരിരക്ഷ

24/7 മിസ്ഡ് കോൾ സൗകര്യത്തോടൊപ്പം ആഗോള സഹായം

നിങ്ങളുടെ ജീവതത്തിലെ സുവർണ്ണ നിമിഷങ്ങൾ നിങ്ങളുടേത് മാത്രമാണ്, അത് നിങ്ങളുടെ മനസ്സിന് സന്തോഷം പകരുന്ന തരത്തിൽ ജീവിക്കാനുള്ളതാണ്. മാജിക്കൽ നോർത്തേൺ ലൈറ്റുകൾ കാണാൻ ഗ്രീൻലാൻഡിലേക്കുള്ള ക്യാമ്പിംഗ് ആകട്ടെ അല്ലെങ്കിൽ എല്ലാ മാധുര്യങ്ങളും കഴിയുന്നത്ര ആസ്വദിക്കാൻ ജപ്പാനിലേക്കുള്ള യാത്ര ആകട്ടെ, നിങ്ങളുടെ ആഗ്രഹങ്ങൾ ഭാവിയിലേക്ക് മാറ്റിവെയ്ക്കാതിരിക്കാനുള്ള സമയമാണിത്. അത് നിറവേറ്റൂ!

അന്താരാഷ്ട്ര യാത്രയുമായി ബന്ധപ്പെട്ട റിസ്കുകളെക്കുറിച്ചുള്ള ചിന്ത നിങ്ങളുടെ ആഗ്രഹങ്ങളെ തടയുകയാണെങ്കിൽ, ഭാവിയെക്കുറിച്ച് ആശങ്കപ്പെടാതെ വർത്തമാനകാലം ആസ്വദിക്കാൻ സീനിയർ സിറ്റിസൺസിനായുള്ള ട്രാവൽ ഇൻഷുറൻസ് നിങ്ങളെ സഹായിക്കുന്നതാണ്! 

നിങ്ങളുടെ പ്രായം 61 വയസ്സ് അല്ലെങ്കിൽ അതിന് മുകളിലാണെങ്കിൽ, നിങ്ങൾക്കായി പ്രത്യേകം രൂപകൽപ്പന ചെയ്ത ഒരു സവിശേഷ തരം ഇന്‍റർനാഷണൽ ട്രാവൽ ഇൻഷുറൻസ് പ്ലാൻ ആണ് സീനിയർ സിറ്റിസൺ ട്രാവൽ ഇൻഷുറൻസ്. ഈ പ്രായത്തിൽ യാത്ര ചെയ്യുന്നതുമായി ബന്ധപ്പെട്ട അപകട സാധ്യതകൾ പലരേയും അവരുടെ യാത്രാ പട്ടികയിലുള്ള രാജ്യങ്ങൾ സന്ദർശിക്കുന്നതിൽ നിന്ന് തടയുന്നു. ഇക്കാരണത്താൽ നിങ്ങൾക്ക് ദുബായിൽ ഷോപ്പിംഗിന് പോകാനോ സ്വിസ് ആൽപ്സ് സന്ദർശിക്കാനോ കഴിയില്ല എന്ന ചിന്ത നിങ്ങളിൽ ഉണർത്താൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല.

മെഡിക്കൽ എമർജൻസികൾ റിസ്ക്ക് ആണ്, വിദേശ കറൻസിയിൽ ഈടാക്കുന്ന ആശുപത്രി ബില്ലുകൾ ചെലവേറിയതുമാണെന്നും ഞങ്ങൾ മനസ്സിലാക്കുന്നു.. ഞങ്ങളുടെ സീനിയർ സിറ്റിസൺ ട്രാവൽ ഇൻഷുറൻസ് പോളിസി നിങ്ങൾ ചെലവഴിക്കുന്ന തുകയുടെ ഒരു ഭാഗം മാത്രമേ മെഡിക്കൽ ആവശ്യങ്ങൾക്കായി നിങ്ങൾക്ക് പരിരക്ഷ നൽകുകയുള്ളൂ.

പേഴ്‌സണൽ ആക്സിഡന്‍റ്, ബാഗേജ് നഷ്ടപ്പെടൽ തുടങ്ങിയ മറ്റ് പൊതുവായ യാത്രാ റിസ്കുകൾക്കും ഇത് പരിരക്ഷ നൽകുന്നു. നിങ്ങളുടെ വ്യക്തിപരമായ ബാധ്യത കുറയ്ക്കുന്നതിനും നിങ്ങൾ വീട്ടിൽ നിന്ന് അകലെയായിരിക്കുമ്പോൾ സഹായിക്കുന്നതിനും ഈ റിസ്ക്കുകളുടെ പരിപാലനം ഏറ്റെടുത്ത് ഞങ്ങൾ സഹായിക്കുന്നു. അതുവഴി നിങ്ങൾക്ക് ആശങ്കയില്ലാതെ യാത്ര ചെയ്യാൻ കഴിയും.

കൂടാതെ, ലോകമെമ്പാടുമുള്ള രാജ്യങ്ങളിൽ ഇപ്പോൾ ഇന്‍റർനാഷണൽ ട്രാവൽ ഇൻഷുറൻസ് കൂടുതൽ അനിവാര്യമായി വരികയാണ്. ഉദാഹരണത്തിന്, ഒരു ട്രാവൽ ഇൻഷുറൻസ് പരിരക്ഷയില്ലാതെ നിങ്ങൾക്ക് മിക്ക യൂറോപ്യൻ രാജ്യങ്ങളിലേക്കും യാത്ര ചെയ്യാൻ കഴിയില്ല. എന്നിരുന്നാലും മിക്ക സ്റ്റാൻഡേർഡ് ട്രാവൽ ഇൻഷുറൻസ് പോളിസികളും മുതിർന്ന പൗരന്മാർക്ക് പരിരക്ഷ നൽകുന്നില്ല.

അതിനാൽ, നിങ്ങളുടെ പ്രത്യേക ആവശ്യങ്ങൾ നിറവേറ്റുന്ന ഒരു പരിരക്ഷ ഉള്ളപ്പോൾ തന്നെ നിയമപരമായ ആവശ്യകതകൾ പാലിക്കാനും ഞങ്ങളുടെ സീനിയർ സിറ്റിസൺ ട്രാവൽ ഇൻഷുറൻസ് പ്ലാൻ നിങ്ങളെ സഹായിക്കുന്നു.   

ബജാജ് അലയൻസ് സീനിയർ സിറ്റിസൺ ട്രാവൽ ഇൻഷുറൻസിന്‍റെ സവിശേഷതകൾ 

ട്രാവൽ എലൈറ്റ് ഏജ്, ട്രാവൽ പ്രൈം ഏജ് എന്നിവ ഉൾപ്പെടെ നിരവധി പ്ലാനുകൾ ബജാജ് അലയൻസ് നൽകുന്നുണ്ട്. ഈ പ്ലാനുകൾ ഇതുപോലുള്ള വ്യത്യസ്ത പ്രായ വിഭാഗങ്ങൾക്ക് സേവനം നൽകുന്നു ട്രാവൽ ഇൻഷുറൻസ് 65 ൽ അധികം മുതിർന്നവരും 75 ൽ കൂടുതൽ മുതിർന്നവരും . 1 മുതൽ 180 ദിവസം വരെയുള്ള യാത്രകൾക്ക് അവ ഫ്ലെക്സിബിൾ കവറേജ് ഓപ്ഷനുകൾ വാഗ്ദാനം ചെയ്യുന്നു. വ്യത്യസ്ത ആവശ്യങ്ങൾക്ക് അനുയോജ്യമായ വ്യത്യസ്ത കവറേജ് തുക നൽകുന്ന സിൽവർ, ഗോൾഡ്, പ്ലാറ്റിനം എന്നിവയിൽ ഈ പ്ലാനുകൾ ലഭ്യമാണ്.

  • On-Call Support Anywhere in the World ലോകത്ത് എവിടെയും ഓൺ-കോൾ സപ്പോർട്ട്

    ഇപ്പോൾ, നിങ്ങൾ ഹോളിഡേ ആഘോഷിക്കുന്നത് എവിടെയാണെങ്കിലും, നിങ്ങൾ ഒരു വിഷമകരമായ അവസ്ഥയിലാണെങ്കിൽ, നിങ്ങൾ ചെയ്യേണ്ടത് ഞങ്ങളുടെ ടോൾ ഫ്രീ നമ്പറിലേക്ക് +91-124-6174720 ഒരു മിസ്ഡ് കോൾ നൽകുക മാത്രമാണ്. മുൻഗണന അടിസ്ഥാനത്തിൽ ഞങ്ങളുടെ കസ്റ്റമർ സർവ്വീസ് പ്രതിനിധി നിങ്ങളെ ബന്ധപ്പെടുന്നതാണ്. 

  • Quick Claim Settlement അതിവേഗ ക്ലെയിം സെറ്റിൽമെന്‍റ്

    വേഗത്തിലുള്ളതും പ്രശ്‌നരഹിതവുമായ ക്ലെയിം സെറ്റിൽമെന്‍റ് ഉറപ്പാക്കുന്നതിന് ഞങ്ങളുടെ പ്രോസസുകളെയും ആളുകളെയും അതിന് അനുസൃതമായി വിന്യസിച്ചിട്ടുണ്ട്. 

  • Automatic Claim Settlement with Trip Delay Delight ട്രിപ്പ് ഡിലേ ഡിലൈറ്റുമായി ഓട്ടോമാറ്റിക് ക്ലെയിം സെറ്റിൽമെന്‍റ്

    നിങ്ങൾ അവ തിരിച്ചറിയുന്നതിന് മുമ്പ് നിങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റാൻ ഞങ്ങൾ ലക്ഷ്യം വെയ്ക്കുന്നു. ഞങ്ങളുടെ ആഡ്-ഓൺ ഫീച്ചർ, ട്രിപ്പ് ഡിലേ ഡിലൈറ്റ് ഉപയോഗിച്ച്, ഞങ്ങളുടെ മൊബൈൽ ആപ്പിൽ ലഭ്യമാണ്, നിങ്ങളുടെ ട്രിപ്പ് ഡിലേ ക്ലെയിമുകൾ നിങ്ങൾ രജിസ്റ്റർ ചെയ്യുന്നതിന് മുമ്പ് തന്നെ സെറ്റിൽ ചെയ്യുന്നതാണ്. ഞങ്ങൾ ക്ലെയിം ഇവന്‍റുകൾ ട്രാക്ക് ചെയ്ത് അതനുസരിച്ച് പേ-ഔട്ടുകൾ ആരംഭിക്കുകയും മുഴുവൻ പ്രോസസും ഓട്ടോമേറ്റ് ചെയ്യുകയും ചെയ്യുന്നു.

  • Cashless Hospitalisation ക്യാഷ്‌ലെസ് ഹോസ്പിറ്റലൈസേഷൻ

    ഞങ്ങളുടെ ട്രാവൽ ഇൻഷുറൻസ് പോളിസി വിദേശത്തുള്ള ഇൻ-ഹോസ്പിറ്റൽ മെഡിക്കൽ ചെലവുകൾക്ക് നേരിട്ടുള്ള സെറ്റിൽമെന്‍റ് ഓഫർ ചെയ്യുന്നു (പോളിസി നിബന്ധനകൾക്കും വ്യവസ്ഥകൾക്കും സബ്-ലിമിറ്റുകൾക്കും വിധേയം).

  • Home Burglary Insurance ഭവനഭേദന ഇൻഷുറൻസ്

    വീട്ടുടമസ്ഥർ അകലെയായിരിക്കുമ്പോഴാണ് കവർച്ചക്കാർ തങ്ങളുടെ ജോലി ആരംഭിക്കുന്നത്. ഇത് അവഗണിച്ച് ഒരു അവധിക്കാലം ആഘോഷിക്കാൻ വളരെ ബുദ്ധിമുട്ടാണ്, പക്ഷേ ഇത് എളുപ്പത്തിൽ കൈകാര്യം ചെയ്യാനാകും. ഞങ്ങളുടെ ട്രാവൽ ഇൻഷുറൻസ് ഹോം ബർഗ്ലറി ഇൻഷുറൻസ് ഓഫർ ചെയ്യുന്നു, അതിനാൽ നിങ്ങളുടെ ബാഗുകൾ പായ്ക്ക് ചെയ്ത് നിങ്ങൾ ആഗ്രഹിക്കുന്ന സമയത്ത് പുറപ്പെടാൻ കഴിയും.

  • Golfer’s Hole-in-one ഗോൾഫർസ് ഹോൾ-ഇൻ-വൺ

    സ്പോർട്സിനോടുള്ള നിങ്ങളുടെ സ്നേഹത്തേയും ഞങ്ങളുടെ ട്രാവൽ ഇൻഷുറൻസ് പോളിസി പ്രോത്സാഹിപ്പിക്കുന്നു. നിങ്ങളുടെ യാത്രയിൽ ഗോൾഫ് ആസ്വദിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നെങ്കിൽ, ഞങ്ങൾ നിങ്ങളെ പ്രോത്സാഹിപ്പിക്കുന്നതാണ്. യാത്രയ്ക്കിടെ യുണൈറ്റഡ് സ്റ്റേറ്റ്സ് ഗോൾഫ് ഗോൾഫ് അസോസിയേഷന്‍റെ അംഗീകൃത ഗോൾഫ് കോഴ്‌സിൽ ലോകത്തെവിടെയും (ഇന്ത്യ ഒഴികെ) ഒരു ഹോൾ-ഇൻ-വൺ ആഘോഷിക്കുന്നതിനുള്ള ചെലവുകളുടെ റിഇംബേർസ്മെന്‍റ് ഓഫർ ചെയ്യുന്ന ഞങ്ങളുടെ സ്പോർട്സ് സവിശേഷതയാണ് ഗോൾഫേർസ് ഹോൾ-ഇൻ-വൺ. ട്രാവൽ എലൈറ്റ് ഏജിലും ട്രാവൽ എലൈറ്റ് സൂപ്പർ ഏജിലും ഈ പരിരക്ഷ നൽകുന്നു.

എന്തുകൊണ്ട് ട്രാവൽ ഇൻഷുറൻസ്?

എന്തെങ്കിലും ചോദ്യം ഉണ്ടോ? സഹായകമാകുന്ന ചില ഉത്തരങ്ങൾ ഇതാ

എന്‍റെ പാസ്പോർട്ട് നഷ്ടപ്പെട്ടാൽ എനിക്ക് പരിരക്ഷ ലഭിക്കുമോ?

നിങ്ങൾ യാത്ര ചെയ്യുമ്പോൾ സംഭവിക്കുന്ന ഏറ്റവും മോശം കാര്യം നിങ്ങളുടെ പാസ്‌പോർട്ട് നഷ്‌ടപ്പെടുക എന്നതാണ്. പാസ്‌പോർട്ട് നഷ്‌ടപ്പെടുന്നത് മറ്റ് നിരവധി ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുകയും ധാരാളം പണം ചെലവാക്കുകയും ചെയ്യുന്നു.

സമാനമായത് നിങ്ങൾക്ക് സംഭവിക്കുകയാണെങ്കിൽ, ചെലവുകൾക്ക് ഞങ്ങൾ പരിരക്ഷ നൽകുന്നതാണ്. എന്നിരുന്നാലും, ഈ പരിരക്ഷയ്ക്ക് ചില ഒഴിവാക്കലുകൾ ഉണ്ട്. ഉദാഹരണത്തിന്, അശ്രദ്ധമൂലം പാസ്‌പോർട്ട് നഷ്‌ടപ്പെടുകയോ പോലീസോ ഏതെങ്കിലും സർക്കാർ അതോറിറ്റിയോ കണ്ടുകെട്ടുകയോ ചെയ്താൽ ഞങ്ങൾ പരിരക്ഷ നൽകുന്നതല്ല. 

ഞാൻ അടിയന്തിരമായ ഒരു സാഹചര്യത്തിൽ കുടുങ്ങിയാൽ നിങ്ങൾ എനിക്ക് ക്യാഷ് അഡ്വാൻസ് നൽകുമോ?

നിങ്ങൾക്ക് ഈ പരിരക്ഷ ആവശ്യമില്ലെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. എന്നിരുന്നാലും, ഒരു മോശം ദിവസം നിങ്ങളുടെ എല്ലാ പണവും നഷ്ടപ്പെടുകയും എല്ലാം നഷ്ടപ്പെട്ട അവസ്ഥ നേരിടുകയും ചെയ്താൽ ഞങ്ങളുടെ ടോൾ ഫ്രീ നമ്പറിലേക്ക് + 91-124-6174720 ഒരു മിസ്ഡ് കോൾ നൽകുക. 

ഞങ്ങളുടെ ഒരു പ്രതിനിധി ഉടൻ നിങ്ങളെ ബന്ധപ്പെടുകയും ഇന്ത്യയിലെ നിങ്ങളുടെ ബന്ധുവിനെ ബന്ധപ്പെടുന്നതിലൂടെ പണം അയക്കാൻ ക്രമീകരിക്കുകയും ചെയ്യും. ഇനി നിങ്ങളുടെ പണം അല്ലെങ്കിൽ വസ്തുക്കൾ നഷ്ടപ്പെട്ടാലും നിങ്ങളുടെ അവധിക്കാലം ആസ്വദിക്കുന്നത് തുടരാം. 

മുതിർന്ന പൗരന്മാർക്കുള്ള ട്രാവൽ ഇൻഷുറൻസിന് എനിക്ക് യോഗ്യതയുണ്ടോ എന്ന് എങ്ങനെ അറിയാം?

നിങ്ങൾ ഒരു ഇന്ത്യൻ മുതിർന്ന പൗരനായിരിക്കണം. അത് മാത്രമാണ് യോഗ്യതാ മാനദണ്ഡം.

മുതിർന്ന പൗരന്മാർക്കുള്ള ട്രാവൽ ഇൻഷുറൻസ് 61 മുതൽ 90 വയസ് വരെയുള്ള എല്ലാ വ്യക്തികൾക്കും ലഭ്യമാണ്. നിങ്ങളുടെ പ്രത്യേക ആവശ്യങ്ങൾക്ക് അനുയോജ്യമായ വ്യത്യസ്ത പ്ലാനുകളും പരിരക്ഷകളും ലഭ്യമാണ്. 

മറ്റുള്ളവയുമായി താരതമ്യം ചെയ്യുമ്പോൾ ബജാജ് അലയൻസ് ഓഫർ ചെയ്യുന്ന ട്രാവൽ ഇൻഷുറൻസ് ഞാൻ എന്തുകൊണ്ട് എടുക്കണം?

വ്യത്യസ്ത ഇൻഷുറൻസ് ഓപ്ഷനുകൾ ഉണ്ട് എന്ന് നിങ്ങൾ പറയുന്നത് ശരിയാണ്. ഏതെങ്കിലും ഒന്ന് തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം നിങ്ങൾക്ക് ഉണ്ട്! എന്നാൽ ഒന്ന് തിരഞ്ഞെടുക്കുന്നതിന് മുമ്പ് ഞങ്ങളുടെ ട്രാവൽ ഇൻഷുറൻസ് പ്ലാനിന്‍റെ ഭാഗമായി ഓഫർ ചെയ്യുന്ന ഈ പ്രത്യേക സവിശേഷതകൾ പരിഗണിക്കുക:

●        24*7 ടോൾ-ഫ്രീ സപ്പോർട്ട്

അപകടാവസ്ഥയിൽ നിങ്ങൾ ഞങ്ങളുടെ ടോൾ-ഫ്രീ നമ്പർ +91-124-6174720 വഴി ഒരു മിസ്ഡ് കോൾ നൽകേണ്ടതുണ്ട്. നിങ്ങളുടെ പ്രശ്നം പരിഹരിക്കുന്നതിനായി ഞങ്ങളുടെ കസ്റ്റമർ കെയർ പ്രതിനിധി നിങ്ങളെ ഉടനടി ബന്ധപ്പെടുന്നതാണ്. അതിനാൽ, അപകടാവസ്ഥയിൽ അന്താരാഷ്ട്ര കോൾ നിരക്കുകളെക്കുറിച്ച് കൂടുതൽ ആശങ്കപ്പെടേണ്ടതില്ല!

●        ക്ലെയിമുകളുടെ വേഗത്തിലുള്ള സെറ്റിൽമെന്‍റ്

നിങ്ങളുടെ ക്ലെയിമുകൾ അതിവേഗം പ്രോസസ് ചെയ്യുന്നുവെന്ന് ഉറപ്പാക്കുന്ന രീതിയിലാണ് ഞങ്ങളുടെ സിസ്റ്റങ്ങൾ രൂപകൽപ്പന ചെയ്തിട്ടുണ്ട്. ഇൻഡസ്ട്രിയിലെ തന്നെ ഏറ്റവും വേഗതയേറിയ പൂർത്തീകരണ സമയമാണ് ഞങ്ങൾ നൽകുന്നത്, അത് ഞങ്ങളുടെ കസ്റ്റമേർസ് സാക്ഷ്യപ്പെടുത്തുന്നതുമാണ്.

●        ഓട്ടോമാറ്റിക് ക്ലെയിം സെറ്റിൽമെന്‍റിനായി ട്രിപ്പ് ഡിലേ ഡിലൈറ്റ്

അതെ, അത് നിങ്ങൾ കണ്ടു അല്ലേ! ക്ലെയിം ഇവന്‍റുകൾ ട്രാക്ക് ചെയ്യുകയും ക്ലെയിമുകൾ ഫയൽ ചെയ്യുന്നതിന് മുമ്പ് തന്നെ പേഔട്ട് ആരംഭിക്കുകയും ചെയ്യുന്ന ഒരു പുതിയ ഫീച്ചർ (ട്രിപ്പ് ഡീലേ ഡിലൈറ്റ്) ഞങ്ങൾ അവതരിപ്പിച്ചു. ആധുനിക ബ്ലോക്ക് ചെയിൻ ടെക്നോളജി ഉപയോഗിച്ചാണ് ഇത് തയ്യാറിക്കിയിരിക്കുന്നത്, ഇത് ഞങ്ങളെ ട്രിപ്പ് ഡിലേ സംബന്ധിച്ച് അറിയിക്കുകയും ഞങ്ങളുടെ കസ്റ്റമേർസ് ബുദ്ധിമുട്ട് നേരിടുന്നില്ല എന്ന് ഉറപ്പുവരുത്തുകയും ചെയ്യുന്നു.

●        ഭവനഭേദന ഇൻഷുറൻസ്

ഒരു മനോഹരമായ സ്ഥലത്ത് നിങ്ങളുടെ അവധിക്കാലം ആസ്വദിക്കുമ്പോൾ, നിങ്ങളുടെ പ്രിയപ്പെട്ട വീടിന്‍റെ സംരക്ഷണം ഞങ്ങൾ ഉറപ്പുവരുത്തുന്നു. നിങ്ങൾ അകലെയായിരിക്കുമ്പോൾ എന്തെങ്കിലും കവർച്ച സംഭവിക്കുകയാണെങ്കിൽ, ഞങ്ങൾ നിങ്ങളുടെ നഷ്ടത്തിന് പരിരക്ഷ നൽകുന്നതാണ്.

●        ക്യാഷ്‌ലെസ് ഹോസ്പിറ്റലൈസേഷൻ

നിങ്ങൾ ഒരു വിദേശ രാജ്യത്ത് രോഗബാധിതനാകുകയും ആശുപത്രിയിൽ പ്രവേശിക്കുകയും ചെയ്താൽ, നിങ്ങളുടെ ഇൻ-ഹൌസ് ഹോസ്‌പിറ്റൽ ചെലവുകളുടെ നേരിട്ടുള്ള സെറ്റിൽമെന്‍റ് ഞങ്ങൾ ഓഫർ ചെയ്യുന്നു. എന്നിരുന്നാലും, ഇത് നിങ്ങളുടെ പോളിസി ഡോക്യുമെന്‍റിൽ വ്യക്തമാക്കിയ പരിധിക്ക് വിധേയമാണ്.

എന്‍റെ ട്രാവല്‍ ഇന്‍ഷുറന്‍സ് പോളിസി ഒപ്പം കൊണ്ടുപോകാന്‍ ഞാന്‍ മറന്നുപോയാൽ എന്ത് സംഭവിക്കും?

നിങ്ങളുടെ ട്രാവൽ ഇൻഷുറൻസ് പോളിസി നിങ്ങൾക്കൊപ്പം കൊണ്ടുപോകേണ്ടതാണെങ്കിലും, തിരക്കുകൾ കാരണം നിങ്ങൾ അത് മറന്നുപോകാൻ സാധ്യതയുണ്ട് എന്ന് ഞങ്ങൾക്കറിയാം. അത്തരം കാര്യങ്ങൾ സംഭവിക്കുകയാണെങ്കിൽ വിഷമിക്കേണ്ട!

ബജാജ് അലയൻസ് വെബ്സൈറ്റിലേക്ക് ലോഗ് ഓൺ ചെയ്യുക, നിങ്ങളുടെ കസ്റ്റമർ ഐഡിയും പോളിസി നമ്പറും എന്‍റർ ചെയ്യുക, അത്രയേയുള്ളൂ! നിങ്ങളുടെ പോളിസിയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും നിങ്ങൾക്ക് ആക്സസ് ചെയ്യാം. നിങ്ങളുടെ പോളിസി വിവരങ്ങൾ ആക്‌സസ് ചെയ്യാൻ മാത്രമല്ല, നിങ്ങളുടെ ക്രെഡൻഷ്യലുകൾ ഉപയോഗിച്ച് വെബ്‌സൈറ്റിൽ ലോഗിൻ ചെയ്ത് 24 * 7 ഒരു ക്ലെയിം ഫയൽ ചെയ്യാനും ഞങ്ങൾ നിങ്ങളെ അനുവദിക്കുന്നു.

നിങ്ങൾക്ക് എല്ലാ വിവരങ്ങളും ആക്‌സസ് ചെയ്യാനും ഞങ്ങളുടെ സവിശേഷ അപ്ലിക്കേഷൻ വഴി ഒരു ക്ലെയിം ഫയൽ ചെയ്യാനും കഴിയും. 

ഞങ്ങളുടെ സേവനങ്ങളിലൂടെ പുഞ്ചിരികൾ പകരുന്നു

അപ്പാറാവു പസുപുറെഡ്ഡി

മികച്ച ഓൺലൈൻ അനുഭവം

പായല്‍ നായക്

വളരെ യൂസർ ഫ്രണ്ട്‌ലിയും സൗകര്യപ്രദവും. ബജാജ് അലയൻസ് ടീമിന് ഒരുപാട് അഭിനന്ദനം.

കിഞ്ജല്‍ ബൊഘാര

ട്രാവല്‍ ഇന്‍ഷുറന്‍സിന്‍റെ താങ്ങാനാവുന്ന പ്രീമിയം സഹിതം വളരെ നല്ല സേവനം

ആശങ്കയില്ലാതെ ലോക പര്യടനം, ബജാജ് അലയൻസിനൊപ്പം

ഒരു ക്വോട്ട് നേടുക

മുതിർന്ന പൗരന്മാർക്കുള്ള ട്രാവൽ ഇൻഷുറൻസ് പ്ലാനുകൾ

അതെ, വിവിധ ആവശ്യങ്ങൾക്കനുസരിച്ച് ഞങ്ങൾ രൂപകൽപ്പന ചെയ്ത സീനിയർ സിറ്റിസൺ ട്രാവൽ ഇൻഷുറൻസ് പ്ലാനുകളിൽ നിന്ന് നിങ്ങൾക്ക് തിരഞ്ഞെടുക്കാം.

 

നിങ്ങൾ ഒരു യാത്രയ്‌ക്ക് പോകുമ്പോൾ, രസകരവും ആനന്ദകരവുമായ നിങ്ങളുടെ അനുഭവത്തെ കളങ്കപ്പെടുത്തുന്ന ഒന്നും നിങ്ങൾ ആഗ്രഹിക്കുന്നില്ല. യാത്രാ സമ്മർദ്ദങ്ങളെ അകറ്റി നിർത്താൻ ഞങ്ങളുടെ ട്രാവൽ എലൈറ്റ് ഏജ് പ്ലാൻ നിങ്ങളെ സഹായിക്കുന്നു.

നിങ്ങളുടെ പ്രായം 61 നും 70 നും ഇടയിലാണെങ്കിൽ ഈ പാക്കേജ് നിങ്ങൾക്കായി പ്രത്യേകം രൂപകൽപ്പന ചെയ്തതാണ്. 1 മുതൽ 180 ദിവസം വരെയുള്ള വിദേശ യാത്രകൾക്കായി സൌകര്യപ്രദമായ പരിരക്ഷ ഓഫർ ചെയ്യുന്നു, ഇത് 3 സബ് പ്ലാനുകളായി തിരിച്ചിരിക്കുന്നു - സിൽവർ, ഗോൾഡ്, പ്ലാറ്റിനം. ഈ സബ് പ്ലാനുകൾ ഓരോന്നും വ്യത്യസ്ത തുക കവറേജ് ആയി ഓഫർ ചെയ്യുന്നു, നിങ്ങളുടെ ആവശ്യങ്ങളും മുൻഗണനകളും അനുസരിച്ച് അവയിൽ ഏതെങ്കിലും ഒന്ന് നിങ്ങൾക്ക് തിരഞ്ഞെടുക്കാം. 

  ട്രാവൽ ഏജ് എലൈറ്റ് മെഡിക്കൽ ഉള്ള/ഇല്ലാത്ത ട്രാവൽ സൂപ്പർ ഏജ് എലൈറ്റ് ഡിഡക്റ്റിബിള്‍
പരിരക്ഷിക്കുന്നു സിൽവർ ഗോള്‍ഡ് പ്ലാറ്റിനം ഇൻഷ്വേർഡ് തുക
മെഡിക്കൽ ചെലവുകൾ, ഇവാക്യുവേഷൻ,
സ്വദേശത്തേക്ക് തിരിച്ചുകൊണ്ടുവരൽ
$50,000 2,00,000 5,00,000 50,000 $100
പേഴ്സണൽ ആക്സിഡന്‍റ് $15,000 25,000 25,000 10,000 ഇല്ല
AD & D സാധാരണ യാത്രാമാര്‍ഗ്ഗം 2,500 5,000 5000 1,500 ഇല്ല
ബാഗേജ് നഷ്ടപ്പെടൽ (ചെക്ക്ഡ്) 500 1000 1000 500 ഇല്ല
ബാഗേജിന്‍റെ വൈകല്‍ 100 100 100 100 12മണിക്കൂർ
പാസ്പോർട്ട് നഷ്ടപ്പെടൽ 250 250 250 250 25
ഹൈജാക്ക് പ്രതിദിനം 50 മുതൽ പരമാവധി 300 വരെ പ്രതിദിനം 60 മുതൽ പരമാവധി 360 വരെ പ്രതിദിനം 60 മുതൽ പരമാവധി 360 വരെ പ്രതിദിനം 50 മുതൽ പരമാവധി 300 വരെ ഇല്ല
ട്രിപ്പിലെ കാലതാമസം ഓരോ 12 മണിക്കൂറിനും 20 മുതൽ പരമാവധി 120 വരെ ഓരോ 12 മണിക്കൂറിനും 30 മുതൽ പരമാവധി 180 വരെ ഓരോ 12 മണിക്കൂറിനും $ 30 മുതൽ പരമാവധി 180 വരെ ഓരോ 12 മണിക്കൂറിനും 20 മുതൽ പരമാവധി 120 വരെ ഇല്ല
വ്യക്തിപരമായ ബാധ്യത 1,00,000 2,00 2,00,000 1,00,000 100
അടിയന്തിര ക്യാഷ് അഡ്വാന്‍സ് 500 1,000 1,000 500 ഇല്ല
ഗോൾഫർ ഹോൾ-ഇൻ-വൺ 250 500 500 250 ഇല്ല
യാത്ര റദ്ദാക്കൽ 500 1,000 1,000 500 ഇല്ല
ഭവനഭേദന ഇൻഷുറൻസ് രൂ.1,00,000 രൂ.2,00,000 രൂ.3,00,000 രൂ. 1, 00,000 ഇല്ല
യാത്ര വെട്ടിച്ചുരുക്കൽ 200 300 500 200 ഇല്ല
ഹോസ്പിറ്റലൈസേഷൻ പ്രതിദിന അലവൻസ് പ്രതിദിനം 25 മുതൽ പരമാവധി 100 വരെ പ്രതിദിനം 25 മുതൽ പരമാവധി 125 വരെ പ്രതിദിനം 25 മുതൽ പരമാവധി 250 വരെ പ്രതിദിനം 25 മുതൽ പരമാവധി 100 വരെ ഇല്ല
ഏതെങ്കിലും ഒരു രോഗം 12,500 15,000 17,500 ദയവായി ഫ്ലോ ചാർട്ട് റഫർ ചെയ്യുക ഇല്ല
ഏതെങ്കിലും ഒരു അപകടം 25,000 30,000 35,000 ദയവായി ഫ്ലോ ചാർട്ട് റഫർ ചെയ്യുക ഇല്ല

നിങ്ങളുടെ പ്രായം 71 വയസ്സ് അല്ലെങ്കിൽ അതിൽ കൂടുതലും എന്നാൽ യാത്ര ചെയ്യാനുള്ള ആഗ്രഹത്തിന്‍റെ കാര്യത്തിൽ നിങ്ങൾ ഇപ്പോഴും ചെറുപ്പമാണെങ്കിൽ, അത് വളരെ മികച്ചതാണ്, ഞങ്ങൾ അത് നിലനിർത്താൻ നിങ്ങളെ സഹായിക്കാൻ ആഗ്രഹിക്കുന്നു. ഞങ്ങളുടെ ട്രാവൽ എലൈറ്റ് സൂപ്പർ ഏജ് ട്രാവൽ ഇൻഷുറൻസ് പ്ലാൻ നിങ്ങൾക്ക് വേണ്ടി തയ്യാറാക്കിയതാണ്.

71 മുതല്‍ 85 വരെ പ്രായമുള്ളവർക്ക് പരിരക്ഷ നൽകുന്ന 3 പ്ലാന്‍ വേരിയന്‍റുകള്‍ ഞങ്ങൾ ഓഫർ ചെയ്യുന്നു. കാരണം ജീവിതത്തിന്‍റെ സന്തോഷങ്ങള്‍ അനുഭവിക്കുന്ന കാര്യത്തിൽ പ്രായം കേവലം ഒരു സംഖ്യ മാത്രമാണ് എന്ന് ഞങ്ങള്‍ ശരിക്കും വിശ്വസിക്കുന്നു. കൂടാതെ, നിങ്ങളുടെ ആവശ്യങ്ങൾ മികച്ച രീതിയിൽ നിറവേറ്റുന്നതിന്, ഞങ്ങൾ മൂന്ന് ഓപ്ഷനുകളും ഓഫർ ചെയ്യുന്നു:

1 മെഡിക്കൽ ഉള്ളത് ട്രാവൽ ഇൻഷുറൻസിനായി അപേക്ഷിക്കുമ്പോൾ, നിങ്ങൾ ഒരു പ്രീ-പോളിസി മെഡിക്കൽ ടെസ്റ്റിന് വിധേയമാകണം.

2 മെഡിക്കൽ ഇല്ലാത്തത്ഈ ഓപ്ഷന് കീഴിൽ, ട്രാവൽ ഇൻഷുറൻസ് പോളിസിക്ക് അപേക്ഷിക്കുമ്പോൾ നിങ്ങൾ ഒരു പ്രീ-പോളിസി ടെസ്റ്റിന് വിധേയമാകേണ്ടതില്ല.

3 മെഡിക്കൽ ഇല്ലാതെയും 30 ദിവസം മുൻകൂട്ടിയും നിങ്ങൾ ഈ ഓപ്ഷൻ തിരഞ്ഞെടുത്താൽ, നിങ്ങൾ ഒരു പ്രീ-പോളിസി ടെസ്റ്റിന് വിധേയമാകേണ്ടതില്ല, പക്ഷേ നിങ്ങൾ ഇന്ത്യയിൽ നിന്ന് പുറപ്പെടുന്ന തീയതി പോളിസി ഇഷ്യു ചെയ്ത തീയതി മുതൽ 30 ദിവസത്തിൽ കൂടുതലാണെങ്കിൽ മാത്രം.

നിങ്ങൾ വീട്ടിൽ നിന്ന് അകലെയായിരിക്കുമ്പോൾ, അടിയന്തരമായി ആശുപത്രിയിൽ പ്രവേശിക്കുന്നത് മുതൽ ബാഗേജ് നഷ്ടപ്പെടുന്നതുവരെയുള്ള അഭികാമ്യമല്ലാത്ത എല്ലാ സാഹചര്യങ്ങളിലും സഹായം നൽകുന്നു, ഞങ്ങളുടെ ട്രാവൽ എലൈറ്റ് ഏജ്, ട്രാവൽ എലൈറ്റ് സൂപ്പർ ഏജ് ഇനിപ്പറയുന്ന പരിരക്ഷ ഓഫർ ചെയ്യുന്നു. 

  ട്രാവൽ ഏജ് എലൈറ്റ് മെഡിക്കൽ ഉള്ള/ഇല്ലാത്ത ട്രാവൽ സൂപ്പർ ഏജ് എലൈറ്റ് ഡിഡക്റ്റിബിള്‍
പരിരക്ഷിക്കുന്നു സിൽവർ ഗോള്‍ഡ് പ്ലാറ്റിനം ഇൻഷ്വേർഡ് തുക
മെഡിക്കൽ ചെലവുകൾ, ഇവാക്യുവേഷൻ,
സ്വദേശത്തേക്ക് തിരിച്ചുകൊണ്ടുവരൽ
$50,000 2,00,000 5,00,000 50,000 $100
പേഴ്സണൽ ആക്സിഡന്‍റ് $15,000 25,000 25,000 10,000 ഇല്ല
AD & D സാധാരണ യാത്രാമാര്‍ഗ്ഗം 2,500 5,000 5000 1,500 ഇല്ല
ബാഗേജ് നഷ്ടപ്പെടൽ (ചെക്ക്ഡ്) 500 1000 1000 500 ഇല്ല
ബാഗേജിന്‍റെ വൈകല്‍ 100 100 100 100 12മണിക്കൂർ
പാസ്പോർട്ട് നഷ്ടപ്പെടൽ 250 250 250 250 25
ഹൈജാക്ക് പ്രതിദിനം 50 മുതൽ പരമാവധി 300 വരെ പ്രതിദിനം 60 മുതൽ പരമാവധി 360 വരെ പ്രതിദിനം 60 മുതൽ പരമാവധി 360 വരെ പ്രതിദിനം 50 മുതൽ പരമാവധി 300 വരെ ഇല്ല
ട്രിപ്പിലെ കാലതാമസം ഓരോ 12 മണിക്കൂറിനും 20 മുതൽ പരമാവധി 120 വരെ ഓരോ 12 മണിക്കൂറിനും 30 മുതൽ പരമാവധി 180 വരെ ഓരോ 12 മണിക്കൂറിനും $ 30 മുതൽ പരമാവധി 180 വരെ ഓരോ 12 മണിക്കൂറിനും 20 മുതൽ പരമാവധി 120 വരെ ഇല്ല
വ്യക്തിപരമായ ബാധ്യത 1,00,000 2,00 2,00,000 1,00,000 100
അടിയന്തിര ക്യാഷ് അഡ്വാന്‍സ് 500 1,000 1,000 500 ഇല്ല
ഗോൾഫർ ഹോൾ-ഇൻ-വൺ 250 500 500 250 ഇല്ല
യാത്ര റദ്ദാക്കൽ 500 1,000 1,000 500 ഇല്ല
ഭവനഭേദന ഇൻഷുറൻസ് രൂ. 1, 00,000 രൂ.2,00,000 രൂ.3,00,000 രൂ. 1, 00,000 ഇല്ല
യാത്ര വെട്ടിച്ചുരുക്കൽ 200 300 500 200 ഇല്ല
ഹോസ്പിറ്റലൈസേഷൻ പ്രതിദിന അലവൻസ് പ്രതിദിനം 25 മുതൽ പരമാവധി 100 വരെ പ്രതിദിനം 25 മുതൽ പരമാവധി 125 വരെ പ്രതിദിനം 25 മുതൽ പരമാവധി 250 വരെ പ്രതിദിനം 25 മുതൽ പരമാവധി 100 വരെ ഇല്ല
ഏതെങ്കിലും ഒരു രോഗം 12,500 15,000 17,500 ദയവായി ഫ്ലോ ചാർട്ട് റഫർ ചെയ്യുക ഇല്ല
ഏതെങ്കിലും ഒരു അപകടം 25,000 30,000 35,000 ദയവായി ഫ്ലോ ചാർട്ട് റഫർ ചെയ്യുക ഇല്ല

നിങ്ങൾ 61 നും 70 നും ഇടയിൽ പ്രായമുള്ള ഒരു അനുഭവസമ്പത്തുള്ള യാത്രക്കാരനാണെങ്കിൽ, യാത്രാ അത്യാവശ്യങ്ങളെക്കുറിച്ച് നിങ്ങൾക്ക് നല്ല അറിവുണ്ടാകും. പക്ഷേ, യാത്രയിൽ ഉണ്ടാകുന്ന പ്രശ്‌നങ്ങളോ നിങ്ങളുടെ പ്രായമോ യാത്രയോടുള്ള നിങ്ങളുടെ അഭിലാഷത്തെ നിരുത്സാഹപ്പെടുത്തിയിട്ടില്ല. അത്തരം ഉത്സാഹത്തെ അഭിനന്ദിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന ഞങ്ങൾ നിങ്ങൾക്കായി ഞങ്ങളുടെ ട്രാവൽ പ്രൈം ഏജ് ട്രാവൽ ഇൻഷുറൻസ് പാക്കേജ് രൂപകൽപ്പന ചെയ്തിട്ടുണ്ട്.

ചെക്ക്ഡ് ബാഗേജ് ഡിലേ മുതൽ മെഡിക്കൽ എമർജൻസി സാഹചര്യങ്ങൾ വരെ, ഞങ്ങളുടെ കോംപ്രിഹെൻസീവ് ട്രാവൽ പ്രൈം ഏജ് പോളിസിയിലൂടെ ഞങ്ങൾ നിങ്ങൾക്ക് പിന്തുണ നൽകുന്നതാണ്. 

 

ട്രാവൽ പ്രൈം ഏജ് 61 മുതൽ 70 വയസ്സ് വരെ
പരിരക്ഷിക്കുന്നു പ്ലാനുകൾ
  സിൽവർ USD 50000 ഗോൾഡ് USD 200,000 പ്ലാറ്റിനം USD 500,000 സൂപ്പർ പ്ലാറ്റിനം USD 500,000 പരമാവധി USD 1,000,000 ഡിഡക്റ്റിബിള്‍
പേഴ്സണൽ ആക്സിഡന്‍റ് 15,000 USD 25,000 USD 25,000 USD 30,000 USD 30,000 USD ഇല്ല
മെഡിക്കൽ ചെലവുകൾ, മെഡിക്കൽ ഇവാക്യുവേഷൻ 50,000 USD 2,00,000 USD 5,00,000 USD 750,000 1,000,000 USD 100 USD
മെഡിക്കൽ ചെലവുകളിലും ഇവാക്വുവേഷൻ ഇൻഷ്വേർഡ് തുകയിലും എമർജൻസി ഡെന്‍റൽ പെയിൻ റിലീഫ് ഉൾപ്പെടുന്നു 500 USD 500 USD 500 USD 500 USD 500 USD 100 USD
താഴെപ്പറയുന്ന പ്രകാരം മെഡിക്കൽ ചെലവ് ഇൻഷ്വേർഡ് തുകയ്ക്ക് കീഴിൽ സമർപ്പിക്കുക
ആശുപത്രി മുറി, ബോർഡ്, ആശുപത്രി ചെലവുകൾ 1,200 USD 1,500 USD 1,700 USD 2,000 USD 2,300 USD ഇവിടെ വ്യക്തമാക്കിയ സബ്‌ലിമിറ്റിന് മുകളിലുള്ള നിരക്കുകൾ ക്ലയന്‍റ് തന്നെ വഹിക്കണം
ഇന്‍റൻസീവ് കെയർ യൂണിറ്റ് 2,000 USD 2,500 USD 2,500 USD 3,000 USD 3,200 USD
സർജിക്കൽ ട്രീറ്റ്‌മെന്‍റ് 8,000 USD 9,000 USD 11,500 USD 15,000 USD 20,000 USD
അനസ്തെറ്റിസ്റ്റ് സർവ്വീസുകൾ ശസ്ത്രക്രിയാ നിരക്കുകളുടെ 25% ശസ്ത്രക്രിയാ നിരക്കുകളുടെ 25% ശസ്ത്രക്രിയാ നിരക്കുകളുടെ 25% ശസ്ത്രക്രിയാ നിരക്കുകളുടെ 25% ശസ്ത്രക്രിയാ നിരക്കുകളുടെ 25%
ഫിസിഷ്യൻ വിസിറ്റ് 50 USD 75 USD 75 USD 100 USD 150 USD
ഡയഗ്നോസ്റ്റിക്, പ്രീ അഡ്മിഷൻ ടെസ്റ്റിംഗ് 400 USD 500 USD 600 USD 1000 USD 1500 USD
ആംബുലൻസ് സേവനങ്ങൾ 300 USD 400 USD 500 USD 600 USD 1000 USD
സ്വദേശത്തേക്ക് തിരിച്ചുകൊണ്ടുവരൽ 5,000 USD 5,000 USD 5,000 USD 5,500 USD 6,000 USD ഇല്ല
ബാഗേജ് നഷ്ടപ്പെടൽ (ചെക്ക്ഡ്)** 500 USD 1000 USD 1000 USD 1000 USD 1000 USD ഇല്ല
അപകട മരണവും വൈകല്യവും (സാധാരണ യാത്രാമാർഗ്ഗം) 2500 USD 5000 USD 5000 USD 5000 USD 5000 USD ഇല്ല
പാസ്പോർട്ട് നഷ്ടപ്പെടൽ 250 USD 250 USD 250 USD 300 USD 300 USD 25 USD
വ്യക്തിപരമായ ബാധ്യത 1,00,000 USD 2,00,000 USD 2,00,000 USD 2,00,000 USD 2,00,000 USD 100 USD
ഹൈജാക്ക് പ്രതിദിനം 50 USD പരമാവധി 300 USD വരെ പ്രതിദിനം 60 USD പരമാവധി 360 USD വരെ പ്രതിദിനം 60 USD പരമാവധി 360 USD വരെ പ്രതിദിനം 60 USD പരമാവധി 360 USD വരെ പ്രതിദിനം 60 USD പരമാവധി 360 USD വരെ ഇല്ല
ട്രിപ്പിലെ കാലതാമസം ഓരോ 12 മണിക്കൂറിനും 20 USD പരമാവധി 120 USD വരെ ഓരോ 12 മണിക്കൂറിനും 30 USD പരമാവധി 180 USD വരെ ഓരോ 12 മണിക്കൂറിനും 30 USD പരമാവധി 180 USD വരെ ഓരോ 12 മണിക്കൂറിനും 30 USD പരമാവധി 180 USD വരെ ഓരോ 12 മണിക്കൂറിനും 30 USD പരമാവധി 180 USD വരെ 12 മണിക്കൂര്‍
ഹോസ്പിറ്റലൈസേഷൻ പ്രതിദിന അലവൻസ് പ്രതിദിനം 25 USD പരമാവധി 100 USD വരെ പ്രതിദിനം 25 USD പരമാവധി 125 USD വരെ പ്രതിദിനം 25 USD പരമാവധി 250 USD വരെ പ്രതിദിനം 25 USD പരമാവധി 250 USD വരെ പ്രതിദിനം 25 USD പരമാവധി 250 USD വരെ ഇല്ല
ഗോൾഫർ ഹോൾ-ഇൻ-വൺ 250 USD 500 USD 500 USD 500 USD 500 USD ഇല്ല
യാത്ര റദ്ദാക്കൽ 500 USD 1,000 USD 1,000 USD 1,000 USD 1,000 USD ഇല്ല
യാത്ര വെട്ടിച്ചുരുക്കൽ 200 USD 300 USD 500 USD 500 USD 500 USD ഇല്ല
ബാഗേജിന്‍റെ വൈകല്‍ 100 USD 100 USD 100 USD 100 USD 100 USD 12 മണിക്കൂര്‍
ഭവനഭേദന ഇൻഷുറൻസ് രൂ. 1, 00,000 രൂ. 2, 00,000 രൂ. 3, 00,000 രൂ. 3, 00,000 രൂ. 3, 00,000 ഇല്ല
അടിയന്തിര ക്യാഷ് ആനുകൂല്യം*** 500 USD 1000 USD 1000 USD 1000 USD 1000 USD ഇല്ല

INR എന്ന ചുരുക്കെഴുത്ത് സൂചിപ്പിക്കുന്നത് ഇന്ത്യൻ നാഷണൽ റുപ്പീസ് എന്നാണ് ** ഓരോ ബാഗേജിനും പരമാവധി 50% ബാഗേജിലെ ഓരോ ഇനത്തിനും 10% *** ക്യാഷ് അഡ്വാൻസിൽ ഡെലിവറി നിരക്കുകൾ ഉൾപ്പെടുന്നതാണ്.

മിക്ക ട്രാവൽ ഇൻഷുറൻസ് പ്ലാനുകളും മുതിർന്ന പൗരന്മാർക്ക് പരിരക്ഷ നൽകുന്നില്ല, ഇനി അവർ അങ്ങനെ ചെയ്യുകയാണെങ്കിൽ, എപ്പോഴും ഒരു ഉയർന്ന പ്രായപരിധി നിശ്ചയിക്കുന്നതാണ്. അത് മാറ്റാനും ഒരു ട്രാവൽ ഇൻഷുറൻസ് പ്ലാനിന്‍റെ ആവശ്യമുള്ള പരിരക്ഷ എല്ലാവർക്കും ലഭ്യമാക്കാനും ഞങ്ങൾ ആഗ്രഹിക്കുന്നു.

ഇക്കാരണത്താൽ, 71 വയസ്സിന് മുകളിലുള്ളവരെ പരിരക്ഷിക്കുന്ന ട്രാവൽ പ്രൈം സൂപ്പർ ഏജ് പ്ലാൻ ഞങ്ങൾ ഓഫർ ചെയ്യുന്നു. നിങ്ങൾ 80 അല്ലെങ്കിൽ 90 ആയാലും, നിങ്ങളുടെ ഹൃദയം യാത്ര ആഗ്രഹിക്കുന്നെങ്കിൽ, ഞങ്ങളുടെ ട്രാവൽ ഇൻഷുറൻസ് പരിരക്ഷ ഉപയോഗിച്ച് നിങ്ങൾക്ക് പിന്തുണ നൽകുന്നതാണ്. 

ട്രാവൽ പ്രൈം സൂപ്പർ ഏജ് (പ്രായ പരിധി 71 മുതൽ 75, 76 മുതൽ 80, 81 മുതൽ 85, 86 മുതൽ 90, 90-ന് മുകളിൽ) USD 50,000
ആനുകൂല്യങ്ങൾ പരിരക്ഷിക്കുന്നു ഡിഡക്റ്റിബിള്‍
പേഴ്സണൽ ആക്സിഡന്‍റ്
10,000 USD ഇല്ല
മെഡിക്കൽ ചെലവുകൾ, ഇവാക്യുവേഷൻ 50,000 USD 100 USD
മുകളിൽ കാണിച്ചിരിക്കുന്ന പരിധിക്കുള്ളിൽ അടിയന്തിര ഡെന്‍റൽ പെയിൻ റിലീഫ് ഉൾപ്പെടുത്തിയിട്ടുണ്ട് 500 USD 100 USD
സ്വദേശത്തേക്ക് തിരിച്ചുകൊണ്ടുവരൽ 5,000 USD ഇല്ല
ബാഗേജ് നഷ്ടപ്പെടൽ (ചെക്ക്-ഇൻ ചെയ്തത്)
500 USD ഇല്ല
ബാഗേജിന്‍റെ വൈകല്‍ 100 USD 12 മണിക്കൂര്‍
പാസ്പോർട്ട് നഷ്ടപ്പെടൽ 250 USD 25 USD
വ്യക്തിപരമായ ബാധ്യത 100,000 USD 100 USD
ഹൈജാക്ക് പ്രതിദിനം 50 USD പരമാവധി 300 USD വരെ 12 മണിക്കൂര്‍
ട്രിപ്പിലെ കാലതാമസം ഓരോ 12 മണിക്കൂറിനും 20 USD പരമാവധി 120 USD വരെ 12 മണിക്കൂര്‍
ഹോസ്പിറ്റലൈസേഷൻ ദിവസേനയുള്ള അഡ്വാൻസ് പ്രതിദിനം 25 USD പരമാവധി 100 USD വരെ ഇല്ല
ഗോൾഫേഴ്‌സ് ഹോൾ-ഇൻ-വൺ 250 USD ഇല്ല
യാത്ര റദ്ദാക്കൽ 500 USD ഇല്ല
യാത്ര വെട്ടിച്ചുരുക്കൽ 200 USD ഇല്ല
അപകട മരണവും വൈകല്യവും (സാധാരണ യാത്രാമാർഗ്ഗം) 1,500 USD ഇല്ല
ഭവനഭേദന ഇൻഷുറൻസ് രൂ. 100,000 ഇല്ല
അടിയന്തിര ക്യാഷ് അഡ്വാന്‍സ്+
500 USD ഇല്ല

ശ്രദ്ധിക്കുക
INR എന്നതിന്‍റെ പൂർണ്ണരൂപം ഇന്ത്യൻ നാഷണൽ റുപ്പീസ് എന്നാണ്
ചുരുക്കെഴുത്ത് ** ഓരോ ബാഗേജിനും പരമാവധി 50%, ബാഗേജിലെ ഓരോ ഇനത്തിനും 10%
ചുരുക്കെഴുത്ത് *** ക്യാഷ് അഡ്വാൻസിൽ ഡെലിവറി നിരക്കുകൾ ഉൾപ്പെടും.

ട്രാവൽ പ്രൈം സൂപ്പർ ഏജ് (പ്രായ പരിധിക്ക് കീഴിലുള്ള സബ്-ലിമിറ്റുകൾ 71 മുതൽ 75, 76 മുതൽ 80, 81 മുതൽ 85, 86 മുതൽ 90, 90-ന് മുകളിൽ)
ആനുകൂല്യങ്ങൾ പരിരക്ഷിക്കുന്നു ഡിഡക്റ്റിബിള്‍
ആശുപത്രി മുറി, ബോർഡും ആശുപത്രി ചെലവുകളും
പ്രതിദിനം 1,200 USD ഇല്ല
ഇന്‍റൻസീവ് കെയർ യൂണിറ്റ് പ്രതിദിനം 2,000 USD ഇല്ല
സർജിക്കൽ ട്രീറ്റ്‌മെന്‍റ് 8,000 USD ഇല്ല
അനസ്തെറ്റിസ്റ്റ് സർവ്വീസുകൾ ശസ്ത്രക്രിയാ നിരക്കുകളുടെ 25% ഇല്ല
ഫിസിഷ്യൻ വിസിറ്റ്
പ്രതിദിനം 500 യു‌എസ്‌ഡി ഇല്ല
ഡയഗ്നോസ്റ്റിക്, പ്രീ അഡ്മിഷൻ ടെസ്റ്റിംഗ് 400 USD ഇല്ല
ആംബുലൻസ് സേവനങ്ങൾ 300 USD ഇല്ല

എനിക്ക് വിദേശത്ത് പണത്തിന് അടിയന്തരാവശ്യം വന്നാല്‍?

അടിയന്തിര സാഹചര്യങ്ങളിൽ, അടിയന്തിരമായി പണം ആവശ്യമായി വരുന്നത് സമ്മർദ്ദകരമാകാം. ബജാജ് അലയൻസിന്‍റെ ട്രാവൽ ഇൻഷുറൻസ് പ്രായമായവർക്ക് അടിയന്തിര ക്യാഷ് അഡ്വാൻസ് ഫീച്ചർ ഉൾ. നിങ്ങളുടെ സ്ഥലം പരിഗണിക്കാതെ തന്നെ നിങ്ങൾക്ക് ഏറ്റവും കൂടുതൽ ആവശ്യമുള്ളപ്പോൾ ഫണ്ടുകളിലേക്ക് ആക്സസ് ഉണ്ടെന്ന് ഇത് ഉറപ്പുവരുത്തുന്നു.

മുതിർന്ന പൗരന്മാർക്കായി ട്രാവൽ ഇൻഷുറൻസ് വാങ്ങുന്നതിന് മുമ്പ് ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ

  • ഉൾപ്പെടുത്തലുകൾ

  • ഒഴിവാക്കലുകൾ

മെഡിക്കൽ ചെലവുകൾ, അടിയന്തര ഒഴിപ്പിക്കൽ, സ്വദേശത്തേക്ക് തിരിച്ചുകൊണ്ടുവരൽ

ഭവനഭേദന ഇൻഷുറൻസ്

ഹോസ്പിറ്റലൈസേഷൻ ഡെയ‌്ലി അലവൻസ്

യാത്ര വെട്ടിച്ചുരുക്കൽ

ചെക്ക്ഡ്-ഇൻ ബാഗേജ് നഷ്ടപ്പെടല്‍

പേഴ്സണൽ ആക്സിഡന്‍റ്

പാസ്പോർട്ട് നഷ്ടപ്പെടൽ

വ്യക്തിപരമായ ബാധ്യത

ഹൈജാക്ക് കവറേജ്

ട്രിപ്പ് വൈകുന്നതിനുള്ള നഷ്ടപരിഹാരം

11

പോളിസി ആരംഭിക്കുന്നതിന് മുമ്പ് നിങ്ങള്‍ക്ക് ഒരു രോഗം നിലവില്‍ ഉണ്ടായിരുന്നെങ്കിൽ

വിദേശത്തു വെച്ചുള്ള പതിവ് മെഡിക്കൽ പരിശോധന ഇൻഷുറൻസ് കമ്പനി വഹിക്കുന്നതല്ല

പോളിസി കാലാവധിക്ക് ശേഷം ഉണ്ടാകുന്ന മെഡിക്കൽ ചെലവുകൾക്ക് പരിരക്ഷ ലഭിക്കുന്നതല്ല

പരിക്ക് ആത്മഹത്യാശ്രമം മൂലമോ അല്ലെങ്കിൽ സ്വയം ഏൽപ്പിച്ചതോ ആണെങ്കിൽ, അതിന് പരിരക്ഷ ലഭിക്കുന്നതല്ല

അടിസ്ഥാനപരമായ ശാരീരിക രോഗങ്ങളൊന്നുമില്ലാതെ നിങ്ങൾക്ക് ഉല്‍ക്കണ്ഠ, പരിഭ്രമം, സമ്മർദ്ദം മുതലായവ ഉണ്ടെങ്കിൽ

ലൈംഗിക രോഗം അല്ലെങ്കിൽ മയക്കുമരുന്ന് അല്ലെങ്കിൽ മദ്യത്തിന്‍റെ അമിത ഉപയോഗം അല്ലെങ്കിൽ മറ്റേതെങ്കിലും ലഹരി ഉപയോഗം മൂലം ഉണ്ടാകുന്ന രോഗങ്ങളിൽ നിന്ന് ബുദ്ധിമുട്ടുന്നു

അപകടകരമായ സ്വഭാവമുള്ള ചില ജോലികളിൽ സ്വയം ഏർപ്പെട്ടത് മൂലമാണ് രോഗം ബാധിച്ചത്

ആരുടെയെങ്കിലും ജീവൻ രക്ഷിക്കാനുള്ള ശ്രമത്തിലല്ലാതെ, അനാവശ്യമായ അപകടത്തിലേക്ക് നിങ്ങൾ സ്വയം എടുത്തുചാടിയത് മൂലം ഉണ്ടായ രോഗങ്ങൾ

പരീക്ഷണത്തിലുള്ള, തെളിയിക്കപ്പെടാത്ത, സാധാരണമല്ലാത്ത ചികിത്സകള്‍ക്ക് കവറേജ് നൽകുന്നതല്ല

പ്രസവം, ഗര്‍ഭമലസല്‍ അല്ലെങ്കിൽ മറ്റേതെങ്കിലും സങ്കീർണതകളിലേക്ക് നയിക്കാവുന്ന ഗർഭവുമായി ബന്ധപ്പെട്ട അസുഖം

രോഗനിർണയത്തിനോ ചികിത്സക്കോ ഉപയോഗിക്കുന്ന കോണ്ടാക്ട് ലെൻസുകൾ, കണ്ണട, ഹിയറിംഗ് എയ്ഡ് മുതലായ മെഡിക്കൽ ഉപകരണങ്ങളുടെ വില പരിരക്ഷയിൽ ഉൾപ്പെടുന്നില്ല

മോഡേൺ മെഡിസിൻ അല്ലെങ്കിൽ അലോപ്പതി ഒഴികെയുള്ള ഏതെങ്കിലും മരുന്ന് സമ്പ്രദായത്തിലൂടെ ചികിത്സ നേടുന്നതിന് കവറേജ് നൽകില്ല

പോലീസ് അല്ലെങ്കിൽ കസ്റ്റംസ് അല്ലെങ്കിൽ അത്തരം മറ്റേതെങ്കിലും അതോറിറ്റി നിങ്ങളുടെ പാസ്പോർട്ട് കണ്ടുകെട്ടിയാൽ, അത് പാസ്പോർട്ട് നഷ്ടമായി കണക്കാക്കില്ല, അതിനാൽ പരിരക്ഷയും ലഭിക്കില്ല

പാസ്‌പോർട്ട് നഷ്‌ടപ്പെട്ടതായി ഒരു റിപ്പോർട്ട് ഫയൽ ചെയ്തിട്ടില്ലെങ്കിൽ, നഷ്ടം കണ്ടെത്തിയതിന് 24 മണിക്കൂറിനുള്ളിൽ ഇക്കാര്യത്തിൽ ഔദ്യോഗിക റിപ്പോർട്ട് ലഭിച്ചില്ലെങ്കിൽ 

യാത്രയുടെ ലക്ഷ്യസ്ഥാനം ഇന്ത്യയിലായിരിക്കുമ്പോൾ ചെക്ക്ഡ് ഇൻ ബാഗേജിന്‍റെ ഡിലേ

നിങ്ങളുടെ പാസ്പോർട്ട് സംരക്ഷിക്കുന്നതിനായി നിങ്ങൾ മതിയായ മുൻകരുതൽ എടുത്തിട്ടില്ലെങ്കിൽ

11

സീനിയർ സിറ്റിസൺ ട്രാവൽ ഇൻഷുറൻസ് ഡോക്യുമെന്‍റുകൾ ഡൗൺലോഡ് ചെയ്യുക

പുതുക്കൽ റിമൈൻഡർ സെറ്റ് ചെയ്യുക

പേര് എന്‍റർ ചെയ്യുക
+91
സാധുതയുള്ള മൊബൈൽ നമ്പർ എന്‍റർ
ദയവായി പോളിസി നമ്പർ എന്‍റർ ചെയ്യുക
ദയവായി പോളിസി നമ്പർ എന്‍റർ ചെയ്യുക
ദയവായി തീയതി തിരഞ്ഞെടുക്കുക

നിങ്ങളുടെ താല്പര്യത്തിന് നന്ദി. നിങ്ങളുടെ പോളിസി പുതുക്കേണ്ട സമയത്ത് ഞങ്ങൾ നിങ്ങൾക്ക് ഒരു റിമൈൻഡർ അയക്കും.

എന്‍റെ ട്രാവൽ ഇൻഷുറൻസ് പോളിസി റദ്ദാക്കേണ്ടതുണ്ടെങ്കിൽ എന്ത് സംഭവിക്കും?

ബജാജ് അലയൻസ് ജനറൽ ഇൻഷുറൻസ് കമ്പനി പോളിസി ആരംഭിക്കുന്നതിന് മുമ്പും ശേഷവുമുള്ള പോളിസി റദ്ദാക്കൽ അനുവദിക്കുന്നു. നിങ്ങൾ യാത്ര ചെയ്തിട്ടില്ലെങ്കിൽ, നാമമാത്രമായ ചാർജ്ജിൽ നിങ്ങൾക്ക് പോളിസി റദ്ദാക്കാം. നിങ്ങൾ ഇതിനകം യാത്ര ചെയ്തിട്ടുണ്ടെങ്കിൽ, ക്ലെയിമുകളൊന്നും നടത്തിയിട്ടില്ലെങ്കിൽ, ഉപയോഗിക്കാത്ത പോളിസി കാലയളവിന്‍റെ അടിസ്ഥാനത്തിൽ റീഫണ്ടുകൾ ലഭ്യമാണ്. ഈ രണ്ട് സാഹചര്യങ്ങളിൽ നിങ്ങൾ പിന്തുടരേണ്ട വ്യത്യസ്ത നടപടിക്രമങ്ങളുണ്ട്-

  • പോളിസി ആരംഭിക്കുന്നതിന് മുമ്പ്

    ഈ സാഹചര്യത്തിൽ പോളിസി റദ്ദാക്കാനുള്ള നിങ്ങളുടെ കാരണം ഞങ്ങളെ അറിയിക്കേണ്ടതുണ്ട്. ഷെഡ്യൂൾ അല്ലെങ്കിൽ പോളിസി നമ്പർ പരാമർശിച്ച് പോളിസി റദ്ദാക്കുന്നതിനുള്ള നിങ്ങളുടെ കാരണം ഞങ്ങളെ അറിയിക്കുന്ന ഒരു ഇമെയിൽ അയയ്ക്കാം. അത്തരം സാഹചര്യങ്ങളിൽ, റദ്ദാക്കൽ നിരക്ക് ഈടാക്കും. 

  • പോളിസി ആരംഭ തീയതിക്ക് ശേഷം – നിങ്ങൾ യാത്ര ചെയ്തിട്ടില്ലെങ്കിൽ

    നിങ്ങൾ യാത്ര ചെയ്തിട്ടില്ലെങ്കിൽ പോളിസി കാലയളവ് ആരംഭിച്ചതിന് ശേഷം നിങ്ങളുടെ പോളിസി റദ്ദാക്കാം. അത്തരം സാഹചര്യത്തിൽ താഴെപ്പറയുന്ന ഡോക്യുമെന്‍റുകൾക്കൊപ്പം റദ്ദാക്കുന്നതിന് പിന്നിലുള്ള കാരണം ഉൾപ്പെടെ ഞങ്ങളുമായി ഒരു ഔദ്യോഗിക ആശയവിനിമയം നടത്തണം:

    ● നിങ്ങൾ വിദേശത്ത് യാത്ര ചെയ്തിട്ടില്ലെന്ന് തെളിയിക്കുന്ന ഒരു ഡോക്യുമെന്‍റ്

    ● ശൂന്യമായ പേജുകൾ ഉൾപ്പെടെ പാസ്പോർട്ടിന്‍റെ എല്ലാ പേജുകളുടെയും ഫോട്ടോകോപ്പി അല്ലെങ്കിൽ സ്കാൻ

    ● നിങ്ങൾ എത്തിച്ചേരുന്ന രാജ്യത്തിന്‍റെ എംബസി നിങ്ങളുടെ വിസ നിരസിച്ചിട്ടുണ്ടെങ്കിൽ, ആ വിസ റിജക്ഷൻ ലെറ്ററിന്‍റെ പകർപ്പ്

    നിങ്ങളുടെ കത്തിനൊപ്പം മുകളിൽപ്പറഞ്ഞ ഡോക്യുമെന്‍റുകൾ ലഭിച്ചുകഴിഞ്ഞാൽ, അത് അണ്ടർ‌റൈറ്ററിലേക്ക് അപ്രൂവലിനായി അയയ്‌ക്കും. അണ്ടർറൈറ്ററുടെ അപ്രൂവലിന്‍റെ അടിസ്ഥാനത്തിൽ, ഒരു പ്രവൃത്തി ദിവസത്തിനുള്ളിൽ പോളിസി റദ്ദാക്കുന്നതാണ്.

  • പോളിസി ആരംഭ തീയതിക്ക് ശേഷം – നിങ്ങൾ യാത്ര ചെയ്തിട്ടുണ്ടെങ്കിൽ

    പോളിസിയുടെ ഷെഡ്യൂൾ ചെയ്ത കാലഹരണ തീയതിക്ക് മുമ്പ് തന്നെ നിങ്ങൾ തിരികെ വന്നാൽ, നിങ്ങൾക്ക് റീഫണ്ടിന് യോഗ്യതയുണ്ട്. പോളിസി കാലയളവ് പ്രാബല്യത്തിൽ വന്നപ്പോൾ ക്ലെയിം ഒന്നും ഉന്നയിച്ചിട്ടില്ല എന്നതിന് വിധേയമാണ് റീഫണ്ട്. റീഫണ്ടിന്‍റെ നിരക്കുകൾ താഴെപ്പറയുന്ന പട്ടികയെ ആശ്രയിച്ചിരിക്കും:

    കമ്പനി നിലനിർത്തേണ്ട പ്രീമിയം

    റിസ്ക്ക് കാലയളവ്
    പ്രീമിയത്തിന്‍റെ ശതമാനം
    പോളിസി കാലയളവിന് 50% മുകളിൽ
    100%
    പോളിസി കാലയളവിന്‍റെ 40-50% ത്തിന് ഇടയിൽ
    80%
    പോളിസി കാലയളവിന്‍റെ 30-40% ത്തിന് ഇടയിൽ
    75%
    പോളിസി കാലയളവിന്‍റെ 20-30% ത്തിന് ഇടയിൽ
    60%
    പോളിസിയുടെ തുടക്കം-പോളിസി കാലയളവിന്‍റെ 20%
    50%

കസ്റ്റമർ റിവ്യൂകളും റേറ്റിംഗുകളും

ശരാശരി റേറ്റിംഗ്:

 4.62

(5,340 റിവ്യൂ, റേറ്റിംഗ് അടിസ്ഥാനത്തിൽ)

മദന്‍മോഹന്‍ ഗോവിന്ദരാജുലു

നേരിട്ടുള്ള ഓൺലൈൻ ട്രാവൽ ഇൻഷുറൻസ് ക്വോട്ടും വിലയും. പണമടയ്ക്കാനും വാങ്ങാനും എളുപ്പം

പായല്‍ നായക്

വളരെ യൂസർ ഫ്രണ്ട്‌ലിയും സൗകര്യപ്രദവും. ബജാജ് അലയൻസ് ടീമിന് ഒരുപാട് അഭിനന്ദനം.

കിഞ്ജല്‍ ബൊഘാര

ട്രാവല്‍ ഇന്‍ഷുറന്‍സിന്‍റെ താങ്ങാനാവുന്ന പ്രീമിയം സഹിതം വളരെ നല്ല സേവനം

ബജാജ് അലയൻസ് ഇൻഷുറൻസ് പോളിസിയിലെ നിങ്ങളുടെ താൽപ്പര്യത്തിന് നന്ദി, പ്രോസസ് സംബന്ധിച്ച് നിങ്ങളെ സഹായിക്കുന്നതിന് കസ്റ്റമർ സപ്പോർട്ട് എക്സിക്യൂട്ടീവ് ഉടൻ നിങ്ങളെ വിളിക്കുന്നതാണ്.

കോൾ ബാക്ക് അഭ്യര്‍ത്ഥന

പേര് എന്‍റർ ചെയ്യുക
+91
സാധുതയുള്ള മൊബൈൽ നമ്പർ എന്‍റർ
ദയവായി സാധുതയുള്ള ഓപ്ഷൻ തിരഞ്ഞെടുക്കുക
ദയവായി തിരഞ്ഞെടുക്കൂ
ദയവായി ചെക്ക്ബോക്സ് സെലക്ട് ചെയ്യുക

ഡിസ്ക്ലെയ്മർ

സൗകര്യപ്രദമായ ഒരു സമയത്ത് തിരികെ വിളിക്കാനുള്ള നിർദ്ദിഷ്ട അഭ്യർത്ഥനയിലൂടെ വെബ്സൈറ്റിൽ ഞാൻ ലഭ്യമാക്കിയ കോണ്ടാക്ട് നമ്പറിൽ എന്നെ വിളിക്കാൻ ബജാജ് അലയൻസ് ജനറൽ ഇൻഷുറൻസ് കമ്പനി ലിമിറ്റഡിനെ ഞാൻ ഇതിനാൽ അധികാരപ്പെടുത്തുന്നു. നാഷണൽ കസ്റ്റമർ പ്രിഫറൻസ് രജിസ്റ്റർ (NCPR) ൽ എന്‍റെ കോണ്ടാക്ട് നമ്പർ പൂർണ്ണമായോ ഭാഗികമായോ ബ്ലോക്ക് ചെയ്ത വിഭാഗത്തിന് കീഴിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത് കണക്കാക്കാതെതന്നെ, എന്‍റെ അഭ്യർത്ഥനയ്ക്കുള്ള പ്രതികരണമായി വന്ന ഏതെങ്കിലും കോൾ അല്ലെങ്കിൽ അയച്ച SMS വിവിധ ഇൻഷുറൻസ് ഉൽപ്പന്നങ്ങളും സേവനങ്ങളും വിശദീകരിക്കുക, വാങ്ങാൻ പ്രേരിപ്പിക്കുക, ഇൻഷുറൻസ് ബിസിനസ് പിടിക്കുക എന്നീ ഉദ്ദേശ്യങ്ങളോടെ ആയിരുന്നാലും ഒരു അജ്ഞാത വാണിജ്യ ആശയവിനിമയമായി കണക്കാക്കില്ല എന്നും ഞാൻ ഇതിനാൽ പ്രസ്താവിക്കുന്നു. കൂടാതെ, ഈ കോളുകൾ ഗുണനിലവാരത്തിനും പരിശീലന ആവശ്യങ്ങൾക്കും ആയി റെക്കോർഡ് ചെയ്യുകയും നിരീക്ഷിക്കുകയും ചെയ്യും എന്നും ആവശ്യമെങ്കിൽ എനിക്ക് ലഭ്യമാക്കിയേക്കും എന്നും ഞാൻ മനസ്സിലാക്കുന്നു.

ഡിസ്ക്ലെയ്മർ

സൗകര്യപ്രദമായ ഒരു സമയത്ത് തിരികെ വിളിക്കാനുള്ള നിർദ്ദിഷ്ട അഭ്യർത്ഥനയിലൂടെ വെബ്സൈറ്റിൽ ഞാൻ ലഭ്യമാക്കിയ കോണ്ടാക്ട് നമ്പറിൽ എന്നെ വിളിക്കാൻ ബജാജ് അലയൻസ് ജനറൽ ഇൻഷുറൻസ് കമ്പനി ലിമിറ്റഡിനെ ഞാൻ ഇതിനാൽ അധികാരപ്പെടുത്തുന്നു. നാഷണൽ കസ്റ്റമർ പ്രിഫറൻസ് രജിസ്റ്റർ (NCPR) ൽ എന്‍റെ കോണ്ടാക്ട് നമ്പർ പൂർണ്ണമായോ ഭാഗികമായോ ബ്ലോക്ക് ചെയ്ത വിഭാഗത്തിന് കീഴിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത് കണക്കാക്കാതെതന്നെ, എന്‍റെ അഭ്യർത്ഥനയ്ക്കുള്ള പ്രതികരണമായി വന്ന ഏതെങ്കിലും കോൾ അല്ലെങ്കിൽ അയച്ച SMS വിവിധ ഇൻഷുറൻസ് ഉൽപ്പന്നങ്ങളും സേവനങ്ങളും വിശദീകരിക്കുക, വാങ്ങാൻ പ്രേരിപ്പിക്കുക, ഇൻഷുറൻസ് ബിസിനസ് പിടിക്കുക എന്നീ ഉദ്ദേശ്യങ്ങളോടെ ആയിരുന്നാലും ഒരു അജ്ഞാത വാണിജ്യ ആശയവിനിമയമായി കണക്കാക്കില്ല എന്നും ഞാൻ ഇതിനാൽ പ്രസ്താവിക്കുന്നു. കൂടാതെ, ഈ കോളുകൾ ഗുണനിലവാരത്തിനും പരിശീലന ആവശ്യങ്ങൾക്കും ആയി റെക്കോർഡ് ചെയ്യുകയും നിരീക്ഷിക്കുകയും ചെയ്യും എന്നും ആവശ്യമെങ്കിൽ എനിക്ക് ലഭ്യമാക്കിയേക്കും എന്നും ഞാൻ മനസ്സിലാക്കുന്നു.

സാധുതയുള്ള ക്വോട്ട് റഫറൻസ് ID എന്‍റർ ചെയ്യൂ

  • തിരഞ്ഞെടുക്കുക
    ദയവായി തിരഞ്ഞെടുക്കൂ
  • ദയവായി നിങ്ങളുടെ അഭിപ്രായം എഴുതുക

ഞങ്ങളുമായി ബന്ധപ്പെടുന്നത് എളുപ്പമാണ്

ഞങ്ങളുമായി ചാറ്റ് ചെയ്യുക