റെസ്പെക്ട് സീനിയർ കെയർ റൈഡർ: 9152007550 (മിസ്ഡ് കോൾ)
സെയില്‍സ്: 1800-209-0144
സർവ്വീസ് ചാറ്റ്: +91 75072 45858
ഞങ്ങളുടെ വെബ്സൈറ്റ് സന്ദർശിച്ചതിന് നന്ദി.
ഏത് സഹായത്തിനും ദയവായി വിളിക്കുക 1800-209-0144
ഞങ്ങളുടെ ക്ലയന്റുകളുടെ സുസ്ഥിരതക്കും ആവശ്യങ്ങൾക്കും പൊരുത്തപ്പെടുന്ന വിപുലമായ ഹെൽത്ത് ഇൻഷുറൻസ് സൊലൂഷനുകൾ ബജാജ് അലയൻസ് ജനറൽ ഇൻഷുറൻസ് നൽകുന്നു: 1. ഗ്രൂപ്പ് മെഡിക്ലെയിം പോളിസി 2. ഗ്രൂപ്പ് പേഴ്സണൽ ആക്സിഡന്റ് പോളിസി
ബജാജ് അലയൻസ് ജനറൽ ഇൻഷുറൻസ് നൽകുന്ന പരിഹാരങ്ങൾ പ്രോഡക്ടുകളേക്കാള് ഉപരിയാണ്, ഇതിൽ സേവനങ്ങളുടെ കോംബിനേഷന്‍, സിംഗിൾ പോയിന്റ് ഓഫ് കോണ്ടാക്ട്, ഉപഭോക്താവിന്റെ ഏറ്റവും ഉയർന്ന സംതൃപ്തി എന്നിവ ഉൾപ്പെടുന്നു.
ചികിൽസാ ചെലവുകൾ വർധിക്കുന്ന കാലത്താണ് നാം ജീവിക്കുന്നത്. ജീവനക്കാർക്ക് ഹെൽത്ത് ഇൻഷുറൻസ് പ്ലാൻ ഉള്ളത് ഓഫർ ചെയ്യുന്നു കൂടുതൽ വായിക്കുക
ചെലവ് കുറഞ്ഞ പ്രീമിയത്തിൽ മതിയായ പരിരക്ഷ:
ചികിത്സാ ചെലവുകൾ വർധിക്കുന്ന കാലത്താണ് നാം ജീവിക്കുന്നത്. ഏതെങ്കിലും വ്യക്തിഗത ഹെൽത്ത് ഇൻഷുറൻസ് പ്ലാനുമായി താരതമ്യപ്പെടുത്തുമ്പോൾ ജീവനക്കാർക്ക് ഹെൽത്ത് ഇൻഷുറൻസ് പ്ലാൻ ഉള്ളത് ചെലവ് കുറഞ്ഞ പ്രീമിയത്തിൽ ആനുകൂല്യങ്ങൾ നൽകും.
ഒരു ഗ്രൂപ്പ് ഹെൽത്ത് ഇൻഷുറൻസ് പ്ലാൻ സാധാരണയായി ഇൻഷുർ ചെയ്ത വ്യക്തിയുടെ കുടുംബാംഗങ്ങൾക്ക് പരിരക്ഷ വാഗ്ദാനം ചെയ്യുന്നു. ഇപ്പോൾ, ജീവനക്കാരനും കൂടുതൽ വായിക്കാം
കുടുംബത്തിനുള്ള ഹെൽത്ത് ഇൻഷുറൻസ് പരിരക്ഷ:
ഗ്രൂപ്പ് ഹെൽത്ത് ഇൻഷുറൻസ് പ്ലാൻ സാധാരണയായി ഇൻഷ്വർ ചെയ്തയാളുടെ കുടുംബാംഗങ്ങൾക്ക് പരിരക്ഷ നൽകും. ഇപ്പോൾ, ജീവനക്കാരന് അവരുടെ ആശ്രിതരെ സംരക്ഷണ സർക്കിളിൽ ഉൾപ്പെടുത്തുന്നത് പരിഗണിക്കാം. ഒരേ പ്ലാനിൽ കുടുംബാംഗങ്ങളെ ഉൾപ്പെടുത്തിയിട്ടില്ലെങ്കിൽ, ഒരു പ്രത്യേക ഫാമിലി ഫ്ലോട്ടർ ഹെൽത്ത് ഇൻഷുറൻസ് പ്ലാൻ വാങ്ങേണ്ടതുണ്ട്.
കമ്പനി ജീവനക്കാർക്ക് ഹെൽത്ത് ഇൻഷുറൻസ് പരിരക്ഷ പോലുള്ള ആനുകൂല്യങ്ങൾ നൽകുകയാണെങ്കിൽ കൂടുതൽ വായിക്കാം
ജീവനക്കാരെ പരിപോഷിപ്പിക്കുന്നു:
കമ്പനി ജീവനക്കാർക്കും അവരുടെ കുടുംബങ്ങൾക്കും ഹെൽത്ത് ഇൻഷുറൻസ് പരിരക്ഷ പോലുള്ള ആനുകൂല്യങ്ങൾ നൽകുകയാണെങ്കിൽ, സ്ഥാപനത്തിൽ ജീവനക്കാർ തുടരാനുള്ള സാധ്യത ഒരു പരിധിവരെ വർദ്ധിക്കും. ജീവനക്കാർക്ക് പ്രചോദനം അനുഭവപ്പെടുകയും പ്രോഡക്ടിവിറ്റി വർദ്ധിക്കുകയും ചെയ്യും.
മറ്റൊരു ഹെൽത്ത് ഇൻഷുററുമായി ബന്ധപ്പെടുന്നതിന് പകരം, ഗ്രൂപ്പ് മെഡിക്ലെയിം പോളിസി കൂടുതൽ വായിക്കാം
തടസ്സരഹിതമായ ക്ലെയിം പ്രോസസ്:
മറ്റൊരു ഹെൽത്ത് ഇൻഷുററുമായി പിന്തുടരുന്നതിന് പകരം, ഗ്രൂപ്പ് മെഡിക്ലെയിം പോളിസി സൗകര്യപ്രദമാണ്. പ്ലാൻ നേരിട്ട് ജീവനക്കാരന്റെ പരിധിയിലാണ്. പ്രസക്തമായ ഡോക്യുമെന്റുകളും ബില്ലുകളും ശരിയാണെങ്കിൽ ക്ലെയിം അംഗീകരിച്ചിട്ടുണ്ടെന്ന് തൊഴിലുടമ ഉറപ്പുവരുത്തും.
തൊഴിലുടമയും ജീവനക്കാരും ഗ്രൂപ്പിലെ ഗുണഭോക്താക്കളാണെന്ന് നിങ്ങൾക്ക് അറിയില്ലെങ്കിൽ കൂടുതൽ വായിക്കാം
നികുതി ആനുകൂല്യം:
തൊഴിലുടമയും ജീവനക്കാരും ഗ്രൂപ്പ് മെഡിക്ലെയിം പോളിസിയിലെ ഗുണഭോക്താക്കളാണെന്ന് നിങ്ങൾക്ക് അറിയില്ലെങ്കിൽ. അപ്പോൾ, ജീവനക്കാർക്ക് ഗ്രൂപ്പ് മെഡിക്ലെയിം പോളിസി വാഗ്ദാനം ചെയ്യുന്നതിന് തൊഴിലുടമയും നികുതി ആനുകൂല്യങ്ങൾ ലഭ്യമാക്കണം.
ശ്രദ്ധിക്കുക: നിലവിലുള്ള നിയമങ്ങൾ അനുസരിച്ച് നികുതി ആനുകൂല്യങ്ങൾ മാറ്റത്തിന് വിധേയമാണ്.
വർദ്ധിച്ചുവരുന്ന മെഡിക്കൽ ചെലവുകളുടെ ഈ സമയത്ത്, ബജാജ് അലയൻസ് ജനറൽ ഇൻഷുറൻസ് ഗ്രൂപ്പ് മെഡിക്ലെയിം പോളിസി ജീവനക്കാർക്കും അവരുടെ കുടുംബത്തിനും ഏറ്റവും മികച്ച ആരോഗ്യ സംരക്ഷണമാണ്. അപകടം അല്ലെങ്കിൽ രോഗം കാരണം ഹോസ്പിറ്റലൈസേഷൻ സമയത്ത് ഉണ്ടാകുന്ന ചെലവേറിയ മെഡിക്കൽ ചികിത്സ ഇത് വഹിക്കുന്നു.
ഇൻഷ്വേര്‍ഡ് വ്യക്തിക്ക് ഇൻഷുറർ പേ ചെയ്യും
അപകട മരണമോ വൈകല്യമോ മൂലം സംഭവിക്കുന്ന നഷ്ടത്തിന് ഗ്രൂപ്പ് പേഴ്സണൽ ആക്സിഡന്റ് പോളിസി നഷ്ടപരിഹാരം വാഗ്ദാനം ചെയ്യുന്നു.
അപകടം മൂലമുള്ള ശാരീരിക പരിക്കിനെ തുടര്‍ന്ന് അംഗത്തിന്റെ മരണത്തിന് ഇടയാക്കിയാല്‍ കമ്പനി അഷ്വേര്‍ഡ് തുക നല്‍കുന്നതാണ്.
അംഗത്തിന്റെ സ്ഥിരമായ പൂര്‍ണ വൈകല്യത്തിന് ഇടയാക്കുന്ന അപകട ശാരീരിക പരിക്ക് ഉണ്ടായാല്‍, ആ അപകട ശാരീരിക പരിക്ക് ഉണ്ടായി 12 മാസത്തിനുള്ളിൽ കമ്പനി അഷ്വേര്‍ഡ് തുകയുടെ 125% നല്‍കുന്നതാണ്.
പിപിഡി ടേബിളില്‍ പറഞ്ഞിരിക്കുന്ന പോലെ, അംഗത്തിന്റെ സ്ഥിരമായ ഭാഗിക വൈകല്യത്തിന് ഇടയാക്കുന്ന അപകട ശാരീരിക പരിക്ക് ഉണ്ടായാല്‍, ആ അപകട ശാരീരിക പരിക്ക് ഉണ്ടായി 12 മാസത്തിനുള്ളിൽ ഓരോതരം വൈകല്യത്തിനും വ്യക്തമാക്കിയിട്ടുള്ള അഷ്വേര്‍ഡ് തുകയുടെ ശതമാനം കമ്പനി നല്‍കുന്നതാണ്.
ഒരു അപകടത്തിന്റെ ഫലമായി താല്‍ക്കാലിക പൂര്‍ണ വൈകല്യം ഉണ്ടായാല്‍, പരമാവധി 100 ആഴ്ച്ചത്തേക്ക് ഒരാഴ്ച്ച പരമാവധി 5000 രൂപക്ക് വിധേയമായി ഇന്‍ഷ്വേര്‍ഡ് തുകയുടെ 1% ലോസ് ഓഫ് പേ നഷ്ടപരിഹാരം ലഭിക്കും.
അംഗത്തിന്റെ മരണമോ സ്ഥിരമായ പൂര്‍ണ വൈകല്യമോ സംഭവിക്കുന്ന സാഹചര്യത്തിൽ, ഒരു കുട്ടിക്ക് 5,000 രൂപ അല്ലെങ്കില്‍ 18 വയസ്സില്‍ താഴെ പ്രായമുള്ള 2 കുട്ടികള്‍ക്ക് 10,000 രൂപ ഇന്‍ഷുറന്‍സ് കമ്പനി നല്‍കുന്നതാണ്.
പുതുക്കൽ റിമൈൻഡർ സെറ്റ് ചെയ്യുക
നിങ്ങളുടെ താല്പര്യത്തിന് നന്ദി. നിങ്ങളുടെ പോളിസി പുതുക്കേണ്ട സമയത്ത് ഞങ്ങൾ നിങ്ങൾക്ക് ഒരു റിമൈൻഡർ അയക്കും.
ബജാജ് അലയൻസ് ഇൻഷുറൻസ് പോളിസിയിലെ നിങ്ങളുടെ താൽപ്പര്യത്തിന് നന്ദി, പ്രോസസ് സംബന്ധിച്ച് നിങ്ങളെ സഹായിക്കുന്നതിന് കസ്റ്റമർ സപ്പോർട്ട് എക്സിക്യൂട്ടീവ് ഉടൻ നിങ്ങളെ വിളിക്കുന്നതാണ്.
കോൾ ബാക്ക് അഭ്യര്‍ത്ഥന
ഡിസ്ക്ലെയ്മർ
സൗകര്യപ്രദമായ ഒരു സമയത്ത് തിരികെ വിളിക്കാനുള്ള നിർദ്ദിഷ്ട അഭ്യർത്ഥനയിലൂടെ വെബ്സൈറ്റിൽ ഞാൻ ലഭ്യമാക്കിയ കോണ്ടാക്ട് നമ്പറിൽ എന്നെ വിളിക്കാൻ ബജാജ് അലയൻസ് ജനറൽ ഇൻഷുറൻസ് കമ്പനി ലിമിറ്റഡിനെ ഞാൻ ഇതിനാൽ അധികാരപ്പെടുത്തുന്നു. നാഷണൽ കസ്റ്റമർ പ്രിഫറൻസ് രജിസ്റ്റർ (NCPR) ൽ എന്റെ കോണ്ടാക്ട് നമ്പർ പൂർണ്ണമായോ ഭാഗികമായോ ബ്ലോക്ക് ചെയ്ത വിഭാഗത്തിന് കീഴിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത് കണക്കാക്കാതെതന്നെ, എന്റെ അഭ്യർത്ഥനയ്ക്കുള്ള പ്രതികരണമായി വന്ന ഏതെങ്കിലും കോൾ അല്ലെങ്കിൽ അയച്ച SMS വിവിധ ഇൻഷുറൻസ് ഉൽപ്പന്നങ്ങളും സേവനങ്ങളും വിശദീകരിക്കുക, വാങ്ങാൻ പ്രേരിപ്പിക്കുക, ഇൻഷുറൻസ് ബിസിനസ് പിടിക്കുക എന്നീ ഉദ്ദേശ്യങ്ങളോടെ ആയിരുന്നാലും ഒരു അജ്ഞാത വാണിജ്യ ആശയവിനിമയമായി കണക്കാക്കില്ല എന്നും ഞാൻ ഇതിനാൽ പ്രസ്താവിക്കുന്നു. കൂടാതെ, ഈ കോളുകൾ ഗുണനിലവാരത്തിനും പരിശീലന ആവശ്യങ്ങൾക്കും ആയി റെക്കോർഡ് ചെയ്യുകയും നിരീക്ഷിക്കുകയും ചെയ്യും എന്നും ആവശ്യമെങ്കിൽ എനിക്ക് ലഭ്യമാക്കിയേക്കും എന്നും ഞാൻ മനസ്സിലാക്കുന്നു.
ഡിസ്ക്ലെയ്മർ
സൗകര്യപ്രദമായ ഒരു സമയത്ത് തിരികെ വിളിക്കാനുള്ള നിർദ്ദിഷ്ട അഭ്യർത്ഥനയിലൂടെ വെബ്സൈറ്റിൽ ഞാൻ ലഭ്യമാക്കിയ കോണ്ടാക്ട് നമ്പറിൽ എന്നെ വിളിക്കാൻ ബജാജ് അലയൻസ് ജനറൽ ഇൻഷുറൻസ് കമ്പനി ലിമിറ്റഡിനെ ഞാൻ ഇതിനാൽ അധികാരപ്പെടുത്തുന്നു. നാഷണൽ കസ്റ്റമർ പ്രിഫറൻസ് രജിസ്റ്റർ (NCPR) ൽ എന്റെ കോണ്ടാക്ട് നമ്പർ പൂർണ്ണമായോ ഭാഗികമായോ ബ്ലോക്ക് ചെയ്ത വിഭാഗത്തിന് കീഴിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത് കണക്കാക്കാതെതന്നെ, എന്റെ അഭ്യർത്ഥനയ്ക്കുള്ള പ്രതികരണമായി വന്ന ഏതെങ്കിലും കോൾ അല്ലെങ്കിൽ അയച്ച SMS വിവിധ ഇൻഷുറൻസ് ഉൽപ്പന്നങ്ങളും സേവനങ്ങളും വിശദീകരിക്കുക, വാങ്ങാൻ പ്രേരിപ്പിക്കുക, ഇൻഷുറൻസ് ബിസിനസ് പിടിക്കുക എന്നീ ഉദ്ദേശ്യങ്ങളോടെ ആയിരുന്നാലും ഒരു അജ്ഞാത വാണിജ്യ ആശയവിനിമയമായി കണക്കാക്കില്ല എന്നും ഞാൻ ഇതിനാൽ പ്രസ്താവിക്കുന്നു. കൂടാതെ, ഈ കോളുകൾ ഗുണനിലവാരത്തിനും പരിശീലന ആവശ്യങ്ങൾക്കും ആയി റെക്കോർഡ് ചെയ്യുകയും നിരീക്ഷിക്കുകയും ചെയ്യും എന്നും ആവശ്യമെങ്കിൽ എനിക്ക് ലഭ്യമാക്കിയേക്കും എന്നും ഞാൻ മനസ്സിലാക്കുന്നു.
സാധുതയുള്ള ക്വോട്ട് റഫറൻസ് ID എന്റർ ചെയ്യൂ