റെസ്പെക്ട് സീനിയർ കെയർ റൈഡർ: 9152007550 (മിസ്ഡ് കോൾ)

സെയില്‍സ്: 1800-209-0144 Whatsapp Logo സർവ്വീസ് ചാറ്റ്: +91 75072 45858

Claim Assistance
 • ക്ലെയിം സഹായ നമ്പറുകൾ

 • ഹെൽത്ത് ടോൾ ഫ്രീ നമ്പർ 1800-103-2529

 • 24x7 റോഡ്‍സൈഡ് അസിസ്റ്റന്‍സ് 1800-103-5858

 • മോട്ടോർ ക്ലെയിം രജിസ്ട്രേഷൻ 1800-209-5858

 • മോട്ടോർ ഓൺ ദ സ്പോട്ട് 1800-266-6416

 • ഗ്ലോബൽ ട്രാവൽ ഹെൽപ്പ്ലൈൻ +91-124-6174720

 • എക്സ്റ്റന്‍ഡെഡ് വാറന്‍റി 1800-209-1021

 • അഗ്രി ക്ലെയിം 1800-209-5959

Get In Touch

ഞങ്ങളുടെ വെബ്സൈറ്റ് സന്ദർശിച്ചതിന് നന്ദി.

ഏത് സഹായത്തിനും ദയവായി വിളിക്കുക 1800-209-0144

മുതിർന്ന പൗരന്മാർക്കായുള്ള ഹെല്‍ത്ത് ഇൻഷുറൻസ്

മുതിർന്ന പൗരന്മാർക്കുള്ള പ്രത്യേക ഹെൽത്ത് ഇൻഷുറൻസ്

Health insurance policy for senior citizens

നിങ്ങളുടെ വാര്‍ദ്ധക്യ കാലത്ത് സുരക്ഷിതരായിരിക്കുക

നിങ്ങളുടെ ആനുകൂല്യങ്ങൾ അൺലോക്ക് ചെയ്യുക

ക്യാഷ്‌ലെസ് ക്ലെയിം സെറ്റിൽമെന്‍റ്

6,500+ നെറ്റ്‌വർക്ക് ആശുപത്രികളിലേക്കുള്ള ആക്സസ്

ഹോസ്പിറ്റലൈസേഷന് മുമ്പും ശേഷവുമുള്ള ചെലവുകള്‍ക്ക് പരിരക്ഷ നൽകുന്നു

സിൽവർ ഹെൽത്ത് പ്ലാൻ - മുതിർന്ന പൗരന്മാർക്കുള്ള ഹെൽത്ത് ഇൻഷുറൻസ്: നിങ്ങൾ എന്തുകൊണ്ട് അത് തിരഞ്ഞെടുക്കണം?

ചികിത്സാച്ചെലവ് വർദ്ധിച്ചതുമൂലം സ്വകാര്യ ആശുപത്രികളിലെ ആരോഗ്യ പരിചരണം താങ്ങാനാവാത്തതായി മാറിയിരിക്കുകയാണ്, ഇത് അമിതമായ മെഡിക്കൽ ബില്ലുകളിലേക്ക് നയിക്കുകയും ചെയ്യുന്നു. മെഡിക്കൽ അത്യാഹിതം/ മാരക രോഗം എന്നിവയ്ക്ക് നിങ്ങളുടെ ജീവിതത്തിലെ എല്ലാ സമ്പാദ്യവും ഇല്ലാതാക്കാൻ കഴിയും. മാത്രമല്ല, നിങ്ങൾക്ക് കൂടുതൽ ചെലവേറിയ ചികിത്സകൾ ആവശ്യമായി വരുമ്പോൾ ആരോഗ്യ സംരക്ഷണ ചെലവ് പ്രായത്തിനനുസരിച്ച് വർദ്ധിക്കുകയും ചെയ്യുന്നു. എന്നാൽ താങ്ങാനാവുന്ന ഇൻഷുറൻസ് ചെറുപ്പക്കാർക്ക് മാത്രമുള്ളതല്ല.

മുതിർന്ന പൗരന്മാർക്കുള്ള ഒരു പ്രത്യേക ഹെൽത്ത് ഇൻഷുറൻസ് പോളിസിയാണ് ഞങ്ങളുടെ സിൽവർ ഹെൽത്ത് പ്ലാൻ, അത് ആരോഗ്യ പരിചരണ ചെലവുകളിൽ നിന്ന് അവരെ സംരക്ഷിക്കുന്നു. റിട്ടയര്‍ ചെയ്താലും ഇല്ലെങ്കിലും ആരോഗ്യ പരിചരണ ചെലവുകളെ ഓര്‍ത്ത് വിഷമിക്കാതെ നിങ്ങള്‍ക്കിനി സുവര്‍ണ വര്‍ഷങ്ങള്‍ ചെലവിടാം.
ഗുരുതരമായ രോഗങ്ങൾ, ഹോസ്പിറ്റലൈസേഷൻ, മെഡിക്കൽ ചെക്ക്-അപ്പുകൾ തുടങ്ങിയവയ്ക്ക് സാമ്പത്തിക സുരക്ഷ നൽകുന്ന മുതിർന്ന പൗരന്മാർക്കുള്ള സമഗ്രമായ മെഡിക്കൽ ഇൻഷുറൻസ് പോളിസിയാണ് ഞങ്ങളുടെ സിൽവർ ഹെൽത്ത് പ്ലാൻ.
മുതിർന്ന പൗരന്മാർക്കുള്ള ഹെൽത്ത് ഇൻഷുറൻസ് പോളിസിയിൽ നിക്ഷേപിക്കുകയും, നിങ്ങളുടെ മാതാപിതാക്കളെയും അപ്രതീക്ഷിത സാഹചര്യങ്ങൾ കൊണ്ടുവരുന്ന സാമ്പത്തിക തിരിച്ചടികളിൽ നിന്നും സ്വയം സംരക്ഷിക്കുകയും ചെയ്യുക.

മുതിർന്ന പൗരന്മാർക്കുള്ള ഹെൽത്ത് ഇൻഷുറൻസിനൊപ്പം ആനുകൂല്യങ്ങളുടെ ലോകം അൺലോക്ക് ചെയ്യുക

പ്രധാന സവിശേഷതകൾ

മുതിർന്ന പൗരന്മാർ‌ക്ക് സമ്പൂർണ്ണ ആരോഗ്യ ഇൻ‌ഷുറൻ‌സ് പ്രതിവിധികള്‍ നൽ‌കുന്ന വൈവിധ്യമാർന്ന സവിശേഷതകളുള്ള ഒരു മെഡിക്ലെയിം പോളിസി:

 • നേരത്തെ നിലവിലുള്ള രോഗത്തിന്‍റെ പരിരക്ഷ

  നിങ്ങളുടെ പോളിസി നൽകിയതിന് ശേഷം 1 വർഷം വരെ മുമ്പുണ്ടായിരുന്ന രോഗങ്ങൾക്ക് ഈ പോളിസി പരിരക്ഷ നൽകുന്നു.

 • കോ-പേമെന്‍റിന്‍റെ ഒഴിവാക്കൽ

  നിങ്ങൾക്ക് കോ-പേമെന്‍റ് ഇളവ് തിരഞ്ഞെടുക്കാം. കോ-പേമെന്‍റ് എന്നത് മൊത്തത്തിലുള്ള മെഡിക്ലെയിമിൽ നിന്ന് നിങ്ങൾ അടയ്ക്കാൻ തിരഞ്ഞെടുക്കുന്ന ഒരു തുകയാണ് (%), അതിന്‍റെ ബാക്കിയുള്ളത് ഞങ്ങൾ കൈകാര്യം ചെയ്യും.

 • ക്യുമുലേറ്റീവ് ബോണസ്

  ഓരോ ക്ലെയിം രഹിത വർഷത്തിലുമുള്ള നിങ്ങളുടെ നഷ്ടപരിഹാര പരിധി വരെ 10% സഞ്ചിത ബോണസ് നേടുക, പരമാവധി പരിധി 50% വരെ.

 • ഹോസ്പിറ്റലൈസേഷന് മുമ്പും ശേഷവും

  ഹോസ്പിറ്റലൈസേഷന് മുമ്പും ശേഷവുമുള്ള ചെലവുകള്‍ യഥാക്രമം 60, 90 ദിവസങ്ങള്‍ വരെ പരിരക്ഷിക്കുന്നു.

 • ഉയർന്ന പ്രവേശന പ്രായം

  70 വയസ്സ് വരെയുള്ള അംഗങ്ങളെ ഈ പോളിസി പരിരക്ഷിക്കുന്നു.

 • ആംബുലൻസ് പരിരക്ഷ

  രൂ. 1,000 പരിധിക്ക് വിധേയമായി, ഒരു അടിയന്തിര സാഹചര്യത്തിലെ ആംബുലൻസ് നിരക്കുകൾ ഈ പോളിസി പരിരക്ഷിക്കുന്നു.

 • സൗജന്യ ഹെല്‍ത്ത് ചെക്ക്-അപ്പ്

  തുടർച്ചയായ നാല് ക്ലെയിം രഹിത വർഷത്തിന്‍റെ അവസാനത്തിൽ ഞങ്ങളുടെ നിർദ്ദിഷ്ട മെഡിക്കൽ സെന്‍ററുകളിൽ സൗജന്യ ആരോഗ്യ പരിശോധന ലഭ്യമാക്കുക.

ജീവിതത്തിന്‍റെ വാര്‍ദ്ധക്യ കാലത്ത് ആരോഗ്യ സംരക്ഷണം. കൂടുതൽ അറിയാൻ ഈ വീഡിയോ കാണുക.

Video

ലളിതവും, പ്രയാസരഹിതവും വേഗത്തിലുള്ളതുമായ ക്ലെയിം സെറ്റിൽമെന്‍റ്

ക്ലെയിം ബൈ ഡയറക്ട് ക്ലിക്ക് (CDC)

ബജാജ് അലയൻസ് ജനറൽ ഇൻഷുറൻസ് "ഹെൽത്ത് ക്ലെയിം ബൈ ഡയറക്ട് ക്ലിക്ക്" (CDC) എന്ന് അറിയപ്പെടുന്ന ഒരു ആപ്പ് അടിസ്ഥാനമാക്കിയുള്ള ക്ലെയിം സമർപ്പിക്കൽ പ്രോസസ് അവതരിപ്പിച്ചിട്ടുണ്ട്. രൂ. 20,000 വരെയുള്ള ക്ലെയിമുകൾക്കായി ആപ്പ് വഴി തന്നെ ക്ലെയിം ഡോക്യുമെന്‍റുകൾ രജിസ്റ്റർ ചെയ്യാനും സമർപ്പിക്കാനും ഈ സൗകര്യം നിങ്ങളെ അനുവദിക്കുന്നു.

ക്ലെയിം സമർപ്പിക്കൽ പ്രക്രിയ

 • ഇൻഷുറൻസ് വാലറ്റ് ആപ്പിൽ നിങ്ങളുടെ പോളിസിയും കാർഡ് നമ്പറും രജിസ്റ്റർ ചെയ്യുക.
 • ആപ്പിൽ നിങ്ങളുടെ പോളിസിയും ഹെൽത്ത് കാർഡ് നമ്പറും രജിസ്റ്റർ ചെയ്യുക.
 • ക്ലെയിം രജിസ്റ്റർ ചെയ്യുക.
 • ക്ലെയിം ഫോം പൂരിപ്പിക്കുകയും ആശുപത്രി സംബന്ധമായ ഡോക്യുമെന്‍റുകൾ സംഘടിപ്പിക്കുകയും ചെയ്യുക.
 • ആപ്പ് മെനു ഉപയോഗിച്ച് ഡോക്യുമെന്‍റുകൾ അപ്‍ലോഡ് ചെയ്യുക.
 • കൂടുതൽ പ്രോസസ്സിംഗിനായി ക്ലെയിമുകൾ സമർപ്പിക്കുക.
 • ഏതാനും മണിക്കൂറിനുള്ളിൽ സ്ഥിരീകരണം നേടുക.
കൂടുതൽ വായിക്കുക കുറച്ച് വായിക്കുക

ക്യാഷ്‌ലെസ് ക്ലെയിം പ്രോസസ് (നെറ്റ്‌വർക്ക് ആശുപത്രിയിലെ ചികിത്സയ്ക്ക് മാത്രം ബാധകം):

നെറ്റ്‌വർക്ക് ആശുപത്രികളിലെ ക്യാഷ്‌ലെസ് സൗകര്യം വർഷം മുഴുവൻ സേവനത്തിൽ തടസ്സമില്ലാതെ 24x7 ലഭ്യമാണ്. ക്യാഷ്‌ലെസ് സെറ്റിൽമെന്‍റ് നൽകുന്ന ആശുപത്രികൾ മുന്നറിയിപ്പ് ഇല്ലാതെ അവരുടെ പോളിസി മാറ്റുന്നതിന് ബാധ്യസ്ഥരാണ്. അതിനാൽ, അഡ്മിറ്റ് ചെയ്യപ്പെടുന്നതിന് മുമ്പ് നിങ്ങൾ ഹോസ്പിറ്റൽ ലിസ്റ്റ് പരിശോധിക്കണം. അപ്ഡേറ്റ് ചെയ്ത ലിസ്റ്റ് ഞങ്ങളുടെ വെബ്സൈറ്റിലും കോൾ സെന്‍ററിലും ലഭ്യമാണ്. ക്യാഷ്‌ലെസ് സൗകര്യം പ്രയോജനപ്പെടുത്തുന്ന സമയത്ത് ബജാജ് അലയൻസ് ഹെൽത്ത് കാർഡും ഒരു ഗവൺമെന്‍റ് ID പ്രൂഫും നിർബന്ധമാണ്.

നിങ്ങൾ ക്യാഷ്‌ലെസ് ക്ലെയിമുകൾ തിരഞ്ഞെടുക്കുമ്പോൾ, താഴെ നൽകിയിരിക്കുന്ന ഘട്ടങ്ങൾ പിന്തുടരുക:

 • ചികിത്സിക്കുന്ന ഡോക്ടർ/ആശുപത്രി പൂരിപ്പിച്ച് ഒപ്പിട്ടതും നിങ്ങൾ അല്ലെങ്കിൽ നിങ്ങളുടെ കുടുംബത്തിലെ ഒരാൾ ഒപ്പിട്ടതുമായ പ്രീ ഓതറൈസേഷൻ അഭ്യർത്ഥന ഫോം ആശുപത്രിയുടെ ഇൻഷുറൻസ് ഡെസ്‌കിൽ നിന്ന് നേടുക.
 • നെറ്റ്‌വർക്ക് ഹോസ്പിറ്റൽ ഹെൽത്ത് അഡ്മിനിസ്ട്രേഷൻ ടീമിലേക്ക് (HAT) അപേക്ഷ ഫാക്സ് ചെയ്യും.
 • HAT ഡോക്ടർമാർ പ്രീ ഓതറൈസേഷൻ അഭ്യർത്ഥന ഫോം പരിശോധിക്കുകയും പോളിസി മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച് ക്യാഷ്‌ലെസ് ലഭ്യത തീരുമാനിക്കുകയും ചെയ്യും.
 • പ്ലാനിനെയും അതിന്‍റെ ആനുകൂല്യങ്ങളെയും ആശ്രയിച്ച് 3 മണിക്കൂറിനുള്ളിൽ അംഗീകരിച്ചുകൊണ്ടുള്ള കത്ത് (AL)/നിരാകരണ കത്ത്/അധികമായവ ആവശ്യപ്പെട്ടുകൊണ്ടുള്ള കത്ത് അയയ്ക്കുന്നതാണ്.
 • ഡിസ്ചാർജ് ചെയ്യുന്ന സമയത്ത്, ഹോസ്പിറ്റൽ അന്തിമ ബിൽ, ഡിസ്ചാർജ് വിവരങ്ങൾ എന്നിവ HAT ന് നൽകുകയും അവരുടെ വിലയിരുത്തലിനെ അടിസ്ഥാനമാക്കി അന്തിമ സെറ്റിൽമെന്‍റ് പ്രോസസ് ചെയ്യുന്നതുമാണ്.

ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ

 • മുൻകൂട്ടി പ്ലാൻ ചെയ്ത് ആശുപത്രിയിൽ പ്രവേശിക്കുന്ന സാഹചര്യത്തിൽ, പ്രവേശനത്തിനായുള്ള നെറ്റ്‌വർക്ക് ആശുപത്രിയുടെ നടപടിക്രമം അനുസരിച്ച് നിങ്ങളുടെ പ്രവേശനം രജിസ്റ്റർ/റിസർവ്വ് ചെയ്യുക.
 • നെറ്റ്‌വർക്ക് ആശുപത്രിയിൽ പ്രവേശനം ലഭിക്കുന്നത് കിടക്കയുടെ ലഭ്യത അനുസരിച്ചാണ്.
 • ക്യാഷ്‌ലെസ് സൗകര്യം എപ്പോഴും നിങ്ങളുടെ പോളിസിയുടെ നിബന്ധനകൾക്കും വ്യവസ്ഥകൾക്കും വിധേയമാണ്.
 • പോളിസിയിൽ ഇനിപ്പറയുന്നവ ഉൾപ്പെടുന്നില്ല : ടെലിഫോൺ ബന്ധുക്കൾക്കുള്ള ഭക്ഷണവും പാനീയങ്ങളും ടോയ്‌ലറ്ററീസ്
 • ഇൻ-റൂം റെന്‍റ് നഴ്സിംഗ് നിരക്കുകൾ ഉൾപ്പെടുന്നു. എന്നിരുന്നാലും, ഉയർന്ന നിരക്കിലുള്ള മുറി ഉപയോഗിക്കുകയാണെങ്കിൽ കൂടുതലായ തുക നിങ്ങൾ വഹിക്കേണ്ടതാണ്.
 • പോളിസി നിബന്ധനകളും വ്യവസ്ഥകളും അനുസരിച്ച് ചികിത്സ പരിരക്ഷിക്കപ്പെടുന്നില്ലെങ്കിൽ, നിങ്ങളുടെ ക്ലെയിം- ക്യാഷ്‌ലെസ് അല്ലെങ്കിൽ റീഇംബേഴ്സ്മെന്‍റ് നിരസിക്കുന്നതാണ്.
 • മെഡിക്കൽ വിവരങ്ങൾ അപര്യാപ്തമാണെങ്കിൽ, ക്യാഷ്‌ലെസ് ക്ലെയിമിനുള്ള പ്രീ ഓതറൈസേഷൻ നിരസിച്ചെന്നുവരാം.
 • ക്യാഷ്‌ലെസ് സൗകര്യം നിരസിക്കുക എന്നാൽ ചികിത്സ നിരസിക്കുന്നു എന്ന് അര്‍ത്ഥമില്ല, അത് ആവശ്യമായ മെഡിക്കല്‍ ശ്രദ്ധയോ ഹോസ്പിറ്റലൈസേഷനോ ലഭിക്കുന്നതിൽ നിന്ന് നിങ്ങളെ തടയുന്നില്ല.

ഹോസ്പിറ്റലൈസേഷന് മുമ്പ്/ശേഷമുള്ള ചെലവുകളുടെ റീഇമ്പേഴ്സ്മെന്‍റ്

ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നതിന് മുമ്പും ഡിസ്ചാർജ് ചെയ്തതിന് ശേഷവും ഉണ്ടാകുന്ന ബന്ധപ്പെട്ട മെഡിക്കൽ ചെലവുകൾ ഈ പോളിസി പ്രകാരം റീഇമ്പേഴ്സ് ചെയ്യുന്നതാണ്. അത്തരം സേവനങ്ങളുടെ പ്രിസ്ക്രിപ്ഷനുകളും ബില്ലുകളും/രസീതുകളും ബജാജ് അലയൻസ് ജനറൽ ഇൻഷുറൻസിലേക്ക് കൃത്യമായി ഒപ്പിട്ട ക്ലെയിം ഫോമിനൊപ്പം സമർപ്പിക്കണം.

കൂടുതൽ വായിക്കുക കുറച്ച് വായിക്കുക

റീഇംബേഴ്സ്മെന്‍റ് ക്ലെയിം പ്രോസസ്

 • ഹോസ്പിറ്റലൈസേഷനെക്കുറിച്ച് BAGIC HAT ടീമിനെ അറിയിക്കുക. നിങ്ങളുടെ ക്ലെയിം ഓൺലൈനിൽ രജിസ്റ്റർ ചെയ്യാൻ ക്ലിക്ക്‌ ചെയ്യൂ നിങ്ങളുടെ ക്ലെയിം ഓഫ്‌ലൈനിൽ രജിസ്റ്റർ ചെയ്യാൻ, ദയവായി ഞങ്ങളുടെ ടോൾ-ഫ്രീ നമ്പറിൽ വിളിക്കുക: 1800-209-5858.
 • ഡിസ്‍ചാർജ്ജ് ചെയ്തതിന് ശേഷം, നിങ്ങൾ അല്ലെങ്കിൽ നിങ്ങളുടെ കുടുംബത്തിലെ അംഗം താഴെപ്പറയുന്ന ഡോക്യുമെന്‍റുകൾ 30 ദിവസത്തിനുള്ളിൽ HAT-ൽ സമർപ്പിക്കണം: കൃത്യമായി പൂരിപ്പിച്ച് ഒപ്പിട്ട ക്ലെയിം ഫോം മൊബൈൽ നമ്പറും ഇമെയിൽ ID യും. ഒറിജിനൽ ഹോസ്പിറ്റൽ ബിൽ, പേമെന്‍റ് രസീത്. അന്വേഷണ റിപ്പോർട്ട്. ഡിസ്ചാർജ് കാർഡ്. പ്രിസ്ക്രിപ്ഷനുകൾ. മരുന്നുകളുടെ ബില്ലുകളും സർജിക്കൽ ഇനങ്ങളും. പ്രീ-ഹോസ്പിറ്റലൈസേഷൻ ചെലവുകളുടെ വിശദാംശങ്ങൾ (എന്തെങ്കിലും ഉണ്ടെങ്കിൽ). ഇൻ-പേഷ്യന്‍റ് പേപ്പറുകൾ, ആവശ്യമെങ്കിൽ.
 • കൂടുതൽ പ്രോസസ്സിംഗിനായി എല്ലാ ഡോക്യുമെന്‍റുകളും HAT ലേക്ക് അയയ്ക്കേണ്ടതുണ്ട്, മൂല്യനിർണ്ണയത്തിന്‍റെ അടിസ്ഥാനത്തിൽ, 10 പ്രവൃത്തി ദിവസത്തിനുള്ളിൽ അന്തിമ സെറ്റിൽമെന്‍റ് നടത്തുന്നതാണ്.
 • ഹോസ്പിറ്റലൈസേഷന് ശേഷമുള്ള ചെലവിൻ്റെ ക്ലെയിം ഡോക്യുമെന്‍റുകൾ ഡിസ്ചാർജ് ചെയ്ത തീയതി മുതൽ 90 ദിവസത്തിനുള്ളിൽ അയയ്ക്കണം.

റീഇംബേഴ്സ്മെന്‍റ് ക്ലെയിമിന് ആവശ്യമായ ഡോക്യുമെന്‍റുകൾ

 • ശരിയാംവണ്ണം സീൽ ചെയ്തതും ഒപ്പിട്ടതുമായ ഒറിജിനൽ പ്രീ-നമ്പേർഡ് ഹോസ്പിറ്റൽ പേമെന്‍റ് രസീത്.
 • ഒറിജിനൽ പ്രിസ്ക്രിപ്ഷനുകളും ഫാർമസി ബില്ലുകളും.
 • ഒറിജിനൽ കൺസൾട്ടേഷൻ പേപ്പറുകൾ (എന്തെങ്കിലും ഉണ്ടെങ്കിൽ).
 • ഒറിജിനൽ അന്വേഷണ റിപ്പോർട്ടും രോഗനിർണ്ണയ റിപ്പോർട്ടും, ഒപ്പം, ആശുപത്രിക്ക് ഉള്ളിലും പുറത്തും നടത്തിയ അന്വേഷണത്തിൻ്റെ ഒറിജിനൽ ബില്ലുകളും പേമെന്‍റ് രസീതുകളും.
 • നിങ്ങൾ അല്ലെങ്കിൽ നിങ്ങളുടെ കുടുംബത്തിലെ ഒരു അംഗം ക്യാഷ്‌ലെസ് ക്ലെയിം പ്രയോജനപ്പെടുത്തുകയും, എന്നാൽ അത് ഉപയോഗിച്ചിട്ടുമില്ലെങ്കിൽ, അങ്ങനെ പ്രസ്താവിക്കുന്ന ആശുപത്രിയിൽ നിന്നുള്ള ഒരു കത്ത്.
 • ചികിത്സിക്കുന്ന ഡോക്ടറിൽ നിന്ന് സംഭവം വിവരിക്കുന്ന ഒരു കത്ത് (അപകടം സംഭവിക്കുന്ന സാഹചര്യത്തിൽ).
 • ലെറ്റർഹെഡിൽ ഹോസ്പിറ്റൽ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റും ഹോസ്പിറ്റൽ ഇൻഫ്രാസ്ട്രക്ചറും.
 • IFSC കോഡും ഇൻഷുർ ചെയ്ത വ്യക്തിയുടെ പേരും ഉള്ള ക്യാൻസൽ ചെയ്ത ഒരു ചെക്ക്.
 • വിശദമായ മെഡിക്കല്‍ ചരിത്രവും ഡോക്ടറുടെ കുറിപ്പുകളും ഊഷ്മാവ്, നാഡീസ്‌പന്ദനം, ശ്വാസോച്ഛ്വാസം എന്നിവയുടെ ചാര്‍ട്ടുകളും സഹിതം, പ്രവേശിപ്പിച്ച തീയതി മുതല്‍ ഡിസ്ചാര്‍ജ്ജ് ചെയ്ത തീയതി വരെയുള്ള ആശുപത്രിയില്‍ നിന്ന് സാക്ഷ്യപ്പെടുത്തിയ ഇന്‍ഡോര്‍ കേസ് പേപ്പറിന്‍റെ കോപ്പി.
 • എക്സ്-റേ (ഒടിവ് ഉണ്ടാകുന്ന സാഹചര്യത്തിൽ).
 • ചികിത്സിക്കുന്ന ഡോക്ടറിൽ നിന്നുള്ള പ്രസവചികിത്സാ സംബന്ധിയായ ചരിത്രം (പ്രസവ കേസുകളിൽ).
 • FIR ന്‍റെ കോപ്പി (അപകടം ഉണ്ടായാല്‍).
 • ചില പ്രത്യേക സാഹചര്യങ്ങളിൽ വേണ്ടിവരുന്നത്. തിമിര ശസ്ത്രക്രിയ വേണ്ടിവരുന്ന സാഹചര്യത്തിൽ-ബിൽ കോപ്പി സഹിതം ലെൻസ് സ്റ്റിക്കർ. ശസ്ത്രക്രിയ വേണ്ടിവരുന്ന സാഹചര്യത്തിൽ- ബിൽ കോപ്പി സഹിതം ഇംപ്ലാന്‍റ് സ്റ്റിക്കർ. ഹൃദയ സംബന്ധമായ ചികിത്സ വേണ്ടിവരുന്ന സാഹചര്യത്തിൽ- ബിൽ കോപ്പി സഹിതം സ്റ്റെന്‍റ് സ്റ്റിക്കർ.

എല്ലാ യഥാർത്ഥ ഡോക്യുമെന്‍റുകളും താഴെപ്പറയുന്ന വിലാസത്തിൽ സമർപ്പിക്കേണ്ടതുണ്ട്:

ഹെൽത്ത് അഡ്മിനിസ്ട്രേഷൻ ടീം

ബജാജ് അലയൻസ് ഹൗസ്, എയർപോർട്ട് റോഡ്, യെർവാഡ, പൂനെ-411006.

കവറിന്‍റെ പുറത്ത് നിങ്ങളുടെ പോളിസി നമ്പർ, ഹെൽത്ത് കാർഡ് നമ്പർ, മൊബൈൽ നമ്പർ എന്നിവ വ്യക്തമായി രേഖപ്പെടുത്തുക.

കുറിപ്പ്: ഡോക്യുമെൻ്റുകളുടെ ഓരോ ഫോട്ടോകോപ്പിയും കൊറിയറിൻ്റെ റഫറൻസ് നമ്പറും നിങ്ങളുടെ റെക്കോർഡിൽ സൂക്ഷിച്ചുവെക്കുക.

ഹോസ്പിറ്റലൈസേഷനെക്കുറിച്ച് ബജാജ് അലയൻസ് ജനറൽ ഇൻഷുറൻസിൻ്റെ HAT നെ അറിയിക്കുക. a) നിങ്ങളുടെ ക്ലെയിം ഓൺലൈനിൽ രജിസ്റ്റർ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക b)

കൂടുതൽ വായിക്കുക കുറച്ച് വായിക്കുക

മുതിർന്ന പൗരന്മാർക്കുള്ള ഹെൽത്ത് ഇൻഷുറൻസ് ലളിതമാക്കുക

എന്താണ് മുതിർന്ന പൗരന്മാർക്കുള്ള ഹെൽത്ത് ഇൻഷുറൻസ് പ്ലാൻ?

റിട്ടയര്‍മെന്‍റ് വര്‍ഷങ്ങളില്‍ അതിന്‍റേതായ ആശങ്കകളും കഷ്ടതകളും ഉണ്ടാകും. ഈ അവസരങ്ങളിൽ നിങ്ങൾക്ക് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായെന്നും വരും. ഈ സമയത്ത് ഒരു പ്രധാന മെഡിക്കൽ അത്യാഹിതം ഉണ്ടായാൽ, നിങ്ങൾ അതിന് സജ്ജമായിരിക്കില്ല എന്നുമാത്രമല്ല, വലിയ സാമ്പത്തിക ആഘാതം ഉണ്ടാവുകയും ചെയ്യുന്നു. ഇത് ഒഴിവാക്കാൻ, നിങ്ങൾക്ക് ഏറ്റവും ആവശ്യമുള്ളപ്പോൾ നിങ്ങൾക്കൊപ്പം നിൽക്കുന്ന ഒരു ഹെൽത്ത് ഇൻഷുറൻസ് പ്ലാൻ തിരഞ്ഞെടുക്കുക. 

മുതിർന്ന പൗരന്മാർക്ക് മാത്രമായുള്ള ഒരു പ്രത്യേക ഹെൽത്ത് ഇൻഷുറൻസ് ആണ് ഞങ്ങളുടെ സിൽവർ ഹെൽത്ത് പ്ലാൻ. ഹോസ്പിറ്റലൈസേഷൻ ചെലവുകൾ, മെഡിക്കൽ ചികിത്സാ ചെലവുകൾ, അപകടങ്ങൾ, ഗുരുതരമായ രോഗങ്ങൾ തുടങ്ങിയവയ്ക്ക് എതിരെയുള്ള പൂർണ്ണമായ കവറേജ് ഈ പ്ലാൻ നൽകുന്നു.

ഞങ്ങളുടെ സേവനങ്ങളിലൂടെ പുഞ്ചിരികൾ പകരുന്നു

ആഷിഷ്‌ ജുഞ്ചുൻവാല

എന്‍റെ ക്ലെയിം സെറ്റിൽമെന്‍റിന്‍റെ കാര്യത്തിലെ ഏറ്റവും സന്തോഷകരവും തൃപ്തികരവുമായത് അതിന് 2 ദിവസത്തിനുള്ളിൽ അപ്രൂവൽ ലഭിച്ചു എന്നുള്ളതാണ്...

സുനിത എം അഹൂജ

ലോക്ക്ഡൗൺ സമയത്ത് പോലും ഇൻഷുറൻസ് കോപ്പി അതിവേഗം ഡെലിവറി ചെയ്തു. ബജാജ് അലയൻസ് ടീമിന് അഭിനന്ദനങ്ങൾ

റെനി ജോർജ്ജ്

ബജാജ് അലയൻസ് വഡോദര ടീമിന്, പ്രത്യേകിച്ച് മിസ്റ്റർ ഹാർദിക് മക്വാന, ശ്രീ ആശിഷ് എന്നിവർക്ക് നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുന്നു...

നിങ്ങളുടെ ജീവിതത്തിന്‍റെ സുവർണ്ണ വർഷങ്ങൾക്കായി പ്രത്യേകം തയ്യാറാക്കിയ ഇൻഷുറൻസ് പ്ലാനുകൾ

നിങ്ങളുടെ എല്ലാ ആവശ്യങ്ങളും പരിഗണിക്കുന്ന പല സവിശേഷതകളും ആനുകൂല്യങ്ങളും.

മുതിർന്ന പൗരന്മാർക്കുള്ള ഹെൽത്ത് ഇൻഷുറൻസിന്‍റെ അധിക നേട്ടങ്ങൾ

വന്‍ മെഡിക്കൽ ബില്ലില്‍ നിന്ന് മുതിർന്ന പൗരന്മാരെ രക്ഷിക്കാന്‍ ഒരുക്കിയ ആനുകൂല്യമുള്ള ഹെൽത്ത് ഇൻഷുറൻസ് പ്ലാന്‍സ്:

ക്യാഷ്‌ലെസ് സൗകര്യം

ഇന്ത്യയിൽ 6,500+ ൽ അധികം ആശുപത്രികളിൽ ക്യാഷ്‌ലെസ് സൗകര്യം പ്രയോജനപ്പെടുത്തുക.

ടാക്സ് സേവിംഗ്

ആദായനികുതി നിയമത്തിന്‍റെ സെക്ഷൻ 80D പ്രകാരം ആദായ നികുതി ആനുകൂല്യം പ്രയോജനപ്പെടുത്തുക.* കൂടുതൽ വായിക്കുക

ടാക്സ് സേവിംഗ്

ആദായനികുതി നിയമത്തിന്‍റെ സെക്ഷൻ 80D പ്രകാരം ആദായ നികുതി ആനുകൂല്യം പ്രയോജനപ്പെടുത്തുക.*

*നിങ്ങളുടെ മാതാപിതാക്കൾക്കായി സീനിയര്‍ ഹെൽത്ത് പ്ലാൻ തിരഞ്ഞെടുക്കുമ്പോൾ, നിങ്ങളുടെ നികുതികളിലെ കിഴിവായി പ്രതിവർഷം രൂ. 25,000 പ്രയോജനപ്പെടുത്താം (നിങ്ങൾക്ക് 60 വയസില്‍ കൂടുതല്‍ ഇല്ലെങ്കിൽ). മുതിർന്ന പൗരന്മാരായ (60 വയസ്സോ അതിൽ കൂടുതലോ) നിങ്ങളുടെ മാതാപിതാക്കൾക്ക് വേണ്ടി നിങ്ങൾ പ്രീമിയം അടയ്ക്കുന്നെങ്കിൽ, നികുതി ആവശ്യത്തിനുള്ള പരമാവധി ഹെൽത്ത് ഇൻഷുറൻസ് ആനുകൂല്യം 50,000 രൂ. ആണ്. അതിനാൽ, നിങ്ങളുടെ പ്രായം 60 വയസ്സിൽ താഴെയായിരിക്കുകയും നിങ്ങളുടെ മാതാപിതാക്കൾ മുതിർന്ന പൗരന്മാരായിരിക്കുകയും ചെയ്യുന്നെങ്കിൽ, ഒരു നികുതി ദാതാവ് എന്ന നിലയിൽ നിങ്ങൾക്ക് സെക്ഷൻ 80D ക്ക് കീഴിൽ ടാക്സ് ആനുകൂല്യം മൊത്തം 75,000 രൂ. വരെ വർദ്ധിപ്പിക്കാം. നിങ്ങളുടെ പ്രായം 60 വയസ്സിന് മുകളിലായിരിക്കുകയും നിങ്ങളുടെ മാതാപിതാക്കൾക്ക് വേണ്ടി നിങ്ങൾ ഒരു മെഡിക്കൽ ഇൻഷുറൻസ് പ്രീമിയം അടയ്ക്കുകയും ചെയ്യുന്നെങ്കിൽ, സെക്ഷൻ 80D പ്രകാരം ലഭിക്കുന്ന പരമാവധി നികുതി ആനുകൂല്യം 1 ലക്ഷം രൂ. ആണ്.

തടസ്സരഹിതമായ ക്ലെയിം സെറ്റിൽമെന്‍റ്

ഞങ്ങളുടെ ഇൻ-ഹൗസ് ക്ലെയിം സെറ്റിൽമെന്‍റ് ടീം വേഗമാർന്നതും സുഗമവും ലളിതവുമായ ക്ലെയിം സെറ്റിൽമെന്‍റ് പ്രോസസ് ഉറപ്പുവരുത്തുന്നു. കൂടുതൽ വായിക്കുക

ഞങ്ങളുടെ ഇൻ-ഹൗസ് ക്ലെയിം സെറ്റിൽമെന്‍റ് ടീം വേഗമാർന്നതും സുഗമവും ലളിതവുമായ ക്ലെയിം സെറ്റിൽമെന്‍റ് പ്രോസസ് ഉറപ്പുവരുത്തുന്നു. കൂടാതെ, ഇന്ത്യയിലുടനീളമുള്ള 6,500 ത്തിലധികം നെറ്റ്‌വർക്ക് ആശുപത്രികളിൽ ഞങ്ങൾ ക്യാഷ്‌ലെസ് ക്ലെയിം സെറ്റിൽമെന്‍റും ഓഫർ ചെയ്യുന്നു. ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ചികിത്സിക്കുമ്പോള്‍ അത് വളരെ ഗുണകരമാകും, നെറ്റ്‍വര്‍ക്ക് ആശുപത്രിയില്‍ ഞങ്ങള്‍ നേരിട്ട് ബില്ലുകള്‍ അടയ്ക്കുന്നതാണ്. സുഖംപ്രാപിച്ച് ജീവിതത്തിലേക്ക് തിരികെ എത്തുന്നതിൽ നിങ്ങൾക്ക് ശ്രദ്ധ കേന്ദ്രീകരിക്കാം. 

ഫാമിലി ഡിസ്കൗണ്ട്

ഈ പോളിസിക്ക് കീഴിൽ പരിരക്ഷയുള്ള നിങ്ങളുടെ കുടുംബത്തിലെ ഓരോ അംഗത്തിനും 5% ഫാമിലി ഡിസ്കൗണ്ട് പ്രയോജനപ്പെടുത്തുക.

കസ്റ്റമൈസ് ചെയ്ത പ്ലാനുകൾ

ഈ പോളിസി നിങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിന് പ്രത്യേകമായി കസ്റ്റമൈസ് ചെയ്ത നൂതനമായ പാക്കേജുകൾ വാഗ്ദാനം ചെയ്യുന്നു.

സിൽവർ ഹെൽത്ത് പ്ലാൻ: വാങ്ങുന്നതിന് മുമ്പ് അറിയേണ്ട പ്രധാന കാര്യങ്ങൾ

 • ഉൾപ്പെടുത്തലുകൾ

 • ഒഴിവാക്കലുകൾ

ആശുപത്രി ചികിത്സക്ക് മുമ്പും ശേഷവുമുള്ള ചെലവുകള്‍

ഹോസ്പിറ്റലൈസേഷൻ ചെലവുകളും ഹോസ്പിറ്റലൈസേഷന് മുമ്പും ശേഷവുമുള്ള ചെലവുകളുടെ 3% ന് തുല്യമായ തുകയും പരിരക്ഷിക്കുന്നു.

ആംബുലൻസ് ചാർജ്

രൂ. 1,000 പരിധിക്ക് വിധേയമായി അടിയന്തിര സാഹചര്യത്തിലെ ആംബുലൻസ് നിരക്കുകൾ പരിരക്ഷിക്കുന്നു.

നേരത്തെ നിലവിലുള്ള രോഗത്തിന്‍റെ പരിരക്ഷ

നിങ്ങളുടെ പോളിസി നൽകി 1 വർഷത്തിന് ശേഷം മുമ്പുണ്ടായിരുന്ന രോഗങ്ങൾക്ക് പരിരക്ഷ നൽകുന്നു.

11

പോളിസി ആരംഭിച്ചതിന്‍റെ ആദ്യ 30 ദിവസങ്ങളിൽ ഏതെങ്കിലും രോഗം ഉണ്ടാവുക.
ഹെർണിയ, പൈൽസ്, തിമിരം, ബെനിൻ പ്രോസ്റ്റാറ്റിക് ഹൈപ്പർട്രോഫി, ഹിസ്റ്ററക്ടമി പോലുള്ള രോഗങ്ങൾ 1 വർഷത്തെ കാത്തിരിപ്പ് കാലയളവ് വരെ പരിരക്ഷിക്കപ്പെടുന്നതല്ല.

അലോപ്പതി മരുന്നുകൾ അല്ലാത്തവ.

എയ്ഡ്സ്, അനുബന്ധ രോഗങ്ങൾ എന്നിവയിൽ നിന്ന് ഉണ്ടാകുന്ന എല്ലാ ചെലവുകളും.
കോസ്മെറ്റിക്, ആസ്തറ്റിക് അല്ലെങ്കിൽ അതുമായി ബന്ധപ്പെട്ട ചികിത്സ.

ലഹരി നൽകുന്ന മരുന്നുകളുടെയും മദ്യത്തിന്‍റെയും ഉപയോഗം മൂലം ഉണ്ടാകുന്ന ഏതെങ്കിലും രോഗം അല്ലെങ്കിൽ തകരാർ.

ജോയിന്‍റ് റീപ്ലേസ്മെന്‍റ് ശസ്ത്രക്രിയയ്ക്ക് (അപകടങ്ങള്‍ കാരണമായുള്ളത് ഒഴികെ) നാല് വര്‍ഷത്തെ കാത്തിരിപ്പ് കാലയളവ് ഉണ്ടായിരിക്കും.
ഏതെങ്കിലും മാനസിക അസ്വാസ്ഥ്യം അല്ലെങ്കിൽ മനോരോഗം.

11

ഹെൽത്ത് ഇൻഷുറൻസ് പോളിസി ഡോക്യുമെന്‍റുകൾ

നിങ്ങളുടെ നിലവിലെ പോളിസി കാലഹരണപ്പെടാൻ പോകുകയാണോ?

പുതുക്കൽ റിമൈൻഡർ സെറ്റ് ചെയ്യുക

പുതുക്കൽ റിമൈൻഡർ സെറ്റ് ചെയ്യുക

പേര് എന്‍റർ ചെയ്യുക
+91
സാധുതയുള്ള മൊബൈൽ നമ്പർ എന്‍റർ
ദയവായി പോളിസി നമ്പർ എന്‍റർ ചെയ്യുക
ദയവായി പോളിസി നമ്പർ എന്‍റർ ചെയ്യുക
ദയവായി തീയതി തിരഞ്ഞെടുക്കുക

നിങ്ങളുടെ താല്പര്യത്തിന് നന്ദി. നിങ്ങളുടെ പോളിസി പുതുക്കേണ്ട സമയത്ത് ഞങ്ങൾ നിങ്ങൾക്ക് ഒരു റിമൈൻഡർ അയക്കും.

കസ്റ്റമർ റിവ്യൂകളും റേറ്റിംഗുകളും

ശരാശരി റേറ്റിംഗ്:

4.75

(3,912 റിവ്യൂ, റേറ്റിംഗ് അടിസ്ഥാനത്തിൽ)

Satish Chand Katoch

സതീഷ് ചന്ദ് കടോച്ച്

പോളിസി എടുക്കുമ്പോൾ നമുക്ക് എല്ലാ ഓപ്ഷനും റിവ്യൂ ചെയ്യാൻ കഴിയുന്നതിനാൽ വെബ് വഴിയായുള്ളത് പ്രയാസരഹിതമാണ്.

Ashish Mukherjee

ആഷിഷ്‌ മുഖർജ്ജി

എല്ലാവർക്കും എളുപ്പമുള്ളതും, പ്രയാസ രഹിതവും സംശയ രഹിതവും. നല്ല പ്രവർത്തനം. നല്ലതുവരട്ടെ.

Jaykumar Rao

ജയകുമാർ റാവു

വളരെ യൂസർ ഫ്രണ്ട്‍ലി. എനിക്ക് 10 മിനിറ്റിനുള്ളിൽ പോളിസി ലഭിച്ചു.

ബജാജ് അലയൻസ് ഇൻഷുറൻസ് പോളിസിയിലെ നിങ്ങളുടെ താൽപ്പര്യത്തിന് നന്ദി, പ്രോസസ് സംബന്ധിച്ച് നിങ്ങളെ സഹായിക്കുന്നതിന് കസ്റ്റമർ സപ്പോർട്ട് എക്സിക്യൂട്ടീവ് ഉടൻ നിങ്ങളെ വിളിക്കുന്നതാണ്.

കോൾ ബാക്ക് അഭ്യര്‍ത്ഥന

പേര് എന്‍റർ ചെയ്യുക
+91
സാധുതയുള്ള മൊബൈൽ നമ്പർ എന്‍റർ
ദയവായി സാധുതയുള്ള ഓപ്ഷൻ തിരഞ്ഞെടുക്കുക
ദയവായി തിരഞ്ഞെടുക്കൂ
ദയവായി ചെക്ക്ബോക്സ് സെലക്ട് ചെയ്യുക

ഡിസ്ക്ലെയ്മർ

സൗകര്യപ്രദമായ ഒരു സമയത്ത് തിരികെ വിളിക്കാനുള്ള നിർദ്ദിഷ്ട അഭ്യർത്ഥനയിലൂടെ വെബ്സൈറ്റിൽ ഞാൻ ലഭ്യമാക്കിയ കോണ്ടാക്ട് നമ്പറിൽ എന്നെ വിളിക്കാൻ ബജാജ് അലയൻസ് ജനറൽ ഇൻഷുറൻസ് കമ്പനി ലിമിറ്റഡിനെ ഞാൻ ഇതിനാൽ അധികാരപ്പെടുത്തുന്നു. നാഷണൽ കസ്റ്റമർ പ്രിഫറൻസ് രജിസ്റ്റർ (NCPR) ൽ എന്‍റെ കോണ്ടാക്ട് നമ്പർ പൂർണ്ണമായോ ഭാഗികമായോ ബ്ലോക്ക് ചെയ്ത വിഭാഗത്തിന് കീഴിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത് കണക്കാക്കാതെതന്നെ, എന്‍റെ അഭ്യർത്ഥനയ്ക്കുള്ള പ്രതികരണമായി വന്ന ഏതെങ്കിലും കോൾ അല്ലെങ്കിൽ അയച്ച SMS വിവിധ ഇൻഷുറൻസ് ഉൽപ്പന്നങ്ങളും സേവനങ്ങളും വിശദീകരിക്കുക, വാങ്ങാൻ പ്രേരിപ്പിക്കുക, ഇൻഷുറൻസ് ബിസിനസ് പിടിക്കുക എന്നീ ഉദ്ദേശ്യങ്ങളോടെ ആയിരുന്നാലും ഒരു അജ്ഞാത വാണിജ്യ ആശയവിനിമയമായി കണക്കാക്കില്ല എന്നും ഞാൻ ഇതിനാൽ പ്രസ്താവിക്കുന്നു. കൂടാതെ, ഈ കോളുകൾ ഗുണനിലവാരത്തിനും പരിശീലന ആവശ്യങ്ങൾക്കും ആയി റെക്കോർഡ് ചെയ്യുകയും നിരീക്ഷിക്കുകയും ചെയ്യും എന്നും ആവശ്യമെങ്കിൽ എനിക്ക് ലഭ്യമാക്കിയേക്കും എന്നും ഞാൻ മനസ്സിലാക്കുന്നു.

തയ്യാറാക്കിയത്: ബജാജ് അലയൻസ് - അപ്ഡേറ്റ് ചെയ്തത്: 02nd ഫെബ്രുവരി 2023

ഡിസ്ക്ലെയ്മർ

സൗകര്യപ്രദമായ ഒരു സമയത്ത് തിരികെ വിളിക്കാനുള്ള നിർദ്ദിഷ്ട അഭ്യർത്ഥനയിലൂടെ വെബ്സൈറ്റിൽ ഞാൻ ലഭ്യമാക്കിയ കോണ്ടാക്ട് നമ്പറിൽ എന്നെ വിളിക്കാൻ ബജാജ് അലയൻസ് ജനറൽ ഇൻഷുറൻസ് കമ്പനി ലിമിറ്റഡിനെ ഞാൻ ഇതിനാൽ അധികാരപ്പെടുത്തുന്നു. നാഷണൽ കസ്റ്റമർ പ്രിഫറൻസ് രജിസ്റ്റർ (NCPR) ൽ എന്‍റെ കോണ്ടാക്ട് നമ്പർ പൂർണ്ണമായോ ഭാഗികമായോ ബ്ലോക്ക് ചെയ്ത വിഭാഗത്തിന് കീഴിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത് കണക്കാക്കാതെതന്നെ, എന്‍റെ അഭ്യർത്ഥനയ്ക്കുള്ള പ്രതികരണമായി വന്ന ഏതെങ്കിലും കോൾ അല്ലെങ്കിൽ അയച്ച SMS വിവിധ ഇൻഷുറൻസ് ഉൽപ്പന്നങ്ങളും സേവനങ്ങളും വിശദീകരിക്കുക, വാങ്ങാൻ പ്രേരിപ്പിക്കുക, ഇൻഷുറൻസ് ബിസിനസ് പിടിക്കുക എന്നീ ഉദ്ദേശ്യങ്ങളോടെ ആയിരുന്നാലും ഒരു അജ്ഞാത വാണിജ്യ ആശയവിനിമയമായി കണക്കാക്കില്ല എന്നും ഞാൻ ഇതിനാൽ പ്രസ്താവിക്കുന്നു. കൂടാതെ, ഈ കോളുകൾ ഗുണനിലവാരത്തിനും പരിശീലന ആവശ്യങ്ങൾക്കും ആയി റെക്കോർഡ് ചെയ്യുകയും നിരീക്ഷിക്കുകയും ചെയ്യും എന്നും ആവശ്യമെങ്കിൽ എനിക്ക് ലഭ്യമാക്കിയേക്കും എന്നും ഞാൻ മനസ്സിലാക്കുന്നു.

സാധുതയുള്ള ക്വോട്ട് റഫറൻസ് ID എന്‍റർ ചെയ്യൂ

 • തിരഞ്ഞെടുക്കുക
  ദയവായി തിരഞ്ഞെടുക്കൂ
 • ദയവായി നിങ്ങളുടെ അഭിപ്രായം എഴുതുക

ഞങ്ങളുമായി ബന്ധപ്പെടുന്നത് എളുപ്പമാണ്

ഞങ്ങളുമായി ചാറ്റ് ചെയ്യുക