• search-icon
  • hamburger-icon

ട്രാവൽ ഇൻഷുറൻസ്

ഇന്‍റർനാഷണൽ ട്രാവൽ ഇൻഷുറൻസ്

alt

Premium Starting At Just ₹13/Day*

Travel Worry Free, We've Got Your Back

Coverage Highlights

Comprehensive worldwide coverage for your travel safety
  • Personalized plan options

Plans available for all types of travelers, solo, with family, elderly or for business

  • Truly Cashless

Worldiwide cashless hospitalisation

  • Ease of buying

No medical health check up required to purchase the policy

  • 24x7 പിന്തുണ

Enjoy round the clock support to travel worryfree

  • ശ്രദ്ധിക്കുക

*Premium starts at Rs. 201 for 15 days which is about INR 13 per day

Key Inclusions

What’s covered?
  • പേഴ്സണൽ ആക്സിഡന്‍റ്

Pays agreed amount in case of Death, Permanent Total & Partial Disability, while travelling overseas and also within India prior/post 24 hours of international travel, if opted

  • മെഡിക്കൽ ചെലവുകളും രക്ഷാപ്രവർത്തനവും

Indemnifies for medical expenses for any illness, disease or injury that happens while you're travelling abroad and evacuation to India. Pre Existing Illness/ injuries can be opted to be covered

  • Delay & Loss of Checked-in Baggage

Pays compensation if the airline delays or misplaces your checked-in-baggage

  • Trip Curtailment and Cancellations

Indemnifies for loss incurred by you towards accommodation, travel & event tickets if trip is cancelled or curtailed mid-journey or extended under pre-defined circumstances

  • പാസ്പോർട്ട് നഷ്ടപ്പെടൽ

Covers the cost of procuring a duplicate passport if lost during travel

  • വ്യക്തിപരമായ ബാധ്യത

Provides coverage for third-party claims arising due to bodily injury or damage to property inadvertently caused by the insured

  • മിസ്ഡ് കണക്ഷൻ

Covers expenses related to missing of a connecting flight

  • ശ്രദ്ധിക്കുക

Please read policy wording for detailed terms and conditions

Key Exclusions

What’s not covered?
  • മുൻകൂട്ടി നിലവിലുള്ള അവസ്ഥകൾ

Any disability or injury arising from a medical condition that existed before purchasing the policy is generally excluded

  • Intoxication

Accidents occurring while under the influence of alcohol or drugs are excluded from coverage

  • Routine Examination

It doesn't cover routine check-ups, vaccinations, or vitamins if you're generally healthy

  • സ്വയം വരുത്തുന്ന പരിക്കുകൾ

Injuries resulting from intentional harm or attempted suicide are not covered

  • Criminal or unlawful act

ഏതെങ്കിലും ക്രിമിനൽ അല്ലെങ്കിൽ മറ്റ് നിയമവിരുദ്ധമായ പ്രവർത്തനങ്ങളിൽ യഥാർത്ഥത്തിൽ ഏർപ്പെട്ടത് അല്ലെങ്കിൽ ഏർപ്പെടാൻ ശ്രമിച്ചത്.

  • War and Related Perils

Injuries or death resulting from war, civil unrest, or acts of terrorism are typically excluded

  • ശ്രദ്ധിക്കുക

Please read policy wording for detailed terms and conditions

അധിക പരിരക്ഷകള്‍

What else can you get?
  • ട്രിപ്പ് ഡിലേ ഡിലൈറ്റ്

Provide coverage when the flight of Insured/Insured Person/Beneficiary get delayed due to any reason

  • Track-a-Baggage

Track Your baggage In case gets Delayed

  • പേഴ്സണൽ സാധനസാമഗ്രികളുടെ നഷ്ടം

Insurance covers the loss of personal belongings due to theft, larceny, robbery, or hold-up occurring outside India

  • കുടുംബാംഗത്തിന് അടിയന്തിര ഹോട്ടൽ താമസം

Covers cost of hotel accommodation for one family member who has traveled from India to attend following hospitalization of insured traveller.

  • കുട്ടിക്ക് എസ്കോർട്ട്

Cover the cost of economy class travel for a relative accompanying an insured minor under 15 years, by the most direct route.

  • ജീവനക്കാരെ മാറ്റിയെടുക്കലും പുനക്രമീകരണവും

Covers travel and accommodation expenses necessarily incurred for the replacement of the Insured Person

  • ഷെംഗൻ പരിരക്ഷ

Covers to meet insurance requirement for Schegen travel.

International Insurance

Travel Insurance

ഇന്‍റർനാഷണൽ ട്രാവൽ ഇൻഷുറൻസ്

BestSeller

Travel Ace International

  • Design your own plan
  • ഗ്ലോബൽ അസിസ്റ്റൻസ് നെറ്റ്‌വർക്ക്
  • Trip Cancellation & Interruption
കൂടതലറിയൂ

BestSeller

ട്രാവൽ പ്രൈം

  • Personalized plan options
  • Trip Curtailment & Cancellation
  • Emergency Cash Assistance
കൂടതലറിയൂ

Benefits You Deserve

alttext

Cashless Worldwide

Provides direct settlement of medical bills without upfront payments

alttext

Emergency Travel Assistance

Get round-the-clock support in case of emergencies during your trip

alttext

Trip Delay Covered

Get paid for long flight delays

പോളിസി ഡോക്യുമെന്‍റ് ഡൗൺലോഡ് ചെയ്യുക

Get instant access to your policy details with a single click.

Health Companion

Healthassessment

Track, Manage & Thrive with Your All-In-One Health Companion

From fitness goals to medical records, manage your entire health journey in one place–track vitals, schedule appointments, and get personalised insights

Healthmanager

Take Charge of Your Health & Earn Rewards–Start Today!

Be proactive about your health–set goals, track progress, and get discounts!

Healthassetment

Your Personalised Health Journey Starts Here

Discover a health plan tailored just for you–get insights and achieve your wellness goals

Healthmanager

Your Endurance, Seamlessly Connected

Experience integrated health management with us by connecting all aspects of your health in one place

Step-by-Step Guide

To make sure that we are always listening to our customers

എങ്ങനെ വാങ്ങാം

  • 0

    Download the Caringly Yours Mobile App and use your login credentials

  • 1

    Select the travel insurance option by providing necessary details

  • 2

    Allow the application to process your information & get quotes

  • 3

    Choose the plan aligning with your travel itinerary & include add-ons

  • 4

    Finalise the plan selection and complete the payment process

  • 5

    Insurance policy & receipt will be promptly delivered to your email ID

How to Extend

  • 0

    Please reach out to us for policy extensions

  • 1

    Phone +91 020 66026666

  • 2

    Fax +91 020 66026667

ക്യാഷ്‌ലെസ് ക്ലെയിം

  • 0

    Applicable for overseas hospitalization expenses exceeding USD 500

  • 1

    Submit documents online for verification.

  • 2

    Upon verification Payment Guarantee to be released to the hospital

  • 3

    Please complete necessary formalities by providing missing information

Reimbursement

  • 0

    On complete documentation receipt, reimbursement takes approx. 10 days

  • 1

    Submit original copies (paid receipts only) at BAGIC HAT

  • 2

    Post scrutiny, receive payment within 10 working days

  • 3

    Submit incomplete documents to our document recovery team in 45 days

  • 4

    പോളിസി കോപ്പി പ്രകാരം പോളിസി കിഴിവ് ബാധകമായിരിക്കും

ഇൻഷുറൻസ് സംജോ

ml
view all
KAJNN

ക്രിട്ടിക്കൽ ഇൽനെസ് ഇൻഷൂറൻസ്

KAJNN

Health Claim by Direct Click

KAJNN

പേഴ്സണൽ ആക്സിഡന്‍റ് പോളിസി

KAJNN

ഗ്ലോബൽ പേഴ്സണൽ ഗാർഡ് പോളിസി

Claim Motor On The Spot

Two-Wheeler Long Term Policy

24x7 റോഡ്‍സൈഡ്/സ്പോട്ട് അസിസ്റ്റൻസ്

Caringly Yours (Motor Insurance)

ട്രാവൽ ഇൻഷുറൻസ് ക്ലെയിം

ക്യാഷ്‌ലെസ് ക്ലെയിം

24x7 Missed Facility

ട്രാവൽ ഇൻഷുറൻസ് ക്ലെയിം ഫയൽ ചെയ്യുന്നു

My Home–All Risk Policy

ഹോം ഇൻഷുറൻസ് ക്ലെയിം പ്രോസസ്

ഹോം ഇൻഷുറൻസ് ലളിതമായി

ഹോം ഇൻഷുറൻസ് പരിരക്ഷ

Explore our articles

view all
LoginUser

Create a Profile With Us to Unlock New Benefits

  • Customised plans that grow with you
  • Proactive coverage for future milestones
  • Expert advice tailored to your profile
Download App

What Our Customers Say

Simple Process

Straightforward online travel insurance quote and price. Easy to pay and buy

alt

മദന്‍മോഹന്‍ ഗോവിന്ദരാജുലു

ചെന്നൈ

5.0

11th Apr 2019

സൗകര്യപ്രദം

Very user-friendly and convenient. Appreciate the Bajaj Allianz team a lot.

alt

പായല്‍ നായക്

പൂനെ

4.8

15th Mar 2019

താങ്ങാനാവുന്നത്

Very nice service with an affordable premium for travel insurance.

alt

കിഞ്ജല്‍ ബൊഘാര

മുംബൈ

4.5

5th Mar 2019

User Friendly

Quick, easy, and user-friendly process to buy travel insurance.

alt

അഭിജീത് ഡോയിഫോഡ്

പൂനെ

4.5

5th Feb 2019

കസ്റ്റമർ സപ്പോർട്ട് 

Very prompt and professional service. I am pleased with the customer service team at Bajaj Allianz.

alt

ഉഷാബെൻ പിപാലിയ

അഹമ്മദാബാദ് 

5.0

31st Jan 2019

Quick Assistance 

I am highly impressed by the efficiency of the Bajaj Allianz call centre executive who helped me with my travel insurance.

alt

പരോമിക് ഭട്ടാചാര്യ

കൊൽക്കത്ത 

5.0

25th Dec 2018

ചോദ്യം ഉണ്ടോ? ചില ഉത്തരങ്ങൾ ഇതാ

വിസ ലഭിക്കുന്നതിന് എനിക്ക് ഇന്‍റർനാഷണൽ ട്രാവൽ ഇൻഷുറൻസ് ആവശ്യമുണ്ടോ?

ലോകമെമ്പാടുമുള്ള എല്ലാ രാജ്യങ്ങളും ട്രാവൽ ഇൻഷുറൻസ് ഇന്‍റർനാഷണൽ പോളിസി ഉണ്ടായിരിക്കേണ്ടത് നിർബന്ധമാക്കിയിട്ടില്ല. എന്നിരുന്നാലും, ബുദ്ധിമുട്ടുകൾ ഒഴിവാക്കാനും സുഗമമായ യാത്രയ്ക്കും, സാധുതയുള്ള ട്രാവൽ ഇൻഷുറൻസ് പോളിസി ഉണ്ടായിരിക്കണമെന്ന് ശുപാർശ ചെയ്യുന്നു.

ഇന്‍റർനാഷണൽ ട്രാവൽ ഇൻഷുറൻസ് വിട്ടുപോയ ഫ്ലൈറ്റുകൾക്ക് പരിരക്ഷ നൽകുമോ?

അതെ, ഇന്ത്യയിലെ ട്രാവൽ ഇൻഷുറൻസ് കമ്പനികൾ വിട്ടുപോയ ഫ്ലൈറ്റ് കണക്ഷനുകൾക്ക് പരിരക്ഷ നൽകുന്നു. ഇത് ഓരോ ഇൻഷുററിലും വ്യത്യാസപ്പെടാം. ഒരു പ്ലാൻ വാങ്ങുന്നതിന് മുമ്പ്, പ്ലാൻ ശ്രദ്ധാപൂർവ്വം മനസ്സിലാക്കുക.

യാത്ര റദ്ദാക്കലുകൾക്ക് പരിരക്ഷ നൽകാൻ ഇന്‍റർനാഷണൽ ട്രാവൽ ഇൻഷുറൻസ് ഉപയോഗിക്കാൻ കഴിയുമോ?

പോളിസി ഷെഡ്യൂളിലെ നിബന്ധനകൾക്കും വ്യവസ്ഥകൾക്കും വിധേയമായി യാത്ര റദ്ദാക്കുന്ന സാഹചര്യത്തിൽ ഇന്‍റർനാഷണൽ ട്രാവൽ ഇൻഷുറൻസ് പരിരക്ഷ വാഗ്ദാനം ചെയ്യുന്നു. നിങ്ങളുടെ ഇൻഷുററുമായി അത് പരിശോധിക്കുന്നതും നല്ലതാണ്.

ഹോട്ടൽ ബുക്കിംഗ് റദ്ദാക്കുന്നതിന് ഇന്‍റർനാഷണൽ ട്രാവൽ ഇൻഷുറൻസ് പരിരക്ഷ നൽകുമോ?

അന്താരാഷ്ട്ര യാത്ര റദ്ദാക്കുന്നതിന് വിവിധ കാരണങ്ങൾ ഉണ്ടാകാം. ഇത്തരമൊരു സാഹചര്യമുണ്ടായാൽ, സമഗ്രമായ യാത്രാ ഇൻഷുറൻസ് പരിരക്ഷ നിങ്ങളെ സാമ്പത്തിക പ്രതിസന്ധിയിലാക്കില്ലെന്ന് ഉറപ്പാക്കുന്നു. ഹോട്ടൽ ബുക്കിംഗ് റദ്ദാക്കലിൽ ഒരു നിർദ്ദിഷ്ട പരിധി വരെ നിങ്ങൾക്ക് റീഇംബേഴ്സ് ചെയ്യുന്നതാണ്.

എന്‍റെ ടിക്കറ്റുകൾ ബുക്ക് ചെയ്ത ശേഷം ഇന്‍റർനാഷണൽ ട്രാവൽ ഇൻഷുറൻസ് വാങ്ങാൻ കഴിയുമോ?

ടിക്കറ്റുകൾ വാങ്ങിയ ശേഷവും നിങ്ങൾക്ക് ട്രാവൽ ഇൻഷുറൻസ് വാങ്ങാം. അതെ, ചില ട്രാവൽ ഇൻഷുറൻസ് ആനുകൂല്യങ്ങൾ നിങ്ങൾക്ക് നഷ്‌ടപ്പെടാതിരിക്കാൻ കഴിവതും നേരത്തെ ചെയ്യുന്നതാകും നല്ലത്.

ഇന്‍റർനാഷണൽ ട്രാവൽ ഇൻഷുറൻസ് വാങ്ങുമ്പോൾ എന്തെങ്കിലും മെഡിക്കൽ വിലയിരുത്തൽ ആവശ്യമാണോ?

മെഡിക്കൽ ചെക്ക്-അപ്പുകൾ നടത്താതെ കവറേജ് ഓഫർ ചെയ്യുന്ന ഇൻഷുറൻസ് കമ്പനികളുണ്ട്. എന്നിരുന്നാലും, നിർദ്ദിഷ്ട പ്രായ വിഭാഗങ്ങൾക്ക്, മെഡിക്കൽ ടെസ്റ്റുകൾ ആവശ്യമാണ്. ചില രാജ്യങ്ങളിൽ, നിർബന്ധിത മെഡിക്കൽ ടെസ്റ്റുകൾ ഉണ്ട്. ലക്ഷ്യസ്ഥാനത്തെ യാത്രാ മാർഗ്ഗനിർദ്ദേശങ്ങൾ പരിശോധിക്കാനും അതുപോലെ ഇൻഷുററുമായി പരിശോധിക്കാനും ശുപാർശ ചെയ്യുന്നു.

ഇന്‍റർനാഷണൽ ട്രാവൽ ഇൻഷുറൻസ് ഓൺലൈനിൽ വാങ്ങുന്നത് നല്ലതാണോ?

ഇന്‍റർനാഷണൽ ട്രാവൽ ഇൻഷുറൻസ് ഓൺലൈനിൽ വാങ്ങുന്നത് എളുപ്പവും സൗകര്യപ്രദവും വേഗത്തിലുള്ളതുമാണ്. നിങ്ങൾക്ക് ഓഫ്‌ലൈനായും ട്രാവൽ പ്ലാൻ വാങ്ങുന്നതിന് ശ്രമിക്കാം. നിങ്ങൾക്ക് ആക്സസ് ചെയ്യാവുന്ന രീതിയിൽ ഇൻഷുറൻസ് പോളിസി വാങ്ങാം

അന്താരാഷ്ട്ര യാത്രകൾക്കായി ഇന്‍റർനാഷണൽ ട്രാവൽ ഇൻഷുറൻസ് ഉണ്ടായിരിക്കേണ്ടത് ആവശ്യമാണോ?

വിദേശ രാജ്യത്ത് മെഡിക്കൽ കെയർ അല്ലെങ്കിൽ ചികിത്സ ലഭ്യമാക്കുന്നത് ചെലവേറിയതാണെന്ന് തെളിയിക്കാനാകും. കൂടാതെ, ട്രാവൽ ഇൻഷുറൻസ് നിർബന്ധമായ രാജ്യങ്ങളുണ്ട്. പാസ്പോർട്ട് നഷ്ടപ്പെടൽ, ചെക്ക്-ഇൻ ചെയ്ത ബാഗേജ് നഷ്ടപ്പെടൽ, യാത്ര വെട്ടിച്ചുരുക്കൽ തുടങ്ങിയ അനിശ്ചിത സംഭവങ്ങൾ ഉണ്ടാകുന്ന പക്ഷം ട്രാവൽ ഇൻഷുറൻസ് വളരെ സഹായകരമാണ്.

PromoBanner

Why juggle policies when one app can do it all?

Download Caringly Yours App!

എന്താണ് ഇന്‍റർനാഷണൽ ട്രാവൽ ഇൻഷുറൻസ്?

നിങ്ങളുടെ വിദേശ യാത്രയ്ക്കിടയിലുള്ള അപ്രതീക്ഷിത സംഭവങ്ങൾക്ക് പരിരക്ഷ നൽകുന്നതിനായി രൂപകൽപ്പന ചെയ്ത ഒരു പോളിസിയാണ് ഇന്‍റർനാഷണൽ ട്രാവൽ ഇൻഷുറൻസ്. മെഡിക്കൽ എമർജൻസി, യാത്ര റദ്ദാക്കൽ, ബാഗേജ് നഷ്ടപ്പെടൽ, യാത്രയുമായി ബന്ധപ്പെട്ട മറ്റ് റിസ്കുകൾ എന്നിവയ്ക്കുള്ള കവറേജ് ഇതിൽ ഉൾപ്പെടുന്നു. ഈ തരത്തിലുള്ള ഇൻഷുറൻസ് നിങ്ങൾ സാമ്പത്തികമായി സംരക്ഷിക്കപ്പെടുന്നുവെന്നും ആശങ്കകളില്ലാതെ നിങ്ങളുടെ യാത്ര ആസ്വദിക്കാനും കഴിയുമെന്നും ഉറപ്പുവരുത്തുന്നു.

വിദേശ രാജ്യത്ത് നിങ്ങളുടെ പാസ്പോർട്ട് അല്ലെങ്കിൽ ചെക്ക്-ഇൻ ചെയ്ത ബാഗേജ് നഷ്ടപ്പെട്ടതായി സങ്കൽപ്പിക്കുക. അല്ലെങ്കിൽ നിങ്ങൾക്ക് അസുഖം വരുന്നു, ഫ്ലൈറ്റ് വൈകുന്നു, അല്ലെങ്കിൽ കണക്റ്റിംഗ് ഫ്ലൈറ്റ് കിട്ടിയില്ല. അതെ, ഇതുപോലുള്ള സാഹചര്യങ്ങൾ തീർച്ചയായും ഭയപ്പെടുത്താം. ഏതെങ്കിലും ദുരന്തം അല്ലെങ്കിൽ രോഗം വിദേശ രാജ്യത്ത് നിങ്ങൾ കുടുങ്ങിപ്പോകാൻ ഇടയാക്കും.

ബജാജ് അലയൻസ് ഇന്‍റർനാഷണൽ ട്രാവൽ ഇൻഷുറൻസ് പ്ലാൻ ഉപയോഗിച്ച്, നല്ല ഓർമ്മകളുമായി നിങ്ങൾക്ക് തിരികെ വരാം. വിദേശ ട്രാവൽ ഇൻഷുറൻസ് ഉണ്ടായിരിക്കുന്നത് അനിഷ്ട സംഭവങ്ങളിൽ നിന്ന് നിങ്ങളെ സാമ്പത്തികമായി സുരക്ഷിതമാക്കുന്നു.

വിദേശ മെഡിക്കൽ എമർജൻസി അല്ലെങ്കിൽ ട്രിപ്പ് വെട്ടിച്ചുരുക്കൽ മുതൽ പാസ്പോർട്ട് അല്ലെങ്കിൽ ബാഗേജ് നഷ്ടപ്പെടൽ വരെ, യാത്രയിലുടനീളം ഞങ്ങൾ നിങ്ങൾക്ക് പരിരക്ഷ നൽകുന്നു. ട്രാവൽ ഇൻഷുറൻസ് പ്രത്യേകിച്ച് മഹാമാരിക്ക് ശേഷമുള്ള ലോകത്ത്, ഒരു കാരണവശാലും അവഗണിക്കരുത്. ജീവിതം തികച്ചും പ്രവചനാതീതമാണെന്ന് തെളിയിച്ച ഒരു ഉദാഹരണമാണ് കോവിഡ്-19. ഇൻഷുറൻസ് കവറേജിൻ്റെ രൂപത്തിൽ സാമ്പത്തിക സുരക്ഷാ പരിരക്ഷ ഉണ്ടായിരിക്കുന്നത് ലോകമെമ്പാടും ആശങ്കയില്ലാതെ യാത്ര ചെയ്യാൻ നിങ്ങളെ സഹായിക്കും.

നിങ്ങളുടെ ഫ്ലൈറ്റ് ടിക്കറ്റുകൾ ബുക്ക് ചെയ്യുന്നതിന് മുമ്പ് യാത്രാ മാർഗ്ഗനിർദ്ദേശങ്ങൾ എപ്പോഴും പരിശോധിക്കുക. വ്യക്തിഗത, പ്രൊഫഷണൽ, അക്കാദമിക് ജീവിതത്തിന്‍റെ ഭാഗമാണ് ട്രാവൽ. നിങ്ങൾ ഫ്ലൈറ്റിൽ കയറുന്നതിന് മുമ്പ്, ഇന്ത്യയിൽ നിന്ന് ഇന്‍റർനാഷണൽ ട്രാവൽ ഇൻഷുറൻസ് വാങ്ങുന്നതിലൂടെ സ്വയം സുരക്ഷിതമാകുക.

ഇന്‍റർനാഷണൽ ട്രാവൽ ഇൻഷുറൻസിന്‍റെ സവിശേഷതകൾ

മതിയായ ട്രാവൽ ഇൻഷുറൻസ് കവറേജ് ഉണ്ടായിരിക്കുന്നത് നിങ്ങൾ വിദേശത്ത് ആയിരിക്കുമ്പോൾ നിങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നു. മികച്ച ഇന്‍റർനാഷണൽ ട്രാവൽ ഇൻഷുറൻസ് പ്ലാനിന് കീഴിൽ വാഗ്ദാനം ചെയ്യുന്ന പ്രധാന സവിശേഷതകളുടെ ദ്രുത വിവരണം ഇതാ:

എല്ലാ പ്രായത്തിനും ഉള്ള പ്ലാൻ:

ഓരോ വ്യക്തിയുടെയും യാത്രാ ആവശ്യങ്ങൾ വ്യത്യാസപ്പെട്ടിരിക്കുന്നു. ഉദാഹരണത്തിന്, ഒറ്റയ്‌ക്ക് അല്ലെങ്കിൽ കുടുംബത്തോടൊപ്പം യാത്ര ചെയ്യുന്ന ഒരാളിൽ നിന്ന് വ്യത്യസ്തമായിരിക്കും വിദ്യാർത്ഥിയുടെ ആവശ്യകതകൾ. നിങ്ങളുടെ പ്രായത്തിനനുസരിച്ച് അനുയോജ്യമായ ആനുകൂല്യങ്ങൾക്കൊപ്പം നിങ്ങൾക്ക് ഇന്‍റർനാഷണൽ ട്രാവൽ ഇൻഷുറൻസ് പ്ലാനുകൾ ഓൺലൈനിൽ വാങ്ങാം.

പാസ്പോർട്ട്/ബാഗേജ് നഷ്ടപ്പെടലിനുള്ള പരിരക്ഷ:

നിങ്ങളുടെ പാസ്പോർട്ട് അല്ലെങ്കിൽ ബാഗേജ് നഷ്ടപ്പെടുന്നത് കരുതുന്നതിനേക്കാൾ ഭയപ്പെടുത്തുന്നതാണ്. ചെക്ക്-ഇൻ ചെയ്ത ബാഗേജിന്‍റെ പൂർണ്ണവും സ്ഥിരവുമായ നഷ്ടം സംഭവിക്കുന്ന സാഹചര്യത്തിൽ, അതിനുള്ള പരിരക്ഷ വാഗ്ദാനം ചെയ്യുന്നു.

ഭവനഭേദനത്തിന് എതിരെയുള്ള പരിരക്ഷ:

നിങ്ങൾ വീട്ടിൽ നിന്ന് അകലെയാണ് അവധിക്കാലം ചിലവഴിക്കുന്നതെങ്കിൽ കവർച്ചക്കാൽ ഈ സാഹചര്യം മുതലെടുക്കാൻ ശ്രമിച്ചേക്കാം. നിങ്ങളുടെ അഭാവത്തിൽ നിങ്ങളുടെ വീട്ടിൽ മോഷണം സംഭവിക്കുന്ന സാഹചര്യത്തിൽ ഹോം ബർഗ്ലറി കവറേജ് നഷ്ടപരിഹാരം വാഗ്ദാനം ചെയ്യുന്നു.

യാത്രയുമായി ബന്ധപ്പെട്ട പ്രതികൂല സാഹചര്യങ്ങൾക്കുള്ള പരിരക്ഷ:

നിങ്ങളുടെ ട്രാവൽ പ്ലാൻ റദ്ദാക്കേണ്ട സാഹചര്യം ഉണ്ടായേക്കാം. ഇത് നിങ്ങളുടെ അസുഖം അല്ലെങ്കിൽ കുടുംബത്തിലെ ഏതെങ്കിലും അടിയന്തിര സാഹചര്യം കാരണം ആകാം. സാധുതയുള്ള ഇൻഷുറൻസ് പ്ലാൻ ഉണ്ടായിരിക്കുന്നത് നിങ്ങളെ സാമ്പത്തിക ചെലവുകളിൽ നിന്ന് സുരക്ഷിതമാക്കുന്നു. ഇതിൽ ഹോട്ടൽ റൂം റിസർവേഷൻ, ഫ്ലൈറ്റ് ടിക്കറ്റ് മുതലായവ ഉൾപ്പെടുന്നു.

അടിയന്തിര ക്യാഷ് അഡ്വാന്‍സ്:

ലഗേജ് അല്ലെങ്കിൽ പണത്തിന്‍റെ മോഷണം/കവർച്ച പോലുള്ള അപ്രതീക്ഷിത സംഭവത്തിൽ നിങ്ങൾക്ക് അടിയന്തിരമായി പണത്തിൻ്റെ ആവശ്യം വന്നേക്കാം. ഒരു ഇന്‍റർനാഷണൽ ട്രാവൽ പോളിസി ഉണ്ടെങ്കിൽ നിർദ്ദിഷ്ട പരിധി വരെ നിങ്ങൾക്ക് ക്യാഷ് ആനുകൂല്യങ്ങൾ പ്രയോജനപ്പെടുത്താം.

വ്യക്തിപരമായ ബാധ്യത:

തേര്‍ഡ്-പാര്‍ട്ടി ക്ലെയിമുകളിൽ കേടുപാടുകൾക്ക് പണം അടയ്ക്കുന്നതിനായി ഇന്‍ഷുര്‍ ചെയ്ത വ്യക്തിക്ക് ഉണ്ടാകുന്ന ഏതെങ്കിലും നിയമപരമായ ബാധ്യത നിങ്ങൾ സ്വന്തം പോക്കറ്റില്‍ നിന്ന് അടയ്ക്കേണ്ടതില്ല. മതിയായ ഇൻഷുറൻസ് ഉണ്ടായിരിക്കുന്നത് ഇൻഷുർ ചെയ്ത യാത്രയിൽ സംഭവിച്ച ആകസ്മികമായ ശാരീരിക പരിക്ക്/ആകസ്മികമായ പ്രോപ്പർട്ടി നഷ്ടം ഇവയിൽ നിന്ന് ഉണ്ടാകുന്ന ചെലവുകൾ കൈകാര്യം ചെയ്യുന്നു.

ബജാജ് അലയൻസ് ഇന്‍റർനാഷണൽ ട്രാവൽ ഇൻഷുറൻസിന്‍റെ നേട്ടങ്ങൾ

ബജാജ് അലയൻസ് ഇന്‍റർനാഷണൽ ട്രാവൽ ഇൻഷുറൻസ് ഉപയോഗിച്ച്, നിങ്ങൾ മികച്ചതും സുരക്ഷിതവുമായ ഞങ്ങളുടെ പ്രത്യേക കരുതലിൽ യാത്ര ചെയ്യുകയാണ്. പൂർണ്ണമായ സംരക്ഷണവും മനസമാധാനവും നൽകുന്നതിനായി രൂപകൽപ്പന ചെയ്തിട്ടുള്ളതാണ് ഞങ്ങളുടെ പ്ലാനുകൾ.

 

മാനദണ്ഡം

വിവരങ്ങൾ

പ്ലാനിന്‍റെ തരങ്ങൾ

വ്യക്തി, കുടുംബം, മുതിർന്ന പൗരൻ, കോർപ്പറേറ്റ്, വിദ്യാർത്ഥി

ഫ്ലക്സിബിലിറ്റി

യാത്രാ ആവശ്യങ്ങൾക്കനുസരിച്ച് കസ്റ്റമൈസ് ചെയ്യാനുള്ള സ്വാതന്ത്ര്യം

സഹായം

മിസ്ഡ് കോൾ സൗകര്യത്തോടൊപ്പം മുഴുവൻ സമയ പിന്തുണയും

കോവിഡ്-19 പരിരക്ഷ

പരിരക്ഷിക്കപ്പെടുന്നു*

ആഡ്-ഓൺ ആനുകൂല്യം

അതെ, ട്രിപ്പ് ഡിലേ ഡിലൈറ്റ്, ഷെംഗൻ പരിരക്ഷ, അടിയന്തിര ഹോട്ടൽ താമസം തുടങ്ങിയവ പോലുള്ളവ.

ക്ലെയിം പ്രോസസ്

ഡിജിറ്റലായി പ്രാപ്തമാക്കിയ പ്രക്രിയകൾ

ക്ലെയിം സെറ്റിൽമെന്‍റ്

വേഗത്തിലുള്ള പ്രോസസ്സിംഗിനായി ഇൻ-ഹൗസ് ടീം

 

എന്തുകൊണ്ടാണ് ഇന്‍റർനാഷണൽ ട്രാവൽ ഇൻഷുറൻസ് ആവശ്യമാകുന്നത്?

പലപ്പോഴും, നമ്മളിൽ മിക്കവരും ട്രാവൽ ഇൻഷുറൻസ് പ്രധാനമല്ലെന്ന് കരുതുന്നു. ഒരു രാജ്യം നിർദ്ദേശിക്കുമ്പോൾ മാത്രം ആളുകൾ അവരുടെ യാത്രാ പരിപാടിയിൽ ഇൻഷുറൻസ് പോളിസി ഉൾപ്പെടുത്തുന്നത് പരിഗണിക്കുന്ന സമയങ്ങളുണ്ട്.

അതെ, നിങ്ങൾ വായിച്ചത് ശരിയാണ്! ക്യൂബ, റഷ്യ, ഷെംഗൻ രാജ്യങ്ങൾ തുടങ്ങിയ രാജ്യങ്ങൾക്ക് നിർബന്ധിത ഇന്‍റർനാഷണൽ ട്രാവൽ ഇൻഷുറൻസ് ആവശ്യകതയുണ്ട്.

നിങ്ങൾക്ക് അറിയാമോ?

- ഇന്ത്യക്ക് പുറത്തുള്ള മെഡിക്കൽ ചെലവുകൾ 2-3 മടങ്ങ് കൂടുതൽ ചെലവേറിയതാണ്

- യാത്രകളിൽ, ആളുകൾക്ക് സാധാരണയായി അവരുടെ പാസ്പോർട്ട്, ലഗേജ്, പണം, ബാങ്ക് കാർഡുകൾ മുതലായവ നഷ്ടപ്പെടുന്നു.

- പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ യാത്രാ തട്ടിപ്പുകൾ സാധാരണമാണ്

സമഗ്രമായ വിദേശ ട്രാവൽ ഇൻഷുറൻസ് പോളിസി ഉണ്ടായിരിക്കുന്നത് യാത്രാവേളയിൽ ഏത് സമയത്തും ഉണ്ടായേക്കാവുന്ന സാമ്പത്തിക, മെഡിക്കൽ അടിയന്തിര സാഹചര്യങ്ങൾക്ക് പരിരക്ഷ നൽകുന്നു. ഇത് ഒരു നിർദ്ദിഷ്ട പരിധി വരെ നഷ്ടപരിഹാരവും വാഗ്ദാനം ചെയ്യുന്നു.

- Medical Expenses: Medical treatments abroad are significantly more expensive than in India.

- Unpredictable Events: Protection against lost passports, luggage, cash, and travel scams.

- Mandatory Requirement: Many countries, like Schengen nations, require travel insurance for visa approval.

ഇന്‍റർനാഷണൽ ട്രാവൽ ഇൻഷുറൻസ് കമ്പനികൾ തിരഞ്ഞെടുക്കുമ്പോൾ, യാത്രയിൽ ശരിയായ സംരക്ഷണം ഉറപ്പാക്കുന്നതിന് അവരുടെ പ്രശസ്തി, പ്ലാൻ ഓഫറുകൾ, കസ്റ്റമർ സപ്പോർട്ട് സേവനങ്ങൾ എന്നിവ വിലയിരുത്തുക.

എപ്പോൾ, എവിടെ, എങ്ങനെ ഇന്‍റർനാഷണൽ ട്രാവൽ ഇൻഷുറൻസ് തിരഞ്ഞെടുക്കാം?

നിങ്ങൾ സിംഗിൾ-ട്രിപ്പ് ട്രാവൽ ഇൻഷുറൻസ് അല്ലെങ്കിൽ മൾട്ടി-ട്രിപ്പ് ട്രാവൽ ഇൻഷുറൻസ് വാങ്ങുകയാണെങ്കിൽ, അതിന് ധാരാളം ഗവേഷണം ആവശ്യമാണ്. നിങ്ങളെ അറിവോടെയുള്ള തീരുമാനം എടുക്കാൻ സഹായിക്കുന്നതിന്, ട്രാവൽ ഇൻഷുറൻസ് പ്ലാൻ വാങ്ങുമ്പോൾ നിങ്ങൾ മനസ്സിലാക്കേണ്ട ചില ഘടകങ്ങൾ താഴെ പട്ടികപ്പെടുത്തിയിരിക്കുന്നു:

യാത്രാ ലക്ഷ്യസ്ഥാനം:

ട്രാവൽ ഇൻഷുറൻസ് പ്രധാനമായും നിങ്ങൾ തിരഞ്ഞെടുത്ത ലക്ഷ്യസ്ഥാനത്തെ ആശ്രയിച്ചിരിക്കുന്നു. കവറേജിനുള്ള ആവശ്യകത ഓരോ രാജ്യത്തിനും വ്യത്യസ്തമായിരിക്കാം. നിങ്ങൾക്ക് മതിയായ ഇന്‍റർനാഷണൽ ട്രാവൽ കവറേജ് ഇല്ലെങ്കിൽ ചില രാജ്യങ്ങൾ വിസ അനുവദിക്കില്ല.

ട്രിപ്പ് കാലയളവ്:

നിങ്ങൾ ഒരു പ്ലാൻ തിരയുന്നതിന് മുമ്പ്, യാത്രയുടെ ദൈർഘ്യം കണക്കിലെടുക്കുക. യാത്രാ കാലയളവിനേക്കാൾ ദൈർഘ്യമുള്ള പ്ലാൻ തിരഞ്ഞെടുക്കുന്നതാണ് നല്ലത്. ഏതാനും ദിവസത്തേക്ക് നിങ്ങൾ യാത്ര ദീർഘിപ്പിക്കേണ്ടതുണ്ടെങ്കിൽ, പരിരക്ഷ നഷ്ടപ്പെടുമെന്ന് നിങ്ങൾക്ക് ഭയക്കേണ്ടതില്ല.

യാത്ര ചെയ്യുന്ന ആളുകളുടെ എണ്ണം:

നിങ്ങൾ ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന ഒരാളാണെങ്കിൽ, തിരഞ്ഞെടുക്കൂ വ്യക്തിഗത ട്രാവൽ ഇൻഷുറൻസ് പ്ലാൻ. ഒരു കുടുംബത്തോടൊപ്പം യാത്ര ചെയ്യുന്ന സാഹചര്യത്തിൽ, നിങ്ങൾ ഒരു ഫാമിലി ട്രാവൽ ഇൻഷുറൻസ് പ്ലാൻ തിരഞ്ഞെടുക്കണം. ഒരു പ്ലാൻ വാങ്ങുന്നതിന് മുമ്പ്, യാത്രക്കാരുടെ എണ്ണം കണക്കാക്കുകയും അതനുസരിച്ച് ലൊക്കേഷന്‍റെ അടിസ്ഥാനത്തിൽ അത് കസ്റ്റമൈസ് ചെയ്യുകയും ചെയ്യുക. ഇന്‍റർനാഷണൽ ട്രാവൽ ഇൻഷുറൻസ് ചെലവ് ഓരോ പ്ലാനിലും വ്യത്യാസപ്പെടാം.-

ട്രാവൽ ഫ്രീക്വൻസി: 

യാത്രയ്ക്കുള്ള കാരണങ്ങൾ വ്യത്യസ്തമായിരിക്കാം. നിങ്ങൾ സ്ഥിരമായി യാത്ര ചെയ്യുന്ന വ്യക്തിയാണെങ്കിൽ, മൾട്ടി-ട്രിപ്പ് ട്രാവൽ ഇൻഷുറൻസ് പ്ലാൻ തിരഞ്ഞെടുക്കുന്നതിനെക്കുറിച്ച് നിങ്ങൾ ചിന്തിക്കണം. ഓരോ തവണയും ഒരു പുതിയ ട്രാവൽ പ്ലാനിന് അപേക്ഷിക്കാതെ അവധിക്കാലം ആസ്വദിക്കാൻ ഇതുപോലുള്ള ഒരു പ്ലാൻ നിങ്ങളെ സഹായിക്കും. ഒറ്റത്തവണത്തെ സന്ദർശന സാഹചര്യമാണെങ്കിൽ, തിരഞ്ഞെടുക്കുക സിംഗിൾ-ട്രിപ്പ് ട്രാവൽ ഇൻഷുറൻസ് പ്ലാൻ.

ക്ലെയിം പ്രോസസ്:

നിങ്ങൾ ഏത് ഇൻഷുറൻസ് പ്ലാൻ വാങ്ങുകയാണെങ്കിലും, വ്യത്യസ്ത ക്ലെയിമുകൾക്കായി ഇൻഷുറർ പണമടയ്ക്കുന്നതിന് ഒരു നിർദ്ദിഷ്ട പരിധിയുണ്ട്. ഇൻഷ്വേർഡ് തുക തിരഞ്ഞെടുക്കുമ്പോൾ, ക്ലെയിം പരിധി കണക്കിലെടുക്കുക. എന്തെങ്കിലും മെഡിക്കൽ അടിയന്തിര സാഹചര്യം ഉണ്ടായാൽ കുറഞ്ഞ ക്ലെയിം പരിധിയുള്ള ഇൻഷുറൻസ് കവറേജ് മതിയാകില്ല. നിങ്ങൾ എവിടേക്കാണ് പോകുന്നത്, എത്ര നാളത്തേക്കാണ് പോകുന്നത് എന്നതിൻ്റെ അടിസ്ഥാനത്തിൽ അന്താരാഷ്ട്ര യാത്രയ്ക്ക് അനുയോജ്യമായ ഇൻഷ്വേർഡ് തുക തിരഞ്ഞെടുക്കുക. ഉയർന്ന ഇൻഷ്വേർഡ് തുക ഉയർന്ന പ്രീമിയത്തെ സൂചിപ്പിക്കുന്നു, എന്നാൽ ; എന്തെങ്കിലും അപ്രതീക്ഷിത സംഭവങ്ങൾ ഉണ്ടാകുന്ന സാഹചര്യത്തിൽ ഇത് മൂല്യവത്താണ്.

 

വ്യത്യസ്ത ഇന്‍റർനാഷണൽ ട്രാവൽ ഇൻഷുറൻസ് കമ്പനികളെക്കുറിച്ചും അവയുടെ ഓഫറുകളെക്കുറിച്ചും പഠിക്കുന്നത് നിങ്ങളുടെ യാത്രാ ആവശ്യങ്ങൾക്ക് ഏറ്റവും അനുയോജ്യമായ പ്ലാൻ കണ്ടെത്താൻ സഹായകമാകും.

നിങ്ങൾ ഒരു അന്താരാഷ്ട്ര യാത്ര ആസൂത്രണം ചെയ്യുമ്പോൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

അന്താരാഷ്ട്ര യാത്ര ആവേശകരമായി തോന്നിയേക്കാം, എന്നാൽ അതിനായി പ്ലാൻ ചെയ്യുന്നത് എളുപ്പമല്ല. നിങ്ങളുടെ ലക്ഷ്യസ്ഥാനത്തേക്ക് പോകുന്നതിന് മുമ്പ്, നിങ്ങൾ മനസ്സിൽ സൂക്ഷിക്കേണ്ട പ്രധാനപ്പെട്ട കാര്യങ്ങൾ താഴെ പറയുന്നു:

ആദ്യ കാര്യങ്ങൾ ആദ്യം!

ഒരു ഇന്‍റർനാഷണൽ ട്രാവൽ ഇൻഷുറൻസ് പോളിസി ഓൺലൈനിൽ വാങ്ങുന്നത്

- സന്ദർശിക്കൂ https://www.bajajallianz.com/general-insurance.html

- നിങ്ങൾ പ്രയോജനപ്പെടുത്താൻ ആഗ്രഹിക്കുന്ന ട്രാവൽ ഇൻഷുറൻസ് തരം തിരഞ്ഞെടുക്കുക

- അടുത്തതായി, നിങ്ങളുടെ മുഴുവൻ പേര് എന്‍റർ ചെയ്യുക

- മൂന്ന് ഓപ്ഷനുകളിൽ നിന്ന് ട്രാവൽ ഇൻഷുറൻസ് പോളിസിയുടെ തരം തിരഞ്ഞെടുക്കുക:

○ Leisure

○ Business multi-trip

○ Student

- നിങ്ങൾ മുമ്പ് തിരഞ്ഞെടുത്തത് പ്രകാരമുള്ള പ്രസക്തമായ ഓപ്ഷൻ തിരഞ്ഞെടുത്ത് കൊണ്ടാണ് ഇത് ചെയ്യേണ്ടത്
ജനന തീയതി, യാത്രയുടെ ലക്ഷ്യസ്ഥാനം, മടക്കയാത്ര, പുറപ്പെടൽ തീയതി, നിങ്ങൾ താമസിക്കുന്ന പിൻ കോഡ് എന്നിവ നൽകുക

- ക്വോട്ട് ഷെയർ ചെയ്യുന്ന സാധുതയുള്ള ഫോൺ നമ്പർ എന്‍റർ ചെയ്ത് 'എന്‍റെ ക്വോട്ട് നേടുക' എന്നതിൽ ക്ലിക്ക് ചെയ്യുക

- മൂല്യങ്ങൾ വിശകലനം ചെയ്യുകയും ഫോണിൽ ഒരു ക്വോട്ട് അയക്കുകയും ചെയ്യും. ആവശ്യമനുസരിച്ച് നിങ്ങൾക്ക് ഇൻഷ്വേർഡ് തുക മാറ്റാവുന്നതാണ്

- നിങ്ങൾ മുന്നോട്ട് പോകാൻ ആഗ്രഹിക്കുന്ന പ്ലാൻ തിരഞ്ഞെടുക്കുക. ആവശ്യമെങ്കിൽ നിങ്ങൾക്ക് ആഡ്-ഓണുകളും തിരയാം

- സികെവൈസി നമ്പർ അല്ലെങ്കിൽ പാൻ കാർഡ് നമ്പർ എന്‍റർ ചെയ്യുക

- നിങ്ങൾക്ക് ട്രാവൽ ഇൻഷുറൻസ് പ്രീമിയം ബ്രേക്ക് അപ്പ് കാണാം അല്ലെങ്കിൽ 'തുടരുക' ടാബിൽ നേരിട്ട് ക്ലിക്ക് ചെയ്യാം

- എല്ലാ വ്യക്തിഗത വിവരങ്ങളും എന്‍റർ ചെയ്ത് 'പേമെന്‍റ് നടത്തുക' എന്നതിൽ ക്ലിക്ക് ചെയ്യുക

- പേമെന്‍റ് രീതി തിരഞ്ഞെടുത്ത് പേമെന്‍റ് നടത്തുക

- നിങ്ങൾക്ക് പേമെന്‍റ് സ്ഥിരീകരണ സന്ദേശം ലഭിച്ചാൽ, ഇൻഷുറൻസ് സംബന്ധമായ ഡോക്യുമെന്‍റുകൾ തൽക്ഷണം ഇമെയിൽ വഴി അയക്കുന്നതാണ്

നിങ്ങളുടെ ഷെംഗൻ ട്രാവൽ ഇൻഷുറൻസ് ഓൺലൈനിൽ ലഭ്യമാക്കി നിങ്ങൾക്ക് സുരക്ഷിതമായി സൂക്ഷിക്കാം.

അന്താരാഷ്ട്ര യാത്രയ്ക്ക് ട്രാവൽ ഇൻഷുറൻസ് നിർബന്ധമാണോ?

വിദേശത്ത് ആയിരിക്കുമ്പോൾ മതിയായ യാത്രാ ഇൻഷുറൻസ് കവറേജ് ഉണ്ടായിരിക്കുന്നത് ബുദ്ധിപരമായ തീരുമാനമാണ്. എല്ലാ വിദേശ രാജ്യത്തേക്കും പ്രവേശനത്തിന് ട്രാവൽ ഇൻഷുറൻസ് നിർബന്ധമല്ലെന്ന് മനസ്സിലാക്കേണ്ടത് പ്രധാനമാണ്.

അടിയന്തിര സാഹചര്യം ഒരിക്കലും വാതിലിൽ മുട്ടിയല്ല വരുന്നത്. അപ്രതീക്ഷിത സംഭവങ്ങളായ ബാഗേജ് നഷ്ടപ്പെടല്‍ അല്ലെങ്കില്‍ യാത്ര റദ്ദാക്കൽ അപ്രതീക്ഷിത സംഭവങ്ങൾ വൈകാരികമായും സാമ്പത്തികമായും നിങ്ങളെ ബാധിക്കാം. മതിയായ അന്താരാഷ്ട്ര പരിരക്ഷ സാമ്പത്തികം കൈകാര്യം ചെയ്യുന്നു, നിങ്ങൾ ആശങ്കയില്ലാതെ തുടരുകയും ചെയ്യുന്നു.

ഏത് രാജ്യങ്ങളിൽ ട്രാവൽ ഇൻഷുറൻസ് ആവശ്യമാണ് എന്ന് ആശ്ചര്യപ്പെടുന്നുണ്ടോ? ഏതെങ്കിലും ആശയക്കുഴപ്പം ഒഴിവാക്കാൻ, നിങ്ങൾ സന്ദർശിക്കാൻ ആസൂത്രണം ചെയ്യുന്ന ലക്ഷ്യസ്ഥാനത്തുള്ള എംബസി അല്ലെങ്കിൽ കോൺസുലേറ്റിനെ ബന്ധപ്പെടുക. ട്രാവൽ ഇൻഷുറൻസ് നിർബന്ധമായ രാജ്യങ്ങളുടെ പേരുകൾ താഴെയുള്ള പട്ടികയിലുണ്ട്:

 

അള്‍ജീരിയ

മൊറോക്കോ

യുണൈറ്റഡ് സ്റ്റേറ്റ് ഓഫ് അമേരിക്ക

അര്‍ജന്‍റീന

നേപ്പാൾ

ടോഗോ

അരൂബ

റൊമാനിയ

തുർക്കി

ക്യൂബ

ഷെങ്കൻ രാജ്യങ്ങൾ

 

ലെബനോൺ

യുണൈറ്റഡ് അറബ് എമിറേറ്റ്സ്

 

 

ശ്രദ്ധിക്കുക: ഇത് ഒരു സമ്പൂർണ്ണ ലിസ്റ്റ് അല്ല. മാറ്റത്തിന് വിധേയമായ രാജ്യങ്ങളുടെ നയം അനുസരിച്ച് രാജ്യങ്ങൾ ചേർക്കുകയോ/നീക്കം ചെയ്യുകയോ ചെയ്യാം.

ഇന്ത്യക്കാർക്ക് അറൈവൽ വിസ എവിടെ നിന്ന് ലഭിക്കും?

വിസയ്ക്ക് അപേക്ഷിക്കുന്നതും ലഭിക്കുന്നതും ചില സമയങ്ങളിൽ വളരെ ബുദ്ധിമുട്ടുള്ളതായേക്കാം. എന്നിരുന്നാലും, ചില രാജ്യങ്ങൾ വിസ-ഓൺ-അറൈവൽ വാഗ്ദാനം ചെയ്യുന്നു, നിങ്ങൾ മുഴുവൻ പ്രക്രിയയിലൂടെയും കടന്നുപോകേണ്ടതില്ല.

താഴെയുള്ള പട്ടിക ഇന്ത്യൻ പാസ്പോർട്ട് ഉടമകൾക്ക് വിസ-ഓൺ-അറൈവൽ അനുവദിക്കുന്ന രാജ്യങ്ങളുടെ പേരുകൾ കാണിക്കുന്നു:

അംഗോള

ഇന്തോനേഷ്യ

മൗറിട്ടേനിയ*

സോമാലിയ*

ബൊളീവിയ

ഇറാൻ

നൈജീരിയ*

ടുണീഷ്യ

കേപോ വെർദെ

ജമൈക്ക

ഖത്തർ

ടുവാളു

കാമറൂൺ യൂണിയൻ റിപ്പബ്ലിക്ക്

ജോർദാൻ

റിപ്പബ്ലിക് ഓഫ് മാർഷൽ ദ്വീപുകൾ

വേനുവാട്ടു

കുക്ക് ഐലൻഡ്സ്

കിരിബാറ്റി

റീയൂണിയൻ ദ്വീപ്*

സിംബാബ്‌വേ

ഫിജി

ലാവോസ്

റുവാണ്ട

 

ഗിനിയ ബിസ്സാവു*

മഡഗാസ്കർ

സെയ്ഷെൽസ്

 

 

വിസ-ഓൺ-അറൈവൽ, ഇ-വിസ സൗകര്യം വാഗ്ദാനം ചെയ്യുന്ന രാജ്യങ്ങളുടെ പട്ടിക താഴെയുള്ള പട്ടിക കാണിക്കുന്നു:

കംബോഡിയ

മ്യാൻമാർ

സുരിനാം

തായ്‌ലാന്‍റ്

എത്യോപ്യ*

സെയിന്‍റ് ലുസിയ

താജാക്കിസ്ഥാൻ

വിയറ്റ്നാം

കെനിയ

ശ്രീലങ്ക

ടാൻസേനിയ

 

 

ട്രാവൽ ഇൻഷുറൻസ് ഇല്ലാതെ ഇന്ത്യക്കാർക്ക് ഷെംഗൻ വിസ ലഭിക്കുമോ?

ഒരു ഇന്ത്യൻ പാസ്പോർട്ട് ഉടമയ്ക്കുള്ള ഷെംഗൻ വിസയുടെ ആവശ്യകതകൾക്കിടയിൽ, ഒരു ട്രാവൽ ഇൻഷുറൻസ് പോളിസി ഉണ്ടായിരിക്കേണ്ടത് ഒഴിവാക്കാനാവില്ല. വിസ ആപ്ലിക്കേഷൻ സമർപ്പിക്കാൻ ട്രാവൽ ഹെൽത്ത് ഇൻഷുറൻസ് പോളിസി ഉണ്ടായിരിക്കുന്നതിന് ഷെംഗൻ രാജ്യങ്ങൾ നിയമങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.

Any Indian who wishes to visit a Schengen country needs to have Schengen travel insurance to visit Europe. To apply for a Schengen visa from India, listed below are the criteria that need to be met!

ഒരു ഇന്‍റർനാഷണൽ ട്രാവൽ ഇൻഷുറൻസ് പോളിസി ഓൺലൈനിൽ വാങ്ങുന്നത്

- €30,000.00 ന്‍റെ കുറഞ്ഞ പരിരക്ഷ (മെയ് 2023 പ്രകാരം രൂ. 2,699,453.67 ന് തുല്യമാണ്)

- എല്ലാ ഷെംഗൻ അംഗരാജ്യങ്ങളിലും ബാധകമായ പരിരക്ഷ

- അടിയന്തിര മെഡിക്കൽ ചികിത്സ, മെഡിക്കൽ ആവശ്യങ്ങൾക്കായുള്ള ഇവാക്യുവേഷൻ അല്ലെങ്കിൽ യൂറോപ്പിൽ നിന്ന് ഇന്ത്യയിലേക്കുള്ള റീപാട്രിയേഷൻ എന്നിവയുമായി ബന്ധപ്പെട്ട ചെലവുകൾക്കുള്ള പരിരക്ഷ

നിങ്ങളുടെ ഷെംഗൻ ട്രാവൽ ഇൻഷുറൻസ് ഓൺലൈനിൽ ലഭ്യമാക്കി നിങ്ങൾക്ക് സുരക്ഷിതമായി സൂക്ഷിക്കാം.

ഇന്‍റർനാഷണൽ ട്രാവൽ ഇൻഷുറൻസിനായി ഒരു ക്ലെയിം എങ്ങനെ ഫയൽ ചെയ്യാം?

It is important to understand the travel insurance international claim process. You can file a claim for travel insurance online by sending documents to travel@bajajallianz.co.in

ഹോസ്പിറ്റലൈസേഷന്‍റെ അറിയിപ്പിന് ദയവായി +91 124 6174720 ഡയല്‍ ചെയ്ത് ഞങ്ങളുടെ മിസ്സ്ഡ് കോള്‍ സൗകര്യം ഉപയോഗിക്കുക:

ക്യാഷ്‌ലെസ് ട്രാവൽ ഇൻഷുറൻസ് ക്ലെയിം

വിദേശത്ത് ഹോസ്പിറ്റലൈസേഷന് മാത്രമേ ക്യാഷ്‌ലെസ് ക്ലെയിം ബാധകമാകൂ. ഉണ്ടായ ഹോസ്പിറ്റലൈസേഷൻ ചെലവ് യുഎസ്‍ഡി 500 നേക്കാൾ കൂടുതലായിരിക്കണം.

- Submit the documents by sending them on travel@bajajallianz.co.in

- ക്ലെയിം സമർപ്പിച്ച് വെരിഫൈ ചെയ്തു കഴിഞ്ഞാൽ നിങ്ങൾക്ക് ഒരു പേമെന്‍റ് ഗ്യാരണ്ടി കത്ത് ലഭിക്കും

- നൽകിയ വിവരങ്ങൾ അല്ലെങ്കിൽ ഏതെങ്കിലും ഡോക്യുമെന്‍റ് വിട്ടുപോയാൽ, ഔപചാരികതകൾ പൂർത്തിയാക്കാൻ ഇൻഷുറർ ബന്ധപ്പെടുന്നതാണ്. ട്രാവൽ ഇൻഷുറൻസ് ക്ലെയിം പ്രോസസ് തുടരുന്നു

- ക്യാഷ്‌ലെസ് ക്ലെയിമിന് ആവശ്യമായ ഡോക്യുമെന്‍റുകൾ

○ Claim form (to be filled and signed by the insured)

○ Attending physician statement (to be filled and signed by overseas treating doctor)

○ Release of Medical Information Form (ROMIF) to be filled and signed by the insured and to obtain the medical records from the facility

○ Medical records/consultation papers/investigation reports

○ Invoices/ Bills / Estimate Claim Amount

○ Visa copy with Entry Stamp Overseas and exit Stamp from India

○ Copy of FIR (filed with the local police authorities) in case of an accident

○ Death certificate/Post Mortem report in case of death

റീഇംബേഴ്സ്മെന്‍റ് ട്രാവൽ ഇൻഷുറൻസ് ക്ലെയിം

റീഇംബേഴ്സ്മെന്‍റ് സാധാരണയായി 10 ദിവസം അല്ലെങ്കിൽ അതിൽ കൂടുതൽ എടുക്കും. സമർപ്പിച്ച ഡോക്യുമെന്‍റുകൾ പൂർണ്ണവും ശരിയും ആണെന്ന് ഉറപ്പുവരുത്തുക.

- ഡോക്യുമെന്‍റിന്‍റെ എല്ലാ ഒറിജിനൽ കോപ്പികളും ശേഖരിച്ച് ബജാജ് അലയൻസ് ജനറൽ ഇൻഷുറൻസ് ഹെൽത്ത് ആൻഡ് ട്രാവൽ അഡ്മിനിസ്ട്രേഷൻ ടീം (എച്ച്എടി)-ലേക്ക് സമർപ്പിക്കുക

- ഡോക്യുമെന്‍റുകൾ വെരിഫൈ ചെയ്തുകഴിഞ്ഞാൽ, എൻഇഎഫ്‍ടി വഴി 10 ബിസിനസ് പ്രവൃത്തി ദിവസത്തിനുള്ളിൽ പേമെന്‍റ് ലഭിക്കും

- നൽകിയ വിവരങ്ങൾ അല്ലെങ്കിൽ ഏതെങ്കിലും ഡോക്യുമെന്‍റ് വിട്ടുപോയാൽ, ഇൻഷുറർ അതിനെക്കുറിച്ച് നിങ്ങളെ അറിയിക്കും. പെൻഡിംഗ് ഡോക്യുമെന്‍റുകൾ 45 ദിവസത്തിനുള്ളിൽ സമർപ്പിക്കേണ്ടതുണ്ട്

- 15 ദിവസത്തെ ഇടവേളകളിൽ ഔപചാരികതകൾ പൂർത്തിയാക്കാൻ അഭ്യർത്ഥിച്ചുകൊണ്ട് ഇൻഷുറർ മൂന്ന് റിമൈൻഡറുകൾ അയക്കുന്നു

- 45 ദിവസം പൂർത്തിയാകുമ്പോൾ, ഡോക്യുമെന്‍റുകൾ ഇപ്പോഴും പെൻഡിംഗിലാണെങ്കിൽ, ക്ലെയിം പ്രോസസ് ഒഴിവാക്കുന്നതാണ്

അന്താരാഷ്ട്ര യാത്രയ്ക്കായി നിങ്ങൾ എന്താണ് തയ്യാറാക്കേണ്ടത്?

ലഗ്ഗേജ് പായ്ക്ക് ചെയ്യുക, താമസസ്ഥലം, വിമാന ടിക്കറ്റുകൾ എന്നിവ ബുക്ക് ചെയ്യുക എന്നിവയേക്കാൾ കൂടുതൽ കാര്യങ്ങളുണ്ട്. അനിവാര്യമായ ഇന്‍റർനാഷണൽ ട്രാവൽ ചെക്ക്‌ലിസ്റ്റ് ഇതാ:

- യാത്രാ മാർഗ്ഗനിർദ്ദേശങ്ങൾ പരിശോധിക്കുക

- നിങ്ങളുടെ ലക്ഷ്യസ്ഥാനം, പ്രാദേശിക കസ്റ്റം, നിയമങ്ങൾ, ഭാഷ മുതലായവ അറിയുക.

- പണം, ഡെബിറ്റ്/ക്രെഡിറ്റ് കാർഡുകൾ

- ഉറപ്പുള്ള ഒരു ട്രാവൽ ബാഗ്

- യൂണിവേഴ്സൽ ട്രാവൽ അഡാപ്റ്റർ

- വീണ്ടും ഉപയോഗിക്കാവുന്ന വാട്ടർ ബോട്ടിൽ

- പാസ്പോർട്ട്, വിസ, ഐഡന്‍റിറ്റി പ്രൂഫ്, ഇന്‍റർനാഷണൽ ട്രാവൽ ഇൻഷുറൻസ് പോളിസി തുടങ്ങിയ എല്ലാ പ്രധാനപ്പെട്ട ഡോക്യുമെന്‍റുകളുടെയും ഇലക്ട്രോണിക്, ഹാർഡ് കോപ്പികൾ കരുതുക

- മരുന്നുകൾ/സൗകര്യപ്രദമായ ഫസ്റ്റ്-എയ്ഡ് കിറ്റ്

- വാക്സിനേഷൻ എടുക്കുക/വാക്സിനേഷൻ സർട്ടിഫിക്കറ്റ് കൈവശം വെക്കുക

- ആവശ്യമെങ്കിൽ കറൻസി എക്സ്ചേഞ്ച് നിരക്കുകളും എടിഎം ഫീസും അറിയുക

- അടിസ്ഥാനപരമായി ആവശ്യമുള്ളവ (ഓഫ്‌ലൈൻ ഗൂഗിൾ മാപ്പുകൾ പോലുള്ളവ) ഡൗൺലോഡ് ചെയ്യുക

- അനുയോജ്യമായ വാക്കിംഗ് ഷൂസ്

- യാത്രയ്ക്ക് അനുയോജ്യമായ ടോയ്‌ലറ്ററികൾ

- ലഗ്ഗേജ് ലോക്കുകൾ

- മൈക്രോഫൈബർ ടവൽ

- ഏറ്റവും പ്രധാനമായി, നിങ്ങളുടെ കുടുംബവുമായും സുഹൃത്തുക്കളുമായും ആശയവിനിമയം നിലനിർത്തുക!

ട്രാവൽ വിത്ത് കെയർ!