റെസ്പെക്ട് സീനിയർ കെയർ റൈഡർ: 9152007550 (മിസ്ഡ് കോൾ)

സെയില്‍സ്: 1800-209-0144 സർവ്വീസ് ചാറ്റ്: +91 75072 45858

Claim Assistance
  • ക്ലെയിം സഹായ നമ്പറുകൾ

  • ഹെൽത്ത് ടോൾ ഫ്രീ നമ്പർ 1800-103-2529

  • 24x7 റോഡ്‍സൈഡ് അസിസ്റ്റന്‍സ് 1800-103-5858

  • ഗ്ലോബൽ ട്രാവൽ ഹെൽപ്പ്ലൈൻ +91-124-6174720

  • എക്സ്റ്റന്‍ഡെഡ് വാറന്‍റി 1800-209-1021

  • അഗ്രി ക്ലെയിം 1800-209-5959

Get In Touch

ഞങ്ങളുടെ വെബ്സൈറ്റ് സന്ദർശിച്ചതിന് നന്ദി.

ഏത് സഹായത്തിനും ദയവായി വിളിക്കുക 1800-209-0144

ട്രാവൽ ഇൻഷുറൻസ് യൂറോപ്പ്

ബജാജ് അലയൻസ് ട്രാവൽ ഇൻഷുറൻസ് കൊണ്ട് യൂറോപ്പിലേക്ക് സുരക്ഷിതമായി യാത്ര ചെയ്യുക

ലോകത്തിലെ ഏറ്റവും ആശ്ചര്യകരമായ ടൂറിസ്റ്റ് കേന്ദ്രങ്ങളാണ് യൂറോപ്പില്‍ ഉള്ളത്, സഞ്ചാരത്തിന് ഏറ്റവും സുരക്ഷിതവും എളുപ്പവുമായ പ്രദേശങ്ങളിൽ ഒന്നാണിത്. യൂറോപ്പിലേക്കുള്ള യാത്രയിലൂടെ നിങ്ങൾക്ക് ഒരു ആയുഷ്ക്കാലത്തേക്കുള്ള ഓർമ്മകൾ സൃഷ്ടിക്കാം - വൈവിധ്യമാർന്ന സംസ്കാരങ്ങള്‍, ആധുനിക നഗരങ്ങൾ, അതിശയകരമായ കൊട്ടാരങ്ങൾ, മാളികകള്‍, മനോഹരമായ സ്ഥലങ്ങൾ, വിനയമുള്ള ആള്‍ക്കാര്‍, സ്വാദിഷ്ടമായ ഭക്ഷണം എന്നിവയെല്ലാം ഉള്ള ഭൂഖണ്ഡമാണ് ഇത്.

കാണാനും ചെയ്യാനും പലതും ഉള്ളതിനാല്‍, നിങ്ങളുടെ ട്രിപ്പ് പരമാവധി പ്രയോജനപ്പെടുത്താൻ മികച്ച പ്ലാനിംഗ് ആവശ്യമാണ്.

നിങ്ങളുടെ യൂറോപ്യൻ പര്യടനത്തെക്കുറിച്ച് ആലോചിക്കുന്നുണ്ടെങ്കിൽ, നല്ല ട്രാവൽ ഇൻഷുറൻസ് പോളിസി വാങ്ങാൻ മറക്കരുത്. മെഡിക്കൽ എമർജൻസി, ബാഗേജ് മോഷണം, പാസ്പോർട്ട് നഷ്ടപ്പെടല്‍ അല്ലെങ്കിൽ ട്രിപ്പ് കാന്‍സലേഷന്‍ തുടങ്ങിയ അപ്രതീക്ഷിത റിസ്കുകളിൽ നിന്ന് നിങ്ങളെ പരിരക്ഷിച്ച് യൂറോപ്പിനുള്ള ബജാജ് അലയൻസിന്‍റെ ട്രാവൽ ഇൻഷുറൻസ് നിങ്ങൾക്ക് പൂർണ്ണമായ മനസമാധാനം നൽകുന്നു.

 

യൂറോപ്പിലെ പ്രധാന നഗരങ്ങളും, ചെയ്യേണ്ട കാര്യങ്ങളും

 

  • പാരീസ്: പ്രകാശത്തിന്‍റെയും സ്നേഹത്തിന്‍റെയും നഗരമായ പാരീസ് നിങ്ങളെ അത്ഭുതസ്തംബ്ധമാക്കും. ശാന്തസുന്ദര തെരുവുകളിലൂടെ നടക്കാം, സിയെന്‍ നദിയിലൂടെ യാത്ര ചെയ്യാം, ഈഫൽ ടവര്‍ കൗതുകത്തോടെ നോക്കി നില്‍ക്കാം, പുതു ഫാഷനും സ്വാദിഷ്ടമായ ലോകോത്തര ഭക്ഷണങ്ങളും ആസ്വദിക്കാം.

  • ലണ്ടന്‍: ബിഗ് ബെൻ, ബക്കിംഗ്ഹാം കൊട്ടാരം, ലണ്ടൻ ഐ എന്നിവയുൾപ്പെടെ ലോകപ്രശസ്തമായ നിരവധി ലാൻഡ്മാർക്കുകളുടെ ആസ്ഥാനമാണ് തെംസ് നദിയുടെ തീരത്തുള്ള ഈ നഗരം. ലണ്ടനിൽ നിങ്ങൾക്ക് ഐക്കണിക് ഡബിൾ ഡെക്കർ ബസ് യാത്ര നടത്താം അല്ലെങ്കിൽ നഗരത്തിൻ്റെ ഹൃദയത്തിലൂടെ ഒരു ക്രൂയിസ് യാത്ര തിരഞ്ഞെടുക്കാം.

  • റോം: എല്ലാ റോഡുകളും റോമിലേക്ക് എന്ന പഴമൊഴിയിൽ അതിശയിക്കാനൊന്നുമില്ല - ക്രിസ്തുമതത്തിൻ്റെ ആസ്ഥാനമായ വത്തിക്കാൻ സിറ്റി റോമിലാണ് സ്ഥിതി ചെയ്യുന്നത്. സിസ്റ്റൈൻ ചാപ്പൽ, സെൻ്റ് പീറ്റേഴ്‌സ് ബസിലിക്ക, കൊളോസിയം തുടങ്ങിയ അതിമനോഹരമായ കേന്ദ്രങ്ങൾ സന്ദർശിക്കാതെ റോമിലേക്കുള്ള യാത്ര പൂർണ്ണമാകില്ല.

  • ബെർലിൻ: ജർമ്മൻ തലസ്ഥാനമായ ബെർലിൻ മ്യൂസിയങ്ങൾ, വിശാലമായ ഓപ്പൺ പാർക്കുകൾ, അതിശയകരമായ ഷോപ്പിംഗ് ഡിസ്ട്രിക്റ്റുകൾ, മികച്ച എന്‍റർടെയിൻമെന്‍റ് എന്നിവയാല്‍ നിറഞ്ഞ രസകരമായ നഗരമാണ്. അനവധി ചരിത്ര, സാംസക്കാരിക വിസ്മയങ്ങളും ബെര്‍ലിന്‍ വാഗ്ദാനം ചെയ്യുന്നു

  • ലിസ്ബൺ:പോർച്ചുഗലിന്‍റെ ഊർജ്ജസ്വലവും സംഭവബഹുലവുമായ തലസ്ഥാന നഗരമായ ലിസ്ബണിൻ്റെ ജനപ്രീതി അനുനിമിഷം വളരുകയും അനേകം ടൂറിസ്റ്റുകളെ ആകർഷിക്കുകയും ചെയ്യുന്നു. അതിന്‍റെ മിതോഷ്ണമായ കാലാവസ്ഥയും, പാർട്ടികളും നൈറ്റ്‍ലൈഫും, ആധുനികതയുടെയും സമ്പന്നമായ ചരിത്രത്തിന്‍റെയും മിശ്രണവും ലിസ്ബണിനെ യൂറോപ്പിലെ പ്രധാന നഗരങ്ങളില്‍ ഒന്നാക്കി മാറ്റി.

    യൂറോപ്പ് അതിശയകരമായ നഗരങ്ങളാൽ സമ്പന്നമാണ്, ഓരോന്നും സവിശേഷവും വ്യത്യസ്തവുമായ അനുഭവങ്ങളാണ് സമ്മാനിക്കുന്നത്. ഏറ്റവും ജനപ്രിയമായ ചില നഗരങ്ങൾ മാത്രമാണ് ഞങ്ങൾ പരാമർശിച്ചിട്ടുള്ളത്, എന്നാൽ പ്രാഗ്, ബാഴ്‌സലോണ അല്ലെങ്കിൽ ബ്രൂഗസ് പോലെയുള്ള നഗരങ്ങളും നിർബന്ധമായും സന്ദർശിക്കേണ്ടവയാണ്.

ബജാജ് അലയൻസിലെ യൂറോപ്പ് ട്രാവൽ ഇൻഷുറൻസിന്‍റെ നേട്ടങ്ങൾ

 

യാത്ര നിങ്ങളുടെ മനസ്സിനെ വിശാലമാക്കുകയും നിങ്ങളുടെ ആത്മാവിനെ പുനരുജ്ജീവിപ്പിക്കുകയും ചെയ്യുന്നു. എന്നാൽ നിങ്ങളുടെ യാത്രകള്‍ പരമാവധി സുഖകരമാക്കാന്‍, നിങ്ങൾ ആശങ്ക രഹിതർ ആയിരിക്കണം. ഒരു നല്ല ട്രാവൽ ഇൻഷുറൻസ് പോളിസി നിങ്ങൾക്ക് ആശ്വാസം നൽകുന്നു, ആകസ്മികമായി എന്തെങ്കിലും സംഭവിച്ചാലും കരുതല്‍ ഉണ്ടാകും. യൂറോപ്പിനുള്ള ബജാജ് അലയൻസിന്‍റെ ട്രാവൽ ഇൻഷുറൻസ് നിരവധി ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്നു, നിങ്ങളുടെ യാത്രകൾ വിഫലമാകില്ലെന്ന് ഉറപ്പാക്കുകയും ചെയ്യുന്നു:

  • വേഗത്തിലുള്ള സെറ്റിൽമെന്‍റ്: ബജാജ് അലയൻസിന് ട്രാവൽ ഇൻഷുറൻസ് പ്ലാനിൻ്റെ ക്ലെയിമുകൾ വേഗത്തിലും കാര്യക്ഷമമായും സെറ്റിൽ ചെയ്യുന്ന പതിവുണ്ട്

  • സത്വര സഹായം: യൂറോപ്പിൽ എവിടെ നിന്നും മിസ്ഡ് കോൾ നൽകുക, ഞങ്ങളുടെ കസ്റ്റമർ സർവ്വീസ് സ്റ്റാഫിൽ നിന്ന് ഇൻസ്റ്റൻ്റ് കോൾ ബാക്കും സഹായവും സ്വീകരിക്കുക

  • കസ്റ്റമൈസ്ഡ് പോളിസികൾ: നിങ്ങൾ തനിച്ചോ പങ്കാളിക്കൊപ്പമോ അല്ലെങ്കിൽ കുടുംബവുമൊത്തോ യാത്ര ചെയ്യുകയാണെങ്കിൽ നിങ്ങളുടെ പ്രത്യേക ആവശ്യങ്ങൾക്ക് ഇണങ്ങുന്ന യൂറോപ്യൻ ട്രാവൽ ഇൻഷുറൻസ് പോളിസി തിരഞ്ഞെടുക്കാവുന്നതാണ്.

  • പ്രത്യേക പരിരക്ഷ: നിങ്ങൾ വിദ്യാർത്ഥിയോ മുതിർന്ന പൗരനോ ആണെങ്കിൽ, ഒരു സ്പെഷ്യല്‍ ട്രാവൽ ഇൻഷുറൻസ് പോളിസി എടുക്കാം.

  • ഓൾ-റൗണ്ട് കവറേജ്: രോഗം, ആശുപത്രി ചികിത്സ, ട്രിപ്പ് കാന്‍സലേഷന്‍, പാസ്പോർട്ട് നഷ്ടപ്പെടല്‍, ബാഗേജ് മോഷണം എന്നിങ്ങനെ നിരവധി സംഭവങ്ങളിൽ നിന്ന് സംരക്ഷണം നേടാം.

ഡിസ്ക്ലെയ്മർ

സൗകര്യപ്രദമായ ഒരു സമയത്ത് തിരികെ വിളിക്കാനുള്ള നിർദ്ദിഷ്ട അഭ്യർത്ഥനയിലൂടെ വെബ്സൈറ്റിൽ ഞാൻ ലഭ്യമാക്കിയ കോണ്ടാക്ട് നമ്പറിൽ എന്നെ വിളിക്കാൻ ബജാജ് അലയൻസ് ജനറൽ ഇൻഷുറൻസ് കമ്പനി ലിമിറ്റഡിനെ ഞാൻ ഇതിനാൽ അധികാരപ്പെടുത്തുന്നു. നാഷണൽ കസ്റ്റമർ പ്രിഫറൻസ് രജിസ്റ്റർ (NCPR) ൽ എന്‍റെ കോണ്ടാക്ട് നമ്പർ പൂർണ്ണമായോ ഭാഗികമായോ ബ്ലോക്ക് ചെയ്ത വിഭാഗത്തിന് കീഴിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത് കണക്കാക്കാതെതന്നെ, എന്‍റെ അഭ്യർത്ഥനയ്ക്കുള്ള പ്രതികരണമായി വന്ന ഏതെങ്കിലും കോൾ അല്ലെങ്കിൽ അയച്ച SMS വിവിധ ഇൻഷുറൻസ് ഉൽപ്പന്നങ്ങളും സേവനങ്ങളും വിശദീകരിക്കുക, വാങ്ങാൻ പ്രേരിപ്പിക്കുക, ഇൻഷുറൻസ് ബിസിനസ് പിടിക്കുക എന്നീ ഉദ്ദേശ്യങ്ങളോടെ ആയിരുന്നാലും ഒരു അജ്ഞാത വാണിജ്യ ആശയവിനിമയമായി കണക്കാക്കില്ല എന്നും ഞാൻ ഇതിനാൽ പ്രസ്താവിക്കുന്നു. കൂടാതെ, ഈ കോളുകൾ ഗുണനിലവാരത്തിനും പരിശീലന ആവശ്യങ്ങൾക്കും ആയി റെക്കോർഡ് ചെയ്യുകയും നിരീക്ഷിക്കുകയും ചെയ്യും എന്നും ആവശ്യമെങ്കിൽ എനിക്ക് ലഭ്യമാക്കിയേക്കും എന്നും ഞാൻ മനസ്സിലാക്കുന്നു.

സാധുതയുള്ള ക്വോട്ട് റഫറൻസ് ID എന്‍റർ ചെയ്യൂ

  • തിരഞ്ഞെടുക്കുക
    ദയവായി തിരഞ്ഞെടുക്കൂ
  • ദയവായി നിങ്ങളുടെ അഭിപ്രായം എഴുതുക

ഞങ്ങളുമായി ബന്ധപ്പെടുന്നത് എളുപ്പമാണ്