Loader
Loader

റെസ്പെക്ട് സീനിയർ കെയർ റൈഡർ: 9152007550 (മിസ്ഡ് കോൾ)

സെയില്‍സ്: 1800-209-0144| സേവനം: 1800-209-5858 Whatsapp Logo സർവ്വീസ് ചാറ്റ്: +91 75072 45858

Claim Assistance
  • ക്ലെയിം സഹായ നമ്പറുകൾ

  • ഹെൽത്ത് ടോൾ ഫ്രീ നമ്പർ 1800-103-2529

  • 24x7 റോഡ്‍സൈഡ് അസിസ്റ്റന്‍സ് 1800-103-5858

  • മോട്ടോർ ക്ലെയിം രജിസ്ട്രേഷൻ 1800-209-5858

  • മോട്ടോർ ഓൺ ദ സ്പോട്ട് 1800-266-6416

  • ഗ്ലോബൽ ട്രാവൽ ഹെൽപ്പ്ലൈൻ +91-124-6174720

  • എക്സ്റ്റന്‍ഡെഡ് വാറന്‍റി 1800-209-1021

  • അഗ്രി ക്ലെയിം 1800-209-5959

Get In Touch

ഞങ്ങളുടെ വെബ്സൈറ്റ് സന്ദർശിച്ചതിന് നന്ദി.

ഏത് സഹായത്തിനും ദയവായി വിളിക്കുക 1800-209-0144

ട്രാവൽ വിത്ത് കെയർ

കോവിഡ്-19 യാത്രാ പ്രശ്നങ്ങൾ


മെഡിക്കൽ ചെലവുകൾക്കുള്ള പരിരക്ഷ

ക്വാറന്‍റൈൻ കാലയളവിൽ ഉണ്ടാകുന്ന ചികിത്സാ ചെലവുകൾ ഉൾപ്പെടെ, കോവിഡ്-19 മൂലമുണ്ടാകുന്ന ചികിത്സാ ചെലവുകൾ പരിരക്ഷിക്കുന്നു

അടിയന്തര ഒഴിപ്പിക്കൽ

കോവിഡ്-19 മൂലം ഇന്ത്യയിലെ മെഡിക്കൽ ഫെസിലിറ്റികളിലേക്ക് ആവശ്യമായ ഇവാക്യുവേഷൻ നടപ്പിലാക്കുന്നു

ട്രിപ്പ് തടസ്സപ്പെടലും ദീർഘിപ്പിക്കൽ പരിരക്ഷയും

കോവിഡ്-19 കാരണം യഥാർത്ഥ ഷെഡ്യൂളിനപ്പുറത്തേക്ക് യാത്ര തടസ്സപ്പെടുകയോ ദീർഘിപ്പിക്കുകയോ വേണ്ടിവന്നാൽ താമസവും ഗതാഗത ചെലവും പരിരക്ഷിക്കുന്നു

യാത്ര റദ്ദാക്കൽ

ഫ്ലൈറ്റ്, ഹോട്ടൽ നിരക്കുകൾ റീഇംബേഴ്സ് ചെയ്യുന്നു, കോവിഡ്-19 കാരണം യാത്ര റദ്ദാക്കുന്ന സാഹചര്യത്തിൽ

കൂടുതൽ സഹായത്തിനായി + 91 7045177947 ൽ ഒരു വിദഗ്ദ്ധനുമായി ബന്ധപ്പെടുക

Scan this

Brand Name

#TravelwithCare


മനോഹരമായ വിദേശ സ്ഥലത്തേക്ക് യാത്ര പോകാൻ നിങ്ങൾ ആവേശഭരിതരായിരിക്കും. ഫ്ലൈറ്റ് ടിക്കറ്റുകൾ ബുക്ക് ചെയ്തു, ട്രാവൽ വിസ കൈയിൽ കിട്ടി, താമസസൗകര്യം ഏർപ്പാടാക്കി, ഏതാണ്ട് എല്ലാ കാര്യങ്ങളും ശരിയായി. എന്നാൽ എയർപോർട്ടിൽ ലഗേജ് നഷ്ടപ്പെടുകയോ കണക്റ്റിങ് ഫ്ലൈറ്റ് നഷ്ടമാവുകയോ ചെയ്താൽ എന്തുചെയ്യുമെന്ന് നിങ്ങൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? എന്താകും വിദേശ രാജ്യത്ത് നിങ്ങളുടെ പാസ്‌പോർട്ടോ വാലറ്റോ നഷ്ടപ്പെട്ടാൽ? പേടി തോന്നുന്നുണ്ടോ? അത്തരത്തിലുള്ള ഏതൊരു സാഹചര്യവും നിരാശാജനകവും സാമ്പത്തികമായി തളർത്തുന്നതുമാണ്. ഇപ്പോൾ നിങ്ങൾക്ക് ഒരു ആശങ്കയും കൂടാതെ ഞങ്ങളുടെ കരുതലോടെ ലോകം കറങ്ങാം. യാത്രയുടെ സാധ്യമായ എല്ലാ വശങ്ങൾക്കും സാക്ഷിയായി ഞങ്ങൾ നിങ്ങളുടെ യാത്രാ കൂട്ടാളിയായിട്ട് രണ്ട് ദശാബ്ദത്തിലേറെയായി. ബജാജ് അലയൻസ് ട്രാവൽ ഇൻഷുറൻസ് ലോകമെമ്പാടും സഞ്ചാരികളെ സഹായിക്കുന്നു. സുരക്ഷിത യാത്രകൾക്കായി കരുതലോടെ യാത്ര ചെയ്യുക! #TravelwithCare

എന്തുകൊണ്ട് #travelwithcare

  • ഞങ്ങളുടെ ട്രാവൽ ഇൻഷുറൻസ് ഉപയോഗിച്ച് മികച്ച അനുഭവം നൽകി കൊണ്ട്, കഴിഞ്ഞ 20 വർഷമായി ഞങ്ങൾ നിങ്ങളുടെ ട്രാവൽ സുഹൃത്തുക്കളായി കൂടെയുണ്ട്. ഇത് 80 ലക്ഷം ഉപഭോക്താക്കളെ ഉൾക്കൊള്ളിച്ചുള്ള 20 വർഷത്തെ പരിചരണം, വളർച്ച, ഓർമ്മ പുതുക്കൽ എന്നിവയാണ്. 

  • സമർത്ഥമായും സുരക്ഷിതമായും എക്സ്പ്ലോർ ചെയ്യാൻ നിങ്ങളെ പ്രാപ്തരാക്കുന്നു, ഞങ്ങളുടെ ട്രാവൽ വിത്ത് കെയർ തിരഞ്ഞെടുക്കുക. എവിടെ നിന്നാണ് കയറുന്നത് എന്നത് പരിഗണിക്കാതെ തന്നെ, യാത്രാ ആശങ്കകളൊന്നുമില്ലാതെ സന്തോഷകരമായ ഓർമ്മകളുടെ ഭണ്ഡാകാരവുമായാണ് നിങ്ങൾ മടങ്ങുതെന്ന് ഞങ്ങൾ ഉറപ്പാക്കുന്നു. ഞങ്ങളുടെ ട്രാവൽ ഇൻഷുറൻസ് പ്ലാനുകൾ വിവിധ യാത്രാ ആവശ്യകതകൾ നിറവേറ്റുകയും പ്രോസസ്സിലുടനീളം നിങ്ങളെ സഹായിക്കുകയും ചെയ്യുന്നു. മികച്ച ട്രാവൽ ഇൻഷുറൻസ് ഉൽപ്പന്നവും സേവനവും നൽകിക്കൊണ്ട് നിങ്ങളെ സഹായിക്കുമെന്ന് ഞങ്ങൾ വാഗ്ദാനം ചെയ്യുന്നു. 

  • ഞങ്ങളുടെ ട്രാവൽ ഇൻഷുറൻസ് പ്ലാൻ വ്യത്യസ്‌ത തരത്തിലുള്ള അത്യാഹിതങ്ങൾക്കെതിരെ പരിരക്ഷ നൽകുന്നു. വിദേശയാത്ര നടത്താൻ ഉദ്ദേശിക്കുന്നവർ ട്രാവൽ ഇൻഷുറൻസ് പോളിസി വാങ്ങണം. ഞങ്ങളുടെ #travelwithcare യാത്ര തടസ്സങ്ങളില്ലാതെ ആസ്വദിക്കാൻ നിങ്ങളെ അനുവദിക്കും. 

ട്രാവൽ ഇൻഷുറൻസ് എത്രത്തോളം സഹായകരമാണ്?

ഞങ്ങളുടെ ട്രാവൽ ഇൻഷുറൻസ് ഓൺലൈനായി വാങ്ങുന്നത് നിങ്ങളുടെ യാത്ര സുരക്ഷിതമാക്കുകയും അപ്രതീക്ഷിത സംഭവമുണ്ടായാൽ പോലും സാമ്പത്തികമായി സുരക്ഷിതരാകാൻ നിങ്ങളെ അനുവദിക്കുകയും ചെയ്യുന്നു. നിങ്ങൾക്ക് തടസ്സരഹിതമായ അനുഭവം ലഭിക്കുമെന്ന് ഉറപ്പുവരുത്തി, സാഹസിക യാത്രക്കാർക്കും മുതിർന്ന പൗരന്മാർക്കും പോലും ഞങ്ങൾ ട്രാവൽ ഇൻഷുറൻസ് പ്ലാനുകൾ തയ്യാറാക്കിയിട്ടുണ്ട്. നിങ്ങളുടെ ആവശ്യങ്ങളും ബജറ്റും വ്യത്യാസപ്പെടുന്നതനുസരിച്ച്, ഒന്നിലധികം അല്ലെങ്കിൽ ഒറ്റ ട്രിപ്പുകൾക്കായി ട്രാവൽ വിത്ത് കെയർ ലഭ്യമാക്കാം. മുതിർന്ന പൗരന്മാർക്കുള്ള ട്രാവൽ ഇൻഷുറൻസ് പരിശോധിക്കുക.

നിങ്ങളുടെ സൗകര്യത്തിൽ ഇരുന്നുക്കൊണ്ട് ട്രാവൽ ഇൻഷുറൻസ് പോളിസി തിരഞ്ഞെടുക്കുക. ഇന്ത്യയിലെ ഏറ്റവും മികച്ച ട്രാവൽ ഇൻഷുറൻസ് പ്ലാൻ തിരഞ്ഞെടുക്കുക.

ഞങ്ങളുടെ ട്രാവൽ വിത്ത് കെയറിനൊപ്പമുള്ള യാത്ര ആരംഭിക്കുക!

നിങ്ങളുടെ യാത്ര സംരക്ഷിക്കാൻ രൂപകൽപ്പന ചെയ്തിട്ടുള്ള ഉൽപ്പന്നങ്ങളുടെ ശ്രേണി

കൂടുതൽ വിവരങ്ങൾക്കായി ബ്രോഷറുകൾ ഡൗൺലോഡ് ചെയ്യുക

ട്രാവൽ ഇൻഷുറൻസ് പോളിസി വാങ്ങുക- ട്രാവൽ വിത്ത് കെയർ കണ്ടെത്തുക

സിംഗിൾ ട്രിപ്പ് : ഇടയ്ക്കിടയ്ക്ക് വിദേശ യാത്ര ചെയ്യുന്നവർക്ക് സിംഗിൾ ട്രിപ്പ് ട്രാവൽ ഇൻഷുറൻസ് പ്ലാൻ ഗുണകരമാണ്. ഒറ്റത്തവണ യാത്രകൾക്കോ 365 ദിവസം വരെ നീണ്ടുനിൽക്കുന്നതിനോ അനുയോജ്യമാണ്

ആനുവൽ മൾട്ടി-ട്രിപ്പ്:വർഷത്തിൽ ഒരിക്കലോ കൂടുതൽ തവണയോ യാത്ര ചെയ്യുന്നവർക്കാണ് മൾട്ടി-ട്രിപ്പ് ട്രാവൽ ഇൻഷുറൻസ് പ്ലാൻ
ഏതെങ്കിലും 30, 60,90,120,150, 180 ദിവസം

സിംഗിൾ ട്രിപ്പിനുള്ള ട്രാവൽ ഇൻഷുറൻസ് പ്ലാൻ

 

കവറേജ് | പ്ലാൻ

ട്രാവൽ ഏസ് സ്റ്റാൻഡേർഡ്
50,000 യു‌എസ്‌ഡി

ട്രാവൽ ഏസ് സിൽവർ
യു‌എസ്‌ഡി 1 ലക്ഷം

ട്രാവൽ ഏസ്
 ഗോള്‍ഡ്
യു‌എസ്‌ഡി 2 ലക്ഷം

ട്രാവൽ ഏസ് പ്ലാറ്റിനം
യു‌എസ്‌ഡി 5 ലക്ഷം

ട്രാവൽ ഏസ് സൂപ്പർ ഏജ്
50,000 യു‌എസ്‌ഡി

ഡിഡക്റ്റിബിള്‍

പ്രായം

0-70 വയസ്സ്

0-70 വയസ്സ്

0-70 വയസ്സ്

0-70 വയസ്സ്

70 +

 

പേഴ്സണൽ ആക്സിഡന്‍റ് (ഇന്‍റർനാഷണൽ)

10000

12000

15000

25000

10000

 

ലൈഫ്സ്റ്റൈൽ മോഡിഫിക്കേഷൻ ബെനഫിറ്റ്

3000

5000

6000

10000

ബാധകമല്ല

 

കുട്ടികളുടെ വിദ്യാഭ്യാസ ആനുകൂല്യം

2000

3000

4000

8000

ബാധകമല്ല

 

അപകട മരണവും വൈകല്യവും - സാധാരണ യാത്രാമാർഗ്ഗം (എഡി&ഡി)

5000

6000

7000

10000

2000

 

ഇന്ത്യയിലെ പേഴ്സണൽ ആക്സിഡന്‍റ് പരിരക്ഷ (രൂ.)

100000

200000

500000

1000000

100000

 

രോഗത്തിനുള്ള മെഡിക്കൽ അത്യാവശ്യങ്ങൾ

50000

100000

200000

500000

50000

യു‌എസ്‌ഡി 100

മുൻകാല രോഗത്തിനുള്ള പരിരക്ഷ

ബാധകമല്ല

ബാധകമല്ല

ബാധകമല്ല

5000

ബാധകമല്ല

യു‌എസ്‌ഡി 100

ആകസ്മികമായ മെഡിക്കൽ അത്യാവശ്യങ്ങൾ

50000

100000

200000

500000

50000

യു‌എസ്‌ഡി 100

അടിയന്തര ഡെന്‍റൽ പെയിൻ റിലീഫ്

500

500

500

500

500

യുഎസ്‌ഡി 25

ഹോസ്പിറ്റലൈസേഷൻ പ്രതിദിന അലവൻസ്

50/7 ദിവസം

50/7 ദിവസം

75/7 ദിവസം

100/7 ദിവസം

50/7 ദിവസം

 

ട്രിപ്പ്, ഇവന്‍റ് റദ്ദാക്കൽ

1000

1500

2000

5000

1000

 

യാത്രാ തടസ്സം

500

750

1000

2000

500

 

ചെക്ക്ഡ്-ഇൻ ബാഗേജ് നഷ്ടപ്പെടല്‍

500

500

750

1000

500

 

ചെക്ക്ഡ്-ഇൻ ബാഗേജ് വൈകല്‍

 

 

 

 

 

 

ജിയോഗ്രഫി - വിദേശത്ത്

100/10 മണിക്കൂർ

100/10 മണിക്കൂർ

200/8 മണിക്കൂർ

300/6 മണിക്കൂർ

200/8 മണിക്കൂർ

6/8/10 മണിക്കൂർ

ജിയോഗ്രഫി - ഇന്ത്യ (രൂ.)

1000/10 മണിക്കൂർ

1000/10 മണിക്കൂർ

2000/8 മണിക്കൂർ

3000/6 മണിക്കൂർ

2000/8 മണിക്കൂർ

6/8/10 മണിക്കൂർ

വ്യക്തിപരമായ ബാധ്യത

50000

100000

150000

200000

100000

 

പാസ്പോർട്ടും ഡ്രൈവിംഗ് ലൈസൻസും നഷ്ടപ്പെടൽ

300

300

400

500

250

 

ഗോൾഫേഴ്‌സ് ഹോൾ-ഇൻ-വൺ

300

300

500

1000

ബാധകമല്ല

 

ഹൈജാക്ക് പരിരക്ഷ

2000

3000

5000

10000

3000

 

ഹോം ബർഗ്ലറി, റോബറി ഇൻഷുറൻസ് (രൂ.)

 

 

 

 

 

 

ലാപ്‌ടോപ്പ് ഒഴികെയുള്ള പോർട്ടബിൾ ഉപകരണങ്ങൾ

100000

150000

200000

500000

100000

 

ലാപ്ടോപ്പ്

100000

100000

100000

100000

100000

 

മറ്റുള്ളവ

100000

150000

200000

500000

100000

 

സ്റ്റാൻഡേർഡ് ഫയർ, സ്പെഷ്യൽ പെരിൽസ് പരിരക്ഷ (രൂ.)

 

 

 

 

 

 

ലാപ്‌ടോപ്പ് ഒഴികെയുള്ള പോർട്ടബിൾ ഉപകരണങ്ങൾ

100000

150000

200000

500000

100000

 

ലാപ്ടോപ്പ്

100000

100000

100000

100000

100000

 

മറ്റുള്ളവ

100000

150000

200000

500000

100000

 

ട്രിപ്പ് ഡിലേ ഡിലൈറ്റ്

80/6 മണിക്കൂർ

100/6 മണിക്കൂർ

120/5 മണിക്കൂർ

150/4 മണിക്കൂർ

80/6 മണിക്കൂർ

4/5/6 മണിക്കൂർ

എമർജൻസി ക്യാഷ് അസിസ്റ്റൻസ് സർവ്വീസ്

500

1000

1000

1500

1000

 

മിസ്ഡ് കണക്ഷൻ

250

300

300

300

300

 

ബൌൺസ്ഡ് ഹോട്ടൽ

ബാധകമല്ല

400

500

500

500

 

ട്രിപ്പ് എക്സ്റ്റൻഷൻ

ബാധകമല്ല

750

1000

1500

1000

 

നിയമപരമായ ചെലവുകൾ

ബാധകമല്ല

ബാധകമല്ല

1000

1000

ബാധകമല്ല

 

കാലാവസ്ഥ ഗ്യാരണ്ടി

ബാധകമല്ല

ബാധകമല്ല

200

500

ബാധകമല്ല

 

എക്സ്റ്റന്‍ഡെഡ് പെറ്റ് സ്റ്റേ (രൂ.)

ബാധകമല്ല

ബാധകമല്ല

3000

3000

ബാധകമല്ല

 

മൊബൈൽ, ലാപ്ടോപ്പ്, ഐപാഡ്, ഇ-റീഡർ ഉൾപ്പെടെയുള്ള വ്യക്തിഗത വസ്തുക്കളുടെ നഷ്ടം

ബാധകമല്ല

ബാധകമല്ല

ബാധകമല്ല

1500

ബാധകമല്ല

 

കാർ ഹയർ എക്സെസ് ഇൻഷുറൻസ്

ബാധകമല്ല

ബാധകമല്ല

ബാധകമല്ല

50

ബാധകമല്ല

 

ബദൽ ഗതാഗത ചെലവുകൾ

ബാധകമല്ല

ബാധകമല്ല

ബാധകമല്ല

200

ബാധകമല്ല

 

സൗഹൃദ സന്ദർശനം

ബാധകമല്ല

ബാധകമല്ല

ബാധകമല്ല

1000

1000

 

സൗഹൃദ താമസം

ബാധകമല്ല

ബാധകമല്ല

ബാധകമല്ല

1000

1000

 

പ്രായപൂർത്തിയാകാത്ത കുട്ടിയുടെ മടങ്ങൽ

ബാധകമല്ല

ബാധകമല്ല

ബാധകമല്ല

1000

ബാധകമല്ല

 

ടിക്കറ്റ് ഓവർബുക്കിംഗ്

ബാധകമല്ല

ബാധകമല്ല

ബാധകമല്ല

200

200

 

ആനുവൽ മൾട്ടി-ട്രിപ്പിനുള്ള ട്രാവൽ ഇൻഷുറൻസ് പ്ലാൻ

 

കവറേജ് | പ്ലാൻ

ട്രാവൽ ഏസ് കോർപ്പറേറ്റ് ലൈറ്റ്
യു‌എസ്‌ഡി 2.5 ലക്ഷം

ട്രാവൽ ഏസ് കോർപ്പറേറ്റ് പ്ലസ്
യു‌എസ്‌ഡി 5 ലക്ഷം

ഡിഡക്റ്റിബിള്‍

പ്രായം 

0-120 വയസ്സ്

0-70 വയസ്സ്

 

പേഴ്സണൽ ആക്സിഡന്‍റ് (ഇന്‍റർനാഷണൽ)

10000

10000

 

അപകട മരണവും വൈകല്യവും - സാധാരണ യാത്രാമാർഗ്ഗം (എഡി&ഡി)

5000

6000

 

ഇന്ത്യയിലെ പേഴ്സണൽ ആക്സിഡന്‍റ് പരിരക്ഷ (രൂ.)

100000

200000

 

രോഗത്തിനുള്ള മെഡിക്കൽ അത്യാവശ്യങ്ങൾ

250000

500000

യു‌എസ്‌ഡി 100

ആകസ്മികമായ മെഡിക്കൽ അത്യാവശ്യങ്ങൾ

250000

500000

യു‌എസ്‌ഡി 100

അടിയന്തര ഡെന്‍റൽ പെയിൻ റിലീഫ്

500

500

യുഎസ്‌ഡി 25

ഹോസ്പിറ്റലൈസേഷൻ പ്രതിദിന അലവൻസ്

50/7 ദിവസം

50/7 ദിവസം

 

ട്രിപ്പ്, ഇവന്‍റ് റദ്ദാക്കൽ

1000

2000

 

യാത്രാ തടസ്സം

500

750

 

ചെക്ക്ഡ്-ഇൻ ബാഗേജ് നഷ്ടപ്പെടല്‍

500

750

 

ചെക്ക്ഡ്-ഇൻ ബാഗേജ് വൈകല്‍

 

 

 

ജിയോഗ്രഫി - വിദേശത്ത്

100/10 മണിക്കൂർ

100/10 മണിക്കൂർ

6/8/10 മണിക്കൂർ

ജിയോഗ്രഫി - ഇന്ത്യ (രൂ.)

1000/10 മണിക്കൂർ

1000/10 മണിക്കൂർ

6/8/10 മണിക്കൂർ

വ്യക്തിപരമായ ബാധ്യത

100000

100000

 

പാസ്പോർട്ടും ഡ്രൈവിംഗ് ലൈസൻസും നഷ്ടപ്പെടൽ

300

400

 

ഗോൾഫേഴ്‌സ് ഹോൾ-ഇൻ-വൺ

300

300

 

ഹൈജാക്ക് പരിരക്ഷ

2000

3000

 

ഹോം ബർഗ്ലറി, റോബറി ഇൻഷുറൻസ് (രൂ.)

 

 

 

ലാപ്ടോപ്പ് ഒഴികെയുള്ള പോർട്ടബിൾ ഉപകരണങ്ങൾ

100000

150000

 

ലാപ്ടോപ്പ്

100000

150000

 

മറ്റുള്ളവ

100000

150000

 

സ്റ്റാൻഡേർഡ് ഫയർ, സ്പെഷ്യൽ പെരിൽസ് പരിരക്ഷ (രൂ.)

 

 

 

ലാപ്ടോപ്പ് ഒഴികെയുള്ള പോർട്ടബിൾ ഉപകരണങ്ങൾ

100000

150000

 

ലാപ്ടോപ്പ്

100000

150000

 

മറ്റുള്ളവ

100000

150000

 

ട്രിപ്പ് ഡിലേ ഡിലൈറ്റ്

80/6 മണിക്കൂർ

80/6 മണിക്കൂർ

4/5/6 മണിക്കൂർ

എമർജൻസി ക്യാഷ് അസിസ്റ്റൻസ് സർവ്വീസ്

1000

1000

 

ബൌൺസ്ഡ് ഹോട്ടൽ

500

500

 

ട്രിപ്പ് എക്സ്റ്റൻഷൻ

750

750

 

 

മെഡിക്കൽ സബ്‌ലിമിറ്റുകൾ മനസ്സിലാക്കൽ

താഴെ കാണിച്ചിരിക്കുന്ന സബ്‌ലിമിറ്റുകൾ 50 വയസ്സിന് മുകളിലുള്ള ആർക്കും ബാധകമാകും. സബ്-ലിമിറ്റുകൾ "രോഗത്തിനുള്ള മെഡിക്കൽ അത്യാവശ്യങ്ങൾ", "ആകസ്മികമായ മെഡിക്കൽ അത്യാവശ്യങ്ങൾ" എന്നിവയ്ക്ക് കീഴിൽ ഓരോ ഹോസ്പിറ്റലൈസേഷൻ/ഒപിഡിയിലും ബാധകമാകും "-

ആനുകൂല്യങ്ങൾ (ഡോളറിൽ)

ട്രാവൽ ഏസ് സ്റ്റാൻഡേർഡ്
50,000 യു‌എസ്‌ഡി

ട്രാവൽ ഏസ് സിൽവർ
യു‌എസ്‌ഡി 1 ലക്ഷം

ട്രാവൽ ഏസ്
 ഗോള്‍ഡ്
യു‌എസ്‌ഡി 2 ലക്ഷം

ട്രാവൽ ഏസ് പ്ലാറ്റിനം
യു‌എസ്‌ഡി 5 ലക്ഷം

ട്രാവൽ ഏസ് സൂപ്പർ ഏജ്
50,000 യു‌എസ്‌ഡി

ട്രാവൽ ഏസ് കോർപ്പറേറ്റ് ലൈറ്റ്
യു‌എസ്‌ഡി 2.5 ലക്ഷം

ട്രാവൽ ഏസ് കോർപ്പറേറ്റ് പ്ലസ്
യു‌എസ്‌ഡി 5 ലക്ഷം

ഹോസ്പിറ്റൽ റൂം, എമർജൻസി റൂം, ബോർഡ്, ഹോസ്പിറ്റൽ ചെലവുകൾ

1200 / ദിവസം

1500 / ദിവസം

1500 / ദിവസം

1700 / ദിവസം

1200 / ദിവസം

1700 / ദിവസം

1700 / ദിവസം

ഇന്‍റൻസീവ് കെയർ യൂണിറ്റ്

2000 / ദിവസം

2500 / ദിവസം

2500 / ദിവസം

2500 / ദിവസം

2000 / ദിവസം

2500 / ദിവസം

2500 / ദിവസം

സർജിക്കൽ ട്രീറ്റ്‌മെന്‍റ്

8000

9000

9000

11500

8000

11500

11500

അനസ്തെറ്റിസ്റ്റ് സർവ്വീസുകൾ

25%of സർജിക്കൽ ചികിത്സ

കൺസൾട്ടേഷൻ നിരക്കുകൾ

150 / സന്ദർശനം

200 / സന്ദർശനം

200 / സന്ദർശനം

200 / സന്ദർശനം

150 / സന്ദർശനം

200 / സന്ദർശനം

200 / സന്ദർശനം

ഡയഗ്നോസ്റ്റിക്, ടെസ്റ്റിംഗ്

1000

1250

1250

1500

1000

1500

1500

ആംബുലൻസ് സേവനങ്ങൾ

300

400

400

500

300

500

500

ട്രാവൽ ഇൻഷുറൻസ് കവറേജ്- നിങ്ങൾ കരുതലോടെയാണ് യാത്ര ചെയ്യുന്നതെന്ന് ഞങ്ങൾ എങ്ങനെ ഉറപ്പാക്കും?

മെഡിക്കൽ ചെലവ്

മെഡിക്കൽ ചികിത്സാ ചെലവുകൾ സാധാരണയായി വിദേശ രാജ്യത്ത് ഉയർന്നതാണ്. ശരിയായ ട്രാവൽ ഇൻഷുറൻസ് ഉള്ളത് ആകസ്മികമായ പരിക്കും അസുഖവും/രോഗവും കാരണം ആശുപത്രിയിൽ പ്രവേശിപ്പിക്കൽ, ഒപിഡി, സർജറികൾ, ഡേകെയർ നടപടിക്രമങ്ങൾ മുതലായവ മൂലമുണ്ടാകുന്ന ചികിത്സാ ചെലവുകൾക്ക് പരിരക്ഷ നൽകുന്നു.

സൗഹൃദ സന്ദർശനവും താമസവും

ഏത് സമയത്തും ഒരു മെഡിക്കൽ എമർജൻസി ഉണ്ടാകാം. അതിനാൽ, യാത്രയ്ക്കിടെ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടാൽ, അപകടമോ അസുഖമോ കാരണം ഇൻഷുർ ചെയ്തയാൾ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടാൽ, അവരുടെ കുടുംബാംഗങ്ങളിൽ ആർക്കെങ്കിലും ഇൻഷുർ ചെയ്തയാളോടൊപ്പം താമസിക്കാൻ യാത്ര ചെയ്യാം. ട്രാവൽ ഇൻഷുറൻസ് പോളിസിയിൽ ഗതാഗതത്തിനും താമസത്തിനും വേണ്ടി ഒരു നിശ്ചിത പരിധി വരെ ഈ സന്ദർശനം പരിരക്ഷിക്കപ്പെടുന്നു.

ടാക്സ് സേവിംഗ്

ആദായ നികുതി നിയമത്തിന്‍റെ സെക്ഷൻ 80D പ്രകാരം രൂ. 1 ലക്ഷം വരെ ടാക്സ് ലാഭിക്കാം.*

*നിങ്ങൾക്കും നിങ്ങളുടെ ജീവിതപങ്കാളി, കുട്ടികൾ, മാതാപിതാക്കൾ എന്നിവർക്കുമായി ഹെൽത്ത് എൻഷുർ പോളിസി തിരഞ്ഞെടുക്കുമ്പോൾ, നിങ്ങളുടെ നികുതികളിൽ പ്രതിവർഷം രൂ. 25,000 കഴിവ് ലഭിക്കും (നിങ്ങൾക്ക് 60 വയസ്സിലധികം പ്രായം ഇല്ലെങ്കിൽ). മുതിർന്ന പൗരന്മാരായ (60 വയസ്സോ അതിൽ കൂടുതലോ) നിങ്ങളുടെ മാതാപിതാക്കൾക്ക് വേണ്ടി നിങ്ങൾ പ്രീമിയം അടയ്ക്കുന്നെങ്കിൽ, നികുതി ആവശ്യത്തിനുള്ള പരമാവധി ഹെൽത്ത് ഇൻഷുറൻസ് ആനുകൂല്യം രൂ. 50,000 ആണ്. അതിനാൽ, നിങ്ങളുടെ പ്രായം 60 വയസ്സിൽ താഴെയായിരിക്കുകയും നിങ്ങളുടെ മാതാപിതാക്കൾ മുതിർന്ന പൗരന്മാരായിരിക്കുകയും ചെയ്യുന്നെങ്കിൽ, ഒരു നികുതി ദാതാവ് എന്ന നിലയിൽ നിങ്ങൾക്ക് സെക്ഷൻ 80D ക്ക് കീഴിൽ ടാക്സ് ആനുകൂല്യം മൊത്തം രൂ. 75,000 വരെ വർദ്ധിപ്പിക്കാം. നിങ്ങളുടെ പ്രായം 60 വയസ്സിന് മുകളിലായിരിക്കുകയും നിങ്ങളുടെ മാതാപിതാക്കൾക്ക് വേണ്ടി നിങ്ങൾ ഒരു മെഡിക്കൽ ഇൻഷുറൻസ് പ്രീമിയം അടയ്ക്കുകയും ചെയ്യുന്നെങ്കിൽ, സെക്ഷൻ 80D പ്രകാരം ലഭിക്കുന്ന പരമാവധി നികുതി ആനുകൂല്യം രൂ. 1 ലക്ഷം ആണ്.

Loss of checked-in baggage

ചെക്ക്ഡ്-ഇൻ ബാഗേജ് നഷ്ടപ്പെടല്‍

എയർലൈനിന് നിങ്ങളുടെ ചെക്ക്-ഇൻ ബാഗ് നഷ്‌ടപ്പെട്ടാൽ, അതിലെ വസ്തുക്കൾ ഉൾപ്പെടെ ബാഗേജുകൾ പൂർണ്ണമായും നഷ്‌ടപ്പെട്ടാൽ ഇത് ഒരു പരിരക്ഷ വാഗ്ദാനം ചെയ്യുന്നു.

Delayed checked-in baggage

വൈകിയെത്തുന്ന ചെക്ക്-ഇൻ ബാഗേജ്

ട്രാവൽ ഇൻഷുറൻസ് കവറേജ് അനുസരിച്ച്, എയർലൈൻ നിങ്ങളുടെ ചെക്ക്-ഇൻ ബാഗേജ് നിശ്ചയിച്ച സമയത്തിനപ്പുറം വൈകിപ്പിക്കുകയാണെങ്കിൽ, നിങ്ങൾക്ക് ഒരു നിശ്ചിത ആനുകൂല്യ തുക ലഭിക്കും.

വ്യക്തിഗത വസ്തുക്കളുടെ നഷ്ടം:

ഈ ട്രാവൽ ഇൻഷുറൻസ് പരിരക്ഷ നിങ്ങൾ യാത്രയിലായിരിക്കുമ്പോൾ ബാഗേജിന്‍റെ മോഷണം അല്ലെങ്കിൽ കവർച്ച സംഭവിക്കുന്ന സാഹചര്യത്തിൽ റീപ്ലേസ്മെന്‍റ് ചെലവുകൾക്കുള്ള നഷ്ടപരിഹാരം നൽകും. മൊബൈൽ, ലാപ്ടോപ്പ്, ക്യാമറ, iPad, iPod, ഇ-റീഡർ തുടങ്ങിയ വ്യക്തിഗത വസ്തുക്കളുടെ നഷ്ടം അല്ലെങ്കിൽ കേടുപാടുകൾക്ക് നിങ്ങൾക്ക് പരിരക്ഷ ലഭിക്കും. മോഷണം, കവർച്ച, അല്ലെങ്കിൽ അന്താരാഷ്ട്ര വിമാനത്താവളത്തിൽ അല്ലെങ്കിൽ ഇന്ത്യക്ക് പുറത്ത് എവിടെയെങ്കിലും യാത്രയ്ക്ക് തടസ്സം പോലുള്ള മറ്റ് കാരണങ്ങളും ഉണ്ടാകാം.

പാസ്പോർട്ട് /ഡ്രൈവിംഗ് ലൈസൻസ് നഷ്ടപ്പെടൽ

യാത്രയ്ക്കിടെ നിങ്ങളുടെ പാസ്‌പോർട്ടോ ഡ്രൈവിംഗ് ലൈസൻസോ നഷ്ടപ്പെടുന്നതിനേക്കാൾ അപകടകരമായ മറ്റൊന്നില്ല. ഒരു പുതിയ പാസ്‌പോർട്ടോ ഡ്രൈവിംഗ് ലൈസൻസോ ലഭിക്കുന്നതിന് ആവശ്യമായതും ന്യായമായതുമായ ചെലവുകൾക്കുള്ള പരിരക്ഷ ഞങ്ങളുടെ ട്രാവൽ വിത്ത് കെയർ വാഗ്ദാനം ചെയ്യും.

യാത്ര റദ്ദാക്കൽ

യാത്ര മുടങ്ങുന്നതിന് വിവിധ കാരണങ്ങളുണ്ടാകാം. ഈ പരിരക്ഷ നിങ്ങൾ പണമടച്ചതോ അടയ്ക്കേണ്ടതോ ആയ ചെലവുകൾക്കും, നിങ്ങളുടെ യാത്ര റദ്ദാക്കിയാൽ വീണ്ടെടുക്കാൻ കഴിയാത്ത ചെലവുകൾക്കും നഷ്ടപരിഹാരം നൽകുന്നു. നിങ്ങൾ ബുക്ക് ചെയ്‌ത ടിക്കറ്റുകൾ റീഫണ്ട് ചെയ്യാനാകാതെ വരുമ്പോൾ ഇത്തരമൊരു പരിരക്ഷ കൂടുതൽ പ്രാധാന്യമർഹിക്കുന്നു.

ട്രിപ്പ് തടസ്സപ്പെടലും ദീർഘിപ്പിക്കലും

ഈ പരിരക്ഷ പണമടച്ചതോ അടയ്ക്കേണ്ടതോ ആയ ചെലവുകൾക്കും, കൂടാതെ നിങ്ങൾ യാത്രാപരിപാടിയിൽ മാറ്റം വരുത്തുകയോ അല്ലെങ്കിൽ ഗതാഗതവും താമസവുമായി ബന്ധപ്പെട്ട് ലിസ്റ്റുചെയ്തിരിക്കുന്ന ഏതെങ്കിലും കാരണങ്ങളാൽ യാത്ര യഥാർത്ഥ ഷെഡ്യൂളിനപ്പുറം നീട്ടുകയോ ചെയ്താൽ വീണ്ടെടുക്കാൻ കഴിയാത്ത ചെലവുകൾക്കും നിങ്ങൾക്ക് നഷ്ടപരിഹാരം നൽകും.

മിസ്ഡ് കണക്ഷൻ

കണക്റ്റിംഗ് ഫ്ലൈറ്റ് നഷ്‌ടമായതുമായി ബന്ധപ്പെട്ട ചെലവുകൾക്ക് നഷ്ടപരിഹാരം നൽകാൻ ഇത് ഒരു പരിരക്ഷ വാഗ്ദാനം ചെയ്യുന്നു. ഇൻഷുർ ചെയ്തയാൾ കണക്റ്റിംഗ് ഫ്ലൈറ്റിൽ കയറുന്നതിൽ പരാജയപ്പെട്ടാൽ ട്രാവൽ ഇൻഷുറൻസ് പോളിസി ഷെഡ്യൂളിൽ പറഞ്ഞിരിക്കുന്ന ഒരു നിശ്ചിത തുക നൽകും. ഇത് ഇൻഷുർ ചെയ്തയാളുടെ നിയന്ത്രണത്തിന് അതീതമായ കാരണങ്ങളാൽ നേരത്തെ വരേണ്ട വിമാനത്തിന്‍റെ വരവ് വൈകിയതുകൊണ്ടാകണം.

ഫ്ലൈറ്റ് ഡിലേ

ഷെഡ്യൂൾ ചെയ്‌ത ഫ്ലൈറ്റിന്‍റെ കാലതാമസം 30 മിനിറ്റിൽ കൂടുതലാണെങ്കിൽ (പോളിസി ഷെഡ്യൂളിൽ വ്യക്തമാക്കിയിരിക്കുന്ന കാലതാമസം) നിങ്ങൾ ഒരു ഫ്ലൈറ്റ് ഡിലേ ക്ലെയിമിന് അർഹമായിരിക്കും.

വ്യക്തിപരമായ ബാധ്യത

ഞങ്ങളുടെ ട്രാവൽ ഇൻഷുറൻസ് പോളിസി, തേര്‍ഡ് പാര്‍ട്ടിയുടെ വസ്തുവകകൾക്ക് കേടുപാടുകൾ വരുത്തിയതിനോ അല്ലെങ്കിൽ ഏതെങ്കിലും അപകടം മൂലമുള്ള ശാരീരിക പരിക്കിനോ ഇൻഷുർ ചെയ്തയാൾ നിയമപരമായി ബാധ്യസ്ഥനാകേണ്ടുന്ന ചെലവും പരിരക്ഷിക്കുന്നു.

നിയമപരമായ ചെലവുകൾ

തേര്‍ഡ് പാര്‍ട്ടിക്ക് എതിരെയുള്ള നഷ്ടപരിഹാരം അല്ലെങ്കിൽ നഷ്ടപരിഹാരം ക്ലെയിം ചെയ്യുന്നതിനുള്ള പ്രോസിക്യൂഷൻ ചെലവുകൾ ഇത് പരിരക്ഷിക്കുന്നു

ഹൈജാക്ക്

അപൂർവ സന്ദർഭങ്ങളിൽ, യാത്രയ്ക്കിടെ ഫ്ലൈറ്റ് ഹൈജാക്ക് ചെയ്യപ്പെടുകയാണെങ്കിൽ, ഈ ട്രാവൽ ഇൻഷുറൻസ് പരിരക്ഷയുള്ളത് നിങ്ങളുടെ വൈകാരിക ക്ലേശത്തിന് പരിഹാരമാകും.

ട്രാവൽ ഏസ് തിരഞ്ഞെടുത്ത് ഞങ്ങളുടെ കരുതലിൽ ലോകം ചുറ്റി സഞ്ചരിക്കുക

നിങ്ങളുടെ ട്രാവൽ ബാഗുകൾ പായ്ക്ക് ചെയ്യുമ്പോൾ റിയൽ ഏസ് ഉൾപ്പെടുത്തുക. ബജാജ് അലയൻസ് ട്രാവൽ ഏസ് പ്ലാൻ ഉപയോഗിച്ച്, നിങ്ങൾക്ക് അല്ലലില്ലാത്ത ലോകം ചുറ്റിക്കറങ്ങാം. ഓരോ അന്താരാഷ്ട്ര യാത്രക്കാരന്‍റെയും ആവശ്യത്തിന് അനുയോജ്യമായ ഒരു ഫ്ലെക്സിബിൾ പ്ലാൻ. ഞങ്ങളുടെ ട്രാവൽ ഏസ് വ്യത്യസ്ത ആവശ്യങ്ങൾ നിറവേറ്റുന്നതിന് വിപുലമായ പ്ലാനുകളിൽ ലഭ്യമാണ്. ട്രാവൽ ഏസ് പ്ലാനിന്‍റെ നേട്ടങ്ങളുടെ ഒരു ചുരുക്കവിവരണം ഇതാ:

  • 47 റിസ്ക് പരിരക്ഷകൾ, ആവശ്യമനുസരിച്ച് പരിരക്ഷ തിരഞ്ഞെടുക്കുക

  • വിപുലമായ മെഡിക്കൽ കവറേജ്, 4 മില്യൺ യുഎസ് ഡോളർ (30 കോടി+) വരെയുള്ള ക്യാഷ്‌ലെസ് ഹോസ്പിറ്റലൈസേഷൻ

  • പോളിസി കാലഹരണപ്പെട്ടതിന് ശേഷം ഹോസ്പിറ്റലൈസേഷന്‍റെ 75 ദിവസം വരെ അധിക നിരക്കുകളൊന്നുമില്ല

  • എല്ലാ ഭൂമിശാസ്ത്രപരമായ പ്രദേശങ്ങൾക്കുമുള്ള സബ്‌ലിമിറ്റ് ഒഴിവാക്കൽ

  • എല്ലാ സാഹചര്യങ്ങളിലും മുൻകാല രോഗങ്ങളും പരിക്കുകളും പരിരക്ഷിക്കപ്പെടുന്നു

  • പ്രൊഫഷണൽ സ്പോർട്സ് കളിക്കാർക്കുള്ള സ്പോർട്ടിംഗ് ഇൻജുറി പരിരക്ഷ

  • സാഹസിക കായിക വിനോദങ്ങൾ കാരണമുള്ള ആകസ്മികമായ പരിക്കുകൾ പരിരക്ഷിക്കുന്നു

  • മെന്‍റൽ റീഹാബിലിറ്റേഷൻ ചെലവുകൾ മെഡിക്കൽ ചെലവുകളുടെ 25% വരെ പരിരക്ഷിക്കപ്പെടുന്നു

  • നാട്ടിലേക്ക് മടങ്ങുമ്പോൾ ചെക്ക്-ഇൻ ബാഗേജിന്‍റെ കാലതാമസം പരിരക്ഷിക്കപ്പെടും

  • ഏതെങ്കിലും കാരണത്താലുള്ള യാത്ര റദ്ദാക്കൽ പരിരക്ഷ

  • ട്രിപ്പ് ദീർഘിപ്പിക്കൽ - താമസത്തിനും ഗതാഗതത്തിനും ഞങ്ങൾ നഷ്ടപരിഹാരം നൽകും

  • 2 മണിക്കൂർ ഫ്ലൈറ്റ് കാലതാമസം പരിരക്ഷിക്കുന്നു, സംശയിക്കേണ്ടതില്ല

  • മൊബൈൽ, ലാപ്ടോപ്പ്, ക്യാമറ, iPad, iPod, ഇ-റീഡർ മുതലായവയുടെ നഷ്ടം പരിരക്ഷിക്കപ്പെടുന്നു

വ്യക്തിഗത ട്രാവൽ ഇൻഷുറൻസ് ഡോക്യുമെന്‍റുകൾ ഡൗൺലോഡ് ചെയ്യുക

പുതുക്കൽ റിമൈൻഡർ സെറ്റ് ചെയ്യുക

പേര് എന്‍റർ ചെയ്യുക
+91
സാധുതയുള്ള മൊബൈൽ നമ്പർ എന്‍റർ
ദയവായി പോളിസി നമ്പർ എന്‍റർ ചെയ്യുക
ദയവായി പോളിസി നമ്പർ എന്‍റർ ചെയ്യുക
ദയവായി തീയതി തിരഞ്ഞെടുക്കുക

നിങ്ങളുടെ താല്പര്യത്തിന് നന്ദി. നിങ്ങളുടെ പോളിസി പുതുക്കേണ്ട സമയത്ത് ഞങ്ങൾ നിങ്ങൾക്ക് ഒരു റിമൈൻഡർ അയക്കും.

പ്രത്യേക ആഡ് ഓൺ പരിരക്ഷകൾ ഉപയോഗിച്ച് നിങ്ങളുടെ ട്രാവൽ ഇൻഷുറൻസ് അപ്ഗ്രേഡ് ചെയ്യുക



ഇപ്പോൾ, നിങ്ങളുടെ ട്രാവൽ ഇൻഷുറൻസ് പോളിസി കൂടുതൽ വിപുലവും ശക്തവുമാക്കാം. ഈ ട്രാവൽ ഇൻഷുറൻസ് ആഡ്-ഓൺ പരിരക്ഷകൾ അപ്രതീക്ഷിത സംഭവത്താൽ ഉണ്ടായേക്കാവുന്ന സാമ്പത്തിക ഭാരം കുറയ്ക്കാൻ സഹായിക്കും.

അതിനാൽ, നിങ്ങളുടെ ട്രാവൽ ഇൻഷുറൻസ് പോളിസി അപ്‌ഗ്രേഡ് ചെയ്യാൻ തിരഞ്ഞെടുക്കുമ്പോൾ, യാത്രയുടെ ആവശ്യകതയും തരവും അനുസരിച്ചുള്ള ആഡ്-ഓണുകൾ തിരഞ്ഞെടുക്കുക. ട്രാവൽ ഇൻഷുറൻസ് ആഡ്-ഓണുകളുടെ ആനുകൂല്യങ്ങൾ പ്രയോജനപ്പെടുത്താൻ, അധിക പ്രീമിയം തുക അടയ്ക്കേണ്ടതുണ്ട്. ഞങ്ങൾ വാഗ്ദാനം ചെയ്യുന്ന ട്രാവൽ ഇൻഷുറൻസ് പോളിസിക്ക് കീഴിലുള്ള ഇനിപ്പറയുന്ന ആഡ്-ഓണുകൾ നോക്കാം. ചെക്കൌട്ട് ട്രാവൽ ഇൻഷുറൻസ് പ്രീമിയം കാൽക്കുലേറ്റർ കൂടുതൽ അറിയാൻ.

  • പ്രൊഫഷണൽ സ്‌പോർട്‌സ് ഇൻജുറി പരിരക്ഷ- സ്‌പോർട്‌സ് ഇൻജുറി പരിരക്ഷ ഏതൊരു പ്രൊഫഷണൽ അല്ലെങ്കിൽ സെമി-പ്രൊഫഷണൽ സ്‌പോർട്‌സ് വ്യക്തിക്കും അനുയോജ്യമാണ്. പരിശീലനത്തിനായി ഏതെങ്കിലും കായിക പ്രവർത്തനങ്ങളിൽ ഏർപ്പെടുകയോ ഇന്ത്യയ്ക്ക് പുറത്ത് ഒരു പ്രൊഫഷണൽ സെമി-പ്രൊഫഷണൽ കായിക മത്സരത്തിൽ പങ്കെടുക്കുകയോ ചെയ്യുന്ന ആരും ഇത് തിരഞ്ഞെടുക്കണം. വ്യക്തിക്ക് പരിക്കേൽക്കുകയാണെങ്കിൽ, ഏറ്റവും മികച്ച പരിചരണം ലഭിക്കും, അതുവഴി സുഖം പ്രാപിച്ചതിന് ശേഷം ഉടൻ തന്നെ നിങ്ങളുടെ പ്രിയപ്പെട്ട കായിക ഇനത്തിലേക്ക് മടങ്ങിവരാം.

  • സബ്‌ലിമിറ്റ് ഒഴിവാക്കൽ - മെഡിക്കൽ ചെലവുകൾക്ക് യാതൊരു നിയന്ത്രണവുമില്ല. 100,000 യുഎസ് ഡോളറിന്‍റെ മെഡിക്കൽ കവറേജുള്ള ഒരു ട്രാവൽ ഇൻഷുറൻസ് പോളിസി നിങ്ങൾ വാങ്ങുകയും ക്ലെയിം സമയത്ത് ഈ പോളിസിക്ക് ഒരു ക്ലെയിമിന് 5000 ഡോളറിന്‍റെ മെഡിക്കൽ ചെലവ് നിയന്ത്രണമുണ്ടെന്ന് നിങ്ങൾ മനസ്സിലാക്കുകയും ചെയ്താൽ, നിങ്ങളുടെ പോക്കറ്റിൽ നിന്ന് അധിക തുക അടയ്ക്കാൻ മാത്രമേ നിങ്ങൾക്ക് കഴിയുകയുള്ളൂ. ഹോസ്പിറ്റൽ റൂം വാടക, ഐസിയു ചാർജുകൾ, ആംബുലൻസ് ചാർജുകൾ, ഫിസിഷ്യൻമാരുടെ സന്ദർശനം, അനസ്തറ്റിസ്റ്റുകളുടെ നിരക്കുകൾ, ഡയഗ്നോസ്റ്റിക് റിപ്പോർട്ടുകൾ തുടങ്ങിയവയിൽ വിപണിയിൽ ലഭ്യമായ പല ട്രാവൽ പോളിസികളിലും സബ്-ലിമിറ്റുകൾ ഉൾപ്പെടുത്തിയിട്ടുണ്ട്. എല്ലാ പ്രായക്കാർക്കുമുള്ള എല്ലാ മെഡിക്കൽ ചെലവുകളിലുമുള്ള നിയന്ത്രണങ്ങൾ നീക്കം ചെയ്യുന്നതാണ് സബ്‌ലിമിറ്റ് ഒഴിവാക്കൽ കവറേജ്.

  • എന്തെങ്കിലും കാരണത്താൽ റദ്ദാക്കൽ - നിങ്ങൾ പെട്ടെന്ന് യാത്ര റദ്ദാക്കാനുള്ള സാധ്യതയുണ്ട്. ഞങ്ങളുടെ ബജാജ് അലയൻസ് റിസ്ക് ട്രിപ്പ് കാൻസലേഷൻ പരിരക്ഷ റീഫണ്ട് ചെയ്യപ്പെടാത്ത തുക വീണ്ടെടുക്കാൻ സഹായിക്കുന്നു. യാത്ര ആരംഭിക്കുന്നതിന് മുമ്പ് അനിവാര്യമായതും ഒഴിവാക്കാനാവാത്തതുമായ റദ്ദാക്കൽ സാഹചര്യത്തിൽ ഇത് ബാധകമാണ്. പെട്ടെന്നുള്ളതും പ്രവചനാതീതവുമായ സംഭവങ്ങളായിരിക്കാം ഇതിന് കാരണം. ഇനിപ്പറയുന്നവയിൽ നിന്ന് തിരികെ ലഭിക്കാത്ത തുകയ്ക്ക് ഞങ്ങൾ നിങ്ങൾക്ക് നഷ്ടപരിഹാരം നൽകുന്നതാണ്:

    • യാത്രാ ടിക്കറ്റ് നിരക്കുകൾ
    • ഹോട്ടൽ നിരക്കുകൾ
    • പ്രീ-ബുക്ക് ചെയ്ത ഇവന്‍റുകളുടെ റദ്ദാക്കൽ
    • ടൂറുകൾ, എക്സ്കർഷനുകൾ, ആക്ടിവിറ്റികൾ
    • ഇന്‍റർനാഷണൽ സിം കാർഡ് നിരക്കുകൾ

  • മുൻകാല രോഗത്തിനും പരിക്കിനുമുള്ള പരിരക്ഷ - നിലവിലുള്ള അസുഖങ്ങളും പരിക്കുകളും പൊതുവെ ട്രാവൽ ഇൻഷുറൻസ് പോളിസികളിൽ നിന്ന് ഒഴിവാക്കപ്പെടാറുണ്ട്, എന്നാൽ മുൻകാല രോഗത്തിനും പരിക്കിനുമുള്ള പരിരക്ഷ തിരഞ്ഞെടുത്ത് നിങ്ങൾക്ക് ആ ഒഴിവാക്കൽ ഇല്ലാതാക്കാം. വിപണിയിലെ മിക്ക ഇൻഷുറൻസ് കമ്പനികളും ജീവൻ അപകടപ്പെടുത്തുന്ന സാഹചര്യങ്ങളിൽ മാത്രമാണ് നിലവിലുള്ള അവസ്ഥകൾക്ക് പരിരക്ഷ നൽകുന്നത്. ബജാജ് അലയൻസിൽ, മുൻകാല രോഗങ്ങൾക്കും പരിക്കുകൾക്കും ഞങ്ങൾ പരിരക്ഷ വാഗ്ദാനം ചെയ്യുന്നു, അതുവഴി നിങ്ങളുടെ യാത്ര തടസ്സമില്ലാത്തതാകുന്നു, നിങ്ങൾക്ക് കരുതലോടെ യാത്രചെയ്യാം.

  • വ്യക്തിഗത വസ്‌തുക്കളുടെ നഷ്‌ടം - മൊബൈൽ, ലാപ്‌ടോപ്പ്, iPad, iPod, ഇ-റീഡർ ക്യാമറ മുതലായവ പോലുള്ള വ്യക്തിഗത ഉപയോഗത്തിനുള്ള ഉപകരണങ്ങൾ ഇതിൽ ഉൾപ്പെടുന്നു. പോളിസി കാലയളവിൽ അന്താരാഷ്ട്ര വിമാനത്താവളത്തിലോ ഇന്ത്യയ്ക്ക് പുറത്തോ എവിടെയെങ്കിലും മോഷണം, അപഹരണം, കവർച്ച, പിടിച്ചുവയ്ക്കൽ എന്നിവ കാരണം വ്യക്തിഗത വസ്‌തുക്കളുടെ നഷ്‌ടത്തിനോ കേടുപാടുകൾക്കോ ഞങ്ങൾ നിങ്ങൾക്ക് പണം നൽകും.

ട്രാവൽ ഇൻഷുറൻസ് കൊറോണവൈറസിന് (കോവിഡ്-19) പരിരക്ഷ നൽകുമോ?

യാത്രയ്ക്കിടെ ഒരു ഘട്ടത്തിൽ പ്രതികൂല സാഹചര്യങ്ങൾ ഉണ്ടാകാം. അതിനാൽ ബജാജ് അലയൻസ് ട്രാവൽ ഇൻഷുറൻസ് ഉപയോഗിച്ച് നിങ്ങളുടെ യാത്രാ സുരക്ഷിതമാക്കേണ്ടത് പ്രധാനമാണ്. നിങ്ങൾക്ക് വന്നേക്കാവുന്ന ഏത് സാഹചര്യത്തെയും നേരിടാൻ സഹായിക്കുന്ന ഒരു പ്ലാൻ രൂപകൽപ്പന ചെയ്‌തിരിക്കുന്നതിനാൽ ഞങ്ങളുടെ കരുതലോടെ നിങ്ങൾക്ക് ലോകം ചുറ്റിക്കറങ്ങാം. 

നിങ്ങൾക്ക് മഹാമാരിയിലും കരുതലോടെ യാത്ര ചെയ്യാം. കോവിഡ്-19 വ്യാപനം മുതൽ ആരോഗ്യ പരിചരണം സംബന്ധിച്ച ആശങ്കകൾ ഗണ്യമായി വർദ്ധിച്ചിട്ടുണ്ട്. ലോക്ക്ഡൗണുകൾ എടുത്തുകളഞ്ഞെങ്കിലും യാത്ര വീണ്ടും ആരംഭിച്ചെങ്കിലും കൊറോണ വൈറസ് ഒരു ഭീഷണിയായി തുടരുന്നുണ്ട്. മാസ്ക് ധരിക്കുന്നതും സാനിറ്റൈസറുകൾ ഉപയോഗിക്കുന്നതും യാത്രയുമായി ബന്ധപ്പെട്ട പ്രോട്ടോക്കോളുകൾ പാലിക്കുന്നതും നമുക്ക് ഉറപ്പാക്കാം.

വിദേശത്തേക്ക് യാത്ര ചെയ്യുമ്പോൾ, സുരക്ഷിതമായ ഒരു യാത്ര ശ്രദ്ധാപൂർവ്വം ആസൂത്രണം ചെയ്യേണ്ടത് പ്രധാനമാണ്. നിങ്ങൾ വിദേശത്ത് പോസിറ്റീവ് ആണെന്ന് പരിശോധിക്കപ്പെടുമ്പോൾ, കോവിഡ്-19 മൂലം ഉണ്ടായേക്കാവുന്ന ചികിത്സാ ചെലവുകൾക്ക് ഞങ്ങളുടെ ഓവർസീസ് ട്രാവൽ പോളിസി പരിരക്ഷ വാഗ്ദാനം ചെയ്യും. ക്വാറന്‍റൈൻ കാലയളവിൽ ഉണ്ടായേക്കാവുന്ന മെഡിക്കൽ ചെലവുകൾ ഇതിൽ ഉൾപ്പെടുന്നു, ഇത് പോളിസി നിബന്ധനകൾക്കും വ്യവസ്ഥകൾക്കും വിധേയമാണ്. ക്വാറന്‍റൈൻ കാലയളവിൽ ഉണ്ടാകുന്ന താമസവും മെഡിക്കൽ ഇതര ചെലവുകളും ഒഴിവാക്കിയിരിക്കുന്നു

ബജാജ് അലയൻസിൽ നിങ്ങൾക്ക് ആശങ്കകളില്ലാതെ യാത്ര ആസ്വദിക്കാം. 

*സാധാരണ ടി&സി ബാധകം

എന്തുകൊണ്ടാണ് ബജാജ് അലയൻസ് ട്രാവൽ ഇൻഷുറൻസ് തിരഞ്ഞെടുക്കുന്നത്?

ബജാജ് അലയൻസ് ജനറൽ ഇൻഷുറൻസിൽ, ഞങ്ങൾ ചെയ്യുന്ന എല്ലാ കാര്യങ്ങളിലും ഞങ്ങൾ ശ്രദ്ധപുലർത്താറുണ്ട്. ഇന്നും നാളെയും നിങ്ങൾ യാത്ര ചെയ്യുന്ന രീതി ഞങ്ങൾ പുതുമയുള്ളതാക്കുന്നു.

 

പ്രായ നിയന്ത്രണമില്ല

ഞങ്ങളുടെ ട്രാവൽ ഇൻഷുറൻസ് പോളിസികൾ എല്ലാവർക്കും ലഭ്യമായതിനാൽ ശ്രദ്ധയോടെ യാത്ര ചെയ്യുക, പ്രായം എന്നത് ഞങ്ങൾക്ക് ഒരു സംഖ്യ മാത്രമാണ്

മിസ്ഡ് കോൾ സൗകര്യം

+91 124 6174720 ൽ ഒരു മിസ്ഡ് കോൾ നൽകുക. എസ്എംഎസ് വഴി കോൾ അംഗീകരിക്കുന്ന ഒരു അറിയിപ്പ് നിങ്ങൾക്ക് ലഭിക്കും. 10 മിനിറ്റിനുള്ളിൽ ഞങ്ങളുടെ പ്രതിനിധിയിൽ നിന്ന് നിങ്ങൾക്ക് ഒരു കോൾ ലഭിക്കും. ഈ സേവനം ചെലവ് രഹിതവും എളുപ്പവുമാണ്, കോൾ ഡ്രോപ്പ് സംബന്ധിച്ച് ഭയപ്പെടേണ്ടതില്ല. ഇതുവരെ ഞങ്ങൾക്ക് ഏകദേശം 60k മിസ്ഡ് കോളുകൾ ലഭിച്ചിട്ടുണ്ട്

ഏറ്റവും വലിയ ഹോസ്പിറ്റലുമായി ടൈ അപ്പ്

യുണൈറ്റഡ് ഹെൽത്ത് കെയർ ഹോസ്പിറ്റൽ നെറ്റ്‌വർക്ക് ആയ യുഎസിലെ ഏറ്റവും വലിയ ഹോസ്പിറ്റൽ നെറ്റ്‌വർക്കിലേക്ക് ഞങ്ങളുടെ ട്രാവൽ ഇൻഷുറൻസ് ഉപഭോക്താക്കൾക്ക് ആക്‌സസ് ഉണ്ട്

24 x7 സഹായം

ആഗോളതലത്തിൽ 216 രാജ്യങ്ങളിലും ദ്വീപുകളിലും മുഴുവൻ സമയവും ഞങ്ങൾ നിങ്ങളെ സഹായിക്കുന്നു

ഇൻ-ഹൗസ് ടീം

വേഗത്തിലുള്ള ക്ലെയിം പ്രോസസ്സിംഗിനായി ഇൻ-ഹൗസ് എച്ച്എടി ടീം ഉണ്ട്

ക്ലെയിം സെറ്റിൽമെന്‍റ്

സ്മാർട്ട് ഫോൺ എനേബിൾ ചെയ്തുള്ള ക്ലെയിം പ്രോസസ്സിംഗും സെറ്റിൽമെന്‍റും

എന്താണ് ഞങ്ങളുടെ ഉപഭോക്താക്കൾക്ക് ഞങ്ങളിൽ വിശ്വാസമുണ്ടാക്കുന്നത്?


നിങ്ങൾക്ക് ഞങ്ങളെ ഏറ്റവും ആവശ്യമുള്ളപ്പോൾ ഞങ്ങൾ നിങ്ങളോടൊപ്പമുണ്ട്. ഞങ്ങൾ ആരംഭിച്ചത് മുതൽ, ക്ലെയിം ഇനത്തിൽ 500 കോടിയിലധികം ഞങ്ങൾ അടച്ചിട്ടുണ്ട്.

  • ഇൻഷുറൻസ് പേഴ്സണലൈസേഷൻ - ഞങ്ങളുടെ ട്രാവൽ ഇൻഷുറൻസ് 47 റിസ്ക് പരിരക്ഷകൾ വാഗ്ദാനം ചെയ്യുന്നു. ഉപഭോക്താക്കൾക്ക് അവരുടെ മുൻകൂർ ആവശ്യങ്ങൾ നിറവേറ്റുന്ന റിസ്ക് പരിരക്ഷ തിരഞ്ഞെടുക്കാം

  • പ്രായ നിയന്ത്രണമില്ല - ഞങ്ങളുടെ പോളിസികൾ ഏത് പ്രായക്കാർക്കും ലഭ്യമാണ്, ഞങ്ങളുടെ ട്രാവൽ വിത്ത് കെയറിന് അത്തരത്തിലുള്ള ഒരു നിയന്ത്രണവുമില്ല

  • മതിയായ ഹെൽത്ത് ഇൻഷുറൻസ് - ഹോസ്പിറ്റലൈസേഷനും ഒപിഡിക്കുമായി 4 മില്യൺ യുഎസ് ഡോളർ മെഡിക്കൽ ചെലവുകൾക്കായി യാതൊരു സബ്‌ലിമിറ്റും കൂടാതെ ഇത് വാഗ്ദാനം ചെയ്യുന്നു

  • കാലഹരണ ശേഷവും കവറേജ് - അധിക പ്രീമിയം ഇല്ലാതെ 75 ദിവസം വരെ പോളിസി കാലഹരണപ്പെട്ടത്തിന് ശേഷവും ഹോസ്പിറ്റലൈസേഷൻ ചെലവുകൾ പരിരക്ഷിക്കപ്പെടുന്നു

ട്രാവൽ വിത്ത് കെയർ കസ്റ്റമർ ക്ലെയിം അഭിപ്രായങ്ങൾ

travelwithcare തിരഞ്ഞെടുത്ത ചില കസ്റ്റമറുടെ അഭിപ്രായങ്ങൾ താഴെപ്പറയുന്നു

  • ബജാജ് അലയൻസ് ജനറൽ ഇൻഷുറൻസിൽ നിന്ന് ഞാൻ ഒരു ഓവർസീസ് ട്രാവൽ ഇൻഷുറൻസ് പോളിസി വാങ്ങി, മെഡിക്കൽ എമർജൻസി കാരണം 'ഏതെങ്കിലും കാരണങ്ങളാൽ യാത്ര റദ്ദാക്കൽ' വേണ്ടിവന്നാൽ അധിക കവറേജ് സഹിതമുള്ള അവരുടെ പുതിയ പ്രത്യേകം തയ്യാറാക്കിയ പ്ലാൻ 'ട്രാവൽ ഏസ് മോഡുലാർ' ആണ് വാങ്ങിയത്, എന്‍റെ സ്വപ്ന അവധിക്കാല ഇടമായ ലോസ് ഏഞ്ചൽസിലേക്ക് എനിക്ക് യാത്ര ചെയ്യാൻ കഴിഞ്ഞില്ല, മാത്രമല്ല ഞാൻ യാത്ര റദ്ദാക്കുകയും ചെയ്തു


    ബജാജ് അലയൻസ് ടോൾ-ഫ്രീയിൽ വിളിച്ച് ഞാൻ ക്ലെയിം രജിസ്റ്റർ ചെയ്തു, എനിക്ക് ക്ലെയിം രജിസ്ട്രേഷൻ സ്ഥിരീകരണവും ആവശ്യമായ ഡോക്യുമെന്‍റ് ലിസ്റ്റും ഇമെയിൽ വഴി ലഭിച്ചു. ഞാൻ എല്ലാ ഡോക്യുമെന്‍റുകളും ഇമെയിൽ ചെയ്തു, ക്ലെയിം 5 പ്രവൃത്തി ദിവസത്തിനുള്ളിൽ തീർപ്പാക്കി, തുടർന്നുള്ള 7 ദിവസത്തിനുള്ളിൽ ഫണ്ട് എന്‍റെ അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ചെയ്തു. എന്‍റെ ഹോട്ടൽ ബുക്കിംഗ്, ഫ്ലൈറ്റ് ടിക്കറ്റ്, ഫൺ ലാൻഡ് ടിക്കറ്റുകൾ, ഇന്‍റർനാഷണൽ സിം കാർഡ് നിരക്കുകൾ എന്നിവയെല്ലാം അടച്ചിട്ടുണ്ടെന്ന് ഞാൻ നിങ്ങളോട് പറഞ്ഞാൽ നിങ്ങൾ അത് വിശ്വസമാകില്ല.


    എല്ലാ യാത്രക്കാർക്കുമുള്ള എന്‍റെ ഉപദേശം ആദ്യ യാത്രയിൽ തന്നെ ആവശ്യമായ എല്ലാ ക്ലെയിം ഡോക്യുമെന്‍റുകളും നൽകണം, തുടർന്ന് ക്ലെയിം പ്രക്രിയ വളരെ സുഗമമായിരിക്കും’

  • ഞാൻ ഒരു മുതിർന്ന പൗരനാണ്, ഓരോ വർഷവും ഞാൻ ബജാജ് അലയൻസിൽ എന്‍റെ വാർഷിക കവറേജ് പുതുക്കാറുണ്ട്. കഴിഞ്ഞ വർഷം, എനിക്ക് ഒരു മൈനർ ഒപിഡി ക്ലെയിം ഉണ്ടായിരുന്നു, 2018 ൽ, എനിക്ക് 10, 000 യുഎസ് ഡോളറിന് ഒരു അപകട പരിക്ക് ക്ലെയിം ഉണ്ടായിരുന്നു. ബജാജ് അലയൻസിന്‍റെ മിസ്ഡ് കോൾ നമ്പറിൽ ഞാൻ ഒരു മിസ്ഡ് കോൾ നൽകി, 5 മിനിറ്റിനുള്ളിൽ റിട്ടേൺ കോൾ ലഭിച്ചു. ഞാൻ ആശുപത്രി, എന്‍റെ പോളിസി വിശദാംശങ്ങൾ, അപകടത്തിന്‍റെ വിശദാംശങ്ങൾ എന്നിവ നൽകി, ബാക്കിയുള്ളവ അവർ ഏറ്റെടുത്തു. നിങ്ങളുടെ മിന്നൽ-വേഗത്തിലുള്ള സേവനത്തിന് നന്ദി, ബജാജ് അലയൻസ് ടീം. നിങ്ങളുടെ മിസ്‌ഡ് കോൾ സേവനവും ക്യാഷ്‌ലെസ് ക്ലെയിമിനായി ആശുപത്രിയുമായുള്ള സഹകരണവും എന്നെ സന്തോഷിപ്പിച്ചു.

    ഇപ്പോൾ ട്രാവൽ ഏസിലെ ഒരു പുതിയ ഫീച്ചർ, മെഡിക്കൽ റിപ്പോർട്ടും മെഡിക്കൽ സബ്‌ലിമിറ്റും കൂടാതെ 70 വർഷത്തിനപ്പുറമുള്ള എന്‍റെ വാർഷിക പോളിസി പുതുക്കാം

ബജാജ് അലയൻസ് ഇൻഷുറൻസ് പോളിസിയിലെ നിങ്ങളുടെ താൽപ്പര്യത്തിന് നന്ദി, പ്രോസസ് സംബന്ധിച്ച് നിങ്ങളെ സഹായിക്കുന്നതിന് കസ്റ്റമർ സപ്പോർട്ട് എക്സിക്യൂട്ടീവ് ഉടൻ നിങ്ങളെ വിളിക്കുന്നതാണ്.

കോൾ ബാക്ക് അഭ്യര്‍ത്ഥന

പേര് എന്‍റർ ചെയ്യുക
+91
സാധുതയുള്ള മൊബൈൽ നമ്പർ എന്‍റർ
ദയവായി സാധുതയുള്ള ഓപ്ഷൻ തിരഞ്ഞെടുക്കുക
ദയവായി തിരഞ്ഞെടുക്കൂ
ദയവായി ചെക്ക്ബോക്സ് സെലക്ട് ചെയ്യുക

ഡിസ്ക്ലെയ്മർ

സൗകര്യപ്രദമായ ഒരു സമയത്ത് തിരികെ വിളിക്കാനുള്ള നിർദ്ദിഷ്ട അഭ്യർത്ഥനയിലൂടെ വെബ്സൈറ്റിൽ ഞാൻ ലഭ്യമാക്കിയ കോണ്ടാക്ട് നമ്പറിൽ എന്നെ വിളിക്കാൻ ബജാജ് അലയൻസ് ജനറൽ ഇൻഷുറൻസ് കമ്പനി ലിമിറ്റഡിനെ ഞാൻ ഇതിനാൽ അധികാരപ്പെടുത്തുന്നു. നാഷണൽ കസ്റ്റമർ പ്രിഫറൻസ് രജിസ്റ്റർ (NCPR) ൽ എന്‍റെ കോണ്ടാക്ട് നമ്പർ പൂർണ്ണമായോ ഭാഗികമായോ ബ്ലോക്ക് ചെയ്ത വിഭാഗത്തിന് കീഴിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത് കണക്കാക്കാതെതന്നെ, എന്‍റെ അഭ്യർത്ഥനയ്ക്കുള്ള പ്രതികരണമായി വന്ന ഏതെങ്കിലും കോൾ അല്ലെങ്കിൽ അയച്ച SMS വിവിധ ഇൻഷുറൻസ് ഉൽപ്പന്നങ്ങളും സേവനങ്ങളും വിശദീകരിക്കുക, വാങ്ങാൻ പ്രേരിപ്പിക്കുക, ഇൻഷുറൻസ് ബിസിനസ് പിടിക്കുക എന്നീ ഉദ്ദേശ്യങ്ങളോടെ ആയിരുന്നാലും ഒരു അജ്ഞാത വാണിജ്യ ആശയവിനിമയമായി കണക്കാക്കില്ല എന്നും ഞാൻ ഇതിനാൽ പ്രസ്താവിക്കുന്നു. കൂടാതെ, ഈ കോളുകൾ ഗുണനിലവാരത്തിനും പരിശീലന ആവശ്യങ്ങൾക്കും ആയി റെക്കോർഡ് ചെയ്യുകയും നിരീക്ഷിക്കുകയും ചെയ്യും എന്നും ആവശ്യമെങ്കിൽ എനിക്ക് ലഭ്യമാക്കിയേക്കും എന്നും ഞാൻ മനസ്സിലാക്കുന്നു.

തയ്യാറാക്കിയത് : ബജാജ് അലയൻസ് - അപ്ഡേറ്റ് ചെയ്തത്: 29th നവംബർ 2022

ഡിസ്ക്ലെയ്മർ

സൗകര്യപ്രദമായ ഒരു സമയത്ത് തിരികെ വിളിക്കാനുള്ള നിർദ്ദിഷ്ട അഭ്യർത്ഥനയിലൂടെ വെബ്സൈറ്റിൽ ഞാൻ ലഭ്യമാക്കിയ കോണ്ടാക്ട് നമ്പറിൽ എന്നെ വിളിക്കാൻ ബജാജ് അലയൻസ് ജനറൽ ഇൻഷുറൻസ് കമ്പനി ലിമിറ്റഡിനെ ഞാൻ ഇതിനാൽ അധികാരപ്പെടുത്തുന്നു. നാഷണൽ കസ്റ്റമർ പ്രിഫറൻസ് രജിസ്റ്റർ (NCPR) ൽ എന്‍റെ കോണ്ടാക്ട് നമ്പർ പൂർണ്ണമായോ ഭാഗികമായോ ബ്ലോക്ക് ചെയ്ത വിഭാഗത്തിന് കീഴിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത് കണക്കാക്കാതെതന്നെ, എന്‍റെ അഭ്യർത്ഥനയ്ക്കുള്ള പ്രതികരണമായി വന്ന ഏതെങ്കിലും കോൾ അല്ലെങ്കിൽ അയച്ച SMS വിവിധ ഇൻഷുറൻസ് ഉൽപ്പന്നങ്ങളും സേവനങ്ങളും വിശദീകരിക്കുക, വാങ്ങാൻ പ്രേരിപ്പിക്കുക, ഇൻഷുറൻസ് ബിസിനസ് പിടിക്കുക എന്നീ ഉദ്ദേശ്യങ്ങളോടെ ആയിരുന്നാലും ഒരു അജ്ഞാത വാണിജ്യ ആശയവിനിമയമായി കണക്കാക്കില്ല എന്നും ഞാൻ ഇതിനാൽ പ്രസ്താവിക്കുന്നു. കൂടാതെ, ഈ കോളുകൾ ഗുണനിലവാരത്തിനും പരിശീലന ആവശ്യങ്ങൾക്കും ആയി റെക്കോർഡ് ചെയ്യുകയും നിരീക്ഷിക്കുകയും ചെയ്യും എന്നും ആവശ്യമെങ്കിൽ എനിക്ക് ലഭ്യമാക്കിയേക്കും എന്നും ഞാൻ മനസ്സിലാക്കുന്നു.

സാധുതയുള്ള ക്വോട്ട് റഫറൻസ് ID എന്‍റർ ചെയ്യൂ

  • തിരഞ്ഞെടുക്കുക
    ദയവായി തിരഞ്ഞെടുക്കൂ
  • ദയവായി നിങ്ങളുടെ അഭിപ്രായം എഴുതുക

ഞങ്ങളുമായി ബന്ധപ്പെടുന്നത് എളുപ്പമാണ്