നിര്ദ്ദേശിച്ചത്
ഹെൽത്ത് ഇൻഷുറൻസ്
Comprehensive cover for all
Coverage Highlights
പ്രധാന ആനുകൂല്യങ്ങൾക്യാഷ്ലെസ് ചികിത്സ
The parents may also avail of the benefit of cashless health insurance in case they visit a network hospital to avail of the treatment. The insured just need to inform the insurance desk in the network hospital. The medical bills will be directly settled between the hospital and the insurance company. Having suitable medical insurance for parents ensures access to the cashless facility at over 800
ആവശ്യാനുസരണം ഇഷ്ടാനുസൃതമാക്കുക
ഓരോ വ്യക്തിയുടെയും ആരോഗ്യ ആവശ്യകതകൾ വ്യത്യസ്തമാണ്. അതുപോലെ, മാതാപിതാക്കളുടെ കാര്യത്തിലും അവരുടെ ആരോഗ്യസ്ഥിതിയും വ്യത്യസ്തമാണ്. ഇപ്പോൾ നിങ്ങൾക്ക് മാതാപിതാക്കൾക്കായി ഒരു മെഡിക്ലെയിം പോളിസി തിരഞ്ഞെടുക്കാനും വ്യത്യസ്ത ആവശ്യങ്ങൾക്കനുസരിച്ച് പ്ലാൻ ഇഷ്ടാനുസൃതമാക്കാനും കഴിയും.
തടസ്സരഹിതമായ ക്ലെയിം സെറ്റിൽമെന്‍റ്
ഞങ്ങളുടെ ഇൻ-ഹൗസ് ക്ലെയിം സെറ്റിൽമെന്‍റ് ടീം വേഗത്തിലുള്ളതും സൗകര്യപ്രദവും ലളിതവുമായ ക്ലെയിം സെറ്റിൽമെന്‍റ് പ്രോസസ് ഉറപ്പുവരുത്തുന്നു.
നികുതി ആനുകൂല്യം
ആദായ നികുതി നിയമത്തിന്‍റെ സെക്ഷൻ 80ഡി പ്രകാരം, മാതാപിതാക്കൾക്ക് വേണ്ടി ചെലവഴിക്കുന്ന ഹെൽത്ത് ഇൻഷുറൻസ് പ്രീമിയം നികുതി കിഴിവുകൾക്ക് യോഗ്യമാണ്. അതിനാൽ, നിങ്ങൾ നിങ്ങൾക്കും 60 വയസ്സിന് താഴെയുള്ള മാതാപിതാക്കൾക്കും പ്രീമിയം അടയ്ക്കുകയാണെങ്കിൽ, പ്രീമിയത്തിന്‍റെ നികുതി ആനുകൂല്യ പരിധി രൂ. 50, 000 ആണ്. മാതാപിതാക്കൾക്ക് 60 വയസ്സും അതിൽ കൂടുതലും പ്രായമുണ്ടെങ്കിൽ, പരിധി രൂ. 75,000 വരെ നീട്ടുന്നു.
എന്തൊക്കെ ഉൾപ്പെടുന്നുവെന്ന് മനസ്സിലാക്കുക
Before you zero down any mediclaim policy, it becomes imperative to know the coverages offered under it. When you buy health insurance for parents online you can easily compare the features and benefits offered and make a decision. While buying a plan ensure that you look forward to coverages for daycare, critical illness, etc. The needs of every parent will differ at every stage of life. Hence, b
Key Inclusions
എന്താണ് പരിരക്ഷിക്കപ്പെടുന്നത്?ഹോസ്പിറ്റലൈസേഷൻ ചെലവുകൾ
ചില നടപടിക്രമങ്ങൾക്കോ ചികിത്സകൾക്കോ ഒഴികെ കുറഞ്ഞത് 24 മണിക്കൂർ തുടർച്ചയായി രോഗിയെ ഹോസ്പിറ്റലിൽ പ്രവേശിപ്പിക്കുമ്പോൾ ഉണ്ടാകുന്ന ഏതൊരു ചെലവും. പ്രവേശനം 24 മണിക്കൂറിൽ കുറവാണെങ്കിൽ പരിരക്ഷ നൽകുന്നതല്ല.
പ്രീ ഹോസ്പിറ്റലൈസേഷന് ചെലവുകൾ
ഇൻഷുർ ചെയ്ത വ്യക്തിയെ ഹോസ്പിറ്റലിൽ പ്രവേശിപ്പിക്കുന്നതിന് മുമ്പുള്ള മുൻകൂട്ടി നിശ്ചയിച്ച ദിവസങ്ങളിൽ ഉണ്ടാകുന്ന ചികിത്സാ ചെലവുകൾക്ക് ഒരു പരിരക്ഷ നൽകുന്നു.
ഹോസ്പിറ്റലൈസേഷന് ശേഷമുള്ള ചെലവുകൾ
ഇൻഷുർ ചെയ്ത വ്യക്തി ഡിസ്ചാർജ് ചെയ്‌തതിന് തൊട്ടുപിന്നാലെ മുൻകൂട്ടി നിശ്ചയിച്ച ദിവസങ്ങളിൽ ഉണ്ടാകുന്ന ചികിത്സാ ചെലവുകൾക്ക് ഒരു പരിരക്ഷ നൽകുന്നു.
മുൻപേ നിലവിലുള്ള രോഗം
മാതാപിതാക്കളിൽ ആർക്കെങ്കിലും മുൻകൂർ നിലവിലുള്ള രോഗമുണ്ടെങ്കിൽ, വെയ്റ്റിംഗ് പീരിയഡ് പൂർത്തിയായതിന് ശേഷം മാത്രമേ അതിന് പരിരക്ഷ ലഭിക്കൂ. രോഗങ്ങൾ അനുസരിച്ചും, ഇൻഷുറർ തരം അനുസരിച്ചും വെയ്റ്റിംഗ് പീരിയഡ് വ്യത്യാസപ്പെടുന്നു. ഒരു പ്ലാൻ വാങ്ങുമ്പോൾ, മാതാപിതാക്കളുടെ പ്രത്യേക ഹെൽത്ത് ഇൻഷുറൻസിന് കീഴിലുള്ള വെയ്റ്റിംഗ് പീരിയഡ് സംബന്ധിച്ച് ഇൻഷുറൻസ് കമ്പനിയുമായി നിങ്ങൾ പരിശോധിക്കുന്നുവെന്ന് ഉറപ്പാക്കുക.
ആംബുലൻസ് പരിരക്ഷ
ഹോസ്പിറ്റലിലേക്ക് അല്ലെങ്കിൽ ഹോസ്പിറ്റലുകളിലേക്ക് മാറ്റുന്നതിനുള്ള ചെലവുകൾക്ക് പരിരക്ഷ നൽകുന്നു. ഇത് ഹോസ്പിറ്റലിൻ്റെ ആംബുലൻസിനെയും ഒരു നിശ്ചിത പരിധി വരെ ആംബുലൻസ് സേവന ദാതാവ് നൽകുന്ന ആംബുലൻസിനെയും സൂചിപ്പിക്കുന്നു.
ആധുനിക ചികിത്സാ രീതി
ആധുനിക ചികിത്സാ രീതികളും സാങ്കേതികവിദ്യകളിലെ പുരോഗതികളും ഇൻഷ്വേർഡ് തുകയുടെ 50% അല്ലെങ്കിൽ രൂ. 5 ലക്ഷം വരെ പരിമിതപ്പെടുത്തിയിരിക്കുന്നു. ഓറൽ കീമോതെറപ്പി, ഇൻട്രാവിട്രിയൽ ഇഞ്ചക്ഷൻ, ബ്രോഞ്ചിയൽ തെർമോപ്ലാസ്റ്റി മുതലായവ ഇതിൽ ഉൾപ്പെടുന്നു.*
Key Exclusions
എന്തൊക്കെയാണ് പരിരക്ഷ ഇല്ലാത്തത്?പോളിസി ആരംഭിച്ചതിന്‍റെ ആദ്യ ദിവസങ്ങളിൽ ബാധിച്ച ഏതെങ്കിലും രോഗം
Any dental treatment that comprises dentures, dental implants, etc. unless as a result of accidental
ആക്രമണം, യുദ്ധം മുതലായവ കാരണം ഉണ്ടാകുന്ന ഏതെങ്കിലും മെഡിക്കൽ ചെലവുകൾ.
അലോപ്പതി മരുന്നുകൾ അല്ലാത്തവ
എയിഡ്‌സ് ട്രീറ്റ്‌മെന്‍റ് അല്ലെങ്കിൽ അനുബന്ധ രോഗങ്ങൾ കാരണം ഉണ്ടാകുന്ന എല്ലാ ചെലവുകളും
മയക്കുമരുന്ന് അല്ലെങ്കിൽ മദ്യം മൂലം ഉണ്ടാകുന്ന ഏതെങ്കിലും ചികിത്സ അല്ലെങ്കിൽ രോഗം
കോസ്മെറ്റിക് അല്ലെങ്കിൽ പ്ലാസ്റ്റിക് സർജറി
Additional Services
What else can you get?ഹോസ്പിറ്റലൈസേഷൻ ചെലവുകൾ
ചില നടപടിക്രമങ്ങൾക്കോ ചികിത്സകൾക്കോ ഒഴികെ കുറഞ്ഞത് 24 മണിക്കൂർ തുടർച്ചയായി രോഗിയെ ഹോസ്പിറ്റലിൽ പ്രവേശിപ്പിക്കുമ്പോൾ ഉണ്ടാകുന്ന ഏതൊരു ചെലവും. പ്രവേശനം 24 മണിക്കൂറിൽ കുറവാണെങ്കിൽ പരിരക്ഷ നൽകുന്നതല്ല.
പ്രീ ഹോസ്പിറ്റലൈസേഷന് ചെലവുകൾ
ഇൻഷുർ ചെയ്ത വ്യക്തിയെ ഹോസ്പിറ്റലിൽ പ്രവേശിപ്പിക്കുന്നതിന് മുമ്പുള്ള മുൻകൂട്ടി നിശ്ചയിച്ച ദിവസങ്ങളിൽ ഉണ്ടാകുന്ന ചികിത്സാ ചെലവുകൾക്ക് ഒരു പരിരക്ഷ നൽകുന്നു.
ഹോസ്പിറ്റലൈസേഷന് ശേഷമുള്ള ചെലവുകൾ
ഇൻഷുർ ചെയ്ത വ്യക്തി ഡിസ്ചാർജ് ചെയ്‌തതിന് തൊട്ടുപിന്നാലെ മുൻകൂട്ടി നിശ്ചയിച്ച ദിവസങ്ങളിൽ ഉണ്ടാകുന്ന ചികിത്സാ ചെലവുകൾക്ക് ഒരു പരിരക്ഷ നൽകുന്നു.
മുൻപേ നിലവിലുള്ള രോഗം
മാതാപിതാക്കളിൽ ആർക്കെങ്കിലും മുൻകൂർ നിലവിലുള്ള രോഗമുണ്ടെങ്കിൽ, വെയ്റ്റിംഗ് പീരിയഡ് പൂർത്തിയായതിന് ശേഷം മാത്രമേ അതിന് പരിരക്ഷ ലഭിക്കൂ. രോഗങ്ങൾ അനുസരിച്ചും, ഇൻഷുറർ തരം അനുസരിച്ചും വെയ്റ്റിംഗ് പീരിയഡ് വ്യത്യാസപ്പെടുന്നു. ഒരു പ്ലാൻ വാങ്ങുമ്പോൾ, മാതാപിതാക്കളുടെ പ്രത്യേക ഹെൽത്ത് ഇൻഷുറൻസിന് കീഴിലുള്ള വെയ്റ്റിംഗ് പീരിയഡ് സംബന്ധിച്ച് ഇൻഷുറൻസ് കമ്പനിയുമായി നിങ്ങൾ പരിശോധിക്കുന്നുവെന്ന് ഉറപ്പാക്കുക.
ആംബുലൻസ് പരിരക്ഷ
ഹോസ്പിറ്റലിലേക്ക് അല്ലെങ്കിൽ ഹോസ്പിറ്റലുകളിലേക്ക് മാറ്റുന്നതിനുള്ള ചെലവുകൾക്ക് പരിരക്ഷ നൽകുന്നു. ഇത് ഹോസ്പിറ്റലിൻ്റെ ആംബുലൻസിനെയും ഒരു നിശ്ചിത പരിധി വരെ ആംബുലൻസ് സേവന ദാതാവ് നൽകുന്ന ആംബുലൻസിനെയും സൂചിപ്പിക്കുന്നു.
ആധുനിക ചികിത്സാ രീതി
ആധുനിക ചികിത്സാ രീതികളും സാങ്കേതികവിദ്യകളിലെ പുരോഗതികളും ഇൻഷ്വേർഡ് തുകയുടെ 50% അല്ലെങ്കിൽ രൂ. 5 ലക്ഷം വരെ പരിമിതപ്പെടുത്തിയിരിക്കുന്നു. ഓറൽ കീമോതെറപ്പി, ഇൻട്രാവിട്രിയൽ ഇഞ്ചക്ഷൻ, ബ്രോഞ്ചിയൽ തെർമോപ്ലാസ്റ്റി മുതലായവ ഇതിൽ ഉൾപ്പെടുന്നു.*
Get instant access to your policy details with a single click.
Insurance benefits and rewards
Earn points for health activities and get benefits as premium discounts & policy upgrades. Improve your health to reduce claims & maximize benefits.
Complete health assessment and data integration
Start with a detailed health evaluation and sync your medical records & wearables for real-time data on activity, sleep & vital metrics.
Insurance benefits and rewards
Earn points for health activities and get benefits as premium discounts & policy upgrades. Improve your health to reduce claims & maximize benefits
Complete health assessment and data integration
Start with a detailed health evaluation and sync your medical records & wearables for real-time data on activity, sleep & vital metrics.
ഘട്ടം ഘട്ടമായുള്ള ഗൈഡ്
എങ്ങനെ വാങ്ങാം
0
Visit Bajaj Allianz website
1
പേഴ്സണൽ വിശദാംശങ്ങൾ എന്‍റർ ചെയ്യുക
2
ഹെൽത്ത് ഇൻഷുറൻസ് പ്ലാനുകൾ താരതമ്യം ചെയ്യുക
3
Select suitable coverage
4
Check discounts & offers
5
Add optional benefits
6
Proceed to secure payment
7
Receive instant policy confirmation
എങ്ങനെ പുതുക്കാം
0
Login to the renewal portal
1
Enter your current policy details
2
Review and update coverage if required
3
Check for renewal offers
4
Add or remove riders
5
Confirm details and proceed
6
Complete renewal payment online
7
Receive instant confirmation for your policy renewal
എങ്ങനെ ക്ലെയിം ചെയ്യാം
0
Notify Bajaj Allianz about the claim
1
Submit all the required documents
2
Choose cashless or reimbursement mode for your claim
3
Avail treatment and share required bills
4
Receive claim settlement after approval
എങ്ങനെ പോർട്ട് ചെയ്യാം
0
Check eligibility for porting
1
Compare new policy benefits
2
Apply before your current policy expires
3
Provide details of your existing policy
4
Undergo risk assessment by Bajaj Allianz
5
Receive approval from Bajaj Allianz
6
Pay the premium for your new policy
7
Receive policy documents & coverage details
Diverse more policies for different needs
ക്രിട്ടിക്കൽ ഇൽനെസ് ഇൻഷൂറൻസ്
Health Claim by Direct Click
പേഴ്സണൽ ആക്സിഡന്‍റ് പോളിസി
ഗ്ലോബൽ പേഴ്സണൽ ഗാർഡ് പോളിസി
Claim Motor On The Spot
Two-Wheeler Long Term Policy
24x7 റോഡ്‍സൈഡ്/സ്പോട്ട് അസിസ്റ്റൻസ്
Caringly Yours (Motor Insurance)
ട്രാവൽ ഇൻഷുറൻസ് ക്ലെയിം
ക്യാഷ്‌ലെസ് ക്ലെയിം
24x7 Missed Facility
ട്രാവൽ ഇൻഷുറൻസ് ക്ലെയിം ഫയൽ ചെയ്യുന്നു
My Home–All Risk Policy
ഹോം ഇൻഷുറൻസ് ക്ലെയിം പ്രോസസ്സ്
ഹോം ഇൻഷുറൻസ് ലളിതമായി
ഹോം ഇൻഷുറൻസ് പരിരക്ഷ
ക്യാഷ്‍ലെസ്സ് ക്ലെയിമുകൾ
Excellent service for your mediclaim cashless customers during COVID. You guys are true COVID warriors, helping patients by settling claims during these challenging times.
അരുൺ സെഖ്സരിയ
മുംബൈ
29th May 2021
തൽക്ഷണ പുതുക്കൽ
I am truly delighted by the cooperation you have extended in facilitating the renewal of my Health Care Supreme Policy. Thank you very much.
വിക്രം അനിൽ കുമാർ
മുംബൈ
27th Jul 2020
അതിവേഗ ക്ലെയിം സെറ്റിൽമെന്‍റ്
Good claim settlement service, even during the lockdown, has enabled me to sell the Bajaj Allianz Health Policy to more customers.
പൃഥ്ബി സിംഗ് മിയാൻ
പൂനെ
27th Jul 2020
Instant Policy Issuance
Very user-friendly. I got my policy in less than 10 minutes.
ജയകുമാർ റാവു
ഭോപ്പാല്‍
25th May 2019
Download Caringly your's app!
മാതാപിതാക്കൾക്കായുള്ള ഹെൽത്ത് ഇൻഷുറൻസ് മെഡിക്കൽ ചെലവുകൾക്കെതിരെ സാമ്പത്തിക സുരക്ഷ നൽകുന്നതിനായി രൂപകൽപ്പന ചെയ്തിരിക്കുന്നു. മാതാപിതാക്കളുടെ പ്രായം കൂടുന്തോറും അവർക്ക് ആരോഗ്യ പ്രശ്നങ്ങൾ കൂടുതലാകാൻ സാധ്യതയുണ്ട്, മാതാപിതാക്കളുടെ മെഡിക്കൽ ഇൻഷുറൻസ് നിർണ്ണായകമാക്കുന്നു. ഇത് ഹോസ്പിറ്റലൈസേഷൻ, പ്രീ, പോസ്റ്റ്-ഹോസ്പിറ്റലൈസേഷൻ ചെലവുകൾ, മറ്റ് ഹെൽത്ത്കെയർ ചെലവുകൾ എന്നിവയ്ക്ക് പരിരക്ഷ നൽകുന്നു.
കാലക്രമേണ, നിങ്ങളുടെ മാതാപിതാക്കൾക്ക് അസുഖം വരാനോ അല്ലെങ്കിൽ ജീവിതം ബുദ്ധിമുട്ടേറിയതാക്കുന്ന രോഗങ്ങൾ ഉണ്ടാകാനും സാധ്യതയുണ്ട്. ചില സന്ദർഭങ്ങളിൽ വാർദ്ധക്യത്താലും രോഗങ്ങൾ ഗുരുതരമാകാം. ഇത് ചിലപ്പോൾ അസ്ഥികളുടെ ബലക്ഷയം അല്ലെങ്കിൽ ദൈനംദിന ജോലികൾ ചെയ്യാൻ കഴിയാത്തതോ പോലെയുള്ള അവസ്ഥകൾ ആയിരിക്കാം.
മാതാപിതാക്കൾക്കായി ഹെൽത്ത് ഇൻഷുറൻസിൽ നിക്ഷേപിക്കേണ്ടത് പ്രധാനമാണ്, അതിനാൽ അപ്രതീക്ഷിത സംഭവങ്ങൾ മൂലം അവർക്ക് സാമ്പത്തിക പ്രതിസന്ധികളിലൂടെ കടന്നുപോകേണ്ടതില്ല. മാതാപിതാക്കൾക്കായി കോംപ്രിഹെൻസീവ് മെഡിക്കൽ ഇൻഷുറൻസ് തിരഞ്ഞെടുക്കുക. ആരോഗ്യ സംബന്ധമായ വിവിധ രോഗങ്ങൾക്ക്, പ്രത്യേകിച്ച് വാർദ്ധക്യസഹജമായവക്ക് വിപുലമായ കവറേജ് നൽകുന്ന ഒരു പ്ലാൻ. മാതാപിതാക്കൾക്കായി ഒരു വ്യക്തിഗത ഹെൽത്ത് ഇൻഷുറൻസ് തിരഞ്ഞെടുക്കുന്നതും നിങ്ങൾക്ക് പരിഗണിക്കാം അല്ലെങ്കിൽ മാതാപിതാക്കളുടെ പ്രായം 65 വയസ്സിൽ കുറവാണെങ്കിൽ ഫാമിലി ഫ്ലോട്ടർ ഹെൽത്ത് ഇൻഷുറൻസ് പ്ലാനിന് കീഴിൽ അവരെ ഉൾപ്പെടുത്താം. ഒരൊറ്റ പ്ലാനിന് കീഴിൽ വ്യത്യസ്ത കുടുംബാംഗങ്ങൾക്ക് ഫാമിലി ഫ്ലോട്ടർ ഹെൽത്ത് ഇൻഷുറൻസ് പ്ലാൻ മെഡിക്ലെയിം കവറേജ് ഓഫർ ചെയ്യുന്നു.
ഇതിൽ ബജാജ് അലയന്‍സ് ജനറല്‍ ഇന്‍ഷുറന്‍സ് , ഞങ്ങൾ എല്ലാവരുടെയും കാര്യത്തിൽ ശ്രദ്ധപുലർത്തുകയും മാറ്റം സൃഷ്ടിക്കുന്നതിൽ വിശ്വസിക്കുകയും ചെയ്യുന്നു. വിവിധ പ്രായക്കാർക്കും ചെറുതും ഗുരുതരവുമായ രോഗങ്ങൾക്കും മെഡിക്കൽ ആവശ്യങ്ങൾ നിറവേറ്റുന്ന ഹെൽത്ത് ഇൻഷുറൻസ് പ്ലാനുകളുടെ ഒരു നിര ഞങ്ങൾ ഓഫർ ചെയ്യുന്നു. അപ്രതീക്ഷിതമായവ സംഭവിക്കുമ്പോൾ, മികച്ച ആരോഗ്യ പരിചരണം പ്രയോജനപ്പെടുത്താൻ നിങ്ങളുടെ മാതാപിതാക്കൾക്ക് ചികിത്സാ ചെലവുകൾ ഒരു തടസ്സമാകരുത്.
ഇന്ത്യയിലുടനീളം 8000+ നെറ്റ്‌വർക്ക് ഹോസ്പിറ്റലുകളുടെ വിപുലമായ ശ്രേണിയാണ് ഞങ്ങൾക്കുള്ളത്, അതിൽ ഞങ്ങളുടെ പരിചരണത്തിലൂടെ മാതാപിതാക്കൾക്ക് മികച്ച വൈദ്യസഹായം എളുപ്പത്തിൽ ലഭ്യമാക്കാം. തിരഞ്ഞെടുത്ത നെറ്റ്‌വർക്ക് ഹോസ്പിറ്റലുകളിൽ ഞങ്ങളുടെ റിലേഷൻഷിപ്പ് മാനേജർമാരും ഞങ്ങൾക്കുണ്ട്. ഡിസ്ചാർജ് വരെയുള്ള ഹോസ്പിറ്റലൈസേഷൻ പ്രോസസിൽ ഉടനീളം ഞങ്ങളുടെ ആർഎമ്മുകൾ നിങ്ങളെ സഹായിക്കും. ഞങ്ങളുടെ ക്ലെയിം സെറ്റിൽമെന്‍റ് അനുപാതം ഇൻഡസ്ട്രിയിലെ ഏറ്റവും മികച്ചതാണ്, മാതാപിതാക്കൾ സുഖം പ്രാപിക്കുമ്പോൾ നിങ്ങൾക്ക് മനസമാധാനം ഉണ്ടെന്ന് ഞങ്ങൾ ഉറപ്പുവരുത്തുന്നു. മാതാപിതാക്കൾക്കുള്ള ഇൻഷുറൻസ് ഒരു സുപ്രധാന തീരുമാനമാണ്, അതിനാൽ നിങ്ങൾ അറിവോടുകൂടിയ ഒരു തീരുമാനം എടുക്കുന്നുവെന്ന് ഉറപ്പാക്കുക.
ഇന്നത്തെ അനിശ്ചിത സമയങ്ങളിൽ മാതാപിതാക്കളുടെ മെഡിക്കൽ ഇൻഷുറൻസ് പ്രധാനമാണ്. വർദ്ധിച്ചുവരുന്ന മെഡിക്കൽ ചെലവുകൾക്കൊപ്പം, മാതാപിതാക്കൾക്കുള്ള ഹെൽത്ത് ഇൻഷുറൻസ് സാമ്പത്തിക ബുദ്ധിമുട്ടില്ലാതെ അവർക്ക് മികച്ച വൈദ്യസഹായം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നു. ഈ പ്ലാനുകൾ കോവിഡ്-19 ചികിത്സകൾക്കും ഹോസ്പിറ്റലൈസേഷനും പരിരക്ഷ നൽകുകയും നെറ്റ്‌വർക്ക് ആശുപത്രികളിൽ ക്യാഷ്‌ലെസ് സേവനങ്ങൾ വാഗ്ദാനം ചെയ്യുകയും ചെയ്യുന്നു. ആഗോള മഹാമാരിയുടെ ഈ അപ്രതീക്ഷിത സമയങ്ങളിൽ, സാധ്യതയുള്ള ആരോഗ്യ ദുരന്തങ്ങൾക്കായി പൂർണ്ണമായി തയ്യാറെടുക്കുക എന്നത് പ്രധാനമായി മാറിയിരിക്കുന്നു. ബജാജ് അലയൻസ് ഹെൽത്ത് ഇൻഷുറൻസ് പ്ലാനുകൾ സാധാരണ അല്ലെങ്കിൽ ഗുരുതരമായ രോഗങ്ങൾക്ക് ഫൈനാൻഷ്യൽ സുരക്ഷ മാത്രമല്ല ഓഫർ ചെയ്യുന്നത്. ഞങ്ങൾ അതിൽ കൂടുതൽ ഓഫർ ചെയ്യുന്നു.
കോവിഡ്-19 മൂലമുണ്ടാകുന്ന ചികിത്സക്കും ചെലവുകൾക്കും ചെലവ് കുറഞ്ഞ പ്രീമിയത്തിൽ പരിരക്ഷ നൽകുന്ന ഹെൽത്ത് ഇൻഷുറൻസ് പ്ലാനുകൾ ഞങ്ങൾ ഓഫർ ചെയ്യുന്നു. മാതാപിതാക്കൾക്കായി പര്യാപ്തമായ ഹെൽത്ത് ഇൻഷുറൻസ് പരിരക്ഷ പ്രധാനമാണ്, അത് അവർക്ക് മികച്ച മെഡിക്കൽ ട്രീറ്റ്‌മെന്‍റ് ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നു. മാതാപിതാക്കൾക്കായി ഇൻഷുറൻസ് ഓൺലൈനിൽ വാങ്ങുന്നതിന്‍റെ നേട്ടങ്ങൾ മനസ്സിലാക്കാൻ ചുവടെ നോക്കുക:
50 വയസ്സിന് മുകളിലുള്ള മാതാപിതാക്കൾക്കുള്ള ഹെൽത്ത് ഇൻഷുറൻസിന് ഇത് പ്രത്യേകിച്ച് നിർണായകമാണ്, കാരണം ഇത് പ്രായവുമായി ബന്ധപ്പെട്ട ആരോഗ്യ റിസ്കുകൾ മാനേജ് ചെയ്യാനും മുഴുവൻ കുടുംബത്തിനും മനസമാധാനം നൽകാനും സഹായിക്കുന്നു.
പരിഷ്‌കരിച്ച ഹെൽത്ത് ഗാർഡ് - നിങ്ങളെയും നിങ്ങളുടെ മാതാപിതാക്കളെയും സുരക്ഷിതമാക്കുന്ന ഹെൽത്ത് ഇൻഷുറൻസ് പ്ലാനാണ്, 3 വർഷം വരെയുള്ള പോളിസി കാലയളവിൽ 1.5-50 ലക്ഷം വരെയുള്ള ഇൻഷ്വേർഡ് തുക ഓഫർ ചെയ്യുന്നു. കൂടുതൽ അറിയാൻ വീഡിയോ കാണുക!
മാതാപിതാക്കളുടെ ഹെൽത്ത് ഇൻഷുറൻസിന്‍റെ കാര്യത്തിൽ, അവർക്ക് ലഭ്യമാക്കാവുന്ന കവറേജുകളുടെ തരങ്ങൾ മനസ്സിലാക്കാൻ ചുവടെ നൽകിയിരിക്കുന്നത് നോക്കുക:
വ്യക്തിഗത ഹെല്‍ത്ത് ഇൻഷുറൻസ്:
പേര് സൂചിപ്പിക്കുന്നത് പോലെ, വ്യക്തിഗത ഹെൽത്ത് ഇൻഷുറൻസ് ഒരു തരം പ്ലാനാണ്, അതിൽ പ്രൊപ്പോസർക്കും കുടുംബാംഗങ്ങൾക്കും ഒരേ പ്ലാനിൽ പരിരക്ഷ ലഭിക്കുന്നു. അതിനാൽ, നിങ്ങളുടെ മാതാപിതാക്കളെ ഇൻഷുർ ചെയ്യാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, ഇൻഷുർ ചെയ്ത തുക ഓരോരുത്തർക്കും പ്രത്യേകമായിരിക്കും, പങ്കിടുന്നതല്ല. ഞങ്ങളുടെ വ്യക്തിഗത ഹെൽത്ത് ഇൻഷുറൻസ് പ്ലാൻ ഒന്നിലധികം ഇൻഷ്വേർഡ് തുക ഓപ്ഷനുകൾ, പ്രീ-ഹോസ്പിറ്റലൈസേഷൻ പരിരക്ഷ, പ്രതിദിന ക്യാഷ് ബെനിഫിറ്റ് മുതലായവ ഓഫർ ചെയ്യുന്നു. അതിനാൽ, 60 വയസ്സിന് മുകളിലുള്ള മാതാപിതാക്കൾക്ക് ഹെൽത്ത് ഇൻഷുറൻസിനായി നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, അത്തരമൊരു പ്ലാൻ തിരഞ്ഞെടുക്കുന്നത് നിങ്ങൾക്ക് പരിഗണിക്കാവുന്നതാണ്.
ഫാമിലി ഫ്ലോട്ടർ ഹെൽത്ത് ഇൻഷുറൻസ്:
ഫാമിലി ഫ്ലോട്ടർ ഹെൽത്ത് ഇൻഷുറൻസ് പ്ലാനിന് കീഴിൽ 65 വയസ്സിൽ താഴെയുള്ള നിങ്ങളുടെ മാതാപിതാക്കളെയും നിങ്ങൾക്ക് ഉൾപ്പെടുത്താം. ഫാമിലി ഹെൽത്ത് ഇൻഷുറൻസ് പ്ലാൻ ഒരു പ്രീമിയത്തിൽ ഒരേ പ്ലാനിൽ കുടുംബത്തിലെ ഒന്നിലധികം അംഗങ്ങളെ ഉൾപ്പെടുത്താൻ അനുവദിക്കും. അത്തരമൊരു പ്ലാനിന് കീഴിൽ, ഇൻഷുറൻസ് തുക എല്ലാ കുടുംബാംഗങ്ങളും പങ്കിടും. ഡേകെയർ നടപടിക്രമങ്ങൾ, റോഡ് ആംബുലൻസ് പരിരക്ഷ മുതലായവയ്ക്ക് ഇത് ഒരു പരിരക്ഷ ഓഫർ ചെയ്യുന്നു.
സീനിയർ സിറ്റിസൺ ഹെൽത്ത് ഇൻഷുറൻസ്:
ഒരു വ്യക്തിയുടെ പ്രായം കൂടുന്നതിനനുസരിച്ച്, നിസ്സംശയമായും പരിചരണ ചെലവുകളും വർദ്ധിക്കുന്നു. നിങ്ങളുടെ വീട്ടിൽ ഒരു മുതിർന്ന പൗരൻ ഉണ്ടെങ്കിൽ, നിങ്ങൾ ഇതിൽ നിക്ഷേപിക്കുന്നത് പരിഗണിക്കണം; മുതിർന്ന പൗരന്മാർക്കുള്ള ഹെൽത്ത് ഇൻഷുറൻസ് പ്ലാൻ. വ്യത്യസ്ത ഹെൽത്ത് കെയർ ആവശ്യങ്ങൾ നിറവേറ്റുന്ന സമർപ്പിത പ്ലാനാണ് ഇവകൾ. ബജാജ് അലയൻസ് സിൽവർ ഹെൽത്ത് പ്ലാൻ* രോഗം/അപകടം കാരണമായുണ്ടാകുന്ന ഹോസ്പിറ്റലൈസേഷൻ ചെലവുകൾക്ക് ക്യാഷ്‌ലെസ്, റീഇംബേഴ്സ്മെന്‍റ് ആനുകൂല്യങ്ങൾ ഓഫർ ചെയ്യുന്നു. 46 വയസ്സിനും 70 വയസ്സിനും ഇടയിലുള്ള ആർക്കും ഈ പ്ലാൻ പ്രയോജനപ്പെടുത്താം.
* വിശദമായ വിവരങ്ങൾക്ക്, ദയവായി പ്രോഡക്ട് ബ്രോഷർ പരിശോധിക്കുക.
നിങ്ങൾ ഇന്ത്യയിൽ മാതാപിതാക്കളുടെ ഹെൽത്ത് ഇൻഷുറൻസ് വാങ്ങുമ്പോൾ, സെക്ഷൻ 80D പ്രകാരം നിങ്ങൾക്ക് **നികുതി ആനുകൂല്യങ്ങൾ പ്രയോജനപ്പെടുത്താം. ആനുകൂല്യങ്ങളിൽ സിംഗിൾ പ്രീമിയം പ്ലാനുകളിലെ കിഴിവുകൾ, മുതിർന്ന പൗരന്മാർക്കുള്ള ഹെൽത്ത് ഇൻഷുറൻസ് പ്രീമിയങ്ങൾ, പ്രിവന്‍റീവ് ഹെൽത്ത് ചെക്ക്-അപ്പുകൾ എന്നിവ ഉൾപ്പെടുന്നു.
മെഡിക്കൽ അടിയന്തിര സാഹചര്യങ്ങൾ എളുപ്പത്തിൽ പ്രതിസന്ധി സൃഷ്ടിച്ചേക്കാം. കൂടാതെ, മാതാപിതാക്കൾക്കായുള്ള ഹെൽത്ത് ഇൻഷുറൻസ് ലഭ്യമാക്കാൻ ആളുകളെ പ്രോത്സാഹിപ്പിക്കുന്നതിന്, ഇന്ത്യൻ ഗവൺമെന്‍റ് ഹെൽത്ത് ഇൻഷുറൻസ് പ്രീമിയത്തിൽ വിവിധ നികുതി ആനുകൂല്യങ്ങൾ ഓഫർ ചെയ്യുന്നു.
സെക്ഷൻ 80ഡി പ്രകാരം മാതാപിതാക്കളുടെ മെഡിക്കൽ ഇൻഷുറൻസിനുള്ള നികുതി ആനുകൂല്യങ്ങൾ ഓരോന്നായി നമുക്ക് പരിശോധിക്കാം.
സിംഗിൾ പ്രീമിയം ഹെൽത്ത് ഇൻഷുറൻസ് പ്ലാനിലെ നികുതി ആനുകൂല്യം
ഒന്നിലധികം വർഷത്തെ പ്ലാനിനായി അടച്ച ഹെൽത്ത് ഇൻഷുറൻസ് പ്രീമിയത്തിന് സെക്ഷൻ 80ഡി പ്രകാരം നികുതി ഇളവിന് അർഹതയുണ്ട്. പോളിസി കാലയളവിലേക്ക് അടയ്‌ക്കുന്ന മൊത്തം പ്രീമിയത്തിലാണ് നികുതിയിളവ് ലഭിക്കുന്ന തുക. ഇത് യഥാക്രമം രൂ. 25,000 അല്ലെങ്കിൽ രൂ. 50,000 പരിധിക്ക് വിധേയമാണ്.
മുതിർന്ന പൗരന്മാർക്കുള്ള ഹെൽത്ത് ഇൻഷുറൻസിലെ നികുതി ആനുകൂല്യം
മാതാപിതാക്കൾക്കായി ഹെൽത്ത് ഇൻഷുറൻസ് പ്രീമിയം അടയ്ക്കുന്ന ഏതൊരു വ്യക്തിക്കും രൂ. 50,000 വരെ നികുതി കിഴിവിന് ക്ലെയിം ചെയ്യാം. പ്രായമായവർക്കുള്ള ചില രോഗങ്ങൾ/അസുഖങ്ങൾ എന്നിവയ്‌ക്കുള്ള ചെലവുകളുടെ നികുതി കിഴിവ് പരിധി രൂ.1ലക്ഷം വരെയാണ്.
മാതാപിതാക്കൾക്കായുള്ള ഹെൽത്ത് ഇൻഷുറൻസ് പ്രീമിയത്തിൽ കിഴിവ്
പ്രിവന്‍റീവ് ഹെൽത്ത് ചെക്ക്-അപ്പുകളിൽ ഉണ്ടാകുന്ന ചെലവുകൾക്ക് നികുതി ആനുകൂല്യങ്ങൾക്ക് അർഹതയുണ്ട്. മിക്ക ആളുകൾക്കും ഇത് സംബന്ധിച്ച് അറിവില്ല, അതിനുള്ള നികുതി ഇളവ് പരിധി 5000 ആണ്.
പ്രിവന്‍റീവ് ഹെൽത്ത് ചെക്ക്-അപ്പുകളിലെ കിഴിവ്
ഒപിഡി കൺസൾട്ടേഷൻ, ഡയഗ്നോസ്റ്റിക് സെന്‍റർ ചെലവുകൾ എന്നിവയിലും നികുതി ഇളവ് ആനുകൂല്യങ്ങൾ വിപുലീകരിച്ചിട്ടുണ്ട്. ക്യാഷ് പേമെന്‍റിലും നികുതി ആനുകൂല്യം പ്രയോജനപ്പെടുത്താം.
*അതാത് സമയത്തെ നിയമങ്ങൾ അനുസരിച്ച് നികുതി ആനുകൂല്യം മാറ്റത്തിന് വിധേയമാണ്.
മാതാപിതാക്കൾ എല്ലായ്പ്പോഴും അവരുടെ കുട്ടികൾക്ക് ഏറ്റവും മികച്ചത് ആഗ്രഹിക്കുന്നു. മക്കൾ നിലയിൽ മാതാപിതാക്കൾക്കായി ഏറ്റവും മികച്ച ഹെൽത്ത് ഇൻഷുറൻസ് തിരഞ്ഞെടുക്കേണ്ടത് നിങ്ങളുടെ ഉത്തരവാദിത്തമാണ്.
മാതാപിതാക്കൾക്കായുള്ള മെഡിക്കൽ ഇൻഷുറൻസ് എങ്ങനെ തിരഞ്ഞെടുക്കാം എന്ന് ആശങ്കയുണ്ടോ? അറിവോടെയുള്ള തീരുമാനം എടുക്കുന്നതിനും മാതാപിതാക്കൾക്കായി മികച്ച ഹെൽത്ത് ഇൻഷുറൻസ് വാങ്ങുന്നതിനുമുള്ള മാനദണ്ഡങ്ങൾ ചുവടെ വ്യക്തമാക്കുന്നു:
പ്രവേശന പ്രായം:
മാതാപിതാക്കളുടെ ഹെൽത്ത് ഇൻഷുറൻസ് പ്ലാനുകൾ വാങ്ങുമ്പോൾ പ്രവേശന പ്രായം നോക്കുന്നുവെന്ന് ഉറപ്പാക്കുക. ചില പ്ലാനുകൾ 18 വയസ്സിനും 65 വയസ്സിനും 46 വയസ്സിനും 70 വയസ്സിനും ഇടയിലുള്ള പ്രവേശന പ്രായം ഓഫർ ചെയ്യുന്നു. നിങ്ങളുടെ മാതാപിതാക്കൾ പ്രായം ആയവരാണെങ്കിൽ മുതിർന്ന പൗരന്മാർക്കുള്ള ഹെൽത്ത് ഇൻഷുറൻസിൽ അവരെ ഉൾപ്പെടുത്തുന്നത് നിങ്ങൾക്ക് പരിഗണിക്കാം. ഉയർന്ന പ്രായത്തിൽ പ്രവേശന പ്രായം അനുവദിക്കുന്ന ഒരു പ്ലാനുമായി നിങ്ങൾക്ക് മുന്നോട്ട് പോകാം. കൂടാതെ, ആജീവനാന്ത പുതുക്കലിൽ പ്രായപരിധി ഇല്ല.
പോളിസി നിബന്ധനകൾ മനസ്സിലാക്കുക:
ഡോട്ടഡ് ലൈനുകൾക്ക് താഴെ ഒപ്പിടുന്നതിന് മുമ്പ് പോളിസിക്കുള്ളിൽ ഓഫർ ചെയ്യുന്ന നിബന്ധനകളും വ്യവസ്ഥകളും മനസ്സിലാക്കുന്നുവെന്ന് ഉറപ്പുവരുത്തുക. പോളിസി നിബന്ധന നിർണായകമാണ്, അതിനാൽ നിങ്ങൾക്ക് എന്തെങ്കിലും സംശയം ഉണ്ടെങ്കിൽ അല്ലെങ്കിൽ ഒരു നിശ്ചിത ടെർമിനോളജി മനസ്സിലാക്കാൻ കഴിയുന്നില്ലെങ്കിൽ അത് സംബന്ധിച്ച് മനസ്സിലാക്കുക. നിങ്ങളുടെ ആവശ്യം വിലയിരുത്തി അവ നിറവേറ്റുന്ന, പോക്കറ്റ്-ഫ്രണ്ട്‌ലി ആയ ഒരു ഇൻഷുറൻസ് പ്ലാൻ മാതാപിതാക്കൾക്ക് തിരഞ്ഞെടുക്കുക.
വിപുലമായ കവറേജ്:
കാലക്രമേണ, മാതാപിതാക്കൾക്ക് വിവിധ ആരോഗ്യ അപകടങ്ങൾക്ക് കൂടുതൽ സാധ്യതയുണ്ട്. അതിനാൽ, ഉയർന്ന ഇൻഷ്വേർഡ് തുക തിരഞ്ഞെടുക്കാൻ എല്ലായ്‌പ്പോഴും നിർദ്ദേശിക്കുന്നു. മാതാപിതാക്കൾക്കായി നിരവധി കവറേജ് ഓഫർ ചെയ്യുന്ന കോംപ്രിഹെൻസീവ് മെഡിക്കൽ ഇൻഷുറൻസ് പ്ലാൻ തിരഞ്ഞെടുക്കുക. മാതാപിതാക്കൾക്ക് മികച്ച മെഡിക്കൽ ചികിത്സ ലഭിക്കുമെന്നും സാമ്പത്തികം ഒരു തടസ്സമാകില്ലെന്നും ഇത് ഉറപ്പുവരുത്തുന്നു.
നെറ്റ്‌വർക്ക് ഹോസ്പിറ്റലുകൾ:
നിങ്ങൾ ക്യാഷ്‌ലെസ് സൗകര്യം പ്രയോജനപ്പെടുത്താൻ ആഗ്രഹിക്കുന്നെങ്കിൽ, ഏതെങ്കിലും നെറ്റ്‌വർക്ക് ഹോസ്പിറ്റലുകളിൽ ചികിത്സ ലഭ്യമാക്കണം. മാത്രമല്ല, ഇൻഷുറൻസ് കമ്പനിയുമായി ബന്ധപ്പെട്ട നെറ്റ്‌വർക്ക് ഹോസ്പിറ്റലുകളുടെ പട്ടിക പരിശോധിക്കാനും നിർദ്ദേശിക്കുന്നു. നിങ്ങളുടെ സമീപത്തുള്ള പ്രദേശങ്ങളിലെ പ്രശസ്ത ഹോസ്പിറ്റലുകളേക്കാൾ ഇത് മികച്ചതാണ്. അടിയന്തരമായ സാഹചര്യങ്ങളിൽ ഇത് സഹായകരവും സൗകര്യപ്രദവുമാണ്, മാതാപിതാക്കളുടെ ഹെൽത്ത് ഇൻഷുറൻസിന്‍റെ പരമാവധി ആനുകൂല്യം പ്രയോജനപ്പെടുത്തുകയും ചെയ്യുന്നു.
ഹെൽത്ത് ഇൻഷുറൻസ് പ്ലാനുകൾ താരതമ്യം ചെയ്യുക:
ഒരു പ്ലാൻ വാങ്ങുമ്പോൾ താരതമ്യം ചെയ്യുക മാതാപിതാക്കൾക്കായുള്ള മെഡിക്ലെയിം ഓണ്‍ലൈനിൽ. ഒരു പ്ലാനിനൊപ്പം ഓഫർ ചെയ്യുന്ന സവിശേഷതകൾ, ആനുകൂല്യങ്ങൾ, ആഡ്-ഓണുകൾ, പ്രീമിയങ്ങൾ എന്നിവ വിലയിരുത്തുന്നതിനെ അടിസ്ഥാനമാക്കി ഒരു തീരുമാനം എടുക്കുക. കൂടാതെ, ഏറ്റവും ഉയർന്ന ക്ലെയിം സെറ്റിൽമെന്‍റ് അനുപാതം ഉള്ള ഇൻഷുറൻസ് കമ്പനി തിരഞ്ഞെടുക്കുക.
വെയിറ്റിംഗ് പിരീഡ്:
മാതാപിതാക്കളുടെ ഹെൽത്ത് ഇൻഷുറൻസ് വാങ്ങുമ്പോൾ മുൻകൂട്ടി നിലവിലുള്ള രോഗങ്ങൾക്കുള്ള വെയ്റ്റിംഗ് പിരീയഡ് ശ്രദ്ധിക്കേണ്ട പ്രധാനപ്പെട്ട കാര്യമാണ്. പ്ലാനിനെ ആശ്രയിച്ച്, വെയ്റ്റിംഗ് പിരീയഡ് പൂർത്തിയാക്കിയ ശേഷം മാത്രമേ മുൻകൂട്ടി നിലവിലുള്ള രോഗത്തിന് പരിരക്ഷ ലഭിക്കൂ. കുറഞ്ഞ വെയ്റ്റിംഗ് പിരീയഡും അതുപോലെ പരമാവധി രോഗങ്ങൾക്ക് കവറേജ് ഓഫർ ചെയ്യുന്നതുമായ ഒരു പ്ലാൻ തിരഞ്ഞെടുക്കാൻ ശുപാർശ ചെയ്യുന്നു.
കൂടാതെ, ഹെൽത്ത് ഇൻഷുറൻസ് പ്രീമിയത്തിന്‍റെ അടിസ്ഥാനത്തിൽ മാത്രം ഒരു പ്ലാൻ വാങ്ങാൻ പാടില്ല. വിവിധ ഘടകങ്ങൾ പ്രീമിയം നിർണ്ണയിക്കുന്നു, പ്രായം അതിൽ നിർണായക വശങ്ങളിലൊന്നാണ്. വ്യക്തിയുടെ പ്രായത്തിനനുസരിച്ച് പ്രീമിയം വ്യത്യാസപ്പെടും. അതിനാൽ പ്രായമാകുന്തോറും പ്രീമിയവും വർദ്ധിക്കും. ഏതെങ്കിലും സാധാരണ ഹെൽത്ത് ഇൻഷുറൻസ് പ്ലാനുമായി താരതമ്യം ചെയ്യുമ്പോൾ മുതിർന്ന പൗരന്മാർക്കുള്ള ഹെൽത്ത് ഇൻഷുറൻസ് ചെലവേറിയതാണ്. മാതാപിതാക്കൾക്കായി അനുയോജ്യമായ മെഡിക്കൽ ഇൻഷുറൻസ് പോളിസി വാങ്ങാൻ സമയം ചെലവഴിക്കുക.
*സാധാരണ ടി&സി ബാധകം
മാതാപിതാക്കൾക്കായുള്ള മെഡിക്ലെയിം പോളിസിക്കുള്ള യോഗ്യതാ മാനദണ്ഡം
ബജാജ് അലയൻസ് സീനിയർ സിറ്റിസൺ ഹെൽത്ത് ഇൻഷുറൻസ് പ്ലാൻ വാങ്ങാൻ ഉദ്ദേശിക്കുന്നവർ ചില മാനദണ്ഡങ്ങൾ പാലിക്കണം. മാതാപിതാക്കൾക്കായുള്ള മെഡിക്ലെയിം പോളിസിക്കുള്ള യോഗ്യതാ മാനദണ്ഡം ചുവടെയുള്ള പട്ടിക വ്യക്തമാക്കുന്നു:
പ്രവേശന പ്രായം | 46 വയസ്സ് മുതൽ 70 വയസ്സ് വരെ |
പോളിസി കാലയളവ് | വാർഷിക പോളിസി |
ഇൻഷ്വേർഡ് തുക | രൂ. 50, 000 മുതൽ രൂ. 50 ലക്ഷം വരെയുള്ള ഒന്നിലധികം ഇൻഷ്വേർഡ് തുക ഓപ്ഷനുകൾ |
പുതുക്കാവുന്നതാണ് | ആജീവനാന്തം പുതുക്കാവുന്നത് |
*കൂടുതൽ വിവരങ്ങൾക്ക്, പോളിസി നിബന്ധനകൾ ശ്രദ്ധാപൂർവ്വം പരിശോധിക്കുക.
മാതാപിതാക്കളുടെ ഹെൽത്ത് ഇൻഷുറൻസ് പ്ലാൻ മനസ്സിലാക്കി തിരഞ്ഞെടുക്കുന്നതിലൂടെ, അവരുടെ ആരോഗ്യ ആവശ്യങ്ങൾ സാമ്പത്തിക ആശങ്കകളില്ലാതെ നിറവേറ്റാനാകുമെന്ന് നിങ്ങൾക്ക് ഉറപ്പുവരുത്താം. ഇന്ത്യയിൽ മാതാപിതാക്കൾക്കായുള്ള ഹെൽത്ത് ഇൻഷുറൻസ് വാങ്ങാൻ തീരുമാനിക്കുമ്പോൾ, നിങ്ങളുടെ മാതാപിതാക്കളുടെ നിർദ്ദിഷ്ട ഹെൽത്ത്കെയർ ആവശ്യങ്ങൾക്ക് ഏറ്റവും അനുയോജ്യമായ ഒന്ന് കണ്ടെത്താൻ വ്യത്യസ്ത പ്ലാനുകൾ താരതമ്യം ചെയ്യേണ്ടത് പ്രധാനമാണ്. ഹോസ്പിറ്റലൈസേഷൻ, ഹോസ്പിറ്റലൈസേഷന് മുമ്പും ശേഷവുമുള്ള ചെലവുകൾ, ക്രിട്ടിക്കൽ ഇൽനെസ് കവറേജ് തുടങ്ങിയ ആനുകൂല്യങ്ങൾ ഉൾപ്പെടെ മാതാപിതാക്കളെ സമഗ്രമായി പരിരക്ഷിക്കുന്ന ഹെൽത്ത് ഇൻഷുറൻസ് തിരയുക. മാതാപിതാക്കൾക്കായുള്ള മെഡിക്കൽ ഇൻഷുറൻസ് ചെലവ് കുറഞ്ഞ പ്രീമിയങ്ങളിൽ വിപുലമായ മെഡിക്കൽ കവറേജ് വാഗ്ദാനം ചെയ്യുന്നു. ഇപ്പോൾ, മാതാപിതാക്കൾക്കായുള്ള ഹെൽത്ത് ഇൻഷുറൻസ് അവരുടെ ആവശ്യങ്ങൾക്ക് അനുയോജ്യമായ രീതിയിൽ കസ്റ്റമൈസ് ചെയ്യാനും മനസമാധാനം ഉറപ്പാക്കാനും കഴിയും.
ബജാജ് അലയൻസ് ജനറൽ ഇൻഷുറൻസ് കമ്പനി പ്രായമായ മാതാപിതാക്കളുടെ ആവശ്യങ്ങൾക്ക് അനുയോജ്യമായ വിവിധ ഓപ്ഷനുകൾ വാഗ്ദാനം ചെയ്യുന്നു, നിങ്ങളുടെ ഫൈനാൻസുകളിൽ ബുദ്ധിമുട്ട് ഉണ്ടാക്കാതെ അവർക്ക് സാധ്യമായ ഏറ്റവും മികച്ച പരിചരണം ലഭിക്കുന്നുവെന്ന് ഉറപ്പുവരുത്തുന്നു. വിശദമായ വിവരങ്ങൾക്ക്, ബജാജ് അലയൻസ് ജനറൽ ഇൻഷുറൻസ് കമ്പനി വെബ്സൈറ്റ് പരിശോധിക്കുക.
| നെറ്റ്‌വർക്ക് ഹോസ്പിറ്റലുകൾ | 8000+ രാജ്യത്തുടനീളം |
ക്ലെയിം സെറ്റിൽമെന്‍റ് റേഷ്യോ | 98%* | |
ക്ലെയിം പ്രോസസ് | ക്യാഷ്‌ലെസ്, റീഇംബേഴ്സ്മെന്‍റ് സൗകര്യം | |
ഹെൽത്ത് അഡ്മിനിസ്ട്രേഷൻ ടീം | ഹെൽത്ത് ഇൻഷുറൻസ് ക്ലെയിം പ്രോസസ് വേഗത്തിലാക്കാൻ ഞങ്ങൾക്ക് ഇൻ-ഹൗസ് ഹെൽത്ത് അഡ്മിനിസ്ട്രേഷൻ ടീം ഉണ്ട് | |
ഹെൽത്ത് സിഡിസി (ക്ലെയിം ബൈ ഡയറക്ട് ക്ലിക്ക്) | പോളിസി ഉടമയെ ക്ലെയിമുകൾ ട്രാക്ക് ചെയ്യാൻ അനുവദിക്കുന്ന ഒരു ആപ്പ് അടിസ്ഥാനമാക്കിയുള്ള സവിശേഷത. ഇൻഷുർ ചെയ്തയാൾക്ക് രൂ. 20,000 വരെ എളുപ്പത്തിൽ ക്ലെയിമുകൾ നടത്താം | |
ഇൻഷ്വേർഡ് തുക | ഞങ്ങൾ ഒന്നിലധികം ഇൻഷ്വേർഡ് തുക ഓപ്ഷനുകൾ ഓഫർ ചെയ്യുന്നു. വ്യക്തിഗത ആവശ്യങ്ങൾക്ക് പൊരുത്തപ്പെടുന്നതിന് ഞങ്ങൾക്ക് നൂതന പാക്കേജുകൾ ഉണ്ട് | |
വിപുലമായ കവറേജ് | തിരഞ്ഞെടുത്ത ഇൻഷ്വേർഡ് തുകയെ അടിസ്ഥാനമാക്കി പ്ലാൻ ചെയ്ത അല്ലെങ്കിൽ അടിയന്തിര ഹോസ്പിറ്റലൈസേഷന് സമഗ്രമായ കവറേജ് | |
ടോപ്പ് അപ്പ് പ്ലാൻ | നിലവിലുള്ള ഹെൽത്ത് ഇൻഷുറൻസ് പ്ലാനിന്‍റെ കവറേജ് വർദ്ധിപ്പിക്കുക. റെഗുലർ ഹെൽത്ത് ഇൻഷുറൻസ് പ്ലാനിന് പുറമെ ആനുകൂല്യങ്ങൾ പ്രയോജനപ്പെടുത്താൻ ഇത് നിങ്ങളെ അനുവദിക്കുന്നു | |
ആഡ്-ഓൺ പരിരക്ഷ | ഹെൽത്ത് പ്രൈം റൈഡർ പോലുള്ള ആഡ്-ഓൺ റൈഡറുകൾ ഉൾപ്പെടെ നിങ്ങൾക്ക് നിലവിലുള്ള പാരന്‍റൽ ഇൻഷുറൻസ് വർദ്ധിപ്പിക്കാം. |
നിങ്ങളുടെ മാതാപിതാക്കളുടെ സുരക്ഷിതമായ ഭാവിക്കായി ഓൺലൈനായി വാങ്ങുന്നത് പരിഗണിക്കുന്ന ബജാജ് അലയൻസ് ജനറൽ ഇൻഷുറൻസ് ഓഫർ ചെയ്യുന്ന മാതാപിതാക്കൾക്കായുള്ള മികച്ച ഹെൽത്ത് ഇൻഷുറൻസ് പ്ലാനുകൾ താഴെയുള്ള പട്ടിക കാണിക്കുന്നു:
പ്ലാൻ പേര് | പ്രവേശന പ്രായം | പ്ലാൻ തരം |
ഹെൽത്ത് ഗാർഡ് | 18 വയസ്സ് മുതൽ 65 വയസ്സ് വരെ | വ്യക്തിഗത/ഫാമിലി ഫ്ലോട്ടർ |
ഹെൽത്ത് ഇൻഫിനിറ്റി | 18 വയസ്സ് മുതൽ 65 വയസ്സ് വരെ | വ്യക്തിഗത പോളിസി |
ആരോഗ്യ സഞ്ജീവനി പോളിസി | 18 വയസ്സ് മുതൽ 65 വയസ്സ് വരെ | വ്യക്തിഗത/ഫാമിലി ഫ്ലോട്ടർ |
18 വയസ്സ് മുതൽ 65 വയസ്സ് വരെ | വ്യക്തിഗത പോളിസി | |
18 വയസ്സ് മുതൽ 65 വയസ്സ് വരെ |
*ഇത് റിസ്ക് ക്ലാസിന് മാത്രമാണ് വാഗ്ദാനം ചെയ്യുന്നത്- അഡ്മിനിസ്ട്രേറ്റീവ്/മാനേജിംഗ് ഫംഗ്ഷനുകൾ, ഡോക്ടർമാർ, അക്കൗണ്ടന്‍റുമാർ, ആർക്കിടെക്റ്റുകൾ, അഭിഭാഷകർ, അധ്യാപകർ, അതുപോലെ തൊഴിൽ എന്നിവ ഞാൻ ഉൾപ്പെടുന്നു | |
എക്സ്ട്രാ കെയർ | 18 വയസ്സ് മുതൽ 70 വയസ്സ് വരെ | കുടുംബത്തിന് ഒറ്റ പ്രീമിയത്തിൽ ഫ്ലോട്ടർ പോളിസി
*നിലവിലുള്ള ഹോസ്പിറ്റലൈസേഷൻ - മെഡിക്കൽ ചെലവ് പോളിസിയുടെ ആഡ് ഓൺ പരിരക്ഷയായി പോളിസി എടുക്കാം |
എക്സ്ട്രാ കെയർ പ്ലസ് | 91 ദിവസം മുതല്‍ 80 വർഷം വരെ | ഫ്ലോട്ടർ പോളിസി
*നിലവിലുള്ള ഹെൽത്ത് ഇൻഷുറൻസ് പരിരക്ഷയ്ക്കുള്ള അധിക പരിരക്ഷ |
എം-കെയർ | 18 വയസ്സ് മുതൽ 65 വയസ്സ് വരെ | വ്യക്തിഗത, ഫ്ലോട്ടർ പോളിസി |
ക്രിട്ടി കെയർ | 18 വയസ്സ് മുതൽ 65 വയസ്സ് വരെ | ഇൻഡിവിച്വൽ
*ഇത് ഓഫ്‌ലൈനിൽ മാത്രമേ വാങ്ങാൻ കഴിയൂ |
ഗ്ലോബൽ ഹെൽത്ത് കെയർ | 18 വയസ്സ് മുതൽ 65 വയസ്സ് വരെ | ഇൻഡിവിച്വൽ |
സിൽവർ ഹെൽത്ത് | 46 വയസ്സ് മുതൽ 70 വയസ്സ് വരെ | ഇൻഡിവിച്വൽ |