വെരിഫിക്കേഷൻ കോഡ്
നിങ്ങളുടെ മൊബൈൽ നമ്പറിലേക്ക് ഞങ്ങൾ ഒരു വെരിഫിക്കേഷൻ കോഡ് അയച്ചിട്ടുണ്ട്
00.00
കോഡ് ലഭിച്ചില്ലേ? വീണ്ടും അയക്കുക
റെസ്പെക്ട് സീനിയർ കെയർ റൈഡർ: 9152007550 (മിസ്ഡ് കോൾ)
സെയില്‍സ്: 1800-209-0144| സേവനം: 1800-209-5858 സർവ്വീസ് ചാറ്റ്: +91 75072 45858
ഞങ്ങളുടെ വെബ്സൈറ്റ് സന്ദർശിച്ചതിന് നന്ദി.
ഏത് സഹായത്തിനും ദയവായി വിളിക്കുക 1800-209-0144
നമുക്ക് ഏറ്റവും ആവശ്യമുള്ളപ്പോൾ ഹെൽത്ത് ഇൻഷുറൻസ് ഫൈനാൻഷ്യൽ സഹായവും പരിരക്ഷയും ഓഫർ ചെയ്യുന്നു. ഒരു ചെറിയ പ്രീമിയം അടയ്‌ക്കുന്നതിലൂടെ, നമുക്കും നമ്മുടെ കുടുംബത്തിനും നല്ല വൈദ്യ പരിചരണവും മനസ്സമാധാനവും നൽകുന്നു.
ഇന്ത്യയിൽ, മിക്ക ഹെൽത്ത് ഇൻഷുറൻസും പ്രൈവറ്റ് ആണ്. പബ്ലിക് ഹെൽത്ത് ഇൻഷുറൻസ് പോപ്പുലർ ആയിട്ടുള്ള പാശ്ചാത്യ രാജ്യങ്ങളിൽ നിന്ന് വ്യത്യസ്തമായി, ഇന്ത്യയിലെ പബ്ലിക് ഹെൽത്ത് ഇൻഷുറൻസ്, ജനസംഖ്യയുടെ ചെറിയ ശതമാനമായ അധഃസ്ഥിതരായവർക്ക് മാത്രം പരിരക്ഷ നൽകുന്നു. അത് താങ്ങാൻ കഴിയുന്ന മിക്ക ആളുകളും പ്രൈവറ്റ് ഹെൽത്ത് ഇൻഷുറൻസ് പ്ലാനുകൾ വാങ്ങുന്നു.
വ്യക്തിഗത പ്ലാനുകൾ, ഫാമിലി ഫ്ലോട്ടറുകൾ, ടോപ്പ്-അപ്പ് പരിരക്ഷകൾ, ക്രിട്ടിക്കൽ ഇൽനെസ് പരിരക്ഷകൾ എന്നിവ ഉൾപ്പെടെയുള്ള വിപുലമായ പ്രൈവറ്റ് മെഡിക്കൽ ഇൻഷുറൻസ് പോളിസികൾ ബജാജ് അലയൻസ് ഓഫർ ചെയ്യുന്നു.
6500+ ൽ അധികം ആശുപത്രികളുടെ വിപുലമായ നെറ്റ്‌വർക്ക് ഉപയോഗിച്ച്, ബജാജ് അലയൻസിന്‍റെ പ്രൈവറ്റ് ഹെൽത്ത് ഇൻഷുറൻസ് പ്ലാനുകൾ തടസ്സരഹിതമായ ക്യാഷ്‌ലെസ് സെറ്റിൽമെന്‍റ് ഓഫർ ചെയ്യുന്നു. ഞങ്ങളുടെ വ്യക്തിഗത ഹെൽത്ത് ഇൻഷുറൻസ് പ്ലാനുകൾ ഹോസ്പിറ്റലൈസേഷൻ, ഡോക്ടർ കൺസൾട്ടേഷൻ, ആംബുലൻസ് സേവനങ്ങൾ, ചികിത്സാ നിരക്കുകൾ എന്നിവയ്ക്ക് പരിരക്ഷ നൽകുന്നു.
നിങ്ങളുടെ ആവശ്യങ്ങൾക്ക് അനുയോജ്യമായ വിവിധ കവറേജ് ഓപ്ഷനുകൾ പ്രൈവറ്റ് മെഡിക്കൽ ഇൻഷുറൻസ് ഓഫർ ചെയ്യുന്നു:
വ്യക്തിഗത ഹെൽത്ത് ഗാർഡും ഫാമിലി ഫ്ലോട്ടർ ഹെൽത്ത് ഗാർഡും ആണ് ബജാജ് അലയൻസിൽ നിന്നുള്ള രണ്ട് ജനപ്രിയ പ്രൈവറ്റ് മെഡിക്കൽ ഇൻഷുറൻസ് പോളിസികൾ. ഈ പ്രൈവറ്റ് ഹെൽത്ത് ഇൻഷുറൻസ് പ്ലാനുകൾ നിരവധി സവിശേഷതകളും ആനുകൂല്യങ്ങളും സഹിതമാണ് വരുന്നത്.
നിങ്ങൾക്കായി പ്രത്യേകം തയ്യാറാക്കിയത്
1, 2 അല്ലെങ്കിൽ 3 വർഷത്തേക്ക് രൂ. 1.5 ലക്ഷം മുതൽ രൂ. 50 ലക്ഷം വരെ ഇൻഷ്വേർഡ് തുകയുള്ള പ്രൈവറ്റ് മെഡിക്കൽ ഇൻഷുറൻസ് പ്ലാൻ ആജീവനാന്ത പുതുക്കൽ ഓപ്ഷനൊപ്പം തിരഞ്ഞെടുക്കുക. 6500+ ൽ അധികം എംപാനൽഡ് ആശുപത്രികളിൽ ക്യാഷ്‌ലെസ് സൗകര്യം നേടുക.
ദീർഘിപ്പിച്ച കുടുംബ പരിരക്ഷ
നിങ്ങളുടെ ജീവിതപങ്കാളി, കുട്ടികൾ, മാതാപിതാക്കൾ എന്നിവർക്ക് മാത്രമല്ല ഭാര്യാ-ഭർതൃ മാതാപിതാക്കൾ, മുത്തച്ഛനും മുത്തശ്ശിയും, പേരക്കുട്ടികൾ, ആശ്രിതരായ സഹോദരങ്ങൾ ഉൾപ്പെടെയുള്ള കുടുംബത്തിനും പരിരക്ഷ നേടുക.
പണത്തിനൊത്ത മൂല്യം
മികച്ച സമ്പാദ്യം ആസ്വദിക്കൂ: ഒരു കുടുംബത്തിലെ 2 അംഗങ്ങൾക്ക് പോളിസിക്ക് കീഴിൽ പരിരക്ഷ ലഭിക്കുമ്പോൾ 10% സേവിംഗ്സ് നേടൂ. കൂടുതൽ കുടുംബാംഗങ്ങളെ ഇൻഷൂർ ചെയ്യുമ്പോൾ സേവിംഗ്സ് ഉയർന്നതായിരിക്കും.
- 2 വർഷത്തേക്ക് 4%, 3 വർഷത്തേക്ക് 8% എന്നിങ്ങനെ ദീർഘകാല പോളിസി സേവിംഗ്സ് നേടുക.
- കോ-പേമെന്‍റ് ഓപ്ഷൻ തിരഞ്ഞെടുത്ത് 20% ലാഭിക്കുക.
- പ്രതിവർഷം രൂ. 7500 വരെയുള്ള കോൺവലസൻസ് ആനുകൂല്യവും ഓരോ മൂന്ന് വർഷത്തിലും സൗജന്യ ഹെൽത്ത് ചെക്ക് അപ്പും ആസ്വദിക്കൂ.
തടസ്സമില്ലാത്ത പ്രോസസ്
45 വയസ്സ്* വരെ മെഡിക്കൽ ടെസ്റ്റുകൾ ഇല്ല, ബജാജ് അലയൻസ് ഇൻഷുറൻസ് വാലറ്റ് ആപ്പ് വഴി വേഗത്തിലുള്ള ക്ലെയിം സെറ്റിൽമെന്‍റ്
വളരെ ശ്രദ്ധാപൂർവ്വം മികച്ച പ്രൈവറ്റ് മെഡിക്കൽ ഇൻഷുറൻസ് കണ്ടെത്തുക. ഓപ്ഷനുകൾ എങ്ങനെ നാവിഗേറ്റ് ചെയ്യാം എന്ന് ഇതാ:
ഈ നുറുങ്ങുകൾ ഉപയോഗിച്ച് ഇന്ത്യയിലെ നിങ്ങളുടെ പ്രൈവറ്റ് ഹെൽത്ത് ഇൻഷുറൻസിൽ നിന്ന് പരമാവധി പ്രയോജനം നേടുക:
ഈ നുറുങ്ങുകൾ പിന്തുടർന്ന്, നിങ്ങൾക്ക് ശരിയായ പ്രൈവറ്റ് ഹെൽത്ത് ഇൻഷുറൻസ് പ്ലാൻ തിരഞ്ഞെടുക്കാനും സുരക്ഷിതമായ ഭാവിയിലേക്ക് ആനുകൂല്യങ്ങൾ പരമാവധിയാക്കാനും കഴിയും.
ഒരു മെഡിക്കൽ എമർജൻസി നിങ്ങളുടെ വാതിൽ മുട്ടുന്നത് വരെ കാത്തിരിക്കരുത്!
ഒരു ക്വോട്ട് നേടുകവ്യക്തിഗത ഹെൽത്ത് ഗാർഡിനും ഫാമിലി ഫ്ലോട്ടർ ഹെൽത്ത് ഗാർഡിനും ബാധകം
സോൺ എ | സോൺ ബി |
ഡൽഹി/എൻസിആർ, മുംബൈ (നവി മുംബൈ, താനെ, കല്യാൺ) ഉൾപ്പെടെ, ഹൈദരാബാദ്, സെക്കന്തരാബാദ്, ബാംഗ്ലൂർ, കൊൽക്കത്ത, അഹമ്മദാബാദ്, വഡോദര, സൂററ്റ് | സോൺ എ നഗരങ്ങൾ ഒഴികെയുള്ള ഇന്ത്യയുടെ ബാക്കി ഭാഗത്തെ സോൺ ബി ആയി തിരിക്കുന്നു. |
സോൺ എ പ്രീമിയം നിരക്ക് അടയ്ക്കുന്ന പോളിസി ഉടമകൾക്ക് കോ-പേമെന്‍റ് ഇല്ലാതെ ഇന്ത്യയിലുടനീളം ചികിത്സ പ്രയോജനപ്പെടുത്താം | സോൺ ബി പ്രീമിയം നിരക്കുകൾ അടയ്ക്കുന്നതും സോൺ എ നഗരത്തിൽ ചികിത്സ പ്രയോജനപ്പെടുത്തുന്നതുമായ പോളിസി ഉടമകൾ സ്വീകാര്യമായ ക്ലെയിം തുകയിൽ 20% കോപേമെന്‍റ് നൽകേണ്ടതുണ്ട്. ഈ കോ-പേമെന്‍റ് ആക്സിഡന്‍റൽ ഹോസ്പിറ്റലൈസേഷന് ബാധകമല്ല. സോൺ ബിയിൽ താമസിക്കുന്നവർക്ക് സോൺ എ പ്രീമിയം അടയ്ക്കാനും കോ-പേമെന്‍റ് ഇല്ലാതെ ഇന്ത്യയിലുടനീളം ചികിത്സ പ്രയോജനപ്പെടുത്താനും കഴിയും |
പുതുക്കൽ റിമൈൻഡർ സെറ്റ് ചെയ്യുക
നിങ്ങളുടെ താല്പര്യത്തിന് നന്ദി. നിങ്ങളുടെ പോളിസി പുതുക്കേണ്ട സമയത്ത് ഞങ്ങൾ നിങ്ങൾക്ക് ഒരു റിമൈൻഡർ അയക്കും.
സുന്ദർ കുമാർ മുംബൈ
സ്വമേധയായുള്ള ഇടപെടൽ ആവശ്യമില്ലാതെ ഹെൽത്ത് ഇൻഷുറൻസ് പോളിസി എളുപ്പത്തിൽ ഓൺലൈനിൽ വാങ്ങാം.
പൂജ മുംബൈ
ബജാജ് അലയൻസ് ഏറെ ഇൻഫർമേറ്റീവാണ്, അതേസമയം പ്രതിനിധികൾ ഏറെ സഹായകരമായിരുന്നു.
നിധി സുറ മുംബൈ
പോളിസി ഇഷ്യു വളരെ വേഗമാർന്നതും ലളിതവുമായിരുന്നു. യൂസർ ഫ്രണ്ട്‌ലി ഇന്‍റർഫേസ്.
ബജാജ് അലയൻസ് ഇൻഷുറൻസ് പോളിസിയിലെ നിങ്ങളുടെ താൽപ്പര്യത്തിന് നന്ദി, പ്രോസസ് സംബന്ധിച്ച് നിങ്ങളെ സഹായിക്കുന്നതിന് കസ്റ്റമർ സപ്പോർട്ട് എക്സിക്യൂട്ടീവ് ഉടൻ നിങ്ങളെ വിളിക്കുന്നതാണ്.
കോൾ ബാക്ക് അഭ്യര്‍ത്ഥന
ഡിസ്ക്ലെയ്മർ
സൗകര്യപ്രദമായ ഒരു സമയത്ത് തിരികെ വിളിക്കാനുള്ള നിർദ്ദിഷ്ട അഭ്യർത്ഥനയിലൂടെ വെബ്സൈറ്റിൽ ഞാൻ ലഭ്യമാക്കിയ കോണ്ടാക്ട് നമ്പറിൽ എന്നെ വിളിക്കാൻ ബജാജ് അലയൻസ് ജനറൽ ഇൻഷുറൻസ് കമ്പനി ലിമിറ്റഡിനെ ഞാൻ ഇതിനാൽ അധികാരപ്പെടുത്തുന്നു. നാഷണൽ കസ്റ്റമർ പ്രിഫറൻസ് രജിസ്റ്റർ (NCPR) ൽ എന്‍റെ കോണ്ടാക്ട് നമ്പർ പൂർണ്ണമായോ ഭാഗികമായോ ബ്ലോക്ക് ചെയ്ത വിഭാഗത്തിന് കീഴിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത് കണക്കാക്കാതെതന്നെ, എന്‍റെ അഭ്യർത്ഥനയ്ക്കുള്ള പ്രതികരണമായി വന്ന ഏതെങ്കിലും കോൾ അല്ലെങ്കിൽ അയച്ച SMS വിവിധ ഇൻഷുറൻസ് ഉൽപ്പന്നങ്ങളും സേവനങ്ങളും വിശദീകരിക്കുക, വാങ്ങാൻ പ്രേരിപ്പിക്കുക, ഇൻഷുറൻസ് ബിസിനസ് പിടിക്കുക എന്നീ ഉദ്ദേശ്യങ്ങളോടെ ആയിരുന്നാലും ഒരു അജ്ഞാത വാണിജ്യ ആശയവിനിമയമായി കണക്കാക്കില്ല എന്നും ഞാൻ ഇതിനാൽ പ്രസ്താവിക്കുന്നു. കൂടാതെ, ഈ കോളുകൾ ഗുണനിലവാരത്തിനും പരിശീലന ആവശ്യങ്ങൾക്കും ആയി റെക്കോർഡ് ചെയ്യുകയും നിരീക്ഷിക്കുകയും ചെയ്യും എന്നും ആവശ്യമെങ്കിൽ എനിക്ക് ലഭ്യമാക്കിയേക്കും എന്നും ഞാൻ മനസ്സിലാക്കുന്നു.
വെരിഫിക്കേഷൻ കോഡ്
നിങ്ങളുടെ മൊബൈൽ നമ്പറിലേക്ക് ഞങ്ങൾ ഒരു വെരിഫിക്കേഷൻ കോഡ് അയച്ചിട്ടുണ്ട്
00.00
കോഡ് ലഭിച്ചില്ലേ? വീണ്ടും അയക്കുക
ഡിസ്ക്ലെയ്മർ
സൗകര്യപ്രദമായ ഒരു സമയത്ത് തിരികെ വിളിക്കാനുള്ള നിർദ്ദിഷ്ട അഭ്യർത്ഥനയിലൂടെ വെബ്സൈറ്റിൽ ഞാൻ ലഭ്യമാക്കിയ കോണ്ടാക്ട് നമ്പറിൽ എന്നെ വിളിക്കാൻ ബജാജ് അലയൻസ് ജനറൽ ഇൻഷുറൻസ് കമ്പനി ലിമിറ്റഡിനെ ഞാൻ ഇതിനാൽ അധികാരപ്പെടുത്തുന്നു. നാഷണൽ കസ്റ്റമർ പ്രിഫറൻസ് രജിസ്റ്റർ (NCPR) ൽ എന്‍റെ കോണ്ടാക്ട് നമ്പർ പൂർണ്ണമായോ ഭാഗികമായോ ബ്ലോക്ക് ചെയ്ത വിഭാഗത്തിന് കീഴിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത് കണക്കാക്കാതെതന്നെ, എന്‍റെ അഭ്യർത്ഥനയ്ക്കുള്ള പ്രതികരണമായി വന്ന ഏതെങ്കിലും കോൾ അല്ലെങ്കിൽ അയച്ച SMS വിവിധ ഇൻഷുറൻസ് ഉൽപ്പന്നങ്ങളും സേവനങ്ങളും വിശദീകരിക്കുക, വാങ്ങാൻ പ്രേരിപ്പിക്കുക, ഇൻഷുറൻസ് ബിസിനസ് പിടിക്കുക എന്നീ ഉദ്ദേശ്യങ്ങളോടെ ആയിരുന്നാലും ഒരു അജ്ഞാത വാണിജ്യ ആശയവിനിമയമായി കണക്കാക്കില്ല എന്നും ഞാൻ ഇതിനാൽ പ്രസ്താവിക്കുന്നു. കൂടാതെ, ഈ കോളുകൾ ഗുണനിലവാരത്തിനും പരിശീലന ആവശ്യങ്ങൾക്കും ആയി റെക്കോർഡ് ചെയ്യുകയും നിരീക്ഷിക്കുകയും ചെയ്യും എന്നും ആവശ്യമെങ്കിൽ എനിക്ക് ലഭ്യമാക്കിയേക്കും എന്നും ഞാൻ മനസ്സിലാക്കുന്നു.
സാധുതയുള്ള ക്വോട്ട് റഫറൻസ് ID എന്‍റർ ചെയ്യൂ