ഞങ്ങളുടെ വെബ്സൈറ്റ് സന്ദർശിച്ചതിന് നന്ദി.
ഏത് സഹായത്തിനും ദയവായി വിളിക്കുക 1800-209-0144
റെസ്പെക്ട് സീനിയർ കെയർ റൈഡർ: 9152007550 (മിസ്ഡ് കോൾ)
സെയില്‍സ്: 1800-209-0144
സർവ്വീസ് ചാറ്റ്: +91 75072 45858
ഞങ്ങളുടെ വെബ്സൈറ്റ് സന്ദർശിച്ചതിന് നന്ദി.
ഏത് സഹായത്തിനും ദയവായി വിളിക്കുക 1800-209-0144
ബജാജ് ഗ്രൂപ്പ് കമ്പനികളുടെ ഫ്ലാഗ്ഷിപ്പ് ആണ് ബജാജ് ഓട്ടോ. ഇത് ഇന്ത്യയിലെ മോട്ടോർസൈക്കിളുകളുടെ 3ആമത്തെ വലിയ നിർമ്മാതാവാണ്. 1944 ൽ സ്ഥാപിതമായ ബജാജ് ഓട്ടോ ഇന്ത്യയിലും വിദേശത്തുമുള്ള ഉപഭോക്താക്കൾക്കായി നിരവധി മോട്ടോർസൈക്കിളുകൾ പുറത്തിറക്കിയിട്ടുണ്ട്. ഇന്ത്യയിലെ ചകൻ, വലുജ്, അകുർദി, പന്ത്നഗർ എന്നിവിടങ്ങളിൽ ബജാജ് ഓട്ടോയ്ക്ക് നിർമ്മാണ യൂണിറ്റുകൾ ഉണ്ട്.
മൈലേജ്- അധിഷ്ഠിത ബൈക്കുകൾ ആധിപത്യം പുലര്‍ത്തുന്ന ഇന്ത്യയിലെ മോട്ടോർസൈക്കിൾ വിപണിയിൽ സ്പോർട്ടി പെർഫോമൻസ് അവതരിപ്പിച്ചത് ബജാജ് ഓട്ടോ ആണ്. ബജാജ് അലയൻസിന്‍റെ ദീർഘകാല ബജാജ് ബൈക്ക് ഇൻഷുറൻസ് പ്ലാൻ എടുത്ത് അവ ഇൻഷുർ ചെയ്ത് നിങ്ങളുടെ ബജാജ് ബൈക്കുകളിൽ തുടര്‍ന്നും അഡ്വഞ്ചറുകൾ ആസ്വദിക്കാം . ആകസ്മിക സംഭവങ്ങൾ മൂലം നിങ്ങളുടെ ബജാജ് ബൈക്ക് നഷ്ടപ്പെടുകയോ/കേടുപാടുകൾ സംഭവിക്കുകയോ ചെയ്താൽ ഈ ബൈക്ക് ഇൻഷുറൻസ് പോളിസി നിങ്ങളുടെ ഫൈനാൻസ് സുരക്ഷിതമാക്കും.
പൾസർ, പ്ലാറ്റിന, ഡിസ്കവർ, പൾസർ 200 എന്‍എസ്, ഡോമിനോർ എന്നിവയാണ് ബജാജ് ബൈക്കുകളുടെ ടോപ്പ് മോഡലുകൾ.
ബജാജ് പൾസർ: ഈ 150 സിസി എഞ്ചിൻ ബജാജ് മോട്ടോർ-ബൈക്കിന് ഡിടിഎസ്-ഐ ടെക്നോളജി, മികച്ച റൈഡിംഗ് കംഫർട്ട്, സ്മൂത്ത് സസ്പെൻഷൻ, 5 സ്റ്റെപ്പ് അഡ്ജസ്റ്റബിൾ നൈട്രോക്സ് റിയർ ഷോക്ക് അബ്സോർബർ, അലോയ് വീൽസ്, ട്യൂബ്‌ലെസ് ടയറുകൾ, സ്പോർട്ടി ലുക്ക് മുതലായ ഫീച്ചറുകള്‍ ഉണ്ട്.
ബജാജ് പ്ലാറ്റിന: ഈ 100 സിസി എഞ്ചിന് മികച്ച ഫ്രണ്ട് സസ്പെൻഷൻ, നീണ്ട റിയർ സസ്പെൻഷൻ, സ്പ്രിംഗ്-സോഫ്റ്റ് സീറ്റ്, റബ്ബർ ഫുട്പാഡുകൾ, സോളിഡ് ടയർ ഗ്രിപ്പ്, ഡ്രം ബ്രേക്കുകൾ, 11.5 ലിറ്റർ ഇന്ധന ടാങ്ക് ശേഷി, 90 കിലോമീറ്ററിന്‍റെ ടോപ്പ് സ്പീഡ് തുടങ്ങിയ പ്രധാന സവിശേഷതകൾ ഉണ്ട്.
ബജാജ് ഡിസ്ക്കവർ: ഈ ബജാജ് ബൈക്ക് അതിന്‍റെ ബോൾഡ്, സ്ട്രൈക്കിംഗ് ലുക്കിന് പ്രസിദ്ധമാണ്. 125 സിസി എഞ്ചിൻ, എല്‍ഇഡി ഡിആര്‍എല്‍ ഹെഡ്‌ലാമ്പുകൾ, ഡിജിറ്റൽ കൺസോൾ, ആകര്‍ഷകമായ ഗ്രാഫിക്സ്, ടെക്സ്ചേർഡ് ടെയിൽ ലാമ്പ് ബെസൽ, ലോംഗ് സ്ട്രോക്ക് എഞ്ചിൻ, ഉയര്‍ത്തുന്ന കുഷ്യൻ സീറ്റ്, സെല്ലുലോസ് ബേസ്ഡ് ക്ലച്ച്, ഉയർന്ന സസ്പെൻഷൻ ട്രാവല്‍ എന്നിവയാണ് ഈ ബജാജ് ബൈക്കിന്‍റെ ഏറ്റവും പ്രധാനപ്പെട്ട ചില സവിശേഷതകൾ.
ബജാജ് പൾസർ 200 എൻഎസ്: ഈ ബൈക്കിന്‍റെ പേരിലുള്ള എൻഎസ് എന്നത് നേക്കഡ് സ്പോർട്സ് സൂചിപ്പിക്കുന്നു. പെർഫോമൻസ് ബൈക്കിംഗിന് ഈ ബജാജ് ബൈക്ക് പ്രസിദ്ധമാണ്. ഡിസ്ക് ബ്രേക്കുകൾ, മസ്ക്യുലർ ലുക്ക്, ഹൈ-പെർഫോമൻസ് മോണോ-ഷോക്ക് സസ്പെൻഷനുകൾ, ശക്തമായ എഞ്ചിൻ, അഡ്വാൻസ്ഡ് ലിക്വിഡ് കൂളിംഗ് സിസ്റ്റം എന്നിവയാണ് ഈ ബജാജ് ബൈക്കിന്‍റെ ചില പ്രധാന സവിശേഷതകൾ.
ബജാജ് ഡൊമിനോർ: സോഫിസ്റ്റിക്കേറ്റഡ് ബീസ്റ്റ് എന്നും അറിയപ്പെടുന്നു, ഈ ബജാജ് ബൈക്ക് ഹൈപ്പർ-റൈഡിംഗ് അനുഭവത്തിന് പേരുകേട്ടതാണ്. എല്‍ഇഡി ഹെഡ്‍ലാമ്പുകൾ, 373 സിസി ഡിടിഎസ്-ഐ എഞ്ചിൻ, 35 പിഎസ് പവർ, സ്ലിപ്പർ ക്ലച്ച്, ഫ്രണ്ട് ഡിസ്ക് ബ്രേക്കുകൾ, റിവേഴ്സ് എല്‍സിഡി സ്പ്ലിറ്റ് സ്പീഡോമീറ്റർ എന്നിവയാണ് ബജാജ് ബൈക്കിന്‍റെ ചില പ്രത്യേക സവിശേഷതകൾ.
ബജാജ് അലയൻസിന്‍റെ ദീർഘകാല ടു വീലർ ഇൻഷുറൻസും തേർഡ് പാർട്ടി ലയബിലിറ്റി ഒണ്‍ളി ഇൻഷുറൻസും നിങ്ങളുടെ ബജാജ് ബൈക്കിനുള്ള ഏറ്റവും ഫലപ്രദമായ ഇൻഷുറൻസ് പ്ലാനുകളാണ്.
ഒരു ദീർഘകാല ബജാജ് ബൈക്ക് ഇൻഷുറൻസ് പ്ലാൻ പ്രകൃതി ദുരന്തങ്ങൾ, മോഷണം, കവർച്ച, അപകടം എന്നിവ മൂലമുണ്ടാകുന്ന നഷ്ടം/കേടുപാടുകൾ പോലുള്ള സാഹചര്യങ്ങളിൽ നിങ്ങൾക്കും നിങ്ങളുടെ ബജാജ് ബൈക്കിനും തേർഡ് പാർട്ടികൾക്കും പരിരക്ഷ നൽകും. ഈ ഇൻഷുറൻസ് പോളിസി പേഴ്സണൽ ആക്സിഡന്‍റ് പരിരക്ഷയും നൽകും.
നിങ്ങളുടെ ബജാജ് ബൈക്ക് ഉൾപ്പെട്ട അപകടം സംഭവിക്കുമ്പോൾ തേർഡ് പാർട്ടികൾക്കുള്ള (ആളുകൾ/പ്രോപ്പർട്ടി) നിയമപരമായ ബാധ്യതകൾക്കായി തേർഡ് പാർട്ടി ബജാജ് ബൈക്ക് ഇൻഷുറൻസ് നിങ്ങൾക്ക് പരിരക്ഷ നൽകും. ഇന്ത്യയിൽ, നിങ്ങളുടെ ബജാജ് ബൈക്കിന് തേർഡ് പാർട്ടി ലയബിലിറ്റി ഇൻഷുറൻസ് എടുക്കേണ്ടത് ഗവൺമെന്‍റ് നിർബന്ധമാക്കിയിട്ടുണ്ട്.
നിങ്ങൾക്കും നിങ്ങളുടെ ബജാജ് ബൈക്കിനും വിപുലമായ കവറേജ് നൽകാൻ കഴിയുന്നതിനാൽ നിങ്ങൾ ദീർഘകാല ബജാജ് ബൈക്ക് ഇൻഷുറൻസ് എടുക്കുന്നതാണ് നല്ലത്.
ബജാജ് അലയൻസിൽ, ഇൻഷുറൻസ് ലോകത്തേക്ക് നിങ്ങളെ എളുപ്പത്തിൽ എത്തിക്കുന്നതിലും തടസ്സരഹിതമായ കവറേജും, ഏത് സമയത്തും ക്ലെയിം സപ്പോർട്ടും നൽകുന്നതിലുമാണ് ഞങ്ങളുടെ ഊന്നൽ. ഞങ്ങള്‍ വാഗ്ദാനം ചെയ്യുന്നത് നിറവേറ്റാന്‍ കഴിയുന്നത്, ഞങ്ങളുടെ ഭാഗ്യമാണ്.
ഡിസ്ക്ലെയ്മർ
സൗകര്യപ്രദമായ ഒരു സമയത്ത് തിരികെ വിളിക്കാനുള്ള നിർദ്ദിഷ്ട അഭ്യർത്ഥനയിലൂടെ വെബ്സൈറ്റിൽ ഞാൻ ലഭ്യമാക്കിയ കോണ്ടാക്ട് നമ്പറിൽ എന്നെ വിളിക്കാൻ ബജാജ് അലയൻസ് ജനറൽ ഇൻഷുറൻസ് കമ്പനി ലിമിറ്റഡിനെ ഞാൻ ഇതിനാൽ അധികാരപ്പെടുത്തുന്നു. നാഷണൽ കസ്റ്റമർ പ്രിഫറൻസ് രജിസ്റ്റർ (NCPR) ൽ എന്‍റെ കോണ്ടാക്ട് നമ്പർ പൂർണ്ണമായോ ഭാഗികമായോ ബ്ലോക്ക് ചെയ്ത വിഭാഗത്തിന് കീഴിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത് കണക്കാക്കാതെതന്നെ, എന്‍റെ അഭ്യർത്ഥനയ്ക്കുള്ള പ്രതികരണമായി വന്ന ഏതെങ്കിലും കോൾ അല്ലെങ്കിൽ അയച്ച SMS വിവിധ ഇൻഷുറൻസ് ഉൽപ്പന്നങ്ങളും സേവനങ്ങളും വിശദീകരിക്കുക, വാങ്ങാൻ പ്രേരിപ്പിക്കുക, ഇൻഷുറൻസ് ബിസിനസ് പിടിക്കുക എന്നീ ഉദ്ദേശ്യങ്ങളോടെ ആയിരുന്നാലും ഒരു അജ്ഞാത വാണിജ്യ ആശയവിനിമയമായി കണക്കാക്കില്ല എന്നും ഞാൻ ഇതിനാൽ പ്രസ്താവിക്കുന്നു. കൂടാതെ, ഈ കോളുകൾ ഗുണനിലവാരത്തിനും പരിശീലന ആവശ്യങ്ങൾക്കും ആയി റെക്കോർഡ് ചെയ്യുകയും നിരീക്ഷിക്കുകയും ചെയ്യും എന്നും ആവശ്യമെങ്കിൽ എനിക്ക് ലഭ്യമാക്കിയേക്കും എന്നും ഞാൻ മനസ്സിലാക്കുന്നു.
സാധുതയുള്ള ക്വോട്ട് റഫറൻസ് ID എന്‍റർ ചെയ്യൂ