ഞങ്ങളുടെ വെബ്സൈറ്റ് സന്ദർശിച്ചതിന് നന്ദി.
ഏത് സഹായത്തിനും ദയവായി വിളിക്കുക 1800-209-0144
റെസ്പെക്ട് സീനിയർ കെയർ റൈഡർ: 9152007550 (മിസ്ഡ് കോൾ)
സെയില്സ്: 1800-209-0144
സർവ്വീസ് ചാറ്റ്: +91 75072 45858
ഞങ്ങളുടെ വെബ്സൈറ്റ് സന്ദർശിച്ചതിന് നന്ദി.
ഏത് സഹായത്തിനും ദയവായി വിളിക്കുക 1800-209-0144
ബൈക്ക് റൈഡിംഗ് അനുഭവം അതിന്റെ ഉപഭോക്താക്കൾക്ക് 'പരിധിക്ക് അപ്പുറം' എത്തിക്കാന്, Yamaha Motor Private Limited ടു വീലർ ഓപ്ഷനുകളുടെ വിപുലമായ ശ്രേണി വാഗ്ദാനം ചെയ്യുന്നു. 1985 ൽ ആണ്, Yamaha Motor Private Limited അതിന്റെ ആകര്ഷകമായ ബൈക്ക് കളക്ഷനുമായി ഇന്ത്യൻ മാർക്കറ്റിലേക്ക് ഇറങ്ങിയത്. ഇന്ന്, ഈ മോട്ടോർ വെഹിക്കിൾ കമ്പനി ഉപഭോക്താക്കൾക്ക് ഏറ്റവും സ്റ്റൈലിഷ്, സ്പോർട്ടി ബൈക്കുകൾ വാഗ്ദാനം ചെയ്യുന്നു.
ആവേശകരമായ അനുഭവങ്ങളിലൂടെ ആളുകളുടെ ജീവിതം സമ്പന്നമാക്കുക എന്ന ലക്ഷ്യത്തോടെ, ആദ്യമായി ഒരു ബൈക്ക് വാങ്ങുന്ന അനേകം ചെറുപ്പക്കാര്ക്ക് Yamaha ഒന്നാം നമ്പര് ചോയിസായി നിലകൊള്ളുന്നു. ബജാജ് അലയൻസിൽ നിന്ന് സമഗ്രമായ ടു വീലർ ഇൻഷുറൻസ് പോളിസി തിരഞ്ഞെടുത്ത് നിങ്ങളുടെ ട്രെൻഡി Yamaha ബൈക്ക് ഇൻഷുർ ചെയ്യാം. മോഷണം, അപകടം, കവർച്ച, പ്രകൃതി ദുരന്തങ്ങൾ മൂലമുണ്ടാകുന്ന തകരാർ തുടങ്ങിയ നിർഭാഗ്യകരമായ സംഭവങ്ങൾ ഉണ്ടാകുന്ന പക്ഷം ഞങ്ങളുടെ ടു വീലർ ഇൻഷുറൻസ് പോളിസികൾ നിങ്ങൾക്ക് സാമ്പത്തിക സംരക്ഷണം നൽകും.
FZ, FZ-S, Fasino എന്നിവയാണ് Yamaha ബൈക്കുകളുടെ ചില ടോപ്പ് മോഡലുകള്.
Yamaha FZ : ഈ ബൈക്ക് മാർക്കറ്റിൽ ലോഞ്ച് ചെയ്തപ്പോള് തന്നെ ഹിറ്റ് ആയി. Yamaha FZ ഒരു 4-സ്ട്രോക്ക് എഞ്ചിനും മാനുവൽ ട്രാൻസ്മിഷൻ തരവും ഉള്ള 150 സിസി ബൈക്ക് ആണ്. ഈ ബൈക്കിന് പരമാവധി മണിക്കൂറിൽ 112കി.മി സ്പീഡില് എത്താൻ കഴിയും. കുറഞ്ഞ ഫ്യുവൽ ഇൻഡിക്കേറ്റർ, മെയിന്റനൻസ് ഫ്രീ ബാറ്ററി, ട്യൂബ്ലെസ് ടയറുകൾ, അലോയ് വീലുകൾ എന്നിവയാണ് Yamaha FZ യുടെ ചില പ്രധാന സവിശേഷതകൾ.
Yamaha FZ-S : ഇതാണ് Yamaha FZ യുടെ മുന്തിയ പതിപ്പ്. മെച്ചപ്പെട്ട ടെക്നോളജി, ഷാർപ്പ് ഡിസൈൻ, മസ്ക്യുലർ സ്റ്റൈലിംഗ് എന്നിവയാണ് Yamaha FZ ൽ നിന്ന് Yamaha FZ-S നെ വേറിട്ട് നിര്ത്തുന്ന ഫീച്ചറുകള്. ട്യൂബ്ലെസ് ടയറുകൾ, അലോയ് വീൽസ്, ഡിസ്ക് ഫ്രണ്ട് ബ്രേക്ക്, ഡ്രം റിയർ ബ്രേക്ക്, ലിറ്ററിന് 53 കി.മി മൈലേജ്, ഹാലോജൻ ഹെഡ് ലാമ്പ് എന്നിവയാണ് ഈ ബൈക്കിന്റെ ചില പ്രധാന സവിശേഷതകൾ.
Yamaha Fasino :ഈ Yamaha ബൈക്ക് ദീര്ഘകാലം ആളുകളുടെ ഫേവറിറ്റ് ആയിരുന്ന പഴക്കം ചെന്ന സ്കൂട്ടറുകള്ക്ക് പുതിയ ലുക്ക് നല്കുന്നു. ഇത് വളരെ സ്റ്റൈലിഷ് ബൈക്ക് ആണ്, ഇത് വിവിധ കളർ ഓപ്ഷനുകളിൽ ലഭിക്കുന്നു. ഇതിന്റെ 110 സിസി എഞ്ചിൻ കൊണ്ട് മണിക്കൂറിൽ 80കി.മി ടോപ്പ് സ്പീഡ് നേടാം. ലിറ്ററിന് 66 കി.മി മൈലേജ്, കിക്ക് & സെൽഫ്-സ്റ്റാർട്ട് ഓപ്ഷനുകൾ, ഡ്രം ബ്രേക്കുകൾ, ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ തരം, യൂണിറ്റ് സ്വിംഗ് റിയർ സസ്പെൻഷൻ എന്നിവയാണ് Yamaha Fasino യുടെ ചില പ്രധാന ഫീച്ചറുകള്.
ഇന്ത്യൻ ഇൻഷുറൻസ് മേഖലയിലെ സമാനമായ മറ്റ് പ്രോഡക്ടുകളുമായി താരതമ്യപ്പെടുത്തുമ്പോൾ ബജാജ് അലയൻസിന്റെ ദീർഘകാല ടു വീലർ ഇൻഷുറൻസ് നിസ്തുലമാണ്. നിങ്ങളുടെ Yamaha ബൈക്കിന് താഴെപ്പറയുന്ന ടു വീലർ ഇൻഷുറൻസ് പ്ലാനുകളിൽ ഒന്ന് തിരഞ്ഞെടുക്കാം:
ഡിസ്ക്ലെയ്മർ
സൗകര്യപ്രദമായ ഒരു സമയത്ത് തിരികെ വിളിക്കാനുള്ള നിർദ്ദിഷ്ട അഭ്യർത്ഥനയിലൂടെ വെബ്സൈറ്റിൽ ഞാൻ ലഭ്യമാക്കിയ കോണ്ടാക്ട് നമ്പറിൽ എന്നെ വിളിക്കാൻ ബജാജ് അലയൻസ് ജനറൽ ഇൻഷുറൻസ് കമ്പനി ലിമിറ്റഡിനെ ഞാൻ ഇതിനാൽ അധികാരപ്പെടുത്തുന്നു. നാഷണൽ കസ്റ്റമർ പ്രിഫറൻസ് രജിസ്റ്റർ (NCPR) ൽ എന്റെ കോണ്ടാക്ട് നമ്പർ പൂർണ്ണമായോ ഭാഗികമായോ ബ്ലോക്ക് ചെയ്ത വിഭാഗത്തിന് കീഴിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത് കണക്കാക്കാതെതന്നെ, എന്റെ അഭ്യർത്ഥനയ്ക്കുള്ള പ്രതികരണമായി വന്ന ഏതെങ്കിലും കോൾ അല്ലെങ്കിൽ അയച്ച SMS വിവിധ ഇൻഷുറൻസ് ഉൽപ്പന്നങ്ങളും സേവനങ്ങളും വിശദീകരിക്കുക, വാങ്ങാൻ പ്രേരിപ്പിക്കുക, ഇൻഷുറൻസ് ബിസിനസ് പിടിക്കുക എന്നീ ഉദ്ദേശ്യങ്ങളോടെ ആയിരുന്നാലും ഒരു അജ്ഞാത വാണിജ്യ ആശയവിനിമയമായി കണക്കാക്കില്ല എന്നും ഞാൻ ഇതിനാൽ പ്രസ്താവിക്കുന്നു. കൂടാതെ, ഈ കോളുകൾ ഗുണനിലവാരത്തിനും പരിശീലന ആവശ്യങ്ങൾക്കും ആയി റെക്കോർഡ് ചെയ്യുകയും നിരീക്ഷിക്കുകയും ചെയ്യും എന്നും ആവശ്യമെങ്കിൽ എനിക്ക് ലഭ്യമാക്കിയേക്കും എന്നും ഞാൻ മനസ്സിലാക്കുന്നു.
സാധുതയുള്ള ക്വോട്ട് റഫറൻസ് ID എന്റർ ചെയ്യൂ