Loader
Loader

റെസ്പെക്ട് സീനിയർ കെയർ റൈഡർ: 9152007550 (മിസ്ഡ് കോൾ)

സെയില്‍സ്: 1800-209-0144| സേവനം: 1800-209-5858 Whatsapp Logo സർവ്വീസ് ചാറ്റ്: +91 75072 45858

Claim Assistance
 • ക്ലെയിം സഹായ നമ്പറുകൾ

 • ഹെൽത്ത് ടോൾ ഫ്രീ നമ്പർ 1800-103-2529

 • 24x7 റോഡ്‍സൈഡ് അസിസ്റ്റന്‍സ് 1800-103-5858

 • മോട്ടോർ ക്ലെയിം രജിസ്ട്രേഷൻ 1800-209-5858

 • മോട്ടോർ ഓൺ ദ സ്പോട്ട് 1800-266-6416

 • ഗ്ലോബൽ ട്രാവൽ ഹെൽപ്പ്ലൈൻ +91-124-6174720

 • എക്സ്റ്റന്‍ഡെഡ് വാറന്‍റി 1800-209-1021

 • അഗ്രി ക്ലെയിം 1800-209-5959

Get In Touch

ഞങ്ങളുടെ വെബ്സൈറ്റ് സന്ദർശിച്ചതിന് നന്ദി.

ഏത് സഹായത്തിനും ദയവായി വിളിക്കുക 1800-209-0144

ഹോണ്ട ബൈക്ക് ഇൻഷുറൻസ്

Honda Bike Insurance

ബൈക്ക് ഇൻഷുറൻസ് ക്വോട്ടിനുള്ള വിശദാംശങ്ങൾ ഷെയർ ചെയ്യുക

വാഹന രജിസ്ട്രേഷൻ നമ്പർ രേഖപ്പെടുത്തൂ
ദയവായി പാൻ കാർഡ് പ്രകാരം പേര് എന്‍റർ ചെയ്യുക
സാധുതയുള്ള മൊബൈൽ നമ്പർ എന്‍റർ
സാധുതയുള്ള ഇമെയിൽ ഐഡി എന്‍റർ ചെയ്യുക

ബജാജ് അലയൻസ് ഇൻഷുറൻസ് പോളിസിയിലെ നിങ്ങളുടെ താൽപ്പര്യത്തിന് നന്ദി, പ്രോസസ് സംബന്ധിച്ച് നിങ്ങളെ സഹായിക്കുന്നതിന് കസ്റ്റമർ സപ്പോർട്ട് എക്സിക്യൂട്ടീവ് ഉടൻ നിങ്ങളെ വിളിക്കുന്നതാണ്.

ബജാജ് അലയൻസ് ഹോണ്ട ബൈക്ക് ഇൻഷുറൻസ് പ്ലാനുകൾ

ഇന്ത്യയിലെ ഏറ്റവും വലിയ ടു വീലറുകളുടെ നിർമ്മാതാവായ Honda, രാജ്യത്തെ ഏറ്റവും വേഗത്തിൽ വളരുന്ന കമ്പനിയാണ്. 1999 ൽ ഇന്ത്യയിലെ ഹരിയാനയിലാണ് ഇതിൻ്റെ ആദ്യത്തെ നിർമ്മാണ പ്ലാൻ്റ് സ്ഥാപിതമായത്.

ഉയർന്ന നിലവാരമുള്ളതും മിതമായ വിലയ്ക്കും ബൈക്കുകൾ നിർമ്മിക്കുന്നതിൽ Honda ബൈക്ക് പ്രസിദ്ധമാണ്. ഈ പുരോഗതിയുടെ ഭാഗമായി, ഹോണ്ട ഇന്ത്യയിൽ കൂടുതൽ നിർമ്മാണ യൂണിറ്റുകൾ സ്ഥാപിച്ചിട്ടുണ്ട്, അത് അവരുടെ ബൈക്കുകളുടെ നിരന്തരം വർദ്ധിച്ചുവരുന്ന ആവശ്യങ്ങൾ നിറവേറ്റാൻ സഹായിച്ചു ഇന്ത്യൻ ടു വീലർ സെക്ടർ.

നിങ്ങളുടെ പ്രിയപ്പെട്ട ഹോണ്ട ബൈക്ക് ബജാജ് അലയൻസിലെ കോംപ്രിഹെൻസീവ് ബൈക്ക് ഇൻഷുറൻസ് പ്ലാൻ ഉപയോഗിച്ച് ഇൻഷുർ ചെയ്യാം. നിങ്ങളുടെ സ്റ്റാൻഡേർഡ് പ്ലാനിന്‍റെ കവറേജ് വർദ്ധിപ്പിക്കാൻ സഹായിക്കുന്നതിന് ഞങ്ങളുടെ ദീർഘകാല ടു വീലർ ഇൻഷുറൻസ് പോളിസിയിൽ നിരവധി ആഡ്-ഓണുകളും ഞങ്ങൾ ഓഫർ ചെയ്യുന്നു.

 

ടോപ്പ് ഹോണ്ട ബൈക്ക് മോഡലുകൾ

ആക്ടിവ 4G, ആക്ടിവ 3G, Shine, Unicorn, Dio എന്നിവയാണ് ഹോണ്ട വാഗ്ദാനം ചെയ്യുന്ന ടു വീലറുകളുടെ ഏറ്റവും ജനപ്രിയ മോഡലുകൾ.

ഹോണ്ട ആക്ടിവ 4G – 2000 ൽ ആദ്യം ലോഞ്ച് ചെയ്ത ആക്ടിവ യുടെ നാലാമത്തെ തലമുറയാണ് ഈ ഹോണ്ട സ്കൂട്ടർ. അലോയ് വീല്, ഡ്രം ബ്രേക്ക്, സിഡിഐ ഇഗ്നിഷൻ, ഓട്ടോമാറ്റിക് ഗിയർബോക്സ് തരം, ക്ലച്ച്, എന്നിവയും അതിശയകരമായ 7 കളറുകളിലും ഹോണ്ട ആക്ടിവ 4G വരുന്നു.

ഹോണ്ട ആക്ടിവ 3G – ഈ മൂന്നാം തലമുറ ഹോണ്ട ആക്ടിവ 6 വ്യത്യസ്ത നിറങ്ങളിൽ ലഭ്യമാണ്. ഇത് 4-സ്ട്രോക്ക് എഞ്ചിൻ, സിഡിഐ ഇഗ്നിഷൻ, ട്യൂബ്‌ലെസ് ടയറുകൾ, ഡ്രം ബ്രേക്കുകൾ, സ്പോക്ക് വീൽ തരം എന്നിവയുള്ള 110സിസി സ്കൂട്ടറാണ്.

ഹോണ്ട Shine – ഈ 125സിസി മോട്ടോർസൈക്കിൾ 2006 ലാണ് ഇന്ത്യയിൽ അവതരിപ്പിച്ചത്. 5.30 സെക്കന്‍റിൽ 0 മുതൽ 60 kmph വരെ വേഗത കൈവരിക്കാനും, 100 kmph ടോപ്പ് സ്പീഡ് നേടാനും ഇതിന് കഴിയും. സ്പ്ലിറ്റ് അലോയ് വീൽസ്, സ്പോർട്ടി ടാങ്ക് ഷ്റൗഡ്, സെൽഫ്-സ്റ്റാർട്ട്, 4-സ്ട്രോക്ക് എഞ്ചിൻ, ട്യൂബ്‌ലെസ് ടയറുകൾ, ഡ്രം ബ്രേക്കുകൾ (ഫ്രണ്ട് & റിയർ) എന്നിവയാണ് ഈ ബൈക്കിന്‍റെ ചില പ്രധാന സവിശേഷതകൾ.

ഹോണ്ട Unicorn – ഹോണ്ട നിർമ്മിക്കുന്ന ഏറ്റവും അത്യാധുനികവും ശക്തവുമായ മോട്ടോർസൈക്കിൾ ആണ് ഇതെന്ന് വിശ്വസിക്കപ്പെടുന്നു. ഇത് 2004 ൽ ലോഞ്ച് ചെയ്തു. ഡ്രം റിയർ ബ്രേക്ക്, ഡിസ്ക് ഫ്രണ്ട് ബ്രേക്ക്, 13 ലിറ്റർ ഫ്യുവൽ ടാങ്ക്, ഡയമണ്ട് ഫ്രെയിം, 101 kmph ടോപ്പ് സ്പീഡ്, 4-സ്ട്രോക്ക് എഞ്ചിൻ എന്നിവയാണ് ഈ ബൈക്കിന്‍റെ ചില പ്രധാന സവിശേഷതകൾ.

ഹോണ്ട Dio – ഇന്ത്യൻ റോഡുകളിൽ ഏറ്റവും അധികം ഉപയോഗിക്കുന്ന സ്കൂട്ടറുകളിലൊന്നാണ് ഹോണ്ട Dio. എൽഇഡി ഹെഡ്‍ലാമ്പ്, സിഗ്നേച്ചർ ഗോൾഡ് റിം, ഫുൾ ഡിജിറ്റൽ മീറ്റർ, ഇക്കോ സ്പീഡ് ഇൻഡിക്കേറ്റർ, സ്പോർട്ടി ഗ്രാഫിക്സ്, എച്ച്ഇടി എഞ്ചിൻ എന്നിവയാണ് ഈ ഹോണ്ട ടു വീലറിന്‍റെ ഏറ്റവും ആകർഷകമായ ചില സവിശേഷതകൾ.

ഹോണ്ട ബൈക്ക് ഇൻഷുറൻസ് തരങ്ങൾ

പ്രകൃതി ദുരന്തങ്ങൾ, മോഷണം, കവർച്ച, അപകടങ്ങൾ, കലാപം, സമരം, ക്ഷുദ്ര പ്രവർത്തികൾ, തേർഡ് പാർട്ടികൾക്കുള്ള നിയമപരമായ ബാധ്യത തുടങ്ങിയ അപ്രതീക്ഷിത സംഭവങ്ങൾ നിങ്ങളുടെ ഹോണ്ട ബൈക്കിന് കേടുവരുത്തുമ്പോൾ ബജാജ് അലയൻസ് ഉപയോഗിച്ച് നിങ്ങളുടെ സാമ്പത്തികം സംരക്ഷിക്കാനാകും.

നിങ്ങളുടെ ഹോണ്ട ബൈക്ക് പരിരക്ഷിക്കുന്നതിന് ബജാജ് അലയൻസിന്‍റെ ദീർഘകാല ടു വീലർ ഇൻഷുറൻസ് ഏറ്റവും അനുയോജ്യമാണ്. ഈ ടു വീലറുകൾക്കുള്ള കോംപ്രിഹെൻസീവ് ഇൻഷുറൻസ് 1, 2 അല്ലെങ്കിൽ 3 വർഷത്തേക്ക് നിങ്ങൾക്ക് പരിരക്ഷ നൽകും. ഈ ഹോണ്ട ബൈക്ക് ഇൻഷുറൻസ് പോളിസി നിങ്ങളുടെ തകരാർ സംഭവിച്ച വാഹനത്തിന് പരിരക്ഷ നൽകുന്നു, കൂടാതെ തേർഡ് പാർട്ടിക്കുള്ള ഏതെങ്കിലും ബാധ്യതയ്ക്കും (സാമ്പത്തികവും നിയമപരവും) പരിരക്ഷ നൽകുന്നു.

ബജാജ് അലയൻസിൽ ഞങ്ങൾ തേർഡ് പാർട്ടി ബൈക്ക് ഇൻഷുറൻസ് കൂടി നിങ്ങളുടെ ഹോണ്ട ബൈക്കുകൾക്ക് ഓഫർ ചെയ്യുന്നു, ഇത് നിങ്ങളുടെ വാഹനം റോഡുകളിൽ എടുക്കുന്നതിനുള്ള നിർബന്ധിത ഡോക്യുമെന്‍റായി ഇന്ത്യാ ഗവൺമെന്‍റ് നിർബന്ധമാക്കിയിട്ടുണ്ട്.

ഡിസ്ക്ലെയ്മർ

സൗകര്യപ്രദമായ ഒരു സമയത്ത് തിരികെ വിളിക്കാനുള്ള നിർദ്ദിഷ്ട അഭ്യർത്ഥനയിലൂടെ വെബ്സൈറ്റിൽ ഞാൻ ലഭ്യമാക്കിയ കോണ്ടാക്ട് നമ്പറിൽ എന്നെ വിളിക്കാൻ ബജാജ് അലയൻസ് ജനറൽ ഇൻഷുറൻസ് കമ്പനി ലിമിറ്റഡിനെ ഞാൻ ഇതിനാൽ അധികാരപ്പെടുത്തുന്നു. നാഷണൽ കസ്റ്റമർ പ്രിഫറൻസ് രജിസ്റ്റർ (NCPR) ൽ എന്‍റെ കോണ്ടാക്ട് നമ്പർ പൂർണ്ണമായോ ഭാഗികമായോ ബ്ലോക്ക് ചെയ്ത വിഭാഗത്തിന് കീഴിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത് കണക്കാക്കാതെതന്നെ, എന്‍റെ അഭ്യർത്ഥനയ്ക്കുള്ള പ്രതികരണമായി വന്ന ഏതെങ്കിലും കോൾ അല്ലെങ്കിൽ അയച്ച SMS വിവിധ ഇൻഷുറൻസ് ഉൽപ്പന്നങ്ങളും സേവനങ്ങളും വിശദീകരിക്കുക, വാങ്ങാൻ പ്രേരിപ്പിക്കുക, ഇൻഷുറൻസ് ബിസിനസ് പിടിക്കുക എന്നീ ഉദ്ദേശ്യങ്ങളോടെ ആയിരുന്നാലും ഒരു അജ്ഞാത വാണിജ്യ ആശയവിനിമയമായി കണക്കാക്കില്ല എന്നും ഞാൻ ഇതിനാൽ പ്രസ്താവിക്കുന്നു. കൂടാതെ, ഈ കോളുകൾ ഗുണനിലവാരത്തിനും പരിശീലന ആവശ്യങ്ങൾക്കും ആയി റെക്കോർഡ് ചെയ്യുകയും നിരീക്ഷിക്കുകയും ചെയ്യും എന്നും ആവശ്യമെങ്കിൽ എനിക്ക് ലഭ്യമാക്കിയേക്കും എന്നും ഞാൻ മനസ്സിലാക്കുന്നു.

സാധുതയുള്ള ക്വോട്ട് റഫറൻസ് ID എന്‍റർ ചെയ്യൂ

 • തിരഞ്ഞെടുക്കുക
  ദയവായി തിരഞ്ഞെടുക്കൂ
 • ദയവായി നിങ്ങളുടെ അഭിപ്രായം എഴുതുക

ഞങ്ങളുമായി ബന്ധപ്പെടുന്നത് എളുപ്പമാണ്