Loader
Loader

റെസ്പെക്ട് സീനിയർ കെയർ റൈഡർ: 9152007550 (മിസ്ഡ് കോൾ)

സെയില്‍സ്: 1800-209-0144| സേവനം: 1800-209-5858 Whatsapp Logo സർവ്വീസ് ചാറ്റ്: +91 75072 45858

Claim Assistance
  • ക്ലെയിം സഹായ നമ്പറുകൾ

  • ഹെൽത്ത് ടോൾ ഫ്രീ നമ്പർ 1800-103-2529

  • 24x7 റോഡ്‍സൈഡ് അസിസ്റ്റന്‍സ് 1800-103-5858

  • മോട്ടോർ ക്ലെയിം രജിസ്ട്രേഷൻ 1800-209-5858

  • മോട്ടോർ ഓൺ ദ സ്പോട്ട് 1800-266-6416

  • ഗ്ലോബൽ ട്രാവൽ ഹെൽപ്പ്ലൈൻ +91-124-6174720

  • എക്സ്റ്റന്‍ഡെഡ് വാറന്‍റി 1800-209-1021

  • അഗ്രി ക്ലെയിം 1800-209-5959

Get In Touch

ഞങ്ങളുടെ വെബ്സൈറ്റ് സന്ദർശിച്ചതിന് നന്ദി.

ഏത് സഹായത്തിനും ദയവായി വിളിക്കുക 1800-209-0144

എം-കെയർ ഹെൽത്ത് ഇൻഷുറൻസ് പോളിസി

വെക്ടർ ബോൺ രോഗങ്ങളിൽ നിന്നുള്ള കസ്റ്റമൈസ്ഡ് പരിരക്ഷ
M-Care Health Insurance Policy

എം കെയർ ഹെൽത്ത് ഇൻഷുറൻസ് പോളിസി വാങ്ങുക

പേര് എന്‍റർ ചെയ്യുക
ഞങ്ങളെ വിളിക്കൂ
ക്വോട്ട് വീണ്ടെടുക്കുക
സാധുതയുള്ള ക്വോട്ട് റഫറൻസ് ID എന്‍റർ ചെയ്യൂ
സമർപ്പിക്കുക

നിങ്ങൾക്കായി ഇതിൽ എന്താണുള്ളത്?

Health insurance cover

 7 വെക്ടർ ബോൺ രോഗങ്ങളിൽ നിന്നുള്ള പരിരക്ഷ

Tax gain plan

 മിത നിരക്കിലുള്ള പ്രീമിയത്തോടൊപ്പം വിപുലമായ പ്രിവിലേജുകൾ

Ciritcal Illness Illness Lifetime

ആജീവനാന്ത പുതുക്കൽ ആനുകൂല്യം

എം-കെയർ ഹെൽത്ത് ഇൻഷുറൻസ് പോളിസി: ഇത് എന്താണ്?

ബജാജ് അലയൻസിൽ നിന്ന് എം-കെയർ ഹെൽത്ത് ഇൻഷുറൻസ് പോളിസി അവതരിപ്പിക്കുന്നു. ഡെങ്കിപ്പനി, മലേറിയ, ചിക്കുൻ‌ഗുനിയ, സിക വൈറസ് തുടങ്ങിയ കൊതുക് പരത്തുന്ന രോഗങ്ങളിൽ നിന്ന് സ്വയം ഇൻഷുർ ചെയ്യുക.  

ഇലക്ട്രിക് മോസ്ക്വിറ്റോ സ്വാറ്ററുകളോ ഫ്ലൈ റിപ്പല്ലന്‍റ് സ്പ്രേകളോ നിങ്ങളുടെ പ്രതിമാസ ഷോപ്പിംഗ് ലിസ്റ്റിൽ സ്ഥിരമാണെങ്കിൽ, പറന്നു നടക്കുന്ന പ്രാണികള്‍ സൃഷ്ടിക്കാനിടയുള്ള അപകടത്തെക്കുറിച്ച് നിങ്ങളോട് കൂടുതൽ വിശദമാക്കേണ്ടതില്ലല്ലോ. നമ്മുടെ രാജ്യത്തെ കാലാവസ്ഥ കാരണം സുഖകരമായ ഉറക്കം ഈ ചെറു പ്രാണികളുടെ കരുണക്ക് വിധേയമാണ്. നിങ്ങൾ സൂപ്പർമാർക്കറ്റിൽ നിന്ന് പുതിയൊരു ആന്‍റി-മോസ്ക്വിറ്റോ പ്രോഡക്ട് കണ്ടെത്തിയാലും, നിങ്ങൾ ചെലവഴിച്ച പണത്തിനൊത്ത പ്രയോജനം അത് നൽകണമെന്നില്ല.

ഈ വിദ്യകളെല്ലാം ശാശ്വതമായ പരിഹാരങ്ങൾ അല്ല, മാത്രമല്ല രോഗബാധയിൽ നിന്ന് നിങ്ങളെ സംരക്ഷിക്കുകയും ചെയ്യുന്നില്ല. വെക്ടര്‍ ബോണ്‍ രോഗം കാരണം നിങ്ങള്‍ അസുഖ ബാധിതനായാൽ, ചികിത്സയുടെ ചെലവുകള്‍ക്ക് പരിരക്ഷ നല്‍കുന്നതിനുള്ള മാർഗ്ഗം നിങ്ങൾക്കില്ലായിരിക്കാം. കൂടാതെ, ശരാശരി ആശുപത്രി ചെലവ് വളരെ വേഗത്തിൽ ആറ് അക്കങ്ങളായി മാറാവുന്നതാണ്!

ഇപ്പോൾ, ബജാജ് അലയൻസ് എം-കെയർ ഹെൽത്ത് ഇൻഷുറൻസ് ഈ ആരോഗ്യ അപകടത്തെ നേരിടാൻ നിങ്ങളെ സഹായിക്കുന്നു, ഒരുപക്ഷേ ആദ്യമായി, വിജയിക്കുക! വെക്റ്റർ ബോൺ രോഗങ്ങളുടെ ചികിത്സ മൂലം ഉണ്ടാകാനിടയുള്ള സാമ്പത്തിക പ്രതിസന്ധി നേരിടാൻ സഹായിക്കുന്ന തരത്തിലുള്ള ഹെൽത്ത് ഇൻഷുറൻസ് പോളിസി ഞങ്ങൾ നിങ്ങൾക്കായി ലഭ്യമാക്കുന്നു. ഒരു കൊതുക് കടി കുറച്ച് നേരം വേദനിപ്പിക്കുമെങ്കിലും, അത് മൂലം ഉണ്ടാകുന്ന ഏതെങ്കിലും മെഡിക്കൽ ചെലവുകൾ നിങ്ങളുടെ വാലറ്റ് കാലിയാക്കുകയും മനഃസ്സമാധാനം കെടുത്തുന്നതും ആയിരിക്കാം. ബജാജ് അലയൻസ് എം-കെയർ ഹെൽത്ത് ഇൻഷുറൻസ് ഉപയോഗിച്ച്, നിങ്ങൾക്ക് ഇപ്പോൾ ആശങ്കയില്‍ നിന്ന് യഥാർത്ഥ സ്വാതന്ത്ര്യം അനുഭവിക്കാൻ കഴിയും. കുടുംബത്തിനായി നിങ്ങൾ തിരയുന്ന അനുയോജ്യമായ ഹെൽത്ത് ഇൻഷുറൻസ് പോളിസിയാണിത്!

നിങ്ങൾക്ക് മലേറിയയോ ഡെങ്കിപ്പനിയോ ഉണ്ടെന്ന് ഡോക്ടറുടെ രോഗനിർണയത്തിൽ വ്യക്തമായാൽ ശാന്തമായ സംഗീതം പോലെ, ശാന്തത വീണ്ടെടുക്കാൻ ഇത് സഹായിക്കും.. പോളിസി കാലയളവിലാണ് രോഗനിർണയം നടത്തിയതെങ്കിൽ, നിങ്ങൾക്ക് ചികിത്സാ ചെലവുകളിൽ നിന്ന് പരിരക്ഷ ലഭിക്കുന്നതാണ്. മോസ്കിറ്റോ റിപ്പലന്‍റ് പോലെയല്ല, എം-കെയർ ഹെൽത്ത് ഇൻഷുറൻസ് നിങ്ങൾക്ക് സംരക്ഷണം നൽകുന്നതാണ്!

ഞങ്ങളുടെ ക്യാഷ്‌ലെസ് ഹെൽത്ത് ഇൻഷുറൻസ് പോളിസി ബില്ലുകൾ അടയ്ക്കുന്നത് എളുപ്പമാക്കുന്നു, ചികിത്സയിലും ശേഷവും നിങ്ങൾക്ക് സന്തോഷം പകരുന്നു. എം-കെയർ ഹെൽത്ത് ഇൻ‌ഷുറൻ‌സിലൂടെ, നിങ്ങളുടെ സുഹൃത്തുക്കളെയും കുടുംബാംഗങ്ങളെയും ആശ്ചര്യപ്പെടുത്തുന്ന ശാന്തതയും ആത്മവിശ്വാസവും പുറപ്പെടുവിക്കുന്ന ഒരു പ്രഭാവലയം നിങ്ങൾക്കുണ്ടാകും! വെക്റ്റർ ബോൺ രോഗങ്ങൾക്ക് വേണ്ടി പ്രത്യേകം തയ്യാറാക്കിയ ആദ്യത്തെ ഹെൽത്ത് ഇൻഷുറൻസ് പോളിസിയെക്കുറിച്ച് നിങ്ങൾ സന്തോഷത്തോടെ അവരോട് പറയുമെന്ന് ഞങ്ങൾക്ക് ഉറപ്പുണ്ട്. 

 എം-കെയർ ഹെൽത്ത് ഇൻഷുറൻസ് പോളിസി ആനുകൂല്യങ്ങൾ 

ഏത് കാലാവസ്ഥയിൽ ആയാലും, നിങ്ങൾ ഒരിക്കലും അപ്രതീക്ഷിതമായ ഒന്നിനും വശംവദമാകില്ല എന്ന് ബജാജ് അലയൻസ് എം-കെയർ ഹെൽത്ത് ഇൻഷുറൻസ് ഉറപ്പാക്കുന്നു. വെക്ടർ ബോൺ രോഗങ്ങൾ മൂലമുള്ള മെഡിക്കൽ അടിയന്തിര സാഹചര്യത്തിൽ, നിങ്ങൾ പോളിസി ഓൺലൈനിൽ വാങ്ങുകയാണെങ്കിൽ പ്രീമിയത്തിൽ ഞങ്ങൾ ഡിസ്കൗണ്ട് ഓഫർ ചെയ്യുന്നു! എല്ലാത്തിനും ശേഷം, പങ്കിടുന്നതിലൂടെ ആ ഭാരത്തിന്‍റെ കാഠിന്യം കുറയുന്നു.

ഡയഗ്നോസിസ് മുതൽ റിക്കവറി വരെ, ബജാജ് അലയൻസ് എം-കെയർ ഹെൽത്ത് ഇൻഷുറൻസ് പോളിസി പരിരക്ഷയിലൂടെ നിങ്ങളുടെ ഭാഗത്ത് ഉറപ്പായും നിങ്ങൾക്ക് വ്യത്യാസം അനുഭവപ്പെടുന്നതാണ്! നിങ്ങളുടെ ഡോക്ടറുമായി ചേർന്ന് പ്രവർത്തിക്കുന്ന ഇത് ഒരു സമഗ്ര മെഡിക്കൽ ഇൻഷുറൻസ് പോളിസിയാണ്. സമഗ്രമായ ആനുകൂല്യങ്ങൾ നൽകുന്നതിലൂടെ നിങ്ങൾക്ക് സ്വയം പര്യാപ്തത കൈവരിക്കാൻ ഇത് സഹായിക്കുന്നു:

 

  • Cover for all എല്ലാവർക്കും പരിരക്ഷ

    പ്രോപ്പോസർ/ജീവിതപങ്കാളി/ആശ്രിതരായ കുട്ടികൾ/ആശ്രിതരായ മാതാപിതാക്കൾ എന്നിവർക്കായുള്ള ഫ്ലോട്ടർ പോളിസി 

  • Cashless facility ക്യാഷ്‌ലെസ് സൗകര്യം

    ക്യാഷ്‌ലെസ് സൗകര്യത്തിലേക്കുള്ള ആക്സസ് (ക്യാഷ്‌ലെസ് അംഗീകാരത്തിനും ആനുകൂല്യങ്ങളുടെ പരിധിക്കും വിധേയമായി)

  • 20% discount applicable 20% ഡിസ്കൗണ്ട് ബാധകം

    ഞങ്ങളുടെ വെബ്സൈറ്റിൽ നിന്ന് ഒരു കസ്റ്റമർ ഈ ഹെൽത്ത് ഇൻഷുറൻസ് പോളിസി വാങ്ങുകയാണെങ്കിൽ 20% ഡിസ്കൗണ്ട് ബാധകമാണ്

  •  Lifetime renewal option ആജീവനാന്ത പുതുക്കൽ ഓപ്ഷൻ

     ആജീവനാന്ത പുതുക്കൽ ആനുകൂല്യം ലഭ്യമാണ്

  • Free look period ഫ്രീ ലുക്ക് പിരീഡ്

    15 ദിവസത്തെ ഫ്രീ ലുക്ക് പീരിയഡ്

  • Different sum insured options വ്യത്യസ്ത ഇൻഷ്വേർഡ് തുക ഓപ്ഷൻ

    കുറഞ്ഞത് രൂ. 10,000, പരമാവധി രൂ. 75,000 ഇൻഷ്വേർഡ് തുക ഓപ്ഷൻ

എന്തുകൊണ്ട് ഹെൽത്ത് ഇൻഷുറൻസ്?

എം-കെയർ ഇൻഷുറൻസ് ക്ലെയിം പ്രോസസ്

ക്യാഷ്‌ലെസ് ക്ലെയിം നടപടിക്രമം

 

നിങ്ങളുടെ എം-കെയർ പ്ലാനിൽ ക്ലെയിമുകൾ ഫയൽ ചെയ്യുന്നത് എളുപ്പവും പ്രയാസരഹിതവുമാണ്. എല്ലാത്തിനുമുപരി, ടേൺഎറൗണ്ട് സമയത്തിൽ പുതിയ മാനദണ്ഡങ്ങൾ സജ്ജീകരിക്കുന്നത് നിങ്ങളുമായുള്ള ഞങ്ങളുടെ പ്രതിബദ്ധതയുടെ പ്രധാന ഭാഗമാണ്!

ക്യാഷ്‌ലെസ് അല്ലെങ്കിൽ റീഇംബേഴ്സ്മെന്‍റ് മോഡ് വഴി ക്ലെയിമുകൾ നടത്താവുന്നതാണ്. ഇത് എങ്ങനെ പ്രവർത്തിക്കുന്നുവെന്ന് ഇതാ

ആദ്യമായി, ക്യാഷ്‌ലെസ് അംഗീകാരം, ആനുകൂല്യങ്ങളുടെ പരിധി എന്നിവ പോലുള്ള നിങ്ങളുടെ എം-കെയർ പോളിസി നിബന്ധനകൾക്കും വ്യവസ്ഥകൾക്കും വിധേയമായി നെറ്റ്‌വർക്ക് ആശുപത്രികളിൽ മാത്രമേ ക്യാഷ്‌ലെസ് ക്ലെയിം സെറ്റിൽമെന്‍റ് ലഭ്യമാകൂ.

ശരി! ഒരു ക്യാഷ്‌ലെസ് ക്ലെയിം ഫയൽ ചെയ്യുന്നതിനുള്ള പ്രക്രിയ നമുക്ക് നോക്കാം. നിങ്ങൾ ഇത് ചെയ്യേണ്ടതുണ്ട്:

 

 

  • ഞങ്ങളുടെ ഒരു നെറ്റ്‌വർക്ക് ആശുപത്രിയിൽ ട്രീറ്റ്‌മെന്‍റ്/കൺസൾട്ടേഷൻ നടത്തുന്നതിന് മുമ്പ് ഞങ്ങളെ കോൾ ചെയ്ത് ഒരു പ്രീ-ഓതറൈസേഷൻ ഫോം ആവശ്യപ്പെടുക.
  • അടിയന്തരമായ സാഹചര്യങ്ങൾ കാരണം നിങ്ങൾ ആശുപത്രിയിൽ പ്രവേശിക്കുകയാണെങ്കിൽ 24 മണിക്കൂറിനുള്ളിൽ ഞങ്ങളെ അറിയിക്കുക.
  • നിങ്ങളിൽ നിന്ന് കൃത്യമായി പൂരിപ്പിച്ച് ഒപ്പിട്ട ഫോം ലഭിച്ച് 2 മണിക്കൂറിനുള്ളിൽ ഞങ്ങൾ നിങ്ങളെ ബന്ധപ്പെടുന്നതാണ്. ഫലത്തിന്‍റെ അടിസ്ഥാനത്തിൽ- അപ്രൂവൽ, നിരസിക്കൽ അല്ലെങ്കിൽ കൂടുതൽ വിവരങ്ങൾക്കായി അഭ്യർത്ഥന എന്നിവ അറിയിക്കുന്നതാണ്- സാധ്യമായ ഏറ്റവും മികച്ച ട്രീറ്റ്‌മെന്‍റ് നേടുന്നതിനോ മറ്റ് ബദലുകൾ തേടുന്നതിനോ ഞങ്ങൾ നിങ്ങളെ അതിവേഗം സഹായിക്കുന്നതാണ്.
  • ഒറിജിനൽ ബില്ലുകൾക്കും ട്രീറ്റ്‌മെന്‍റ് തെളിവിനും അനുസരിച്ച് നേരിട്ട് നെറ്റ്‌വർക്ക് ആശുപത്രിയിൽ ഞങ്ങൾ ക്ലെയിം സെറ്റിൽ ചെയ്യും. പ്രീ-ഓതറൈസേഷൻ ലഭിച്ചാലും, ആനുകൂല്യങ്ങളുടെ പരിധി പോലുള്ള പോളിസി നിബന്ധനകൾക്കും വ്യവസ്ഥകൾക്കും വിധേയമാണ് കവറേജ് എന്നുള്ളത് ദയവായി ശ്രദ്ധിക്കുക.. ഈ നിബന്ധനകളും വ്യവസ്ഥകളും റിവ്യൂവിന് വിധേയമാണ്, കമ്പനിയുടെ വിവേചനാധികാരത്തിൽ മാറാവുന്നതാണ്.
  • നൽകേണ്ട ആനുകൂല്യവും ഫൈനൽ ഹോസ്പിറ്റൽ ബില്ലും തമ്മിലുള്ള വ്യത്യാസങ്ങൾ നിങ്ങൾക്ക് നേരിട്ട് നൽകുന്നതാണ്. ബിൽ തുക കൂടുതലാണെങ്കിൽ, ബാക്കിയുള്ള തുക നിങ്ങൾ സ്വന്തമായി അടയ്‌ക്കേണ്ടതാണ്.
  • ബജാജ് അലയൻസ് നിങ്ങൾക്ക് ഇഷ്യൂ ചെയ്ത ഓതറൈസേഷൻ ലെറ്റർ, ID കാർഡ്, എം-കെയർ പോളിസി ഡോക്യുമെന്‍റ്, മറ്റേതെങ്കിലും വിവരങ്ങൾ എന്നിവ പ്രവേശനത്തിന് മുമ്പ് നെറ്റ്‌വർക്ക് ആശുപത്രിയിൽ നൽകുക.

റീഇംബേഴ്സ്മെന്‍റ് ക്ലെയിം പ്രോസസ്

 

ഇപ്രകാരമാണെങ്കിൽ നിങ്ങൾക്ക് റീഇംബേഴ്സ്‍മെന്‍റ് തിരഞ്ഞെടുക്കാം:

  • പ്രീ-ഓതറൈസേഷൻ ഞങ്ങൾ നിരസിച്ചു
  • ഞങ്ങളുടെ നെറ്റ്‌വർക്കിന്‍റെ ഭാഗമല്ലാത്ത ആശുപത്രി നിങ്ങൾ തിരഞ്ഞെടുക്കുന്നു
  •  നിങ്ങൾ പണമായി പേ ചെയ്യാൻ തിരഞ്ഞെടുക്കുന്നു

 

ഞങ്ങളുടെ റീഇംബേഴ്സ്മെന്‍റ് ക്ലെയിം പ്രോസസ് എങ്ങനെ പ്രവർത്തിക്കുന്നു എന്ന് ഇതാ:

  • ലിസ്റ്റ് ചെയ്ത വെക്ടർ ബോൺ രോഗങ്ങൾ ഡയഗ്നോസ് ചെയ്ത് 48 മണിക്കൂറിനുള്ളിൽ ഞങ്ങളെ എഴുതി അറിയിക്കുക.
  • നിങ്ങളുടെ ഡോക്ടറുമായി ഉടൻ കൺസൾട്ട് ചെയ്ത് നിർദ്ദിഷ്ട ട്രീറ്റ്‌മെന്‍റ് പിന്തുടരുക.
  • ആവശ്യമെങ്കിൽ, ഞങ്ങളുടെ എംപാനൽ ചെയ്ത ഡോക്ടർമാരുമായി ആവശ്യമുള്ളത്ര തവണ പരിശോധന നടത്താൻ ഞങ്ങൾ നിങ്ങളോട് ആവശ്യപ്പെടാം. തീർച്ചയായും, ചെലവുകൾ ഞങ്ങൾ വഹിക്കുന്നതാണ്.
  • വെക്ടർ ബോൺ രോഗങ്ങളുമായി ബന്ധപ്പെട്ട് ഡയഗ്നോസ്/ഡിസ്ചാർജ് ചെയ്ത 30 ദിവസത്തിനുള്ളിൽ താഴെപ്പറയുന്ന ഡോക്യുമെന്‍റുകൾ ഞങ്ങൾ സമർപ്പിക്കേണ്ടതുണ്ട്.

 

ഒരു ക്ലെയിം ഫയൽ ചെയ്യുന്നതിന് സമർപ്പിക്കേണ്ട ഡോക്യുമെന്‍റുകൾ:

i) അവകാശി ഒപ്പിട്ട NEFT ഫോമിനൊപ്പം ഇൻഷുർ ചെയ്ത വ്യക്തി ഒപ്പിട്ട ക്ലെയിം ഫോം.

ii)                    ഡിസ്ചാർജ് സമ്മറി / ഡിസ്ചാർജ് സർട്ടിഫിക്കറ്റിന്‍റെ പകർപ്പ്

iii) ഇൻഡോർ കേസ് പേപ്പറുകളുടെ അറ്റസ്റ്റെഡ് കോപ്പികൾ

iv) ഫൈനൽ ഹോസ്‌പിറ്റൽ ബില്ലിന്‍റെ കോപ്പി

v) ആവശ്യമായ എല്ലാ ഇൻവെസ്റ്റിഗേഷൻ റിപ്പോർട്ടുകളും

vi)                  സ്പെഷ്യലിസ്റ്റിൽ നിന്നുള്ള മെഡിക്കൽ സർട്ടിഫിക്കേഷൻ

vii)                ഒരു തട്ടിപ്പ് സംശയിക്കുന്ന സാഹചര്യങ്ങളിൽ, മുകളിൽപ്പറഞ്ഞ ഡോക്യുമെന്‍റുകൾക്ക് പുറമെ ഞങ്ങൾ അധിക ഡോക്യുമെന്‍റുകൾ ആവശ്യപ്പെടാം

viii)              IRDAI മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച് ആധാർ കാർഡ് & പാൻ കാർഡ് കോപ്പികൾ.

 

 

എം-കെയർ ഹെൽത്ത് ഇൻഷുറൻസ് ലളിതമാക്കുന്നു

ഈ പോളിസിയിൽ എത്ര രോഗങ്ങൾക്കാണ് പരിരക്ഷ?

എം-കെയർ ഇൻഷുറൻസ് പോളിസി 7 വെക്ടർ ബോൺ രോഗങ്ങൾക്ക് പരിരക്ഷ നൽകുന്നു, അവ താഴെപ്പറയുന്നവയാണ്:

    ✓ ഡെങ്കിപ്പനി

    ✓ മലേറിയ

    ✓ ഫിലേറിയാസിസ് (ജീവിതത്തിലൊരിക്കൽ മാത്രമേ പണം ലഭിക്കുകയുള്ളു)

    ✓ കാലാ അസർ

    ✓ ചിക്കുൻ‌ഗുനിയ

    ✓ ജപ്പാനീസ് എൻസെഫലൈറ്റിസ്

    ✓ സിക വൈറസ്

ഈ പരിരക്ഷ വാങ്ങുന്നതിനുള്ള യോഗ്യതാ മാനദണ്ഡം എന്താണ്?

18 മുതൽ 65 വയസ്സിനും ഇടയിലുള്ള ആർക്കും ഈ പോളിസി വാങ്ങാവുന്നതാണ്. ഈ പോളിസിയിൽ 18 വയസ്സിന് താഴെയുള്ള നിങ്ങളുടെ ആശ്രിതരായ കുട്ടികൾക്കും പരിരക്ഷ നൽകാവുന്നതാണ്. 

പോളിസിയുടെ ആദ്യ ദിവസം മുതൽ തന്നെ വെക്ടർ ബോൺ രോഗങ്ങൾക്ക് പരിരക്ഷ ലഭിക്കുമോ?

പോളിസി ആരംഭിച്ച് ആദ്യ 15 ദിവസത്തിനുള്ളിൽ ഡയഗ്നോസ് ചെയ്ത, ലിസ്റ്റിൽ പറഞ്ഞിരിക്കുന്ന വെക്ടർ-ബോൺ രോഗത്തിന് പരിരക്ഷ ലഭിക്കുന്നതല്ല. മുൻ പോളിസി കാലയളവുകളിൽ ക്ലെയിമുകൾ ഒന്നും ഇല്ലെങ്കിൽ, നിങ്ങളുടെ പോളിസി ഇടവേളയില്ലാതെ പുതുക്കിയിട്ടുണ്ടെങ്കിൽ തുടർന്നുള്ള വർഷങ്ങളിൽ ഈ ഒഴിവാക്കൽ ബാധകമല്ല.

എന്തെങ്കിലും വെയ്റ്റിംഗ് പീരിയഡ് ഉണ്ടോ?

താഴെപ്പറയുന്ന സാഹചര്യങ്ങളിൽ ഒരു വെയ്റ്റിംഗ് പീരിയഡ് ഉണ്ട്:

 ✓ ലിസ്റ്റ് ചെയ്ത വെക്ടര്‍ ബോണ്‍ രോഗങ്ങള്‍ സംഭവിച്ചതിന് ശേഷം പോളിസി വാങ്ങുന്ന സാഹചര്യത്തിൽ:

 ✓ മുൻ പോളിസി കാലയളവിൽ ഒരു ആനുകൂല്യം ലഭ്യമാക്കിയിട്ടുണ്ടെങ്കിൽ, പുതുക്കുന്ന സാഹചര്യത്തിൽ

രണ്ട് സാഹചര്യങ്ങളിലും, ഡയഗ്നോസ്/ട്രീറ്റ്‌മെന്‍റ് ചെയ്ത നിർദ്ദിഷ്ട രോഗത്തിന് 60 ദിവസത്തെ വെയ്റ്റിംഗ് പിരീഡ് (മുൻ പ്രവേശന തീയതി മുതൽ) ബാധകമായിരിക്കും.

എന്‍റെ നിലവിലുള്ള പോളിസിയില്‍ എന്തെങ്കിലും ക്ലെയിം ഉണ്ടെങ്കില്‍, എന്‍റെ പോളിസി പുതുക്കുമ്പോള്‍ എന്തെങ്കിലും ഒഴിവാക്കല്‍ ഉണ്ടോ?

മുമ്പ് പണമടച്ച ക്ലെയിം അഡ്‌മിഷൻ തീയതി മുതൽ 60 ദിവസത്തിനുള്ളിൽ പോളിസി പുതുക്കുകയാണെങ്കിൽ, തിരഞ്ഞെടുത്ത പുതുക്കിയ പോളിസിയിൽ 60 ദിവസത്തെ കൂളിംഗ് ഓഫ് കാലയളവ് അതേ രോഗത്തിന് ബാധകമാകും. എന്നിരുന്നാലും ലിസ്റ്റിലുള്ള മറ്റ് വെക്ടർ-ബോൺ രോഗങ്ങൾക്ക് വെയ്റ്റിംഗ് പീരിയഡ് ഇല്ല.

മുമ്പ് പണമടച്ച ക്ലെയിം അഡ്‌മിഷൻ തീയതി മുതൽ 60 ദിവസത്തിന് ശേഷം പോളിസി പുതുക്കുകയാണെങ്കിൽ, 15 ദിവസത്തെ പുതിയ വെയ്റ്റിംഗ് പിരീഡ് ലിസ്റ്റ് ചെയ്ത എല്ലാ വെക്ടർ-ബോൺ രോഗങ്ങൾക്കും ബാധകമാകും.

ഞങ്ങളുടെ സേവനങ്ങളിലൂടെ പുഞ്ചിരികൾ പകരുന്നു

രമ അനിൽ മാറ്റേ

നിങ്ങളുടെ വെബ്സൈറ്റിലെ ഓൺലൈൻ ഹെൽത്ത് ഇൻഷുറൻസ് പോളിസി പുതുക്കൽ ശ്രേഷ്ഠവും യൂസർ-ഫ്രണ്ട്‌ലിയും സുഗമവുമാണ്.

സുരേഷ് കഡു

ബജാജ് അലയൻസിന്‍റെ എക്സിക്യൂട്ടീവ് വളരെയധികം പിന്തുണ നൽകി, ഞാൻ അത് ശരിക്കും വിലമതിക്കുന്നു. അഭിനന്ദനങ്ങൾ.

അജയ് ബിന്ദ്ര

ബജാജ് അലയൻസിന്‍റെ എക്സിക്യൂട്ടീവ് പോളിസിയുടെ നേട്ടങ്ങൾ വളരെ നന്നായി വിശദീകരിച്ചുതന്നു. നന്നായി സംസാരിക്കാൻ അറിയുന്ന സ്ത്രീയായിരുന്നു, എല്ലാം നന്നായി വിശദീകരിച്ചുതന്നു.

എം-കെയർ ഹെൽത്ത് ഇൻഷുറൻസ് പോളിസി വാങ്ങുന്നതിനുള്ള യോഗ്യതാ മാനദണ്ഡം

 

സത്യസന്ധമായി പറഞ്ഞാൽ, ആരും തന്നെ വെക്ടർ-ബോൺ രോഗങ്ങൾ കാരണം വേദന അനുഭവിക്കാൻ പാടില്ല. നിങ്ങൾക്കും നിങ്ങളുടെ കുടുംബത്തിനും അത്തരം ആരോഗ്യ റിസ്കുകളുടെ ഭീഷണിയിൽ നിന്ന് സംരക്ഷണം ഉറപ്പുവരുത്താൻ അനുയോജ്യമായതാണ് ബജാജ് അലയൻസ് എം-കെയർ ഹെൽത്ത് ഇൻഷുറൻസ്. ശൈശവം മുതൽ 65 വയസ്സ് വരെ, നിങ്ങളുടെ വിഷമങ്ങൾ സുഖപ്പെടുത്തുന്ന ഫൈനാൻഷ്യൽ ഇമ്യൂണിറ്റി ഞങ്ങളുടെ മെഡിക്കൽ ഇൻഷുറൻസ് പോളിസി നൽകുന്നു. നിങ്ങൾ പ്രതീക്ഷിച്ചതിനേക്കാൾ വേഗത്തിൽ റിക്കവർ ചെയ്യുന്നതായി നിങ്ങൾ കണ്ടെത്തുകയാണെങ്കിൽ, നിങ്ങളുടെ എം-കെയർ ഹെൽത്ത് ഇൻഷുറൻസ് പോളിസിക്ക് അതിൽ എന്തെങ്കിലും പങ്കുണ്ടായിരിക്കും!

ഈ മെഡിക്കൽ ഇൻഷുറൻസ് പോളിസിക്ക് കീഴിൽ പരിരക്ഷയ്ക്കായുള്ള യോഗ്യതാ മാനദണ്ഡം ഇവയാണ്.

പ്രോപ്പോസർ/ജീവിതപങ്കാളി/ആശ്രിതരായ മാതാപിതാക്കൾ എന്നിവർക്കായുള്ള കുറഞ്ഞ പ്രവേശന പ്രായം – 18 വയസ്സ്  

പ്രോപ്പോസർ/ജീവിതപങ്കാളി/ആശ്രിതരായ മാതാപിതാക്കൾ എന്നിവർക്കായുള്ള പരമാവധി പ്രവേശന പ്രായം – 65 വയസ്സ്

ആശ്രിതരായ കുട്ടികൾക്കായുള്ള കുറഞ്ഞ പ്രവേശന പ്രായം – 0 ദിവസം

 

ചെറുതായാലും വലുതായാലും, കുടുംബത്തിനായുള്ള ഞങ്ങളുടെ ഹെൽത്ത് ഇൻഷുറൻസ് പോളിസി വെക്റ്റർ ബോൺ രോഗങ്ങൾ മൂലം ഉണ്ടാകുന്ന ചികിത്സാ ചെലവുകളിൽ നിന്ന് നിങ്ങൾക്ക് സമാനതകളില്ലാത്ത മനസ്സമാധാനം നൽകുന്നു.

എം-കെയർ ഹെൽത്ത് ഇൻഷുറൻസ് പോളിസി പ്രീമിയം ചാർട്ട്

 

പരിരക്ഷിക്കപ്പെടുന്ന അംഗങ്ങൾ ഇൻഷ്വേർഡ് തുക സ്വീകരിക്കുന്ന ക്ലെയിമുകളുടെ എണ്ണം
10,000 15,000 25,000 50,000 75,000
1 അംഗം 160 240 400 800 1200 1 ക്ലെയിം
2 അംഗം-ഫ്ലോട്ടർ 240 360 600 1200 1200 1 ക്ലെയിം
3 അല്ലെങ്കിൽ 4 അംഗം-ഫ്ലോട്ടർ 320 480 800 1600 2400 2 ക്ലെയിമുകൾ
5 അല്ലെങ്കിൽ 6 അംഗം-ഫ്ലോട്ടർ 400 600 1000 2000 3000 2 ക്ലെയിമുകൾ

 

 എം-കെയർ ഇൻഷുറൻസ്: വാങ്ങുന്നതിന് മുമ്പ് അറിഞ്ഞിരിക്കേണ്ട പ്രധാന കാര്യങ്ങൾ

  • ഉൾപ്പെടുത്തലുകൾ

  • ഒഴിവാക്കലുകൾ

എനിക്ക് എന്ത് കവറേജ് ലഭിക്കും?

വെക്ടർ ബോൺ രോഗങ്ങൾ സൃഷ്ടിക്കുന്ന ഫൈനാൻഷ്യൽ ബാധ്യതയിൽ നിന്ന് ബജാജ് അലയൻസ് എം-കെയർ ഹെൽത്ത് ഇൻഷുറൻസ് പോളിസി നിങ്ങളെ സംരക്ഷിക്കുന്നു..

കൂടുതൽ വായിക്കുക

വിശാലമായ അരികുള്ള തൊപ്പി അതികഠിനമായ സൂര്യപ്രകാശത്തിൽ നിന്നും നിങ്ങളെ സംരക്ഷിക്കുന്നത് പോലെ രോഗാണുവാഹകർ പരത്തുന്ന രോഗത്തിൽ നിന്നുണ്ടാകുന്ന സാമ്പത്തിക പ്രത്യാഘാതങ്ങൾക്ക് ബജാജ് അലയൻസിന്‍റെ എം-കെയർ ഹെൽത്ത് ഇൻഷുറൻസ് പോളിസി സംരക്ഷണമേകുന്നു. നിങ്ങളുടെ നിർദ്ദിഷ്ട ആവശ്യങ്ങൾക്കനുസരിച്ച് പല കവറേജ് ഓപ്ഷനുകളും വാഗ്ദാനം ചെയ്യുന്ന ഇത് ഒരു കവചം പോലെയാണ്. പോളിസി കാലയളവിൽ നിങ്ങൾ രോഗനിർണയം നടത്തുകയാണെങ്കിൽ, നിരവധി രോഗങ്ങളിൽ നിന്ന് ഞങ്ങൾ നിങ്ങളെ പരിരക്ഷിക്കും. അവ ഏതൊക്കെയാണ് ആശ്ചര്യപ്പെടുന്നുണ്ടോ? തുടർന്ന് വായിക്കുക.

1 ഡെങ്കിപ്പനി

2 മലേറിയ

3 ഫിലാരിയാസിസ് (ജീവിതകാലത്ത് ഒരിക്കൽ മാത്രം പണം ലഭിക്കുന്നത്)

4 കാലാ അസർ

5 ചിക്കുൻഗുനിയ

6 ജപ്പാനീസ് എൻസെഫലൈറ്റിസ്

7 സിക വൈറസ്

കുടുംബത്തിനുള്ള പരിരക്ഷ

പ്രോപ്പോസർ, ജീവിതപങ്കാളി, ആശ്രിതരായ കുട്ടികൾ, ആശ്രിതരായ മാതാപിതാക്കൾ എന്നിവർക്കായുള്ള ഫ്ലോട്ടർ പോളിസി.

11

കവറേജ് വിഭാഗത്തിൽ ലിസ്റ്റ് ചെയ്ത വെക്ടർ-ബോൺ രോഗങ്ങൾ ഒഴികെയുള്ള മറ്റേതെങ്കിലും ട്രീറ്റ്‌മെന്‍റ്.

24 മണിക്കൂറിൽ താഴെ ആശുപത്രിയിൽ പ്രവേശനം.

ഇന്ത്യക്ക് പുറത്തുള്ള ഡയഗ്നോസിസും ട്രീറ്റ്‌മെന്‍റും.

 എന്നിരുന്നാലും, ഈ ഒഴിവാക്കൽ താഴെപ്പറയുന്ന രാജ്യങ്ങളിൽ ബാധകമല്ല

കൂടുതൽ വായിക്കുക

 എന്നിരുന്നാലും, ഈ ഒഴിവാക്കൽ താഴെപ്പറയുന്ന രാജ്യങ്ങളിൽ ബാധകമല്ല

 

ന്യൂസിലാന്‍റ് ജപ്പാൻ
സിംഗപ്പൂർ കാനഡ
സ്വിറ്റ്സർലൻഡ് ദുബായ്
യുഎസ്എ ഹോങ്കോങ്
മലേഷ്യ യൂറോപ്യൻ യൂണിയൻ രാജ്യങ്ങൾ

ലോകോത്തര നിലവാരമുള്ള പോൾ വോൾട്ട് അത്ലെറ്റിനെ പോലെ

ഒരു ചെറിയ റൺ-അപ്പിന് ശേഷം എം-കെയർ ഹെൽത്ത് ഇൻഷുറൻസ് മികവ് നേടുന്നു! നിങ്ങളിൽ വെക്ടർ-ബോൺ രോഗം ഡയഗ്നോസ് ചെയ്തിട്ടുണ്ടെങ്കിൽ

കൂടുതൽ വായിക്കുക

ഒരു ചെറിയ റൺ-അപ്പിന് ശേഷം എം-കെയർ ഹെൽത്ത് ഇൻഷുറൻസ് മികവ് നേടുന്നു! നിങ്ങളുടെ ഹെൽത്ത് ഇൻഷുറൻസ് പോളിസി ആരംഭിച്ച് ആദ്യത്തെ 15 ദിവസത്തിനുള്ളിൽ വെക്ടർ-ബോൺ രോഗം നിങ്ങളിൽ ഡയഗ്നോസ് ചെയ്തിട്ടുണ്ടെങ്കിൽ, കവറേജ് ഒഴിവാക്കപ്പെടുന്നതാണ്. എന്നിരുന്നാലും നിങ്ങൾ നിലവിലുള്ള ഒരു ഹെൽത്ത് ഇൻഷുറൻസ് പോളിസി പുതുക്കിയിട്ടുണ്ടെങ്കിൽ, കവറേജ് നൽകുന്നതിൽ ഞങ്ങൾക്ക് സന്തോഷമേയുള്ളു. ഇതാ ഒരു മുന്നറിയിപ്പ്! കവറേജ് ബാധകമാകുന്നതിന് മുമ്പത്തെ വർഷത്തിൽ ഒരു ക്ലെയിമുകളും ഉണ്ടായിരിക്കരുത്. 

60 ദിവസത്തെ വെയ്റ്റിംഗ് പിരീഡ്

 മുൻകൂട്ടി നിലവിലുള്ള രോഗങ്ങൾക്ക് 60 ദിവസത്തെ വെയ്റ്റിംഗ് പിരീഡ് ബാധകമായിരിക്കും

കൂടുതൽ വായിക്കുക

നിങ്ങളുടെ എം-കെയർ ഹെൽത്ത് ഇൻഷുറൻസ് പോളിസി എടുക്കുന്നതിന് മുമ്പ് നിലവിലുള്ള ഏതെങ്കിലും രോഗങ്ങൾക്ക് 60 ദിവസത്തെ വെയ്റ്റിംഗ് പിരീഡ് ബാധകമായിരിക്കും. എന്നിരുന്നാലും നിങ്ങൾ ഒരു ക്ലെയിം നടത്തി അടുത്ത വർഷം നിങ്ങളുടെ ഹെൽത്ത് ഇൻഷുറൻസ് പോളിസി പുതുക്കിയിട്ടുണ്ടെങ്കിൽ, ഒരു ക്ലെയിം മുമ്പ് നടത്തിയ അവസാന ട്രീറ്റ്‌മെന്‍റ് തീയതി മുതൽ 60 ദിവസത്തെ വെയ്റ്റിംഗ് പിരീഡ് ബാധകമായിരിക്കും. 

60 ദിവസത്തെ കൂളിങ്ങ് ഓഫ് പിരീഡ്

 നിങ്ങളുടെ എം-കെയർ ഹെൽത്ത് ഇൻഷുറൻസ് പോളിസി 60 ദിവസത്തിനുള്ളിൽ പുതുക്കുകയാണെങ്കിൽ

കൂടുതൽ വായിക്കുക

അവസാനമായി അടച്ച ക്ലെയിം തീയതിയുടെ 60 ദിവസത്തിനുള്ളിൽ നിങ്ങളുടെ എം-കെയർ ഹെൽത്ത് ഇൻഷുറൻസ് പോളിസി പുതുക്കുകയാണെങ്കിൽ, പുതുക്കുമ്പോൾ അതേ രോഗത്തിന് 60 ദിവസത്തെ കൂളിംഗ് ഓഫ് കാലയളവ് ബാധകമാകും; എന്നിരുന്നാലും, പട്ടികയിലുള്ള മറ്റേതെങ്കിലും വെക്ടർ-ബോൺ രോഗങ്ങൾക്ക് വെയ്റ്റിംഗ് പിരീഡ് ഇല്ല.

15 ദിവസത്തെ വെയ്റ്റിംഗ് പിരീഡ്

പ്രവേശന തീയതിയുടെ 60 ദിവസങ്ങൾക്ക് ശേഷം നിങ്ങളുടെ എം-കെയർ ഹെൽത്ത് ഇൻഷുറൻസ് പോളിസി പുതുക്കുകയാണെങ്കിൽ

കൂടുതൽ വായിക്കുക

മുമ്പ് അടച്ച ക്ലെയിമിന്‍റെ പ്രവേശന തീയതിക്ക് 60 ദിവസങ്ങൾക്ക് ശേഷം നിങ്ങളുടെ എം-കെയർ ഹെൽത്ത് ഇൻഷുറൻസ് പോളിസി പുതുക്കുകയാണെങ്കിൽ, പോളിസിക്ക് കീഴിൽ ലിസ്റ്റ് ചെയ്ത എല്ലാ വെക്ടർ-ബോൺ രോഗങ്ങൾക്കും 15 ദിവസത്തെ പുതിയ വെയ്റ്റിംഗ് പിരീഡ് ബാധകമാകും.

11

ഹെൽത്ത് ഇൻഷുറൻസ് പോളിസി ഡോക്യുമെന്‍റുകൾ

നിങ്ങളുടെ നിലവിലെ പോളിസി കാലഹരണപ്പെടാൻ പോകുകയാണോ?

പുതുക്കൽ റിമൈൻഡർ സെറ്റ് ചെയ്യുക

പുതുക്കൽ റിമൈൻഡർ സെറ്റ് ചെയ്യുക

പേര് എന്‍റർ ചെയ്യുക
+91
സാധുതയുള്ള മൊബൈൽ നമ്പർ എന്‍റർ
ദയവായി പോളിസി നമ്പർ എന്‍റർ ചെയ്യുക
ദയവായി പോളിസി നമ്പർ എന്‍റർ ചെയ്യുക
ദയവായി തീയതി തിരഞ്ഞെടുക്കുക

നിങ്ങളുടെ താല്പര്യത്തിന് നന്ദി. നിങ്ങളുടെ പോളിസി പുതുക്കേണ്ട സമയത്ത് ഞങ്ങൾ നിങ്ങൾക്ക് ഒരു റിമൈൻഡർ അയക്കും.

ബജാജ് അലയൻസ് ഇൻഷുറൻസ് പോളിസിയിലെ നിങ്ങളുടെ താൽപ്പര്യത്തിന് നന്ദി, പ്രോസസ് സംബന്ധിച്ച് നിങ്ങളെ സഹായിക്കുന്നതിന് കസ്റ്റമർ സപ്പോർട്ട് എക്സിക്യൂട്ടീവ് ഉടൻ നിങ്ങളെ വിളിക്കുന്നതാണ്.

കോൾ ബാക്ക് അഭ്യര്‍ത്ഥന

പേര് എന്‍റർ ചെയ്യുക
+91
സാധുതയുള്ള മൊബൈൽ നമ്പർ എന്‍റർ
ദയവായി സാധുതയുള്ള ഓപ്ഷൻ തിരഞ്ഞെടുക്കുക
ദയവായി തിരഞ്ഞെടുക്കൂ
ദയവായി ചെക്ക്ബോക്സ് സെലക്ട് ചെയ്യുക

ഡിസ്ക്ലെയ്മർ

സൗകര്യപ്രദമായ ഒരു സമയത്ത് തിരികെ വിളിക്കാനുള്ള നിർദ്ദിഷ്ട അഭ്യർത്ഥനയിലൂടെ വെബ്സൈറ്റിൽ ഞാൻ ലഭ്യമാക്കിയ കോണ്ടാക്ട് നമ്പറിൽ എന്നെ വിളിക്കാൻ ബജാജ് അലയൻസ് ജനറൽ ഇൻഷുറൻസ് കമ്പനി ലിമിറ്റഡിനെ ഞാൻ ഇതിനാൽ അധികാരപ്പെടുത്തുന്നു. നാഷണൽ കസ്റ്റമർ പ്രിഫറൻസ് രജിസ്റ്റർ (NCPR) ൽ എന്‍റെ കോണ്ടാക്ട് നമ്പർ പൂർണ്ണമായോ ഭാഗികമായോ ബ്ലോക്ക് ചെയ്ത വിഭാഗത്തിന് കീഴിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത് കണക്കാക്കാതെതന്നെ, എന്‍റെ അഭ്യർത്ഥനയ്ക്കുള്ള പ്രതികരണമായി വന്ന ഏതെങ്കിലും കോൾ അല്ലെങ്കിൽ അയച്ച SMS വിവിധ ഇൻഷുറൻസ് ഉൽപ്പന്നങ്ങളും സേവനങ്ങളും വിശദീകരിക്കുക, വാങ്ങാൻ പ്രേരിപ്പിക്കുക, ഇൻഷുറൻസ് ബിസിനസ് പിടിക്കുക എന്നീ ഉദ്ദേശ്യങ്ങളോടെ ആയിരുന്നാലും ഒരു അജ്ഞാത വാണിജ്യ ആശയവിനിമയമായി കണക്കാക്കില്ല എന്നും ഞാൻ ഇതിനാൽ പ്രസ്താവിക്കുന്നു. കൂടാതെ, ഈ കോളുകൾ ഗുണനിലവാരത്തിനും പരിശീലന ആവശ്യങ്ങൾക്കും ആയി റെക്കോർഡ് ചെയ്യുകയും നിരീക്ഷിക്കുകയും ചെയ്യും എന്നും ആവശ്യമെങ്കിൽ എനിക്ക് ലഭ്യമാക്കിയേക്കും എന്നും ഞാൻ മനസ്സിലാക്കുന്നു.

കസ്റ്റമർ റിവ്യൂകളും റേറ്റിംഗുകളും

ശരാശരി റേറ്റിംഗ്:

4.75

(3,912 റിവ്യൂ, റേറ്റിംഗ് അടിസ്ഥാനത്തിൽ)

രമ അനിൽ മാറ്റേ

നിങ്ങളുടെ വെബ്സൈറ്റിലെ ഓൺലൈൻ ഹെൽത്ത് ഇൻഷുറൻസ് പോളിസി പുതുക്കൽ ശ്രേഷ്ഠവും യൂസർ-ഫ്രണ്ട്‌ലിയും സുഗമവുമാണ്.

സുരേഷ് കഡു

ബജാജ് അലയൻസിന്‍റെ എക്സിക്യൂട്ടീവ് വളരെയധികം പിന്തുണ നൽകി, ഞാൻ അത് ശരിക്കും വിലമതിക്കുന്നു. അഭിനന്ദനങ്ങൾ.

അജയ് ബിന്ദ്ര

ബജാജ് അലയൻസിന്‍റെ എക്സിക്യൂട്ടീവ് പോളിസിയുടെ നേട്ടങ്ങൾ വളരെ നന്നായി വിശദീകരിച്ചുതന്നു. നന്നായി സംസാരിക്കാൻ അറിയുന്ന സ്ത്രീയായിരുന്നു, എല്ലാം നന്നായി വിശദീകരിച്ചുതന്നു.

ഡിസ്ക്ലെയ്മർ

സൗകര്യപ്രദമായ ഒരു സമയത്ത് തിരികെ വിളിക്കാനുള്ള നിർദ്ദിഷ്ട അഭ്യർത്ഥനയിലൂടെ വെബ്സൈറ്റിൽ ഞാൻ ലഭ്യമാക്കിയ കോണ്ടാക്ട് നമ്പറിൽ എന്നെ വിളിക്കാൻ ബജാജ് അലയൻസ് ജനറൽ ഇൻഷുറൻസ് കമ്പനി ലിമിറ്റഡിനെ ഞാൻ ഇതിനാൽ അധികാരപ്പെടുത്തുന്നു. നാഷണൽ കസ്റ്റമർ പ്രിഫറൻസ് രജിസ്റ്റർ (NCPR) ൽ എന്‍റെ കോണ്ടാക്ട് നമ്പർ പൂർണ്ണമായോ ഭാഗികമായോ ബ്ലോക്ക് ചെയ്ത വിഭാഗത്തിന് കീഴിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത് കണക്കാക്കാതെതന്നെ, എന്‍റെ അഭ്യർത്ഥനയ്ക്കുള്ള പ്രതികരണമായി വന്ന ഏതെങ്കിലും കോൾ അല്ലെങ്കിൽ അയച്ച SMS വിവിധ ഇൻഷുറൻസ് ഉൽപ്പന്നങ്ങളും സേവനങ്ങളും വിശദീകരിക്കുക, വാങ്ങാൻ പ്രേരിപ്പിക്കുക, ഇൻഷുറൻസ് ബിസിനസ് പിടിക്കുക എന്നീ ഉദ്ദേശ്യങ്ങളോടെ ആയിരുന്നാലും ഒരു അജ്ഞാത വാണിജ്യ ആശയവിനിമയമായി കണക്കാക്കില്ല എന്നും ഞാൻ ഇതിനാൽ പ്രസ്താവിക്കുന്നു. കൂടാതെ, ഈ കോളുകൾ ഗുണനിലവാരത്തിനും പരിശീലന ആവശ്യങ്ങൾക്കും ആയി റെക്കോർഡ് ചെയ്യുകയും നിരീക്ഷിക്കുകയും ചെയ്യും എന്നും ആവശ്യമെങ്കിൽ എനിക്ക് ലഭ്യമാക്കിയേക്കും എന്നും ഞാൻ മനസ്സിലാക്കുന്നു.

സാധുതയുള്ള ക്വോട്ട് റഫറൻസ് ID എന്‍റർ ചെയ്യൂ

  • തിരഞ്ഞെടുക്കുക
    ദയവായി തിരഞ്ഞെടുക്കൂ
  • ദയവായി നിങ്ങളുടെ അഭിപ്രായം എഴുതുക

ഞങ്ങളുമായി ബന്ധപ്പെടുന്നത് എളുപ്പമാണ്

ഞങ്ങളുമായി ചാറ്റ് ചെയ്യുക