ഞങ്ങളുടെ വെബ്സൈറ്റ് സന്ദർശിച്ചതിന് നന്ദി.

ഏത് സഹായത്തിനും ദയവായി വിളിക്കുക 1800-209-0144

റെസ്പെക്ട് സീനിയർ കെയർ റൈഡർ: 9152007550 (മിസ്ഡ് കോൾ)

സെയില്‍സ്: 1800-209-0144 സർവ്വീസ് ചാറ്റ്: +91 75072 45858

Claim Assistance
  • ക്ലെയിം സഹായ നമ്പറുകൾ

  • ഹെൽത്ത് ടോൾ ഫ്രീ നമ്പർ 1800-103-2529

  • 24x7 റോഡ്‍സൈഡ് അസിസ്റ്റന്‍സ് 1800-103-5858

  • ഗ്ലോബൽ ട്രാവൽ ഹെൽപ്പ്ലൈൻ +91-124-6174720

  • എക്സ്റ്റന്‍ഡെഡ് വാറന്‍റി 1800-209-1021

  • അഗ്രി ക്ലെയിം 1800-209-5959

Get In Touch

ഞങ്ങളുടെ വെബ്സൈറ്റ് സന്ദർശിച്ചതിന് നന്ദി.

ഏത് സഹായത്തിനും ദയവായി വിളിക്കുക 1800-209-0144

Honda കാർ ഇൻഷുറൻസ്

Honda കാർ ഇൻഷുറൻസ്

ജപ്പാനിലെ Honda കാറുകളുടെ നിർമ്മാണത്തിനും വിപണനത്തിനും കയറ്റുമതിക്കുമായി ഇന്ത്യയിൽ രൂപീകരിച്ച ഒരു അനുബന്ധ സ്ഥാപനമായ -Honda Cars India Ltd 1995-ൽ പ്രവർത്തനം ആരംഭിക്കുകയും 1997-ൽ ഉത്തർപ്രദേശിലെ ഗ്രേറ്റർ നോയിഡയിൽ അതിന്‍റെ നിർമ്മാണ യൂണിറ്റ് സ്ഥാപിക്കുകയും ചെയ്തു. $4.5 ബില്യൺ ഡോളറിന്‍റെ പ്രാരംഭ നിക്ഷേപം ഉള്ള പ്ലാന്‍റ് 150 ഏക്കറിൽ വ്യാപിച്ചുകിടക്കുന്നു.

ഇന്ത്യൻ വിപണിയിലെ വൻ വിജയത്തെത്തുടർന്ന്, HCIL രാജസ്ഥാനിലെ തപുകരയിൽ ഏകദേശം 450 ഏക്കർ സ്ഥലത്ത് തങ്ങളുടെ രണ്ടാമത്തെ നിർമ്മാണ യൂണിറ്റ് സ്ഥാപിച്ചു. വാങ്ങിയതിനും ഓടിച്ചതിനും ശേഷം വിലപ്പെട്ടതായി കരുതാവുന്ന വിശ്വസനീയമായ ക്ലാസി കാറുകളാണ് Honda പുറത്തിറക്കുന്നത്.

നിങ്ങളുടെ ഡ്രീം ഹോണ്ട കാറിന്‍റെ ടയറിൽ ചെളിപുരളുന്നതിന് മുമ്പെതന്നെ ഒരു കൂട്ടം അപകടങ്ങളിൽ നിന്ന് പരിരക്ഷിക്കുന്നതിന് നിങ്ങൾ സമഗ്രമായ ഒരു ഫോർ വീലർ ഇൻഷുറൻസ് പോളിസി തിരഞ്ഞെടുക്കണം. ബജാജ് അലയൻസ് കാർ ഇൻഷുറൻസ് ഉപയോഗിച്ച്, പ്രകൃതിദത്തവും മനുഷ്യനിർമിതവുമായ നിരവധി നാശനഷ്ടങ്ങളിൽ നിന്ന് നിങ്ങളുടെ ഫോർ വീലറിന് പരിരക്ഷ നൽകാനാകും.

 

ടോപ്പ് HONDA കാർ മോഡലുകൾ

●        Honda City

40 ലിറ്റർ ഫ്യുവൽ ടാങ്ക് കപ്പാസിറ്റി ഉള്ള (Honda ൽ നിന്നുള്ള) സെഗ്മെന്‍റിലെ തന്നെ ക്ലാസ്സിക്കൽ കാറുകളിൽ ഓന്നായ ഈ സബ്കോംപാക്ട് കാർ മികച്ച കരുത്തിനൊപ്പം മികച്ച മൈലേജും പ്രദാനം ചെയ്യുന്നു.

കൂടാതെ, ഓട്ടോമാറ്റിക്, മാനുവൽ ട്രാൻസ്മിഷനിൽ ലഭിക്കുന്ന കാർ പെട്രോൾ, ഡീസൽ വേരിയന്‍റുകളിൽ ലഭ്യമാണ്.

●        Honda Civic

ഓട്ടോ എക്‌സ്‌പോ 2018-ൽ അനാച്ഛാദനം ചെയ്ത 10th ജനറേഷൻ Honda Civic പുറത്തിറങ്ങിയാൽ, വിപണിയിലെ മറ്റ് മുൻനിര ബ്രാൻഡുകളുടെ ശക്തി ചോർന്നുപോകാൻ ഈ കാർ ഒരു കാരണമായി തീരും. പറഞ്ഞുവരുന്നത്, നിലവിലെ വേർഷൻ 5-സീറ്റർ ആണ്, കൂടാതെ ഫ്രണ്ട്, റിയർ ഡിസ്ക് തരം ബ്രേക്കുകൾ, ഫ്രണ്ട്, റിയർ ആന്‍റി-റോൾ ബാറുകൾ, ഷോക്ക് അബ്സോർബറുകൾ (ഗ്യാസ് പ്രഷറൈസ്ഡ്), ഗാൽവാനൈസ്ഡ് സ്റ്റീൽ പാനലുകൾ എന്നിവ സജ്ജീകരിച്ചിരിക്കുന്നു.

●        Honda Brio

കുറഞ്ഞ വരുമാനമുള്ള വിഭാഗങ്ങളിലെ മിക്ക കുടുംബങ്ങൾക്കും നന്നായി ഇണങ്ങുന്ന ഒരു ബജറ്റ് കാർ, 35 ലിറ്റർ ടാങ്ക് ശേഷിയുള്ള Honda Brio ഉയർന്ന പവർ ഔട്ട്പുട്ടിനൊപ്പം കാര്യക്ഷമമായ ഇന്ധനക്ഷമത വാഗ്ദാനം ചെയ്യുന്നു. കൂടാതെ, പവർ സ്റ്റിയറിംഗ്, ഓട്ടോമാറ്റിക്, മാനുവൽ ട്രാൻസ്മിഷൻ, പവർ വിൻഡോസ്, 5-സ്പീഡ് ഗിയർ ബോക്സ്, ഫ്രണ്ട് വീൽ ഡ്രൈവ് (എഫ്‌ഡബ്ല്യുഡി) തരം, വിശാലമായ ഇന്‍റീരിയറുകൾ തുടങ്ങിയ സവിശേഷതകൾ Brio യെ ആനുകൂലമായ ഒരു കാർ ആക്കുന്നു (അത് അക്ഷരാർത്ഥത്തിൽ മാത്രമല്ല).

 

ഞങ്ങൾ നിങ്ങൾക്കായി എന്താണ് കരുതിയിരിക്കുന്നത്

 

ഒരു സമഗ്രമായ ബജാജ് അലയൻസ് Honda കാർ ഇൻഷുറൻസ് പോളിസി ഉപയോഗിച്ച്, നിങ്ങളുടെ ഫോർ വീലറിനെ പ്രകൃതിദത്തവും മാനുഷികവുമായ നിരവധി അപകടങ്ങളിൽ നിന്ന് (മോഷണം, കവർച്ച, കലാപം, പണിമുടക്ക് അല്ലെങ്കിൽ ഏതെങ്കിലും തരത്തിലുള്ള ക്ഷുദ്രകരമായ പ്രവർത്തനങ്ങളിൽ നിന്ന് ഉണ്ടാകുന്ന നാശനഷ്ടങ്ങൾ എന്നിവ ഉൾപ്പെടെ) നിങ്ങൾക്ക് സംരക്ഷിക്കാനാകും.

അതിലുപരി എന്ത്? നിങ്ങൾ തിരഞ്ഞെടുക്കുന്ന ഹോണ്ട കാർ ഇൻഷുറൻസ് പ്ലാനിനെ ആശ്രയിച്ച്, റോഡപകടം, ഞങ്ങളുടെ നെറ്റ്‌വർക്ക് ഗാരേജുകളിലും മറ്റുമുള്ള ക്യാഷ്‌ലെസ് ക്ലെയിം സെറ്റിൽമെന്‍റ് എന്നിവയുടെ ഫലമായി ഉണ്ടാകുന്ന സാമ്പത്തിക നഷ്ടങ്ങളിൽ നിന്ന് നിങ്ങൾക്ക് സ്വയം പരിരക്ഷ നേടാം!

എന്നാൽ, നിങ്ങൾക്ക് അടിസ്ഥാന ബജാജ് അലയൻസ് തേർഡ് പാർട്ടി ലയബിലിറ്റി ഒൺലി പോളിസി തിരഞ്ഞെടുക്കാം - അതിന് (സാമ്പത്തികവും നിയമപരവും) ആയിട്ടുള്ള നഷ്ടം പരിഹരിക്കാൻ കഴിയും, മാത്രമല്ല നിങ്ങളുടെ കാർ തേർഡ് പാർട്ടിയുടെ പ്രോപ്പർട്ടിക്ക് ഹാനി അല്ലെങ്കിൽ നാശനഷ്ടങ്ങൾ ഉണ്ടാക്കിയിരിക്കണം.

കൂടാതെ, നിങ്ങളുടെ ഇൻഷുറൻസ് ആവശ്യങ്ങൾ നിറവേറ്റുന്നതും ഒരേ സമയം നിങ്ങളുടെ സാമ്പത്തിക ലക്ഷ്യങ്ങൾ പൂർത്തിയാക്കുന്നതുമായ ഒരെണ്ണത്തിൽ ഞങ്ങളുടെ ആഡ്-ഓൺ പരിരക്ഷകളുടെ ശ്രേണി ശ്രദ്ധാപൂർവ്വം സമാഹരിക്കാൻ നിങ്ങൾക്ക് കഴിയും. ആഡ്-ഓൺ പരിരക്ഷകൾ നിങ്ങളുടെ Honda കാർ ഇൻഷുറൻസ് പോളിസിയെ കൂടുതൽ ശക്തമാക്കും. 

നിങ്ങൾക്ക് എങ്ങനെ ആനുകൂല്യം ലഭിക്കും

 

ബജാജ് അലയൻസിൽ, നിങ്ങൾക്ക് എന്നും ആശ്രയിക്കാവുന്ന തടസ്സരഹിതമായ കോംപ്രിഹെൻസീവ് ഇൻഷുറൻസ് പരിരക്ഷ നൽകാനാണ് ഞങ്ങൾ എല്ലായ്പ്പോഴും ശ്രമിക്കുന്നത്. റോഡുകളിലൂടെ ഓടുന്ന വാഹനങ്ങളുടെ എണ്ണം ക്രമാനുഗതമായി വർദ്ധിക്കുന്നതിനാൽ, സാധ്യമായ അപകടങ്ങളിൽ നിന്ന് നിങ്ങളുടെ കാറിനെ സംരക്ഷിക്കുക എന്നത് വെല്ലുവിളിയായേക്കാം.

അവിടെയാണ് ഞങ്ങൾ, ഞങ്ങളുടെ ഹോണ്ട കാർ ഇൻഷുറൻസ് പോളിസിയുടെ സഹായത്തോടെ, കവറേജ് നൽകുന്നതിലൂടെ ഞങ്ങളുടെ കാര്യങ്ങൾ ചെയ്യുക മാത്രമല്ല, നിങ്ങളുടെ കാർ ഇൻഷുറൻസ് ആവശ്യകതകൾക്ക് അനുയോജ്യമായ രീതിയിൽ നിർമ്മിച്ച ഞങ്ങളുടെ എക്‌സ്‌ക്ലൂസീവ് ആഡ്-ഓൺ കവറുകൾക്കൊപ്പം ഉയർന്ന തലത്തിലേക്ക് എത്തിക്കുകയും ചെയ്യുന്നു.

● ക്ലെയിമുകളിൽ നിങ്ങൾക്ക് മുഴുവൻ സമയ സഹായവും നിങ്ങൾക്ക് ആവശ്യമായേക്കാവുന്ന മറ്റേതെങ്കിലും സഹായവും ലഭിക്കും. ബജാജ് അലയൻസിൽ, ഇൻഷുറൻസ് പോലെ നിർണായകമായ ഒരു വിഷയം വേറെ ഇല്ലെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. അതിനാൽ, നിങ്ങളുടെ സുഹൃത്തിനൊപ്പം നിങ്ങൾ ഒരു സായാഹ്നവിരുന്നിൽ ആയാലും, ഞങ്ങൾ നിങ്ങളുടെ കാർ 24x7 പരിപാലിക്കും.

● നിങ്ങൾക്ക് എൻസിബിയുടെ 50% വരെ (നിങ്ങളുടെ മുൻ ഇൻഷൂററിൽ നിന്ന്) ഞങ്ങൾക്ക് ട്രാൻസ്ഫർ ചെയ്യാൻ കഴിയും.

● നിങ്ങളുടെ കാർ പാതിവഴിയിൽ നിങ്ങളെ കൈവെടിഞ്ഞിട്ടുണ്ടോ? ഞങ്ങളുടെ ഏറ്റവും അടുത്തുള്ള നെറ്റ്‌വർക്ക് ഗാരേജ് കണ്ടെത്തുക, രാജ്യത്തുടനീളമുള്ള മികച്ച സാങ്കേതിക വിദഗ്ധരുടെയും മെക്കാനിക്കുകളുടെയും സഹായത്തോടെ നിങ്ങളുടെ കാർ നന്നാക്കുക.

● നമ്മളെ മറികടക്കാതിരിക്കാൻ മറ്റൊരു കാരണം വേണോ? ഞങ്ങളുടെ 4000+ ഗാരേജ് നെറ്റ്‌വർക്ക് അർത്ഥമാക്കുന്നത് നിങ്ങൾക്ക് തൽക്ഷണ പണരഹിത ക്ലെയിം സെറ്റിൽമെന്‍റ് ആസ്വദിക്കാനുള്ള തുല്യമായ വഴികളാണ്, ചോദ്യങ്ങളുടെ ആവശ്യമില്ല!

● നിങ്ങൾ തിരഞ്ഞെടുക്കുന്ന പോളിസിയെ ആശ്രയിച്ച്, ബ്രേക്ക്ഡൗൺ അല്ലെങ്കിൽ മറ്റ് ചെറിയ നാശനഷ്ടങ്ങൾ ഉണ്ടായാൽ നിങ്ങൾക്ക് 24x7 റോഡ്സൈഡ് അസിസ്റ്റൻസ് ലഭിക്കും. മാത്രമല്ല, കാർ അടുത്തുള്ള ഗാരേജിലേക്ക് കൊണ്ടുപോകാനും ഞങ്ങൾക്ക് നിങ്ങളെ സഹായിക്കാനാകും. ഈ സൗകര്യം അതിഗംഭീരം തന്നെ, അല്ലേ?

● ഞങ്ങളുടെ ഇത്തരത്തിലുള്ള ആദ്യത്തെ ഡ്രൈവ്സ്മാർട്ട് ടെലിമാറ്റിക്‌സ് സേവനം നിങ്ങളുടെ കാർ ഇൻഷുറൻസ് കവറേജിനെ നിങ്ങളുടെ സുഹൃത്തുക്കളെക്കാൾ ഒരുപടി മുന്നിലെത്തിക്കുന്നു’. ഡ്രൈവ്സ്മാർട്ട് ടെലിമാറ്റിക്സ് സർവ്വീസ് നിങ്ങളുടെ വാഹനം കണ്ടെത്തുന്നതിന് സഹായിക്കുന്നു (അതുവഴി ദിവസത്തിലെ ഏത് സമയത്തും പൂർണ്ണ സുരക്ഷ ഉറപ്പാക്കുന്നു), മികച്ച റിസ്ക് മോഡൽ പ്രാപ്യമാക്കുന്നതിന് ഡ്രൈവിംഗ് പാറ്റേണുകളും പ്രവര്‍ത്തനരീതിയും നിരീക്ഷിക്കുന്നു, അതുവഴി പ്രീമിയങ്ങൾ താങ്ങാവുന്നതാക്കുന്നു!

● ഏതാനും മിനിറ്റുകൾക്കുള്ളിൽ നിങ്ങളുടെ കാർ ഇൻഷുറൻസ് പോളിസി ഓൺലൈനായി പുതുക്കാം. നിലവിലെ കാലഹരണ തീയതിക്ക് മുമ്പ് ഇത് പുതുക്കാൻ ഓർക്കുക, അതായത് കവറേജിൽ ഒരു ലാപ്സും ഉണ്ടാകില്ല.

ഡിസ്ക്ലെയ്മർ

സൗകര്യപ്രദമായ ഒരു സമയത്ത് തിരികെ വിളിക്കാനുള്ള നിർദ്ദിഷ്ട അഭ്യർത്ഥനയിലൂടെ വെബ്സൈറ്റിൽ ഞാൻ ലഭ്യമാക്കിയ കോണ്ടാക്ട് നമ്പറിൽ എന്നെ വിളിക്കാൻ ബജാജ് അലയൻസ് ജനറൽ ഇൻഷുറൻസ് കമ്പനി ലിമിറ്റഡിനെ ഞാൻ ഇതിനാൽ അധികാരപ്പെടുത്തുന്നു. നാഷണൽ കസ്റ്റമർ പ്രിഫറൻസ് രജിസ്റ്റർ (NCPR) ൽ എന്‍റെ കോണ്ടാക്ട് നമ്പർ പൂർണ്ണമായോ ഭാഗികമായോ ബ്ലോക്ക് ചെയ്ത വിഭാഗത്തിന് കീഴിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത് കണക്കാക്കാതെതന്നെ, എന്‍റെ അഭ്യർത്ഥനയ്ക്കുള്ള പ്രതികരണമായി വന്ന ഏതെങ്കിലും കോൾ അല്ലെങ്കിൽ അയച്ച SMS വിവിധ ഇൻഷുറൻസ് ഉൽപ്പന്നങ്ങളും സേവനങ്ങളും വിശദീകരിക്കുക, വാങ്ങാൻ പ്രേരിപ്പിക്കുക, ഇൻഷുറൻസ് ബിസിനസ് പിടിക്കുക എന്നീ ഉദ്ദേശ്യങ്ങളോടെ ആയിരുന്നാലും ഒരു അജ്ഞാത വാണിജ്യ ആശയവിനിമയമായി കണക്കാക്കില്ല എന്നും ഞാൻ ഇതിനാൽ പ്രസ്താവിക്കുന്നു. കൂടാതെ, ഈ കോളുകൾ ഗുണനിലവാരത്തിനും പരിശീലന ആവശ്യങ്ങൾക്കും ആയി റെക്കോർഡ് ചെയ്യുകയും നിരീക്ഷിക്കുകയും ചെയ്യും എന്നും ആവശ്യമെങ്കിൽ എനിക്ക് ലഭ്യമാക്കിയേക്കും എന്നും ഞാൻ മനസ്സിലാക്കുന്നു.

സാധുതയുള്ള ക്വോട്ട് റഫറൻസ് ID എന്‍റർ ചെയ്യൂ

  • തിരഞ്ഞെടുക്കുക
    ദയവായി തിരഞ്ഞെടുക്കൂ
  • ദയവായി നിങ്ങളുടെ അഭിപ്രായം എഴുതുക

ഞങ്ങളുമായി ബന്ധപ്പെടുന്നത് എളുപ്പമാണ്