Loader
Loader

റെസ്പെക്ട് സീനിയർ കെയർ റൈഡർ: 9152007550 (മിസ്ഡ് കോൾ)

സെയില്‍സ്: 1800-209-0144| സേവനം: 1800-209-5858 Whatsapp Logo സർവ്വീസ് ചാറ്റ്: +91 75072 45858

Claim Assistance
 • ക്ലെയിം സഹായ നമ്പറുകൾ

 • ഹെൽത്ത് ടോൾ ഫ്രീ നമ്പർ 1800-103-2529

 • 24x7 റോഡ്‍സൈഡ് അസിസ്റ്റന്‍സ് 1800-103-5858

 • മോട്ടോർ ക്ലെയിം രജിസ്ട്രേഷൻ 1800-209-5858

 • മോട്ടോർ ഓൺ ദ സ്പോട്ട് 1800-266-6416

 • ഗ്ലോബൽ ട്രാവൽ ഹെൽപ്പ്ലൈൻ +91-124-6174720

 • എക്സ്റ്റന്‍ഡെഡ് വാറന്‍റി 1800-209-1021

 • അഗ്രി ക്ലെയിം 1800-209-5959

Get In Touch

ഞങ്ങളുടെ വെബ്സൈറ്റ് സന്ദർശിച്ചതിന് നന്ദി.

ഏത് സഹായത്തിനും ദയവായി വിളിക്കുക 1800-209-0144

ബജാജ് അലയൻസ് ജനറൽ ഇൻഷുറൻസിന്‍റെ വിഷനും മിഷനും

വിഷൻ & മിഷൻ

വിഷൻ

 • ഉപഭോക്താക്കൾക്കുള്ള ആദ്യ ഇൻഷുറർ ചോയിസ് ആയിരിക്കണം

 • ഇൻഷുറൻസ് ഇൻഡസ്ട്രിയിൽ സ്റ്റാഫിന് മുൻഗണന നൽകുന്ന തൊഴിലുടമയായിരിക്കണം

 • ഷെയർഹോൾഡർ മൂല്യം സൃഷ്ടിക്കുന്ന ഇൻഷുറർ ആയിരിക്കണം

മിഷൻ

ഉത്തരവാദിത്തമുള്ള, കസ്റ്റമർ ഫോക്കസ്ഡ് മാർക്കറ്റ് ലീഡർ എന്ന നിലയിൽ, ഉപഭോക്താക്കളുടെ ഇൻഷുറൻസ് ആവശ്യങ്ങൾ മനസ്സിലാക്കാനും പണത്തിനുള്ള മൂല്യം നൽകുന്ന താങ്ങാനാവുന്ന ഉൽപ്പന്നങ്ങളായി അത് പരിവർത്തനം ചെയ്യാനും ഞങ്ങൾ ശ്രമിക്കുന്നു. കൂട്ടായ പ്രവര്‍ത്തനത്തെ അടിസ്ഥാനമാക്കിയുള്ള പങ്കാളിത്തം

ജനറൽ, ഹെൽത്ത് ഇൻഷുറൻസ്, റിസ്ക് മാനേജ്മെന്‍റ് എന്നിവയുടെ എല്ലാ മേഖലകളിലും ബജാജ് അലയൻസ് സാങ്കേതിക മികവ് വാഗ്ദാനം ചെയ്യുന്നു. ഈ പങ്കാളിത്തം ബജാജ് ഫിൻസെർവിൻ്റെ പ്രാദേശിക വിപണിയെയും വിപുലമായ വിതരണ ശൃംഖലയെയും കുറിച്ചുള്ള ആഴത്തിലുള്ള ധാരണയും അലയൻസ് ഗ്രൂപ്പിൻ്റെ ആഗോള അനുഭവവും സാങ്കേതിക വൈദഗ്ധ്യവും സമന്വയിപ്പിക്കുന്നു. രജിസ്റ്റർ ചെയ്ത ഇന്ത്യൻ ഇൻഷുറൻസ് കമ്പനി, രൂ. 110 കോടിയുടെ മൂലധന അടിത്തറ എന്നീ നിലകളിൽ, ഹെൽത്ത് ഇൻഷുറൻസ് ഉൾപ്പെടെ ഇൻഷുറൻസ് ബിസിനസിൻ്റെ എല്ലാ ലൈനുകളും അണ്ടർറൈറ്റ് ചെയ്യാൻ കമ്പനിക്ക് പൂർണ്ണ ലൈസൻസ് ഉണ്ട്.

ഞങ്ങളുടെ നേട്ടങ്ങൾ

തുടർച്ചയായി ഏഴ് വർഷമായി Moody's Investors Service-ൻ്റെ അസോസിയേറ്റ് ആയ ഐസിആർഎ ലിമിറ്റഡിൽ നിന്ന് ബജാജ് അലയൻസ് ഐഎഎഎ റേറ്റിംഗ് നേടിയിട്ടുണ്ട്. ഈ റേറ്റിംഗ് ക്ലെയിമുകൾ അടയ്‌ക്കാനുള്ള ഉയർന്ന കഴിവും അടിസ്ഥാനപരമായി ശക്തമായ സ്ഥാനവും സൂചിപ്പിക്കുന്നു.

എംപ്ലോയി ഫ്രണ്ട്‌ലി പോളിസികൾ രൂപകൽപ്പന ചെയ്യുന്നതിനൊപ്പം സുതാര്യമായ സംസ്കാരവും ആരോഗ്യകരമായ പ്രവർത്തന അന്തരീക്ഷവും പ്രോത്സാഹിപ്പിക്കുന്നതിൽ കമ്പനിയുടെ മികവിനെ ഹൈലൈറ്റ് ചെയ്യുന്ന Aon ബെസ്റ്റ് എംപ്ലോയർ 2016 ആയി ബജാജ് അലയൻസ് ജനറൽ ഇൻഷുറൻസ് അംഗീകരിക്കപ്പെട്ടു Businessworld, Bloomberg TV എന്നിവയുമായി ചേർന്ന് നടത്തിയ Aon ബെസ്റ്റ് എംപ്ലോയേഴ്സ് 2016 പഠനത്തിന്‍റെഫലമാണ് ഈ അവാർഡ് മികച്ചതും നൂതനവുമായ ഉൽപ്പന്നങ്ങളുടേയും സേവനങ്ങളുടേയും അസാധാരണമായ ക്ലെയിം മാനേജ്മെന്‍റ് പ്രക്രിയകളുടേയും പേരിൽ Outlook മണി അവാർഡ്സ് 2015 ൽ ഏറ്റവും മികച്ച ഹെൽത്ത് ഇൻഷുറൻസ് ദാതാക്കളിൽ ഒന്നായി ബജാജ് അലയൻസ് ജിഐസി തിരഞ്ഞെടുക്കപ്പെട്ടു

Economic Times ബെസ്റ്റ് ബ്രാൻഡ് സർവേ 2016 പ്രകാരം ഇന്ത്യയിലെ നഗര ഉപഭോക്താക്കളിലെ ഏറ്റവും മികച്ച ബ്രാൻഡുകളിലൊന്നായി തെരെഞ്ഞെടുത്ത ബജാജ് അലയൻസ് ജനറൽ ഇൻഷുറൻസിന് Economic Times ബെസ്റ്റ് കോർപ്പറേറ്റ് ബ്രാൻഡ് അവാർഡ് ലഭിച്ചു. ഹെൽത്ത് ഇൻഷുറൻസ് മേഖലയിലെ അതിന്‍റെ സംഭാവനയും ഞങ്ങളുടെ ഉപഭോക്താക്കൾക്കുള്ള അസാധാരണമായ ക്ലെയിം സെറ്റിൽമെന്‍റ് സേവനങ്ങളും മനസിലാക്കി ഫാർമ ലീഡേർസ് പവർ ബ്രാൻഡ് അവാർഡ് 2015 ഈ വർഷത്തെ മോസ്റ്റ് അഡ്മയേർഡ് ഹെൽത്ത് ഇൻഷുറൻസ് കമ്പനിയായി കമ്പനിയെ അംഗീകരിച്ചു.

2014 വർഷത്തെ ABP News - ബാങ്കിംഗ്, ഫിനാൻഷ്യൽ സർവീസസ് അവാർഡ്സിലൂടെ ബജാജ് അലയൻസ് ജനറൽ ഇൻഷുറൻസ് "സ്വകാര്യ മേഖലയിലെ ഏറ്റവും മികച്ച ജനറൽ ഇൻഷുറൻസ് കമ്പനി" ആയി തിരഞ്ഞെടുക്കപ്പെട്ടു. 2013 ൽ അതേ വിഭാഗത്തിൽ കമ്പനിക്ക് ഇന്ത്യൻ ഇൻഷുറൻസ് അവാർഡ് ലഭിച്ചു, 2012 ൽ Bloomberg UTV ഫൈനാൻഷ്യൽ ലീഡർഷിപ്പ് അവാർഡ്സ്, 2012, 2011 ൽ CNBC TV18 ഇന്ത്യ ബെസ്റ്റ് ബാങ്ക് , ഫൈനാൻഷ്യൽ ഇൻസ്റ്റിറ്റ്യൂഷൻ അവാർഡ് എന്നിവ ലഭിച്ചു.

നവീനമായ ഉൽപ്പന്നങ്ങളുടെ/സേവനത്തിന്‍റെ വിഭാഗത്തിൽ ബജാജ് അലയൻസിന് ഗോൾഡൻ പീക്കോക്ക് അവാർഡ് 2014 ലഭിച്ചു. ഇന്ത്യൻ ഇൻഷുറൻസ് അവാർഡ്സ് 2013 മുഖേന "ക്ലെയിംസ് സർവ്വീസ് കമ്പനി ഓഫ് ദി ഇയർ" എന്ന നിലയിൽ അതിന്‍റെ മികച്ച ക്ലെയിം പേയിം ശേഷിക്ക് അവാർഡ് നൽകിയിരുന്നു. അതേ വർഷത്തിൽ ബജാജ് അലയൻസ് ഏഷ്യ പസിഫിക് മേഖലയിലെ ക്ലെയിംസ് അവാർഡ് ഏഷ്യ 2013 ൽ "ക്ലെയിംസ് ഇന്നൊവേഷൻ ഓഫ് ദി ഇയർ" അവാർഡ് നേടി.

കമ്പനി നേടിയ അവാർഡുകളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക .

ഡിസ്ക്ലെയ്മർ

സൗകര്യപ്രദമായ ഒരു സമയത്ത് തിരികെ വിളിക്കാനുള്ള നിർദ്ദിഷ്ട അഭ്യർത്ഥനയിലൂടെ വെബ്സൈറ്റിൽ ഞാൻ ലഭ്യമാക്കിയ കോണ്ടാക്ട് നമ്പറിൽ എന്നെ വിളിക്കാൻ ബജാജ് അലയൻസ് ജനറൽ ഇൻഷുറൻസ് കമ്പനി ലിമിറ്റഡിനെ ഞാൻ ഇതിനാൽ അധികാരപ്പെടുത്തുന്നു. നാഷണൽ കസ്റ്റമർ പ്രിഫറൻസ് രജിസ്റ്റർ (NCPR) ൽ എന്‍റെ കോണ്ടാക്ട് നമ്പർ പൂർണ്ണമായോ ഭാഗികമായോ ബ്ലോക്ക് ചെയ്ത വിഭാഗത്തിന് കീഴിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത് കണക്കാക്കാതെതന്നെ, എന്‍റെ അഭ്യർത്ഥനയ്ക്കുള്ള പ്രതികരണമായി വന്ന ഏതെങ്കിലും കോൾ അല്ലെങ്കിൽ അയച്ച SMS വിവിധ ഇൻഷുറൻസ് ഉൽപ്പന്നങ്ങളും സേവനങ്ങളും വിശദീകരിക്കുക, വാങ്ങാൻ പ്രേരിപ്പിക്കുക, ഇൻഷുറൻസ് ബിസിനസ് പിടിക്കുക എന്നീ ഉദ്ദേശ്യങ്ങളോടെ ആയിരുന്നാലും ഒരു അജ്ഞാത വാണിജ്യ ആശയവിനിമയമായി കണക്കാക്കില്ല എന്നും ഞാൻ ഇതിനാൽ പ്രസ്താവിക്കുന്നു. കൂടാതെ, ഈ കോളുകൾ ഗുണനിലവാരത്തിനും പരിശീലന ആവശ്യങ്ങൾക്കും ആയി റെക്കോർഡ് ചെയ്യുകയും നിരീക്ഷിക്കുകയും ചെയ്യും എന്നും ആവശ്യമെങ്കിൽ എനിക്ക് ലഭ്യമാക്കിയേക്കും എന്നും ഞാൻ മനസ്സിലാക്കുന്നു.

സാധുതയുള്ള ക്വോട്ട് റഫറൻസ് ID എന്‍റർ ചെയ്യൂ

 • തിരഞ്ഞെടുക്കുക
  ദയവായി തിരഞ്ഞെടുക്കൂ
 • ദയവായി നിങ്ങളുടെ അഭിപ്രായം എഴുതുക

ഞങ്ങളുമായി ബന്ധപ്പെടുന്നത് എളുപ്പമാണ്