Respect Senior Care Rider: 9152007550 (Missed call)
സെയില്‍സ്: 1800-209-0144
സർവ്വീസ് ചാറ്റ്: +91 75072 45858
പ്രധാന മൂല്യം
നമ്മൾ ആരാണ്, എന്തുചെയ്യുന്നു, എന്നതിന്‍റെ അന്തഃസത്തയാണ് നമ്മുടെ വിശ്വാസങ്ങൾ ഞങ്ങളുടെ ഉപഭോക്താക്കൾക്ക് സേവനം നൽകുന്നതിലും, ഉപഭോക്താക്കള്‍, ഓഹരിയുടമകള്‍, ജീവനക്കാര്‍ എന്നിങ്ങനെയുള്ള ഞങ്ങളുടെ എല്ലാ പങ്കാളികള്‍ക്കും മികച്ച മൂല്യം സൃഷ്ടിക്കുന്നതിലും അവ ഞങ്ങളുടെ മൂല്യങ്ങളും പ്രവർത്തനങ്ങളും രൂപപ്പെടുത്തുന്നു സുസ്ഥിരതയ്ക്കും വളർച്ചയ്ക്കുമുള്ള അവസരങ്ങൾ പ്രാപ്തമാക്കുന്ന ബജാജ് അലയൻസ് ദേശീയ വികസനത്തിന് ഗണ്യമായ സംഭാവനയേകാനാണ് ലക്ഷ്യമിടുന്നത്.
ഡിസ്ക്ലെയ്മർ
സൗകര്യപ്രദമായ ഒരു സമയത്ത് തിരികെ വിളിക്കാനുള്ള നിർദ്ദിഷ്ട അഭ്യർത്ഥനയിലൂടെ വെബ്സൈറ്റിൽ ഞാൻ ലഭ്യമാക്കിയ കോണ്ടാക്ട് നമ്പറിൽ എന്നെ വിളിക്കാൻ ബജാജ് അലയൻസ് ജനറൽ ഇൻഷുറൻസ് കമ്പനി ലിമിറ്റഡിനെ ഞാൻ ഇതിനാൽ അധികാരപ്പെടുത്തുന്നു. നാഷണൽ കസ്റ്റമർ പ്രിഫറൻസ് രജിസ്റ്റർ (NCPR) ൽ എന്‍റെ കോണ്ടാക്ട് നമ്പർ പൂർണ്ണമായോ ഭാഗികമായോ ബ്ലോക്ക് ചെയ്ത വിഭാഗത്തിന് കീഴിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത് കണക്കാക്കാതെതന്നെ, എന്‍റെ അഭ്യർത്ഥനയ്ക്കുള്ള പ്രതികരണമായി വന്ന ഏതെങ്കിലും കോൾ അല്ലെങ്കിൽ അയച്ച SMS വിവിധ ഇൻഷുറൻസ് ഉൽപ്പന്നങ്ങളും സേവനങ്ങളും വിശദീകരിക്കുക, വാങ്ങാൻ പ്രേരിപ്പിക്കുക, ഇൻഷുറൻസ് ബിസിനസ് പിടിക്കുക എന്നീ ഉദ്ദേശ്യങ്ങളോടെ ആയിരുന്നാലും ഒരു അജ്ഞാത വാണിജ്യ ആശയവിനിമയമായി കണക്കാക്കില്ല എന്നും ഞാൻ ഇതിനാൽ പ്രസ്താവിക്കുന്നു. കൂടാതെ, ഈ കോളുകൾ ഗുണനിലവാരത്തിനും പരിശീലന ആവശ്യങ്ങൾക്കും ആയി റെക്കോർഡ് ചെയ്യുകയും നിരീക്ഷിക്കുകയും ചെയ്യും എന്നും ആവശ്യമെങ്കിൽ എനിക്ക് ലഭ്യമാക്കിയേക്കും എന്നും ഞാൻ മനസ്സിലാക്കുന്നു.
സാധുതയുള്ള ക്വോട്ട് റഫറൻസ് ID എന്‍റർ ചെയ്യൂ