Respect Senior Care Rider: 9152007550 (Missed call)
സെയില്‍സ്: 1800-209-0144
സർവ്വീസ് ചാറ്റ്: +91 75072 45858
ഇമെയിൽ ഐഡി : Agencyfeedback@bajajallianz.co.in
താഴെയുള്ള വിശദാംശങ്ങൾ പൂരിപ്പിക്കുക
നിങ്ങള്‍ക്ക് തീർച്ചയായും കഴിയും:-
IRDAI താഴെപ്പറയുന്ന മുന്‍-ഉപാധികള്‍ നിഷ്ക്കര്‍ഷിച്ചിട്ടുണ്ട്:-
യോഗ്യതകൾ
അപേക്ഷകൻ ക്ലാസ്സ് 12th/ജൂനിയർ കോളേജ് അല്ലെങ്കിൽ ഒരു അംഗീകൃത ബോർഡ്/ഇൻസ്റ്റിറ്റ്യൂഷൻ സംഘടിപ്പിച്ച തത്തുല്യ പരീക്ഷ പാസ്സായിരിക്കണം, കഴിഞ്ഞ സെന്‍സസ് പ്രകാരം അപേക്ഷകൻ താമസിക്കുന്നത് 5000 /അല്ലെങ്കിൽ അതിൽ കൂടുതൽ ജനസംഖ്യയുള്ള സ്ഥലത്ത് ആയിരിക്കണം, അപേക്ഷകൻ മറ്റേതെങ്കിലും സ്ഥലത്താണ് താമസിക്കുന്നതെങ്കില്‍ അംഗീകൃത ബോർഡ്/ഇൻസ്റ്റിറ്റ്യൂഷനിൽ നിന്ന് ക്ലാസ്സ് 10 പരീക്ഷ അല്ലെങ്കിൽ തത്തുല്യമായത് പാസ്സായിരിക്കണം.
പ്രായോഗിക പരിശീലനം
If the applicant is seeking license for the first time they should undergo stipulated hours training in an IRDAI approved institution and thereafter take the Pre-Licensing test to qualify for applying for an Agency License.
ജനന തീയതിയുടെ പ്രൂഫും, നേടിയ ഉയര്‍ന്ന യോഗ്യതയുടെ പ്രൂഫും സഹിതം പൂരിപ്പിച്ച ഫോം അടുത്തുള്ള ഞങ്ങളുടെ ഓഫീസില്‍ സമര്‍പ്പിക്കുക. ഞങ്ങളുടെ ഏജൻസി മാനേജർ നിങ്ങളെ ബന്ധപ്പെടുന്നതാണ്.
ഒരു യഥാർത്ഥ ഇൻഷുറൻസ് പ്രൊഫഷണലാകാൻ നിങ്ങളുടെ കഴിവുകൾ വികസിപ്പിക്കുന്നതിന് കൃത്യമായ ഇടവേളകളിൽ ഞങ്ങൾ നിങ്ങൾക്ക് ഉൽപ്പന്ന, സെയിൽസ് നൈപുണ്യ പരിശീലനം നൽകും.
സെയിൽസ് അനുഭവ പരിചയം തീർച്ചയായും ഒരു നേട്ടമാണ്, എന്നാൽ നിങ്ങൾക്ക് ഇത് ഇല്ലെങ്കിലും - ഈ മേഖലയിൽ ഒരു കരിയർ ആരംഭിക്കാൻ നിങ്ങൾ തീരുമാനിച്ചാൽ നിങ്ങൾക്ക് ഇപ്പോഴും അപേക്ഷിക്കാം. നിങ്ങൾക്ക് ദൃഢനിശ്ചയമുണ്ടെങ്കിൽ ഞങ്ങൾ നിങ്ങളെ പരിശീലിപ്പിക്കും.
ഡിസ്ക്ലെയ്മർ
സൗകര്യപ്രദമായ ഒരു സമയത്ത് തിരികെ വിളിക്കാനുള്ള നിർദ്ദിഷ്ട അഭ്യർത്ഥനയിലൂടെ വെബ്സൈറ്റിൽ ഞാൻ ലഭ്യമാക്കിയ കോണ്ടാക്ട് നമ്പറിൽ എന്നെ വിളിക്കാൻ ബജാജ് അലയൻസ് ജനറൽ ഇൻഷുറൻസ് കമ്പനി ലിമിറ്റഡിനെ ഞാൻ ഇതിനാൽ അധികാരപ്പെടുത്തുന്നു. നാഷണൽ കസ്റ്റമർ പ്രിഫറൻസ് രജിസ്റ്റർ (NCPR) ൽ എന്റെ കോണ്ടാക്ട് നമ്പർ പൂർണ്ണമായോ ഭാഗികമായോ ബ്ലോക്ക് ചെയ്ത വിഭാഗത്തിന് കീഴിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത് കണക്കാക്കാതെതന്നെ, എന്റെ അഭ്യർത്ഥനയ്ക്കുള്ള പ്രതികരണമായി വന്ന ഏതെങ്കിലും കോൾ അല്ലെങ്കിൽ അയച്ച SMS വിവിധ ഇൻഷുറൻസ് ഉൽപ്പന്നങ്ങളും സേവനങ്ങളും വിശദീകരിക്കുക, വാങ്ങാൻ പ്രേരിപ്പിക്കുക, ഇൻഷുറൻസ് ബിസിനസ് പിടിക്കുക എന്നീ ഉദ്ദേശ്യങ്ങളോടെ ആയിരുന്നാലും ഒരു അജ്ഞാത വാണിജ്യ ആശയവിനിമയമായി കണക്കാക്കില്ല എന്നും ഞാൻ ഇതിനാൽ പ്രസ്താവിക്കുന്നു. കൂടാതെ, ഈ കോളുകൾ ഗുണനിലവാരത്തിനും പരിശീലന ആവശ്യങ്ങൾക്കും ആയി റെക്കോർഡ് ചെയ്യുകയും നിരീക്ഷിക്കുകയും ചെയ്യും എന്നും ആവശ്യമെങ്കിൽ എനിക്ക് ലഭ്യമാക്കിയേക്കും എന്നും ഞാൻ മനസ്സിലാക്കുന്നു.
സാധുതയുള്ള ക്വോട്ട് റഫറൻസ് ID എന്റർ ചെയ്യൂ