Loader
Loader

റെസ്പെക്ട് സീനിയർ കെയർ റൈഡർ: 9152007550 (മിസ്ഡ് കോൾ)

സെയില്‍സ്: 1800-209-0144| സേവനം: 1800-209-5858 Whatsapp Logo സർവ്വീസ് ചാറ്റ്: +91 75072 45858

Claim Assistance
  • ക്ലെയിം സഹായ നമ്പറുകൾ

  • ഹെൽത്ത് ടോൾ ഫ്രീ നമ്പർ 1800-103-2529

  • 24x7 റോഡ്‍സൈഡ് അസിസ്റ്റന്‍സ് 1800-103-5858

  • മോട്ടോർ ക്ലെയിം രജിസ്ട്രേഷൻ 1800-209-5858

  • മോട്ടോർ ഓൺ ദ സ്പോട്ട് 1800-266-6416

  • ഗ്ലോബൽ ട്രാവൽ ഹെൽപ്പ്ലൈൻ +91-124-6174720

  • എക്സ്റ്റന്‍ഡെഡ് വാറന്‍റി 1800-209-1021

  • അഗ്രി ക്ലെയിം 1800-209-5959

Get In Touch

ഞങ്ങളുടെ വെബ്സൈറ്റ് സന്ദർശിച്ചതിന് നന്ദി.

ഏത് സഹായത്തിനും ദയവായി വിളിക്കുക 1800-209-0144

മോട്ടോർ ഇൻഷുറൻസിനെക്കുറിച്ച് നിങ്ങൾ അറിയേണ്ടതെല്ലാം

കാര്‍ നിങ്ങളുടെ ജീവിത പങ്കാളിയെപ്പോലെയാണ്, അത് ജീവിതത്തിലെ ഉയര്‍ച്ച, താഴ്ച്ചകളില്‍ ഒപ്പമുണ്ടാകും. നിങ്ങളുടെ നിരവധി സന്തോഷ മുഹൂര്‍ത്തങ്ങള്‍ക്ക് ഇത് മികച്ച പശ്ചാത്തലം നൽകുന്നു. എന്നാല്‍ താങ്ങാനാകാത്ത നഷ്ടത്തിലേക്ക് നയിക്കുന്ന ഒരു അപകടം മൂലം ആ സന്തോഷം ഇല്ലാതായാലോ? രാജ്യത്ത് അപകടങ്ങൾ വർദ്ധിച്ചു വരുന്നതിനാല്‍, നിങ്ങളുടെ വാഹനം പൂർണ്ണമായും സുരക്ഷിതമല്ല! സാധ്യമായ നിരവധി സന്ദര്‍ഭങ്ങള്‍ ഉണ്ടാകാം. അര്‍ധരാത്രി ടയര്‍ പൊട്ടലോ, ബ്രേക്ക് ഡൗണോ, ബാറ്ററി ഡൗണോ മൂലം സഹായമില്ലാതെ കുടുങ്ങിപ്പോയാല്‍ എന്ത് സംഭവിക്കും? ഇതെല്ലാം എങ്ങനെ പരിഹരിക്കാമെന്നും ഒരൊറ്റ ക്ലിക്ക് പോലെ എത്ര എളുപ്പമാണെന്നും ഈ വീഡിയോ വിശദമാക്കുന്നു.

ബജാജ് അലയൻസ് കാർ ഇൻഷുറൻസ്  പോളിസി ഉപയോഗിച്ച്, ഓൺലൈൻ പോളിസി ഇഷ്യുവൻസ്, ഇൻഷുറൻസ് പുതുക്കൽ, 3000 ഗ്യാരേജുകളിൽ ക്യാഷ്‌ലെസ് ക്ലെയിമുകൾ, തേർഡ് പാർട്ടി നാശനഷ്ട ചെലവുകൾ, ഹോളിഡേയ്സില്‍ പോലും 24x7 സഹായം തുടങ്ങിയ സൗകര്യങ്ങൾ ഞങ്ങൾ നിങ്ങൾക്ക് നൽകുന്നു! പക്ഷേ അത് മാത്രമല്ല. വാഹന പാര്‍ട്ട്സിലെ സീറോ ഡിപ്രീസിയേഷൻ, ആക്സിഡന്‍റ് ഷീൽഡ് പരിരക്ഷ, ലോക്ക്, കീ റീപ്ലേസ്മെന്‍റ് പരിരക്ഷ, കൺവെയൻസ് ആനുകൂല്യം തുടങ്ങിയ സവിശേഷമായ ആഡ്-ഓൺ പ്രതിവിധികളും ഞങ്ങൾ നിങ്ങൾക്ക് നൽകുന്നു!

കൂടുതൽ തിരയുക മോട്ടോർ ഇൻഷുറൻസ് വീഡിയോകൾ.

നിങ്ങളുടെ വിശദാംശങ്ങള്‍ പങ്കുവെക്കുക

+91
തിരഞ്ഞെടുക്കുക
ദയവായി ഉൽപ്പന്നം തിരഞ്ഞെടുക്കുക

ഡിസ്ക്ലെയ്മർ

സൗകര്യപ്രദമായ ഒരു സമയത്ത് തിരികെ വിളിക്കാനുള്ള നിർദ്ദിഷ്ട അഭ്യർത്ഥനയിലൂടെ വെബ്സൈറ്റിൽ ഞാൻ ലഭ്യമാക്കിയ കോണ്ടാക്ട് നമ്പറിൽ എന്നെ വിളിക്കാൻ ബജാജ് അലയൻസ് ജനറൽ ഇൻഷുറൻസ് കമ്പനി ലിമിറ്റഡിനെ ഞാൻ ഇതിനാൽ അധികാരപ്പെടുത്തുന്നു. നാഷണൽ കസ്റ്റമർ പ്രിഫറൻസ് രജിസ്റ്റർ (NCPR) ൽ എന്‍റെ കോണ്ടാക്ട് നമ്പർ പൂർണ്ണമായോ ഭാഗികമായോ ബ്ലോക്ക് ചെയ്ത വിഭാഗത്തിന് കീഴിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത് കണക്കാക്കാതെതന്നെ, എന്‍റെ അഭ്യർത്ഥനയ്ക്കുള്ള പ്രതികരണമായി വന്ന ഏതെങ്കിലും കോൾ അല്ലെങ്കിൽ അയച്ച SMS വിവിധ ഇൻഷുറൻസ് ഉൽപ്പന്നങ്ങളും സേവനങ്ങളും വിശദീകരിക്കുക, വാങ്ങാൻ പ്രേരിപ്പിക്കുക, ഇൻഷുറൻസ് ബിസിനസ് പിടിക്കുക എന്നീ ഉദ്ദേശ്യങ്ങളോടെ ആയിരുന്നാലും ഒരു അജ്ഞാത വാണിജ്യ ആശയവിനിമയമായി കണക്കാക്കില്ല എന്നും ഞാൻ ഇതിനാൽ പ്രസ്താവിക്കുന്നു. കൂടാതെ, ഈ കോളുകൾ ഗുണനിലവാരത്തിനും പരിശീലന ആവശ്യങ്ങൾക്കും ആയി റെക്കോർഡ് ചെയ്യുകയും നിരീക്ഷിക്കുകയും ചെയ്യും എന്നും ആവശ്യമെങ്കിൽ എനിക്ക് ലഭ്യമാക്കിയേക്കും എന്നും ഞാൻ മനസ്സിലാക്കുന്നു.

സാധുതയുള്ള ക്വോട്ട് റഫറൻസ് ID എന്‍റർ ചെയ്യൂ

  • തിരഞ്ഞെടുക്കുക
    ദയവായി തിരഞ്ഞെടുക്കൂ
  • ദയവായി നിങ്ങളുടെ അഭിപ്രായം എഴുതുക

ഞങ്ങളുമായി ബന്ധപ്പെടുന്നത് എളുപ്പമാണ്