റെസ്പെക്ട് സീനിയർ കെയർ റൈഡർ: 9152007550 (മിസ്ഡ് കോൾ)

സെയില്‍സ്: 1800-209-0144| സേവനം: 1800-209-5858 Whatsapp Logo സർവ്വീസ് ചാറ്റ്: +91 75072 45858

Claim Assistance
 • ക്ലെയിം സഹായ നമ്പറുകൾ

 • ഹെൽത്ത് ടോൾ ഫ്രീ നമ്പർ 1800-103-2529

 • 24x7 റോഡ്‍സൈഡ് അസിസ്റ്റന്‍സ് 1800-103-5858

 • മോട്ടോർ ക്ലെയിം രജിസ്ട്രേഷൻ 1800-209-5858

 • മോട്ടോർ ഓൺ ദ സ്പോട്ട് 1800-266-6416

 • ഗ്ലോബൽ ട്രാവൽ ഹെൽപ്പ്ലൈൻ +91-124-6174720

 • എക്സ്റ്റന്‍ഡെഡ് വാറന്‍റി 1800-209-1021

 • അഗ്രി ക്ലെയിം 1800-209-5959

Get In Touch

ഞങ്ങളുടെ വെബ്സൈറ്റ് സന്ദർശിച്ചതിന് നന്ദി.

ഏത് സഹായത്തിനും ദയവായി വിളിക്കുക 1800-209-0144

ഹോം ഇൻഷുറൻസിന് കീഴിൽ പോളിസി കസ്റ്റമൈസ് ചെയ്യാൻ ഉപയോഗപ്രദമായ ആഡ്-ഓണുകൾ

 

നിങ്ങളുടെ ഹോം ഇൻഷുറൻസ് പോളിസി കസ്റ്റമൈസ് ചെയ്യാനുള്ള ഉപയോഗപ്രദമായ ആഡ്-ഓണുകൾ

ഇത് സങ്കൽപ്പിക്കുക: തിങ്കളാഴ്ച രാവിലെ തന്നെ പ്രധാനപ്പെട്ട ഒരു ബിസിനസ് പ്രസന്‍റേഷന് നിങ്ങൾ വൈകിയെത്തി. ഓർമ്മയിൽ മുഴുവൻ നിങ്ങൾ സംസാരിക്കാൻ പോകുന്ന കാര്യങ്ങൾ ആയതിനാൽ, നിങ്ങൾ പെട്ടന്ന് വീടിന് പുറത്തിറങ്ങി വാതിൽ അടച്ചു. ഒരു നിമിഷം കഴിഞ്ഞ്, കീകൾ നിങ്ങളുടെ പോക്കറ്റിൽ ഇല്ലെന്ന് നിങ്ങൾ മനസ്സിലാക്കുന്നു. അവ വീടിനകത്ത് സൈഡ് ടേബിളിൽ ആണുള്ളത്.

എന്തുകൊണ്ടാണ് ഹോം ഇൻഷുറൻസ് കസ്റ്റമൈസ് ചെയ്യുന്നത്?

നിങ്ങൾ വാടകക്കാരനാണോ അതോ നിങ്ങൾ താമസിക്കുന്ന വീടിന്‍റെ ഉടമസ്ഥനാണോ എന്നത് പരിഗണിക്കാതെ തന്നെ, ഹോം ഇൻഷുറൻസ് ഒരു മൂല്യവത്തായ നിക്ഷേപമാണ്. ഒരു കോംപ്രിഹെൻസീവ് ഇൻഷുറൻസ് പരിരക്ഷ നിങ്ങളുടെ വീടിനെയും അതിലെ വസ്തുക്കളെയും പ്രകൃതിദത്തവും മനുഷ്യനിർമ്മിതവുമായ വിവിധ ഭീഷണികളിൽ നിന്ന് സംരക്ഷിക്കുമ്പോൾ, നിങ്ങളുടെ ലോക്കും കീയും റീപ്ലേസ് ചെയ്യുന്നത് പോലുള്ള ചില അപ്രതീക്ഷിതമായവ ഉണ്ട്, അതിന് അധിക കവറേജ് ആവശ്യമാണ്.

ഒരു സ്റ്റാൻഡേർഡ് ഹോം ഇൻഷുറൻസ് പോളിസിയിൽ, നിർദ്ദിഷ്ട അധിക പരിരക്ഷകൾ ചേർക്കുന്നത് റിസ്ക്കുകളിൽ നിന്ന് മികച്ച പരിരക്ഷ നൽകുന്നു:

താൽക്കാലിക കുടിയേറ്റം- ഒരു അപ്രതീക്ഷിത സംഭവത്തിൽ നിങ്ങളുടെ വീട് തകർന്നാൽ, നിങ്ങൾ താൽക്കാലികമായി മറ്റൊരു വീട്ടിലേക്ക് മാറേണ്ടിവരും; അത്തരം സാഹചര്യങ്ങളിൽ പാക്കിംഗ്, ഗതാഗത ചെലവുകൾക്ക് ഇൻഷുറർ നഷ്ടപരിഹാരം നൽകും.

ലോക്ക്, കീ റീപ്ലേസ്മെന്‍റിനുള്ള പരിരക്ഷ- നിങ്ങളുടെ കീകൾ നഷ്ടപ്പെടുകയോ അല്ലെങ്കിൽ നിങ്ങളുടെ വീട് തകർക്കുകയോ ചെയ്താൽ, ലോക്ക്, കീ റീപ്ലേസ് ചെയ്യാനുള്ള ചെലവ് ഇൻഷുറൻസ് ദാതാവ് പരിരക്ഷിക്കും.

മോഷ്ടിക്കപ്പെട്ട/നഷ്ടപ്പെട്ട വാലറ്റിനുള്ള പരിരക്ഷ- നിങ്ങളുടെ വാലറ്റ് നഷ്‌ടപ്പെടുകയോ മോഷ്ടിക്കപ്പെടുകയോ ചെയ്‌താൽ അതിന്‍റെ ചെലവ് ഇൻഷുറർ ഏറ്റെടുക്കും. കൂടാതെ, ഇൻഷുറൻസ് ദാതാവ് അതിൽ അടങ്ങിയിരിക്കുന്ന അവശ്യ രേഖകളും നിങ്ങളുടെ ഡെബിറ്റ്/ക്രെഡിറ്റ് കാർഡുകളും റീപ്ലേസ് ചെയ്യാനുള്ള ചെലവും പരിരക്ഷിക്കും.

നിങ്ങളുടെ ജീവനക്കാർക്കായുള്ള പരിരക്ഷ- നിങ്ങളുടെ വീട്ടിലെ സഹായികൾക്ക് ജോലിക്കിടെ അപകടത്തിൽ പരിക്കേറ്റാൽ; എംപ്ലോയീസ് കോമ്പൻസേഷൻ ആക്ട് പ്രകാരം അവർക്ക് നഷ്ടപരിഹാരം നൽകും.

എടിഎം പിൻവലിക്കൽ മോഷണത്തിനുള്ള പരിരക്ഷ- എടിഎമ്മിൽ നിന്ന് പണം പിൻവലിക്കുമ്പോൾ നിങ്ങളെ കൊള്ളയടിച്ചാൽ, ഇൻഷുറൻസ് കമ്പനി നിങ്ങൾക്ക് അതേ തുക റിഇംബേഴ്സ് ചെയ്യും. 

കൂടുതൽ തിരയുക ഹോം ഇൻഷുറൻസ് സവിശേഷതകൾ.

നിങ്ങളുടെ വിശദാംശങ്ങള്‍ പങ്കുവെക്കുക

+91
തിരഞ്ഞെടുക്കുക
ദയവായി ഉൽപ്പന്നം തിരഞ്ഞെടുക്കുക
തിരഞ്ഞെടുക്കുക
ദയവായി തിരഞ്ഞെടുക്കൂ

ഡിസ്ക്ലെയ്മർ

സൗകര്യപ്രദമായ ഒരു സമയത്ത് തിരികെ വിളിക്കാനുള്ള നിർദ്ദിഷ്ട അഭ്യർത്ഥനയിലൂടെ വെബ്സൈറ്റിൽ ഞാൻ ലഭ്യമാക്കിയ കോണ്ടാക്ട് നമ്പറിൽ എന്നെ വിളിക്കാൻ ബജാജ് അലയൻസ് ജനറൽ ഇൻഷുറൻസ് കമ്പനി ലിമിറ്റഡിനെ ഞാൻ ഇതിനാൽ അധികാരപ്പെടുത്തുന്നു. നാഷണൽ കസ്റ്റമർ പ്രിഫറൻസ് രജിസ്റ്റർ (NCPR) ൽ എന്‍റെ കോണ്ടാക്ട് നമ്പർ പൂർണ്ണമായോ ഭാഗികമായോ ബ്ലോക്ക് ചെയ്ത വിഭാഗത്തിന് കീഴിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത് കണക്കാക്കാതെതന്നെ, എന്‍റെ അഭ്യർത്ഥനയ്ക്കുള്ള പ്രതികരണമായി വന്ന ഏതെങ്കിലും കോൾ അല്ലെങ്കിൽ അയച്ച SMS വിവിധ ഇൻഷുറൻസ് ഉൽപ്പന്നങ്ങളും സേവനങ്ങളും വിശദീകരിക്കുക, വാങ്ങാൻ പ്രേരിപ്പിക്കുക, ഇൻഷുറൻസ് ബിസിനസ് പിടിക്കുക എന്നീ ഉദ്ദേശ്യങ്ങളോടെ ആയിരുന്നാലും ഒരു അജ്ഞാത വാണിജ്യ ആശയവിനിമയമായി കണക്കാക്കില്ല എന്നും ഞാൻ ഇതിനാൽ പ്രസ്താവിക്കുന്നു. കൂടാതെ, ഈ കോളുകൾ ഗുണനിലവാരത്തിനും പരിശീലന ആവശ്യങ്ങൾക്കും ആയി റെക്കോർഡ് ചെയ്യുകയും നിരീക്ഷിക്കുകയും ചെയ്യും എന്നും ആവശ്യമെങ്കിൽ എനിക്ക് ലഭ്യമാക്കിയേക്കും എന്നും ഞാൻ മനസ്സിലാക്കുന്നു.

സാധുതയുള്ള ക്വോട്ട് റഫറൻസ് ID എന്‍റർ ചെയ്യൂ

 • തിരഞ്ഞെടുക്കുക
  ദയവായി തിരഞ്ഞെടുക്കൂ
 • ദയവായി നിങ്ങളുടെ അഭിപ്രായം എഴുതുക

ഞങ്ങളുമായി ബന്ധപ്പെടുന്നത് എളുപ്പമാണ്