റെസ്പെക്ട് സീനിയർ കെയർ റൈഡർ: 9152007550 (മിസ്ഡ് കോൾ)

സെയില്‍സ്: 1800-209-0144| സേവനം: 1800-209-5858 Whatsapp Logo സർവ്വീസ് ചാറ്റ്: +91 75072 45858

Claim Assistance
  • ക്ലെയിം സഹായ നമ്പറുകൾ

  • ഹെൽത്ത് ടോൾ ഫ്രീ നമ്പർ 1800-103-2529

  • 24x7 റോഡ്‍സൈഡ് അസിസ്റ്റന്‍സ് 1800-103-5858

  • മോട്ടോർ ക്ലെയിം രജിസ്ട്രേഷൻ 1800-209-5858

  • മോട്ടോർ ഓൺ ദ സ്പോട്ട് 1800-266-6416

  • ഗ്ലോബൽ ട്രാവൽ ഹെൽപ്പ്ലൈൻ +91-124-6174720

  • എക്സ്റ്റന്‍ഡെഡ് വാറന്‍റി 1800-209-1021

  • അഗ്രി ക്ലെയിം 1800-209-5959

Get In Touch

ഞങ്ങളുടെ വെബ്സൈറ്റ് സന്ദർശിച്ചതിന് നന്ദി.

ഏത് സഹായത്തിനും ദയവായി വിളിക്കുക 1800-209-0144

ഹെൽത്ത് ഇൻഷുറൻസിന് കീഴിലുള്ള റൂം റെന്‍റ് ക്യാപ്പിംഗ്

ഹെൽത്ത് ഇൻഷുറൻസിലെ റൂം റെന്‍റ് ക്യാപ്പിംഗ് എന്നാൽ എന്താണ്?

ഹെൽത്ത് ഇൻഷുറൻസിൽ, ഇൻഷുറർമാരുടെ നിബന്ധനകളും വ്യവസ്ഥകളും അനുസരിച്ച് റൂം റെന്‍റ് ചെലവുകൾക്കുള്ള കവറേജ് ഒരു നിശ്ചിത പരിധിയിൽ പരിമിതപ്പെടുത്തിയിരിക്കുന്നു. ഇതിനെ റൂം റെന്‍റ് ക്യാപ്പിംഗ് എന്ന് വിളിക്കുന്നു.

റൂം വാടക

സാധാരണഗതിയിൽ, ഡയഗ്നോസ്റ്റിക് പരിശോധനകൾക്കും പൊതുവായ തയ്യാറെടുപ്പുകൾക്കുമായി ശസ്ത്രക്രിയയ്ക്ക് കുറഞ്ഞത് ഒരു ദിവസം മുമ്പെങ്കിലും നിങ്ങൾ അഡ്മിറ്റ് ചെയ്യേണ്ടതുണ്ട്. കൂടാതെ, ശസ്ത്രക്രിയയ്ക്ക് ശേഷം കുറച്ച് ദിവസത്തേക്ക് നിങ്ങൾ നിരീക്ഷണത്തിൽ കഴിയേണ്ടി വന്നേക്കാം. ഡിസ്ചാർജ് ചെയ്‌തതിന് ശേഷം, നിങ്ങളുടെ അവസാന മെഡിക്കൽ ബില്ലിൽ ദിവസേനയുള്ള മുറി വാടക പ്രതിഫലിക്കും.
നിങ്ങളുടെ ഹെൽത്ത് പ്ലാനിന്‍റെ ഇൻഷ്വേർഡ് തുക കണക്കിലെടുക്കാതെ ഒരു നിശ്ചിത തുക പരിധി വരെ ഹെൽത്ത് ഇൻഷുറൻസ് കമ്പനികൾ റൂം റെന്‍റിന് പരിരക്ഷ നൽകുന്നു. ഈ തുക പരിധിയാണ് റൂം റെന്‍റ് ക്യാപ്പിംഗ്.

ഉദാഹരണത്തിന് -

നിങ്ങൾക്ക് 5 ലക്ഷത്തിന്‍റെ ഹെൽത്ത് ഇൻഷുറൻസ് പോളിസി ഉണ്ടെങ്കിൽ, ആ ബജറ്റിൽ നിങ്ങളുടെ ഇഷ്ടാനുസരണം ഒരു ആശുപത്രി മുറിയും വാടകയ്‌ക്കെടുക്കാൻ അനുവദിക്കില്ല. പകരം, റൂം റെന്‍റ് ക്യാപ്പിംഗ് എന്താണെന്ന് ഹെൽത്ത് ഇൻഷുറൻസ് കമ്പനി നിങ്ങളോട് മുൻകൂട്ടി പറയുന്നു. ഉദാഹരണത്തിന് ഇത് പ്രതിദിനം രൂ.2000 ആണെന്ന് കരുതുക. അപ്പോൾ നിങ്ങൾക്ക് രൂ.2000-ൽ കൂടുതൽ വിലയുള്ള ഒരു മുറി വാടകയ്‌ക്കെടുക്കാനും അതിനായി കവറേജ് ആനുകൂല്യങ്ങൾ ക്ലെയിം ചെയ്യാനും കഴിയില്ല. അധിക തുക നിങ്ങൾ സ്വയം അടയ്‌ക്കേണ്ടതുണ്ട്.

റൂം ക്യാപ്പിംഗ് ഇല്ല

നിങ്ങളുടെ പോളിസിയുടെ റൂം റെന്‍റ് പരിധി കവിയുന്ന ഒരു മുറി നിങ്ങൾ തിരഞ്ഞടുത്താൽ, പോളിസി നിബന്ധനകൾക്കും വ്യവസ്ഥകൾക്കും കീഴിൽ അടയ്‌ക്കേണ്ട തുക മാത്രമേ ഹെൽത്ത് ഇൻഷുറൻസ് കമ്പനി നൽകൂ.

ഡീലക്‌സ് അല്ലെങ്കിൽ പ്രീമിയം ആശുപത്രി മുറികളിൽ താമസിക്കുമ്പോൾ മരുന്നുകൾക്കും മറ്റും വർദ്ധിപ്പിച്ച ചാർജുകൾ നൽകാതിരിക്കാൻ, റൂം റെന്‍റ് ക്യാപ്പിംഗ് ഇല്ലാത്തതോ ഉയർന്ന ക്യാപ്പിംഗ് പരിധിയോ ഉള്ള ഒരു ഹെൽത്ത് ഇൻഷുറൻസ് പോളിസി എടുക്കാൻ ശ്രമിക്കുക. ദീർഘനാളത്തെ ആശുപത്രി വാസത്തിന്‍റെ സാഹചര്യത്തിൽ പൂർണ്ണമായ സമാധാനം ഉറപ്പാക്കാൻ ഇത് സഹായിക്കും.

കൂടുതൽ ഹെൽത്ത് ഇൻഷുറൻസ് സവിശേഷതകൾ കണ്ടെത്തുക.

നിങ്ങളുടെ വിശദാംശങ്ങള്‍ പങ്കുവെക്കുക

+91
തിരഞ്ഞെടുക്കുക
ദയവായി ഉൽപ്പന്നം തിരഞ്ഞെടുക്കുക
തിരഞ്ഞെടുക്കുക
ദയവായി തിരഞ്ഞെടുക്കൂ

ഡിസ്ക്ലെയ്മർ

സൗകര്യപ്രദമായ ഒരു സമയത്ത് തിരികെ വിളിക്കാനുള്ള നിർദ്ദിഷ്ട അഭ്യർത്ഥനയിലൂടെ വെബ്സൈറ്റിൽ ഞാൻ ലഭ്യമാക്കിയ കോണ്ടാക്ട് നമ്പറിൽ എന്നെ വിളിക്കാൻ ബജാജ് അലയൻസ് ജനറൽ ഇൻഷുറൻസ് കമ്പനി ലിമിറ്റഡിനെ ഞാൻ ഇതിനാൽ അധികാരപ്പെടുത്തുന്നു. നാഷണൽ കസ്റ്റമർ പ്രിഫറൻസ് രജിസ്റ്റർ (NCPR) ൽ എന്‍റെ കോണ്ടാക്ട് നമ്പർ പൂർണ്ണമായോ ഭാഗികമായോ ബ്ലോക്ക് ചെയ്ത വിഭാഗത്തിന് കീഴിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത് കണക്കാക്കാതെതന്നെ, എന്‍റെ അഭ്യർത്ഥനയ്ക്കുള്ള പ്രതികരണമായി വന്ന ഏതെങ്കിലും കോൾ അല്ലെങ്കിൽ അയച്ച SMS വിവിധ ഇൻഷുറൻസ് ഉൽപ്പന്നങ്ങളും സേവനങ്ങളും വിശദീകരിക്കുക, വാങ്ങാൻ പ്രേരിപ്പിക്കുക, ഇൻഷുറൻസ് ബിസിനസ് പിടിക്കുക എന്നീ ഉദ്ദേശ്യങ്ങളോടെ ആയിരുന്നാലും ഒരു അജ്ഞാത വാണിജ്യ ആശയവിനിമയമായി കണക്കാക്കില്ല എന്നും ഞാൻ ഇതിനാൽ പ്രസ്താവിക്കുന്നു. കൂടാതെ, ഈ കോളുകൾ ഗുണനിലവാരത്തിനും പരിശീലന ആവശ്യങ്ങൾക്കും ആയി റെക്കോർഡ് ചെയ്യുകയും നിരീക്ഷിക്കുകയും ചെയ്യും എന്നും ആവശ്യമെങ്കിൽ എനിക്ക് ലഭ്യമാക്കിയേക്കും എന്നും ഞാൻ മനസ്സിലാക്കുന്നു.

സാധുതയുള്ള ക്വോട്ട് റഫറൻസ് ID എന്‍റർ ചെയ്യൂ

  • തിരഞ്ഞെടുക്കുക
    ദയവായി തിരഞ്ഞെടുക്കൂ
  • ദയവായി നിങ്ങളുടെ അഭിപ്രായം എഴുതുക

ഞങ്ങളുമായി ബന്ധപ്പെടുന്നത് എളുപ്പമാണ്