റെസ്പെക്ട് സീനിയർ കെയർ റൈഡർ: 9152007550 (മിസ്ഡ് കോൾ)

സെയില്‍സ്: 1800-209-0144| സേവനം: 1800-209-5858 Whatsapp Logo സർവ്വീസ് ചാറ്റ്: +91 75072 45858

Claim Assistance
  • ക്ലെയിം സഹായ നമ്പറുകൾ

  • ഹെൽത്ത് ടോൾ ഫ്രീ നമ്പർ 1800-103-2529

  • 24x7 റോഡ്‍സൈഡ് അസിസ്റ്റന്‍സ് 1800-103-5858

  • മോട്ടോർ ക്ലെയിം രജിസ്ട്രേഷൻ 1800-209-5858

  • മോട്ടോർ ഓൺ ദ സ്പോട്ട് 1800-266-6416

  • ഗ്ലോബൽ ട്രാവൽ ഹെൽപ്പ്ലൈൻ +91-124-6174720

  • എക്സ്റ്റന്‍ഡെഡ് വാറന്‍റി 1800-209-1021

  • അഗ്രി ക്ലെയിം 1800-209-5959

Get In Touch

ഞങ്ങളുടെ വെബ്സൈറ്റ് സന്ദർശിച്ചതിന് നന്ദി.

ഏത് സഹായത്തിനും ദയവായി വിളിക്കുക 1800-209-0144

ടു വീലർ ഇൻഷുറൻസ് ക്ലെയിമുകൾ: മോട്ടോർ ഒടിഎസ് ഫീച്ചർ

Two Wheeler Insurance Motor OTS Claim Process

നമുക്ക് തുടങ്ങാം

പേര് എന്‍റർ ചെയ്യുക
സാധുതയുള്ള മൊബൈൽ നമ്പർ എന്‍റർ
/മോട്ടോർ-insurance/two-wheeler-insurance-online/buy-online.html
ഒരു ക്വോട്ട് നേടുക
ക്വോട്ട് വീണ്ടെടുക്കുക
സാധുതയുള്ള ക്വോട്ട് റഫറൻസ് ID എന്‍റർ ചെയ്യൂ
സാധുതയുള്ള മൊബൈൽ നമ്പർ എന്‍റർ

നിങ്ങൾക്കായി ഇതിൽ എന്താണ്

20 മിനിറ്റിനുള്ളിൽ രൂ. 10,000 വരെ ക്ലെയിം സെറ്റിൽമെന്‍റ്*

പേപ്പർലെസ് ക്ലെയിം പ്രോസസ്

നിങ്ങളുടെ ബാങ്ക് അക്കൗണ്ടിൽ നേരിട്ട് ക്ലെയിം തുക സ്വീകരിക്കുക

ടു വീലർ ഇൻഷുറൻസ് ഒടിഎസ് ഫീച്ചറിനെക്കുറിച്ചുള്ള ആമുഖം

ബജാജ് അലയൻസിൽ, മാറ്റങ്ങൾ വരുത്താനും ഞങ്ങളുടെ ഉപഭോക്താക്കൾക്ക് മികച്ച സേവനങ്ങൾ നൽകാനുമാണ് ഞങ്ങൾ ശ്രമിക്കുന്നത്. മോട്ടോർ ഇൻഷുറൻസ് ക്ലെയിം സെറ്റിൽമെന്‍റിന്‍റെ പ്രോസസ് ലളിതമാക്കുന്ന അത്തരത്തിലുള്ള ഒരു ശ്രമമാണ് മോട്ടോർ ഒടിഎസ്.

ബജാജ് അലയൻസിന്‍റെ ഇൻഷുറൻസ് വാലറ്റ് ആപ്പിൽ ലഭ്യമായ മൊബൈൽ അടിസ്ഥാനമാക്കിയുള്ള മോട്ടോർ ഇൻഷുറൻസ് ക്ലെയിം സെറ്റിൽമെന്‍റ് സേവനമാണ് ടു വീലറിനുള്ള മോട്ടോർ ഒടിഎസ്. 20 മിനിറ്റിനുള്ളിൽ* രൂ. 10,000 വരെയുള്ള ടു വീലർ ഇൻഷുറൻസ് ക്ലെയിമുകൾ സെറ്റിൽ ചെയ്യാൻ ഈ സർവ്വീസ് നിങ്ങളെ അനുവദിക്കുന്നു. നിങ്ങൾ ചെയ്യേണ്ടത് ക്ലെയിമുകൾ ഫയൽ ചെയ്യാനും നിങ്ങളുടെ വാഹനത്തിന് സംഭവിച്ച നാശനഷ്ടത്തിന്‍റെ ചിത്രങ്ങൾ എടുത്ത് അപ്‌ലോഡ് ചെയ്യാനും ക്ലെയിം തുക തൽക്ഷണം നിങ്ങളുടെ ബാങ്ക് അക്കൗണ്ടിൽ സ്വീകരിക്കാനും ആപ്പ് ഉപയോഗിക്കുക എന്നത് മാത്രമാണ്.

ടു വീലർ ഇൻഷുറൻസ് ക്ലെയിമുകൾ വേഗത്തിൽ സെറ്റിൽ ചെയ്യുന്നതിനാലാണ് ഈ പേര്: മോട്ടോർ - ഒടിഎസ് (മോട്ടോർ ഓൺ-ദ-സ്പോട്ട്).

ടു വീലർ ഒടിഎസ് ഫീച്ചർ ഉപയോഗിക്കുന്നതിന്‍റെ നേട്ടങ്ങൾ

  • രൂ. 10,000 വരെയുള്ള ക്ലെയിമുകളുടെ സെറ്റിൽമെന്‍റ് 20 മിനിറ്റിനുള്ളിൽ*
  • നിങ്ങളുടെ ടു വീലർ ഇൻഷുറൻസ് ക്ലെയിം എളുപ്പത്തിലും, വേഗത്തിലും സൗകര്യപ്രദവുമായും സെറ്റിൽ ചെയ്യാം
  • നിങ്ങളുടെ മൊബൈൽ ഫോൺ ഉപയോഗിച്ച് നിങ്ങളുടെ വാഹനം റിപ്പയർ ചെയ്യുന്നതിന് മുമ്പ് ക്ലെയിമുകളുടെ തടസ്സരഹിതമായ സെറ്റിൽമെന്‍റ്
  • പേപ്പർലെസ് മോട്ടോർ ഇൻഷുറൻസ് ക്ലെയിം പ്രോസസ്
  • എൻഇഎഫ്‍ടി വഴി നിങ്ങളുടെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് ക്ലെയിം തുക സ്വീകരിക്കാം
  • നിങ്ങളുടെ മൊബൈലില്‍ ക്ലെയിം സ്റ്റാറ്റസ് ട്രാക്ക് ചെയ്യാം

ടു വീലർ ഒടിഎസ് ക്ലെയിം സെറ്റിൽമെന്‍റ് പ്രോസസ്

  • ഘട്ടം 1 : ഇൻഷുറൻസ് വാലറ്റ് ആപ്പിൽ രജിസ്റ്റർ ചെയ്യുക
    • നിങ്ങളുടെ ആൻഡ്രോയ്‌ഡ്‌, ഐഒഎസ് ഡിവൈസിൽ ഞങ്ങളുടെ ഇൻഷുറൻസ് വാലറ്റ് ആപ്പ് ഡൗൺലോഡ് ചെയ്യുക.
    • ആപ്പിന്‍റെ മോട്ടോർ ഒടിഎസ് ഫീച്ചർ ആക്സസ് ചെയ്യാൻ രജിസ്റ്റർ ചെയ്യുക അല്ലെങ്കിൽ ലോഗിൻ ചെയ്യുക.
  • ഘട്ടം 2 : ടു വീലർ ഇൻഷുറൻസ് ക്ലെയിം ഫയൽ ചെയ്യുക
    • "മാനേജ് പോളിസി" ഓപ്ഷൻ ഉപയോഗിച്ച് ആപ്പിൽ നിങ്ങളുടെ ടു വീലർ ഇൻഷുറൻസ് പോളിസി ചേർക്കുക, മോട്ടോർ ഇൻഷുറൻസ് ക്ലെയിം ആരംഭിക്കുന്നതിന് ക്ലെയിം വിഭാഗത്തിന് കീഴിലുള്ള "എൻ്റെ ക്ലെയിമുകൾ" എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്ത് നിങ്ങളുടെ ടൂ വീലർ ഇൻഷുറൻസ് ക്ലെയിം രജിസ്റ്റർ ചെയ്യുക.
    • അപകടം സംഭവിച്ച തീയതി, സമയം, ലൊക്കേഷൻ, വാഹന പരിശോധന വിലാസം, തേർഡ് പാർട്ടിയുടെ ഏതെങ്കിലും ഇടപെടൽ, അപകടത്തിൻ്റെ വിവരണം, വാഹന ലൊക്കേഷൻ, ഡ്രൈവറുടെ ലൈസൻസ് നമ്പർ, ലൈസൻസ് കാലഹരണ തീയതി തുടങ്ങിയ അടിസ്ഥാന വിവരങ്ങൾ നിങ്ങളുടെ ക്ലെയിം രജിസ്റ്റർ ചെയ്യാൻ എന്‍റർ ചെയ്യുക.
    • ക്ലെയിം രജിസ്റ്റർ ചെയ്തുകഴിഞ്ഞാൽ, നിങ്ങളുടെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിൽ ക്ലെയിം നമ്പര്‍ അറിയിച്ചുകൊണ്ട്‌ ഒരു എസ്എംഎസ് ലഭിക്കും.
  • ഘട്ടം 3 : സ്വയം പരിശോധിച്ച് ചിത്രങ്ങൾ അപ്‌ലോഡ് ചെയ്യുക
    • ക്ലെയിം ഫോം കൃത്യമായി പൂരിപ്പിച്ച് ക്ലെയിം തുക ലഭിക്കുന്നതിന് എൻഇഎഫ്‌ടി വിവരങ്ങൾ പോലുള്ള നിങ്ങളുടെ ബാങ്ക് അക്കൗണ്ട് വിശദാംശങ്ങൾ നൽകുക. വാഹനത്തിന്‍റെ ഫോട്ടോകൾ (ആപ്പിൽ നൽകിയിരിക്കുന്ന നിർദ്ദേശങ്ങൾ അനുസരിച്ച് നിങ്ങളുടെ മൊബൈലിൽ നിന്ന് എടുത്തത്), നിങ്ങളുടെ ടു വീലറിന്‍റെ ഡ്രൈവിംഗ് ലൈസൻസ്, രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്.
    • വാഹനത്തിന്‍റെ ഫോട്ടോകൾ (ആപ്പിൽ നൽകിയിരിക്കുന്ന നിർദ്ദേശങ്ങൾ അനുസരിച്ച് നിങ്ങളുടെ മൊബൈലിൽ നിന്ന് എടുത്തത്), ഡ്രൈവിംഗ് ലൈസൻസ്, നിങ്ങളുടെ ടു വീലറിന്‍റെ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് എന്നിവ അപ്‌ലോഡ് ചെയ്യുക.
    • നിങ്ങൾ സമർപ്പിച്ച ക്ലെയിം ഫോം, ഡോക്യുമെന്‍റുകൾ എന്നിവ വെരിഫൈ ചെയ്തതിന് ശേഷം, നിങ്ങളുടെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിൽ ഒരു എസ്എംഎസിലൂടെ ക്ലെയിം തുക നിങ്ങളെ അറിയിക്കും.
  • ഘട്ടം 4 : ക്ലെയിം തുക തൽക്ഷണം സ്വീകരിക്കുക
    • ഇൻഷുറൻസ് കമ്പനി നിർദ്ദേശിച്ച ക്ലെയിം തുകയോട് യോജിക്കുന്നതിനോ വിയോജിക്കുന്നതിനോ എസ്എംഎസിൽ നൽകിയിരിക്കുന്ന ലിങ്ക് ഉപയോഗിക്കുക.
    • ക്ലെയിം തുകയിൽ നിങ്ങൾക്ക് തൃപ്തിയുണ്ടെങ്കിൽ, നിങ്ങളുടെ ബാങ്ക് അക്കൗണ്ടിൽ ക്ലെയിം തുക ലഭിക്കുന്നതിന് അംഗീകരിക്കുന്നു എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുക.
    • ഇൻഷുറൻസ് കമ്പനി നിർദ്ദേശിച്ച ക്ലെയിം തുകയിൽ നിങ്ങൾ തൃപ്തരല്ലെങ്കിൽ, ഞങ്ങളുടെ ക്ലെയിം സെറ്റിൽമെന്‍റ് ടീമിൽ നിന്ന് ഒരു കോൾ ബാക്ക് ലഭിക്കുന്നതിന് വിയോജിക്കുന്നു എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുക.

    ഇൻഷുറൻസ് വാലറ്റ് ആപ്പിന്‍റെ സവിശേഷമായ ഫീച്ചർ ഉപയോഗിച്ച് നിങ്ങളുടെ മോട്ടോർ ഇൻഷുറൻസ് ക്ലെയിം പ്രോസസിന്‍റെ സ്റ്റാറ്റസ് ട്രാക്ക് ചെയ്യാം.

     

20 മിനിറ്റിനുള്ളിൽ രൂ. 10,000 വരെ ക്ലെയിം സെറ്റിൽമെന്‍റ്*

ഒരു ക്വോട്ട് നേടുക

മോട്ടോർ ഒടിഎസ് vs. റെഗുലർ കാർ ക്ലെയിം സെറ്റിൽമെന്‍റ്, ഇവ തമ്മിലുള്ള വ്യത്യാസം



മോട്ടോർ ഒടിഎസ് ക്ലെയിം സെറ്റിൽമെന്‍റ് റെഗുലർ കാർ ഇൻഷുറൻസ് ക്ലെയിം സെറ്റിൽമെന്‍റ്

എല്ലാ പ്രോസസ്സും പൂർത്തിയാക്കിയ ശേഷം 20 മിനിറ്റിനുള്ളിൽ* ക്ലെയിം സെറ്റിൽമെന്‍റ്

വാഹന റിപ്പയറുകൾക്കും ബിൽ സമർപ്പിക്കലിനും എടുത്ത ദിവസങ്ങളുടെ എണ്ണത്തെ ആശ്രയിച്ചിരിക്കും ക്ലെയിം സെറ്റിൽമെന്‍റ്

റിപ്പയർ ബില്ലുകൾ സമർപ്പിക്കാതെ നിങ്ങളുടെ വാഹനം റിപ്പയർ ചെയ്യുന്നതിന് മുമ്പ് ക്ലെയിം തുക (രൂ. 10,000 വരെ) സ്വീകരിക്കാം

റിപ്പയർ ബില്ലുകൾ സമർപ്പിച്ച് വാഹനം റിപ്പയർ ചെയ്ത ശേഷം ക്ലെയിം തുക വിതരണം ചെയ്യുന്നതാണ്

ഇൻഷുറൻസ് വാലറ്റ് ആപ്ലിക്കേഷൻ ഉപയോഗിച്ച് നിങ്ങളുടെ വാഹനത്തിന്‍റെയും തകരാർ സംഭവിച്ച ഭാഗങ്ങളുടെയും ചിത്രങ്ങൾ എടുത്ത് നിങ്ങളുടെ വാഹനം സ്വയം പരിശോധിക്കാം

എല്ലാ ക്ലെയിം ഡോക്യുമെന്‍റുകളും കണക്കുകൂട്ടലുകളും സമർപ്പിച്ച ശേഷം വാഹന പരിശോധനയ്ക്കായി സർവേയറെ നിയമിക്കുന്നു

ഇൻഷുറൻസ് വാലറ്റ് ആപ്ലിക്കേഷൻ ഉപയോഗിച്ച് മൊബൈൽ ഫോണിൽ നിന്ന് തൽക്ഷണ ക്ലെയിം ഡോക്യുമെന്‍റുകൾ സമർപ്പിക്കാം

വർക്ക്ഷോപ്പ് അല്ലെങ്കിൽ ഞങ്ങളുടെ ബ്രാഞ്ച് ഓഫീസിൽ അല്ലെങ്കിൽ ഞങ്ങളുടെ വെബ്സൈറ്റിൽ എല്ലാ ക്ലെയിം ഡോക്യുമെന്‍റുകളും സമർപ്പിക്കേണ്ടതുണ്ട്

ഡോക്യുമെന്‍റ് സമർപ്പിക്കൽ പ്രക്രിയ ഡിജിറ്റലാണ്, സമയം ലാഭമുണ്ട്, പേപ്പർലെസും ആണ്

മാനുവൽ ഡോക്യുമെന്‍റ് സമർപ്പിക്കൽ പ്രക്രിയയിൽ എല്ലാ ഡോക്യുമെന്‍റുകളും മാനുവലായി പൂരിപ്പിച്ച് ഡോക്യുമെന്‍റുകളുടെ ഹാർഡ് കോപ്പികൾ സമർപ്പിക്കേണ്ടതുണ്ട്

നിങ്ങളുടെ മൊബൈൽ ഫോൺ ഉപയോഗിച്ച് ഏത് സമയത്തും എവിടെ നിന്നും എളുപ്പവും തൽക്ഷണവുമായ ക്ലെയിം രജിസ്ട്രേഷൻ പ്രോസസ്

കോൾ സെന്‍ററിൽ അല്ലെങ്കിൽ വെബ്സൈറ്റിൽ വിളിച്ച് ക്ലെയിം രജിസ്റ്റർ ചെയ്യേണ്ടതുണ്ട്

ഞങ്ങളുടെ ക്ലെയിം ടീമിൽ നിന്ന് ഇന്‍സ്റ്റന്‍റ് അസിസ്റ്റന്‍സ് നേടാം

സർവേയർ വാഹനം പരിശോധിക്കുന്നത് വരെ കാത്തിരിക്കേണ്ടതുണ്ട്



കാർ ഇൻഷുറൻസ് ഡോക്യുമെന്‍റുകൾ ഡൗൺലോഡ് ചെയ്യുക

നിങ്ങളുടെ മുൻ പോളിസി കാലഹരണപ്പെട്ടില്ലേ?

പുതുക്കൽ റിമൈൻഡർ സെറ്റ് ചെയ്യുക

പുതുക്കൽ റിമൈൻഡർ സെറ്റ് ചെയ്യുക

പേര് എന്‍റർ ചെയ്യുക
+91
സാധുതയുള്ള മൊബൈൽ നമ്പർ എന്‍റർ
ദയവായി പോളിസി നമ്പർ എന്‍റർ ചെയ്യുക
ദയവായി പോളിസി നമ്പർ എന്‍റർ ചെയ്യുക
ദയവായി തീയതി തിരഞ്ഞെടുക്കുക

നിങ്ങളുടെ താല്പര്യത്തിന് നന്ദി. നിങ്ങളുടെ പോളിസി പുതുക്കേണ്ട സമയത്ത് ഞങ്ങൾ നിങ്ങൾക്ക് ഒരു റിമൈൻഡർ അയക്കും.

കസ്റ്റമർ റിവ്യൂകളും റേറ്റിംഗുകളും

Ajay Talekar

അജയ് തലേകർ മുംബൈ

ഏതാനും ക്ലിക്കുകളിലൂടെ എല്ലാ വിവരങ്ങളും ലഭ്യമാകുന്ന വളരെ നല്ല പോർട്ടൽ.

Nilesh Kunte

നിലേഷ് കുന്തേ

മനസ്സിലാക്കാൻ എളുപ്പമുള്ള വെബ്സൈറ്റ്. മോട്ടോർ വെഹിക്കിൾ ഇൻഷുറൻസ് വാങ്ങുമ്പോഴും ട്രാൻസാക്ഷൻ പ്രക്രിയയിലും തടസ്സങ്ങൾ ഇല്ലാതെ വെബ്സൈറ്റ് മികച്ച രീതിയിൽ പ്രവർത്തിക്കുന്നു.

Bhushan Kawatkar

ഭൂഷൺ കാവത്കർ

എനിക്ക് ബജാജ് അലയൻസിൽ നിന്ന് മികച്ച ഡീലും മാർഗ്ഗനിർദ്ദേശവും ലഭിച്ചു, കാർ പോളിസി ഓൺലൈനിൽ വാങ്ങുകയും ചെയ്തു. നിങ്ങള്‍ക്ക് നന്ദി

ബജാജ് അലയൻസ് ഇൻഷുറൻസ് പോളിസിയിലെ നിങ്ങളുടെ താൽപ്പര്യത്തിന് നന്ദി, പ്രോസസ് സംബന്ധിച്ച് നിങ്ങളെ സഹായിക്കുന്നതിന് കസ്റ്റമർ സപ്പോർട്ട് എക്സിക്യൂട്ടീവ് ഉടൻ നിങ്ങളെ വിളിക്കുന്നതാണ്.

കോൾ ബാക്ക് അഭ്യര്‍ത്ഥന

പേര് എന്‍റർ ചെയ്യുക
+91
സാധുതയുള്ള മൊബൈൽ നമ്പർ എന്‍റർ
ദയവായി സാധുതയുള്ള ഓപ്ഷൻ തിരഞ്ഞെടുക്കുക
ദയവായി തിരഞ്ഞെടുക്കൂ
ദയവായി ചെക്ക്ബോക്സ് സെലക്ട് ചെയ്യുക

ഡിസ്ക്ലെയ്മർ

സൗകര്യപ്രദമായ ഒരു സമയത്ത് തിരികെ വിളിക്കാനുള്ള നിർദ്ദിഷ്ട അഭ്യർത്ഥനയിലൂടെ വെബ്സൈറ്റിൽ ഞാൻ ലഭ്യമാക്കിയ കോണ്ടാക്ട് നമ്പറിൽ എന്നെ വിളിക്കാൻ ബജാജ് അലയൻസ് ജനറൽ ഇൻഷുറൻസ് കമ്പനി ലിമിറ്റഡിനെ ഞാൻ ഇതിനാൽ അധികാരപ്പെടുത്തുന്നു. നാഷണൽ കസ്റ്റമർ പ്രിഫറൻസ് രജിസ്റ്റർ (NCPR) ൽ എന്‍റെ കോണ്ടാക്ട് നമ്പർ പൂർണ്ണമായോ ഭാഗികമായോ ബ്ലോക്ക് ചെയ്ത വിഭാഗത്തിന് കീഴിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത് കണക്കാക്കാതെതന്നെ, എന്‍റെ അഭ്യർത്ഥനയ്ക്കുള്ള പ്രതികരണമായി വന്ന ഏതെങ്കിലും കോൾ അല്ലെങ്കിൽ അയച്ച SMS വിവിധ ഇൻഷുറൻസ് ഉൽപ്പന്നങ്ങളും സേവനങ്ങളും വിശദീകരിക്കുക, വാങ്ങാൻ പ്രേരിപ്പിക്കുക, ഇൻഷുറൻസ് ബിസിനസ് പിടിക്കുക എന്നീ ഉദ്ദേശ്യങ്ങളോടെ ആയിരുന്നാലും ഒരു അജ്ഞാത വാണിജ്യ ആശയവിനിമയമായി കണക്കാക്കില്ല എന്നും ഞാൻ ഇതിനാൽ പ്രസ്താവിക്കുന്നു. കൂടാതെ, ഈ കോളുകൾ ഗുണനിലവാരത്തിനും പരിശീലന ആവശ്യങ്ങൾക്കും ആയി റെക്കോർഡ് ചെയ്യുകയും നിരീക്ഷിക്കുകയും ചെയ്യും എന്നും ആവശ്യമെങ്കിൽ എനിക്ക് ലഭ്യമാക്കിയേക്കും എന്നും ഞാൻ മനസ്സിലാക്കുന്നു.

ഡിസ്ക്ലെയ്മർ

സൗകര്യപ്രദമായ ഒരു സമയത്ത് തിരികെ വിളിക്കാനുള്ള നിർദ്ദിഷ്ട അഭ്യർത്ഥനയിലൂടെ വെബ്സൈറ്റിൽ ഞാൻ ലഭ്യമാക്കിയ കോണ്ടാക്ട് നമ്പറിൽ എന്നെ വിളിക്കാൻ ബജാജ് അലയൻസ് ജനറൽ ഇൻഷുറൻസ് കമ്പനി ലിമിറ്റഡിനെ ഞാൻ ഇതിനാൽ അധികാരപ്പെടുത്തുന്നു. നാഷണൽ കസ്റ്റമർ പ്രിഫറൻസ് രജിസ്റ്റർ (NCPR) ൽ എന്‍റെ കോണ്ടാക്ട് നമ്പർ പൂർണ്ണമായോ ഭാഗികമായോ ബ്ലോക്ക് ചെയ്ത വിഭാഗത്തിന് കീഴിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത് കണക്കാക്കാതെതന്നെ, എന്‍റെ അഭ്യർത്ഥനയ്ക്കുള്ള പ്രതികരണമായി വന്ന ഏതെങ്കിലും കോൾ അല്ലെങ്കിൽ അയച്ച SMS വിവിധ ഇൻഷുറൻസ് ഉൽപ്പന്നങ്ങളും സേവനങ്ങളും വിശദീകരിക്കുക, വാങ്ങാൻ പ്രേരിപ്പിക്കുക, ഇൻഷുറൻസ് ബിസിനസ് പിടിക്കുക എന്നീ ഉദ്ദേശ്യങ്ങളോടെ ആയിരുന്നാലും ഒരു അജ്ഞാത വാണിജ്യ ആശയവിനിമയമായി കണക്കാക്കില്ല എന്നും ഞാൻ ഇതിനാൽ പ്രസ്താവിക്കുന്നു. കൂടാതെ, ഈ കോളുകൾ ഗുണനിലവാരത്തിനും പരിശീലന ആവശ്യങ്ങൾക്കും ആയി റെക്കോർഡ് ചെയ്യുകയും നിരീക്ഷിക്കുകയും ചെയ്യും എന്നും ആവശ്യമെങ്കിൽ എനിക്ക് ലഭ്യമാക്കിയേക്കും എന്നും ഞാൻ മനസ്സിലാക്കുന്നു.

സാധുതയുള്ള ക്വോട്ട് റഫറൻസ് ID എന്‍റർ ചെയ്യൂ

  • തിരഞ്ഞെടുക്കുക
    ദയവായി തിരഞ്ഞെടുക്കൂ
  • ദയവായി നിങ്ങളുടെ അഭിപ്രായം എഴുതുക

ഞങ്ങളുമായി ബന്ധപ്പെടുന്നത് എളുപ്പമാണ്