റെസ്പെക്ട് സീനിയർ കെയർ റൈഡർ: 9152007550 (മിസ്ഡ് കോൾ)

സെയില്‍സ്: 1800-209-0144| സേവനം: 1800-209-5858 Whatsapp Logo സർവ്വീസ് ചാറ്റ്: +91 75072 45858

Claim Assistance
  • ക്ലെയിം സഹായ നമ്പറുകൾ

  • ഹെൽത്ത് ടോൾ ഫ്രീ നമ്പർ 1800-103-2529

  • 24x7 റോഡ്‍സൈഡ് അസിസ്റ്റന്‍സ് 1800-103-5858

  • മോട്ടോർ ക്ലെയിം രജിസ്ട്രേഷൻ 1800-209-5858

  • മോട്ടോർ ഓൺ ദ സ്പോട്ട് 1800-266-6416

  • ഗ്ലോബൽ ട്രാവൽ ഹെൽപ്പ്ലൈൻ +91-124-6174720

  • എക്സ്റ്റന്‍ഡെഡ് വാറന്‍റി 1800-209-1021

  • അഗ്രി ക്ലെയിം 1800-209-5959

Get In Touch

ഞങ്ങളുടെ വെബ്സൈറ്റ് സന്ദർശിച്ചതിന് നന്ദി.

ഏത് സഹായത്തിനും ദയവായി വിളിക്കുക 1800-209-0144

ടു വീലര്‍ ഇന്‍ഷുറന്‍സിന് കീഴിലുള്ള പാസഞ്ചർ പരിരക്ഷ

 

നിങ്ങളുടെ ടു-വീലര്‍ ഇന്‍ഷുറന്‍സ് പോളിസിയിലെ പാസഞ്ചർ പരിരക്ഷ - വിശദമായി

കോംപ്രിഹെൻസീവ് ടു-വീലർ ഇൻഷുറൻസ് പോളിസി നിരവധി ചെലവുകൾക്ക് മതിയായ കവറേജ് നൽകും. എന്നിരുന്നാലും, അടിസ്ഥാന കവറേജ് വർദ്ധിപ്പിക്കാനും ഇത് നിങ്ങൾക്ക് കൂടുതൽ മൂല്യവത്തായതാക്കാനും ചില മുൻനിര ഇൻഷുറർമാർ പ്രത്യേകം രൂപകൽപ്പന ചെയ്‌ത പാസഞ്ചർ പരിരക്ഷ, സീറോ-ഡീപ്രിസിയേഷൻ പരിരക്ഷ, ആക്‌സസറീസ് പരിരക്ഷ മുതലായവ പോലുള്ള ആഡ്-ഓൺ പരിരക്ഷകളും ഓഫർ ചെയ്യുന്നു.

കൂടാതെ, നാമമാത്രമായ ഉയർന്ന പ്രീമിയം അടച്ച് നിങ്ങൾക്ക് പ്രയോജനപ്പെടുത്താവുന്ന മറ്റ് ആഡ്-ഓണുകൾ ഉണ്ട്. താരതമ്യേന കുറഞ്ഞ ചെലവിൽ ഒറിജിനൽ പോളിസി കവറേജ് നൽകുന്നതിന് ഈ റൈഡറുകൾ സഹായകമാണ്.

ഈ ആർട്ടിക്കിൾ യാത്രക്കാരുടെ മൂല്യവർദ്ധിത പരിരക്ഷയെ കുറിച്ചും അത് നിങ്ങൾക്ക് എങ്ങനെ പ്രയോജനകരമാണെന്ന് തെളിയിക്കാമെന്നും പരിശോധിക്കുന്നു. കൂടുതൽ അറിയാൻ വായിക്കുക:

ഈ ഉദാഹരണം പരിഗണിക്കുക - നിങ്ങളുടെ സുഹൃത്തിനെ പിൻ സീറ്റിലിരുത്തി നിങ്ങൾ ഒരു ടു-വീലർ ഓടിക്കുന്നു. ഒരു അപകടം സംഭവിക്കുമ്പോൾ, നിങ്ങളുടെ കോംപ്രിഹെൻസീവ് ടു വീലര്‍ ഇൻഷുറൻസ് പോളിസി നിങ്ങൾക്ക് പൂർണ്ണമായ കവറേജ് നൽകും. എന്നാൽ നിങ്ങളുടെ സുഹൃത്തിന്‍റെ കാര്യമോ?

പാസഞ്ചർ പരിരക്ഷ: വിശദമായി

നിങ്ങളുടെ കാറിന് സംഭവിക്കുന്ന ഒരു കൂട്ടിയിടിയിൽ നിന്ന് വ്യത്യസ്തമായി, ടു-വീലർ അപകടം, വാഹനം ഓടിക്കുന്നവർക്കും പിന്നിലിരിക്കുന്നവർക്കും മാരകമായി പ്രഹരമേൽപ്പിക്കാം. ടു-വീലറിന് അപകടം സംഭവിച്ചാൽ രണ്ട് ജീവനെയും തുല്യമായി ബാധിക്കാം. വാനില ടൂ-വീലർ ഇൻഷുറൻസ് പോളിസി, മരണമോ വൈകല്യമോ മൂലമുണ്ടാകുന്ന നാശനഷ്ടങ്ങൾക്ക് റൈഡറെ പരിരക്ഷിക്കുന്നു, അത് പിന്നിലിരുന്ന് യാത്ര ചെയ്യുന്നവർക്ക് വേണ്ടി രൂപകൽപ്പന ചെയ്തിട്ടുള്ളതല്ല.

സഹയാത്രികന്‍റെ മരണത്തിനോ വൈകല്യത്തിനോ (പൂർണ്ണമായോ ഭാഗികമായോ) അപകട പരിരക്ഷ നൽകാൻ ശ്രമിക്കുന്നത് പരിഗണിക്കുമ്പോഴാണ്, ഒരു പാസഞ്ചർ പരിരക്ഷ വളരെയധികം പ്രയോജനപ്രദമാകുന്നത്.

ചുരുക്കത്തിൽ

എന്താണ് ഇത്? ആർക്കാണ് പരിരക്ഷ ലഭിക്കുന്നത്? ഏത് പോളിസിയുമായി സംയോജിപ്പിക്കാനാകും? എന്താണ് നഷ്ടപരിഹാരം?
പിന്നിലിരുന്ന് യാത്രചെയ്യുന്നവർക്കായുള്ള പാസഞ്ചർ പരിരക്ഷ കോ-പാസഞ്ചർ (പിന്നിലിരുന്ന് യാത്ര ചെയ്യുന്നവർ) ഇത് ഒരു ആഡ്-ഓൺ പരിരക്ഷയാണ്; അതിനാൽ കോംപ്രിഹെൻസീവ് ടു-വീലർ ഇൻഷുറൻസ്, തേർഡ്-പാർട്ടി ലയബിലിറ്റി പോളിസി എന്നിവയ്ക്ക് ഓപ്ഷണൽ ആണ് ഇൻഷ്വേർഡ് തുക അനുസരിച്ച് നഷ്ടപരിഹാരം തീരുമാനിക്കുന്നതാണ്

ഉപസംഹാരം

പരമ്പരാഗത ടു-വീലർ ഇൻഷുറൻസ് പോളിസി നൽകുന്ന കവറേജിന് ഉപരിയായി പിന്നിലിരിക്കുന്ന യാത്രികനെ പരിരക്ഷിക്കാൻ ശ്രമിക്കുന്നത് പരിഗണിക്കുമ്പോൾ, ആഡ്-ഓൺ ആയി ഒരു പാസഞ്ചർ കവറേജ് വാങ്ങുന്നത് വലിയ സഹായകരമാണ്.

കൂടുതൽ തിരയുക ടു വീലര്‍ ഇന്‍ഷുറന്‍സ് ഫീച്ചറുകൾ.

നിങ്ങളുടെ വിശദാംശങ്ങള്‍ പങ്കുവെക്കുക

+91
തിരഞ്ഞെടുക്കുക
ദയവായി ഉൽപ്പന്നം തിരഞ്ഞെടുക്കുക
തിരഞ്ഞെടുക്കുക
ദയവായി തിരഞ്ഞെടുക്കൂ

ഡിസ്ക്ലെയ്മർ

സൗകര്യപ്രദമായ ഒരു സമയത്ത് തിരികെ വിളിക്കാനുള്ള നിർദ്ദിഷ്ട അഭ്യർത്ഥനയിലൂടെ വെബ്സൈറ്റിൽ ഞാൻ ലഭ്യമാക്കിയ കോണ്ടാക്ട് നമ്പറിൽ എന്നെ വിളിക്കാൻ ബജാജ് അലയൻസ് ജനറൽ ഇൻഷുറൻസ് കമ്പനി ലിമിറ്റഡിനെ ഞാൻ ഇതിനാൽ അധികാരപ്പെടുത്തുന്നു. നാഷണൽ കസ്റ്റമർ പ്രിഫറൻസ് രജിസ്റ്റർ (NCPR) ൽ എന്‍റെ കോണ്ടാക്ട് നമ്പർ പൂർണ്ണമായോ ഭാഗികമായോ ബ്ലോക്ക് ചെയ്ത വിഭാഗത്തിന് കീഴിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത് കണക്കാക്കാതെതന്നെ, എന്‍റെ അഭ്യർത്ഥനയ്ക്കുള്ള പ്രതികരണമായി വന്ന ഏതെങ്കിലും കോൾ അല്ലെങ്കിൽ അയച്ച SMS വിവിധ ഇൻഷുറൻസ് ഉൽപ്പന്നങ്ങളും സേവനങ്ങളും വിശദീകരിക്കുക, വാങ്ങാൻ പ്രേരിപ്പിക്കുക, ഇൻഷുറൻസ് ബിസിനസ് പിടിക്കുക എന്നീ ഉദ്ദേശ്യങ്ങളോടെ ആയിരുന്നാലും ഒരു അജ്ഞാത വാണിജ്യ ആശയവിനിമയമായി കണക്കാക്കില്ല എന്നും ഞാൻ ഇതിനാൽ പ്രസ്താവിക്കുന്നു. കൂടാതെ, ഈ കോളുകൾ ഗുണനിലവാരത്തിനും പരിശീലന ആവശ്യങ്ങൾക്കും ആയി റെക്കോർഡ് ചെയ്യുകയും നിരീക്ഷിക്കുകയും ചെയ്യും എന്നും ആവശ്യമെങ്കിൽ എനിക്ക് ലഭ്യമാക്കിയേക്കും എന്നും ഞാൻ മനസ്സിലാക്കുന്നു.

സാധുതയുള്ള ക്വോട്ട് റഫറൻസ് ID എന്‍റർ ചെയ്യൂ

  • തിരഞ്ഞെടുക്കുക
    ദയവായി തിരഞ്ഞെടുക്കൂ
  • ദയവായി നിങ്ങളുടെ അഭിപ്രായം എഴുതുക

ഞങ്ങളുമായി ബന്ധപ്പെടുന്നത് എളുപ്പമാണ്