റെസ്പെക്ട് സീനിയർ കെയർ റൈഡർ: 9152007550 (മിസ്ഡ് കോൾ)

സെയില്‍സ്: 1800-209-0144 Whatsapp Logo സർവ്വീസ് ചാറ്റ്: +91 75072 45858

Claim Assistance
  • ക്ലെയിം സഹായ നമ്പറുകൾ

  • ഹെൽത്ത് ടോൾ ഫ്രീ നമ്പർ 1800-103-2529

  • 24x7 റോഡ്‍സൈഡ് അസിസ്റ്റന്‍സ് 1800-103-5858

  • മോട്ടോർ ക്ലെയിം രജിസ്ട്രേഷൻ 1800-209-5858

  • മോട്ടോർ ഓൺ ദ സ്പോട്ട് 1800-266-6416

  • ഗ്ലോബൽ ട്രാവൽ ഹെൽപ്പ്ലൈൻ +91-124-6174720

  • എക്സ്റ്റന്‍ഡെഡ് വാറന്‍റി 1800-209-1021

  • അഗ്രി ക്ലെയിം 1800-209-5959

Get In Touch

ഞങ്ങളുടെ വെബ്സൈറ്റ് സന്ദർശിച്ചതിന് നന്ദി.

ഏത് സഹായത്തിനും ദയവായി വിളിക്കുക 1800-209-0144

ട്രാവൽ ഇൻഷുറൻസിന് കീഴിൽ വിദ്യാർത്ഥികൾക്ക് പ്രത്യേക പരിരക്ഷ

സ്റ്റുഡന്‍റ് ട്രാവൽ ഇൻഷുറൻസിന്‍റെ അടിസ്ഥാന വിവരങ്ങള്‍

എന്താണ് സ്റ്റുഡന്‍റ് ട്രാവൽ ഇൻഷുറൻസ്?

ഉന്നത പഠനത്തിന് വിദേശത്ത് പോകുന്ന വിദ്യാര്‍ത്ഥികള്‍ക്കായി പ്രത്യേകം രൂപകൽപ്പന ചെയ്ത സ്റ്റുഡന്‍റ് ട്രാവല്‍ ഇന്‍ഷുറന്‍സ് മെഡിക്കല്‍ എമര്‍ജന്‍സി അല്ലെങ്കിൽ പാസ്പോര്‍ട്ട് നഷ്ടപ്പെടല്‍ തുടങ്ങിയ വിവിധ സാഹചര്യങ്ങളിൽ പരിരക്ഷ നല്‍കുന്നു. ജീവിത ചെലവുകൾ ഉൾപ്പെടെ വിദേശ വിദ്യാഭ്യാസത്തിന് ചെലവ് വളരെ കൂടുതലായിരിക്കും. ബജാജ് അലയൻസിന്‍റെ സ്റ്റുഡന്‍റ് ട്രാവൽ ഇൻഷുറൻസ് പോളിസി ട്രാവൽ ഇൻഷുറൻസ് നിങ്ങളുടെ സമ്പാദ്യത്തെ സംരക്ഷിക്കുന്നു, അടിയന്തിര സാഹചര്യങ്ങളിൽ മനസമാധാനം നൽകുന്നു.

സ്റ്റുഡന്‍റ് ട്രാവൽ ഇൻഷുറൻസ് പ്രധാനപ്പെട്ടതാകുന്നത് എന്തുകൊണ്ട്?

ട്യൂഷൻ ഫീസിന്‍റെ ചെലവിന് പുറമെ, ക്യാമ്പസിലോ പുറത്തോ താമസിക്കുന്നതിനുള്ള ചെലവ് വര്‍ഷം തോറും ലക്ഷങ്ങള്‍ വരാം. നീണ്ട ഹോസ്പിറ്റലൈസേഷൻ ആവശ്യമായ ഒരു മെഡിക്കൽഎമര്‍ജന്‍സി നിങ്ങളുടെ ബജറ്റിനെ സമ്മർദ്ദത്തിലാക്കാം. ഒരു പടിഞ്ഞാറൻ രാജ്യത്തെ മെഡിക്കൽ ചികിത്സയുടെ ശരാശരി ചെലവ് ഇന്ത്യയിലെ ചെലവിന്‍റെ പല മടങ്ങ് വരും.

സ്റ്റുഡന്‍റ് ട്രാവൽ ഇൻഷുറൻസിന്‍റെ നേട്ടങ്ങൾ:

വിദേശ രാജ്യത്ത് പഠിക്കുന്നതിന് നിരവധി റിസ്കുകൾ ഉണ്ട്. എന്തുകൊണ്ട് നിങ്ങൾക്ക് സ്റ്റുഡന്‍റ് ട്രാവൽ ഇൻഷുറൻസ് ഉണ്ടായിരിക്കണം എന്നതിൻ്റെ ഏതാനും കാരണങ്ങൾ ഇവയാണ്:

    ✓ മെഡിക്കൽ ചെലവുകളുടെ കാര്യത്തിൽ പരിരക്ഷ നൽകുന്നു

    ✓ പാസ്പോർട്ട് നഷ്ടപ്പെട്ടാൽ പരിരക്ഷ നൽകുന്നു

    ✓ നിങ്ങളുടെ ബാഗേജ് നഷ്ടപ്പെട്ടാലുള്ള ചെലവുകൾക്ക് പരിരക്ഷ നൽകുന്നു

    ✓ അപകട മരണ ആനുകൂല്യങ്ങൾ നൽകുന്നു

    ✓ സ്പോൺസർ സംരക്ഷണം നൽകുന്നു

    ✓ കുടുംബാംഗങ്ങൾക്ക് സൗഹൃദ സന്ദർശനം അനുവദിക്കുന്നു

    ✓ വിദേശ പോലീസ് അറസ്റ്റ് ചെയ്താല്‍ ജാമ്യ തുക നൽകുന്നു

    ✓ പഠനത്തിൽ തടസ്സമുണ്ടായാൽ നഷ്ടപരിഹാരം നൽകുന്നു

സ്റ്റുഡന്‍റ് ട്രാവൽ ഇൻഷുറൻസ് എങ്ങനെ ക്ലെയിം ചെയ്യാം?

    ✓ നിങ്ങളുടെ ഇൻഷുറൻസ് ദാതാവിനെ ബന്ധപ്പെടുകയും അവർക്ക് ഇൻഷുറൻസ് നമ്പറും മറ്റ് പ്രസക്തമായ വിശദാംശങ്ങളും നൽകുകയും വേണം.

    ✓ യാത്രാവേളയില്‍ എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ നിങ്ങൾക്ക് ഇൻഷുറൻസ് കമ്പനിയുമായി ബന്ധപ്പെടാം.

    ✓ നിങ്ങളുടെ ഇൻഷുറൻസ് ദാതാവിനെ ബന്ധപ്പെടാൻ കഴിയുന്നില്ലെങ്കിൽ (അപകടം അല്ലെങ്കിൽ പെട്ടെന്നുള്ള രോഗം), എപ്പോഴാണോ അതിന് സാധിക്കുക്ക അപ്പോൾ തന്നെ ഇൻഷുറൻസ് ദാതാവിനെ ബന്ധപ്പെടണം.

മിക്ക രാജ്യങ്ങളും അന്താരാഷ്ട്ര വിദ്യാർത്ഥികൾക്ക് സ്റ്റുഡന്‍റ് ട്രാവൽ ഇൻഷുറൻസ് നിർബന്ധമാക്കിയിട്ടുണ്ട്. എന്നാല്‍, സ്റ്റുഡന്‍റ് ട്രാവൽ ഇൻഷുറൻസ് അങ്ങനെ അല്ലെങ്കിൽ പോലും വിദ്യാർത്ഥികൾക്ക് അത്യാവശ്യമായ ഒന്നാണ്.

കൂടുതൽ തിരയുക ട്രാവൽ ഇൻഷുറൻസ് സവിശേഷതകൾ.

നിങ്ങളുടെ വിശദാംശങ്ങള്‍ പങ്കുവെക്കുക

+91
തിരഞ്ഞെടുക്കുക
ദയവായി ഉൽപ്പന്നം തിരഞ്ഞെടുക്കുക
തിരഞ്ഞെടുക്കുക
ദയവായി തിരഞ്ഞെടുക്കൂ

ഡിസ്ക്ലെയ്മർ

സൗകര്യപ്രദമായ ഒരു സമയത്ത് തിരികെ വിളിക്കാനുള്ള നിർദ്ദിഷ്ട അഭ്യർത്ഥനയിലൂടെ വെബ്സൈറ്റിൽ ഞാൻ ലഭ്യമാക്കിയ കോണ്ടാക്ട് നമ്പറിൽ എന്നെ വിളിക്കാൻ ബജാജ് അലയൻസ് ജനറൽ ഇൻഷുറൻസ് കമ്പനി ലിമിറ്റഡിനെ ഞാൻ ഇതിനാൽ അധികാരപ്പെടുത്തുന്നു. നാഷണൽ കസ്റ്റമർ പ്രിഫറൻസ് രജിസ്റ്റർ (NCPR) ൽ എന്‍റെ കോണ്ടാക്ട് നമ്പർ പൂർണ്ണമായോ ഭാഗികമായോ ബ്ലോക്ക് ചെയ്ത വിഭാഗത്തിന് കീഴിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത് കണക്കാക്കാതെതന്നെ, എന്‍റെ അഭ്യർത്ഥനയ്ക്കുള്ള പ്രതികരണമായി വന്ന ഏതെങ്കിലും കോൾ അല്ലെങ്കിൽ അയച്ച SMS വിവിധ ഇൻഷുറൻസ് ഉൽപ്പന്നങ്ങളും സേവനങ്ങളും വിശദീകരിക്കുക, വാങ്ങാൻ പ്രേരിപ്പിക്കുക, ഇൻഷുറൻസ് ബിസിനസ് പിടിക്കുക എന്നീ ഉദ്ദേശ്യങ്ങളോടെ ആയിരുന്നാലും ഒരു അജ്ഞാത വാണിജ്യ ആശയവിനിമയമായി കണക്കാക്കില്ല എന്നും ഞാൻ ഇതിനാൽ പ്രസ്താവിക്കുന്നു. കൂടാതെ, ഈ കോളുകൾ ഗുണനിലവാരത്തിനും പരിശീലന ആവശ്യങ്ങൾക്കും ആയി റെക്കോർഡ് ചെയ്യുകയും നിരീക്ഷിക്കുകയും ചെയ്യും എന്നും ആവശ്യമെങ്കിൽ എനിക്ക് ലഭ്യമാക്കിയേക്കും എന്നും ഞാൻ മനസ്സിലാക്കുന്നു.

സാധുതയുള്ള ക്വോട്ട് റഫറൻസ് ID എന്‍റർ ചെയ്യൂ

  • തിരഞ്ഞെടുക്കുക
    ദയവായി തിരഞ്ഞെടുക്കൂ
  • ദയവായി നിങ്ങളുടെ അഭിപ്രായം എഴുതുക

ഞങ്ങളുമായി ബന്ധപ്പെടുന്നത് എളുപ്പമാണ്