റെസ്പെക്ട് സീനിയർ കെയർ റൈഡർ: 9152007550 (മിസ്ഡ് കോൾ)

സെയില്‍സ്: 1800-209-0144| സേവനം: 1800-209-5858 Whatsapp Logo സർവ്വീസ് ചാറ്റ്: +91 75072 45858

Claim Assistance
  • ക്ലെയിം സഹായ നമ്പറുകൾ

  • ഹെൽത്ത് ടോൾ ഫ്രീ നമ്പർ 1800-103-2529

  • 24x7 റോഡ്‍സൈഡ് അസിസ്റ്റന്‍സ് 1800-103-5858

  • മോട്ടോർ ക്ലെയിം രജിസ്ട്രേഷൻ 1800-209-5858

  • മോട്ടോർ ഓൺ ദ സ്പോട്ട് 1800-266-6416

  • ഗ്ലോബൽ ട്രാവൽ ഹെൽപ്പ്ലൈൻ +91-124-6174720

  • എക്സ്റ്റന്‍ഡെഡ് വാറന്‍റി 1800-209-1021

  • അഗ്രി ക്ലെയിം 1800-209-5959

Get In Touch

ഞങ്ങളുടെ വെബ്സൈറ്റ് സന്ദർശിച്ചതിന് നന്ദി.

ഏത് സഹായത്തിനും ദയവായി വിളിക്കുക 1800-209-0144

ട്രാവൽ ഇൻഷുറൻസിന് കീഴിൽ വരുന്ന മെഡിക്കൽ/ഹോസ്പിറ്റലൈസേഷൻ

മെഡിക്കൽ പരിരക്ഷയുള്ള ട്രാവൽ ഇൻഷുറൻസ്

ഒരു പാശ്ചാത്യ രാജ്യത്ത് ഒരാഴ്ചത്തെ ആശുപത്രി വാസത്തിനുള്ള ശരാശരി ചെലവ് ഇന്ത്യയിലേതിനേക്കാള്‍ പലമടങ്ങ് കൂടുതലാണ്. ട്രാവൽ ഇൻഷുറൻസ് ഇല്ലെങ്കില്‍ നിങ്ങൾക്ക് മെഡിക്കൽ ചികിത്സയുടെ ചെലവ് താങ്ങാന്‍ കഴിയാതെ വരികയും, ആശങ്കക്ക് ഇടയാക്കുകയും ചെയ്യും.

ട്രാവൽ മെഡിക്കൽ പരിരക്ഷയുടെ വ്യാപ്തി

ഒരു ട്രാവൽ ഇൻഷുറൻസ് വാഗ്ദാനം ചെയ്യുന്ന മെഡിക്കൽ പരിരക്ഷ പരിചിതമല്ലാത്ത രാജ്യത്ത് യാത്ര ചെയ്യുമ്പോൾ പൊടുന്നനെ അസുഖം അല്ലെങ്കിൽ പരിക്ക് ഉണ്ടായാലുള്ള മെഡിക്കൽ ചെലവുകൾ വഹിക്കുന്നു, ട്രാവൽ ഇൻഷുറൻസ് ദാതാവിന്‍റെ 24*7 ഹോട്ട്‌ലൈൻ നമ്പർ അടിയന്തിര സഹായം തേടാൻ നിങ്ങളെ സഹായിക്കുന്നു.

ഇൻഷുറർ ഏറ്റവും അടുത്തുള്ള ഹെൽത്ത്കെയർ സെന്‍റർ ലൊക്കേറ്റ് ചെയ്യുകയും, നിങ്ങളെ ആശുപത്രിയിലേക്ക് എത്തിക്കാന്‍ ആവശ്യമായ ഏര്‍പ്പാട് ചെയ്യുകയും ചെയ്യുന്നു. ഹോസ്പിറ്റലൈസേഷൻ, ശസ്ത്രക്രിയകൾ (ആവശ്യമെങ്കിൽ), മരുന്നുകൾ, കൺസൾട്ടേഷൻ എന്നീ ചെലവുകളും ഇത് വഹിക്കും. ആവശ്യമെങ്കിൽ, നിങ്ങളെ തിരികെ വീട്ടില്‍ എത്തിക്കാനുള്ള വാഹന സൗകര്യവും ഇന്‍ഷുറര്‍ ഏര്‍പ്പാട് ചെയ്യും.

യാത്ര വേളയില്‍ മെഡിക്കൽ പരിരക്ഷയുടെ ആവശ്യം

ബന്ധുക്കൾ അല്ലെങ്കിൽ സുഹൃത്തുക്കൾ തുടങ്ങിയവരുടെ അസാന്നിധ്യത്തില്‍ ഉണ്ടാകുന്ന ഒരു മെഡിക്കല്‍ എമര്‍ജന്‍സി പരിഭ്രാന്തി ഉണ്ടാക്കും. പരിക്ക് അല്ലെങ്കിൽ പെട്ടെന്നുള്ള അസുഖം നിങ്ങളുടെ ചലനശേഷിയോ സംസാരശേഷിയോ ഇല്ലാതാക്കാം; അതിനാൽ അടിയന്തരമായി വേണ്ടിവരുന്ന സഹായം നിങ്ങളുടെ ട്രാവല്‍ പരിരക്ഷ നല്‍കും.

ആഭ്യന്തര യാത്ര ആയാലും വിദേശ യാത്ര ആയാലും, പരിചിതമല്ലാത്ത സ്ഥലത്ത് മെഡിക്കല്‍ എമര്‍ജന്‍സി പരിരക്ഷ നിര്‍ബന്ധമാണ്. ആശുപത്രിയിലേക്ക് നിങ്ങളെ അടിയന്തരമായി എത്തിക്കേണ്ടി വന്നാല്‍, എയര്‍ ആംബുലന്‍സ് സേവനം ആവശ്യമായി വന്നാൽ, അല്ലെങ്കിൽ വിദഗ്ധ പാരാമെഡിക്കല്‍ ശുശ്രൂഷ ആവശ്യമായി വന്നാൽ അത്തരം അടിയന്തിര സേവനങ്ങളുടെ ശരാശരി ചെലവ് ആയിരക്കണക്കിന് ഡോളര്‍ ആയേക്കും.

ട്രാവൽ മെഡിക്കൽ പരിരക്ഷയിലൂടെ യാത്രാവേളയില്‍ ഉണ്ടാകുന്ന ചികിത്സാ അനിശ്ചിതത്വങ്ങളിൽ നിന്നും ചെലവുകളിൽ നിന്നും സംരക്ഷണം നേടാം. മെഡിക്കൽ പരിരക്ഷയുള്ള ട്രാവൽ ഇൻഷുറൻസ് അധിക ചെലവുള്ള ഒന്നായി കരുതുന്നവർ ഉണ്ടാകാം, എന്നാൽ, വിദേശത്തുവെച്ച് മെഡിക്കല്‍ എമര്‍ജന്‍സി ഉണ്ടായാല്‍, നിങ്ങള്‍ക്ക് വഹിക്കേണ്ടി വരുന്ന ചെലവിന്‍റെ ഒരംശം മാത്രമാണ് ട്രാവല്‍ ഇന്‍ഷുറന്‍സ് പോളിസി എടുക്കുന്നതിനുള്ള ചെലവ്.

കൂടുതൽ തിരയുക ട്രാവൽ ഇൻഷുറൻസ് സവിശേഷതകൾ.

നിങ്ങളുടെ വിശദാംശങ്ങള്‍ പങ്കുവെക്കുക

+91
തിരഞ്ഞെടുക്കുക
ദയവായി ഉൽപ്പന്നം തിരഞ്ഞെടുക്കുക
തിരഞ്ഞെടുക്കുക
ദയവായി തിരഞ്ഞെടുക്കൂ

ഡിസ്ക്ലെയ്മർ

സൗകര്യപ്രദമായ ഒരു സമയത്ത് തിരികെ വിളിക്കാനുള്ള നിർദ്ദിഷ്ട അഭ്യർത്ഥനയിലൂടെ വെബ്സൈറ്റിൽ ഞാൻ ലഭ്യമാക്കിയ കോണ്ടാക്ട് നമ്പറിൽ എന്നെ വിളിക്കാൻ ബജാജ് അലയൻസ് ജനറൽ ഇൻഷുറൻസ് കമ്പനി ലിമിറ്റഡിനെ ഞാൻ ഇതിനാൽ അധികാരപ്പെടുത്തുന്നു. നാഷണൽ കസ്റ്റമർ പ്രിഫറൻസ് രജിസ്റ്റർ (NCPR) ൽ എന്‍റെ കോണ്ടാക്ട് നമ്പർ പൂർണ്ണമായോ ഭാഗികമായോ ബ്ലോക്ക് ചെയ്ത വിഭാഗത്തിന് കീഴിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത് കണക്കാക്കാതെതന്നെ, എന്‍റെ അഭ്യർത്ഥനയ്ക്കുള്ള പ്രതികരണമായി വന്ന ഏതെങ്കിലും കോൾ അല്ലെങ്കിൽ അയച്ച SMS വിവിധ ഇൻഷുറൻസ് ഉൽപ്പന്നങ്ങളും സേവനങ്ങളും വിശദീകരിക്കുക, വാങ്ങാൻ പ്രേരിപ്പിക്കുക, ഇൻഷുറൻസ് ബിസിനസ് പിടിക്കുക എന്നീ ഉദ്ദേശ്യങ്ങളോടെ ആയിരുന്നാലും ഒരു അജ്ഞാത വാണിജ്യ ആശയവിനിമയമായി കണക്കാക്കില്ല എന്നും ഞാൻ ഇതിനാൽ പ്രസ്താവിക്കുന്നു. കൂടാതെ, ഈ കോളുകൾ ഗുണനിലവാരത്തിനും പരിശീലന ആവശ്യങ്ങൾക്കും ആയി റെക്കോർഡ് ചെയ്യുകയും നിരീക്ഷിക്കുകയും ചെയ്യും എന്നും ആവശ്യമെങ്കിൽ എനിക്ക് ലഭ്യമാക്കിയേക്കും എന്നും ഞാൻ മനസ്സിലാക്കുന്നു.

സാധുതയുള്ള ക്വോട്ട് റഫറൻസ് ID എന്‍റർ ചെയ്യൂ

  • തിരഞ്ഞെടുക്കുക
    ദയവായി തിരഞ്ഞെടുക്കൂ
  • ദയവായി നിങ്ങളുടെ അഭിപ്രായം എഴുതുക

ഞങ്ങളുമായി ബന്ധപ്പെടുന്നത് എളുപ്പമാണ്