റെസ്പെക്ട് സീനിയർ കെയർ റൈഡർ: 9152007550 (മിസ്ഡ് കോൾ)

സെയില്‍സ്: 1800-209-0144| സേവനം: 1800-209-5858 Whatsapp Logo സർവ്വീസ് ചാറ്റ്: +91 75072 45858

Claim Assistance
 • ക്ലെയിം സഹായ നമ്പറുകൾ

 • ഹെൽത്ത് ടോൾ ഫ്രീ നമ്പർ 1800-103-2529

 • 24x7 റോഡ്‍സൈഡ് അസിസ്റ്റന്‍സ് 1800-103-5858

 • മോട്ടോർ ക്ലെയിം രജിസ്ട്രേഷൻ 1800-209-5858

 • മോട്ടോർ ഓൺ ദ സ്പോട്ട് 1800-266-6416

 • ഗ്ലോബൽ ട്രാവൽ ഹെൽപ്പ്ലൈൻ +91-124-6174720

 • എക്സ്റ്റന്‍ഡെഡ് വാറന്‍റി 1800-209-1021

 • അഗ്രി ക്ലെയിം 1800-209-5959

Get In Touch

ഞങ്ങളുടെ വെബ്സൈറ്റ് സന്ദർശിച്ചതിന് നന്ദി.

ഏത് സഹായത്തിനും ദയവായി വിളിക്കുക 1800-209-0144

ട്രാവൽ ഇൻഷുറൻസ് സവിശേഷതകളുടെ പട്ടിക

List of Travel insurance features

ട്രാവൽ ഇൻഷുറൻസ് പോളിസിക്ക് കീഴിലുള്ള സവിശേഷതകൾ

യാത്ര എന്നാൽ ലോകത്തെ പര്യവേക്ഷണം ചെയ്യുകയും അതുമായി നിങ്ങളുടെ ബന്ധം അറിയുകയും ചെയ്യുക എന്നതാണ്. പര്യവേക്ഷണം (സുരക്ഷിതമാണെങ്കിലും, തീർച്ചയായും) മനുഷ്യ വർഗ്ഗത്തിന്‍റെ വികസനത്തിന് എല്ലായ്പ്പോഴും അത്യന്താപേക്ഷിതമാണ് എന്നതിൽ അതിശയിക്കാനില്ല. കടലിലൂടെയുള്ള അപകടകരമായ യാത്രകൾ മുതൽ ചന്ദ്രനിൽ കാലുകുത്തുന്നത് വരെ, കൗതുകവും പര്യവേക്ഷണം ചെയ്യാനുള്ള ത്വരയുമാണ് പല കണ്ടെത്തലുകൾക്കും സഹായകമായത്. 

ട്രാവൽ ഇൻഷുറൻസ്

അത് പറയുമ്പോള്‍, വിജയകരമായ പര്യവേക്ഷണങ്ങൾ ഒരിക്കലും യാദൃഛികം ആയിരുന്നില്ല. അവയൊന്നും വെറും ആവേശത്തിലോ അബദ്ധത്തിലോ കണ്ടെത്തിയതല്ല. അവയിൽ മിക്കതും നന്നായി ആലോചിച്ച്, മതിയായ സുരക്ഷാ നടപടികളോടെ നിര്‍വ്വഹിച്ചതാണ്.

ഇന്ന്, ലോകം കണ്ടെത്താന്‍ നിങ്ങള്‍ ബഹിരാകാശ സഞ്ചാരിയോ നാവികനോ ആകണമെന്നില്ല; ടൂറിസ്റ്റ് ആയല്‍ മതി. കൂടാതെ, അജ്ഞാത പര്യവേക്ഷണങ്ങള്‍ ഇപ്പോള്‍ ഡോക്യുമെന്‍റഡ് ട്രാവല്‍ പരിപാടികള്‍ ആയതുപോലെ, ട്രാവല്‍ ഇൻഷുറൻസ് ക്രമേണ പര്യടനത്തില്‍ അവശ്യ സുരക്ഷാ കിറ്റായി പ്രാധാന്യം നേടി തുടങ്ങി.

യാത്ര, പ്രത്യേകിച്ച് വിദേശത്തേക്കുള്ളത്, എത്ര ആഹ്ലാദകരമാണെങ്കിലും, പലതരം റിസ്ക്കുകള്‍ ഉണ്ടായെന്ന് വരാം. അവ സാമ്പത്തിക നഷ്ടങ്ങളും കുഴപ്പങ്ങളും ഉണ്ടാക്കിയെന്ന് വരാം, നിങ്ങളുടെ കൈവശം പണം ഇല്ലാതായെന്നും വരാം. ഒഴിവാക്കാവുന്ന റിസ്ക്ക് ഏറ്റെടുക്കുന്നത് വിവേകമാണോ? അല്ലെന്ന് ഞങ്ങള്‍ പറയും, അവിടെയാണ് ബജാജ് അലയൻസ് ട്രാവൽ ഇൻഷുറൻസ് പോളിസി പ്രസക്തമാകുന്നത്.

ബാഗേജ്/വിലപ്പെട്ട വസ്തുക്കൾ നഷ്ടപ്പെടല്‍, ഫ്ലൈറ്റ് വൈകൽ, പൊടുന്നനെയുള്ള മെഡിക്കൽ ചെലവുകൾ അല്ലെങ്കിൽ ഹോസ്പിറ്റലൈസേഷൻ എന്നിങ്ങനെ ഏതായാലും ഞങ്ങളുടെ കോംപ്രിഹെൻസീവ് ട്രാവൽ ഇൻഷുറൻസ് പോളിസി നിങ്ങൾക്ക് കരുതലേകും. എന്നാല്‍, വർദ്ധിച്ച തോതില്‍ സംരക്ഷണം വേണമെങ്കില്‍, ഞങ്ങളുടെ പക്കല്‍ അതും ഉണ്ട്.

മുതിർന്ന പൗരന്മാർക്കും വിദ്യാർത്ഥികൾക്കും മാത്രമുള്ളതോ, കുടുംബത്തിന് അനുയോജ്യമായ ഒന്നോ ആകട്ടെ, നിങ്ങളുടെ എല്ലാ ആവശ്യങ്ങൾക്കും ഇണങ്ങുന്ന ട്രാവല്‍ ഇന്‍ഷുറന്‍സ് നിങ്ങള്‍ക്ക് കണ്ടെത്താം. മാത്രമല്ല, ഒരു യാത്രയില്‍ ആയിരിക്കുമ്പോൾ ഉണ്ടാകാവുന്ന തിരിച്ചടികളും പ്രതികൂല സാഹചര്യങ്ങളും നേരിടാൻ നമ്മള്‍ പൂര്‍ണമായും സജ്ജരായിരിക്കില്ല; അതുകൊണ്ടാണ് നിങ്ങളുടെ മുന്നില്‍ ഓപ്ഷനുകള്‍.

നിങ്ങൾ ലോകത്ത് എവിടെയും ആകട്ടെ, ### ൽ ഒരു മിസ്ഡ് കോൾ നൽകുക, ഞങ്ങൾ മുൻഗണനയോടെ നിങ്ങളെ ബന്ധപ്പെടും. മാത്രമല്ല, ഞങ്ങൾ ക്ലെയിം സെറ്റിൽമെന്‍റ് മുമ്പത്തേക്കാള്‍ സുഗമമാക്കിയിട്ടുണ്ട്. ആവശ്യനേരത്ത്, നിങ്ങള്‍ക്ക് ആലംബം ഇല്ലാതാവില്ല.

ബാഹുല്യത്തില്‍ ഞങ്ങളെ വേറിട്ട് നിര്‍ത്തുന്നത് എന്താണെന്ന് അറിയണോ? ഇൻഷുറൻസ്, ഞങ്ങൾക്ക്, ബിസിനസ് അല്ല. നിങ്ങളുമായി ബന്ധം വളര്‍ത്താനുള്ള ഒരു മാർഗമായി ഞങ്ങൾ അതിനെ കരുതുന്നു, സുതാര്യത, സത്യസന്ധത, വിശ്വാസം, ഒപ്പം ഞങ്ങളുടെ പ്രശ്ന പരിഹാര കഴിവുകൾ എന്നിവയിൽ ഊന്നല്‍ നല്‍കുന്ന അടുപ്പം!

അതാണ് 'കെയറിംഗ്‍ലി യുവേർസ്' ആയിരിക്കാൻ ഞങ്ങളുടെ പ്രതിജ്ഞാബദ്ധത’!

ഹാപ്പി എക്സ്പ്ലോറിംഗ്!

 • ബാഗേജ്/പാസ്പോർട്ട് നഷ്ടപ്പെടല്‍ കവറേജ്

  സഞ്ചാരം ലോകത്തിലെ ഏറ്റവും ആഹ്ലാദകരമായ സ്ഥലങ്ങളില്‍ എത്തിക്കും, പക്ഷെ ആശങ്കകളും ഉണ്ടാക്കിയെന്ന് വരും. നിരവധി കാര്യങ്ങൾ

  ക്ലിക്ക്‌ ചെയ്യൂ
 • ഫ്ലൈറ്റ് വൈകല്‍, കാന്‍സലേഷന്‍

  ട്രാവലിംഗ് മിശ്രിത അനുഭവങ്ങള്‍ ആയേക്കാം. എയര്‍ലൈന്‍ വൈകല്‍ പ്രവചിക്കാനാകില്ല, എന്നാല്‍ ഫ്ലൈറ്റ് ഡിലേ, കാന്‍സലേഷന്‍ കവറേജ് പ്ലാന്‍ ചെയ്യാം.

  ക്ലിക്ക്‌ ചെയ്യൂ
 • ട്രിപ്പ് കാന്‍സലേഷന്‍/ട്രിപ്പ് വെട്ടിച്ചുരുക്കൽ

  വരുണും, ശിവാനിയും അവരുടെ രണ്ട് മക്കളുമായി അവധിക്കാലം ആഘോഷിക്കാന്‍ പോകുകയാണ്. അവർ സ്കീയിംഗിന് പോകാന്‍ ഉദ്ദേശിക്കുന്നു, അതനുസരിച്ച് സ്കീയിംഗ് പാക്കേജ് ഉള്ള ഒരു റിസോർട്ടിൽ ബുക്കിംഗ് ചെയ്യുന്നു.

  ക്ലിക്ക്‌ ചെയ്യൂ
 • എന്താണ് ഹോം ബർഗ്ലറി ഇൻഷുറൻസ്

  ഭവന ഭേദനം ഇന്ത്യയില്‍ സർവ്വസാധാരണമായ കുറ്റകൃത്യമാണ്. പൊതുവെ കരുതപ്പെടുന്നതിന് വിപരീതമായി, മിക്ക കവർച്ചകളും നടക്കുന്നത് പട്ടാപ്പകലാണ്

  ക്ലിക്ക്‌ ചെയ്യൂ
 • മിസ് കോൾ സൗകര്യം

  ബിസിനസ് ട്രിപ്പ് ആയാലും വെക്കേഷന്‍ ആയാലും, ഓരോ ട്രാവൽ ചെക്ക്‌ലിസ്റ്റിലും പ്രധാനമായും ട്രാവൽ ഇൻഷുറൻസ് ഉണ്ടാവണം

  ക്ലിക്ക്‌ ചെയ്യൂ
 • സ്റ്റുഡന്‍റ് സ്പെസിഫിക് ട്രാവൽ ഇൻഷുറൻസ്

  ഉപരി പഠനത്തിനായി വിദേശത്തേക്ക് പോകുന്ന വിദ്യാർത്ഥികൾക്കായി പ്രത്യേകം രൂപകൽപ്പന ചെയ്ത സ്റ്റുഡന്‍റ് ട്രാവൽ ഇൻഷുറൻസ് നിരവധി സാഹചര്യങ്ങൾക്ക് പരിരക്ഷ നല്‍കുന്നു

  ക്ലിക്ക്‌ ചെയ്യൂ
 • മെഡിക്കൽ/ഹോസ്പിറ്റലൈസേഷൻ പരിരക്ഷിക്കപ്പെടുന്നു

  ഒരു പാശ്ചാത്യ രാജ്യത്ത് ഒരാഴ്ചത്തെ ആശുപത്രി വാസത്തിനുള്ള ശരാശരി ചെലവ് ഇന്ത്യയിലേതിനേക്കാള്‍ പലമടങ്ങ് കൂടുതലാണ്. ഇല്ലാതെ

  ക്ലിക്ക്‌ ചെയ്യൂ
 • സീനിയർ സിറ്റിസൺ ട്രാവൽ ഇൻഷുറൻസ്

  മുതിർന്ന പൗരന്മാർക്ക് യാത്ര എളുപ്പവും സുരക്ഷിതവും ആക്കുന്നതിന് പ്രത്യേകം ഡിസൈന്‍ ചെയ്തതാണ് സീനിയര്‍ സിറ്റിസണ്‍ ട്രാവൽ ഇൻഷുറൻസ് പ്ലാനുകൾ

  ക്ലിക്ക്‌ ചെയ്യൂ

 

 

 

ഡിസ്ക്ലെയ്മർ

സൗകര്യപ്രദമായ ഒരു സമയത്ത് തിരികെ വിളിക്കാനുള്ള നിർദ്ദിഷ്ട അഭ്യർത്ഥനയിലൂടെ വെബ്സൈറ്റിൽ ഞാൻ ലഭ്യമാക്കിയ കോണ്ടാക്ട് നമ്പറിൽ എന്നെ വിളിക്കാൻ ബജാജ് അലയൻസ് ജനറൽ ഇൻഷുറൻസ് കമ്പനി ലിമിറ്റഡിനെ ഞാൻ ഇതിനാൽ അധികാരപ്പെടുത്തുന്നു. നാഷണൽ കസ്റ്റമർ പ്രിഫറൻസ് രജിസ്റ്റർ (NCPR) ൽ എന്‍റെ കോണ്ടാക്ട് നമ്പർ പൂർണ്ണമായോ ഭാഗികമായോ ബ്ലോക്ക് ചെയ്ത വിഭാഗത്തിന് കീഴിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത് കണക്കാക്കാതെതന്നെ, എന്‍റെ അഭ്യർത്ഥനയ്ക്കുള്ള പ്രതികരണമായി വന്ന ഏതെങ്കിലും കോൾ അല്ലെങ്കിൽ അയച്ച SMS വിവിധ ഇൻഷുറൻസ് ഉൽപ്പന്നങ്ങളും സേവനങ്ങളും വിശദീകരിക്കുക, വാങ്ങാൻ പ്രേരിപ്പിക്കുക, ഇൻഷുറൻസ് ബിസിനസ് പിടിക്കുക എന്നീ ഉദ്ദേശ്യങ്ങളോടെ ആയിരുന്നാലും ഒരു അജ്ഞാത വാണിജ്യ ആശയവിനിമയമായി കണക്കാക്കില്ല എന്നും ഞാൻ ഇതിനാൽ പ്രസ്താവിക്കുന്നു. കൂടാതെ, ഈ കോളുകൾ ഗുണനിലവാരത്തിനും പരിശീലന ആവശ്യങ്ങൾക്കും ആയി റെക്കോർഡ് ചെയ്യുകയും നിരീക്ഷിക്കുകയും ചെയ്യും എന്നും ആവശ്യമെങ്കിൽ എനിക്ക് ലഭ്യമാക്കിയേക്കും എന്നും ഞാൻ മനസ്സിലാക്കുന്നു.

സാധുതയുള്ള ക്വോട്ട് റഫറൻസ് ID എന്‍റർ ചെയ്യൂ

 • തിരഞ്ഞെടുക്കുക
  ദയവായി തിരഞ്ഞെടുക്കൂ
 • ദയവായി നിങ്ങളുടെ അഭിപ്രായം എഴുതുക

ഞങ്ങളുമായി ബന്ധപ്പെടുന്നത് എളുപ്പമാണ്