Loader
Loader

Claim Assistance
  • ക്ലെയിം സഹായ നമ്പറുകൾ

  • ഹെൽത്ത് ടോൾ ഫ്രീ നമ്പർ 1800-103-2529

  • 24x7 റോഡ്‍സൈഡ് അസിസ്റ്റന്‍സ് 1800-103-5858

  • മോട്ടോർ ക്ലെയിം രജിസ്ട്രേഷൻ 1800-209-5858

  • മോട്ടോർ ഓൺ ദ സ്പോട്ട് 1800-266-6416

  • ഗ്ലോബൽ ട്രാവൽ ഹെൽപ്പ്ലൈൻ +91-124-6174720

  • എക്സ്റ്റന്‍ഡെഡ് വാറന്‍റി 1800-209-1021

  • അഗ്രി ക്ലെയിം 1800-209-5959

Get In Touch

ഞങ്ങളുടെ വെബ്സൈറ്റ് സന്ദർശിച്ചതിന് നന്ദി.

ഏത് സഹായത്തിനും ദയവായി വിളിക്കുക 1800-209-0144

ഹോം ഇൻഷുറൻസിന് കീഴിലുള്ള അംഗീകൃത മൂല്യ നിബന്ധന

എഗ്രീഡ് വാല്യൂ നിബന്ധന എന്താണ് സൂചിപ്പിക്കുന്നത്?

ഹോം ഇൻഷുറൻസുമായി ബന്ധപ്പെട്ട ഒരു വ്യവസ്ഥയാണ് എഗ്രീഡ് വാല്യൂ നിബന്ധന. ഇൻഷുറൻസ് പോളിസികളുടെ ഉദ്ദേശ്യം ഇൻഷുർ ചെയ്ത വ്യക്തിക്ക് സാമ്പത്തിക നഷ്ടങ്ങൾക്കെതിരെ നഷ്ടപരിഹാരം നൽകുക എന്നതാണ്. ഇൻഷുറൻസ് പ്ലാൻ പ്രയോജനപ്പെടുത്തുന്നതിലൂടെ, പോളിസി ഉടമക്ക് ആപത്തിന് മുമ്പ് അവൻ/അവൾ ഉണ്ടായിരുന്ന അതേ സാമ്പത്തിക സ്ഥിതിയിൽ തന്നെ തുടരാനാകും.

എല്ലാ രീതിയിലും, നിങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ടതും അമൂല്യവുമായ സ്വത്താണ് നിങ്ങളുടെ വീട്. ഒരു വിനാശകരമായ പ്രകൃതി ദുരന്തം നിങ്ങളുടെ വീടിനെ ജീവിക്കാൻ പറ്റാത്ത അവസ്ഥയിലാക്കിയേക്കാം. മറ്റൊരു സന്ദർഭത്തിൽ, ഒരു മോഷണം അല്ലെങ്കിൽ ഭവനഭേദനം കാരണം നിങ്ങളുടെ പ്രോപ്പർട്ടിക്ക് വലിയ നാശനഷ്ടം സംഭവിച്ചേക്കാം ഹോം ഇൻഷുറൻസ്ഉള്ളപ്പോൾ, അത്തരം സാമ്പത്തിക പ്രതിസന്ധികളിൽ നിന്ന് നിങ്ങൾക്ക് പരിരക്ഷ നേടാം.

 

ഹോം ഇൻഷുറൻസിന്‍റെ നിബന്ധനകൾ

ഹോം ഇൻഷുറൻസിന് കീഴിൽ നൽകുന്ന കവറേജ് തുക നിബന്ധനകൾക്കും വ്യവസ്ഥകൾക്കും വിധേയമാണ്. സാധാരണയായി, ഒരു ഹോം ഇൻഷുറൻസ് പോളിസിയുടെ കവറേജ് പരിധി, കോഇൻഷുറൻസ് പോലുള്ള ഉൾപ്പെടുത്തലുകളേയും നിബന്ധനകളെയും ആശ്രയിച്ചിരിക്കുന്നു.

ഇൻഷ്വേർഡ് തുക നഷ്ടം നികത്തുന്നില്ലെങ്കിൽ, ഒരു ക്ലെയിമിനെതിരെ ഇൻഷുർ ചെയ്ത വീട്ടുടമസ്ഥൻ അടയ്‌ക്കേണ്ട തുകയാണ് കോഇൻഷുറൻസ്. ഇത് ഇൻഷുർ ചെയ്ത പ്രോപ്പർട്ടിയുടെ മൂല്യത്തിന്‍റെ ശതമാന തുകയായി വ്യക്തമാക്കുന്നു. മതിയായ കവറേജ് വാങ്ങുന്നതിന് പോളിസി ഉടമകൾക്കായി കോഇൻഷുറൻസ് നിബന്ധന ഉൾപ്പെടുത്തുന്നു. ഒരു പോളിസി ഉടമ അവന്‍റെ/അവളുടെ വീടിനെ ഇൻഷുർ ചെയ്യുകയാണെങ്കിൽ, കോഇൻഷുറൻസ് വ്യവസ്ഥ പിന്തുടർന്ന്, അവർ നഷ്ടത്തിന്‍റെ ഒരു ഭാഗം അടയ്ക്കണം.

 

എഗ്രീഡ് വാല്യൂ നിബന്ധന

മറ്റൊരു ഹോം ഇൻഷുറൻസ് വ്യവസ്ഥയായ എഗ്രീഡ് വാല്യൂ നിബന്ധന, കോഇൻഷുറൻസ് നിബന്ധനയുടെ പ്രവർത്തനക്ഷമത താൽക്കാലികമായി റദ്ദാക്കുന്നു. ഈ വ്യവസ്ഥ പ്രകാരം, പോളിസി കാലയളവിന്‍റെ തുടക്കത്തിൽ, ഒരു കവറേജ് ക്ലെയിം ഉണ്ടെങ്കിൽ ഇൻഷുറർ അടയ്‌ക്കേണ്ട തുകയെക്കുറിച്ച് ഇൻഷുർ ചെയ്തയാളും ഇൻഷുററും ധാരണയിലെത്തുന്നു.

ഇൻഷുർ ചെയ്ത പ്രോപ്പർട്ടിയുടെ വിൽപ്പന മൂല്യത്തെ അടിസ്ഥാനമാക്കിയുള്ളതാണ് എഗ്രീഡ് വാല്യൂ. വിൽപ്പന ചെയ്യാവുന്ന മൂല്യവും റീപ്ലേസ്മെന്‍റ് ചെലവും ഒന്നല്ല എന്നത് ശ്രദ്ധിക്കുക. ഒരു നിശ്ചിത പോയിന്‍റിൽ വിൽക്കാവുന്ന മൂല്യം കണക്കാക്കുന്നത് റിപ്ലേസ്മെന്‍റ് ചെലവിൽ നിന്ന് ഡിപ്രിസിയേഷൻ കുറച്ചാണ്.

എഗ്രീഡ് വാല്യൂ നിബന്ധനയുടെ വ്യവസ്ഥ ഉൾപ്പെടുത്തുന്നതിന്, പോളിസി ഉടമ ഇൻഷുറർക്ക് പ്രോപ്പർട്ടി മൂല്യങ്ങളുടെ ഒപ്പിട്ട ഒരു സ്റ്റേറ്റ്‌മെന്‍റ് ഹാജരാക്കേണ്ടതുണ്ട്. ഇൻഷുർ ചെയ്തയാൾക്ക് കവറേജ് തുകയിൽ വാദിക്കാനോ മാറ്റാനോ കഴിയില്ല, ഇത് പ്രോപ്പർട്ടിയുടെ മൂല്യത്തെ അടിസ്ഥാനമാക്കി ഇൻഷുർ ചെയ്തയാളും ഇൻഷുററും സമ്മതിക്കുന്നു.

കൂടുതൽ തിരയുക ഹോം ഇൻഷുറൻസ് സവിശേഷതകൾ

നിങ്ങളുടെ വിശദാംശങ്ങള്‍ പങ്കുവെക്കുക

+91
തിരഞ്ഞെടുക്കുക
ദയവായി ഉൽപ്പന്നം തിരഞ്ഞെടുക്കുക
തിരഞ്ഞെടുക്കുക
ദയവായി തിരഞ്ഞെടുക്കൂ

ഡിസ്ക്ലെയ്മർ

സൗകര്യപ്രദമായ ഒരു സമയത്ത് തിരികെ വിളിക്കാനുള്ള നിർദ്ദിഷ്ട അഭ്യർത്ഥനയിലൂടെ വെബ്സൈറ്റിൽ ഞാൻ ലഭ്യമാക്കിയ കോണ്ടാക്ട് നമ്പറിൽ എന്നെ വിളിക്കാൻ ബജാജ് അലയൻസ് ജനറൽ ഇൻഷുറൻസ് കമ്പനി ലിമിറ്റഡിനെ ഞാൻ ഇതിനാൽ അധികാരപ്പെടുത്തുന്നു. നാഷണൽ കസ്റ്റമർ പ്രിഫറൻസ് രജിസ്റ്റർ (NCPR) ൽ എന്‍റെ കോണ്ടാക്ട് നമ്പർ പൂർണ്ണമായോ ഭാഗികമായോ ബ്ലോക്ക് ചെയ്ത വിഭാഗത്തിന് കീഴിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത് കണക്കാക്കാതെതന്നെ, എന്‍റെ അഭ്യർത്ഥനയ്ക്കുള്ള പ്രതികരണമായി വന്ന ഏതെങ്കിലും കോൾ അല്ലെങ്കിൽ അയച്ച SMS വിവിധ ഇൻഷുറൻസ് ഉൽപ്പന്നങ്ങളും സേവനങ്ങളും വിശദീകരിക്കുക, വാങ്ങാൻ പ്രേരിപ്പിക്കുക, ഇൻഷുറൻസ് ബിസിനസ് പിടിക്കുക എന്നീ ഉദ്ദേശ്യങ്ങളോടെ ആയിരുന്നാലും ഒരു അജ്ഞാത വാണിജ്യ ആശയവിനിമയമായി കണക്കാക്കില്ല എന്നും ഞാൻ ഇതിനാൽ പ്രസ്താവിക്കുന്നു. കൂടാതെ, ഈ കോളുകൾ ഗുണനിലവാരത്തിനും പരിശീലന ആവശ്യങ്ങൾക്കും ആയി റെക്കോർഡ് ചെയ്യുകയും നിരീക്ഷിക്കുകയും ചെയ്യും എന്നും ആവശ്യമെങ്കിൽ എനിക്ക് ലഭ്യമാക്കിയേക്കും എന്നും ഞാൻ മനസ്സിലാക്കുന്നു.

സാധുതയുള്ള ക്വോട്ട് റഫറൻസ് ID എന്‍റർ ചെയ്യൂ

  • തിരഞ്ഞെടുക്കുക
    ദയവായി തിരഞ്ഞെടുക്കൂ
  • ദയവായി നിങ്ങളുടെ അഭിപ്രായം എഴുതുക

ഞങ്ങളുമായി ബന്ധപ്പെടുന്നത് എളുപ്പമാണ്