Claim Assistance
  • ക്ലെയിം സഹായ നമ്പറുകൾ

  • ഹെൽത്ത് ടോൾ ഫ്രീ നമ്പർ 1800-103-2529

  • 24x7 റോഡ്‍സൈഡ് അസിസ്റ്റന്‍സ് 1800-103-5858

  • ഗ്ലോബൽ ട്രാവൽ ഹെൽപ്പ്ലൈൻ +91-124-6174720

  • എക്സ്റ്റന്‍ഡെഡ് വാറന്‍റി 1800-209-1021

  • അഗ്രി ക്ലെയിം 1800-209-5959

Get In Touch

നിങ്ങളുടെ വിശദാംശങ്ങള്‍ പങ്കുവെക്കുക

+91
തിരഞ്ഞെടുക്കുക
ദയവായി ഉൽപ്പന്നം തിരഞ്ഞെടുക്കുക

ഹോസ്പിറ്റലൈസേഷന് മുമ്പും ശേഷവും പരിരക്ഷ ലഭിക്കുന്നു

ഹോസ്പിറ്റലൈസേഷന് മുമ്പും ശേഷവുമുള്ള ചെലവുകൾ എന്തൊക്കെയാണ്?

പ്രീ-ഹോസ്പിറ്റലൈസേഷൻ ചെലവുകൾഎന്നത് ഹെൽത്ത്കെയർ ഫെസിലിറ്റിയിൽ അല്ലെങ്കിൽ ആശുപത്രിയിൽ പ്രവേശിക്കുന്നതിന് മുമ്പ് നിങ്ങൾക്ക് (ഇൻഷുർ ചെയ്തയാൾ) ഉണ്ടാകുന്ന ചെലവുകളെ സൂചിപ്പിക്കുന്നു. അതേസമയം, ഡിസ്ചാർജിന് ശേഷം ഉണ്ടാകുന്ന മെഡിക്കൽ ചെലവുകളാണ് പോസ്റ്റ്-ഹോസ്പിറ്റലൈസേഷൻ ചെലവുകൾ

ലീഡിംഗ് ഹെൽത്ത് ഇൻഷുറൻസ് പ്രൊവൈഡർമാർ, ചികിത്സാ ചെലവുകൾക്ക് കവറേജ് ഓഫർ ചെയ്യുന്നതിന് പുറമെ അടിയന്തരമായ സാഹചര്യം, ഹോസ്പിറ്റലൈസേഷന് മുമ്പും ശേഷവുമുള്ള ചെലവുകൾക്കും മതിയായ കവറേജ് നൽകുന്നു.

പ്രീ-ഹോസ്പിറ്റലൈസേഷൻ ചെലവുകൾ

ഒരു അപകടത്തിൽ ഒരാൾക്ക് പരിക്കേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്നത് മാറ്റിനിർത്തിയാൽ ഹോസ്പിറ്റലൈസേഷൻ പെട്ടന്ന് സംഭവിക്കുന്ന ഒന്നല്ല. രോഗലക്ഷണങ്ങൾ പ്രത്യക്ഷപ്പെടാൻ തുടങ്ങുന്ന ഒരു ഇടക്കാല കാലയളവുണ്ട്, അതുവഴി ശരിയായ രോഗനിർണയത്തിനായി ഡോക്ടറുമായി കൺസൾട്ടേഷൻ ആവശ്യമാണ്. ഒരു കൂട്ടം പരിശോധനകൾക്ക് ശേഷമാണ് കൃത്യമായ രോഗാവസ്ഥ സ്ഥിരീകരിക്കുന്നത്.

ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നതിന് മുമ്പ് ഡോക്ടർമാർ സാധാരണയായി നിർദ്ദേശിക്കുന്ന മെഡിക്കൽ ടെസ്റ്റുകളുടെ ഒരു ശ്രേണിയാണ് പ്രീ-ഹോസ്പിറ്റലൈസേഷൻ ചെലവുകൾ. സാധാരണയായി, പ്രവേശനത്തിന് 30 ദിവസം മുമ്പ് നിങ്ങൾക്ക് ഉണ്ടാകുന്ന മെഡിക്കൽ ചെലവുകൾ, പ്രീ-ഹോസ്പിറ്റലൈസേഷൻ ചെലവുകളുടെ പരിധിയിൽ ഉൾപ്പെടുന്നു. എന്നിരുന്നാലും, കൃത്യമായ കാലയളവ് ഇൻഷുറൻസ് ദാതാക്കളിൽ വ്യത്യാസപ്പെടും

ഇവിടെ ശ്രദ്ധിക്കേണ്ട ഒരു കാര്യം, ആരെങ്കിലും ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്ന സാഹചര്യത്തിൽ മാത്രമേ പ്രീ-ഹോസ്പിറ്റലൈസേഷൻ ചെലവുകൾ ബാധകമാകൂ

ഇത്തരം ചെലവുകളിൽ സാധാരണയായി താഴെപ്പറയുന്നവ ഉൾപ്പെടുന്നു:

✓ മെഡിക്കൽ ടെസ്റ്റുകൾക്കുള്ള ചെലവുകൾ

✓ സ്കാൻ, എക്സ്-റേ, മുതലായവ.

✓ ഡോക്ടർമാരും ഹെൽത്ത്കെയർ പ്രൊഫഷണലുകളും ഈടാക്കുന്ന കൺസൾട്ടേഷൻ ഫീസ്

 

പോസ്റ്റ്-ഹോസ്പിറ്റലൈസേഷൻ ചെലവുകൾ

സാധാരണയായി ആശുപത്രിയിൽ നിന്നുള്ള ഡിസ്ചാർജ് കൊണ്ട് മെഡിക്കൽ കെയർ അവസാനിക്കുന്നില്ല. പൊതുവെ ഇതിനെ തുടർന്ന് ഒരു കോൺവാലൻസൻസ് പീരിയഡുണ്ട്. ഒരു അസുഖത്തിൽ നിന്നോ പരിക്കിൽ നിന്നോ ശരിയായി സുഖം പ്രാപിക്കാൻ ഒരാൾ വിശ്രമിക്കേണ്ട സമയമാണിത്

പോസ്റ്റ്-ഹോസ്പിറ്റലൈസേഷൻ ചെലവുകളിൽ മരുന്നുകൾ, ഡ്രഗ്സ്, റിക്കവറി ലക്ഷ്യമിട്ടുള്ള തെറാപ്പികൾ, ഫിസിഷ്യൻമാർ ഈടാക്കുന്ന കൺസൾട്ടേഷൻ ഫീസ് എന്നിവ ഉൾപ്പെടുന്നു. ഇതിന് സാധാരണയായി ഡിസ്‌ചാർജിനെത്തുടർന്ന്, 60 ദിവസത്തേക്ക് പരിരക്ഷ നൽകുന്നു കൃത്യമായ സമയം ഇൻഷുറർമാരിലുടനീളം വ്യത്യാസപ്പെടും.

കൂടുതൽ തിരയുക ഹെൽത്ത് ഇൻഷുറൻസ് സവിശേഷതകൾ.

 

ഡിസ്ക്ലെയ്മർ

സൗകര്യപ്രദമായ ഒരു സമയത്ത് തിരികെ വിളിക്കാനുള്ള നിർദ്ദിഷ്ട അഭ്യർത്ഥനയിലൂടെ വെബ്സൈറ്റിൽ ഞാൻ ലഭ്യമാക്കിയ കോണ്ടാക്ട് നമ്പറിൽ എന്നെ വിളിക്കാൻ ബജാജ് അലയൻസ് ജനറൽ ഇൻഷുറൻസ് കമ്പനി ലിമിറ്റഡിനെ ഞാൻ ഇതിനാൽ അധികാരപ്പെടുത്തുന്നു. നാഷണൽ കസ്റ്റമർ പ്രിഫറൻസ് രജിസ്റ്റർ (NCPR) ൽ എന്‍റെ കോണ്ടാക്ട് നമ്പർ പൂർണ്ണമായോ ഭാഗികമായോ ബ്ലോക്ക് ചെയ്ത വിഭാഗത്തിന് കീഴിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത് കണക്കാക്കാതെതന്നെ, എന്‍റെ അഭ്യർത്ഥനയ്ക്കുള്ള പ്രതികരണമായി വന്ന ഏതെങ്കിലും കോൾ അല്ലെങ്കിൽ അയച്ച SMS വിവിധ ഇൻഷുറൻസ് ഉൽപ്പന്നങ്ങളും സേവനങ്ങളും വിശദീകരിക്കുക, വാങ്ങാൻ പ്രേരിപ്പിക്കുക, ഇൻഷുറൻസ് ബിസിനസ് പിടിക്കുക എന്നീ ഉദ്ദേശ്യങ്ങളോടെ ആയിരുന്നാലും ഒരു അജ്ഞാത വാണിജ്യ ആശയവിനിമയമായി കണക്കാക്കില്ല എന്നും ഞാൻ ഇതിനാൽ പ്രസ്താവിക്കുന്നു. കൂടാതെ, ഈ കോളുകൾ ഗുണനിലവാരത്തിനും പരിശീലന ആവശ്യങ്ങൾക്കും ആയി റെക്കോർഡ് ചെയ്യുകയും നിരീക്ഷിക്കുകയും ചെയ്യും എന്നും ആവശ്യമെങ്കിൽ എനിക്ക് ലഭ്യമാക്കിയേക്കും എന്നും ഞാൻ മനസ്സിലാക്കുന്നു.

സാധുതയുള്ള ക്വോട്ട് റഫറൻസ് ID എന്‍റർ ചെയ്യൂ

  • തിരഞ്ഞെടുക്കുക
    ദയവായി തിരഞ്ഞെടുക്കൂ
  • ദയവായി നിങ്ങളുടെ അഭിപ്രായം എഴുതുക

ഞങ്ങളുമായി ബന്ധപ്പെടുന്നത് എളുപ്പമാണ്