Loader
Loader

റെസ്പെക്ട് സീനിയർ കെയർ റൈഡർ: 9152007550 (മിസ്ഡ് കോൾ)

സെയില്‍സ്: 1800-209-0144| സേവനം: 1800-209-5858 Whatsapp Logo സർവ്വീസ് ചാറ്റ്: +91 75072 45858

Claim Assistance
  • ക്ലെയിം സഹായ നമ്പറുകൾ

  • ഹെൽത്ത് ടോൾ ഫ്രീ നമ്പർ 1800-103-2529

  • 24x7 റോഡ്‍സൈഡ് അസിസ്റ്റന്‍സ് 1800-103-5858

  • മോട്ടോർ ക്ലെയിം രജിസ്ട്രേഷൻ 1800-209-5858

  • മോട്ടോർ ഓൺ ദ സ്പോട്ട് 1800-266-6416

  • ഗ്ലോബൽ ട്രാവൽ ഹെൽപ്പ്ലൈൻ +91-124-6174720

  • എക്സ്റ്റന്‍ഡെഡ് വാറന്‍റി 1800-209-1021

  • അഗ്രി ക്ലെയിം 1800-209-5959

Get In Touch

ഞങ്ങളുടെ വെബ്സൈറ്റ് സന്ദർശിച്ചതിന് നന്ദി.

ഏത് സഹായത്തിനും ദയവായി വിളിക്കുക 1800-209-0144

സൈബർ ഇൻഷുറൻസിന് കീഴിലുള്ള സോഷ്യൽ മീഡിയ ലയബിലിറ്റി

സോഷ്യൽ മീഡിയാ ലയബിലിറ്റി - ഇത് എന്ത് കവറേജ് ഓഫർ ചെയ്യുന്നു?

ഇന്ത്യയിൽ ഇൻറർനെറ്റ് ഉപയോക്താക്കളുടെ എണ്ണം വർധിച്ചതോടെ ഹാക്കിംഗ്, സൈബർ ആക്രമണം തുടങ്ങിയവയിൽ ഗണ്യമായ വർദ്ധനവ് ഉണ്ടായിട്ടുണ്ട്. ഐക്യുബിന്‍റെ ഒരു റിപ്പോർട്ട് പ്രകാരം, ഇന്ത്യയിലെ ഇന്‍റർനെറ്റ് ഉപയോക്താക്കൾ 2019 ൽ 627 ദശലക്ഷം എത്തും. ഇന്നത്തെ യുവജനത സോഷ്യൽ മീഡിയയിൽ ധാരാളം സമയം ചെലവഴിക്കുന്നു. സോഷ്യൽ മീഡിയയ്ക്ക് അപാരമായ അറിവ് നൽകാൻ കഴിയുമെങ്കിലും, ദീർഘമായ ഉപയോഗത്തിന് ചില വലിയ റിസ്ക്കുകളുണ്ട്. സോഷ്യൽ മീഡിയ വിവിധ ഡാറ്റകളിലേക്കും സ്വകാര്യതാ ഭീഷണികളിലേക്കും ഇടയാക്കുന്നു.

സോഷ്യൽ മീഡിയ ഉപയോഗിക്കുമ്പോൾ നിങ്ങളുടെ ഡിജിറ്റൽ ഫുട്പ്രിന്‍റുകൾ പരിരക്ഷിക്കാൻ, സൈബർ ഇൻഷുറൻസ് വളരെ ശുപാർശ ചെയ്യുന്നു. നിങ്ങളുടെ സോഷ്യൽ മീഡിയാ അക്കൗണ്ടുകളിൽ എന്തെങ്കിലും ഐഡന്‍റിറ്റി മോഷണമോ മറ്റ് നിയമവിരുദ്ധ പ്രവർത്തനങ്ങളോ സംഭവിച്ചാൽ, സൈബർ ഇൻഷുറൻസിന്‍റെ ഫീച്ചർ ആയ സോഷ്യൽ മീഡിയാ ലയബലിറ്റി നിങ്ങളെ പരിരക്ഷിക്കുന്നു.

സൈബർ ഇൻഷുറൻസിന്‍റെ നേട്ടങ്ങൾ-

സൈബർ ഇൻഷുറൻസ് എടുക്കുന്നതിലൂടെ, ഡാറ്റ ഹാക്ക് അല്ലെങ്കിൽ ഫിഷിംഗ് ആക്രമണത്തിന്‍റെ ബാധ്യത നിങ്ങൾക്ക് ഉണ്ടാകില്ല. ഇനിപ്പറയുന്നവയാണ് സൈബർ ഇൻഷുറൻസിന് നിങ്ങൾക്കായി ചെയ്യാൻ കഴിയുന്നത്:

ഫൈനാൻഷ്യൽ ചെലവുകൾക്ക് പരിരക്ഷ നൽകുന്നു- നിങ്ങൾ ഒരു സൈബർ ആക്രമണത്തിന്‍റെ ഇരയാണെങ്കിൽ, കുറ്റവാളിയെ പ്രോസിക്യൂട്ട് ചെയ്യുന്നതിനുള്ള എല്ലാ നിയമപരമായ ചെലവുകളും ഇൻഷുറൻസ് ദാതാവ് വഹിക്കും.

കൗൺസിലിംഗ് ചെലവുകൾക്ക് പരിരക്ഷ നൽകുന്നു- സൈബർ ആക്രമണങ്ങൾ ഹൈപ്പർടെൻഷൻ, സ്ട്രെസ്സ്, മറ്റ് മെഡിക്കൽ സാഹചര്യങ്ങൾ എന്നിവയിലേക്ക് നയിച്ചേക്കാം. നിങ്ങൾ ഇൻഷുർ ചെയ്തിരിക്കെ അത്തരം അവസ്ഥയിലൂടെ കടന്നുപോകുകയാണെങ്കിൽ, ഒരു സൈക്യാട്രിസ്റ്റിന്‍റെ, സൈക്കോളജിസ്റ്റിന്‍റെ അല്ലെങ്കിൽ കൗൺസിലറുടെയോ സേവനങ്ങൾക്ക് വേണ്ടി വരുന്ന എല്ലാ ചെലവുകളും നിങ്ങളുടെ ഇൻഷുറൻസ് കമ്പനി വഹിക്കുന്നതാണ്.

ഇന്‍റർനെറ്റ് അടിസ്ഥാനമാക്കിയുള്ള വിവിധ റിസ്ക്കുകളിൽ നിന്നുള്ള അധിക കവറേജ്- നിങ്ങൾക്ക് സൈബർ ഇൻഷുറൻസ് ഉള്ളപ്പോൾ, ഐഡന്‍റിറ്റി മോഷണം, ഐടി മോഷണം, മാൽവെയർ ആക്രമണം, സോഷ്യൽ മീഡിയാ ലയബിലിറ്റി, ഫിഷിംഗ്, ഇമെയിൽ തട്ടിപ്പ്, സൈബർ കൊള്ളയടിക്കൽ, സൈബർ സ്റ്റോക്കിംഗ്, മീഡിയാ ലയബിലിറ്റി, മൂന്നാം കക്ഷിയുടെ ഡാറ്റാ ലംഘനം തുടങ്ങിയ വിവിധ റിസ്ക്കുകളിൽ നിന്ന് നിങ്ങൾ സുരക്ഷിതരാണ്.

പതിവായി പാസ്‌വേഡുകൾ മാറ്റുക, സുരക്ഷിത വൈഫൈ നെറ്റ്‌വർക്കുകൾ മാത്രം ഉപയോഗിക്കുക, വൈറസുകൾക്കായി ഡൗൺലോഡുകൾ സ്കാൻ ചെയ്യുക തുടങ്ങിയ അടിസ്ഥാന സൈബർ സുരക്ഷാ നിയമങ്ങൾ പാലിക്കുന്നതിലൂടെ, സംഘടിത ഓൺലൈൻ കുറ്റകൃത്യങ്ങൾക്കെതിരെ പോരാടാനും അതിന്‍റെ അപകടകരമായ പ്രത്യാഘാതങ്ങളിൽ നിന്ന് സ്വയം പരിരക്ഷിക്കാനും സൈബർ ഇൻഷുറൻസ് പോളിസിക്ക് നിങ്ങളെ സഹായിക്കാനാകും.

കൂടുതൽ തിരയുക സൈബർ ഇൻഷുറൻസ് സവിശേഷതകൾ

നിങ്ങളുടെ വിശദാംശങ്ങള്‍ പങ്കുവെക്കുക

+91
തിരഞ്ഞെടുക്കുക
ദയവായി ഉൽപ്പന്നം തിരഞ്ഞെടുക്കുക
തിരഞ്ഞെടുക്കുക
ദയവായി തിരഞ്ഞെടുക്കൂ

ഡിസ്ക്ലെയ്മർ

സൗകര്യപ്രദമായ ഒരു സമയത്ത് തിരികെ വിളിക്കാനുള്ള നിർദ്ദിഷ്ട അഭ്യർത്ഥനയിലൂടെ വെബ്സൈറ്റിൽ ഞാൻ ലഭ്യമാക്കിയ കോണ്ടാക്ട് നമ്പറിൽ എന്നെ വിളിക്കാൻ ബജാജ് അലയൻസ് ജനറൽ ഇൻഷുറൻസ് കമ്പനി ലിമിറ്റഡിനെ ഞാൻ ഇതിനാൽ അധികാരപ്പെടുത്തുന്നു. നാഷണൽ കസ്റ്റമർ പ്രിഫറൻസ് രജിസ്റ്റർ (NCPR) ൽ എന്‍റെ കോണ്ടാക്ട് നമ്പർ പൂർണ്ണമായോ ഭാഗികമായോ ബ്ലോക്ക് ചെയ്ത വിഭാഗത്തിന് കീഴിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത് കണക്കാക്കാതെതന്നെ, എന്‍റെ അഭ്യർത്ഥനയ്ക്കുള്ള പ്രതികരണമായി വന്ന ഏതെങ്കിലും കോൾ അല്ലെങ്കിൽ അയച്ച SMS വിവിധ ഇൻഷുറൻസ് ഉൽപ്പന്നങ്ങളും സേവനങ്ങളും വിശദീകരിക്കുക, വാങ്ങാൻ പ്രേരിപ്പിക്കുക, ഇൻഷുറൻസ് ബിസിനസ് പിടിക്കുക എന്നീ ഉദ്ദേശ്യങ്ങളോടെ ആയിരുന്നാലും ഒരു അജ്ഞാത വാണിജ്യ ആശയവിനിമയമായി കണക്കാക്കില്ല എന്നും ഞാൻ ഇതിനാൽ പ്രസ്താവിക്കുന്നു. കൂടാതെ, ഈ കോളുകൾ ഗുണനിലവാരത്തിനും പരിശീലന ആവശ്യങ്ങൾക്കും ആയി റെക്കോർഡ് ചെയ്യുകയും നിരീക്ഷിക്കുകയും ചെയ്യും എന്നും ആവശ്യമെങ്കിൽ എനിക്ക് ലഭ്യമാക്കിയേക്കും എന്നും ഞാൻ മനസ്സിലാക്കുന്നു.

സാധുതയുള്ള ക്വോട്ട് റഫറൻസ് ID എന്‍റർ ചെയ്യൂ

  • തിരഞ്ഞെടുക്കുക
    ദയവായി തിരഞ്ഞെടുക്കൂ
  • ദയവായി നിങ്ങളുടെ അഭിപ്രായം എഴുതുക

ഞങ്ങളുമായി ബന്ധപ്പെടുന്നത് എളുപ്പമാണ്