Loader
Loader

റെസ്പെക്ട് സീനിയർ കെയർ റൈഡർ: 9152007550 (മിസ്ഡ് കോൾ)

സെയില്‍സ്: 1800-209-0144| സേവനം: 1800-209-5858 Whatsapp Logo സർവ്വീസ് ചാറ്റ്: +91 75072 45858

Claim Assistance
 • ക്ലെയിം സഹായ നമ്പറുകൾ

 • ഹെൽത്ത് ടോൾ ഫ്രീ നമ്പർ 1800-103-2529

 • 24x7 റോഡ്‍സൈഡ് അസിസ്റ്റന്‍സ് 1800-103-5858

 • മോട്ടോർ ക്ലെയിം രജിസ്ട്രേഷൻ 1800-209-5858

 • മോട്ടോർ ഓൺ ദ സ്പോട്ട് 1800-266-6416

 • ഗ്ലോബൽ ട്രാവൽ ഹെൽപ്പ്ലൈൻ +91-124-6174720

 • എക്സ്റ്റന്‍ഡെഡ് വാറന്‍റി 1800-209-1021

 • അഗ്രി ക്ലെയിം 1800-209-5959

Get In Touch

ഞങ്ങളുടെ വെബ്സൈറ്റ് സന്ദർശിച്ചതിന് നന്ദി.

ഏത് സഹായത്തിനും ദയവായി വിളിക്കുക 1800-209-0144

ഇന്‍റർനാഷണൽ ഇൻഷുറൻസ് സൊലൂഷൻസ് പോളിസി

International insurance solutions by Bajaj Allianz

നിങ്ങളുടെ വിശദാംശങ്ങള്‍ പങ്കുവെക്കുക

 
ദയവായി വിഭാഗം തിരഞ്ഞെടുക്കുക
പേര് എന്‍റർ ചെയ്യുക
ദയവായി കമ്പനി പേര് എന്‍റർ ചെയ്യുക
ദയവായി സാധുതയുള്ള കോണ്ടാക്ട് വിവരങ്ങൾ എന്‍റർ ചെയ്യുക
 
ദയവായി ലൊക്കേഷൻ/നഗരം തിരഞ്ഞെടുക്കുക

ബജാജ് അലയൻസ് ഇൻഷുറൻസ് പോളിസിയിലെ നിങ്ങളുടെ താൽപ്പര്യത്തിന് നന്ദി, പ്രോസസ് സംബന്ധിച്ച് നിങ്ങളെ സഹായിക്കുന്നതിന് കസ്റ്റമർ സപ്പോർട്ട് എക്സിക്യൂട്ടീവ് ഉടൻ നിങ്ങളെ വിളിക്കുന്നതാണ്.

ഇന്‍റർനാഷണൽ ഇൻഷുറൻസ് സൊലൂഷനുകളുടെ ആമുഖം

ഇന്ത്യൻ കമ്പനികൾ വിദേശ വിപണികളെ ശക്തമായി ലക്ഷ്യം വെയ്ക്കുന്നതിനാൽ, ഡൈനാമിക് ഗ്ലോബൽ എൻവിയോൺമെന്‍റിലെ അവരുടെ റിസ്ക് സാധ്യത ഗണ്യമായി വർദ്ധിച്ചു. ശക്തമായ റിസ്ക്, കംപ്ലയൻസ്, ഗവേണൻസ് ഫ്രെയിംവർക്ക് എന്നിവയ്ക്ക് ബ്രാൻഡിന്‍റെ വിശ്വാസ്യത, ക്രെഡിറ്റ് യോഗ്യത എന്നിവയെക്കുറിച്ച് ഉപഭോക്താക്കൾക്കും നിക്ഷേപകർക്കും റെഗുലേറ്റർമാർക്കും ഉറപ്പുവരുത്താനും അവർക്ക് മികച്ച മൂല്യം സൃഷ്ടിക്കാനും കഴിയും. ഇന്‍റർനാഷണൽ ഇൻഷുറൻസ് എന്നത് ബിസിനസുകളെ റിസ്കിനെതിരെ കവചം തീര്‍ക്കാനും ദീർഘകാല, തന്ത്രപരമായ ബിസിനസ് തീരുമാനങ്ങൾ ആത്മവിശ്വാസത്തോടെ എടുക്കാനും സഹായിക്കുന്ന ടൂളാണ്.

ഒരു ഗ്ലോബൽ സപ്ലൈ ചെയിനിന്‍റെ അവിഭാജ്യ ഭാഗമായ ഒരു ബിസിനസ് നടത്തുകയാണെങ്കിൽ, ഒറിജിനൽ എക്വിപ്മെന്‍റ് മാനുഫാക്ചറർ (ഒഇഎം), ഓഫ്ഷോർ സർവ്വീസസ് പ്രൊവൈഡർ അല്ലെങ്കിൽ ജോയിന്‍റ് വെഞ്ച്വർ പാർട്ട്ണർ ആണെങ്കിൽ, ഇന്‍റഗ്രേറ്റഡ് റിസ്ക് മാനേജ്മെന്‍റ് സ്ട്രാറ്റജി നിങ്ങൾക്ക് കോര്‍ ബിസിനസ് അനിവാര്യത ആണ്. ആഗോള വിപണികളിലേക്ക് പ്രവേശിക്കുന്നത് നിങ്ങളുടെ കമ്പനിയുടെ ലക്ഷ്യത്തിന്‍റെ ഭാഗമാണെങ്കിൽ, റിസ്ക് മാനേജ്മെന്‍റ് അതിന്‍റെ അടിസ്ഥാന സ്തൂപം ആയിരിക്കണം.

ഇന്നൊവേഷന്‍റെ മികവില്‍ നിലനില്‍ക്കാന്‍‍, സംരംഭകര്ക്കും‍, ഇന്നൊവേറ്റര്‍മാര്‍ക്കും വെഞ്ച്വര്‍ ക്യാപിറ്റല്‍, സ്ട്രാറ്റജിക് പങ്കാളികള്‍ എന്നിവയില്‍ ആക്സസ് വേണം. ഒരു ഉത്പന്നം വിപണിയില്‍ ഇറക്കുന്നതിന് വളര്‍ച്ചയെ ബാധിക്കുന്ന വിപുലമായ നിയമ, സാങ്കേതിക, നിയന്ത്രണ ചട്ടങ്ങള്‍ പാലിക്കേണ്ടതുണ്ട്. അതായത്, അവസരങ്ങൾ വർദ്ധിപ്പിക്കുന്നതിനും റിസ്കുകൾ കുറയ്ക്കുന്നതിനും, ദീർഘകാല റിസ്ക് ലഘൂകരണ സമീപനം ആവശ്യമാണ്.

നിലവിലുള്ള വിപണി അവസ്ഥകളും മൊത്തത്തിലുള്ള സാമ്പത്തിക അവലോകനവും അടിസ്ഥാനമാക്കിയാണ് കമ്പനികള്‍ പൊതുവെ ഓരോ രാജ്യത്തിലെയും ബിസിനസ് അവസരങ്ങൾ വിലയിരുത്തുക. ഈസ് ഓഫ് ഡൂയിംഗ് ബിസിനസ് ഇൻഡെക്സ് വിപണി സാധ്യതയുടെ പല സൂചകങ്ങളില്‍ ഒന്നാണ്. ബാഹ്യ വിപണി ഘടകങ്ങൾ പരിഗണിക്കുന്ന വിപണി വിശകലനത്തോടൊപ്പം, ബിസിനസ് പ്രവർത്തനങ്ങൾ സ്ഥാപിക്കുന്നതിലും വിപുലീകരിക്കുന്നതിലും വരാവുന്ന തടസ്സങ്ങള്‍ കഴിവതും വേഗം തിരിച്ചറിയുന്നുവെന്ന് ഉറപ്പാക്കുന്നതിന് സമഗ്രമായ ഇന്‍റേണല്‍ ശേഷി വിശകലനം ആവശ്യമാണ്. അടിസ്ഥാന സൗകര്യം സജ്ജീകരിക്കുന്നതിൽ ഉള്‍പ്പെടുന്ന നിക്ഷേപ ബാഹുല്യം കണക്കിലെടുക്കുമ്പോള്‍, അങ്ങനെ ചെയ്തില്ലെങ്കില്‍ ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടായേക്കാം.

മാറ്റത്തിന്‍റെ കൊടുങ്കാറ്റ് വ്യവസ്ഥാപിത വിപണികളുടെ ഗതി ഒറ്റ രാത്രി കൊണ്ട് മാറ്റിയെന്ന് വരാം. ഉപഭോക്തൃ മുൻഗണനാ മാറ്റങ്ങള്‍, പരിസ്ഥിതി സുസ്ഥിരതാ പ്രശ്നങ്ങൾ, തടസ്സപ്പെടുത്തുന്ന പുതിയ സാങ്കേതികവിദ്യകൾ, ബൗദ്ധിക സ്വത്തവകാശ (ഐപിആർ) ലംഘനങ്ങൾ, മുന്‍ഗണനാ വ്യാപാര സംബന്ധമായ സർക്കാർ നയങ്ങൾ എന്നിവ നിങ്ങളുടെ ബിസിനസിന്‍റെ ലാഭക്ഷമതയെ ബാധിക്കും.

ബജാജ് അലയൻസ് ഇന്‍റർനാഷണൽ ഇൻഷുറൻസ് സേവനങ്ങൾ എന്തുകൊണ്ട്

ബജാജ് അലയൻസ് ജനറൽ ഇൻഷുറൻസ് ഗ്ലോബൽ റിസ്ക് ഡിവിഷൻ കമ്പനികളെ ബിസിനസ് റിസ്ക് സാധ്യത തിരിച്ചറിയാനും അവരുടെ പ്രവർത്തനങ്ങള്‍ക്ക് കരുത്ത് പകരാനും സഹായിക്കുന്നു. സ്ട്രാറ്റജിക് പ്ലാനിംഗ് സ്ഥാപനങ്ങളെ മികച്ച രീതിയിൽ വിഭവശേഷി അലോക്കേറ്റ് ചെയ്യാനും; വിതരണക്കാരുമായും ഉപഭോക്താക്കളുമായും ദീർഘകാല ബിസിനസ്സ് ബന്ധങ്ങൾ വികസിപ്പിക്കാനും, അവരുടെ നല്ല മതിപ്പ് നേടാനും സഹായിക്കുന്നു. വിദേശ വിപണികളിൽ നിങ്ങളുടെ ബിസിനസിന്‍റെ ഡൈനാമിക് ആവശ്യങ്ങൾക്ക് അനുസൃതമാകാന്‍ ഞങ്ങളുടെ ഇന്‍റർനാഷണൽ ഇൻഷുറൻസ് പ്ലാനുകൾ കസ്റ്റമൈസ് ചെയ്തിരിക്കുന്നു.

നിങ്ങൾ ആദ്യമായി പുതിയ മാർക്കറ്റിലേക്ക് കടക്കുകയാണെങ്കിലും അല്ലെങ്കിൽ കുറച്ച് നാളായി എവിടെ പ്രവർത്തിക്കുന്നുണ്ടെങ്കിലും, പോസിറ്റീവ് ബിസിനസ് ഫലങ്ങൾക്ക് സൗകര്യമൊരുക്കുന്ന ഇന്‍റർനാഷണൽ ഇൻഷുറൻസ് സൊലൂഷനുകൾ വിലയിരുത്തുന്നതിനും വികസിപ്പിക്കുന്നതിനും ബജാജ് അലയൻസ് നിങ്ങളുമായി പങ്കാളിത്തത്തിൽ ഏർപ്പെടുന്നു. അലയൻസ് ഗ്ലോബൽ കോർപ്പറേറ്റ് സ്പെഷ്യാലിറ്റിയുമായി ചേർന്ന്, ഞങ്ങളുടെ ഇന്‍റർനാഷണൽ ഇൻഷുറൻസ് സൊലൂഷനുകൾ ബിസിനസുകളെ വെല്ലുവിളികൾ തരണം ചെയ്യാനും, അവ പ്രവർത്തിക്കുന്ന സമൂഹങ്ങൾക്ക് മികച്ച സേവനം നൽകാനും സഹായിക്കുന്നു.

ഞങ്ങളുടെ ഇന്‍റർനാഷണൽ ഇൻഷുറൻസ് സേവനങ്ങളുടെ സഹായത്തോടെ, സാധ്യതയുള്ള ബാധ്യതകളിൽ നിന്ന് നിങ്ങളുടെ കമ്പനിയെ ബാധ്യതയില്‍ നിന്ന് മുക്തമാക്കി വരുമാനവും വിപണിയിലെ സ്ഥാനവും സംരക്ഷിക്കാനും, നിക്ഷേപകന്‍റെ ആത്മവിശ്വാസം വർദ്ധിപ്പിക്കാനും നിങ്ങൾക്ക് കഴിയും. എക്സിക്യൂഷൻ സ്ട്രാറ്റജിയുമായുള്ള ഇന്‍ററാക്ഷൻ അവസരത്തിലൂടെ നേടിയ ഗതിവേഗം നിങ്ങളുടെ ബിസിനസിനെ വളർച്ചയുടെ പുതിയ ഉയരങ്ങളിലേക്ക് നയിക്കും. 160 ല്‍ പരം രാജ്യങ്ങളിൽ വ്യാപിച്ചു കിടക്കുന്ന ആഗോള നെറ്റ്‌വർക്ക് ഉപയോഗിച്ച്, ബജാജ് അലയൻസ് ഇന്‍റർനാഷണൽ ഇൻഷുറൻസ് സേവനങ്ങൾ പ്രാദേശിക ഡെലിവറിയുടെ നേട്ടങ്ങളുമായി ആഗോള സംരക്ഷണം സംയോജിപ്പിക്കുന്ന സമഗ്രമായ സൊല്യൂഷനുകള്‍ ഇന്ത്യൻ മൾട്ടി നാഷണലുകൾക്ക് നൽകുന്നു.

നിങ്ങളുടെ ബിസിനസിന്‍റെ നിലവിലുള്ള റിസ്ക് ആന്‍റ് കംപ്ലയൻസ് നടപടിക്രമങ്ങളുമായി ഞങ്ങളുടെ സമഗ്രമായി മാനേജ് ചെയ്ത ഇന്‍റർനാഷണൽ ഇൻഷുറൻസ് സേവനങ്ങൾ തടസ്സമില്ലാതെ ഏകോപിപ്പിക്കുന്നു. ഞങ്ങളുടെ മികച്ച വൈദഗ്ദ്ധ്യം കൊണ്ട്, നിലവിലെ കോർപ്പറേറ്റ് ഗവേണൻസ് ഫ്രെയിംവർക്കിന്‍റെ പ്രത്യേക ഘടകങ്ങൾ നിങ്ങൾക്ക് സമന്വയിപ്പിക്കാം. ഇത് മാറ്റത്തോട് താദാത്മ്യപ്പെടുന്ന ശക്തവും മികച്ചതുമായ, എന്‍റർപ്രൈസ് വ്യാപക ഇന്‍റർനാഷണൽ ഇൻഷുറൻസ് സൊലൂഷനുകൾ പ്രാപ്തമാക്കും. നിങ്ങൾക്ക് ലോകമെമ്പാടുമുള്ള ഓഫ്‌ഷോർ ഡെലിവറി സെന്‍ററുകൾ ഉണ്ടെങ്കിൽ, മൊത്തത്തിലുള്ള ബിസിനസ് തന്ത്രത്തിന്‍റെ ഭാഗമായി സമന്വയിപ്പിച്ച രീതിയിൽ നിയമപരവും പ്രവർത്തനപരവുമായ ബിസിനസ് റിസ്കുകൾ കൈകാര്യം ചെയ്യാൻ ഞങ്ങളുടെ ഇന്‍റർനാഷണൽ ഇൻഷുറൻസ് സൊലൂഷനുകൾ നിങ്ങളെ സഹായിക്കും.

കൊമേഴ്ഷ്യൽ ഇൻഷുറൻസ് ഡോക്യുമെന്‍റുകൾ ഡൗൺലോഡ് ചെയ്യുക

പുതുക്കൽ റിമൈൻഡർ സെറ്റ് ചെയ്യുക

പേര് എന്‍റർ ചെയ്യുക
+91
സാധുതയുള്ള മൊബൈൽ നമ്പർ എന്‍റർ
ദയവായി പോളിസി നമ്പർ എന്‍റർ ചെയ്യുക
ദയവായി പോളിസി നമ്പർ എന്‍റർ ചെയ്യുക
ദയവായി തീയതി തിരഞ്ഞെടുക്കുക

നിങ്ങളുടെ താല്പര്യത്തിന് നന്ദി. നിങ്ങളുടെ പോളിസി പുതുക്കേണ്ട സമയത്ത് ഞങ്ങൾ നിങ്ങൾക്ക് ഒരു റിമൈൻഡർ അയക്കും.

ബജാജ് അലയൻസ് ഇൻഷുറൻസ് പോളിസിയിലെ നിങ്ങളുടെ താൽപ്പര്യത്തിന് നന്ദി, പ്രോസസ് സംബന്ധിച്ച് നിങ്ങളെ സഹായിക്കുന്നതിന് കസ്റ്റമർ സപ്പോർട്ട് എക്സിക്യൂട്ടീവ് ഉടൻ നിങ്ങളെ വിളിക്കുന്നതാണ്.

കോൾ ബാക്ക് അഭ്യര്‍ത്ഥന

പേര് എന്‍റർ ചെയ്യുക
+91
സാധുതയുള്ള മൊബൈൽ നമ്പർ എന്‍റർ
ദയവായി സാധുതയുള്ള ഓപ്ഷൻ തിരഞ്ഞെടുക്കുക
ദയവായി തിരഞ്ഞെടുക്കൂ
ദയവായി ചെക്ക്ബോക്സ് സെലക്ട് ചെയ്യുക

ഡിസ്ക്ലെയ്മർ

സൗകര്യപ്രദമായ ഒരു സമയത്ത് തിരികെ വിളിക്കാനുള്ള നിർദ്ദിഷ്ട അഭ്യർത്ഥനയിലൂടെ വെബ്സൈറ്റിൽ ഞാൻ ലഭ്യമാക്കിയ കോണ്ടാക്ട് നമ്പറിൽ എന്നെ വിളിക്കാൻ ബജാജ് അലയൻസ് ജനറൽ ഇൻഷുറൻസ് കമ്പനി ലിമിറ്റഡിനെ ഞാൻ ഇതിനാൽ അധികാരപ്പെടുത്തുന്നു. നാഷണൽ കസ്റ്റമർ പ്രിഫറൻസ് രജിസ്റ്റർ (NCPR) ൽ എന്‍റെ കോണ്ടാക്ട് നമ്പർ പൂർണ്ണമായോ ഭാഗികമായോ ബ്ലോക്ക് ചെയ്ത വിഭാഗത്തിന് കീഴിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത് കണക്കാക്കാതെതന്നെ, എന്‍റെ അഭ്യർത്ഥനയ്ക്കുള്ള പ്രതികരണമായി വന്ന ഏതെങ്കിലും കോൾ അല്ലെങ്കിൽ അയച്ച SMS വിവിധ ഇൻഷുറൻസ് ഉൽപ്പന്നങ്ങളും സേവനങ്ങളും വിശദീകരിക്കുക, വാങ്ങാൻ പ്രേരിപ്പിക്കുക, ഇൻഷുറൻസ് ബിസിനസ് പിടിക്കുക എന്നീ ഉദ്ദേശ്യങ്ങളോടെ ആയിരുന്നാലും ഒരു അജ്ഞാത വാണിജ്യ ആശയവിനിമയമായി കണക്കാക്കില്ല എന്നും ഞാൻ ഇതിനാൽ പ്രസ്താവിക്കുന്നു. കൂടാതെ, ഈ കോളുകൾ ഗുണനിലവാരത്തിനും പരിശീലന ആവശ്യങ്ങൾക്കും ആയി റെക്കോർഡ് ചെയ്യുകയും നിരീക്ഷിക്കുകയും ചെയ്യും എന്നും ആവശ്യമെങ്കിൽ എനിക്ക് ലഭ്യമാക്കിയേക്കും എന്നും ഞാൻ മനസ്സിലാക്കുന്നു.

ഡിസ്ക്ലെയ്മർ

സൗകര്യപ്രദമായ ഒരു സമയത്ത് തിരികെ വിളിക്കാനുള്ള നിർദ്ദിഷ്ട അഭ്യർത്ഥനയിലൂടെ വെബ്സൈറ്റിൽ ഞാൻ ലഭ്യമാക്കിയ കോണ്ടാക്ട് നമ്പറിൽ എന്നെ വിളിക്കാൻ ബജാജ് അലയൻസ് ജനറൽ ഇൻഷുറൻസ് കമ്പനി ലിമിറ്റഡിനെ ഞാൻ ഇതിനാൽ അധികാരപ്പെടുത്തുന്നു. നാഷണൽ കസ്റ്റമർ പ്രിഫറൻസ് രജിസ്റ്റർ (NCPR) ൽ എന്‍റെ കോണ്ടാക്ട് നമ്പർ പൂർണ്ണമായോ ഭാഗികമായോ ബ്ലോക്ക് ചെയ്ത വിഭാഗത്തിന് കീഴിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത് കണക്കാക്കാതെതന്നെ, എന്‍റെ അഭ്യർത്ഥനയ്ക്കുള്ള പ്രതികരണമായി വന്ന ഏതെങ്കിലും കോൾ അല്ലെങ്കിൽ അയച്ച SMS വിവിധ ഇൻഷുറൻസ് ഉൽപ്പന്നങ്ങളും സേവനങ്ങളും വിശദീകരിക്കുക, വാങ്ങാൻ പ്രേരിപ്പിക്കുക, ഇൻഷുറൻസ് ബിസിനസ് പിടിക്കുക എന്നീ ഉദ്ദേശ്യങ്ങളോടെ ആയിരുന്നാലും ഒരു അജ്ഞാത വാണിജ്യ ആശയവിനിമയമായി കണക്കാക്കില്ല എന്നും ഞാൻ ഇതിനാൽ പ്രസ്താവിക്കുന്നു. കൂടാതെ, ഈ കോളുകൾ ഗുണനിലവാരത്തിനും പരിശീലന ആവശ്യങ്ങൾക്കും ആയി റെക്കോർഡ് ചെയ്യുകയും നിരീക്ഷിക്കുകയും ചെയ്യും എന്നും ആവശ്യമെങ്കിൽ എനിക്ക് ലഭ്യമാക്കിയേക്കും എന്നും ഞാൻ മനസ്സിലാക്കുന്നു.

സാധുതയുള്ള ക്വോട്ട് റഫറൻസ് ID എന്‍റർ ചെയ്യൂ

 • തിരഞ്ഞെടുക്കുക
  ദയവായി തിരഞ്ഞെടുക്കൂ
 • ദയവായി നിങ്ങളുടെ അഭിപ്രായം എഴുതുക

ഞങ്ങളുമായി ബന്ധപ്പെടുന്നത് എളുപ്പമാണ്

ഞങ്ങളുമായി ചാറ്റ് ചെയ്യുക